എൻ്റെ നാട്ടിൽ വെള്ളിയാഴ്ച ജുമാക് 175 പേരുണ്ടായ ഞങ്ങളുടെ മഹല്ലിൽ ആളുകൾ കുറഞ്ഞു 65 പേരായി എൻ്റെ ചങ്ങാതിമാർ ആരും വരുന്നില്ല ഈ പഹയ്യൻ്റെ പ്രസംഗം കെട്ടിട്ട് എൻ്റെ അനുജൻ ഒരു മതഭ്രാന്തനായിരുന്നു ഇപ്പോൾ അവൻ വരെ പോകുന്നില്ല😮😮😮 @@jasmin234-z4q
അയാൾ പറഞ്ഞതുപോലെ ആരിഫ് നെ കാണുന്നത് ഒരു പോസിറ്റീവ് വൈബ് ആണ്. ജനം ടീവിലെ ചർച്ച ഞാൻ കേൾക്കാറുണ്ട്. വീട്ടിൽ ജനം ടീവി വെക്കാൻ ഉള്ള സാഹചര്യം ആയിട്ടില്ല. അൽഹംദു ഡിങ്കാ, അത് ഉടനെ ആകും 😀
ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ ഉണ്ടായിരുന്ന പാവങ്ങളെ പറഞ്ഞു പറ്റിച്ചു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പറ്റിക്കപ്പെടാൻ നിന്നു കൊടുക്കണോ എന്ന് സ്വയം ചിന്തിക്കു.
ആരിഫ് ബ്രോ പറഞ്ഞതുപോലെ ഏതു മതത്തിൽ ആയാലും തെറ്റ് കണ്ടാൽ തെറ്റ് എന്നും മണ്ടത്തരം ആയാൽ അത് മണ്ടത്തരം ആണെന്നും പറയണം അത് ചൂണ്ടിക്കാണിക്കണം സമൂഹത്തിന് നമ്മൾ നമ്മുടെ ഭരണഘടന മുറുകെ പിടിച്ചു മുന്നോട്ടു പോകുക
ഇങ്ങനെ ഉള്ള ചർച്ചകൾ ആണ് ഈ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നത് ♥️♥️♥️🙏🏻🙏🏻🙏🏻ആരിഫ് ഈ നാടിന്റെ അഭിമാനം 🎉🎉🎉എന്ന് : x മുസ്ലിമിന്റെ കട്ട ഫാനായ ഒരു ഹിന്ദുവായ ഞാൻ ♥️🙏🏻
ആരിഫ് ഹുസൈന്റെ എല്ലാ വീഡിയോ ക്കും ഞാൻ ലൈക്ക് ചെയ്യും കാരണം അത് സമൂഹത്തിന് എപ്പോഴും നന്മ ചെയ്യുന്നതാണ്.. അത് സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാനുള്ളതാവും എന്ന് എനിക്കുറപ്പുണ്ട്
നല്ല നല്ല 916 കോയ. ഒരു കോയ ഇത്ര സ്വാത്തികനായി സംസാരിക്കുന്നതിന്റെ Full Credit for you Mr.Arif Hussain. ആ കോയ നിങ്ങളെ അത്രക്ക് സ്നേഹിക്കുന്നുണ്ട്. So Inocent.❤😮❤😅❤
❤ ഒരു ദിവസത്തെ ആയുസ്സ് കൊടുത്ത് ഒരു കുഞ്ഞിനെ മുസ്ലിമായി ജനിപ്പിച്ചിട്ട് ഈ ദൈവം ആകുഞ്ഞിനെ സ്വർഗം കിട്ടും എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ആകുഞ്ഞ് ഒന്നും അറിഞ്ഞിട്ടും കൂടി ഇല്ല ചിന്തിക്കുക നല്ല മനുഷ്യനായി മാറുക വീണ്ടും പറയുന്നു അങ്ങനെ വന്നാൽ ഈ ഭൂമിയിൽ സ്വർഗം ആസ്വദിക്കാം❤
ഇങ്ങനെ പോയാൽ വലിയ താമസമില്ലാതെ ഒരമ്മ പെറ്റ മക്കളെപ്പോലെ നമ്മൾക്ക് സ്വർഗതുല്യമായ ജീവിതം കിട്ടും,, അതിനു മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിയണം,, മതമല്ല വലുത് മനുഷ്യൻ ആണ് വലുതെന്നു നാം മനസ്സിൽ ആക്കുക
ചെയ്യുന്ന നല്ല പ്രവർത്തനങ്ങളുടെ ഫലം ഇങ്ങനെ കണ്മുന്നിൽ കാണുന്നതിൽ, ഇതിലും വലുത് ആരിഫിനു എന്ത് വേണം...😊 ജീവിതത്തിനു ഒരു ഉദ്ദേശം ഇല്ലെന്ന് പലപ്പോളും പലരും പറയുമെങ്കിലും ആരിഫ് ഭായ് താങ്കൾ ഉദേശിച്ച കാര്യങ്ങളുടെ ഫലം കണ്ടു... ഒരുപാട് പേർക്ക് ശെരിയും തെറ്റും മനസിലാക്കി യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കു കഴിഞ്ഞു... ഇവിടെ ഈ നിമിഷത്തിന് വേണ്ടി ജീവിക്കാൻ താങ്കൾ ഒരു കാരണമായി. This is your purpose ❤
ഞാൻ നിങ്ങളുടെ എല്ലാ കോയ കോളിങ് മിസ്സ് ആകാതെ കേട്ടിട്ടുണ്ട്, നിങ്ങൾ ഈ സമുദായത്തിന്റെ ചെറുപ്പക്കാരുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്, ഇപ്പോൾ വന്നിട്ട് ഇവർക്ക് എന്തെങ്കിലും സംശയം മാറ്റണമെങ്കിൽ ആരിഫ് നെ തന്നെ വിളിക്കണം
The kerosene example was superb.😂But what was the atonement of the caller with Arifbhai??That was not revealed.However change is palatable in the society which is welcome movement.All the glory reaches to Arifbhai.❤❤
ആരിഫ് ഹുസൈനും ലിയാക്കത് അലിയുമൊക്കെ അഭിനന്ദനം അർഹിക്കുന്നുണ്ട്.... ഇസ്ലാം മതത്തെ അടിമുടി വിമർശനം, വിശകലനം ചെയ്ത് ആ മതത്തിലെ പ്രശ്നങ്ങൾ ഉയർത്തി കൊണ്ട് വന്ന് ഇസ്ലാം ജനങ്ങളെ നവീകരിക്കുന്നതിനും ആധുനിക മനുഷ്യരാക്കുന്നതിനും ആ മതത്തിലെ തന്നെ ആൾക്കാർ മുന്നോട്ടു വരുന്നത് സ്ലാഖനീയം ആണ്
ആരിഫ് കാരണം ഒരുപാട് പേർ ഇസ്ലാം എന്ന അടിമത്വത്തിൽ നിന്നും മോചനം പ്രാപിച്ചതിൽ വളരെ സന്തോഷം 🥰🥰
Hi holy blunders 🥰🥰
എൻ്റെ നാട്ടിൽ വെള്ളിയാഴ്ച ജുമാക് 175 പേരുണ്ടായ ഞങ്ങളുടെ മഹല്ലിൽ ആളുകൾ കുറഞ്ഞു 65 പേരായി എൻ്റെ ചങ്ങാതിമാർ ആരും വരുന്നില്ല ഈ പഹയ്യൻ്റെ പ്രസംഗം കെട്ടിട്ട്
എൻ്റെ അനുജൻ ഒരു മതഭ്രാന്തനായിരുന്നു ഇപ്പോൾ അവൻ വരെ പോകുന്നില്ല😮😮😮 @@jasmin234-z4q
നിങ്ങൾ ആണോ ട്രോള് വീഡിയോ ചാനലിന്റെ ആള് ?
ഹൈ ട്രോൾ സിംഹമേ 💯👍
Ningal ingane comment itonde irikkathe aduth trol video ayit adich keri vaa
എല്ലാ യുവാക്കളളും ആരിഫ് ഒരു മഹാനായ വ്യക്തിയാണ് എന്ന് മനസ്സിലാക്കുന്നു.
മാനവരിൽ മഹോന്നതൻ ആരിഫ്
എനിക്കിഷ്ടം ആരിഫിന്റെ മതം. ഡിങ്കമതം. 👍ഡിങ്കാഹു അക്ബർ.... 👍
@@mathewkj1379Are u from Pankilakad😂
😂😂😂😂 വീട്ടിലേക്ക് കൂട്ടിക്കോ ന്നാ. ..
പരസ്യമായി കള്ളം പറയുന്നവൻ മഹാനോ?
ഇൻ്റർനെറ്റിൻ്റെ വരവോടെ മുസ്ലിം ബ്രദേഴ്‌സിന് സത്യങ്ങൾ മനസ്സിലാക്കാനുള്ള വൻ അവസരങ്ങൾ ആണ് ലഭിച്ചത്...
ഇന്റര്‍നെറ്റ് വന്നതോടെ gas poya ore oru ദൈവം...
ആ അംബാനി ആണ് ഇതിനെല്ലാം കാരണം😂
Internet വന്നിട്ടും അമുസ്ലിമീങ്ങൾക്ക് സത്യം മനസിലാക്കാനുള്ള അവസരം ഇല്ലല്ലോ🥹
@@shahinshah3018kannu torann kooran vayikeda moyande !!!!
എല്ലാ മതവിശ്വാസികളിലുടെ വീട്ടിലും ഒരു ex Christian,ex hindu, ex Muslim ഉണ്ട്..
ആരോടും വെറുപ്പില്ല ന്ന്.. ചെക്കൻ മതം വിട്ടു❣️❣️❣️❣️❣️❣️❣️❣️
😂😂
😅😅
@Asif-y5m1hപബ്ലിക് ആക്കുന്നതല്ലേ നിലനിൽപ്പിനു വേണ്ടിആകും
വെറുപ്പില്ലാതെ എങ്ങനെ മുസ്ലിം ആകും 😢😢ഒരിക്കലും ആകാൻ പറ്റില്ല
അയാൾ പറഞ്ഞതുപോലെ ആരിഫ് നെ കാണുന്നത് ഒരു പോസിറ്റീവ് വൈബ് ആണ്. ജനം ടീവിലെ ചർച്ച ഞാൻ കേൾക്കാറുണ്ട്. വീട്ടിൽ ജനം ടീവി വെക്കാൻ ഉള്ള സാഹചര്യം ആയിട്ടില്ല. അൽഹംദു ഡിങ്കാ, അത് ഉടനെ ആകും 😀
അനക്ക് മരിക്കണ്ടേ പെണ്ണെ 😁😁😁
ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ ഉണ്ടായിരുന്ന പാവങ്ങളെ പറഞ്ഞു പറ്റിച്ചു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പറ്റിക്കപ്പെടാൻ നിന്നു കൊടുക്കണോ എന്ന് സ്വയം ചിന്തിക്കു.
അപ്പോ ഈമാനും, ആമീനുമൊക്കെ പോയോ.
Marella Karanam allahuvum ,bludy kutthu nabyum( mamadum) saiton ane ,epol alleal pinneede manasil akum ,ede lokavasanam vare kanum ,jayam muslims ( lslam) ene undavilla ede sathyam@@Nationfirst-c9e
ആവട്ടെ സഹോ ജയ് നമ്മുടെ ഭാരതം
ഇന്നലെയും ഇന്നും വന്ന കോയ കോളിംഗ് വളരെ സന്തോഷം നൽകുന്നത്. മതം എന്ന ഇരുണ്ട വഴിയിലെ മാറ്റത്തിൻ്റെ തുടക്കം 🎉
സാഗരം വിശാലമാണ്.
It is just tip of an iceberg and n number is there still behind
mr. moyammed 😢
മതത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിക്കപ്പെട്ട് സ്വതന്ത്രമായി ചിന്തിക്കുന്ന ധാരാളം യുവാക്കൾ ജനിക്കട്ടെ ❤
ഒരുപാട് കോയമാർ ജാതിയും മതവും നോക്കാതെ മനുഷ്യസ്നേഹികളായി മാറുന്നു, ഇത് ആരീഫ് ബ്രദറിൻെ വിജയമാണ്😊
Still don't trust them
ഞാൻ കേട്ടതിൽ ഏറ്റവും സന്തോഷം തോന്നിയ കോയാ കാളിങ് ❤️❤️😍🥰
സ്നേഹിതൻ കോയ ❤️
Taqia 2.O to stop criticism.
20:25 but he needs more wisdom ❤
ഒരു മഞ്ഞ് പെയ്ത പോലെ കേട്ടിരുന്ന ശബ്‌ദശകലം ❤🔥💖.
❤
തലചോറിൽ വെട്ടം വെച്ച കോയ👌👌👌❤️❤️
Arif need new haters.. old haters became hardcore fans🔥😎😎😎
True
😂😂🎉 yup
അത് ശെരിയാണല്ലോ പടച്ചോനെ 😂😅🤦♂️
ആദ്യായിട്ടാ ഒരു കോയ വിളിച്ചിട്ട് സന്തോഷായിട്ട് ഫോൺ കട്ട് ചെയ്യുന്നത് 😂❤
സകല മനുഷ്യരും ഇത് പോലെ പരസ്പരം സ്നേഹത്തിൽ ഈ ഭൂമിയിൽ ജീവിക്കട്ടെ...❤
കോയ കാൾ കഴിയാൻ കാത്തിരിക്കും, ആ ബാങ്ക് കേൾക്കാൻ. എന്തൊരു ഫീൽ ആണ് 🥰
ഞാൻ 2015 മുതൽ വിട്ടതാണ്
കാരണം മുജാഹിദ് പ്രസ്ഥാനം
വ്യപിച്ചത് മുതലാണ്
ഉസ്‌താദ്‌മാർ യുടൂബിൽ വയള്
പറയാൻതുടങ്ങിയത് മുതൽ
ഇസ്ലാം എയറിൽ കയറി
അല്‍ഹംദുലില്ലാഹ് ❤ Ex muslim ആയിട്ട് ഒമ്പത് വര്‍ഷമാകുന്നു...
അൽഹംദുലില്ലാഹ്... Meaning?
3 years silent ex
Power of DINKAN
Sarcasm aano?
അൽഫഹം വെന്തില്ലാഹ്
അവവാസന ഭാഗം സിനിമ ക്ലൈമാക്സ് പോലെ തോന്നി. ❤️🙏😢 ആ പയ്യൻ വിദൂരതയിലേക്ക് സന്തോഷത്തോടെ ഓടിപ്പോകുന്നപോലെ തോന്നി 😍. Like ചാർലി ❤️.
❤
ആരിഫ് ബ്രോ പറഞ്ഞതുപോലെ ഏതു മതത്തിൽ ആയാലും തെറ്റ് കണ്ടാൽ തെറ്റ് എന്നും മണ്ടത്തരം ആയാൽ അത് മണ്ടത്തരം ആണെന്നും പറയണം അത് ചൂണ്ടിക്കാണിക്കണം സമൂഹത്തിന് നമ്മൾ നമ്മുടെ ഭരണഘടന മുറുകെ പിടിച്ചു മുന്നോട്ടു പോകുക
കോയാസ് സ്നേഹം കാണിച്ച് വിളിക്കുമ്പോൾ ഇറങ്ങി ചെല്ലരുത്. ശ്രദ്ധവേണം...
Yes😮
ചേകന്നൂർ മൗലവി
Yes ♥️
Noted 👍💯
Correct 💯✅️
❤ എല്ലാരും മനുഷ്യരാവുക
ഒരു നിസ്സാരനാളത്തെ ജീവിതം
നല്ല ശുദ്ധനായ ഒരു മനുഷ്യൻ.. ഇതുപോലെ എല്ലാ മുസ്ലിമുകളും ചിന്തിച്ചാൽ ലോകത്തുതന്നെ സമാധാനം ഉണ്ടാവും.. 😊
എന്നിട്ട് മണിപ്പുരിൽ സമാദാനം ഉണ്ടോ 😂😂q
നന്നായി വരട്ടെ ഈ വിളിച്ച വ്യക്തി😊
ഈ വീഡിയോ കണ്ടപ്പോൾ കേൾവിക്കാരനായ എനിക്കും വളരെ സന്തോഷമായി
തീവ്രവാദിയാക്കുന്നതിൽ നിന്ന് ആരിഫ് നിങ്ങൾ ഒരാളെ കുടെ രക്ഷപെടുത്തി ❤👌
വഴി തെറ്റിയെന്ന് തോന്നിയാൽ വഴി മാറി നടക്കുക അതാണ് മനുഷ്യൻ ചെയ്യണ്ടതും ചെയ്യുന്നതും🤔🤔🤔
അൽഫാം വെന്തില്ലാഹ്.... മമ്മത് പാപി സൗര്യം തരാത്ത ശല്യം...
😆
ഇങ്ങനെ ഉള്ള ചർച്ചകൾ ആണ് ഈ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നത് ♥️♥️♥️🙏🏻🙏🏻🙏🏻ആരിഫ് ഈ നാടിന്റെ അഭിമാനം 🎉🎉🎉എന്ന് : x മുസ്ലിമിന്റെ കട്ട ഫാനായ ഒരു ഹിന്ദുവായ ഞാൻ ♥️🙏🏻
ഈ മനുഷ്യൻ അതിശയിപ്പിക്കുന്നു.. യഥാർത്ഥ സ്നേഹം നിറഞ്ഞ കോയയെ കാണാൻ കഴിഞ്ഞു ❤
ആരിഫ് ഹുസൈന്റെ എല്ലാ വീഡിയോ ക്കും ഞാൻ ലൈക്ക് ചെയ്യും കാരണം അത് സമൂഹത്തിന് എപ്പോഴും നന്മ ചെയ്യുന്നതാണ്.. അത് സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാനുള്ളതാവും എന്ന് എനിക്കുറപ്പുണ്ട്
എന്റെ മതം മാത്രം ലോകത്ത് മതി എന്ന് ചിന്തിച്ചു ഞാൻ പ്രവർത്തിക്കുമ്പോൾ എന്നെ തുടച്ചു നീക്കാൻ നിങ്ങൾക്ക് അവകാശം ഉണ്ട്!!!
നിന്‍റെ ചിന്താഗതിയെ മാത്രം തുടച്ചുമാറ്റാന്‍...
ഡിങ്കൻ്റെ അവസാനത്തെ പ്രവാചകൻ
അരിഫ് ഹുസൈൻ(സ)
സ്നേഹത്തിന്റെ സുവിശേഷം കോയമാരിൽ പരിവർത്തനം ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു... 👏😍
The dearly words of Arif give much pleasure to the ones who listens to him..:)
അങ്ങനെ മതത്തിനു മേലെ മനുഷ്യത്വം വളരട്ടെ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍
മദ്രസ മനപാഠമാക്കാത്ത ഒരു പാവം കോയ!
നല്ല നല്ല 916 കോയ. ഒരു കോയ ഇത്ര സ്വാത്തികനായി സംസാരിക്കുന്നതിന്റെ Full Credit for you Mr.Arif Hussain. ആ കോയ നിങ്ങളെ അത്രക്ക് സ്നേഹിക്കുന്നുണ്ട്. So Inocent.❤😮❤😅❤
ഹോ മുത്ത് കോയ❣️❣️❣️❣️❣️❣️❣️❣️
ഞങ്ങളും love you bro❣️❣️❣️❣️❣️❣️❣️❣️❣️
രസകരമായ ഒരു call ആയിരുന്നു ആരിഫ് സാറിന്റെ രസകരമായ സംഭാഷണം 👍👍👍👍♥️♥️♥️
ആരിഫ് ഭായ് നിങ്ങളെ പോലുള്ള ഒരു 10 പേര് മതി നാട് മാറാൻ ❤❤❤
Yes
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ആരിഫിനെ പോലെ ഓരോരുത്തർ മതി... 5 മുതൽ 10 വർഷം കൊണ്ട് ഇന്ത്യ ഒരു സ്വർഗമാകും....
ഒരെണ്ണത്തിന് പോലും ഉറച്ച നിലപാട് ഇല്ല..... ഞാൻ കുറെ കോയ കാളിങ് കേട്ടു..... തുറന്നു പറയാൻ ഒരെണ്ണം പോലും ധൈര്യപ്പെടുന്നില്ല.....
കാരണം ഉള്ളത് കൊണ്ടാണ് ചേട്ട😮
മതത്തിലോട്ട് കേറുമ്പോൾ അറ്റം പോകും ഇറങ്ങിയാൽ തലയും😂😂
ആ അടിപൊളി. ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരും. രണ്ട് rakhath നിസ്കരിച്ച് മാത്രം കിടന്നുറങ്ങുന്ന kettyonod X ആണെന്നും പറഞ്ഞ് ചെന്നാൽ മതി 😂
ഇതൊക്കെ ആരിപ്പിന്റെ നാടകമാണെന്ന് മുസ്ലിങ്ങൾക്ക്അറിയാം
എല്ലാവരുടെയും പ്രിയപ്പെട്ട പ്രോഗ്രാം - കോയ കാളിങ് 👍😀👌
Modern era social reformer Arif ❤
ഡിങ്ക മതത്തിന്റെ പ്രവാചകൻ ആരിഫ് ഹുസൈൻ (സ)നീണാൾ വാഴട്ടെ.. ഇൻശാ ഡിങ്കാ ഹ് 🤘🏼
ഇതൊരു വലിയ വിപ്ലവം തന്നെയാണ് 😮😮😮
❤ ഒരു ദിവസത്തെ ആയുസ്സ് കൊടുത്ത് ഒരു കുഞ്ഞിനെ മുസ്ലിമായി ജനിപ്പിച്ചിട്ട് ഈ ദൈവം ആകുഞ്ഞിനെ സ്വർഗം കിട്ടും എന്ന് പറഞ്ഞിട്ട് എന്ത് കാര്യം
ആകുഞ്ഞ് ഒന്നും അറിഞ്ഞിട്ടും കൂടി ഇല്ല
ചിന്തിക്കുക
നല്ല മനുഷ്യനായി മാറുക
വീണ്ടും പറയുന്നു
അങ്ങനെ വന്നാൽ ഈ ഭൂമിയിൽ സ്വർഗം ആസ്വദിക്കാം❤
കാട്ടാള നിയമത്തിൽ നിന്നും ഒരു കോയ കുഞ്ഞ് രക്ഷപ്പെട്ടതിൽ വളരെ സന്തോഷം മനുഷ്യനായി ജീവിക്കൂ മനുഷ്യനായി മരിക്കൂ❤❤❤
ആരിഫ് ഇക്കാ നമ്മടെ ദീന് കളഞ്ഞ മഹാൻ
Adyam poii halal allatha fud kazhikku.enittu Mattu manushyare pole jeeviku.ennale karyam ollu
@@forest7113ath ayalude ishtam enth kazhikkanam ennath
നല്ല കോയ... ❤
You are doing a great service to humanity.
സ്നേഹമുള്ള കോയ കൊള്ളാം.❤
ആ രി ഫ് സാർ 👍👍👌👌. ഇത് ന ല്ല മ ന സ്സു ള്ള യാ ൾ.
അള്ളാഹു ഇല്ല എന്ന് ആദ്യം വിശ്വസിച്ചതും അതിനനുസരിച്ച് ജീവിച്ചതും മുഹമ്മദ് അല്ലേ..
Sathyam😂
True 😂😂😂
ഇപ്പോൾ ഉസ്താദുമാർക്കും ആ സത്യം അറിയാം അവരും അതനുസരിച്ച് ജീവിക്കന്നു.
അള്ളാ മുഹമ്മദിന്റെ ഫേക്ക് ഐഡി ആണ് സുഹൃത്തേ
👍 true
മതം സ്വകാര്യം ആവുമ്പോൾ ഒരു വലിയ പ്രശ്നം അല്ല. പക്ഷേ മതം മദം ആയി സമൂഹത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുമ്പോൾ അതിനെ ചങ്ങലയ്ക്ക് ഇടേണ്ടി വരും.
👍👍
ഇവൻ ആരിഫിനെ പഠിപ്പിക്കാൻ ഇറങ്ങിയതാണ്. Yes or No എന്ന് ഉത്തരം പറയാവുന്ന ചോദ്യത്തിന് അറിയില്ല. ഉത്തരം അറിയാമെങ്കിലും പറയില്ല.
Yes അതെ...കട്ടെടുത്ത് 😁
ഇങ്ങനെ പോയാൽ വലിയ താമസമില്ലാതെ ഒരമ്മ പെറ്റ മക്കളെപ്പോലെ നമ്മൾക്ക് സ്വർഗതുല്യമായ ജീവിതം കിട്ടും,, അതിനു മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിയണം,, മതമല്ല വലുത് മനുഷ്യൻ ആണ് വലുതെന്നു നാം മനസ്സിൽ ആക്കുക
വിളിച്ച കോയ❤❤❤ ശ്രീ. ആരീഫ് സാർ❤❤❤
ആരീഫെ നീ മുഖത്താണ് മുത്ത്❤
ചെയ്യുന്ന നല്ല പ്രവർത്തനങ്ങളുടെ ഫലം ഇങ്ങനെ കണ്മുന്നിൽ കാണുന്നതിൽ, ഇതിലും വലുത് ആരിഫിനു എന്ത് വേണം...😊
ജീവിതത്തിനു ഒരു ഉദ്ദേശം ഇല്ലെന്ന് പലപ്പോളും പലരും പറയുമെങ്കിലും ആരിഫ് ഭായ് താങ്കൾ ഉദേശിച്ച കാര്യങ്ങളുടെ ഫലം കണ്ടു... ഒരുപാട് പേർക്ക് ശെരിയും തെറ്റും മനസിലാക്കി യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കു കഴിഞ്ഞു... ഇവിടെ ഈ നിമിഷത്തിന് വേണ്ടി ജീവിക്കാൻ താങ്കൾ ഒരു കാരണമായി.
This is your purpose ❤
സ്വീറ്റ് കോയ ❤️
❤❤❤
@@sadhikali2006നിങ്ങൾ ആണോ സ്വീറ്റ് കോയ??
ഞാനും ആരിഫ്നെ സ്നേഹിക്കുന്നു 🥰
I hope every muslims are like this guy what a guy 😊
മഞ്ഞു പെയ്തിറങ്ങിയ പോലെ മാൻ കുഞ്ഞിന്റെ മനസ്സുള്ള കോയ
നല്ല പയ്യൻ ❤
ആരിഫ് ❤❤❤
മനസ്സിൽ ഉള്ള വെറുപ്പ് പോയ തെളിഞ്ഞ മനസ്സിൽ വിളിച്ച സ്നേഹിതൻ
Arif is a new age savior . hope no demons will come near him, safe and save Al kerala
ആരിഫ് ഒരു സംഭവം തന്നെ.. 👍🏻
ഞാൻ നിങ്ങളുടെ എല്ലാ കോയ കോളിങ് മിസ്സ് ആകാതെ കേട്ടിട്ടുണ്ട്, നിങ്ങൾ ഈ സമുദായത്തിന്റെ ചെറുപ്പക്കാരുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്, ഇപ്പോൾ വന്നിട്ട് ഇവർക്ക് എന്തെങ്കിലും സംശയം മാറ്റണമെങ്കിൽ ആരിഫ് നെ തന്നെ വിളിക്കണം
സൂപ്പർ
ആരിഫിക്ക നിങ്ങൾ പൊളിയാണ് ട്ടാ നിങ്ങൾ കാരണം കൂടുതലാളുകൾ സത്യം മനസ്സിലാക്കട്ടെ ...ഐലവ്യു..
ആരിഫ് നല്ല ഒരു നടൻ ആണ് നല്ല രീതിയിൽ നാടകം കളിക്കുന്നുണ്ട്
, ആ നാടകം നിങ്ങക്ക് പൊളിച്ചു കൂടെ 😁😁
ഹനുമാൻ - Haram
സുലൈമാൻ - Halal
Hi Arif Bro...Oru paavam Yuvavu....mathathil ninnulla andhaviswasangalil ninnum purathu varatte...best wishes...
ഡോക്ടറുടേയും, സമാന ചിന്താഗതിക്കാരുടേയും ശ്രമങ്ങൾഭലിച്ചു തുടങ്ങിയ ലക്ഷണം കാണുന്നു.
നല്ല പയ്യൻ.... Best wishes for him👍👍
The kerosene example was superb.😂But what was the atonement of the caller with Arifbhai??That was not revealed.However change is palatable in the society which is welcome movement.All the glory reaches to Arifbhai.❤❤
ആരിഫ് ✨❤
ഇപ്പോഴത്തെ generation ന് കുറച്ച് ബുദ്ധിയും ബോധവും വെച്ചു തുടങ്ങി
Internet
Chekkan 🙂❤️🤝🏼
പുള്ളിക്ക് സത്യസന്ധതയോട് ഉള്ളിൽ ഒരിഷ്ടം ഉണ്ട്
Taqia 2.0
to stop Islam criticism.
ഉണ്ണാനും പണ്ണാനും മമ്മദ് ഉണ്ടാക്കിയ മതം 😂😂
ഇത് കോഴിക്കോട് കാരൻ നല്ലൊരു വ്യക്തിത്വം.❤
'അന്നത്തെ കാലത്തു' എന്ന രണ്ടു വാക്കു മലയാളം ഡിക്ഷ്ണറിയിൽ നിന്ന് എടുത്തു കളഞ്ഞാൽ വിശ്വാസി മിണ്ടാൻ പോലും കഴിയാത്ത അവസ്ഥയിൽ ആവും
ദുബായ് നിങ്ങള് കണ്ടിട്ടുണ്ടോ ഇല്ല: അപ്പോ ദുബായ് ഇല്ലേ [ കിളിച്ചുണ്ടൻ മാമ്പഴം ]😂😂😂
Dr Arif ❤
ഇനി ശരിക്കും പ്രവാചകനാണോ ഹാരിഫ് 😂
സാധാരണക്കാരും മതത്തിൻ്റെ പൊട്ടത്തരം മനസ്സിലാക്കി വരുന്നു.❤❤❤❤
ഭയങ്കര സന്തോഷം....ഇങ്ങനെ ആയിരുന്നെകിൽ... എല്ലാരും...
നല്ല കോയ 👍👍👍👍👏👏👏👏
Doing great service to the society…🙌🙌🙌🙏🙏🙏🙏
Dinkkan dee anugraham arrikkum positive energy Arif dinkkande aduthu ninnu prasarikkunne
ആരിഫ് ഹുസൈനും ലിയാക്കത് അലിയുമൊക്കെ അഭിനന്ദനം അർഹിക്കുന്നുണ്ട്.... ഇസ്ലാം മതത്തെ അടിമുടി വിമർശനം, വിശകലനം ചെയ്ത് ആ മതത്തിലെ പ്രശ്നങ്ങൾ ഉയർത്തി കൊണ്ട് വന്ന് ഇസ്ലാം ജനങ്ങളെ നവീകരിക്കുന്നതിനും ആധുനിക മനുഷ്യരാക്കുന്നതിനും ആ മതത്തിലെ തന്നെ ആൾക്കാർ മുന്നോട്ടു വരുന്നത് സ്ലാഖനീയം ആണ്
I Love ആരിഫ് ❤
Arifinod aa payyanu cheriya oru premam und😂❤
The best part of this koya calling is 21:15 to 21:25❤❤❤ this part is directly hit my heart ❤❤❤
എനിക്കുണ്ട് ഇതുപോലൊരു ചങ്ക്😍
Arif Sir really doing a great job💯💯💯💯
പാവം മനുഷ്യൻ 😂 നല്ല നല്ല ഒരു മനുഷ്യൻ 😊
Ithilum paavangal ondenn manasilakithannath - Arif Hussain ❤
Can't wait... 😵😵