അഖണ്ഡഭാരതത്തിനായി ആർഷഭാരത (ശാസ്ത്ര) തള്ളുകൾ : Libin Thathappilly

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 503

  • @sreenivasankanneparambil159
    @sreenivasankanneparambil159 ปีที่แล้ว +5

    ലിബിൻ താങ്കൾ ആണു എഥാർത്ഥ പണ്ഡിതൻ. പഠനം തുടരുക. പ്രഭാഷണങ്ങൾ നടത്തി ജങ്ങളെ ധന്യരാക്കുക, അത്ഭുത ശബ്‍ദരക്കുക.
    You are really really great.

  • @shibijohnson8658
    @shibijohnson8658 3 ปีที่แล้ว +5

    നല്ല ടോക്ക്. മുഴുവൻ കേട്ടു. ലിബിന് എല്ലാ ഭാവുകങ്ങളും

  • @sudheesh.p
    @sudheesh.p 4 ปีที่แล้ว +10

    വിപ്ലവ സിംഹമേ.. 😊😊😂
    പൊളിച്ചു.. പൊളിച്ചടുക്കി!!

  • @SudevanKalpetta
    @SudevanKalpetta 5 ปีที่แล้ว +40

    My dear Libin,
    നമ്മുടെ കുഞ്ഞുങ്ങൾ ഇത് പോലുള്ള പ്രഭാഷണങ്ങൾ കേട്ട് വളരട്ടെ 💕💕💓❤️💚💛

    • @libinthathappilly
      @libinthathappilly 5 ปีที่แล้ว +2

      സുദേവേട്ടാ

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว

      തീർച്ചയായും..

    • @myvoice5012
      @myvoice5012 5 ปีที่แล้ว

      Carl Sagan about Cosmos in Vedas
      th-cam.com/video/Ugyrzr5Ds8o/w-d-xo.html
      Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator.
      കുഞ്ഞുങ്ങൾ ഇങ്ങിനെ വല്ലതും മനസ്സിലാക്കട്ടെ. വിഡ്ഢിത്തങ്ങൾ പറയാനിടവരാതിരിക്കട്ടെ.

  • @anwitharavi2388
    @anwitharavi2388 2 หลายเดือนก่อน

    Wow brilliant speech, expect more.

  • @alpha_paikat
    @alpha_paikat 4 ปีที่แล้ว +4

    ഇഷ്ടപ്പെട്ടു. ഉഗ്രൻ അവതരണം. പ്രത്യാശയുണ്ട്. നമ്മുടെ തലമുറയിൽത്തന്നെ

  • @anveranver1886
    @anveranver1886 5 ปีที่แล้ว +3

    ഇന്ന് കാണുന്ന വിഷ്ണുവിൻറെയും ശിവൻറേയും ചിത്രങ്ങളിൽ കാണുന്ന ആയുധങ്ങൾ എല്ലാം അത്യാധുനിക യന്ത്രങ്ങളാക്കി മാറ്റി വരയ്ക്കണം

    • @abhi-qx2rb
      @abhi-qx2rb 4 ปีที่แล้ว

      വേണം മുസ്ലീ൦ദൈവത്തേയു൦ നമുക്ക് ആധുനികവത്കരിക്കണ൦

  • @vijayalakshmighosh833
    @vijayalakshmighosh833 5 ปีที่แล้ว +35

    Man!
    Where were you all these days?
    Loved every minute.
    Thank You

  • @peter.t.thomas8579
    @peter.t.thomas8579 ปีที่แล้ว

    Best speech, maximum share this video

  • @gk838
    @gk838 3 ปีที่แล้ว +5

    ലിബിൻ തീർച്ചയായും നിനക്ക് ഒരു ഭാവി ഉണ്ട്.. 💪👍

  • @dinakaranr1184
    @dinakaranr1184 ปีที่แล้ว

    Wonderfull & brilliant

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +2

    വളരെ നന്നായി സാർ

  • @vineeth1042
    @vineeth1042 5 ปีที่แล้ว +5

    ഇതുപോലൊരു പ്രഭാഷണം നമ്മുടെ തലമുറയെ നേർ വഴിയിൽ നയിക്കട്ടെ....!!! അക്ഷരാത്ഥത്തിൽ...!!! പൊളിച്ചു..!!!!😍✌

  • @bijeeshsn
    @bijeeshsn 5 ปีที่แล้ว +9

    😲😲❤❤❤❤❤👌👌👌👏👏👏... ഒരു മണിക്കൂറിൽ ഒരായിരം സത്യങ്ങൾ....അറിവും കഴിവും ധൈര്യവും ഒന്നിനൊന്ന് കിടു...ആയിരം രാധാകൃഷ്ണന്മാർക് ഇങ്ങള് ഒരു libin മതിയാവും... take care dear ❤❤

    • @libinthathappilly
      @libinthathappilly 5 ปีที่แล้ว +1

    • @bijeeshsn
      @bijeeshsn 5 ปีที่แล้ว +3

      Thathappilly🙆😃 അയ്യോ പേര് മാറിപോയതാ bro... ഞാൻ ഉദ്യേശിച്ചതു നമ്മുടെ ആർച്ച പാരത ചംകാര തള്ള് ശാസ്ത്രജ്ഞൻ (dr.? )ഗോപാലകൃഷ്ണനെയാണ് 😃😂😂😂...

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      @@libinthathappilly ഇതിന്റെ സെക്കന്റ്‌ part ഉണ്ടൊ?

  • @priyankargeetha2961
    @priyankargeetha2961 2 ปีที่แล้ว +4

    എന്നെ +2 ൽ ഫിസിക്സ്‌ പഠിപ്പിച്ച സർ എപ്പോഴും പറയുമായിരുന്നു india പണ്ടേ എല്ലാം കണ്ടുപിടിച്ചതാണെന്ന് അന്ന് അത് ഭയങ്കര സംഭവമായിട്ടാണ് കെട്ടിരുന്നത്. ഫിസിക്സിലെ അപവർത്തനത്തെ പറ്റി മഹാഭാരതത്തിൽ പറയുന്നുണ്ട് എന്നൊക്കെ പറഞ്ഞതോർക്കുന്നു
    വിമാനം = രാവണന്റെ പുഷ്പക വിമാനം
    ലോകത്തിലെ എല്ലാ natural sounds ഉം യോചിപ്പിച്ചപ്പോൾ "ഓം " എന്ന് കേട്ടു.
    എല്ലാ കാര്യങ്ങളും വേദങ്ങളിലുണ്ടായിരുന്നു. അങ്ങനെ അങ്ങനെ അങ്ങനെ.. കഷ്ടം എന്താന്ന് വെച്ചാൽ ഞാനിത് വീട്ടിൽ വന്ന് പറഞ്ഞു വീട്ടുകാരെക്കൂടി ധരിപ്പിച്ചു.

    • @sivadas4924
      @sivadas4924 ปีที่แล้ว

      ഫിസിക്സ് സാർ ഒരു കറകളഞ്ഞ സംഘിയായിരിക്കും...

  • @dineshkumarnambiar8525
    @dineshkumarnambiar8525 5 ปีที่แล้ว +4

    പ്രായത്തിന്റെ അൻപതുകളിലും ഇതേ അഭിപ്രായങ്ങളും വീര്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

    • @vimalvk5039
      @vimalvk5039 ปีที่แล้ว

      അല്ല റെപ്പ് ചെയ്യാൻ ശ്രമിച്ചു ലിംഗം പോയ മഹാ ദേവന്റെ ലിംഗം പൂജിക്കാം 😂

  • @anoop_online
    @anoop_online 5 ปีที่แล้ว +6

    adipoli ചേട്ടാ.... വേദികൾ ഒന്നും നഷ്ടപ്പെടുത്തരുത്......... പറയാൻ ഉള്ളത് ഉറക്കെ പറഞ്ഞു കൊണ്ടേ ഇരിക്കുക

    • @menonksa
      @menonksa 3 ปีที่แล้ว +1

      അതെ ഉറക്കെ, കൂടുതൽ ഉച്ചത്തിൽ പറഞ്ഞാൽ നാട് നന്നാകും, ബാക്കി എല്ലാം ശരിയായി.

  • @kinggsttone
    @kinggsttone 5 ปีที่แล้ว +21

    സുഹൃത്തേ
    താങ്കളുടെ വാദങ്ങൾ എനിക്കിഷ്ടപ്പെട്ടു ജാതിമത വ്യവസ്ഥകൾക്ക് എതിരെ ഒരു ശക്തമായ ഇടപെടലാണ് താങ്കൾ നടത്തിയത് എന്റെ അഭിനന്ദനങ്ങൾ
    എന്നെയും സമൂഹം യുക്തിവാദിയെന്നാണ് വിളിക്കുന്നത് എന്നിരുന്നാലും.
    ജാതിമത വിശ്വാസങ്ങൾ നിലനിർത്തി അല്ലെങ്കിൽ അതിനെ മഹദ്‌വത്കരിക്കുന്നതിലൂടെ വ്യക്തി /സംഘടനലാഭങ്ങൾക്കായി യുദ്ധം ചെയ്യുന്നവരെ നിങ്ങൾ തെളിവുകളുടെയും യുക്തിയുടെയും ആയുധങ്ങള്കൊണ്ടാണ് നിങ്ങൾ നേരിടുന്നത് അതായത് ചിലർ ഇല്ലാത്തതായുള്ള എന്തിനെയോ ഉണ്ടെന്നു സമർത്തിക്കാന്ശ്രെമിക്കുമ്പോൾ നിങ്ങൾ അതില്ലെന്നു വാദിക്കുന്നു. (You people are great) എന്നാൽ ഇതെല്ലാം എല്ലാപേർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് നമ്മുടെതന്നെ തൊട്ടു മുകളിലത്തെ തലമുറ ഇതുമനസിലാക്കിയതാണ് അതിന്റെ പരിണാമഫലമാണ് ഞാനും നിങ്ങളുമൊക്കെ. എന്നിട്ടും മനുഷ്യർ വിശ്വാസത്തെ മുറുകെപ്പിടിച്ചിരിക്കുന്നതു നേരമ്പോക്കിനായല്ല.അതിനെല്ലാം ഒരുപാടുകാരണങ്ങൾ ഉണ്ട് അതിവിടെ പറഞ്ഞവസാനിപ്പിക്കാൻ എനിക്കറിയില്ല. വിശ്വാസം നേർപ്പിച്ചുപയോഗിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ 60% തിലേറെയും.മനുഷ്യന്റെ മൃഗചിന്തകൾക്ക് നിയന്ത്രണമെന്നോണം സ്വർഗം, നരകം, ആചാരം, വിശ്വാസം, പ്രീതി,അപ്രീതി, പരിശുദ്ധി, അശുദ്ധി എന്നിങ്ങനെ ഒരുപാടു കാര്യങ്ങളിൽ കൂടിയാണ് അരിച്ചുമാറ്റപ്പെട്ടിരിക്കുന്നത്, ഇതിനി ഒന്നടങ്കം എടുത്തുമാറ്റാൻ കഴിയില്ല നേർപ്പിച്ചു നേർപ്പിച്ചു ഇല്ലാതാക്കാനേ കഴിയു. എല്ലാപേരും യൂണിക്‌ അല്ല ഭൂരിഭാഗവും സാധരണ മനുഷ്യരാണ്. വിശ്വാസത്തെ നശിപ്പിക്കാൻ ശ്രമിക്കരുത്. അന്തവിശ്വാസത്തെ നശിപ്പിക്കുന്ന എന്തിനും മുൻ‌തൂക്കം കൊടുക്കണം.
    രാജ്യത്തിന്റെ വളർച്ചക്ക് മതവും ജാതിയും ഒരു തടസം ആണോ.
    ഇനിയും വേഗത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ നിങ്ങൾ ചെയ്യേണ്ടത് വിദ്യാഭ്യാസ സംബ്രദായങ്ങളിലെ അഴിച്ചുപണിയാണ് അവിടം ശരിയാക്കിയാൽ എല്ലാം താനെ ശെരിയായിക്കൊള്ളും. മത സംഘടനകൾ എല്ലാംതന്നെ അനാഥാലയങ്ങൾ നടത്തുന്നുണ്ട് ഇതിൽ ഗവണ്മെന്റ് നു യാതൊരു നിയന്ത്രണവുമില്ല വർഷംതോറും അനേകം മനുഷ്യരെ വെറും മതപഠനം മാത്രം നൽകി സമൂഹത്തിൽ ദൈവവേലകൾക്കായ് നിയോഗിക്കുന്നു ഇത് നിയന്ത്രിക്കാൻ ആരും ശ്രേമിക്കുന്നില്ല. സത്യത്തിൽ മതതീവ്രവാദികളെ നാം തന്നെ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായി നിങ്ങൾ എവിടെയാണ് പ്രക്ഷോഭങ്ങൾ സൃഷ്ടിച്ചത്. ഇവിടെ മതം, ജാതിയുണ്ടോ എന്നുള്ളതല്ല യഥാർത്ഥ പ്രശ്നം മനുഷ്യനുണ്ടാവുമോ എന്നുള്ളതാണ്. നാടിന്റെ വളർച്ചക്കായി നിങ്ങളുടെ ബുദ്ധി ഉപയോഗിക്കു. അല്ലാതെ വെയിലുംകൊണ്ട് നിന്ന് വോട്ട് ചെയ്തിട്ട് മാറിനിന്നു കഥ പറഞ്ഞിട്ടെന്തുകാര്യം. ജനാധിപത്യം തന്നെ തലകീഴായാണ് നില്കുന്നത് അതിനു നിങ്ങളെപോലെയുള്ളവർ മുന്നോട്ടുവരണം. യുക്തിവാദികൾ യുക്തിപരമായി വേണം കാര്യങ്ങൾ ചെയ്യാൻ.

  • @sivalalkv9398
    @sivalalkv9398 5 ปีที่แล้ว +91

    ലിബിനേപ്പോലുള്ളവർ ഉണ്ട് എന്നുള്ളത് തന്നെയാണ് ആശ്വാസം.പുതിയതലമുറയിൽ കുറെപ്പേരെങ്കിലും ബൗധിക അടിമത്തത്തിൽ നിന്നും മോചിതരാകുന്നുണ്ട്.കേരള ഫ്റീ തിങ്കേഴ്സ്,എസൻസ്ഗ്ളോബൽ,നൂറോൺസ്,യുക്തിവാദിസംഘം ഇവരുടെ ചിന്തകൾ പുറം ലോകത്തെത്തിക്കുന്ന നവമാധ്യമങ്ങൾ(മുഖ്യധാരാ മാധ്യമങ്ങൾ ഇന്ന് സമൂഹത്തെ പിന്നോട്ട് നയിക്കുകയാണല്ലോ)ബിജുമോഹനേപ്പോലുള്ള individuals മറ്റ് resources persons എല്ലാരുടേയും contribution ഉണ്ടിതിൽ.മുൻപൊക്കെ വ്യാഖ്യാനഫാക്ടറിക്കാർ ഒരുപ്റത്യേക വിഭാഗത്തിൽ നിന്ന് മാത്രമായിരുന്നു.സംസ്കൃതം,അറബി ഒക്കെ അറിയാവുന്ന ഇവർ തള്ളി വിടുന്ന അസംബന്ധങ്ങൾ ജനങ്ങൾ കണ്ണടച്ച് വിഴുങ്ങുന്ന അവസ്ഥ ഇന്ന് മാറി.പറയുന്നത് ശരിയാണോന്ന് ചെക്ക് ചെയ്യാൻ ഇരുന്ന ഇരിപ്പിൽ ഇന്ന് കഴിയും.കേരളത്തിൽ സിംഹവാലൻ കുരങ്ങുകളുടെ എണ്ണവും യുക്തി വാദികളുടെ എണ്ണവും തുല്ല്യമാണന്ന് പറഞ്ഞുകളിയാക്കിയവർ അവരുടെ കാലത്ത് തന്നെ തിരുത്തേണ്ടി വരും.audio and video qualify also good.ഞാനൊരു ethiest ആണന്ന് അഭിമാനത്തോടെ പറയാൻ പുതുതലമുറക്ക് ഇന്ന് ധൈര്യം പകരാൻ ലിബിന്റെ പ്രവർത്തനങ്ങൾക്ക് കഴിയമെന്ന് പ്റത്യാശിക്കുന്നു

    • @sajeeshopto3045
      @sajeeshopto3045 5 ปีที่แล้ว +1

      Njan adhyaayttaa libinte prabhashanam kelkunnadhu....sarikyum nettipoi...idhonnum ariyaatha...valya sadhaamanam aalugal undallo ennadhaanu vishamam undaakunnadhu

    • @myvoice5012
      @myvoice5012 5 ปีที่แล้ว

      Carl Sagan about Cosmos in Vedas
      th-cam.com/video/Ugyrzr5Ds8o/w-d-xo.html
      Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator.

  • @prasadmk7591
    @prasadmk7591 4 ปีที่แล้ว +2

    Very good presentation, expects more

  • @hariyavlogs8828
    @hariyavlogs8828 5 ปีที่แล้ว +84

    1000 കോഴിക്ക് അരക്കാട.. ഈ പ്രാപിടിയന്റെ മേൽ ഒരു കണ്ണുവേണം... താമസിയാതെ നികൃഷ്ട ജീവികളുടെ സ്കെച്ചുകൾ വീഴാതെ നോക്കുക..ആശംസകൾ

    • @mammadolimlechan
      @mammadolimlechan 5 ปีที่แล้ว +2

      അതൊക്കെ മുഹമ്മദ് ന്റെ കൊലപാതക കൊതത്തിൽ

    • @iqinternational5147
      @iqinternational5147 5 ปีที่แล้ว +2

      @@mammadolimlechan
      Mahabaratha samadhana yudham

    • @jayabhanug583
      @jayabhanug583 5 ปีที่แล้ว

      നമ്മളും വീഴും അപ്പോൾ ചീറരുത്

    • @Lucifer-el1tl
      @Lucifer-el1tl 4 ปีที่แล้ว +2

      @@mammadolimlechan മാറി നിന്ന് കുരു പൊട്ടിക്ക്.

    • @menonksa
      @menonksa 3 ปีที่แล้ว

      ഇത് കൂട്ടിൽ ഇട്ടു വളർത്തിയ കാടയാണ്, ഔഷധ ഗുണം ഒട്ടും ഇല്ല്യ ആരും ഒന്നും ചെയ്യില്യ പേടിക്കണ്ട. ആ പിന്നെ ഇൻജെക്ഷൻ വെച്ച കൊഴിയാണെങ്കിൽ ഇത് മതിയാകും.

  • @sebas-lp7sc
    @sebas-lp7sc 5 ปีที่แล้ว +71

    മോനെ സുനാമി.. എവിടെയായിരുന്നു ഇതുവരെ

  • @rajanpattuvakkaran1566
    @rajanpattuvakkaran1566 5 ปีที่แล้ว +45

    എവിടെ ആയിരുന്നു സ്നേഹിതാ തിരിച്ചറിവിന് വലിയ സ്നേഹം

  • @anilkumarp7065
    @anilkumarp7065 5 ปีที่แล้ว +15

    തിരുവനന്തപുരം YMCA ഹാളിൽ ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു സന്ധ്യയ്ക്ക് താങ്കളുടെ പ്രഭാഷണം കേട്ടിരുന്നു..... ഇന്ന് യുട്യൂബിൽ കേട്ടു,,,,, സൂപ്പർ

  • @shrijith07
    @shrijith07 3 ปีที่แล้ว +1

    Excellent

  • @shameerali7441
    @shameerali7441 5 ปีที่แล้ว +81

    താങ്കളെപ്പോലുള്ള ബുദ്ധിജീവികൾക്കുള്ള ഭൂമികയല്ലാതാകുന്നു ഈ ഇടം സൂക്ഷിക്കുക നന്മ നേരുന്നു.

    • @shravansoul
      @shravansoul 5 ปีที่แล้ว

      Ha ha...

    • @mammadolimlechan
      @mammadolimlechan 5 ปีที่แล้ว +2

      സമാദാന കൊതത്തിന്റെ അനുയായികൾ

    • @myvoice5012
      @myvoice5012 5 ปีที่แล้ว +1

      Indian Civilization, its contribution to Science and Philosophy
      defenceforumindia.com/forum/threads/indian-civilization-its-contribution-to-science-and-philosophy.54098/
      Watch the video

    • @myvoice5012
      @myvoice5012 5 ปีที่แล้ว

      Carl Sagan about Cosmos in Vedas
      th-cam.com/video/Ugyrzr5Ds8o/w-d-xo.html
      Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator.

    • @absurdist5938
      @absurdist5938 3 ปีที่แล้ว

      @@myvoice5012 ni adyame ath motham kaan cosmos series oru part mathramann ATh ella cultureile ideasine Carl Sagan parichayaleduthundu...

  • @thehumanist3847
    @thehumanist3847 5 ปีที่แล้ว +2

    brilliant speech dear libin..great brother

  • @jatheeshaalfin5372
    @jatheeshaalfin5372 5 ปีที่แล้ว +41

    ബ്രാഹ്മണ്യം.. തുലയട്ടെ.... ശാസ്ത്രം. വിജയിക്കട്ടെ... സമത്വം.. വിജയിക്കട്ടെ

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว +1

      👌👌👌👌👌👌👌

    • @littletalks123
      @littletalks123 5 ปีที่แล้ว +3

      സമത്വം ഉണ്ടാക്കാൻ കമ്മ്യൂണിസം അവതരിച്ചു, ബ്രാഹ്മണർ കുടിലിലും കമ്മ്യൂണിസ്റ്റുകൾ കൊട്ടാരത്തിലും ഉറങ്ങുന്നു, പാണന്മാർ കമ്മിവാഴ്ത്തുകൾ പാടുന്നു, ഒറ്റുകാശുകൊണ്ടു പള്ളനിറയ്ക്കുന്നു

    • @mohananraghavan8607
      @mohananraghavan8607 5 ปีที่แล้ว +1

      തീർച്ചയായും.
      ചാതുർവർണ്യം,
      പിന്നെ മൂന്നു ഗുണങ്ങൾ
      പിന്നെ കോണകത്തിന്റ ഗുണങ്ങൾ.
      സ്ത്രീലംഭടന് പൂജിക്കാവുന്ന
      ശബരിമലയിൽ ഭഗവാൻ...
      ചിരിച്ചു ചാവും മക്കളേ

    • @007Sanoop
      @007Sanoop 5 ปีที่แล้ว

      Brahmacharya yilude Brahmam tthe arinjavan(ariyaan sremikkunnavan) aaro avan brahmanan..
      What is Brahmam?
      en.m.wikipedia.org/wiki/Brahman

    • @007Sanoop
      @007Sanoop 5 ปีที่แล้ว

      @@mohananraghavan8607
      From a single Zygote to a Man...
      Thaan enthina bhoomiyil janiche ennu chinthichittundo..?? utharam tharamo?? Thaan marakkinnadinu(sorry) munpu utharam kandu piddikaan pattumo???
      Pattilla... 256 MB RAM ulla Computer il Windows 10 load aavoola bhai....
      Manushyanu pattaatha kaaryangal und ennu manasilakkunadaanu first step..
      Then learn about our Culture and FULL history(not limited to Kerala)..then criticise..
      Although I admit the fact the old Communism and Marxism followers were our social reformers of Kerala.. They suppressed the bullshit misunderstood chaotic caste system...
      Actually the Varna is categorized according to a person's Dharma. But in some point on history it misinterpreted and diverted to family/generation basis.. Maybe because of some of our Ancestor's selfishness, or may be due the difficulties in the knowledge transfer.
      The things you people are saying may be right..but lots of misunderstandings and misinterpretations are there in society, like the very simple example "Ravana had ten Heads".. We need to correct it.. instead you people are totally avoiding.. Even foreigners are more interested than you, about our Ancient Indian Culture, Vedas and other Texts..

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว +41

    ലിബിൻ ,അഭിനന്ദനങ്ങൾ... ബിജുമോഹനനും ...

  • @srudevmadhu
    @srudevmadhu 5 ปีที่แล้ว +4

    ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞങ്ങളെപ്പോലുള്ള സാദാരണക്കാർക്ക് എന്തൊ മനസ്സിലാകാന

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว +7

    നല്ല ഒരു പ്രഭാഷകൻ....

  • @sanil.t7236
    @sanil.t7236 5 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ബിജു മോഹൻ , ലിബിൻ തത്തപ്പിള്ളി , KUS...

  • @p.sanjeev1596
    @p.sanjeev1596 5 ปีที่แล้ว +3

    Libin as usual Superb...Young and Dynamic member in Freethinkers forum ... patron of great Knowledge is incredible....

  • @yadhukrishnan3298
    @yadhukrishnan3298 5 ปีที่แล้ว +11

    ചേട്ടൻ സൂപ്പറാ 🔥🔥🔥🔥😍😍😍😍

  • @rajeevdominic9991
    @rajeevdominic9991 5 ปีที่แล้ว +2

    Excellent Libin. Keep it up..!!

    • @jayabhanug583
      @jayabhanug583 5 ปีที่แล้ว

      എവടെ കീപ്‌ ചെയിൻ

  • @musthafapottachola7753
    @musthafapottachola7753 5 ปีที่แล้ว +4

    Fantastic presentation

  • @robinpunnoose6716
    @robinpunnoose6716 5 ปีที่แล้ว +4

    Powerful words. Mr libin please do more videos. Society needs people like you

  • @linindas4982
    @linindas4982 5 ปีที่แล้ว +7

    ചേട്ടാ താങ്കളെ പാകിസ്താനിലേക്ക് ഓടിക്കാതെ സൂക്ഷിച്ചോ 😀😀😀

  • @shamsudeenkkshamsudeenkk3562
    @shamsudeenkkshamsudeenkk3562 5 ปีที่แล้ว +3

    പ്രിയപ്പെട്ട കൂട്ടുകാരാ ! ഇതൊരു പുസ്തകമായി നിങ്ങൾ പ്രസിദ്ധീകരിക്കൂ. ഇവിടെ തലയ്ക്കകത്ത് എന്തെല്ലാമോ കുത്തി നിറച്ചിരിക്കുന്ന വിഡ്ഢികൾക്ക് സത്യം മനസ്സിലാക്കാൻ ഉപകാരപ്പെടട്ടെ.

    • @jayabhanug583
      @jayabhanug583 5 ปีที่แล้ว

      നമ്മളെ കരീമോ

  • @dinilpjohn2538
    @dinilpjohn2538 5 ปีที่แล้ว +1

    Excellent speech sir

  • @bestintheworld4255
    @bestintheworld4255 5 ปีที่แล้ว +1

    Intresting... 😍😍😍👌👌👌👌

  • @sachinsanthosh8484
    @sachinsanthosh8484 5 ปีที่แล้ว +2

    സർ എന്തൊരു സൂപ്പർ അവതരണം ....

  • @sasikunnathur1221
    @sasikunnathur1221 5 ปีที่แล้ว +88

    അന്യ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രചരിപ്പിക്കുക.

    • @aniltimes9803
      @aniltimes9803 5 ปีที่แล้ว +2

      Evide ayirunu etrayum kalam

    • @sasikunnathur1221
      @sasikunnathur1221 5 ปีที่แล้ว +1

      എന്തും എല്ലാവർക്കും ചെയ്യാനാകില്ല.

    • @myvoice5012
      @myvoice5012 5 ปีที่แล้ว

      Carl Sagan about Cosmos in Vedas
      th-cam.com/video/Ugyrzr5Ds8o/w-d-xo.html
      Carl Edward Sagan (/ˈseɪɡən/; November 9, 1934 - December 20, 1996) was an American astronomer, cosmologist, astrophysicist, astrobiologist, author, science popularizer, and science communicator in astronomy and other natural sciences. He is best known for his work as a science popularizer and communicator.

  • @sabuvarghese2336
    @sabuvarghese2336 4 ปีที่แล้ว +1

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 5 ปีที่แล้ว +29

    പാമരന്മാരെ ശാസ്ത്രത്തിന്റെ പേരിൽ പറ്റിക്കുക എന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. രാമർപെട്റോൾ ,ജ്യോതിഷശാസ്ത്റം,ചാണകത്തിൽ കൂടുതൽ ഗവേഷണം അങ്ങനെ പോകുന്നു അവ. നാളെ ബ്രാമണൻറ്റെ പിണ്ഡത്തിന് പോലും ഔഷധമൂല്യമുണ്ടെന്ന് പറഞ്ഞു കൂടായ്കയില്ല.

  • @douknow6996
    @douknow6996 5 ปีที่แล้ว +3

    Excellent and highly inspiring.

  • @nrcpulluvazhy
    @nrcpulluvazhy 5 ปีที่แล้ว +2

    വർണ്ണവും ജാതിയും തിരിച്ചറിയണം. ഹിന്ദു വിനെ ആരു നയിയ്ക്കും ..???? ഹിന്ദു സർവ്വ തന്ത്ര സ്വതന്ത്രനാണ് '
    ബാബിലോണിയൻ കഥ ???????

  • @Dgeorge14
    @Dgeorge14 5 ปีที่แล้ว

    Intelligent presentation.. expecting more topics from you. Congrats ..

  • @noushadali5293
    @noushadali5293 5 ปีที่แล้ว +23

    എവിടായിരുന്നു കുറേ മാസങ്ങൾ..?
    ഏതായാലും സൂപ്പർ..

    • @serventofalfaandtheomega3040
      @serventofalfaandtheomega3040 4 ปีที่แล้ว

      thante kithab eduthal ethilum asamandangal aado, mula kudi aayathu okke eduthu vaaichu nookku

  • @SalamSalam-mb9ri
    @SalamSalam-mb9ri 3 ปีที่แล้ว

    ആ കണ്ടു പിടിത്തങ്ങളുടെ പേ ടന്റ് ഇന്ത്യക് കിട്ടുമായിരിക്കും 😄😄😄

  • @howdykid7627
    @howdykid7627 5 ปีที่แล้ว +13

    പ്രഭാഷകന് ശബ്ദം നൽകിയിരിക്കുന്നത് ജയസൂര്യ.
    രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നു. മനു സ്‌മൃതി യെ പറ്റി ഉള്ള സംഭാഷണത്തിന്റെ ലിങ്ക് തരുമോ.

    • @libinthathappilly
      @libinthathappilly 5 ปีที่แล้ว +3

      അതിന്റെ വീഡിയോ വന്നിട്ടില്ല. എന്തോ ഒരു സാങ്കേതിക പ്രശ്നം ഉണ്ട്. വന്നാലുടനേ തരാം.

    • @howdykid7627
      @howdykid7627 5 ปีที่แล้ว

      @@libinthathappilly thank you for replying. The depths you have gone to know the details is fascinating . Eagerly waiting for the manusmrithy talk. I am not sure whether anyone would be able to do better.

  • @rajValath
    @rajValath 5 ปีที่แล้ว +4

    Libin: My suggestion. Do not use your ID to reply. Keep somebody else. Their talks degenerate to low level sometimes. I want to remind you about translating to at least Hindi.

  • @noushadmatetaran8942
    @noushadmatetaran8942 5 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്, ഇത് തുടർന്ന് മുന്നോട്ട് പോവുക.
    ചെറിയ ക്ലിപ്പുകളായി ഓരോ വിഷയങ്ങൾ പറയാൻ ശ്രമിച്ചാൽ നമുക്ക് കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയും

    • @libinthathappilly
      @libinthathappilly 5 ปีที่แล้ว

      തീർച്ചയായും. ഈ പ്രഭാഷണത്തിന്റെ അടുത്ത ഭാഗം ഓരോ വാദങ്ങളെയായി ഖണ്ഡിക്കുന്ന രൂപത്തിലാണ്. അത് ക്ലിപ്പുകളായി മുറിക്കാനാവും.

    • @jayabhanug583
      @jayabhanug583 5 ปีที่แล้ว

      നമ്മളെ പറഞ്ഞാൽ വിടില്ല അല്ലേ

  • @jayarajsathyan9532
    @jayarajsathyan9532 5 ปีที่แล้ว

    The Mahabharata describes Charvaka as a monster who tortured Brahmins. Brihaspati is usually referred to as the founder of Charvaka or Lokāyata philosophy. Much of the primary literature of Charvaka, the Barhaspatya sutras, were lost either due to waning popularity or other unknown reasons. Its teachings have been compiled from historic secondary literature . ...... Some of the key principles of this doctrine of materialism were: All things are made of earth, air, fire and water. That which cannot be perceived does not exist; to exist implies to be perceivable. Heaven and hell are nothing but inventions. The only goal of humans is to enjoy pleasures and avoid pain. .. In a reaction against the priestly class, these new religions originated in the Kshatriyas caste (the warrior rulers caste), opposing the traditional priestly hegemony. In this context of religious crisis, Jainism and Buddhism were born. ... Athesim or Irreligion in ancient hinduism (dharma) was proposed by Brihaspati, the guru of devas. Vedas included this path of materialism as one of the ways of life. When vedas were segregated by Vyasa, these principals known as Bārhaspatya-sūtras (a patronymic of Brhaspati) were part of Rig Veda. Atheism in Vedas There is no rishi by the name Charvaka, but it is another name of Brihaspati. (Cara = agreeable, pleasant + vaka = speech). It was also called Lokayata because it was prevalent (ayatah) among the people (lokesu), and meant the world-outlook of the people. Meaning of Lokāyata (लोकायत) signifies “directed towards, aiming at the world, worldly“. ... www.wisdomlib.org/definition/carvaka
    www.booksfact.com/vedas/rig-veda/atheism-originated-charvaka-barhaspatya-sutras.html

  • @abypaulbenny
    @abypaulbenny 5 ปีที่แล้ว +2

    very well spoken... good informations.

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว

    മുടിഞ്ഞ കോമഡി ആണല്ലോ. ആർഷബാരത ചിന്താതന്തം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @circleoffifth9048
    @circleoffifth9048 5 ปีที่แล้ว +10

    Nice presentation...😂😂kilipoye thalamura

  • @salmannambola
    @salmannambola 5 ปีที่แล้ว +21

    എവിടെയായിരുന്നു ഇത്രേയുംനാള് !❤️

  • @ashikbkhan4566
    @ashikbkhan4566 5 ปีที่แล้ว +7

    This talk definitely needs a translation / subtitle.

  • @mujisc
    @mujisc 5 ปีที่แล้ว +6

    the roar against fascism

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว +28

    നൂറു ശതമാനം യോജിക്കുന്നു.

  • @ledwinson
    @ledwinson 5 ปีที่แล้ว +1

    Hats off.... keep going 👍👍

  • @limitedabilitykg
    @limitedabilitykg 5 ปีที่แล้ว +1

    NICE

  • @jayj3782
    @jayj3782 5 ปีที่แล้ว +2

    Correct . Congrats. India as a country not existed early.

  • @jayachandran9376
    @jayachandran9376 5 ปีที่แล้ว +1

    Very good 👌👌👌

  • @anoopsnair007
    @anoopsnair007 5 ปีที่แล้ว +1

    ingalu pwolikk muthe . katta support :)

  • @robinpj83ryt
    @robinpj83ryt 5 ปีที่แล้ว +3

    Njan saaghayil poyappol Sumesh ji ingane allallo paranjathu....😕

    • @libinthathappilly
      @libinthathappilly 5 ปีที่แล้ว +5

      😂😂 അങ്ങ് അണ്ടിമുക്ക് ശാഖയിലാണോ പോയത്?

  • @shemillouis1259
    @shemillouis1259 5 ปีที่แล้ว

    Thankalude arivinte munpil pranamikunnu Mr. Libin

  • @samshinemarath
    @samshinemarath 5 ปีที่แล้ว +2

    Big salute

  • @sadiuqesadieep8830
    @sadiuqesadieep8830 5 ปีที่แล้ว +2

    Super machaane

  • @shahshamon5996
    @shahshamon5996 5 ปีที่แล้ว +5

    നല്ല പ്രഭാഷണം

  • @anirathish7855
    @anirathish7855 5 ปีที่แล้ว +16

    അഭിമാനം തോന്നുന്നു,, താങ്കളെ കേട്ടതിൽ

    • @MujeeburRahman.gmailcom.Rahman
      @MujeeburRahman.gmailcom.Rahman 5 ปีที่แล้ว

      നേർക്കു നേർ ഒരു സംവാദം നടത്തി കൂടെ,

  • @bijunathg8252
    @bijunathg8252 5 ปีที่แล้ว

    Super speech

  • @ganeshms3247
    @ganeshms3247 5 ปีที่แล้ว +3

    Libin Thathapilly .. i'm a big fan ..pinne thaankalkku Eckhart Tolle yude Power of Now ne petti aentha abhipraayam

    • @libinthathappilly
      @libinthathappilly 5 ปีที่แล้ว +2

      ഞാൻ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. വായിച്ചിട്ടില്ല. നോക്കാം. സാധിച്ചാൽ ഈ പ്രഭാഷണത്തിന്റെ അടുത്ത ഭാഗത്തോ അതോ മറ്റെവിടെയെങ്കിലുമോ സൂചിപ്പിക്കാം. സജസ്റ്റ് ചെയ്തതിന് thanks.

    • @ganeshms3247
      @ganeshms3247 5 ปีที่แล้ว

      @@libinthathappilly Thanks for replying

  • @retheeshkumarkp418
    @retheeshkumarkp418 5 ปีที่แล้ว +1

    Super

  • @jose16766
    @jose16766 5 ปีที่แล้ว +2

    ഇനിയും വെളിച്ചം പകരാൻ എല്ലാ ആശംസകളും....

  • @KiranPookat
    @KiranPookat 5 ปีที่แล้ว +10

    Mr Gopalakrishnan... I would like to introduce you to Mr Libin😀

  • @pr239
    @pr239 3 ปีที่แล้ว +1

    Ee penayum paper onnum illaatha kaalathaanu ithrayum vasthuvum architecture ok thankal parayunna India yil undaayathu...

  • @sasivk170
    @sasivk170 3 ปีที่แล้ว +1

    എന്തോ വലിയ സംഭവമാണ് തോന്നൽ മാത്രം

  • @gautam01m
    @gautam01m 5 ปีที่แล้ว +2

    @Libin, You sound like Malayalam actor Sudhish. 😉(Previous comment deleted before reading your reply)

    • @libinthathappilly
      @libinthathappilly 5 ปีที่แล้ว +1

      ഇപ്പൊ‌ മനസിലായി 😀

  • @sharathkp9093
    @sharathkp9093 4 ปีที่แล้ว +1

    ഇത്ര ഒന്നും പഠിച്ചു വിമര്ശിക്കേണ്ട ആവശ്യം ഇല്ല.. ഹിന്ദു മതം എന്നൊരു സാധനമേ ഇല്ല.. ഒരു ജാതി കൂമ്പാരം മാത്രം ആണ്..

    • @menonksa
      @menonksa 3 ปีที่แล้ว

      അത് പറ്റില്യ, തനിക്കു കൊടും ബുദ്ധിയാണ് എന്ന് സ്ഥാപിക്കാൻ കിട്ടിയ ചാൻസ് എടുക്കാതെ പറ്റുമോ ?

  • @abinlal
    @abinlal 3 ปีที่แล้ว

    Well said, Ee caste aanu india yude nashathinu karanam ,

  • @sajeevkumbhen8381
    @sajeevkumbhen8381 4 ปีที่แล้ว

    Hi..

  • @saijuthomas2571
    @saijuthomas2571 5 ปีที่แล้ว +1

    congrats.........

  • @Lucifer-el1tl
    @Lucifer-el1tl 5 ปีที่แล้ว

    Good speech

  • @jatheeshaalfin5372
    @jatheeshaalfin5372 5 ปีที่แล้ว +2

    സൂപ്പർ ബ്രോ

  • @martinjose3055
    @martinjose3055 5 ปีที่แล้ว

    Well done bro...go ahead...full support ..

    • @jayabhanug583
      @jayabhanug583 5 ปีที่แล้ว

      വെൽഡിങ് നമ്മളെ പറയരുത്

  • @ocymqatar4831
    @ocymqatar4831 5 ปีที่แล้ว +3

    ആശയങ്ങൾക്ക് വേണ്ടി വന്നപ്പോ കിട്ടിയത് വെറും കമ്മിസം ആയിപ്പോയി. എസ്സെൻസ് തന്നെയാണ് നല്ല ചാനൽ

    • @rajeevmenon1349
      @rajeevmenon1349 2 ปีที่แล้ว

      Libinum essense il samsaarikaarundu. Koodaathe Ravichandran Gita vyaakhyaanam chettan kelkkaatha pole. :)

  • @ruparani7810
    @ruparani7810 5 ปีที่แล้ว +1

    പുരോഗമനം ഇപ്പോൾ എത്തി നിൽക്കുന്ന ത്. മദ്യ ത്തിലും മയക്കുമരുന്നിലും പീഡനത്തിലും എത്തിനിൽക്കുന്നു.എന്ത് മേന്മയാണ് കേരളത്തിൽ

  • @mank1651
    @mank1651 5 ปีที่แล้ว +2

    Please publish further information

  • @ASRUNTHI
    @ASRUNTHI 5 ปีที่แล้ว +1

    കുണ്ഡലിനി പ്രണാമം മിത്രമേ..... ഞാനും മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു...

    • @devaraj006
      @devaraj006 5 ปีที่แล้ว

      ധ്വജപ്രണാമം

    • @jayabhanug583
      @jayabhanug583 5 ปีที่แล้ว

      അയ്യോ അങ്ങനെ പറയല്ലേ

    • @ASRUNTHI
      @ASRUNTHI 5 ปีที่แล้ว

      @@jayabhanug583 താൻ പോടോ

  • @muraleedharanpillai1753
    @muraleedharanpillai1753 3 ปีที่แล้ว

    Param. Nsrry

  • @johnyv.k3746
    @johnyv.k3746 3 ปีที่แล้ว

    45:40_45 ഗീബൽസ് ഒരു മഹാ മന:ശാസ്ത്ര പണ്ഡിതനായിന്നു എന്ന് തോന്നുന്നു.

  • @bejoymathew3922
    @bejoymathew3922 5 ปีที่แล้ว +1

    Good libin

  • @akhilatsify
    @akhilatsify 5 ปีที่แล้ว +1

    തുടരുക. അഭിനന്ദനങ്ങള്‍...

  • @prabhakaranmp5714
    @prabhakaranmp5714 5 ปีที่แล้ว +1

    സൂപ്പർ പെർഫോമെൻസ്

  • @chandlerminh6230
    @chandlerminh6230 5 ปีที่แล้ว +2

    How do I contact him. What an erudite person.

  • @gk3516
    @gk3516 5 ปีที่แล้ว

    എന്ത് പറയാൻ..

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 5 ปีที่แล้ว

    Wow

  • @62gkm
    @62gkm 5 ปีที่แล้ว

    Hail you brother!