ഇങ്ങനെയൊക്കെ ആണെങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം., ഇതുവരെയുണ്ടായ വികസനങ്ങളും അറിവും എല്ലാം ഉപേക്ഷിച്ച് 1000 മോ, 2000 മോ, 10,000 മോ വർഷം മുമ്പ് എങ്ങനെയാണോ ജീവിച്ചിരുന്നത്, ആ ചരിത്ര ജീവിതത്തിലേക്ക് നമുക്ക് തിരിച്ചു പോകാം ?, വരാനിരിക്കുന്ന കാലം ആർക്കുവേണം ?, എന്താല്ലേ?.., @ - ചിന്തിക്കേണ്ടത് - ഈ പറയുന്ന കാര്യങ്ങൾ നടന്നിട്ടുള്ളത് കഴിഞ്ഞ 2000 വർഷത്തിനുള്ളിൽ, ഹിന്ദുക്കൾ ഹിന്ദുക്കളുമായും, മുസ്ലിങ്ങൾ മുസ്ലീങ്ങളുമായും, ക്രൈസ്തവർ ക്രൈസ്തവരുമായും തമ്മിലടിച്ചു നശിച്ച കാലങ്ങളെക്കുറിച്ചാണ്. അതിനു മുൻപുള്ള ജീവിതമാകട്ടെ അതീവ ക്രൂരത നിറഞ്ഞ ഒരു ജീവിത കാലഘട്ടവുമായിരുന്നു.., ഇന്ത്യയിൽ ഹിന്ദു രാജാക്കന്മാർ തമ്മിലുള്ള പോരാട്ട ഫലമായിരുന്നു മുഗളന്മാരുടെയും, ഇംഗ്ലീഷുകാരുടെയും അധിനിവേശം. അധിനിവേശക്കാർ ഒരിക്കലും ദേശവാസികളെ പാലും തേനുമൂട്ടി പോറ്റുകയില്ല എന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്., ഇയാളുടെ ഈ അഭിപ്രായം, പണ്ട് - ആനയെ തടവി രൂപം പറഞ്ഞ അന്ധനെപ്പോലെയാണ്..., കഷ്ടം തന്നെ.., ഒരു മതവും - ഒരു സംസ്കാരത്തെയും വളർത്തിയിട്ടില്ല., മറിച്ച് നല്ലവരായ ചില മനുഷൃരുടെ നന്മയുടെ ഫലമാണ് ഇന്ന് നാമനുഭവിക്കുന്നത്. - ആ നല്ല മനുഷൃരുടെ പാത തിരഞ്ഞെടുക്കുന്നതല്ലെ ഉത്തമമായിട്ടുള്ളത്.., പഴയ ചരിത്രത്തെ അന്നത്തെ ജീവിത സാഹചര്യവും അതിനനുസരിച്ചുള്ള പ്രവൃത്തികളും, അതിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളും എല്ലാം പുസ്തകത്തിലൂടെ, അറിവിനായി വേണ്ടി മാത്രം പഠിപ്പിക്കുന്നതല്ലേ നല്ലത്?, അത് അറിവില്ലായ്മ കൊണ്ട് ചെയ്ത, പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പുതു തലമുറയെ സഹായിക്കും. അല്ലാതെ പഴയ വ്രണങ്ങൾ മാത്രം കുത്തിയെടുത്ത് പകർച്ചവൃാതി പരത്തുന്ന ഇവരെ നമുക്ക് ആവശ്യമുണ്ടോ...?
ആകാശത്തിന് കീഴിൽ സകല ജാതി മനുഷ്യരുടെയും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്ന ഏക നാമം... യേശു നാമം.... എനിക്കുവേണ്ടി മരിച്ച എന്റെ യേശുവിനെക്കാൾ വലുതായി എനിക്കൊന്നുമില്ല... ഹല്ലേലുയ
പ്രാസംഗികൻ പിശാശിന്റെ സന്തതികളായ ക്രിസ്ത്യാനികൾ ചെയ്തുകൂട്ടിയ പൈശാശികത എത്ര ഭീഭത്സമായിരുന്നു എന്ന് താങ്കൾക്ക് മനസ്സിലായില്ല അല്ലേ??? ക്രിസ്തുമതത്തിന്റെ ജനനം മുതൽ നാളിതുവരെ 236000000( ഇരുപത്തി മൂന്ന് കോടി അറുപതു ലക്ഷം പേരെ മതപരിവർത്തനം നടത്തുന്നതിനായി കൊന്ന് തള്ളിയിട്ടുണ്ട്!
ഇങ്ങനെയൊക്കെ ആണെങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം., ഇതുവരെയുണ്ടായ വികസനങ്ങളും അറിവും എല്ലാം ഉപേക്ഷിച്ച് 1000 മോ, 2000 മോ, 10,000 മോ വർഷം മുമ്പ് എങ്ങനെയാണോ ജീവിച്ചിരുന്നത്, ആ ചരിത്ര ജീവിതത്തിലേക്ക് നമുക്ക് തിരിച്ചു പോകാം ?, വരാനിരിക്കുന്ന കാലം ആർക്കുവേണം ?, എന്താല്ലേ?.., @ - ചിന്തിക്കേണ്ടത് - ഈ പറയുന്ന കാര്യങ്ങൾ നടന്നിട്ടുള്ളത് കഴിഞ്ഞ 2000 വർഷത്തിനുള്ളിൽ, ഹിന്ദുക്കൾ ഹിന്ദുക്കളുമായും, മുസ്ലിങ്ങൾ മുസ്ലീങ്ങളുമായും, ക്രൈസ്തവർ ക്രൈസ്തവരുമായും തമ്മിലടിച്ചു നശിച്ച കാലങ്ങളെക്കുറിച്ചാണ്. അതിനു മുൻപുള്ള ജീവിതമാകട്ടെ അതീവ ക്രൂരത നിറഞ്ഞ ഒരു ജീവിത കാലഘട്ടവുമായിരുന്നു.., ഇന്ത്യയിൽ ഹിന്ദു രാജാക്കന്മാർ തമ്മിലുള്ള പോരാട്ട ഫലമായിരുന്നു മുഗളന്മാരുടെയും, ഇംഗ്ലീഷുകാരുടെയും അധിനിവേശം. അധിനിവേശക്കാർ ഒരിക്കലും ദേശവാസികളെ പാലും തേനുമൂട്ടി പോറ്റുകയില്ല എന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്., ഇയാളുടെ ഈ അഭിപ്രായം, പണ്ട് ഒരു മന്ത്രവാദി അബലം അപ്രതൃക്ഷമാക്കിയ കഥ പോലെയുണ്ട്..., കഷ്ടം തന്നെ.., ഒരു മതവും - ഒരു സംസ്കാരത്തെയും വളർത്തിയിട്ടില്ല., മറിച്ച് നല്ലവരായ ചില മനുഷൃരുടെ നന്മയുടെ ഫലമാണ് ഇന്ന് നാമനുഭവിക്കുന്നത്. - ആ നല്ല മനുഷൃരുടെ പാത തിരഞ്ഞെടുക്കുന്നതല്ലെ ഉത്തമമായിട്ടുള്ളത്.., പഴയ ചരിത്രത്തെ അന്നത്തെ ജീവിത സാഹചര്യവും അതിനനുസരിച്ചുള്ള പ്രവൃത്തികളും, അതിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളും എല്ലാം പുസ്തകത്തിലൂടെ, അറിവിനായി വേണ്ടി മാത്രം പഠിപ്പിക്കുന്നതല്ലേ നല്ലത്?, അത് അറിവില്ലായ്മ കൊണ്ട് ചെയ്ത, പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പുതു തലമുറയെ സഹായിക്കും. അല്ലാതെ പഴയ വ്രണങ്ങൾ മാത്രം കുത്തിയെടുത്ത് പകർച്ചവൃാതി പരത്തുന്ന ഇവരെ നമുക്ക് ആവശ്യമുണ്ടോ...?
Mr ഇന്നും ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് ആടുകൾ ക്രിസ്ത്യൻസിലുണ്ട്. മറ്റു മതങ്ങളെ പ്രേത്യകിച്ചും ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന രീതിയിൽ. ഗുണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ മാർഗം ശരിയായിരുന്നില്ല എന്നു ചരിത്രം തന്നെ പറയുന്നത് കേട്ടില്ലേ. ശരിക്കും ഇല്ലുമിനാറ്റികൾ അപ്പോൾ ആരാണ് എന്നു പറയുന്നതുപോലെ യാണ്. ഇന്ത്യയിൽ വന്നു അന്ന് ഇവുടുത്തെ സംസ്‍കാരം നേടി കുറച്ചെങ്കിലും നന്നായ ക്രിസ്ത്യൻ ൻസ് ഉണ്ടായെങ്കിലും യഥാർത്ഥ ഇന്ത്യൻ സംസ്കാരം നേടിയെടുക്കാൻ കഴിയാതെ പോയി. ഇത്രയും കെട്ട രീതിയിൽ ആണ്ക്രിസ്ത്യന്റെ ചരിത്രമെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വിശ്വാസതെ വ്യഭിചാരം നടത്തി പാവങ്ങളെ നശിപ്പിച്ചവർ. തിരിച്ചറിയേണ്ടവർ തിരിച്ചറിയുന്ന കാലം വരെ ഇതൊക്കെ പൊന്തി വന്നുകൊണ്ടിരിക്കുകതന്നെ ചെയ്യും.
*Lijo Jose pallisery sir* ന്റെ *ജെല്ലിക്കെട്ട്* സിനിമ കാണുക. ഇന്നുവരെ ഇജാജാതി മേക്കിംഗ് ഉള്ള മലയാളസിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമയുടെ climaxൽ പറയുന്നു (ഞാൻ മനസിലാക്കിയത്)പച്ചയായ പരിണാമസത്യം. *മനുഷ്യാ നിന്റെയുള്ളിലുറങ്ങുന്ന* *DNAപരമസ്വാർത്ഥതയുടെ* *ആദിമമൃഗീയതയുടേതാണ്* . നിയമങ്ങളുടെ ശിക്ഷകളെ ഭയന്ന് മാത്രം നമ്മളിൽ ഉറങ്ങിക്കിടക്കുന്ന *ആദിമ ഗോത്രകാല മൃഗീയത*
ചില യുദ്ധങ്ങളെന്തിനെന്നും ഏത് സാഹചര്യത്തിലെന്നും തെളിവ് സഹിതം നൽകിയാൽ നന്നായിരുന്നു. കൂടാതെ മതവും ക്രിസ്തുവുമായുള്ള വിത്യാസവും ബന്ധവും കൂടി തെളിവു സഹിതം നല്കുമല്ലൊ.
Churchainity is Monstrous Wherever in Bharath u go, u find the heart of cities are with Church and their establishments bcz of Britain's benevolence. Money they amass is huge and the Hindu majority is begging.... Wish Modiji intervene and make it useful to all irrespective of caste
നല്ല പ്രസന്റേഷൻ എല്ലാ വിഡിയോസിനും സോഴ്സ് ഇട്ടാൽ നന്നായിരിക്കും, പിന്നെ ഇംഗ്ലീഷ് subtitles add ചെയുകയാണേൽ other language ഉള്ളവരുടെ viewership വരും, അവരിലേക്ക് കൂടി ഷെയർ ചെയ്യാനും പറ്റും
ഈ പഴയ നീയമം വേഷം മാറി ഭാഷ മാറ്റി എഴുതിയതാണ് ഖുറാൻ - ആചരിക്കുന്നത് അതേ കല്പനകൾ : പാൽ മീറയിലെ ബുദ്ധവിഗ്രഹങ്ങൾ ഈയിടെയാണ് താലിബാൻ ബോംബു വച്ച് തകർത്തതം എത്ര കാരുണ്യം നിറഞ്ഞ മതങ്ങൾ 👻
ഇങ്ങനെ നിന്ന് കുറ്റം വിധിക്കുക ഇന്നത്തെ കാലത്തെ പോലെ അന്ന് ഉള്ള ആളുകൾ ചിന്തിക്കാത്താതിന്റെ ഉത്തരവാദിത്തം ആരുടെ തലയിൽ കെട്ടി വയ്ക്കും മതത്തിന്റെ കൈയ്യിൽ നിന്ന് കമ്യുണിസ്റ്റ് കൾ ഭരണം പിടിച്ചെടുത്തപ്പോൾ അവർ ചെയ്യ്ത കൊലകൾ എതാണ്ട് ജോസ്സ് സാർ പറഞ്ഞതിലും കുടുതൽ ആയിരുന്നു ഇന്നും തുടരുന്നു ചൈനയിലും മറ്റും മതത്തെക്കാൾ വലിയ തെറ്റകൾ അവരു ചെയ്യ്തു അത്തരക്കാരുടെ വ്യക്താവായ ജോസ്സ് സാർ ആ കണക്കു കൂടി പറയു നീരിശ്വരൻമാർ ലോകത്തെ വലിയ ഇരുട്ടിലാക്കി അവർ ശാസ്ത്രത്തെ കൂട്ടുപിടിച്ച് നല്ലവരായി ചമഞ്ഞു എല്ലാകണ്ടു പിടുത്തക്കളും ഭൗതിക വദാത്തിന്റെതാണ് എന്നുപറഞ്ഞു പിതൃത്വം ഏറ്റെടുത്തു സോവ്യറ്റ് യൂണിയൻഒക്കെ അങ്ങനെയുള്ള പ്രവർത്തി കൾ ചെയ്യ്തവരണ് അതു കുടിഒന്നുപറ മതങ്ങൾ മോശമാണ് പകരം ഒന്നു നല്ലത് എന്ന് പറയുമ്പോൾ മറ്റ് ഒന്ന് മോശമാണ് പറയണം അതാണ് ശരിയായ രാഷ്ട്രീയക്കാരുടെ രിതി ജോസ്സ് സാറിന്റെ മാർഗ്ഗവും
You only know the jesus that the church want you to know... there are books known as the lost books of bible. It include gospal of thomas, nicodemus ect.... the church a eliminated those books from bible.. so basically, you are introduced only to the church's version of bible.... LET EVIDENCE LEAD.
ഓരോ കാലത്തും ഓരോ മതങ്ങളും മറ്റു മതങ്ങളെ പീഡിപ്പിച്ചിട്ടുണ്ട് , അതു ചെയ്തിട്ടുള്ളത് രാജാക്കന്മാരും, അവരുടെ പുരോഹിതരും അവരുടെ സൗകര്യത്തിനായി ചെയ്തതാണ് സഹസ്രാബ്ദങ്ങൾക്കു മുന്പും നടന്നതാണ് ഇപ്പോഴത്തെ ക്രിസ്തീയ നിലവാരത്തെ പ്പറ്റി പറയൂ ഞാൻ ശുദ്ധ്ധീകരിയ്ക്കുകയല്ല തിന്മകളും, നന്മ കളും പറയണം
Absolutely nauseating speech. He is very eloquent about what happened in AD54. Where is the evidence. Very inappropriate speech in an event with the tag line 'Let evidence lead'. He is absolutely selective about what evidence is selected. History is wrought with battles between clans for supremacy and beliefs why select only few. All beliefs are bad, In fact.
@@dalysaviour6971 Ningale evide പോയാലും കാണാമല്ലോ... Evidence Evide pulli പറഞ്ഞിരുന്ന കാര്യം ഏതെങ്കിലും ഒന്ന് തെറ്റാണ് എന്ന് ഒരു evidence... തരു...എന്നിട്ട് korakku...
@@alandonsaji6673 രണ്ടു വർഷം മുമ്പ് പറഞ്ഞ വിടുവായത്തരം വീണ്ടും കേൾക്കാൻ താത്പര്യമില്ല. എന്നും സത്യത്തോടു ചേർന്നു നിൽക്കാനാഗ്രഹിക്കുന്ന ഞാൻ പറഞ്ഞതിൽ തിരുത്തിന് സാധ്യതയില്ല. ക്ഷമിക്കണം ഇദ്ദേഹം നുണ പറയാറുണ്ട്, ഒരുപാട് ഞാൻ കേട്ടിട്ടുമുണ്ട്.
കുരിശു യുദ്ധകാലത്തും ഗെങ്കിസ്ഖാൻ ഹിറ്റ്ലർ ഓക്കൊന്നൊടുക്കിയത് കൊണ്ടായിരിക്കാം ഏഷ്യയിൽ ജനപ്പെരുപ്പം കൂടാതിരുന്നത് യൂറോപ്പില് ഇത്ര അതികം കൊല്ലപ്പെട്ടിട്ടില്ല അതുകൊണ്ട് ജനപ്പെരുപ്പം കൂടി ഇന്നുയൂറോപ്പിൽ ഉള്ളതിനേക്കാൾ അവർ അമേരിക്കയിൽ ഉണ്ട്
Let.... Evidence.... Lead ...........എന്നൊക്കെ പറഞ്ഞിട്ട് എവിഡെൻസിന്റെ പൊടി പോലും ഇല്ലല്ലോ പ്രഭാഷണങ്ങളിൽ........ ......എല്ലാം നേരിട്ട് കണ്ടപോലെ വെച്ച് കാച്ചുകയാണ് കക്ഷി..........!
In the light of the true revelations 'christians' need to undertake a soul search especially with particular reference to the inquisitions undertaken by their missioneries in different parts of india where their forefathers were forced to convert to a way of life which is unethical, to say the least.
ഇ പ്രസംഗത്തിന് കത്തോലിക്കാ സഭ ചരിത്രം എന്ന് പേരുകൊടുക്കുന്നതായിരിക്കും നല്ലതു........... ഇതൊന്നും യേശുവിന്റെ അധ്യാപനവുമായി യാതിരുബദ്ധവും ഇല്ല ജോസണ്ണ ........................
ബ്രോ ,ക്രിസ്തു പറഞ്ഞപോലെ ജീവിക്കാൻ പറ്റുമോ .????😯😯😯😯😯😯 നീ പരിപൂർണ്ണൻ ആകണ മെങ്കിൽ .നിന്റെ സ്വത്തു വിറ്റ് .ദരിദ്രർക്ക് .കൊടുക്കണം .. ആരെങ്കിലും അന്ന്യായമായി .നിന്റെ .ഇടത്തെ കരണത് .അടിച്ചാൽ .വലത്തെ ,കാരണം .കാണിച്ചു കൊടുക്കുക . നിങ്ങൾ ഇതൊക്കെ ചെയ്യുന്നുണ്ടോ ????😮😮😮😮😮😮😮മിടുക്കൻ . പിന്നെ യേശു പറഞ്ഞത് .യേശുവിൽ വിശ്വാസിക്കാത്തവർ ,നശിച്ചു പോകും .. അപ്പോൾ മറ്റു മതക്കാർ എത്ര നല്ലവർ ആണ് എങ്കിലും .നശിച്ചു പോകും .ഹ്ഹ്ഹ്ഹ്ഹ് . അപ്പോൾ നിങ്ങളുടെ .സുഹൃത്തുക്കളായ ഹിന്ദു .മുസ്ലിം ..സിക്ക് .പാഴ്സി .തുടങ്ങിയ ആളുകൾ . ആ നല്ലവരിൽ നല്ലവരായ കൂട്ടുകാർ നരകത്തിൽ പോകും .😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 മരിച്ചു കഴിഞ്ഞു വേറെ ലോകത്തു ഉണ്ടാക്കി തരാംഅതിനു വേണ്ടി .നിങ്ങൾ എനിക്കു വേണ്ടി.യേശു.മാത്രം ആണ് ദൈവം .ബാക്കി ഉള്ള ദൈവം .വെറും .തട്ടിപ്പ് എന്ന് പറയണം .ഇത് പറഞ്ഞിട്ടു , മറ്റുള്ളവരുടെ .അടി .ഇടി .ചവിട്ടു . കൊള്ളണം . ചിലപ്പോൾ ചാവണം .. അപ്പോൾ മരിച്ചു കഴിഞ്ഞു വേറെ ലോകത് .പുഴുങ്ങി തരാം .ഹ്ഹ്ഹ് 😂😁 ഓർക്കുക .നമ്മുടെ മതേതര സർക്കാർ .എത്രഉന്നത,മാണ് .. സർക്കാർ കാണുന്നത് മനുഷ്യരെ മാത്രമാണ് .അല്ലാതെ .അവർ ഏത് മതക്കാർ .ആണോ എന്ന് നോക്കി യല്ല. യേശുവിനു വേണ്ടി എത്രയും വേഗം .ചാവുന്നോ .അത്രയും വേഗം സ്വർഗത്തിൽ പോകാം ... ഇനി ..ഇഞ്ചിഇഞ്ചായി .നരകിച്ചു മരിച്ചാൽ .അവർക്ക് .. അവിടെ ഉന്നത സ്ഥാനം കിട്ടുത്രെ !!!!
@@tomsgeorge42 ഇയാൾക്ക് ഒരു ബോധവും ഇല്ലേ? ശ്രീനാരായണ ഗുരു ആരെയാ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചത്? ആരെ ആണ് സുഖപ്പെടുത്തിയത്? ശ്രീനാരായണ ഗുരു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റോ? ഈ ശ്രീനാരായണ ഗുരു എന്തു അത്ഭുതം ആണ് ചെയ്തത്?വെറും ഒരു സ്വാമി? ഇയാളെ ദൈവം എന്ന് വിളിക്കുന്നവൻ പൊട്ടൻ ആണ്.
There were mistakes and evils in church. But when you speak please remember that when you speak something it must be properly supported by evidences otherwise your talks Will only be cheap and those who have no knowledge in history will praise you.
Watch this guy essense...I couldn’t find evidence for a lot of things he is saying....I am a great admirer of Essense..I don’t doubt the good intention if jose also..but we should say facts with evidence...
സാമാന്യ ബുദ്ധിക്കു നിരക്കാത്ത വാദങ്ങള്‍ ആണ് മിടുക്കനാണ് എന്ന ഭാവത്തില്‍ ഈ മഹാന്‍ നല്‍കുന്നത്. കത്തോലിക്ക സഭ വളരെ ദോഷങ്ങള്‍ മനുഷ്യരാശിയോടു കാണിച്ചിട്ടുണ്ട്. അതൊരു ചരിത്ര വസ്തുത ആണ്. ക്രിസ്തുവിന്റെ പഠിപ്പിക്കല്‍ ആണ്ക്രിസ്ത്യാനിട്ടിയുടെ ആധാരം, അല്ലാതെ കത്തോലിക്ക സഭയുടെയോ മറ്റുള്ള സഭകളുടെയോ പ്രവര്ത്തികളോ പടിപ്പിക്കലുകളോ അല്ല. ( ക്രിസ്തുവിന്റെ പഠിപ്പിക്കല്‍ അനുസരിച്ച് പോകേണ്ടിയവര്‍ ആണ് സഭകള്‍ ). എന്നാല്‍ ക്രിസ്ട്യാനിടി എന്ത് പഠിപ്പിക്കുന്നോ അതിനെതിരായി ആണ് കത്തോലിക്ക സഭ പ്രവര്‍ത്തിച്ചിട്ടുള്ളത്.ഇന്നും ഒരു പരിധി വരെ അത് ശരിയാണ്. ശത്രുവിനെ സ്നേഹിക്കാന്‍ ക്രിസ്തു പഠിപ്പിച്ചു, കൊല്ലരുത് എന്ന് പഠിപ്പിച്ചു.ആ പഠിപ്പിക്കലുകള്‍ അല്ല ക്രിസ്ട്യാനിടി മറിച്ചു ആ നിയമം ലങ്കിച്ച കത്തോലിക്ക സഭയാണ്ക്രിസ്ത്യാനിടി എന്ന് പറഞ്ഞു വാദിക്കുമ്പോള്‍ ഈ വ്യക്തിയുടെയും അതിനു കയ്യടിക്കുന്നവരുടെയും മാനസിക വൈകൃതത്തിന്റെ ആഴം മനസ്സിലാകും. ക്രിസ്റ്യാനിടി എന്നാല്‍ കത്തോലിക്ക സഭ ആണെന്ന് പറയാതെ പറയുക എന്നിട്ട് കത്തോലിക്ക സഭയുടെ കുറ്റങ്ങള്‍ ക്രിസ്ത്യാനിടിയുടെ കുറ്റമായും മറ്റെല്ലാ സഭകളുടെയും കുറ്റമായും അവതരിപ്പിച്ച് തെറി പറയുക! പട്ടീയെ പേപട്ടി ആക്കി കല്ലെറിയുന്ന യുക്തി!. കത്തോലിക്ക സഭയുടെ രീതികള്‍ ക്രിസ്റ്യനിടിയുടെ പഠിപ്പിക്കലുകള്‍ക്ക് എതിരാണ്എന്ന് കണ്ടാണ് മാര്‍ടിന്‍ ലൂതറെ പോലെ പലരും നവീകരണ തുടങ്ങിയത്. ചരിത്ര സത്യങ്ങളെ കാണാതെ തലതിരിഞ്ഞ യുക്തി ഉപയോഗ്ക്കുന്നവരാണ് യുക്തിവാദത്തിന്റെവേദികള്‍ ഉപയൊഗീക്കുന്നതു എന്ന് കാണുമ്പോള്‍ സഹതപിക്കാനെ വഴിയൊള്ളൂ. straw man arguement - ന്റെ പൊള്ളത്തരത്തെ പറ്റി നാഴികക്ക് നാല്പതു വട്ടം പറയുന്നവര്‍ ആണ് ഇതിന്റെയൊക്കെ പിന്നിലെന്നറിയുംമ്പോള്‍ കോട്ടിട്ട കാപട്യത്തിന്റെ ആഴം എത്രമാത്രം ഉണ്ടെന്ന് മനസ്സിലാകും.
ജോൺ പോൾ ,രണ്ടാമൻ ,മാർപ്പാപ്പ . സഭ ചെയ്ത,കുറ്റങ്ങക്കു മാപ്പ് പറഞ്ഞല്ലോ .. അത് അന്ന് ഇന്ന് ശാസ്ത്രം വികസിച്ചത് കൊണ്ടു അവരുടെ അഭ്യാസം നടക്കുന്നില്ല ,എന്ന് മാത്രം .
@@tomsgeorge42 ഒരു പൊട്ടിത്തെറിയിലൂടെ പ്രബഞ്ചം ഉണ്ടായി എന്ന് ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രം പറയുന്നത് യുക്തിസഹമാണ് എന്നാൽ മറാത്മാക്കളായവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈശ്വരൻ ഒരു യാദാർത്ഥ്യമാണെന്ന് പറയുന്നത് യുക്തിയേയല്ല ഈ യുക്തി എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്?
@@maryjain1148 ഹ്ഹ ,ശാസ്ത്രത്തിന് .പഴയത് സ്വർണം അല്ല , ആൽബർട്ട് ഐൻസ്റ്റീൻ ,ന്യൂട്ടൻ തുടങ്ങി ആരും ആയിക്കോട്ടെ ഇന്ന് ഉള്ള അറിവ് വച്ച് ,ശാസ്ത്രം അവരുടെ അറിവിനെ .പരിശോധന നടത്തും . അത് തെറ്റാണു എന്ന് തെളിഞ്ഞാൽ തെറ്റ് ആണ് എന്ന് പറയും . എന്നാൽ മതം അങ്ങനെ അല്ല എന്ന് ഞാൻ വായിച്ചിട്ടുണ്ട് .
മറ്റു മതക്കാരുടെ .അമ്പലങ്ങൾ .തകർത്തു .അവിടെ മൂത്രപുരകൾ ആക്കിയ.യഹൂദർ .ക്രിസ്ത്യനികൾ മുസ്ലിംങ്ങൾ ഇവർ ഒക്കെ .വിദേശത്തുനിന്നും, ഇന്ത്യ യിൽ വന്നപ്പോൾ , ഇവിടെതെ ഹിന്ദുക്കൾ .അവരെ സ്വീകരിച്ചു . അവർക്ക് ആരാധന ആലയ്ങ്ങൾ ഉണ്ടാക്കാൻ .ഉള്ള എല്ലാ.സൌകര്യങ്ങളും ഈ രാജ്യത്തിൽ, ചെയ്തു കൊടുത്തു . ബൈബിളിൽ .വളരെ മോശം ആയി ആണ് ,മറ്റു മതക്കാരെ .ചിത്രീകരിക്കുന്നത് .മറ്റു മതക്കാരുടെ .ദൈവങ്ങളെ ബൈബിളിൽ .പരിഹസിക്കുന്നു . ഓർക്കുക .ഇവിടെതെ .ഹിന്ദുക്കളെ പോലെ ശാന്തശീലർ ആകും .അന്നത്തെ .മറ്റു മതക്കാർ . കാരണം അവർ .വിഗ്രഹആരാധന ക്കാർ ആണല്ലോ .മറ്റവര്ടെ പാരംബര്യം .ഉള്ള .ചില ക്രിസ്ത്യനികൾ .മുസ്ലിംങ്ങൾ .ഇന്നും .ഹിന്ദുക്കളെഅവരുടെ അറിവ് കേട്കൊണ്ടു പരിഹസിക്കുന്നു . അങ്ങനെ സ്വയം വിഡ്ഢികൾ ആകുന്നു . ഹിന്ദുക്കളുടെ മഹത്വം .ഇവർക്കറിയില്ല ല്ലോ .😋😊😋😄😍😊😚😇😇😚
@@seemaammu2912 .ഇല്ല .ജോലി പോയി . ഇത് പറഞ്ഞത് കൊണ്ടാണ് .ജോലി പോയത് എനിക്കൊരു ജോലി തരുമൊ ????😂😁😁😊😊😊☺എവിടെ വിടാൻ . ഇന്നും ..മതങ്ൾ .ഒളിഞ്ഞും ഒളിഞ്ഞും ,തെളിഞ്ഞും .കുഴപ്പങ്ങൾ ഉണ്ടാക്കുന്നു ണ്ടല്ലോ .അല്ലെ ??? അതേഴുതിയ ഞാൻ കുറ്റക്കാരൻ ആയി .. മതങ്ങൾ മൂലം ഉള്ള കുഴപ്പങ്ങൾ കൂടി കൂടി വരിക ആണല്ലോ ..
@@chitharanjenkg7706 നന്ദി ചേട്ടാ, മലയാളം ടൈപ്പ് ചെയ്യുമ്പോൾ ചില പദങ്ങൾ തെറ്റാറുണ്ട്, എഴുതിയത്തിന് ശേഷം ശരിയാണോ എന്ന് ഉറപ്പ് വരുത്താറും ഉണ്ട്, പക്ഷെ ഇത് ഞാൻ ശൃദ്ധിച്ചില്ല.... അങ്ങേയുടെ നല്ല മനോഭാവത്തിന് വീണ്ടും നന്ദി.
@@vishin333 ഇവിടെ "ശ്രദ്ധ"എന്നാണെഴുതേണ്ടത്.സാരമില്ല, എനിയ്ക്കും പറ്റാറുണ്ടിങ്ങനെയമളി,ഒന്നുകിൽ ഓട്ടോക്കറക്ഷൻ പണി പറ്റിയ്ക്കും,അല്ലെങ്കിൽ സ്ക്രീൻ ലാഗായി പണി തരും.സെന്റായതിനു ശേഷമാകും തിരിച്ചറിയുക.
@@vishin333 .അപ്പോൾ എന്നെ കുറ്റം പറഞ്ഞതൊ ???😊😊😀😁😊 ഹോ ഞാൻ ഓർത്തു നിങ്ങൾ .എല്ലാം തികഞ്ഞവൻ ആണന്നു .തെറ്റിദ്ധരിച്ചു .സോറി . മലയാളം ടൈപ്പ് ചെയ്യുമ്പോൾ .എനിക്കും തെറ്റാറുണ്ട് .എഴുതുംപോൾ .ആശംയം ..കൃത്യം ആകാറില്ല .
നല്ല അറിവ് തന്നെ തങ്ങൾക്ക് ഉണ്ട്. നമുക്ക് ഒരുമിച്ചു ലോകത്തെ രക്ഷികാം
Great speech Josetta 👍🙏❤
💕💕ജോസേട്ടന് അഭിവാദ്യങ്ങൾ 💕💕
ജോസേട്ടൻ പൊളിച്ചു. Confidence.... അപാരം.
Great presentation. Thank you, Jose Kandathil.
well done well-done sir a big salute at this age we are always wth u go ahead ......
Very informative talk. Congrats
ഇങ്ങനെയൊക്കെ ആണെങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം., ഇതുവരെയുണ്ടായ വികസനങ്ങളും അറിവും എല്ലാം ഉപേക്ഷിച്ച് 1000 മോ, 2000 മോ, 10,000 മോ വർഷം മുമ്പ് എങ്ങനെയാണോ ജീവിച്ചിരുന്നത്, ആ ചരിത്ര ജീവിതത്തിലേക്ക് നമുക്ക് തിരിച്ചു പോകാം ?, വരാനിരിക്കുന്ന കാലം ആർക്കുവേണം ?, എന്താല്ലേ?..,
@ - ചിന്തിക്കേണ്ടത് - ഈ പറയുന്ന കാര്യങ്ങൾ നടന്നിട്ടുള്ളത് കഴിഞ്ഞ 2000 വർഷത്തിനുള്ളിൽ, ഹിന്ദുക്കൾ ഹിന്ദുക്കളുമായും, മുസ്ലിങ്ങൾ മുസ്ലീങ്ങളുമായും, ക്രൈസ്തവർ ക്രൈസ്തവരുമായും തമ്മിലടിച്ചു നശിച്ച കാലങ്ങളെക്കുറിച്ചാണ്. അതിനു മുൻപുള്ള ജീവിതമാകട്ടെ അതീവ ക്രൂരത നിറഞ്ഞ ഒരു ജീവിത കാലഘട്ടവുമായിരുന്നു.., ഇന്ത്യയിൽ ഹിന്ദു രാജാക്കന്മാർ തമ്മിലുള്ള പോരാട്ട ഫലമായിരുന്നു മുഗളന്മാരുടെയും, ഇംഗ്ലീഷുകാരുടെയും അധിനിവേശം.
അധിനിവേശക്കാർ ഒരിക്കലും ദേശവാസികളെ പാലും തേനുമൂട്ടി പോറ്റുകയില്ല എന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്.,
ഇയാളുടെ ഈ അഭിപ്രായം, പണ്ട് - ആനയെ തടവി രൂപം പറഞ്ഞ അന്ധനെപ്പോലെയാണ്..., കഷ്ടം തന്നെ..,
ഒരു മതവും - ഒരു സംസ്കാരത്തെയും വളർത്തിയിട്ടില്ല., മറിച്ച് നല്ലവരായ ചില മനുഷൃരുടെ നന്മയുടെ ഫലമാണ് ഇന്ന് നാമനുഭവിക്കുന്നത്. - ആ നല്ല മനുഷൃരുടെ പാത തിരഞ്ഞെടുക്കുന്നതല്ലെ ഉത്തമമായിട്ടുള്ളത്..,
പഴയ ചരിത്രത്തെ അന്നത്തെ ജീവിത സാഹചര്യവും അതിനനുസരിച്ചുള്ള പ്രവൃത്തികളും, അതിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളും എല്ലാം പുസ്തകത്തിലൂടെ, അറിവിനായി വേണ്ടി മാത്രം പഠിപ്പിക്കുന്നതല്ലേ നല്ലത്?, അത് അറിവില്ലായ്മ കൊണ്ട് ചെയ്ത, പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പുതു തലമുറയെ സഹായിക്കും.
അല്ലാതെ പഴയ വ്രണങ്ങൾ മാത്രം കുത്തിയെടുത്ത് പകർച്ചവൃാതി പരത്തുന്ന ഇവരെ നമുക്ക് ആവശ്യമുണ്ടോ...?
facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w
Please remove tail
Thanks for presentation എല്ലാ വിശ്വാസവും അന്ധവിശ്വാസം.
ആത്‌മവിശ്വാസം നയിക്കട്ടെ
ഭയമാണ് മതങ്ങൾ നിലനിക്കുന്നതിന് കാരണം
For the word of the cross is foolishness to those who are perishing, but to us who are being saved it is the power of God.
1 Corinthians 1:18
ഇതെവിടാർന്ന്?? കണ്ടിട്ടു കുറച്ചായി 😇
th-cam.com/video/kbtiCW1PWKI/w-d-xo.html
@@SamuelGeorge ഈ വീഡിയോക്ക് താഴെ ഈ ലിങ്ക് ഇട്ട ചേട്ടൻ മാസ്സാണ്. 😘
@@rohithrb3987 I said truth. So I have no need to worry over it. Thank you bro 😍
ജോസ് അങ്കിളേ താങ്കൾ അടിപൊളിയാണ്
സത്യത്തിന്റെ mugam ഭീകരം ആണ്
സത്യം അംഗീകരിക്കാനുള്ള ധൈര്യം എത്ര പേർക്ക് ഉണ്ടെന്നുള്ളതാണ് ചോദ്യം
വായനയിൽ കൂടി മാത്രമേ നമ്മൾ രക്ഷപെടുകയുള്ളൂ
facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w
Great work sir please continue
facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w
What he said is absolutely right
ആകാശത്തിന് കീഴിൽ സകല ജാതി മനുഷ്യരുടെയും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്ന ഏക നാമം... യേശു നാമം....
എനിക്കുവേണ്ടി മരിച്ച എന്റെ യേശുവിനെക്കാൾ വലുതായി എനിക്കൊന്നുമില്ല...
ഹല്ലേലുയ
പ്രാസംഗികൻ പിശാശിന്റെ സന്തതികളായ ക്രിസ്ത്യാനികൾ ചെയ്തുകൂട്ടിയ പൈശാശികത
എത്ര ഭീഭത്സമായിരുന്നു എന്ന് താങ്കൾക്ക് മനസ്സിലായില്ല അല്ലേ???
ക്രിസ്തുമതത്തിന്റെ ജനനം മുതൽ നാളിതുവരെ 236000000( ഇരുപത്തി മൂന്ന് കോടി അറുപതു ലക്ഷം പേരെ
മതപരിവർത്തനം നടത്തുന്നതിനായി കൊന്ന് തള്ളിയിട്ടുണ്ട്!
നിനക്ക് വേണ്ടി ദൈബം മരിച്ചോ 🤣🤣
GOOD.HISTORICALDESCRIPTION
നല്ല അറിവുകൾ
sir can you tell us something about gnostic bible?
facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w
ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് ഗോ അഹെഡ് 👏👏👍
facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w
Mr.Jose, please put the source,citation and bibliography also.So that, we can check.
Please read "A Criminal History of Mankind" written by Collin Wilson..published in 1985 What all he said in his speech is written in that book.
I don't need any book to know Jesus Christ I only follow him I will do what I like
th-cam.com/video/7QPezUsO0w0/w-d-xo.html
Jesus Christ is my God
Bro jesus not god he is the prophet
Sis so who is God tell me how u know it..
Ano?
@@സൂര്യപുത്രൻ-ഖ5ഡ unda
Poda
ഇങ്ങനെയൊക്കെ ആണെങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം., ഇതുവരെയുണ്ടായ വികസനങ്ങളും അറിവും എല്ലാം ഉപേക്ഷിച്ച് 1000 മോ, 2000 മോ, 10,000 മോ വർഷം മുമ്പ് എങ്ങനെയാണോ ജീവിച്ചിരുന്നത്, ആ ചരിത്ര ജീവിതത്തിലേക്ക് നമുക്ക് തിരിച്ചു പോകാം ?, വരാനിരിക്കുന്ന കാലം ആർക്കുവേണം ?, എന്താല്ലേ?..,
@ - ചിന്തിക്കേണ്ടത് - ഈ പറയുന്ന കാര്യങ്ങൾ നടന്നിട്ടുള്ളത് കഴിഞ്ഞ 2000 വർഷത്തിനുള്ളിൽ, ഹിന്ദുക്കൾ ഹിന്ദുക്കളുമായും, മുസ്ലിങ്ങൾ മുസ്ലീങ്ങളുമായും, ക്രൈസ്തവർ ക്രൈസ്തവരുമായും തമ്മിലടിച്ചു നശിച്ച കാലങ്ങളെക്കുറിച്ചാണ്. അതിനു മുൻപുള്ള ജീവിതമാകട്ടെ അതീവ ക്രൂരത നിറഞ്ഞ ഒരു ജീവിത കാലഘട്ടവുമായിരുന്നു.., ഇന്ത്യയിൽ ഹിന്ദു രാജാക്കന്മാർ തമ്മിലുള്ള പോരാട്ട ഫലമായിരുന്നു മുഗളന്മാരുടെയും, ഇംഗ്ലീഷുകാരുടെയും അധിനിവേശം.
അധിനിവേശക്കാർ ഒരിക്കലും ദേശവാസികളെ പാലും തേനുമൂട്ടി പോറ്റുകയില്ല എന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്.,
ഇയാളുടെ ഈ അഭിപ്രായം, പണ്ട് ഒരു മന്ത്രവാദി അബലം അപ്രതൃക്ഷമാക്കിയ കഥ പോലെയുണ്ട്..., കഷ്ടം തന്നെ..,
ഒരു മതവും - ഒരു സംസ്കാരത്തെയും വളർത്തിയിട്ടില്ല., മറിച്ച് നല്ലവരായ ചില മനുഷൃരുടെ നന്മയുടെ ഫലമാണ് ഇന്ന് നാമനുഭവിക്കുന്നത്. - ആ നല്ല മനുഷൃരുടെ പാത തിരഞ്ഞെടുക്കുന്നതല്ലെ ഉത്തമമായിട്ടുള്ളത്..,
പഴയ ചരിത്രത്തെ അന്നത്തെ ജീവിത സാഹചര്യവും അതിനനുസരിച്ചുള്ള പ്രവൃത്തികളും, അതിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളും എല്ലാം പുസ്തകത്തിലൂടെ, അറിവിനായി വേണ്ടി മാത്രം പഠിപ്പിക്കുന്നതല്ലേ നല്ലത്?, അത് അറിവില്ലായ്മ കൊണ്ട് ചെയ്ത, പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പുതു തലമുറയെ സഹായിക്കും.
അല്ലാതെ പഴയ വ്രണങ്ങൾ മാത്രം കുത്തിയെടുത്ത് പകർച്ചവൃാതി പരത്തുന്ന ഇവരെ നമുക്ക് ആവശ്യമുണ്ടോ...?
Mr ഇന്നും ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് ആടുകൾ ക്രിസ്ത്യൻസിലുണ്ട്. മറ്റു മതങ്ങളെ പ്രേത്യകിച്ചും ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന രീതിയിൽ. ഗുണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ മാർഗം ശരിയായിരുന്നില്ല എന്നു ചരിത്രം തന്നെ പറയുന്നത് കേട്ടില്ലേ. ശരിക്കും ഇല്ലുമിനാറ്റികൾ അപ്പോൾ ആരാണ് എന്നു പറയുന്നതുപോലെ യാണ്. ഇന്ത്യയിൽ വന്നു അന്ന് ഇവുടുത്തെ സംസ്‍കാരം നേടി കുറച്ചെങ്കിലും നന്നായ ക്രിസ്ത്യൻ ൻസ് ഉണ്ടായെങ്കിലും യഥാർത്ഥ ഇന്ത്യൻ സംസ്കാരം നേടിയെടുക്കാൻ കഴിയാതെ പോയി. ഇത്രയും കെട്ട രീതിയിൽ ആണ്ക്രിസ്ത്യന്റെ ചരിത്രമെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വിശ്വാസതെ വ്യഭിചാരം നടത്തി പാവങ്ങളെ നശിപ്പിച്ചവർ. തിരിച്ചറിയേണ്ടവർ തിരിച്ചറിയുന്ന കാലം വരെ ഇതൊക്കെ പൊന്തി വന്നുകൊണ്ടിരിക്കുകതന്നെ ചെയ്യും.
*Lijo Jose pallisery sir* ന്റെ *ജെല്ലിക്കെട്ട്* സിനിമ കാണുക. ഇന്നുവരെ ഇജാജാതി മേക്കിംഗ് ഉള്ള മലയാളസിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമയുടെ climaxൽ പറയുന്നു (ഞാൻ മനസിലാക്കിയത്)പച്ചയായ പരിണാമസത്യം.
*മനുഷ്യാ നിന്റെയുള്ളിലുറങ്ങുന്ന* *DNAപരമസ്വാർത്ഥതയുടെ* *ആദിമമൃഗീയതയുടേതാണ്* . നിയമങ്ങളുടെ ശിക്ഷകളെ ഭയന്ന് മാത്രം നമ്മളിൽ ഉറങ്ങിക്കിടക്കുന്ന
*ആദിമ ഗോത്രകാല മൃഗീയത*
എല്ലാവരും അറിഞിരിക്കേണ്ട ഹിസ്റ്ററി ആണ്. പുതിയ പുതിയ അറിവുകളുമായി വേഗം വരണം. കത്തിരിക്കുന്നു
Ethra nalayittu nokkiyirikkarunnu
Apollo ,Venus,Afridi etc. are needed ? So, that is the classics?
Dear Jose, you have more time or may be more time, so be with God.
Great 👍
ചില യുദ്ധങ്ങളെന്തിനെന്നും ഏത് സാഹചര്യത്തിലെന്നും തെളിവ് സഹിതം നൽകിയാൽ നന്നായിരുന്നു. കൂടാതെ മതവും ക്രിസ്തുവുമായുള്ള വിത്യാസവും ബന്ധവും കൂടി തെളിവു സഹിതം നല്കുമല്ലൊ.
Churchainity is Monstrous
Wherever in Bharath u go, u find the heart of cities are with Church and their establishments bcz of Britain's benevolence. Money they amass is huge and the Hindu majority is begging.... Wish Modiji intervene and make it useful to all irrespective of caste
Oppressive casteist hindu relugion not needed anymore my dear.. 🤮
Super presentation 😍
നല്ല പ്രസന്റേഷൻ
എല്ലാ വിഡിയോസിനും സോഴ്സ് ഇട്ടാൽ നന്നായിരിക്കും, പിന്നെ ഇംഗ്ലീഷ് subtitles add ചെയുകയാണേൽ other language ഉള്ളവരുടെ viewership വരും, അവരിലേക്ക് കൂടി ഷെയർ ചെയ്യാനും പറ്റും
th-cam.com/video/kbtiCW1PWKI/w-d-xo.html
Fantastic speech 😆
ഈ പഴയ നീയമം വേഷം മാറി ഭാഷ മാറ്റി എഴുതിയതാണ് ഖുറാൻ - ആചരിക്കുന്നത് അതേ കല്പനകൾ :
പാൽ മീറയിലെ ബുദ്ധവിഗ്രഹങ്ങൾ ഈയിടെയാണ് താലിബാൻ ബോംബു വച്ച് തകർത്തതം
എത്ര കാരുണ്യം നിറഞ്ഞ മതങ്ങൾ 👻
thanks for revealed
കോൺഗ്രാജുലേഷൻ sir
ഇങ്ങനെ നിന്ന് കുറ്റം വിധിക്കുക ഇന്നത്തെ കാലത്തെ പോലെ അന്ന് ഉള്ള ആളുകൾ ചിന്തിക്കാത്താതിന്റെ ഉത്തരവാദിത്തം ആരുടെ തലയിൽ കെട്ടി വയ്ക്കും മതത്തിന്റെ കൈയ്യിൽ നിന്ന് കമ്യുണിസ്റ്റ് കൾ ഭരണം പിടിച്ചെടുത്തപ്പോൾ അവർ ചെയ്യ്ത കൊലകൾ എതാണ്ട് ജോസ്സ് സാർ പറഞ്ഞതിലും കുടുതൽ ആയിരുന്നു ഇന്നും തുടരുന്നു ചൈനയിലും മറ്റും മതത്തെക്കാൾ വലിയ തെറ്റകൾ അവരു ചെയ്യ്തു അത്തരക്കാരുടെ വ്യക്താവായ ജോസ്സ് സാർ ആ കണക്കു കൂടി പറയു നീരിശ്വരൻമാർ ലോകത്തെ വലിയ ഇരുട്ടിലാക്കി അവർ ശാസ്ത്രത്തെ കൂട്ടുപിടിച്ച് നല്ലവരായി ചമഞ്ഞു എല്ലാകണ്ടു പിടുത്തക്കളും ഭൗതിക വദാത്തിന്റെതാണ് എന്നുപറഞ്ഞു പിതൃത്വം ഏറ്റെടുത്തു സോവ്യറ്റ് യൂണിയൻഒക്കെ അങ്ങനെയുള്ള പ്രവർത്തി കൾ ചെയ്യ്തവരണ് അതു കുടിഒന്നുപറ മതങ്ങൾ മോശമാണ് പകരം ഒന്നു നല്ലത് എന്ന് പറയുമ്പോൾ മറ്റ് ഒന്ന് മോശമാണ് പറയണം അതാണ് ശരിയായ രാഷ്ട്രീയക്കാരുടെ രിതി ജോസ്സ് സാറിന്റെ മാർഗ്ഗവും
Appappans star aanu 😍
മറ്റൊരുത്തണിലും രക്ഷയില്ല ആകാശത്തിന്റെ കിഴിൽ ഭൂമികുമുകളിൽ രെക്ഷക്കായി നൽകിയ ഏകനാമം യേശുഎന്നനാമം രെക്ഷപ്രാപിച്ചില്ലെങ്കിൽ നീമരിച്ചു നരകത്തിൽപോകും
ജോസേട്ടാ പ്രസന്റ്റേഷനിൽ ഹിസ്റ്ററിയുടെ ഡാറ്റാ സോഴ്സ് കൂടി പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനേ.
അതൊക്കെ യുവത്വം അന്വേഷിച്ചു കണ്ടെത്തുക
ചരിത്രത്തില്‍ കഥയും കൂടി കേറ്റുമ്പോള്‍ എങ്ങനെ 'ഡാറ്റാ സോഴ്സ്' പറയും?
Next time, please speak in the title " Christianity in middle east". Thank you.
We don't need past and present event. I only listen Jesus words not religious words
You only know the jesus that the church want you to know... there are books known as the lost books of bible. It include gospal of thomas, nicodemus ect.... the church a eliminated those books from bible.. so basically, you are introduced only to the church's version of bible.... LET EVIDENCE LEAD.
Relegios words is always Jesus words.
Nero was not he original son of the KING.He was the adopted son.
truth will always prevail; this is only a phase of mother earth.
ചേട്ടൻ കിടുവാ
facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w
Kallatharam palavattam paranjal satyavum charithravum avoollaa Appachaaa...ALPACHAN AVARUTHEEEE....
Bible nu pakaram charithra books bayikku shetta..
കോൺസ്റ്റന്റൈൻ ചക്രവർത്തി 212ൽ അധികാരം ഏറ്റെടുത്തു എന്നത് ചരിത്രപരമായി തെറ്റാണു. അദ്ദേഹം ജനിച്ചത് 272 ലാണ്. 306ൽ അധികാരമേറ്റു.
312
മൊത്തം തെറ്റാകുമ്പോൾ ഇതിലൊക്കെ എന്തൊരിത്...!
ഇത് മനുസ്സിലാക്കാൻ സാധിക്കാത്ത മന്ദബുദ്ധികൾ അംഗീകരിക്കട്ടെ
facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w
ഹോ... ഇങ്ങേരുടെ പ്രസംഗം എല്ലാവരും എത്ര ശ്രദ്ധയോടെയാണ് കേട്ടിരിക്കുന്നത് !!!!! സാത്താൻ ഒരിക്കലും ചാകാറില്ല
ഇടിവെട്ട്..!! 😍
വെള്ളിടി .
അഗ്രിപിനാ അന്നും ജോളി ചാച്ചി ഉണ്ടായിരുന്നു അല്ലേ
th-cam.com/video/kbtiCW1PWKI/w-d-xo.html
ഉജ്ജ്വലം ,ചരിത്രപരം
sreekumar S ee nalantha thakshasila thudangiya sthalNgalil manushyanu prayojanam ulla enthenkilum aano saho padipichirunnath
ഹായ് സർ,
ഇതിപ്പോൾ കമ്യുണിസ്റ്റുകൾ പറയുമ്പോലെ ഇന്ത്യയിൽ എന്തുണ്ടായി എന്നല്ല ആയിരത്തി തൊള്ളായിരത്തി അന്ന് റഷ്യയിൽ എന്തുണ്ടായ 7
story says, Hypetia was peeled using a shell and then burnt to death convicting her as a witch...
Ittikora aano
ഓരോ കാലത്തും ഓരോ മതങ്ങളും മറ്റു മതങ്ങളെ പീഡിപ്പിച്ചിട്ടുണ്ട് , അതു ചെയ്തിട്ടുള്ളത് രാജാക്കന്മാരും, അവരുടെ പുരോഹിതരും അവരുടെ സൗകര്യത്തിനായി ചെയ്തതാണ്
സഹസ്രാബ്ദങ്ങൾക്കു മുന്പും നടന്നതാണ്
ഇപ്പോഴത്തെ ക്രിസ്തീയ നിലവാരത്തെ പ്പറ്റി പറയൂ
ഞാൻ ശുദ്ധ്ധീകരിയ്ക്കുകയല്ല
തിന്മകളും, നന്മ കളും പറയണം
ഹായ് ജോസേട്ടൻ
pl avoid BC AND AD COMMEN ERA CE (AD) BEFORE COMMEN ERA BCE (BC)
Absolutely nauseating speech. He is very eloquent about what happened in AD54. Where is the evidence. Very inappropriate speech in an event with the tag line 'Let evidence lead'. He is absolutely selective about what evidence is selected. History is wrought with battles between clans for supremacy and beliefs why select only few. All beliefs are bad, In fact.
തെളിവുകൾ ലോകത്തെ നയിക്കട്ടെ...... നമ്മളാണ് ലോകത്തിന്റെ പ്രകാശം.....
Jesus
ജോസേട്ടൻ മാസ്സ് 😂😂
"ഭോഷന്റെ അധരം അവനെത്തന്നെ ഗ്രസിക്കുന്നു. അവന്റെ മൊഴികളുടെ ആരംഭം വിഡ്ഢിത്തമാണ്."
⬆️⬆️⬆️
ബൈബിളിൽ ജോസേട്ടനെക്കുറിച്ച് എഴുതിയിരിക്കുന്നു..😂
അവൻ പറയുന്നതെന്തന്നോ, അവനെത്തന്നെയോ, അവൻ അറിയുന്നില്ല,,,,,
ഉള്ള കാര്യം ആണല്ലോ ജോസ് ചേട്ടൻ പറഞ്ഞുള്ളൂ.
ഒന്നും അറിവില്ലാത്തവർക്ക് ആര് എന്ത് പറഞ്ഞാലും സത്യം എന്ന് തോന്നുക സ്വാഭാവികം....
@@dalysaviour6971 Ningale evide പോയാലും കാണാമല്ലോ... Evidence Evide pulli പറഞ്ഞിരുന്ന കാര്യം ഏതെങ്കിലും ഒന്ന് തെറ്റാണ് എന്ന് ഒരു evidence... തരു...എന്നിട്ട് korakku...
@@alandonsaji6673
രണ്ടു വർഷം മുമ്പ് പറഞ്ഞ വിടുവായത്തരം വീണ്ടും കേൾക്കാൻ താത്പര്യമില്ല.
എന്നും സത്യത്തോടു ചേർന്നു നിൽക്കാനാഗ്രഹിക്കുന്ന ഞാൻ പറഞ്ഞതിൽ തിരുത്തിന് സാധ്യതയില്ല.
ക്ഷമിക്കണം ഇദ്ദേഹം നുണ പറയാറുണ്ട്, ഒരുപാട് ഞാൻ കേട്ടിട്ടുമുണ്ട്.
നേരിട്ട് കണ്ട പ്രഭാഷണം....
❤❤❤❤👍👍👍👍
Ignorance is bliss or blessings.
ഇതെല്ലാം ലോക ജനസംഖ്യാനിയന്ത്രണത്തിന് സഹായിച്ചിട്ടുണ്ടന്ന് ആലോചിക്കുമ്പോഴാ ആശ്വാസം😬😁 ഈ കൂട്ടക്കൊലകൾ ഒന്നും വെറുതെ ആയിപോയില്ലല്ലോ ല്ലെ
Praise the Lord 👹
"Purushu.... Sammadhikkanam"....
😂😂👍
കുരിശു യുദ്ധകാലത്തും ഗെങ്കിസ്ഖാൻ ഹിറ്റ്ലർ ഓക്കൊന്നൊടുക്കിയത്
കൊണ്ടായിരിക്കാം ഏഷ്യയിൽ ജനപ്പെരുപ്പം കൂടാതിരുന്നത് യൂറോപ്പില് ഇത്ര അതികം കൊല്ലപ്പെട്ടിട്ടില്ല അതുകൊണ്ട് ജനപ്പെരുപ്പം കൂടി ഇന്നുയൂറോപ്പിൽ ഉള്ളതിനേക്കാൾ അവർ അമേരിക്കയിൽ ഉണ്ട്
Let.... Evidence.... Lead ...........എന്നൊക്കെ പറഞ്ഞിട്ട് എവിഡെൻസിന്റെ പൊടി പോലും ഇല്ലല്ലോ പ്രഭാഷണങ്ങളിൽ........ ......എല്ലാം നേരിട്ട് കണ്ടപോലെ വെച്ച് കാച്ചുകയാണ് കക്ഷി..........!
In the light of the true revelations 'christians' need to undertake a soul search especially with particular reference to the inquisitions undertaken by their missioneries in different parts of india where their forefathers were forced to convert to a way of life which is unethical, to say the least.
s.n Nair .
ഇവരാണ് ഹിന്ദു കളെ പഠിപ്പികാൻ വരുന്നത്
സ്കൂളിൽ ആണോ ????സ്കൂളിൽ എല്ലാ,മതക്കാരും പഠിപ്പിക്കാൻ ഉണ്ടല്ലോ ..😊😊😊😊
@@tomsgeorge42 ഫ്രാങ്കോ യുടെ ക്ലാസ് മഠത്തിലും, ബിഷപ്പ് housilum.
@@tomsgeorge42 കന്യാസ്ത്രീകൾ ഹിന്ദുക്കൾ ആണെന്നത് പുതിയ അറിവ്.
@@minisoman982. ആണോ??? ഞാൻ അറിഞ്ഞില്ല. നിങ്ങൾ അറിഞ്ഞോ???😋😋😋😋വല്ല സ്വപ്നം കണ്ടകാണും.
@Masferlamb 7 സ്‌പെഷ്യൽ ക്ലാസ് മദ്രസകളിൽ. പിന്നെ തീവ്രവാദ ക്യാമ്പുകളിലും. പഠനം പൂർത്തിയാക്കി കുറെയെണ്ണംകിടന്നു നിലവിളിക്കുന്നുണ്ടല്ലോ ഇങ്ങോട്ട് വരാൻ.
ഇ പ്രസംഗത്തിന് കത്തോലിക്കാ സഭ ചരിത്രം എന്ന് പേരുകൊടുക്കുന്നതായിരിക്കും നല്ലതു........... ഇതൊന്നും യേശുവിന്റെ അധ്യാപനവുമായി യാതിരുബദ്ധവും ഇല്ല ജോസണ്ണ ........................
ബ്രോ ,ക്രിസ്തു പറഞ്ഞപോലെ ജീവിക്കാൻ പറ്റുമോ .????😯😯😯😯😯😯
നീ പരിപൂർണ്ണൻ ആകണ മെങ്കിൽ .നിന്റെ സ്വത്തു വിറ്റ് .ദരിദ്രർക്ക് .കൊടുക്കണം ..
ആരെങ്കിലും അന്ന്യായമായി .നിന്റെ .ഇടത്തെ കരണത് .അടിച്ചാൽ .വലത്തെ ,കാരണം .കാണിച്ചു കൊടുക്കുക .
നിങ്ങൾ ഇതൊക്കെ ചെയ്യുന്നുണ്ടോ ????😮😮😮😮😮😮😮മിടുക്കൻ .
പിന്നെ യേശു പറഞ്ഞത് .യേശുവിൽ
വിശ്വാസിക്കാത്തവർ ,നശിച്ചു പോകും ..
അപ്പോൾ മറ്റു മതക്കാർ എത്ര നല്ലവർ ആണ് എങ്കിലും .നശിച്ചു പോകും .ഹ്ഹ്ഹ്ഹ്ഹ് .
അപ്പോൾ നിങ്ങളുടെ .സുഹൃത്തുക്കളായ ഹിന്ദു .മുസ്ലിം ..സിക്ക് .പാഴ്സി .തുടങ്ങിയ ആളുകൾ .
ആ നല്ലവരിൽ നല്ലവരായ കൂട്ടുകാർ നരകത്തിൽ പോകും .😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
മരിച്ചു കഴിഞ്ഞു വേറെ ലോകത്തു ഉണ്ടാക്കി തരാംഅതിനു വേണ്ടി .നിങ്ങൾ എനിക്കു വേണ്ടി.യേശു.മാത്രം ആണ് ദൈവം .ബാക്കി ഉള്ള ദൈവം .വെറും .തട്ടിപ്പ് എന്ന് പറയണം .ഇത് പറഞ്ഞിട്ടു , മറ്റുള്ളവരുടെ .അടി .ഇടി .ചവിട്ടു .
കൊള്ളണം .
ചിലപ്പോൾ ചാവണം ..
അപ്പോൾ മരിച്ചു കഴിഞ്ഞു വേറെ ലോകത് .പുഴുങ്ങി തരാം .ഹ്ഹ്ഹ് 😂😁
ഓർക്കുക .നമ്മുടെ മതേതര സർക്കാർ .എത്രഉന്നത,മാണ് ..
സർക്കാർ കാണുന്നത് മനുഷ്യരെ മാത്രമാണ് .അല്ലാതെ .അവർ ഏത് മതക്കാർ .ആണോ എന്ന് നോക്കി യല്ല.
യേശുവിനു വേണ്ടി എത്രയും വേഗം .ചാവുന്നോ .അത്രയും വേഗം സ്വർഗത്തിൽ പോകാം ...
ഇനി ..ഇഞ്ചിഇഞ്ചായി .നരകിച്ചു മരിച്ചാൽ .അവർക്ക് ..
അവിടെ ഉന്നത സ്ഥാനം കിട്ടുത്രെ !!!!
ബ്രോ ,നമ്മുടെ ശ്രീനാരായണ ഗുരു യേശുവിനെ ക്കാൾ ,എത്ര ഉന്നതൻ ആണ് എന്ന് നോക്കുക .
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി .
@@tomsgeorge42 pavam addehathe pidichu ippo daivam aaki.
@@tomsgeorge42
ഇയാൾക്ക് ഒരു ബോധവും ഇല്ലേ? ശ്രീനാരായണ ഗുരു ആരെയാ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചത്? ആരെ ആണ് സുഖപ്പെടുത്തിയത്? ശ്രീനാരായണ ഗുരു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റോ? ഈ ശ്രീനാരായണ ഗുരു എന്തു അത്ഭുതം ആണ് ചെയ്തത്?വെറും ഒരു സ്വാമി? ഇയാളെ ദൈവം എന്ന് വിളിക്കുന്നവൻ പൊട്ടൻ ആണ്.
@@thejannjan
ആര് ദൈവം ആക്കി..പൊട്ടന്മാർ പറയും ശ്രീനാരായണ ഗുരു ദൈവം ആണെന്ന്
Whatever the basic of Christianity but they only made the world as today....
There were mistakes and evils in church. But when you speak please remember that when you speak something it must be properly supported by evidences otherwise your talks Will only be cheap and those who have no knowledge in history will praise you.
ഒരു ക്രിസ്ത്യാനി ആകാതിരുന്നതില് ഇതുകേട്ട നിമിഷ൦ ഖേദ൦ തോന്നുന്നൂ കാരണ൦..ഇപ്പോളെനിക്ക് ജോസേട്ടന് അ൪ത്ഥവത്തായ ഒരു അനുമോദന൦ നല്കാ൯ കഴിയുന്നില്ല....
Oppressive ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളായി ജനിക്കാത്തത്തിൽ ക്രിസ്ത്യാനികളും അഭിമാനിക്കുന്നു
Watch this guy essense...I couldn’t find evidence for a lot of things he is saying....I am a great admirer of Essense..I don’t doubt the good intention if jose also..but we should say facts with evidence...
😍😍😍
Uff sammadhikkanam ... Yethra referred cheythu kaanum
👍👍👍👍👍
✋️
സാമാന്യ ബുദ്ധിക്കു നിരക്കാത്ത വാദങ്ങള്‍ ആണ് മിടുക്കനാണ് എന്ന ഭാവത്തില്‍ ഈ മഹാന്‍ നല്‍കുന്നത്.
കത്തോലിക്ക സഭ വളരെ ദോഷങ്ങള്‍ മനുഷ്യരാശിയോടു കാണിച്ചിട്ടുണ്ട്. അതൊരു ചരിത്ര വസ്തുത ആണ്. ക്രിസ്തുവിന്റെ പഠിപ്പിക്കല്‍ ആണ്ക്രിസ്ത്യാനിട്ടിയുടെ ആധാരം, അല്ലാതെ കത്തോലിക്ക
സഭയുടെയോ മറ്റുള്ള സഭകളുടെയോ പ്രവര്ത്തികളോ പടിപ്പിക്കലുകളോ അല്ല. ( ക്രിസ്തുവിന്റെ പഠിപ്പിക്കല്‍ അനുസരിച്ച് പോകേണ്ടിയവര്‍ ആണ് സഭകള്‍ ). എന്നാല്‍ ക്രിസ്ട്യാനിടി എന്ത് പഠിപ്പിക്കുന്നോ അതിനെതിരായി ആണ്
കത്തോലിക്ക സഭ പ്രവര്‍ത്തിച്ചിട്ടുള്ളത്.ഇന്നും ഒരു പരിധി വരെ അത് ശരിയാണ്. ശത്രുവിനെ സ്നേഹിക്കാന്‍ ക്രിസ്തു പഠിപ്പിച്ചു, കൊല്ലരുത് എന്ന് പഠിപ്പിച്ചു.ആ പഠിപ്പിക്കലുകള്‍ അല്ല ക്രിസ്ട്യാനിടി മറിച്ചു ആ നിയമം ലങ്കിച്ച കത്തോലിക്ക സഭയാണ്ക്രിസ്ത്യാനിടി എന്ന് പറഞ്ഞു വാദിക്കുമ്പോള്‍ ഈ വ്യക്തിയുടെയും അതിനു കയ്യടിക്കുന്നവരുടെയും മാനസിക വൈകൃതത്തിന്റെ ആഴം മനസ്സിലാകും. ക്രിസ്റ്യാനിടി എന്നാല്‍ കത്തോലിക്ക സഭ ആണെന്ന് പറയാതെ പറയുക എന്നിട്ട് കത്തോലിക്ക സഭയുടെ കുറ്റങ്ങള്‍ ക്രിസ്ത്യാനിടിയുടെ കുറ്റമായും മറ്റെല്ലാ സഭകളുടെയും കുറ്റമായും അവതരിപ്പിച്ച് തെറി പറയുക! പട്ടീയെ പേപട്ടി ആക്കി കല്ലെറിയുന്ന യുക്തി!.
കത്തോലിക്ക സഭയുടെ രീതികള്‍ ക്രിസ്റ്യനിടിയുടെ പഠിപ്പിക്കലുകള്‍ക്ക് എതിരാണ്എന്ന് കണ്ടാണ്
മാര്‍ടിന്‍ ലൂതറെ പോലെ പലരും നവീകരണ തുടങ്ങിയത്. ചരിത്ര സത്യങ്ങളെ കാണാതെ തലതിരിഞ്ഞ യുക്തി ഉപയോഗ്ക്കുന്നവരാണ് യുക്തിവാദത്തിന്റെവേദികള്‍ ഉപയൊഗീക്കുന്നതു
എന്ന് കാണുമ്പോള്‍ സഹതപിക്കാനെ വഴിയൊള്ളൂ. straw man arguement - ന്റെ പൊള്ളത്തരത്തെ പറ്റി നാഴികക്ക് നാല്പതു വട്ടം പറയുന്നവര്‍ ആണ് ഇതിന്റെയൊക്കെ പിന്നിലെന്നറിയുംമ്പോള്‍ കോട്ടിട്ട കാപട്യത്തിന്റെ ആഴം എത്രമാത്രം ഉണ്ടെന്ന് മനസ്സിലാകും.
Yes
Yes
Yes
ജോൺ പോൾ ,രണ്ടാമൻ ,മാർപ്പാപ്പ .
സഭ ചെയ്ത,കുറ്റങ്ങക്കു മാപ്പ് പറഞ്ഞല്ലോ ..
അത് അന്ന് ഇന്ന് ശാസ്ത്രം വികസിച്ചത് കൊണ്ടു അവരുടെ അഭ്യാസം നടക്കുന്നില്ല ,എന്ന് മാത്രം .
@@tomsgeorge42 ഒരു പൊട്ടിത്തെറിയിലൂടെ പ്രബഞ്ചം ഉണ്ടായി എന്ന് ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രം പറയുന്നത് യുക്തിസഹമാണ് എന്നാൽ മറാത്മാക്കളായവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈശ്വരൻ ഒരു യാദാർത്ഥ്യമാണെന്ന് പറയുന്നത് യുക്തിയേയല്ല ഈ യുക്തി എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്?
@@maryjain1148 ഹ്ഹ ,ശാസ്ത്രത്തിന് .പഴയത് സ്വർണം അല്ല ,
ആൽബർട്ട് ഐൻസ്റ്റീൻ ,ന്യൂട്ടൻ തുടങ്ങി ആരും ആയിക്കോട്ടെ
ഇന്ന് ഉള്ള അറിവ് വച്ച് ,ശാസ്ത്രം അവരുടെ അറിവിനെ .പരിശോധന നടത്തും .
അത് തെറ്റാണു എന്ന് തെളിഞ്ഞാൽ തെറ്റ് ആണ് എന്ന് പറയും .
എന്നാൽ മതം അങ്ങനെ അല്ല എന്ന് ഞാൻ വായിച്ചിട്ടുണ്ട് .
@@tomsgeorge42 കൊള്ളാം അപ്പോൾ ആധികാരീകം എന്ന പറയാനാകാത്ത ശാസ്ത്രമാണ് അനുഭവജ്ഞാനത്തെക്കാൾ യുക്തിസഹം
First
മറ്റു മതക്കാരുടെ .അമ്പലങ്ങൾ .തകർത്തു .അവിടെ മൂത്രപുരകൾ ആക്കിയ.യഹൂദർ .ക്രിസ്ത്യനികൾ മുസ്ലിംങ്ങൾ ഇവർ ഒക്കെ .വിദേശത്തുനിന്നും, ഇന്ത്യ യിൽ വന്നപ്പോൾ ,
ഇവിടെതെ ഹിന്ദുക്കൾ .അവരെ സ്വീകരിച്ചു .
അവർക്ക് ആരാധന ആലയ്ങ്ങൾ ഉണ്ടാക്കാൻ .ഉള്ള എല്ലാ.സൌകര്യങ്ങളും ഈ രാജ്യത്തിൽ, ചെയ്തു കൊടുത്തു .
ബൈബിളിൽ .വളരെ മോശം ആയി ആണ് ,മറ്റു മതക്കാരെ .ചിത്രീകരിക്കുന്നത് .മറ്റു മതക്കാരുടെ .ദൈവങ്ങളെ ബൈബിളിൽ .പരിഹസിക്കുന്നു .
ഓർക്കുക .ഇവിടെതെ .ഹിന്ദുക്കളെ പോലെ ശാന്തശീലർ ആകും .അന്നത്തെ .മറ്റു മതക്കാർ .
കാരണം അവർ .വിഗ്രഹആരാധന ക്കാർ ആണല്ലോ .മറ്റവര്ടെ പാരംബര്യം .ഉള്ള .ചില ക്രിസ്ത്യനികൾ .മുസ്ലിംങ്ങൾ
.ഇന്നും .ഹിന്ദുക്കളെഅവരുടെ അറിവ് കേട്കൊണ്ടു പരിഹസിക്കുന്നു .
അങ്ങനെ സ്വയം വിഡ്ഢികൾ ആകുന്നു .
ഹിന്ദുക്കളുടെ മഹത്വം .ഇവർക്കറിയില്ല ല്ലോ .😋😊😋😄😍😊😚😇😇😚
ഹിന്ദുക്കൾ മറ്റു ഹിന്ദുക്കളെ കൊന്നിട്ടില്ലേ..?
ഒന്നു വിടളിയാ....കുറെ ഹിന്ദു ക്രസ്താനി മുസ്ലീം താങ്കൾക്ക് വേറെ പണി ഇല്ലേ😀
ഇ൯ഡ്യയ്കു വെളിയിലും സെമസ്ററിക് മതങ്ങളുടെ പ്രചരണം ഉണ്ടായിരുന്നല്ലൊ.അവിടെയും കൊന്നിട്ടില്ലേ? പിന്നെന്തിനാ ഇ൯ഡ്യയിലെമാത്രം എടുത്തുപറയുന്നത്.
@@seemaammu2912 .ഇല്ല .ജോലി പോയി .
ഇത് പറഞ്ഞത് കൊണ്ടാണ് .ജോലി പോയത്
എനിക്കൊരു ജോലി തരുമൊ ????😂😁😁😊😊😊☺എവിടെ വിടാൻ .
ഇന്നും ..മതങ്ൾ .ഒളിഞ്ഞും ഒളിഞ്ഞും ,തെളിഞ്ഞും .കുഴപ്പങ്ങൾ ഉണ്ടാക്കുന്നു ണ്ടല്ലോ .അല്ലെ ???
അതേഴുതിയ ഞാൻ കുറ്റക്കാരൻ ആയി ..
മതങ്ങൾ മൂലം ഉള്ള കുഴപ്പങ്ങൾ കൂടി കൂടി വരിക ആണല്ലോ ..
@@jafarudeenmathira6912 .ആദ്യം ഇവുടെതെ കാര്യം ശരി ആക്കി കഴിഞ്ഞു .നമുക്ക് അങ്ങോട്ട് പോകാം .
Puthita idea, enna kitty appappanu
*കാലികപ്രസക്തവും,*
*ചിന്തോദ്ധീപകവും.*
ക്രിസ്ത്യാനിറ്റിയുടെ ഭീകര കൊടും കൊലകളുടെ ഒരു നടുക്കുന്ന
ഭൂതകാല വിവരണം,
കലക്കി!
*ഹിപ്പേഷിയയെ* കൊന്ന *സെന്റ്:സിറിലിനെ* വിശുദ്ധനാക്കിയ ഊളകൾ ഏറെ താമസിക്കാതെ
*ഫ്രാങ്കോയെയും*
*മലങ്കര വികാരി എബ്രഹാം* *വർഗീസിനെയും*
*ജോയ്‌സ് കെ ജോർജിനെയും*
*ജോബ് മാത്യു വിനെയും*
*ജോൺസൻ മാത്യു വിനെയും*
*റോബിൻ വടക്കുംചേരിയേയും*
*ഫാദർ കുര്യാക്കോസ്* *കാട്ടുതറയേയും*
*ജോർജ് പടയാറ്റി അച്ഛനേയും*
എഴുതിയാൽ തീരാത്ത അത്രെയും അണ്ണന്മാരെയും വിശുദ്ധനക്കും....
കൊലയെകാട്ടിലും ഇപ്പോൾ മെത്രാന്മാർക്കും അച്ഛന്മാർക്കും മാർക്കറ്റ് *പെൺവാണിഭക്കാരായ*
*'വികാരി'കൾക്കല്ലേ,!!!!*
_സ്വർഗ്ഗസ്ഥനായ പിതാവേ നിന്റെ_ _നാമം പൂജിതമായല്ലോ_
ഹല്ലേലൂയ!
ആമേൻ....
വിഷ്ണു,"ചിന്തോദ്ദീപകം"അതാണ് ശരിയായ പദം.🤗
@@chitharanjenkg7706 നന്ദി ചേട്ടാ, മലയാളം ടൈപ്പ് ചെയ്യുമ്പോൾ ചില പദങ്ങൾ തെറ്റാറുണ്ട്, എഴുതിയത്തിന് ശേഷം ശരിയാണോ എന്ന് ഉറപ്പ് വരുത്താറും ഉണ്ട്,
പക്ഷെ ഇത് ഞാൻ ശൃദ്ധിച്ചില്ല....
അങ്ങേയുടെ നല്ല മനോഭാവത്തിന് വീണ്ടും നന്ദി.
@@vishin333 ഇവിടെ "ശ്രദ്ധ"എന്നാണെഴുതേണ്ടത്.സാരമില്ല, എനിയ്ക്കും പറ്റാറുണ്ടിങ്ങനെയമളി,ഒന്നുകിൽ ഓട്ടോക്കറക്ഷൻ പണി പറ്റിയ്ക്കും,അല്ലെങ്കിൽ സ്ക്രീൻ ലാഗായി പണി തരും.സെന്റായതിനു ശേഷമാകും തിരിച്ചറിയുക.
@@chitharanjenkg7706 👍🙏
@@vishin333 .അപ്പോൾ എന്നെ കുറ്റം പറഞ്ഞതൊ ???😊😊😀😁😊
ഹോ ഞാൻ ഓർത്തു നിങ്ങൾ .എല്ലാം തികഞ്ഞവൻ ആണന്നു .തെറ്റിദ്ധരിച്ചു .സോറി .
മലയാളം ടൈപ്പ് ചെയ്യുമ്പോൾ .എനിക്കും തെറ്റാറുണ്ട് .എഴുതുംപോൾ .ആശംയം ..കൃത്യം ആകാറില്ല .
O my God. ..!
‘Story’ telling is not dead yet, when comedians like him are around for the entertainment of small minds.
Achayan enthokke paranjalum lokatha ethram civilized akkiyathu kristhu matham anne... Even 3%mathram ulla indiayil polum avaruda activities karanamanne anacharangal kuranjathum english education vannathum modernized ayethum... Islam hindumathavum eduthu nokkiyal avaruda history muzhuvan yudhangal anne.. Kristhu padipichathu snahikkanum... Chila kristhanikal athil nine maripoyittunde, athil Christians ne generalize cheyyan pattila
✔️
FOR TRUTH and answers WATCH WORLD VIDEO BIBLE SCHOOL....
🤩🤩🤩🤩
Kattolika cristion alla parisudanmavil
താങ്കൾ കത്തോലിക്കാ മതത്തെ കുറിച്ച് പറയുന്നു. അതിന് ക്രിസ്ത്യാനികൾ എന്ത് പിഴച്ചു.
🌹🌹🌹
നെഹ്‌റു വിന് സ്ട്രോക്ക് വന്നു
അതിനെ അതിജീവിച്ച ശേഷം പറഞ്ഞു
ഞാൻ ഇപ്പോഴൊന്നും മരിക്കില്ല
അടുത്ത ആഴ്ച വീണ്ടും സ്ട്രോക്ക് വന്നു
മരിച്ചു വീണു.
so?????WHATS YOUR POINT??
ultimately massacre that's Cristinity
Jesus Christ is Almighty God
തെളിവ് എവിടെ
സാർ പറഞ്ഞില്ലേ അതു തന്നെ തെളിവ് ..
ചോദിച്ചാൽ .പറഞ്ഞു തരും .
ബ്രോ .ജോൺ പോൾ രണ്ടാമൻ മാർപാപ്പ .മാപ്പ് പറഞ്ഞ ല്ലോ .
സഭ ചെയ്ത.ക്രൂരതകൾക്ക്
മറന്നു പോയോ .???
മൃഗ തോലിൽ എഴുതി സൂക്ഷിച്ചമത
പുസ്തകങ്ങൾ അല്ലെ.എല്ലാ മതക്കാരുടെ യും???
അല്ലങ്കിൽ ഓല,യിൽ. ഇത്രയും ഒക്കെ പ്രതീക്ഷിച്ചാൽ മതി. 😋😋😋😇😇
ബൈബിൾ is true... Only interpretation is wrong.
facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w