ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഭഗവദ്ഗീതയിലെ ജാതി | Libin Thathappilly

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024

ความคิดเห็น • 633

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 5 ปีที่แล้ว +34

    ഇവൻ പൊളിയാണ് ഏട്ടോ ,രവിയെ പോലെ പുച്ഛം കലർന്ന വാക്ക് പോലും ഇല്ല . ഇതാണ് ഭൗതിക അടിസ്ഥാന ങ്ങളിൽ നിന്ന് മാത്രം ഉള്ള അവതരണം , l salute you, ഇത് തന്നെ രവി അണ്ണൻ മാതൃക ആക്കണം , എല്ലാ മതങ്ങളിലേക്കും ഇറങ്ങി പഠിച്ചു പ്രബന്ധം അവതരിപ്പിക്കാൻ വിനീതം ആയി അഭ്യർത്ഥിക്കുന്നു,fans show വേണ്ടാട്ടോ

    • @sreeshankeechiprath4758
      @sreeshankeechiprath4758 ปีที่แล้ว

      രവി യ ണ്ണൻ തനി സംഘികൾ വിലക്കെടുത്ത ശ്വാന നാണ്

    • @balanak3820
      @balanak3820 ปีที่แล้ว

      😍l

  • @dhaneshgopalakrishnan5989
    @dhaneshgopalakrishnan5989 ปีที่แล้ว +15

    യുക്തിവാദികൾ ഉള്ളത് കൊണ്ട് സത്യം സത്യമായിട്ടും കേൾക്കാൻ പറ്റുന്നത് ❤❤

  • @libinthathappilly
    @libinthathappilly 5 ปีที่แล้ว +108

    വിമർശനങ്ങളെല്ലാം നല്ലതാണ്. ചോദ്യം ചെയ്യലുകളും.അങ്ങിനെയൊക്കെയാണ് വിജ്ഞാനം ഉണ്ടാക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നത്. പക്ഷേ, വെറുതേ ശരിയല്ല എന്നോ, പ്രഭാഷകൻ മണ്ടനാണെന്നോ പഠിച്ചിട്ടില്ലെന്നോ biased ആണെന്നോ ഒക്കെ വിമർശിക്കുന്നവർ/ആരോപിക്കുന്നവർ- ഏത് ഭാഗത്ത് ഏത് പോയിന്റ്, എന്ത് തെറ്റ്, അതിന്റെ ശരിയെന്ത്- എന്നൊക്കെ പറഞ്ഞാൽ വളരെ നന്നായിരുന്നു. അതല്ലാതെയുള്ള വിമർശനങ്ങൾ biased ആണ് അന്നോ അന്ധമാണ് എന്നോ ഞാൻ മനസിലാക്കിയാൽ എന്നെ കുറ്റപ്പെടുത്താനാവില്ലെന്ന് നിങ്ങളംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @ganeshms3247
      @ganeshms3247 5 ปีที่แล้ว +1

      Libin Thathapilly,
      Great job.👍👍
      I like your speeches very much. I need a help. Can you give references of the survey conducted by British to know the number of Hindus in early 1900s.
      I searched in net but couldnot get the reference pages.

    • @Prashansm
      @Prashansm 5 ปีที่แล้ว +3

      Sri. Libin, Listening to your lecture(debate) on "Castes in Bhagavad Gita". In the first 15 minutes, I could spot out two important mistakes in your arguments:
      1. you said: Gita was written to revive the "Brahmana Madham or Brahminism". You mean and equate Brahmin caste with religion by the word Brahmana. It is wrong -Veda can be grossly divided into two major parts: the Karma Kaandam and the Gnana Kaandam. These parts include Samhithai (the text, Mantras), Brahmanam (commentary on rituals, ceremonies and sacrifices), Aaranyakam (the text on the symbolic and philosophical meaning behind the rituals and sacrifices), and Upanishad (discussing meditation, philosophy and spiritual knowledge). The "Purva Mimamsa" that upheld the rituals and sacrifices mentioned in 'Brahmanam' is known as "Brahmana Madham". It has nothing to do with the caste that we know today as Brahmins. SO your argument is wrong, thanks to your misunderstandings or poor knowledge/reading of Hindusim.
      2. You try to establish in the first 15 minutes that Bhagavad Gita was never an important book in Sanathana Dharma (Hinduism) and it was only because of the 18th century European Orientalists interest and their works that Bhagavad Gita gained attention. WRONG. Bhagavad Gita, with Upanishads and Brahma Sutram has long been collectively called as the "Prasthanathrayam" the three important or canonical texts of Sanathana Dharma and all the three has been taught and learnt by all Vedantha traditions. That's why Sri Sankara, Madvacharyar and Sri Ramanujacharyar -the founders of three Vedantha philosophical traditions wrote commentary for Bhagavad Gita (clearly suggests that Bhagavad Gita has a prime and important place in Hinduism/India). Inspired by the popularity and importance of the name "Gita" many other 'Gitas' were also written; for ex. Ashtavakra Gita, Vyaadha Gita, Avadudha Gita, Uddhava Gita etc., So your second claim is also wrong.
      Such huge misunderstandings and shallow readings and weak arguments in the begining of the lectures drastically discouraged my enthusiasm to listen to your talk further. Please read, understand and come with strong and logical points to argue. Best of LUCK!

    • @msaseendran683
      @msaseendran683 5 ปีที่แล้ว +1

      @@Prashansm
      1. Gita is interpreted by different people differently. However, Gita proclaim casteism and uphold Brahmin supremacy.
      2. Gita was not prominent among 90% of the Hindus till recently. Because of British initiatives, gita become popular. This is a fact.

    • @lal0009
      @lal0009 5 ปีที่แล้ว +1

      27 മിനുട്ടും 7 സെക്കണ്ടും ആണ് ഞാൻ കേട്ടത് ... ഇനിയും കേൾക്കും പക്ഷെ ഒരു കാര്യം പറയണം എന്ന് തോന്നി ... ഇതൊരു നടന്ന സംഭവം ആണ്എന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ... നിങ്ങളുടെ 700 ശ്ലോകം പറയുന്ന സമയം എന്നാ പോയിന്റ് പറയുമ്പോൾ ഇത് ഒരു നടന്ന സംഭവം ആണോയെന്ന് നിങ്ങൾ അറിയാതെ സമര്ഥിക്കുന്നതായി തോന്നി

    • @veepee1557
      @veepee1557 5 ปีที่แล้ว +1

      പരബ്രഹ്മത്തിൽ നിന്നും ഉണ്ടായ സർവ ചരങ്ങൾക്കും അചരങ്ങൾക്കും ഈ ത്രിഗുണം ഉണ്ട്. തമോഗുണം കൂടുതൽ ഉള്ളവന് സത്വ, രജോ, ഗുണങ്ങൾ തീരെ ഇല്ലെന്ന അർത്ഥം ഇല്ല. ഓരോരുത്തർക്കും അവരുടെ ആഗ്രഹം പോലെ ഉപയോഗിക്കാൻ ആകുന്ന ബുക്ക് ആണ് ഗീത. എല്ലാവരെയും ഞാൻ കൊന്നു കഴിഞ്ഞു, നീ അതിന് ഒരു കാരണം മാത്രം എന്ന് പറയുന്ന ബുക്കിനെ അഹിംസയുടെ ഗ്രന്ഥം ആക്കാൻ മഹാത്മാവിനു കഴിഞ്ഞു. എന്ത്കൊണ്ട്?? അതിന്റെ ശരിയായ അർത്ഥം മനസ്സിൽ ആയതു കൊണ്ട്. ഞാനും നിങ്ങളും എന്നോ മരിച്ചു കഴിഞ്ഞു, കാലമാകുന്ന നൂലിൽ തൂങ്ങി കിടക്കുന്നവർ മാത്രം. ആ സനാതന സത്യം മനസ്സിൽ ഉറച്ചാൽ ആരും അകർമി ആയി മാറും. ഒരു സനാതന സത്യം വെളിപ്പെടുത്തുകയും, അത് സമൂഹത്തിൽ ഉണ്ടാക്കാവുന്ന അകർമതയെ ഇല്ലായ്മ ചെയുവാൻ പ്രേരിപ്പിക്കുന്ന ഗ്രന്ഥം ആണ് ഗീത

  • @abhilashbhaskar9762
    @abhilashbhaskar9762 5 ปีที่แล้ว +15

    ഗംഭീരം.പറയാൻ വാക്കുകൾ ഇല്ല.
    എല്ലാ സംഭാഷണങ്ങളും കിടിലം.
    നേരിൽ കാണാനും, കേൾക്കാനും
    പരിചയപ്പെടാനും ആഗ്രഹമുണ്ട്.....

  • @sijushrawasthy6805
    @sijushrawasthy6805 ปีที่แล้ว +2

    മാളവിക ബിന്നിയുടെ Speech ന് ശേഷം കാണുന്ന നല്ല അവതരണം.
    അഭിനന്ദനങ്ങൾ ലിബിൻ

  • @subinpr
    @subinpr 5 ปีที่แล้ว +14

    Very good speech,all the best.

  • @sasinnallathampi9939
    @sasinnallathampi9939 ปีที่แล้ว +3

    ആധുനിക ശാസ്ത്ര ലോകത്തു ഒരു പ്രയോജനവും ചെയ്യാത്ത ഇത്തരം എല്ലാ മത ഗ്രന്ഥങ്ങളെയും നിരാകരിച്ചു കൊണ്ട് ഭാവിയിലെ ഇന്ത്യയ്ക്കു പ്രയോജനപ്പെടുന്ന ശാസ്ത്രഞ്ഞാനമുള്ള തലമുറയെ വാർത്തെടുക്കാനുള്ള വിദ്യാഭ്യാസമാണ് പുതുതലമുറയ്ക്കു നൽകേണ്ടത്. ഇന്ത്യക്കാരെ പ്രാകൃത യുഗത്തിലേക്ക്നയിക്കുന്ന നടപടി ഏതു ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായാലും അതിനെ ചെറുത്തു തോൽപ്പിക്കാൻ സർവ്വ ജനങ്ങളും ഒന്നിച്ചിറങ്ങനും.

  • @tsjayaraj9669
    @tsjayaraj9669 5 ปีที่แล้ว +34

    ശംൻകര ഭാഷ്യം ഇതൊക്കെ തന്നെയാണെന്ന് താങ്കളുടെ പ്രഭാഷണത്തിൽ നിന്ന് വ്യക്തമായ്. എന്തായാലും ബ്രഹ്മാനന്ദ ശിവ യോഗി പറഞ്ഞത് പോലെ എല്ലാ മതവും തെറ്റായ അസത്യം തന്നെ പ്രചരിപ്പിക്കുന്നു.

  • @vijayalakshmilakshmi2118
    @vijayalakshmilakshmi2118 4 ปีที่แล้ว +12

    നല്ല അവതരണം ☺️👏👏

  • @joychamakkalayil626
    @joychamakkalayil626 3 ปีที่แล้ว +15

    കൊളളാം മകനെ തകർത്തു

  • @shamnadrahuljohn9934
    @shamnadrahuljohn9934 5 ปีที่แล้ว +43

    പറയാൻ വാക്കുകളില്ല. വളരെ നന്നായിരുന്നു….. കൂടുതൽ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു………..

  • @shijisudheesh5270
    @shijisudheesh5270 3 ปีที่แล้ว +4

    മികച്ച അവതരണം.. go ahead ❤️👍

  • @chackopm5355
    @chackopm5355 10 หลายเดือนก่อน +2

    എല്ലാ മതങ്ങളും സ്വർഗ്ഗം കാണിച്ചു പ്രലോഭിപ്പിക്കുകയും നരകം കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു ക്കൊണ്ടിരിക്കുന്നു

  • @josephr1179
    @josephr1179 5 ปีที่แล้ว +10

    What a knowledgeable person. It's very nice to listen to you. Pass on your knowledge to others, and help to open up there blind eyes.

    • @sachinpsajan4333
      @sachinpsajan4333 4 ปีที่แล้ว

      Then, which book is greater

    • @gangancm128
      @gangancm128 2 ปีที่แล้ว

      ജാതിമത പേക്കോലങ്ങൾ സംസ്കൃത ഭാഷ കടമെട്ക്കൽ വഴി പ്രചരണം ചെയ്യുന്ന സ്വ താൽപര്യങ്ങൾക്കായി വിഭാവനം ചെയ്യപ്പെട്ട പരിഭാഷകൾ ഗീതയെ അടിസ്ഥാനമാക്കി പറഞ്ഞ് തന്നതിന് നന്ദി

    • @noorudheen.m.k.1457
      @noorudheen.m.k.1457 10 หลายเดือนก่อน

      ​@@sachinpsajan4333😍😂😂😂yy5yjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj.😢😅

  • @balakrishnan841
    @balakrishnan841 3 ปีที่แล้ว +5

    ലിബിൻ, അഭിനന്ദനങ്ങൾ.

  • @hrsh3329
    @hrsh3329 5 ปีที่แล้ว +14

    Simple and powerful, just like Java

    • @svs4305
      @svs4305 5 ปีที่แล้ว

      more like Python

  • @planetsearchwithms7270
    @planetsearchwithms7270 10 หลายเดือนก่อน +2

    Excellent!!!!

  • @baijunatarajan
    @baijunatarajan 5 ปีที่แล้ว +8

    correct aniyaaa... iniyum kooduthal videos pratheekshikkunnu.. Very good presentation..

  • @jafarudeenmathira6912
    @jafarudeenmathira6912 5 ปีที่แล้ว +7

    കാര്യങ്ങളെല്ലാം വളരെവ്യക്തമായി പഠിച്ച് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു .വളരെ നല്ലത്.തുടരുക.

  • @SudevanKalpetta
    @SudevanKalpetta 5 ปีที่แล้ว +12

    Superb bro!!

  • @lathikaep2277
    @lathikaep2277 หลายเดือนก่อน

    Nalla samsaram lathikachechi thathappilly🎉

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว +30

    മതം തലച്ചോറിനെ മുഴുവനായി വിഴുങ്ങി എന്ന് പറയാൻ പറ്റില്ല
    ഇപ്പൊ നല്ല മാറ്റം കാണാനുണ്ട് 😊💯

  • @jesusredeemer1569
    @jesusredeemer1569 2 ปีที่แล้ว +2

    A good message.apreciation . good message

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว +1

    ഗംഭീരമായ പ്രസന്റേഷൻ

  • @thoughtvibesz
    @thoughtvibesz 5 ปีที่แล้ว +5

    Loved it

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว +2

    ഇന്നത്തേക്ക് വേണ്ടിയല്ല
    മഹാഭാരതം എഴുതിയത്
    മഹാഭാരതം ഒരു ഇതിഹാസമാണ

    • @jojijohn7269
      @jojijohn7269 ปีที่แล้ว +1

      മഹാഭാരത യുദ്ധം എന്തിനായിരുന്നു..

  • @sudhacp3732
    @sudhacp3732 5 ปีที่แล้ว +4

    Very very good

  • @shajir346
    @shajir346 5 ปีที่แล้ว +6

    Excellent

  • @VIJAYAKUMAR-vd2yh
    @VIJAYAKUMAR-vd2yh 3 ปีที่แล้ว +3

    supper presentation

  • @vinods3215
    @vinods3215 3 ปีที่แล้ว +2

    നല്ല അവതരണം

  • @rajapushpamn6771
    @rajapushpamn6771 11 หลายเดือนก่อน +1

    Super ❤.

  • @v.asoori6539
    @v.asoori6539 5 ปีที่แล้ว +3

    Very good oratary

  • @vijayalakshmilakshmi2118
    @vijayalakshmilakshmi2118 4 ปีที่แล้ว +10

    അറിവ് ഗ്രഹിക്കുന്നതിന് പ്രായം നോക്കേണ്ട ആവശ്യകത ഇല്ല. അറിവ് ഒരു കൊച്ചു കുഞ്ഞിൽ നിന്ന് ലഭിച്ചാൽ പോലും സ്വീകരിക്കാം.

    • @menonksa
      @menonksa 3 ปีที่แล้ว

      അതിനിവിടെ അറിവാര് പറയുന്നു, ഇത് നിരാശയുടെ എതിർപ്പാണ്. നില നിൽക്കുന്നതിനെ എതിർക്കുക - എതിർക്കുംതോറും ഇന്ത്യയിൽ അത് കൂടുതൽ വേരൂന്നു ന്നു.

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว +2

      @@menonksa നിങ്ങളുടെ അന്ധത മാറിക്കിട്ടാനായി പ്രാർത്ഥിക്കുക 😂😂😂.
      നിങ്ങൾക്ക് ലിബിൻ പറയുന്നതിൽ തെറ്റ് ഒന്നും പറയാനില്ല, വെറുതെ ഇരുന്നു കുറ്റം പറയുന്ന, സ്വയം ഭ്രാഹ്മണ്യത്തിന്റെ ചതിക്കുഴിയിൽ വീണ ഒരു ശൂദ്രൻ 😆😆😆

    • @menonksa
      @menonksa 3 ปีที่แล้ว

      @@anilkumarp76 ഹഹ, എന്ത് മണ്ടത്തരം വേണം എങ്കിൽ ധരിച്ചോളൂ താങ്കൾ ഇപ്പോഴും ആ പഴയ കെട്ടുകഥകളിൽ പെട്ടുഴലുന്നു - ഞാൻ 2021 ൽ ആണ് ജീവിക്കുന്നത് സയൻസ് കൈകാര്യം ചെയ്യുന്ന ജോലിയും.

    • @anilkumarp76
      @anilkumarp76 3 ปีที่แล้ว +2

      @@menonksa വേദിക് കാലഘട്ടത്തിൽ ജീവിക്കുന്ന നിങ്ങൾ എന്നെ കെട്ടുകഥയിൽ ജീവിക്കുന്നു എന്നു പറയുന്നു.
      ഞാൻ ഒരു പോസ്റ്റ് graduate ആണ്, worked for top 100 MNCs more than 15 years. Don't try your science and job at me 😂😂🤣🤣🤣

  • @lathikaep2277
    @lathikaep2277 หลายเดือนก่อน

    Eppol evideyanu kure nalayi kandittu

  • @dinilpjohn2538
    @dinilpjohn2538 4 ปีที่แล้ว +2

    Super bro

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ശ്രീ മദ് ഭഗവദ് ഗീത അർത്ഥം
    പറഞ്ഞ വ്യാഖ്യാനിച്ചത്
    ഞാൻ കേട്ടത്
    സ്വാമി സന്ദി പാനന്ദ ചൈതന്യയുടെ 72 ദിവസം നീണ്ടു
    നിന്ന ഗീതാജ്ഞാനയജ്ഞത്തെ കേട്ടിട്ടുണ്ട്
    1996 മുതലാണ് എന്നു തോന്നുന്നു
    Doora Darsanil വന്നിരുന്നു

  • @Rockyhandsome1111
    @Rockyhandsome1111 9 หลายเดือนก่อน

    ഹിന്ദുവിനെ തകർക്കാൻ എന്ത് തറ വേലയും ചെയ്യും എന്നുള്ളതിന് ഉദാഹരണം ആണ് ഈ വീഡിയോ.

    • @sruthipurushothaman853
      @sruthipurushothaman853 9 หลายเดือนก่อน

      Hinduvine enthinu thakarkanam.. Hinduvine hinduvayum athilupari manushyan a yum abhimanatbode jeevikkam sammathikkatha oru karyavum oru grandhavum prolsahipikkan patilla.. Brahmanya durbharanathinte kaypuruchi orupaadu anubhavichavaranu Ividethe thazhna jathikkar.. Ellarum oru kulathil manushyakulathil janichennirikke.. Angane oru vibagathine mathram uyarnavarayi Kanenda karyam illa..... Athu support cheyyunna enth grandhamayalum ee kalaghattathinu athu yojichathalla..

  • @haris7135
    @haris7135 ปีที่แล้ว +1

    കൊള്ളാം ചങായ്

  • @govindpv9139
    @govindpv9139 9 หลายเดือนก่อน

    Veetil vannit service cheyyunund.very good experience ❤

  • @aneeshratheesh7296
    @aneeshratheesh7296 3 ปีที่แล้ว +25

    കൃഷ്ണനും ശങ്കരനുമൊക്കെ എന്തോ ഭീകര പരിപാടി എന്നാണു കരുതി പോന്നത് .ഇപ്പോഴാണ് ഇവന്മാരൊക്കെ വെറും .....മോന്മാർ ആണെന്ന് മനസ്സിലാക്കുന്നത് 😂😂😂

    • @govindpv9139
      @govindpv9139 9 หลายเดือนก่อน

      Suhruthe..krishna didn't wrote bhagavath Geetha,surely he told many things and he was influence d whole subcontinent in his lifetime.Later Brahmins added many things to his words so that they can claim Krishna told ..so they can make those people under control emotionally..Remember only those elite people can read and find truth on that time😢

  • @gdeeddh
    @gdeeddh 5 ปีที่แล้ว +6

    you are getting more experienced..... pace is getting low which is better.... go on...

  • @shkm2403
    @shkm2403 4 ปีที่แล้ว +2

    Geetha=sankarente thallukal

  • @annmaria6056
    @annmaria6056 5 ปีที่แล้ว +18

    A rational interpretation!

    • @libinthathappilly
      @libinthathappilly 5 ปีที่แล้ว +1

      No. Not at all. Its the interpretation of Sankara. Read the source text first.

    • @menonksa
      @menonksa 3 ปีที่แล้ว

      @@libinthathappilly How do we know you understood the interpretation of Sankara correct and all others are wrong?

    • @fitsexy5070
      @fitsexy5070 3 ปีที่แล้ว

      @@menonksa Because sanskrit is not something complex like advanced mathematics. It is just a language and Libin is MA in sanskrit. He has interpreted it from an all sanskrit text. Here is a Sanskrit to English of Sankara Bashya. www.rarebooksocietyofindia.org/book_archive/196174216674_10152992577146675.pdf

    • @menonksa
      @menonksa 3 ปีที่แล้ว

      @@fitsexy5070 Don't worry I have learned Sanskrit, MA in Sanskrit doesn't make any value if there is no contribution towards the Sanskrit and the world. Libin learn Sanskrit to blame it, who cares?

    • @fitsexy5070
      @fitsexy5070 3 ปีที่แล้ว

      @@menonksa So many are caring buddy.Take it easy . If you don't care why languish here?
      When Ravichandran told same thing ( even with his 7 degrees) people said " Samskritam padichittu vado" That is why I made that comment. Now Sanskrit is just a language. Not like advance mathematics or rocket science.

  • @asish72
    @asish72 9 หลายเดือนก่อน

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ഞാൻ ഒരു ആറോ ഏഴോ ഭഗവദ് ഗീത കണ്ടിട്ടുണ്ട്

  • @gijinarayananpunthala2513
    @gijinarayananpunthala2513 3 ปีที่แล้ว +2

    ഏറെപ്പേര്‍ക്കും അറിയാവുന്ന കാലഘട്ടത്തിന് അപ്രസക്തമായ ഗ്രന്ഥം!,ഒന്നര മണിക്കൂറിലധികം ആ വിഷയം സംസാരിക്കുന്ന ലിബിന്‍ എന്നപോലെ!!

    • @menonksa
      @menonksa 3 ปีที่แล้ว

      വളരെ ശരിയുത്തരം.

    • @kinnaram8082
      @kinnaram8082 3 ปีที่แล้ว

      പക്ഷെ ചിലർ പറയുന്നു അമേരിക്കയിലും, യൂറോപ്പിലും സർവകലാശാലകളിൽ പഠിപ്പിക്കുന്നുണ്ടെന്നു.. അപ്പൊ അത് തള്ളാണോ

    • @menonksa
      @menonksa 3 ปีที่แล้ว

      @@kinnaram8082 കിണറ്റിലെ തവളകൾ എന്ന നിലക്ക് അതൊക്കെ എങ്ങനെ അറിയാൻ, ഇവർ അറിഞ്ഞാൽ തന്നെ മിണ്ടില്ല്യ, അമേരിക്കയിലും, യൂറോപ്പിലും സർവകലാശാലകളിൽ പഠിപ്പിക്കുന്നുണ്ടെന്നു മാത്രം അല്ല ഈയിടെ നാസ: കൃത്രിമ ഇന്റലിജൻസിനുള്ള മികച്ച ഭാഷയാണ് സംസ്‌കൃതം എന്ന് നാസ പറഞ്ഞിരിക്കുന്നു - ലിങ്ക് ശ്രദ്ധിക്കുക താഴെ കൊടുത്തത് .
      physicsonly.com/nasa-sanskrit-is-best-language-for-artificial-intelligence/

    • @kinnaram8082
      @kinnaram8082 3 ปีที่แล้ว

      @@menonksa Appo Aa chechi paranjathu thettiyalla setta? Thanne? appo settan ethinu correct paranju? Settan tharam pole maatuva karyangalu?
      settanu ariyo arabic sanskritnekkal enthu maatram padippikkunnundu ennu?

    • @menonksa
      @menonksa 3 ปีที่แล้ว

      @@kinnaram8082 uvvu, arabic padipichotte athinentha? nallathalle

  • @arjunsureshdharmajan
    @arjunsureshdharmajan 4 ปีที่แล้ว +1

    Kulathil ninnum varnathilekk pokunnath aanu Bhagavad geeta yude ettavum valiya gunam... Kulam ennaal jaathi thanne aanu. Pala gothram pala jaathi. Appol pala pala gothrangaleyum oru ceilinginte adiyil jaathi vivechanam illaathe thante gunangal anusarich thanne varnathil peduthumbol athalle ettavum valiya adhunika thatwa chintha? Innathe global societyil ullath thanne aanu varnam. Workers- shudrar, bussiness/management- vaishyar, bureacrats- brahiminar, intelligence/military/field agents- kshathreeyar. Ithillathe oru samoohavum valarilla. Ithu gunam kond aanu vivechikkunath enn geethayil paranjittum ond. Athalla janmam kond aanu ennu paranjittum illa.... Athu kond thanne iddehathinte ee vaadam valare eluppathil tharikkikkavunnathaanu. ithupole mattu palathum. Chila bhaagangal ozhike palathum prejudiced aayitt ulla vyaakhyaanam aayitt aanu enikku thonniyath. Shankarante bhaashyam ennu paranjapole parayaan pattillenkilum... swantham thaalparyangalkk vendi parayunna oru 1 manikkoor dairkhyam ulla thathapillyude bhaashyam enne ullu. Athum nalla vannam tharkkikkaavunnathaanu....Shankaran jaathiye ethirthavan aanu ennu manishapanchakam vaayichaal mathi.
    Athu kond thathapilly parayunna pole Bhagavad geeta kooduthal vivechanangale srishtikkunnu enna aashayam munnil nirthi iddheham samsaaricha ellaa kaaryangalum ithupole eluppathil tharkkikkaan aavum. Athukond thanne njan angayettam ithine puchikkunnu, thalliparayunnu!

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ജന്മനാ ജായ തേ ശുദ്ര

  • @raydendenko5260
    @raydendenko5260 5 ปีที่แล้ว +2

    Skip to 31:00 for discussion on how Bhagavad-Gita (according to Shankaracharya's interpretation) justifies caste ( specifically 37:10).

  • @adarshks674
    @adarshks674 4 ปีที่แล้ว +1

    One thing is right, there's politics behind bringing up Gita n the popularity is recently brought about in less than 100 years

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ഈ ലോകത്തിലുള്ള
    ഏതൊരാൾക്കും എടുത്ത് ചിന്തിക്കാനുള്ള ധാരാളം പുസ്തകങ്ങൾ ഇൻഡ്യയിൽ ഉണ്ടായിട്ടുണ്ട

  • @rony1396
    @rony1396 5 ปีที่แล้ว +6

    മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ഒരു പ്രഭാഷണം നടത്തുക

    • @vimalaluva4012
      @vimalaluva4012 3 ปีที่แล้ว +1

      Athu ithilum naattam aanu.

    • @olam2675
      @olam2675 3 ปีที่แล้ว

      @@vimalaluva4012 comments il cherthittundu kure slokam. Ettavum cheenja book world il.

  • @sskrishn8879
    @sskrishn8879 3 ปีที่แล้ว +3

    അതിന് കൃഷ്ണൻ OBC അല്ലേ?

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว +1

    2018 ലേക്ക് ഉദ്ദേശിച്ചല്ല മഹാഭാരതം എഴുതപ്പെട്ടിട്ടുള്ളത്

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +33

    ഇതൊക്കെ മതം തിന്നികൾക്കു മനസ്സിലാവോ

    • @Ravi-rp3sb
      @Ravi-rp3sb 3 ปีที่แล้ว

      ഈ പരിപാടി തട്ടിപ്പാണ്... ഈ സമൂഹത്തിൽ ജാതി പ്രശ്നങ്ങൾ അഡ്രസ് ചെയ്യാതെ നിങ്ങൾ എളുപ്പം ജയിക്കാവുന്ന ഒരു അജണ്ട സെറ്റ് ചെയ്യുകയാണ്.. ഭഗതഗീത vayichittalla ഇവിടെ ആരും ജാതി വിവേചനം കാണിക്കുന്നത്.. സമൂഹത്തിൽ എല്ലാ മേഖലകളിലും ജാതി പ്രവർത്തിക്കുന്നു.. ജാതിയുടെ പേരിൽ ആളുകൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു ഇതൊന്നും നിങ്ങൾ അഡ്രസ് ചെയ്യാതെ നിങ്ങൾ വേറെ എന്തോ പറയുന്നു.. എന്തിനു....

    • @vimalaluva4012
      @vimalaluva4012 3 ปีที่แล้ว

      @@Ravi-rp3sb agenda simple aa setta. Gita entho sambhavam anennu vargeeya vaadikal parathunnu. athu ithaanu ennu clear aakkunnu. Ithu vere palarkkum ariyaavunnata. pakshe matha vikaaram vranappedum ennathinaal parayunnilla. Hindu mathathil thai veraanu jaati. rigvedam, gita, manusmrithi, sankarasmrithi , mahabharatam okke jaatikkali aanu. chettante veshamam manassilaakkunnu.

  • @vishin333
    @vishin333 5 ปีที่แล้ว +11

    ഗീത ശങ്കരഭാഷ്യം 18:41
    _ബ്രാഹ്മണ ക്ഷേത്രയവിശാം സൂത്രനാം ച പരംദപ
    കര്മനി പ്രവിഭക്താനി സ്വഭാവ പ്രഭ വൈർഗുണ:_
    ഇജ്ജാതി പണി എന്റെ പൊന്നു ലിബിനെ, നീ ഞങ്ങളോട് ചെയ്യേണ്ടയിരുന്നില്ല...ഇനി ഞങ്ങൾ എങ്ങനെ ഭഗവാൻ ഭക്ഷ്യകരൻ പറഞ്ഞു എന്നു പറഞ്ഞു ബ്രഹ്മണിസത്തെയും ഗീതയെയും വ്യാഖാനിക്കും...
    ഗുണം മുജ്ജന്മ സുകൃതം എന്ന കാര്യം മറച്ചുവച്ചു എല്ലാവരും വെറും ഗുണതുല്യർ ആയി ജനിച്ചു ശേഷം പിന്നീട് ഗുണത്തിന്റെയും കര്മത്തിന്റെയും രീതികനുസരിച്ചു ബ്രാഹ്മണനും മറ്റും ഉണ്ടാകുന്നു എന്ന ഉടായിപ്പ് ഇനി നടക്കില്ലലോ... കാരണം ഗുണം മുജ്ജന്മ സിദ്ധമല്ലേ... നശിച്ചു
    എന്ന് കരഞ്ഞുകൊണ്ട്
    ഒരു *നവബ്രാഹ്മണവാദി* ...

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    അതാണു ഗീതയുടെ
    പ്രാധാന്യം. അഥവാ ഗം ണം

  • @vikass6219
    @vikass6219 ปีที่แล้ว +1

    🙏🙏🙏 മുന്നോട്ട്

  • @newreligioncomingsoon7871
    @newreligioncomingsoon7871 5 ปีที่แล้ว +11

    I left from hinduism

    • @universalphilosophy8081
      @universalphilosophy8081 5 ปีที่แล้ว +2

      There is nothing for anyone to leave from hinduism.
      Especially because, no hindu is ever told that he would become non Hindu if he doesn't follow something!! It is like no human is ever told that he would become inhuman if he doesn't understand science.
      Even an atheist is hindu!!
      Hinduism is scientific enough for example, even to the point that it classified humans according to their temperament.
      Occupation is based on that temperament. This is only to achieve faster progress in the society, so that the right person does the right job at the right time. Therefore this principle is ubiquitous and hence the understanding is known as 'Sanatana'

    • @akhilsubhashithan3433
      @akhilsubhashithan3433 3 ปีที่แล้ว +1

      @@universalphilosophy8081 🤣🤣🤣👌👌🤐

    • @Ravi-rp3sb
      @Ravi-rp3sb 3 ปีที่แล้ว

      ഈ പരിപാടി തട്ടിപ്പാണ്... ഈ സമൂഹത്തിൽ ജാതി പ്രശ്നങ്ങൾ അഡ്രസ് ചെയ്യാതെ നിങ്ങൾ എളുപ്പം ജയിക്കാവുന്ന ഒരു അജണ്ട സെറ്റ് ചെയ്യുകയാണ്.. ഭഗതഗീത vayichittalla ഇവിടെ ആരും ജാതി വിവേചനം കാണിക്കുന്നത്.. സമൂഹത്തിൽ എല്ലാ മേഖലകളിലും ജാതി പ്രവർത്തിക്കുന്നു.. ജാതിയുടെ പേരിൽ ആളുകൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു ഇതൊന്നും നിങ്ങൾ അഡ്രസ് ചെയ്യാതെ നിങ്ങൾ വേറെ എന്തോ പറയുന്നു.. എന്തിനു....

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว +2

      കുണ്ടനടി മതത്തിലാണോ പോയത്. നന്നാവും

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ശൂദ്രനും 16 സംസ്കാരങ്ങൾ ഉണ്ട്

  • @kushalam7228
    @kushalam7228 3 ปีที่แล้ว +5

    Jabbar mash, Jamitha teacher, Ayoob, Liakat Ali, Jesna madassery, Muhammed kahan, pinne vereyum islam vimarshakar undallo? Bible vimarshakar athupole. Pakshe HIndu vimarshakar aake 3 . Pakshe ivide vargeeyavaadikal chara para anallo? Koran vimarshanathil pulakitaraavunnavarude Vishamam manassilaakkunnu.

    • @rajValath
      @rajValath 3 ปีที่แล้ว +2

      ഹിന്ദുക്കൾ കൂടുതൽ വികാരം വ്രണപ്പെടുന്നവരാ ഈയിടെ. ഖുറാൻ വിമർശനത്തിൽ മുസ്ലിങ്ങൾ കുരു പൊട്ടുന്നതു കുറവാ ഈയിടെ. ആകെ ചാണകത്തിന്റെ നാറ്റം ആണ് അവിടെ.

  • @anandgopanag1535
    @anandgopanag1535 5 หลายเดือนก่อน

    I did not read the bhagavat geeta. So i don't know about the bhagavat geeta. In Russia there has similarly allegations against the bhagavat geeta that is bhagavat geeta is promoting the violence and discrimination on caste, religion and color based. This allegations were raised up by the Russian government attorney officer. He said that Russian should ban this bhagavat geeta in Russia and moved to Russian court to banning the sale of bhagavat geeta in Russia but Russian judge has deeply analyzed this holy book in all language including the sanskrit. Then Russian court has rejected the plea filed by the attorney for banning the bhagavat geeta in Russia. Russian court has cleared the bhagavat geeta is not discriminating anyone on color and religion based. I think that Bhagavat geeta is not officially holy book of hinduism. I don't want to defend bhagavat geeta. It is not my job. Every hindu community is not following by the guide of bhagavat geeta book. We are following by the rule of law of our country and Constitution. Unfortunately caste based discrimination is still remaining in the hindu community

  • @shajiok4542
    @shajiok4542 4 ปีที่แล้ว +3

    Sree ennu parayaruth

  • @avowalscribe
    @avowalscribe 4 ปีที่แล้ว +2

    What about Sarvadarshana samgraha by Madavacharaya? Doesn’t that criticise Shankara’s Advaitha ?

    • @absurdist5938
      @absurdist5938 3 ปีที่แล้ว +1

      Not at all sankara ramanuja also interpreted gita's jati

  • @sureshputhanveettil7137
    @sureshputhanveettil7137 ปีที่แล้ว

    Ezhuthachan has condensed Gita's meaning as equivalent to Vedantic teaching of Sarvam Khalu Idam Brahma. He has not found that the primary meaning is to establish caste or varna. Similarly, Sri Narayana Guru indirectly refers to Gita as a teaching of ultimate reality in Anukampa Dasakam verse 6. Guru's disciple Nataraja Guru has written a very long commentary in English on Gita. Among Bhakti movement saints Jnandev has written a very long commentary. Sri Chidananda Puri Swamiji himself has stated that some verse attributed to Sankara was not stated by Him. Sri Krishna Prem Englishman Professor turned Yogi has also stated that many things were wrongly attributed to Sankara. Swami Tapasyananda has stated that there is a confusion between Adi Sankara and Abhinava Sankara in attributing works. Spiritual matters cannot be decided by historical studies. It has to be learned under a Guru. There are several scholars who have found that the language of Gita is uniform and it was written in a single period in history. Communist historians have a tendency to distort matters as stated by A. L. Basham on Kosambi.
    According to J. A. B. van Buitenen, an Indologist known for his translations and scholarship on Mahabharata, the Gita is so contextually and philosophically well knit with the Mahabharata that it was not an independent text that "somehow wandered into the epic".The Gita, states van Buitenen, was conceived and developed by the Mahabharata authors to "bring to a climax and solution the dharmic dilemma of a war".

  • @deepaa9068
    @deepaa9068 ปีที่แล้ว

    Puranangalum ethihasangalum jathi vyavasthaye nyayeekarikunnu apol aa grandhangal sheriyano thettano

  • @Loki-rn6tw
    @Loki-rn6tw 4 ปีที่แล้ว +8

    വയസ്സന്മാരെ ഒഴിവ് ആക്ക് യൂത്ത് കേൾക്കുന്നുണ്ട്

    • @menonksa
      @menonksa 3 ปีที่แล้ว

      അതെ യൂത്ത് കാറ്റത്ത് ഊർന്നു വീണതാണല്ലോ. വയസ്സന്മാർക്ക് ഒന്നും അറിയാതെ ആണല്ലോ നമ്മൾ ഒക്കെ ഉണ്ടായത് - എന്താ ബുദ്ധി, അപാരം.

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ശങ്കരഭാഷ്യം ആവശ്യമുള്ള വർ ചോദിക്കുക

  • @ameyaroy8669
    @ameyaroy8669 ปีที่แล้ว

    Only his interpretation

  • @sajeevkumbhen8381
    @sajeevkumbhen8381 5 ปีที่แล้ว +2

    Today geetha has less important among ordinary people Even amoung so called bhahmin .

    • @universalphilosophy8081
      @universalphilosophy8081 4 ปีที่แล้ว +1

      That isn't correct,
      Today bhagawad gita is taught even in foreign schools since childhood and in universities as the book of knowledge and success.
      The programs cover most modern management theories and practises thru their relevance in the statements of the Gita

    • @menonksa
      @menonksa 3 ปีที่แล้ว

      Really? don't worry these people will bring it back by loudly speaking about Geetha, people will have the inspiration to go and check Geeta!! 😁😁😁😁

    • @kushalam7228
      @kushalam7228 3 ปีที่แล้ว

      Let more people read and more importantly debate these slokas😁. Like we have even christians studying koran and finding the essence (you know what i mean) 😏.

  • @prajithpt9677
    @prajithpt9677 ปีที่แล้ว

    👍

  • @sreepriyamenon8098
    @sreepriyamenon8098 4 ปีที่แล้ว

    15:30 Bhagavad geetaykku oru praadhaanyavum illaathirunnathu kondaanu, Shankaracharya, Madhvacharyarum adakkam ella pandithanmaarum athinu bhaashyangal ezhuthiyathu.👏👏

    • @menonksa
      @menonksa 3 ปีที่แล้ว

      ഭഗവത് ഗീയതക്ക് അതിന്ടെ പ്രാദാന്യം ഉണ്ട് അതിൽ കൂടുതൽ ഇല്ല്യ. പക്ഷെ നിങ്ങൾ ഇങ്ങനെ എതിർക്കുമ്പോൾ അതിനു പ്രാദാന്യം കൂടിക്കൊണ്ടിരിക്കും എന്നതാണ് സത്യം. സംസ്‌കൃതം പഠിച്ചിട്ടുണ്ടോ, ഗീത സ്വയം ഡീറ്റൈൽ ആയി വായിച്ചിട്ടുണ്ടോ ? അത് വെറും ഒരു അധ്യായം മാത്രം ആണ് മഹാഭാരതത്തിലെ എന്ന് ധാരണയുണ്ടോ !

    • @jojijohn7269
      @jojijohn7269 ปีที่แล้ว

      @@menonksa ഭഗവദ്ഗീത മഹാഭാരത യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനനെ ഉപദേശിച്ചതാണ്.. മഹാഭാരത യുദ്ധം എന്തിനായിരുന്നു..

    • @chandrikat.g7743
      @chandrikat.g7743 10 หลายเดือนก่อน

      തീക്ഷ്ണ ബുദ്ധിക്ക് മനസ്സിലാവുന്നതല്ല ഭഗവത് ഗീത അതിന് സൂക്ഷ്മ ബുദ്ധി തന്നെ വേണം കയ്യിലൊതുങ്ങുന്നതെടുത്ത് വ്യാഖ്യാനിക്ക് കുട്ടാ

  • @arunenquiry
    @arunenquiry 5 ปีที่แล้ว +1

    Bhagavad Gita has been in prominence at least after Shankara. All the major vedanta acharyas (Shankara, Ramanuja, Madhva) have written bhashyas on the bhagavad gita. Bhagavad gita is in fact in the prasthana trayi of vedanta. It was a prominent text in Hinduism and definitely vedanta much before the orientalists learned about it.

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    കൃഷ്ണൻ ആരാണു എന്നു ആദ്യം മനസ്സിലാക്കണം

  • @sudheeshkumar2471
    @sudheeshkumar2471 ปีที่แล้ว

    Interesting to see the relation between Hitler and Gita

  • @viswanadhkandamangalam3338
    @viswanadhkandamangalam3338 2 ปีที่แล้ว

    👍👍👍

  • @rajValath
    @rajValath 3 ปีที่แล้ว +2

    " ചാതുർ വർണ്യം മായാസൃഷ്ടം..... " സ്ലോകവും പിന്നെ "ശ്രെയാൻ സ്വധാർമോ വിഗുണഹാ....", പിന്നെ "സഹജം കർമ കൗൺതേയ...." എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് സ്ലോകങ്ങളും കൂടി ഉൾക്കൊള്ളിച്ചാൽ ജാതി കോമരം വരും. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @harris566
      @harris566 ปีที่แล้ว

      ..... മായാസ്രഷ്ടം means മാറ്റങ്ങൾക്ക് വിധേയമായവ എന്നാണ്.
      കർമ്മം മാറുമ്പോൾ വർണ്ണവും മാറും.
      അത് കൊണ്ട് തന്നെ ആണ് RSS തന്ത്ര വിദ്യാപീഠം ഉണ്ടാക്കി ദളിതരെയും പൂജാരികൾ ആക്കുന്നത്.

  • @sskrishn8879
    @sskrishn8879 3 ปีที่แล้ว

    What about khuran

  • @govindpv9139
    @govindpv9139 9 หลายเดือนก่อน +1

    28:42കൃഷ്ണൻ പറഞ്ഞു എന്ന് പറഞ്ഞു ആളുകളെ പറ്റിക്കാൻ വളരെ എളുപ്പം അല്ലേ..കൃഷ്ണൻ പറയാത്തത് തങ്ങളുടെ എല്ലാ ആനുകൂല്യങ്ങൾക്ക് ഒരു തരത്തിൽ ഉള്ള കുറവും വരാതെ ഇരിക്കാൻ ബ്രാഹ്മണ സമൂഹം തന്നെ എഴുതിയത് അല്ലേ...കൃഷ്ണൻ എഴുതിയത് എന്ന് പറഞ്ഞിട്ടില്ല ആരും ഇവിടേം...യുദ്ധതിനെൻ്റെ ഇടയിൽ ഇവിടെ ഇത്രേം സമയം ...13 hours. വേണം എന്ന് മൻഷനെഡ് ഇൻ വീഡിയോ
    അപ്പൊ തന്നേ മനസ്സിലാക്കാം അല്ലോ ഏത്ര എത്ര അഡീഷൻ നടന്നിട്ട് ഉണ്ടാവും എന്ന്.ഇനി ഇതൊക്കെ കൃഷ്ണൻ്റെ തലേൽ കൊണ്ട് ചാർത്തല്ലെ..കൃഷ്ണ ഇത്രേം കാലം ആളുകൾ മനസ്സിൽ കൊണ്ട് നടക്കണം എങ്കിൽ തീർച്ചയായും അദ്ദേഹത്തിൻ്റെ ജനറേഷൻ ഇന് ചിന്തിക്കാൻ പറ്റാവുന്ന തിനും അപ്പുറം കര്യങ്ങൾ ചെയ്തിരിക്കണം.നിങ്ങളെ നിങ്ങൾടെ 2,3 തലമുറ അപ്പുറം ആർക്കും അറിയില്ല..കാരണം നിങ്ങൾ ഇത്രേം revolutionary aaya karyam ചെയ്തിട്ടില്ല എന്നത് തന്നെ കാരണം😂വിദ്യാഭ്യാസം ഇല്ലാത്ത ബഹുപൂരിപക്ഷം ആളുകളെ പറ്റിക്കാൻ അല്ലേ ഇത് ഉണ്ടാക്കിയത് തന്നെ..പാവം കൃഷ്ണൻ ആരൊക്കെയോ കൂട്ടിച്ചേർത്തു ഉണ്ടാക്കിയത് ഇനു കുറ്റം കൃഷ്ണന്..ഇത് കൂട്ടിച്ചേർത്ത ആളുകൾ സുഖിച്ചു ജീവിച്ചു ഇത് ഉപയോഗിച്ച്..അവരുടെ തലമുറയും😢

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว +1

    ശൂദ്രനു കൃഷി

  • @sureshputhanveettil7137
    @sureshputhanveettil7137 ปีที่แล้ว

    As the disciple reaches higher levels, the teaching gets fine tuned. Sankhya of Gita is not opposed to Vedanta. It is nearly the same in the sense given above. Sankhya and Karma Yoga are two wings. Karma yoga prepares one for Sankhya. The chapters of Gita were not named by Krishna. As Pushpadanta says our tradition has not shied away from plurality of paths based on individual taste and capacity.

  • @sureshputhanveettil7137
    @sureshputhanveettil7137 ปีที่แล้ว

    Bhagavad Gita says that Sudras are also qualified for its teaching. In fact any serious human being can follow the principles of Gita and benefit from it. For some esoteric teachings, Upanayana is required according to some teachers. But this is not required for Gita. Varna Dharma means to do work as per your personality type. Gita goes beyond Varna Dharma and advises Swadharma. Swadharma can be determined unerringly only by a spiritually evolved mind. It may sometimes even be against the existing social norms. These are very intricate matters to be studied under a qualified teacher. The nature of a man is Sahaja which can be changed by Sadhana or spiritual effort. That is how Tamasic people become Satwik and they even cross over Sabda Brahma. The problem is that you are reading Gita casually. It is not meant for people who are without serious intent on understanding the meaning of life. It is also not meant for people without adequate Tapas.

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    എട്ടാമെത്തെ വയസ്സിലാണു ഉപനയനം

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 3 ปีที่แล้ว +1

    അർജുനൻ ആയുധ അഭ്യാസം കഴിഞ്ഞു അഭ്യാസം ജനങ്ങളുടെ മുമ്പിൽ കാണിക്കുമ്പോൾ കർണ്ണൻ പറയുന്നു അർജുനൻ നീ കാണിച്ചതെ അതിലും പതിമടങ് ശക്തിയിൽ ഞാൻ കാണിക്കാം നിന്റെ ജാതി ഏതെ നീ ക്ഷത്രിയൻ ആണോ എന്നു ചോദിക്കുന്നു

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    Yes mourya or budha and arya samaja( congress party) was spread into hinduism very quickly and the hindus kicked them out very quickly too. Shankaracharya did not get any influence in north india ( the house of hinduism)

  • @baburaman954
    @baburaman954 4 ปีที่แล้ว +5

    ഗീത പോക്കറ്റവരുടെ പുസ്തകമാണെന്ന് ഗുരു പറഞ്ഞിട്ടുണ്ടല്ലോ

  • @vichugvr5143
    @vichugvr5143 5 ปีที่แล้ว +4

    mattu madha grandhangal koodi ithupole onnu visakalanam cheyyane .... please.....

  • @sathyannadumana314
    @sathyannadumana314 4 ปีที่แล้ว +7

    പരിശുദ്ധ ലിബിനെ..ഭഗവദ് ഗീത എന്നത് തന്നെ എണ്പത്തഞ്ചു ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുമാണ്. ഇത് ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കേണ്ടതല്ല. ഇപ്പോഴും ചോദ്യം ചോദിച്ചു സംശയങ്ങൾ നിവർതേയ്‌ക്കേണ്ടതാണ് ഗീത. അവസാനം പറയുന്നത് ഇത് മുഴുവൻ അപ്പടി വിഴുങ്ങാനല്ല.. ആലോചിച്ചു ചിന്തിച്ചു നിന്റെ ഇഷ്ട്ടം പോലെ ചെയ്യൂ...(യഥേച്ഛസി തഥാ കുരു എന്ന് ഭഗവദ് ഗീതയിൽ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ. )

  • @unninarayananozhukilthatta7350
    @unninarayananozhukilthatta7350 ปีที่แล้ว

    ശങ്കരൻ ആരാണ്

    • @alanalan6884
      @alanalan6884 ปีที่แล้ว

      ஆதிசங்கரன்கேரளியனில்லா
      வந்தேறி

  • @shibufdg7140
    @shibufdg7140 4 ปีที่แล้ว +2

    മഹാനു ഭാവുലു

  • @chandrank.m7262
    @chandrank.m7262 3 ปีที่แล้ว +1

    മഹാഭാരതം തന്നെ പല കാലങ്ങളിലായി പലരാൽ എഴുതപ്പെട്ടതാണ് എന്നാണ് പണ്ഡിതമതം

    • @rajValath
      @rajValath 3 ปีที่แล้ว +1

      അത് അല്ലെന്നു പുള്ളി പറഞ്ഞില്ലല്ലോ? നമ്മുടെ വിഷയം എന്താ? ഗീത ജാതിയെ പിന്തുണക്കുന്നുവോ? ഉണ്ടെന്നു ബോധം ഉള്ളവർക്ക് മനസ്സിലായി. 😄 പിന്നെ ചിലര്ക്ക് ഒന്നിന് പോണം, രണ്ടിന് പോണം എന്നൊക്കെ തോന്നും. അത് നമുക്ക് ഊഹിക്യാം അല്ലേ 😜

    • @universalphilosophy8081
      @universalphilosophy8081 3 ปีที่แล้ว

      @@rajValath
      ഗുണകർമ്മ വിഭാഗശ:
      എന്ന് കൃത്യമായ് എഴുതിയിട്ടും വ്യാഖ്യാന factory കൾക്ക്, അതങ്ങനെയല്ല ജാതി തന്നെയാണ് എന്ന് പറഞ്ഞാലേ ഉറക്കം വരൂ!

    • @rajValath
      @rajValath 3 ปีที่แล้ว +3

      @@universalphilosophy8081 ഉപ്പാനെ ഊക്കു പഠിപ്പിക്കല്ലേ സേട്ടാ
      www.quora.com/Does-Bhagavad-Gita-also-have-caste-preaching-like-Manusmriti-and-Rigveda-considering-the-Brahmin-from-the-mouth-of-Brahma-Kshatriya-from-the-chest-etc/answer/Raj-Nair-38

    • @universalphilosophy8081
      @universalphilosophy8081 3 ปีที่แล้ว

      @@rajValath
      താങ്കൾ കൊടുത്ത ലിംഗത്തിലെ രാജ് നായർ എഴുതിയ ഭാഗം വായിച്ചാൽ ഇയാൾ സംസ്കൃതം ഒട്ടും പഠിക്കാത്തവനും, ഇടുങ്ങിയ ഇടത് ചിന്തകാരനും ആണെന്ന് മനസ്സിലാക്കാൻ Einstein ൻ്റെ ബുദ്ധിയൊന്നും വേണ്ടാ!
      ഏറ്റവും രസകരമായത് എന്തെന്നാൽ, Quote ചെയ്യുന്ന ശ്ലോകങ്ങളിലൊക്കെ എത്രയും വ്യക്തമായ് എഴുതിയത് പോലും അയാളുടെ ആശയത്തിന് സാദൃശ്യമുണ്ടാക്കാൻ തരത്തിൽ വ്യഖ്യാനിക്കുന്നതാണ് കാണുന്നത്!
      ഒര് steering wheel എത്ര തന്നെ ശ്രമിച്ചാലും ഒരു tyre wheelൻ്റെ performance ലഭിക്കില്ലല്ലൊ? ജനിതകമായ ഗുണം ഒരാൾ എത്ര മാറ്റാൻ ശ്രമിച്ചാലും നിലനിൽക്കുന്നു എന്ന് സാരം.
      അതായത് steering wheel ൽ ഒര് ഭാഗം മുറിഞ്ഞിരിക്കുന്നുവെങ്കിലും Steering wheel ആയിരിക്കുന്നത് തന്നെ ഭംഗി!
      ഗീതയിലെ ശ്ലോകങ്ങളിലൊന്നിലും ജാതി എന്ന് പറഞ്ഞ് കാണുന്നില്ലല്ലൊ!
      ശങ്കരൻ പറഞ്ഞ ജനിതികം എന്ന ശബ്ദം, അയാൾ ജാതി എന്ന് രൂപാന്തരപ്പെടുത്തി മലയാളീകരിച്ച് കരിച്ചു കളഞ്ഞു എന്നേ പറയാവൂ.
      മുഖത്തിൽ നിന്ന് ബ്രാഹ്മണൻ എന്ന് തുടങ്ങുന്ന പുരുഷസൂക്തം നോക്കി, പാദം എന്നത് മഹാപരാധമായ എന്തോ ആന്നെന്ന് ആദ്യം വരുത്തി തീർക്കുന്നതാണ് ബുദ്ധിമാന്മാരെന്ന് സ്വയം കരുതി അഹങ്കരിക്കുന്ന ഇടത് ചിന്തകർ!
      വയറില്ലാത്തവന് തല മാത്രമുണ്ടായിട്ടെന്ത് കാര്യം എന്ന് പോലും ചിന്തിക്കാനുള്ള കഴിവ് ഈ ബുദ്ധിജീവികൾക്കില്ലല്ലൊ എന്നേ കരുതേണ്ടൂ!
      ബാക്കി അയാൾ എഴുതി കൂട്ടിയതൊന്നും logic ന് നിരക്കുന്നതല്ല ! ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കല്പിച്ച് എഴുതിയാൽ ഇത് പോലുള്ള അസംബന്ധത്തിൽ ചെന്ന് പെടും തീർച്ച!
      അതിനാൽ കുറച്ചെങ്കിലും സംസ്കൃതം പഠിച്ചതിന് ശേഷം, ഓരോ വാക്കായ് എടുത്ത് വിഗ്രഹിച്ച് സ്വയം ആശയം മനസ്സിലാക്കിയാൽ താങ്കൾക്കും ഇയാളുടെ വിഡ്ഢിത്തം / അബദ്ധം എളുപ്പം പിടി കിട്ടുന്നതാണ്!

    • @rajValath
      @rajValath 3 ปีที่แล้ว

      @@universalphilosophy8081 neee samkritham olathum. 😎😎😎😎. Eda Chanakangal thanne ippo Jati sammathichu. Pakshe ippo parayunne british kaar aanu jaati konduvannathu enna.

  • @ubeeshubi6515
    @ubeeshubi6515 3 ปีที่แล้ว

    Saho, ee vimarshanam kettappol ithile comments vayichapozhum aan sakshal bhagavath geetha ethrayo valuthanennu manassilavunnath. Enthonn nere povumpol athine vimarshanagalal moodapedumpol manassilakkuka athan ethratha sathyam enn. Kettittille sathyathinte mukham vikrithamanenn samskaram saho,,🙏

  • @shanavas5216
    @shanavas5216 4 ปีที่แล้ว +2

    ഇന്ന് ആമസോൺ കാടുകളിൽ കാണുന്ന ആളുകളെ പോലെ തുണി പോലും ഇല്ലാത്ത വെറും കാട്ടു ജാതികൾ അവരുടെ പരിമിത അറിവുകൾ വെച്ചു ഓരോ വിശ്വാസം ഒണ്ടാക്കി..... കല്ലും മണ്ണും ഒള്ള ചന്ദ്രൻ പോലും ചന്ദ്ര ദൈവം, സൂര്യൻ ദൈവം...... galaxy യെ കുറിച്ച് വല്ല വിവരവും അവർക്ക് ഒക്കെ ഉണ്ടോ

    • @suryaarun1826
      @suryaarun1826 4 ปีที่แล้ว +1

      ഒന്നും അറിയാതെ എന്തക്കയോ. എഴുതുന്നു...

  • @divakarankdivakarank
    @divakarankdivakarank หลายเดือนก่อน

    Manorogam baathicha thinte kouzhappa maane.

  • @sreepriyamenon8098
    @sreepriyamenon8098 4 ปีที่แล้ว +1

    കുട്ടികളെ ചെറുപ്പം മുതൽ സംസ്കൃതം പഠിപ്പിക്കണം. യൂറോപ്പിൽ പല രാജ്യങ്ങളും ചെയ്യുന്നുണ്ട്. ചില പള്ളികളിൽ വരെ ഭഗവദ്ഗീത വായിക്കുന്നുണ്ട്. ഇവിടെ കോൺഗ്രസ് - കമ്മ്യുണിസ്റ്റ് ഗവർൺമെന്റ് അത് പ്രോത്സാഹിപ്പിക്കുന്നില്ല. വലുതായി കഴിഞ്ഞാൽ അത്ര എളുപ്പമല്ല. അതിൽ പല നല്ല കാര്യങ്ങൾ ഉണ്ട്.
    അത് പഠിച്ചാൽ മതി. ഉപനിഷത്തിൽ ഗുരു പറയുന്നത് :
    യാന്യനവദ്യാനി കർമ്മാണി, താനി ത്വയോപാസ്യാനി, ന ഇതരാണി.
    യാനി അസ്മാകം സുചരിതാനി
    താനി സേവിതവ്യാനി , ന ഇതരാണി.
    എന്റെ നല്ല കർമ്മങ്ങളും നല്ല സ്വഭാവങ്ങളും മാത്രം പിൻതുടരുകയും അനുഷ്ഠിയ്ക്കുകയും ചെയ്യുക.

    • @blessy4800
      @blessy4800 2 ปีที่แล้ว

      കുറെ കൂടി ഉത്കൃഷ്ടവും നൻമ നിറഞ്ഞതും യുക്തിക്ക് തിരക്കുന്നതുമായ ആശയത്തെ പിൻതുടരുന്നതല്ലേ നല്ലത്

  • @anandun9262
    @anandun9262 4 ปีที่แล้ว +1

    ഞങ്ങൾ ബ്രാഹ്മണർ അല്ല. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും തർക്കിച്ചു ജയിക്കാനും അറിയില്ല.മഴ വെള്ളപാച്ചിലിനെ മുറം കൊണ്ട് തടുക്കാൻ പറ്റില്ല. but proud to respect Brahmins

    • @girisht.g.6548
      @girisht.g.6548 3 ปีที่แล้ว

      വട്ടാണോ??

    • @anoopmohan6204
      @anoopmohan6204 3 ปีที่แล้ว

      Kotham poliumbol respect okkea pokkolum.....😂😂😂

    • @vimalaluva4012
      @vimalaluva4012 3 ปีที่แล้ว +1

      Ithu paranju thudangiyittu 5 varsham ayallo chetta? vellam ingu ethiyillallo?

  • @sudheeshkumar2471
    @sudheeshkumar2471 ปีที่แล้ว

    annie basant !!

  • @sajeevkumbhen8381
    @sajeevkumbhen8381 3 ปีที่แล้ว

    Gunakarma vibhagasa...

  • @hariharannarasimhan5896
    @hariharannarasimhan5896 2 ปีที่แล้ว

    A small confusion or rather a doubt. That is, when you are addressing a later day ABHEDANANDAN(not sure of his exact name), you call him SWAMI ABHEDANANDAJI. And you are simply saying SHANKARA while referring to SHANKARA ACHARYA SWAMI.
    My view point is that this ABHEDANANDA or whatever is his name should be given the same treatment like you are giving for SHANKARA.
    JUST FOR YOUR ATTENTION AND CLARIFICATION.

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 3 ปีที่แล้ว +1

    അങ്ങനെ ആണെങ്കിൽ ജാതിയിൽ തണുനിക്കുന്ന ഞാൻ ഹിന്ദുത്വം ഇന്ത്യയിൽ കൊണ്ടുവന്നാൽ എന്റെ കാര്യം പോക്കാ