അദാനി വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ നിറഞ്ഞു..പ്രധാനമന്ത്രിക്ക് നേരെയും ആരോപണം വന്ന് തുടങ്ങി, അതോടെ ആ ചർച്ചകൾ വഴി തിരിച്ചു വിടാൻ യുപിയിൽ കലാപം തുടങ്ങി.. ഇനി മാധ്യമങ്ങൾ അതിന് പുറകെ പോകും,അദാനി വാർത്തകൾ നിൽക്കും.. 😒
എന്തു കൊണ്ടു അദാനിക്കെതിരെ മാത്രം ആരോപണം ഉയർന്നു വരുന്നു? എന്തുകൊണ്ട് അദാനിക്കെതിരെ ആരോപണയുർന്നു വരുമ്പോൾ സംഘപരിവാറുകാർ പ്രതിരോധിക്കുന്നു ? ഒരു പാടു വെവസായികൾ രാജ്യത്തുണ്ടു അവർക്കാർക്കുമില്ലാത്ത രീതിയിൽ ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ അന്വേക്ഷിച്ചു നടപടിയെടുക്കുന്ന തല്ലെരാജ്യസ്നേഹം?
അദാനിയുടേത് മാത്രം അല്ല പ്രധാന മന്ത്രിയും കൂട്ടരുംപാവം സ്വന്തം ജനതയെ കൊള്ളയടിക്കുന്നു എന്തൊരു കഷ്ടം പള്ളികളുടെ അടിയിൽ ലിംഗം തേടി വർഗീയത പറഞ്ഞു വയർ നിരക്കുകയും ചെയ്യുന്ന സംഖി കൂട്ടങ്ങൾ അവസാനം ഇന്ത്യ ദാരിത്ര രാജ്യം ആയി തീർന്നു പട്ടിണി കിടന്ന് ചാവുമ്പോൾ വർഗീയത കൂട്ടിനു വരില്ല ഓർക്കുക
എന്റെ സംശയം അദനി പൊളിഞ്ഞാൽ LIC ഇടപെടുകാർക്ക് പണം തിരികെ കിട്ടുമോ? എടുത്തു തരാൻ SBI ഇൽ കാണില്ല അപ്പോൾ സാധാരണ കാരന്റെ പണം മൂഞ്ചും 😢 നല്ല അവതരണം കാര്യങ്ങൾ മനസ്സിൽ ആക്കിയാൽ ജനങ്ങൾക്ക് അവരുടെ പണം കിട്ടും അല്ലെങ്കിൽ good by പറഞ്ഞു അവർ മുങ്ങും 😅😢
LIC oke huge profit undakkiyittund, already stock market nu. LIC investment in Adani oke small % of total funds.. LIC ku nastam ellaa, just avarude profit kuranju. LIC oke hedge cheyyum with gold etc. Nastam varua retailers nu aanu normally. Big players survive cheyyum.
അദാനിയുടെ ഉടൻതന്നെ രാജ്യം വിടും പിറകെ ഒരാളും കൂടി ഉണ്ടാവും എന്നെയും കൊണ്ടോ എന്നെയും കൊണ്ട് പോകുമോ എന്ന് പറഞ്ഞു നമ്മുടെ പ്രധാനമന്ത്രി ഇവിടെ നിൽ നിൽക്ക കള്ളി ഇല്ലാതായാൽ എന്ത് ചെയ്യും
ബായ് സർക്കാരിന് നേരിട്ട് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങൾ ഇതു പോലുള്ള ടീംസ് ചെയ്തു കൊടുക്കും സെയിം ലൈക്ക് ഗൂഗിൾ, meta, സപ്പോർട്ട് ബൈഡൻ, ടെസ്ലലാ, ഈലോൺ മസ്‌ക് സപ്പോർട്ട് ട്രമ്പ്
ഇറക്കുമതി കയറ്റുമതി ഉത്പന്നങ്ങൾക്കും ആഭ്യന്തര ഊർജ ഉത്പന്നങ്ങൾക്കും എത്രയോ ഇരട്ടി വില ഉദ്യോഗസ്ഥർക്ക് സഹസ്ര കോടികൾ കൈകൂലി കൊടുത്തു കൃത്രുമമായി ഉയർത്തി രാജ്യത്തിന്റെ ജനങ്ങളുടെ പൊതുപണം കൊടും കൊള്ളയടിക്കുന്നു. ഓഹരി കൃത്രിമമായി ഉയർത്തി കാട്ടി അതിന്റെ പുറംപൂച്ചിലും ഊതിവീർപ്പിച്ച പെരുമയിലും പ്രോലോഭിപ്പിച്ച് പൊതു ധന സ്ഥാപനഞങ്ങളിൽ നിന്നും ലക്ഷകണക്കിന് കോടികൾ കടം എടുത്തിരിക്കുന്നു. ഇതൊന്നും ക്രമക്കേട് അല്ലെ. അഴിമതിയും കൊഴയും അല്ലെ.. EVM ക്രമക്കേഡിലൂടെ കേന്ദ്ര ഭരണം നിലനിറുത്തുന്ന EVM മാഫിയ കേന്ദ്ര ഭരണത്തിൽ നിന്നും അതിന്റെ കീഴിൽ ആജ്ഞാനുവർത്തികളായ നിയമ സംവിധാനങ്ങളിൽ നിന്നും ഒന്നും യാതൊരു നീതിയും പ്രതീക്ഷിക്കേണ്ട..
അധിനിയുടെ അധോലോക കളി ഓരോന്നായി പുറത്തു വരും മല ഇറങ്ങുന്ന മയക്കുമരുന്ന് ഗുജറാത്തി തീരും ഹാബകുന്നതൊക്കെ എന്നും വാർത്തയാക്കുന്നത് എന്തുകൊണ്ടാണെന്നൊക്കെ ഭാവിയിൽ തെളിയുമായിരിക്കും.
അദാനിക്ക് മുമ്പും ഇപ്പോഴും ഇന്ത്യക്കാരായ ബിസിനസുകാർ മറ്റു രാജ്യങ്ങളിൽ ബിസിനസുകൾ നടത്തുന്നുണ്ട്, പക്ഷെ അദാനിക്ക് മാത്രം ഇത്രയും ആരോപണങ്ങൾ വന്നത് അയ്യാൾ കള്ളൻ ആയത് കൊണ്ടല്ലേ? ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയ സകലതും അദാനിക്ക് എഴുതിക്കൊടുത്ത മോഡി സർക്കാർ എന്ത് നടപടിയാണ് ഇനി സ്വീകരിക്കുന്നത്? വിഴിഞ്ഞം പോർട്ടും ട്രിവാൻഡറും എയർപോർട്ടും അദാനിക്ക് കൊടുത്തതിൽ കേരളം സർക്കാർ എങ്കിലും പുനഃപരിശോദിക്കണം. ഇനിയും കട്ട് മുടിക്കാൻ അനുവദിക്കരുത്
ഇന്ത്യൻ ബാങ്കിൽ sms ആയിട്ടും ATM charge (590, 820 incl GST വേറെ വേറെ charge ഓരോ ബാങ്കിലും ) ആയിട്ടും സാധാരണ മനുഷ്യരിൽ നിന്നും ഒരുപാടു പണം ഇടാക്കികൊണ്ടിരിക്കുന്നു... ഇന്ത്യയിൽ എല്ലാ ആൾകാർക്കും അക്കൗണ്ട് ഉണ്ട്. എത്ര പണം ബാങ്കിന് കിട്ടുന്നുണ്ടായിരിക്കും?
വയനാട്ടിലോ മറ്റോ മധു എന്നുപേരായ ഒരു പാവം മനുഷ്യൻ ഒരു റൊ ട്ടിക്കേഷണം വിശന്നപ്പോൾ കാണാതെ എടുത്ത് തന്നതിന് ആ പാവത്തിനെ എന്താണ് ചെയ്തത്, ഇവിടെ അദാനിയെന്ന ഒരു കോടീശ്വരൻ രാജ്യത്തിന്റെതന്നെ മുതൽ മോഷ്ടിച്ചിട്ട്, ചോദിക്കാത്തതിന്റെ ന്യായം എന്താണ്. ചോദിക്കുന്നവരെ, ലോക് സഭയിൽ സംസാരിക്കാൻ പോലും സമ്മതിക്കാതെ കൂവുന്ന കൊറേ എംപി മാരും, അവരെ തടയാത്ത കുറെ അധികാരികൾ എന്ന് പറയപ്പെടുന്നവരും. സ്വന്തം ഭർത്താവിന്റെ പേരിലുള്ള വസ്തു വിൽക്കാനായി ചെന്നപ്പോൾ മരിച്ചുപോയ ഭർത്താവിന്റെ ഭാര്യയായിരുന്നു, മക്കളായിരുന്നു എന്നതിന് തെളിവ് വേണം എന്ന് പറയുന്നത് വില്ലേജ് ഓഫീസർ മാരെ വരെയുണ്ട് ഈ നാട്ടില്.. എന്നിട്ട ഈ വക കള്ളന്മാർ ഇങ്ങനെ വിലസുന്നത്. ശരിയാ സാധാരണക്കാരന് സ്വന്തം പേരിൽ പ്രധാന മന്ത്രി ഇല്ലല്ലോ...!!
👍10ലക്ഷം ബാധ്യതയുള്ളവൻ ഒരു തുണ്ട് കയറിൽ എല്ലാം അവസാനിപ്പിക്കുന്നു. ലക്ഷം കോടികൾ ബാധ്യത യുള്ളവർ വിലസുന്നു....
കള്ളൻ മാർ എന്നും വിലസുക തന്നെ ചെയ്യും
Name engotte
Shari aanu bro ippol avida nokiyalum loan kodukunna app aanu 5000 kotukkum sadarana karanu annitu 10000 aayi thirichu pidikkum
അദാനി പ്രതിരോധത്തിയപ്പോൾ യുപിയിൽ വർഗീയ കലാപത്തിന് തിരി കൊളുത്തി.
Correct
Correct
And Maharashtra EVM results
@@syedharis7739ജാർഖണ്ഡിൽ കർണാടക പോത്തേ
100/100
ഇതൊക്കെ സാധാരണ വോട്ടർമാക്ക് മനസ്സിലാകാത്തിടത്തോളം ഒന്നും പേടിക്കാനില്ല ❤
Market , veezhumbol sip natukaru nirtham apo kanam kali
രാജ്യം നശിച്ചാലും ബിജെപി മാറണം സുടാപ്പി 😂
@@psvisakhan SIP appol koottum. Market eni pazayapole veezillaa. Huge money inflows
ജയിപ്പിക്കുന്നത് EVM ആണ്. അല്ലാതെ ജനങ്ങളല്ല.
സാധാരണ വോട്ടർമാർ അല്ല ഒരു ഐഡിയ ഇല്ലാത്ത വലിയാ ഹിന്ദു വോട്ട് ബാങ്കിന്
ഈ ലോകത്ത് സ്വന്തമായി പ്രധാന മന്ത്രിയുള്ള ഏക കോടീശ്വരൻ ആണ് അദാനി, 😂😅❤❤
മോഡി plus അദാനി = മൊദാനി 😂❤
@@abcdjunctionl7439😂
സ്വന്തമായി ഒരു ബാപ്പാ പോലുമില്ലാത്ത മുഹമ്മദിനോട് താരതമ്യം ചെയ്താൽ അദാനിയാണ് വലിയവൻ ല്ലേ?
Ippo musk trump undu
@@pillaithampi9627who is supporting the loot mafia?
രാജ്യത്തെ ഒറ്റു കൊടുക്കുന്ന കൊള്ളസംഘം. 😢
മീഡിയ വൺ 👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍🙏🙏🙏 നിഷാദ് റാവുത്തർ 👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
മുറി അണ്ടി one
👍👍👍നിഷാദ് റാവുത്തർ
മികച്ച അവതരണം. വ്യക്തവുമായ വിശദീകരണം.
അദാനി വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ നിറഞ്ഞു..പ്രധാനമന്ത്രിക്ക് നേരെയും ആരോപണം വന്ന് തുടങ്ങി, അതോടെ ആ ചർച്ചകൾ വഴി തിരിച്ചു വിടാൻ യുപിയിൽ കലാപം തുടങ്ങി.. ഇനി മാധ്യമങ്ങൾ അതിന് പുറകെ പോകും,അദാനി വാർത്തകൾ നിൽക്കും.. 😒
എന്തു കൊണ്ടു അദാനിക്കെതിരെ മാത്രം ആരോപണം ഉയർന്നു വരുന്നു? എന്തുകൊണ്ട് അദാനിക്കെതിരെ ആരോപണയുർന്നു വരുമ്പോൾ സംഘപരിവാറുകാർ പ്രതിരോധിക്കുന്നു ? ഒരു പാടു വെവസായികൾ രാജ്യത്തുണ്ടു അവർക്കാർക്കുമില്ലാത്ത രീതിയിൽ ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ അന്വേക്ഷിച്ചു നടപടിയെടുക്കുന്ന തല്ലെരാജ്യസ്നേഹം?
❤
സംഘ സ്നേഹമാണ്😂
Sangadicha saneham venom poraa
എത്ര മനോഹരമായാണ് നിഷാദ് സത്യം വിളിച്ചു പറയുന്നത് ഇതിനൊരു പ്രതിവിധി ഇല്ലേ
സുടാപ്പി യുടെ ന്യായം
അദാനിയുടേത് മാത്രം അല്ല പ്രധാന മന്ത്രിയും കൂട്ടരുംപാവം സ്വന്തം ജനതയെ കൊള്ളയടിക്കുന്നു എന്തൊരു കഷ്ടം പള്ളികളുടെ അടിയിൽ ലിംഗം തേടി വർഗീയത പറഞ്ഞു വയർ നിരക്കുകയും ചെയ്യുന്ന സംഖി കൂട്ടങ്ങൾ അവസാനം ഇന്ത്യ ദാരിത്ര രാജ്യം ആയി തീർന്നു പട്ടിണി കിടന്ന് ചാവുമ്പോൾ വർഗീയത കൂട്ടിനു വരില്ല ഓർക്കുക
എന്റെ സംശയം
അദനി പൊളിഞ്ഞാൽ LIC ഇടപെടുകാർക്ക് പണം തിരികെ കിട്ടുമോ?
എടുത്തു തരാൻ SBI ഇൽ കാണില്ല
അപ്പോൾ സാധാരണ കാരന്റെ പണം മൂഞ്ചും 😢
നല്ല അവതരണം
കാര്യങ്ങൾ മനസ്സിൽ ആക്കിയാൽ ജനങ്ങൾക്ക് അവരുടെ പണം കിട്ടും
അല്ലെങ്കിൽ good by പറഞ്ഞു അവർ മുങ്ങും 😅😢
LIC oke huge profit undakkiyittund, already stock market nu. LIC investment in Adani oke small % of total funds.. LIC ku nastam ellaa, just avarude profit kuranju. LIC oke hedge cheyyum with gold etc. Nastam varua retailers nu aanu normally. Big players survive cheyyum.
LIC bahishkarikuka
നിർഭയം, നിലവാട് പറയുന്ന മീഡിയാ വൺ
ലോക സാമ്പത്തിക കൊള്ള ക്കാരന് ലോക
അക്ക്രമിയായ മോഡിയു
ടെ സപ്പോർട്
അദാനിയുടെ ഉടൻതന്നെ രാജ്യം വിടും പിറകെ ഒരാളും കൂടി ഉണ്ടാവും എന്നെയും കൊണ്ടോ എന്നെയും കൊണ്ട് പോകുമോ എന്ന് പറഞ്ഞു നമ്മുടെ പ്രധാനമന്ത്രി ഇവിടെ നിൽ നിൽക്ക കള്ളി ഇല്ലാതായാൽ എന്ത് ചെയ്യും
Nishad🎉🎉🎉
യാതൊരുവിധ നടപടിയില്ലാത്ത അദാനിയുടെ വഞ്ചന. പാവം ജനം അദാനിയെ സഹായിക്കുന്നവരെ ജയിപ്പിച്ചു.
അധാനി കമ്പനിക്ക് സ്വന്തമായി പ്രധാനമന്ത്രി ഉണ്ട് പക്ഷേ ഇന്ത്യക്ക് പ്രധാനമന്ത്രി ഇല്ലാതായിട്ട് വർഷങ്ങളായി😢
Good words 👍✅
Nishad sir💜 Very true content valuable quality information and very clearcut explanation thank you sir keep it up ❤❤❤ 👌👌👌🔥🔥🔥
പക്ഷേ കുറ്റ൦ ചെയ്തതു൦ തട്ടിപ്പ് നടത്തിയതു൦ രാഹൂൽഗാന്ദി ആണന്ന് പറയുമോ ആവോ😂😂😂
നെഹ്രുവില്‍ ചാരുന്നത് പോലെ രാഹുലിലും ചാരും 😮
Athe athum expect cheyyam
കൃത്യം, വ്യക്തം
എല്ലാം പൊട്ടട്ടെ മാഷെ.
Well done 👏 ✔️
NILAPADU❤
ബാവുഭായിയുടെ അഭിപ്രായത്തിൽ ലോകത്തിലെ വലിയ ഒരു ജനാധി പത്യ രാജ്യത്തിൻ്റെ ഒരു പ്രധാനമന്ത്രി സ്വന്തമായി യുള്ള ഒരേയൊരു മുതലാളിയാണ് അദാനി
ബായ് സർക്കാരിന് നേരിട്ട് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങൾ ഇതു പോലുള്ള ടീംസ് ചെയ്തു കൊടുക്കും സെയിം ലൈക്ക് ഗൂഗിൾ, meta, സപ്പോർട്ട് ബൈഡൻ, ടെസ്ലലാ, ഈലോൺ മസ്‌ക് സപ്പോർട്ട് ട്രമ്പ്
@@Jyothishboomerആയിക്കോട്ടെ കട്ടക്ക് kotta chanakavum
അദാനിക്കെതിരേ അന്യോഷണം പോകില്ലാ എങ്കിലും മീഡിയ ഒണ്ണിനെതിരേ E D യോ CBI യോ വാതില് മുട്ടാൻ സാധ്യതയുണ്ട് ,
Don’t forget
എന്ത് കാര്യം ആരോട് പറയാൻ മകൻ ചത്താലും വേണ്ടിയില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതി എന്ന് കരുതുന്ന ചിലർ വോട്ടു ചെയ്യാനുണ്ടല്ലോ
Well said
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏👍👍👍🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍
സുടാപ്പി യുടെ ബിജെപി വിരോധം കൊണ്ടല്ല കോയ
നിലപാട് 👍നിഷാദ് ❤️🙏
❤ TATA❤
Yousaf ali.... Great humanbeing... In.. Kerala
Best program in india now 👍
Welldone Nishad 💪💪💪❤️❤️❤️
ഇറക്കുമതി കയറ്റുമതി ഉത്പന്നങ്ങൾക്കും ആഭ്യന്തര ഊർജ ഉത്പന്നങ്ങൾക്കും എത്രയോ ഇരട്ടി വില ഉദ്യോഗസ്ഥർക്ക് സഹസ്ര കോടികൾ കൈകൂലി കൊടുത്തു കൃത്രുമമായി ഉയർത്തി രാജ്യത്തിന്റെ ജനങ്ങളുടെ പൊതുപണം കൊടും കൊള്ളയടിക്കുന്നു. ഓഹരി കൃത്രിമമായി ഉയർത്തി കാട്ടി അതിന്റെ പുറംപൂച്ചിലും ഊതിവീർപ്പിച്ച പെരുമയിലും പ്രോലോഭിപ്പിച്ച് പൊതു ധന സ്ഥാപനഞങ്ങളിൽ നിന്നും ലക്ഷകണക്കിന് കോടികൾ കടം എടുത്തിരിക്കുന്നു. ഇതൊന്നും ക്രമക്കേട് അല്ലെ. അഴിമതിയും കൊഴയും അല്ലെ.. EVM ക്രമക്കേഡിലൂടെ കേന്ദ്ര ഭരണം നിലനിറുത്തുന്ന EVM മാഫിയ കേന്ദ്ര ഭരണത്തിൽ നിന്നും അതിന്റെ കീഴിൽ ആജ്ഞാനുവർത്തികളായ നിയമ സംവിധാനങ്ങളിൽ നിന്നും ഒന്നും യാതൊരു നീതിയും പ്രതീക്ഷിക്കേണ്ട..
സഹോദര ഇത് ഇൻഡ്യയാണ്. ഇവിടെ ഇങ്ങനെ ആണ്. ഇനിയും ഇങ്ങനെ ആയിരിക്കും.
ഒരു തിരുത്ത്. 2014ന് ശേഷമുള്ള ഇന്ത്യ. ചാണകം മൂടിയ ഇന്ത്യ
AN EYE OPENOR FOR THE NATION!
നിഷാദ് നിലപാട് 👍🙏🙏👍👍🙏🙏👍👍👍👍🙏🙏👍🙏🙏🙏👍👍👍🙏🙏🙏👍🙏👍👍🙏🙏👍🙏🙏🙏🙏🙏👍👍👍👍🙏🙏👍🙏🙏🙏👍🙏🙏👍🙏🙏🙏👍👍👍👍🙏🙏🙏
ഇതിൻ്റെ ഒരു പഴയ വേർഷൻ കഥയാണ് ദുൽഖറിൻ്റെ ലക്കി ഭാസ്കർ മൂവി
അദാനി ഇന്ത്യാ രാജ്യം മുഴുവൻ കട്ട് മുടിക്കുന്ന കൊള്ളക്കാരൻ ആണ്
Nishad😮❤❤
It's the UnderWorld of BJP& Adani and Co.
100 % agreed
👍💯
അധിനിയുടെ അധോലോക കളി ഓരോന്നായി പുറത്തു വരും മല ഇറങ്ങുന്ന മയക്കുമരുന്ന് ഗുജറാത്തി തീരും ഹാബകുന്നതൊക്കെ എന്നും വാർത്തയാക്കുന്നത് എന്തുകൊണ്ടാണെന്നൊക്കെ ഭാവിയിൽ തെളിയുമായിരിക്കും.
❤❤
Only Rahul Gandhi is there to raise the issue but all his words went in vain
❤❤❤❤❤❤🎉
Adani -Lucky Basker
Yes
❤
അദാനിക്ക് മുമ്പും ഇപ്പോഴും ഇന്ത്യക്കാരായ ബിസിനസുകാർ മറ്റു രാജ്യങ്ങളിൽ ബിസിനസുകൾ നടത്തുന്നുണ്ട്, പക്ഷെ അദാനിക്ക് മാത്രം ഇത്രയും ആരോപണങ്ങൾ വന്നത് അയ്യാൾ കള്ളൻ ആയത് കൊണ്ടല്ലേ? ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയ സകലതും അദാനിക്ക് എഴുതിക്കൊടുത്ത മോഡി സർക്കാർ എന്ത് നടപടിയാണ് ഇനി സ്വീകരിക്കുന്നത്? വിഴിഞ്ഞം പോർട്ടും ട്രിവാൻഡറും എയർപോർട്ടും അദാനിക്ക് കൊടുത്തതിൽ കേരളം സർക്കാർ എങ്കിലും പുനഃപരിശോദിക്കണം. ഇനിയും കട്ട് മുടിക്കാൻ അനുവദിക്കരുത്
🎉🎉🎉🎉❤
I told this ten years before, how sebi control stock market, how ordinary citizens failing in share market.
Fact
അദാനി , ബിജെപി
രണ്ടും തകർന്നു കാണണം
ചായ ഊറ്റിയർ ഇപ്പോൾ മട്ട് ഊറ്റുന്നത് 😊😊😅
Fact❗
Q: Why Adani always?
Ans: He's a fraud
ആധാനി
Market അദാനിക്കും അംബാനിക്ക് വേണ്ടി മാത്രം, സാദാ ജനം സ്വാഹാ 😭
India yode. Kurulla. Chanal media one
നമ്മുടെ tax ആണ് അദാനി വെട്ടിപ്പ് നടത്തുന്നത്..
Bjp അതിന് കൂട്ടും
Onnum sambavikkann poogunilaa😢😢😢
അദാനി അല്ല "അധോ" നീ ആണ് അയാളുടവ പേര് 😂
ആരോപങ്ങൾ ശക്തമാണ് ആയതിനാൽ രാജ്യത്തുടനീളം വർഗീയകലാപവും പ്രതീക്ഷിക്കുന്നു ജാഗ്രത പാലിക്കുക
🎉
കിംഗ്ഫിഷർ പോലെ ആകുമോ
Yousuf.. Not.. In.. That category
അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സംഘികൾ ഇന്ത്യയെ ഒറ്റി കൊടുത്തു എങ്കിൽ ഇന്ന് അവർ അദാനിക്കു രാജ്യത്തെ വിൽക്കുന്നു !
ഇതൊക്കെ പറയുന്ന നമ്മൾ, (കേരളം) തിരുവനന്തപുരം എയർപോർട്ട് running കോൺട്രാക്ട് അദാനിക്ക് കൊടുത്തത് എന്തിനാ? വിഴിഞ്ഞം പോർട്ട് കൊടുത്തതോ?
ഇന്ത്യൻ ബാങ്കിൽ sms ആയിട്ടും ATM charge (590, 820 incl GST വേറെ വേറെ charge ഓരോ ബാങ്കിലും ) ആയിട്ടും സാധാരണ മനുഷ്യരിൽ നിന്നും ഒരുപാടു പണം ഇടാക്കികൊണ്ടിരിക്കുന്നു... ഇന്ത്യയിൽ എല്ലാ ആൾകാർക്കും അക്കൗണ്ട് ഉണ്ട്. എത്ര പണം ബാങ്കിന് കിട്ടുന്നുണ്ടായിരിക്കും?
വയനാട്ടിലോ മറ്റോ മധു എന്നുപേരായ ഒരു പാവം മനുഷ്യൻ ഒരു
റൊ ട്ടിക്കേഷണം വിശന്നപ്പോൾ കാണാതെ എടുത്ത് തന്നതിന് ആ പാവത്തിനെ എന്താണ് ചെയ്തത്, ഇവിടെ അദാനിയെന്ന ഒരു കോടീശ്വരൻ രാജ്യത്തിന്റെതന്നെ മുതൽ മോഷ്ടിച്ചിട്ട്, ചോദിക്കാത്തതിന്റെ ന്യായം എന്താണ്. ചോദിക്കുന്നവരെ, ലോക് സഭയിൽ സംസാരിക്കാൻ പോലും സമ്മതിക്കാതെ കൂവുന്ന കൊറേ എംപി മാരും, അവരെ തടയാത്ത കുറെ അധികാരികൾ എന്ന് പറയപ്പെടുന്നവരും. സ്വന്തം ഭർത്താവിന്റെ പേരിലുള്ള വസ്തു വിൽക്കാനായി ചെന്നപ്പോൾ മരിച്ചുപോയ ഭർത്താവിന്റെ ഭാര്യയായിരുന്നു, മക്കളായിരുന്നു എന്നതിന് തെളിവ് വേണം എന്ന് പറയുന്നത് വില്ലേജ് ഓഫീസർ മാരെ വരെയുണ്ട് ഈ നാട്ടില്.. എന്നിട്ട ഈ വക കള്ളന്മാർ ഇങ്ങനെ വിലസുന്നത്. ശരിയാ സാധാരണക്കാരന് സ്വന്തം പേരിൽ പ്രധാന മന്ത്രി ഇല്ലല്ലോ...!!
After kannan from true copy think, next I would suggest your videos. !
തീർച്ചയായും ഇന്ത്യൻ പ്രതിപക്ഷത്തിന മുസ്ലിംങ്ങളുടെ പ്രശനത്തിന
പതിഹാരം കാണാൻ ഉള്ള ഉത്തരവാദിത്വം ഉണ്ട്
ഒരു 50 രൂപ ലോൺ തരാൻ മടിക്കുന്ന ബാങ്കിൻ്റെ ക്യാഷ് ഇങ്ങനെ എങ്കിലും പോകട്ടെ.
ലക്കി ബാസ്കർ
Bjp യുടേ കാലം തീരാറായിട്ടുണ്ട്. ജനങ്ങൾ ആകേ അക്ഷമാരാണ് 😭😭😭😭
Nammal kallatharangal mathrame kaannunulluoo
Suprim Cort not the point this is troo not dangar exit in India not the point❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Share price higher no profit according to the share price,least gst given to government, what an Idea sirji Adani?
New us president my prand anu athukond no problem
Adhani bjp yude സ്വന്തം
നടക്കില്ല, justice department case
Adani will be the next BIG BULL😮
അദാനി ഡിഫൻസ് - രാഹുൽ ഗാന്ധി പറഞ്ഞ അദാനി സ്റ്റിക്കർ കമ്പനിയെ കുറിച്ചെന്തെങ്കിലും വാർത്ത ???????
വിഴിഞ്ഞം 😂
Sudapii news
Lacky baskhar kandu le
അദാനിയുടെ അധോലോകവും ബി ജെ പി യുടെ അധോലോകവും പിണറായി വിജയന്റെ അധോലോകവും പോലെ ഇന്ത്യയിലുള്ള അധോലോകങ്ങളുടെ എണ്ണം തന്നെ എണ്ണമാറ്റാതാണ്.
ഇതൊന്നുംഒരു മാമാമാധ്യമം റിപ്പോർട്ട് ചെയ്യാ ത്ത തെ ന്താ അവരെയും വാങ്ങി യോ???
അതെന്നേ നടന്നു.
new version of harshan Mehta
മോദിജിയും വിവരം അറിയും , കാരണം അദാനി = മോദിജി =അദാനി
അദാനിയ ഒന്നും പറയരുത്.. രാജ്യദ്രോഹം ആകും
Adani next vijay mallya
oh my God
LIC il nikshepichavaude karyamanu kashtam
ഇന്ത്യക്കാർ എല്ലാം ക്ഷമിക്കാൻ പഠിച്ചു ഇനി ബിജെപി ക്കും പരിവാറികൾക്കും ഒന്നും പേടിക്കണ്ട എന്ത് തോന്നിവാസവും എവിടെയും ചെയ്യാം
Biggest Legally Looting king ever in the history💵
Sbi ford bank government not good ok
Modi will not say a single word
against Adani. Everything is
giving to him. This also like
what happened before .Vijay
Mallia , Nirav Modi and so on
😂😂😂😂 അദ്വനി പട്ടാല്‍ മോദിയും കൊടും
അതൊരു ബിസിനസ് ആണ് 😂 ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം
Loka kodeeshwaranmaril oral 😅😅