Partition of property. സ്വത്ത് വിഭജനം മക്കൾക്ക് കുരുക്കാവരുത്. James Joseph Adhikarathil 9447464502
ฝัง
- เผยแพร่เมื่อ 16 ม.ค. 2025
- Partition of family property. Precautions. James Joseph Adhikarathil Your Land Consultant whatsapp 9447464502.
മക്കൾക്ക് സ്വത്ത് വിഭജനം നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
.(ജെയിംസ് ജോസഫ് അധികാരത്തിൽ, Land consultant. 094474 64502 )
നമ്മുടെ സമൂഹത്തിൽ സഹോദരങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്കും കലഹത്തിനും പ്രധാന കാരണങ്ങളിലൊന്ന് അവരുടെ മാതാപിതാക്കൾ നീതിപൂർവമല്ലാതെ നടത്തിയ സ്വത്ത് വിഭജനമാണ്. മാതാപിതാക്കൾ വേണ്ടത്ര കരുതലും, ജാഗ്രതയും, നീതിബോധവും ഇല്ലാതെ മക്കൾക്ക് സ്വത്ത് വിഭജനം നടത്തിയത് മൂലം നല്ല കാര്യമെന്ന് കരുതി അവർ ചെയ്ത പ്രവർത്തിയുടെ സ്നേഹസ്മരണ മക്കൾക്കില്ലാതെ പോകുന്ന സാഹചര്യങ്ങളും വിരളമല്ല. ശുദ്ധൻ ദുഷ്ടന്‍റെ ഫലം ചെയ്തു എന്ന് മക്കളെ കൊണ്ട് പറയിപ്പിക്കാൻ ഇടവരരുത് .
സ്വത്ത് വിഭജിച്ച് നൽകുക തന്നെ വേണം പക്ഷേ സ്വത്തിനോടൊപ്പം സ്വത്ത് സംബന്ധമായ പ്രശ്നങ്ങളും കുരുക്കുകളും വിഭജിച്ചു നൽകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രായമായ മാതാപിതാക്കൾ അവരുടെ സ്വത്തുക്കൾ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
സ്വത്തുക്കൾ വിശിഷ്യാ ഭൂസ്വത്ത് ഇഷ്ടദാനമായോ, ദാനമായോ, ഭാഗ ഉടമ്പടിയായോ വിൽപ്പത്രമായോ നമ്മുടെ പ്രിയപ്പെട്ടവർക്ക് കൈമാറാം .
വിൽപ്പത്രം അവകാശികൾ അല്ലാത്തവരുടെ പേരിലും എഴുതിവെക്കാം. എഴുതി വെച്ച ആളുടെ മരണശേഷം മാത്രമേ വിൽപ്പത്രം പ്രാബല്യത്തിൽ വരികയുള്ളൂ . വിൽപ്പത്രം രജിസ്റ്റർ ചെയ്തു തയ്യാറാക്കുന്നതിന് എഴുത്തു കൂലി അടക്കം പരമാവധി 4000 രൂപയേ വരികയുള്ളു.
ഇത്തരം കൈമാറ്റത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് മൂലം വസ്തു കൈമാറികിട്ടിയവർ വിഷമത്തിലാവുന്ന സാഹചര്യങ്ങൾ നിരവധിയാണ്. എന്നാൽ ഇത്തരം കൈമാറ്റങ്ങൾക്ക് മുമ്പേ മാതാപിതാക്കൾ താഴെപ്പറയുന്ന 12 തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞാൽ കൈമാറ്റങ്ങൾ ഒരു പരിധിവരെ പരാതിരഹിതമാകും.
1. വസ്തുവിന്റെ കൃത്യമായ വിസ്തീർണ്ണത്തെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണം. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന് കേട്ടിട്ടില്ലേ. ആധാരത്തിൽ ഒരളവ്, കൈവശത്തിൽ മറ്റൊരളവ്, കരമടച്ച രസീതിൽ വേറൊരു അളവ് എന്നിങ്ങനെ പൊരുത്തക്കേടുകൾ വന്നു കഴിഞ്ഞാൽ അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി അപാകതകൾ പരിഹരിക്കണം.
അയൽവാസികൾ ആരെങ്കിലും വസ്തുവിൽ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ അത്തരം അപാകതകളുടെ പരിഹാരം അടുത്ത തലമുറയെ ഏൽപ്പിക്കാനിടയാവരുത്. മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ പരിഹരിക്കേണ്ട അപാകതകൾ യഥാസമയം പരിഹരിക്കുവാൻ ശ്രമിക്കണം.
2. വസ്തുവിന് കൃത്യമായിട്ടുള്ള അതിർത്തി ഉണ്ടായിരിക്കണം. അയൽവാസി എത്ര സ്നേഹസമ്പന്നനായാലും നമ്മുടെ ഇടപെടലുകളിലും ഭൂമിയിലും കൃത്യമായ അതിർത്തികൾ നിശ്ചയിച്ചേ പറ്റൂ. മതിൽ കെട്ടാൻ പറ്റുമെങ്കിൽ മതിൽ കെട്ടണം അല്ലെങ്കിൽ കല്ലിട്ട് തിരിച്ച് വേലി കെട്ടണം. മുതിർന്നവർക്കിടയിൽ എത്ര സ്നേഹവും സൗഹൃദവും ഉണ്ടായിരുന്നാലും ഭാവിയിൽ അവരുടെ മക്കൾ തമ്മിൽ അങ്ങനെയാവണമെന്നില്ല.
സ്നേഹബന്ധങ്ങൾക്ക് എത്ര ഇളക്കം വന്നാലും ഇളകാത്ത അതിർത്തി കല്ലുകൾ പറമ്പിൽ ഉണ്ടായിരിക്കണം. വീട്പൂട്ടി കുടുംബമൊന്നാകെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലയളവിൽ വസ്തുക്കൾ അതിർത്തിരഹിതമാകുന്നത് അപകടകരമാണ്.
3. ലൈസൻസ് ഉള്ള ഒരു പ്രൈവറ്റ് സർവെയർ സ്ഥലം അളന്ന് തയ്യാറാക്കിയ സ്കെച്ച് കൈവശം ഉണ്ടായിരിക്കണം. സ്കെച്ചിലെ വിവരങ്ങൾ കരമടച്ച രസീതിലെയും ആധാരത്തിലെയും വിവരങ്ങളുമായി ഒത്തുപോകുന്നു എന്ന് ഉറപ്പു വരുത്തണം. പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സ്ഥലത്തിന്റെ സ്കെച്ചും കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നത് സുരക്ഷിതമാണ് . വഴിക്കു വേണ്ടിയും സ്വന്തം സ്ഥലത്തിന്റെ ഗുണപരമായ ഉപയോഗത്തിന് വേണ്ടി അയൽക്കാരനിൽ നിന്ന് ചെറിയ വിസ്തീർന്ന സ്ഥലം വാങ്ങുമ്പോഴും രജിസ്റ്റർ ചെയ്തു തന്നെ വാങ്ങണം. വാക്കാൽ പറഞ്ഞോ എഗ്രിമെന്റ് മുഖേനയോ വാങ്ങുന്നത് ഭാവിയിൽ പല ദോഷങ്ങളും ചെയ്തേക്കാം.
. നമ്മുടെ സ്ഥലത്തിന്റെ സ്കെച്ച് വില്ലേജ് ഓഫീസിലുള്ള റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഫാറം-8ൽ ഭൂരേഖ തഹസിൽദാർക്ക് ആധാരം, കരമടച്ച രസീത്, കൈവശമുള്ള സ്കെച്ച് എന്നിവ സഹിതം അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആ ജോലി മക്കൾക്ക് വിട്ടുകൊടുക്കേണ്ടതില്ല.
#pravasi
#partition
#will
#nilam
.
സൂപ്പർ അവതരണം സാർ സന്തോഷം ആയി, ഇത്രയും കേട്ടപ്പോൾ കുറച്ചു അറിവും കൂടികിട്ടി
ഒരു ഭൂവുടമ/കുടുംബനാഥൻ അറിഞ്ഞിരിക്കേണ്ട വിവിധ കാര്യങ്ങളാണ് താങ്കൾ ഇവിടെ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ഇവ മനസ്സിലാക്കുവാൻ ഒരവസരം നൽകിയതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇവിടെ പറഞ്ഞ പല കാര്യങ്ങളും ഞാൻ പലർക്കും പറഞ്ഞു കൊടുക്കാറുണ്ടു്. അഭിനന്ദനങ്ങൾ
Thank you
Sir വളരെ ഉപകാരപ്രദമായ മെസ്സേജ് താങ്ക്യൂ സാർ
Thank you
Very informative. Thank you
Thanks
Sir very informative message🙏
വളരെ നല്ല അറിവ് പകരുന്ന വീഡിയോ ആണ്.
Thank you
പറഞ്ഞത് നല്ല അറിവ് കിട്ടുന്ന കാര്യങ്ങളാണ് വളരെ നല്ലത്.
കൂടാതെ ക്രിസ്ത്യൻ പിന്തുടർച്ച അവകാശത്തെപ്പറ്റി പറഞ്ഞുതന്നാൽ നന്നായിരുന്നു
Upakarapradamaya arivukal thannathinu nandi 👍
Hi
9 താമത്തെ point വളരെ ശരിയാണ്.
Congratulations sir
George mj
Thank you
Very good information sir... 🙏njangalkku. Oru kudumbaswathum kittiyittilla sir... Kudumbaswathu undayittum.... Varum thalamurakkenkilum upakaramavette sir... Karanavanmaru cheythu vecha pravarthiyude phalamanu njangalkku onnum kittathe vannathe. 👍
🤔
വളരെ ഉപകാരപ്രദമായ വീഡിയോ
Thank you
Thank you
Very informative 👍
Thanks
Nalla video. Vishayangal nannayittu vistharichu paranju thannathinal ithu kandavarkku nalla upakaram ayirikkum👌👏🙏
Thank you
Thank you
വളരെ നന്ദി സാർ
Good point
Valid points🎉🎉🎉🎉🎉❤
Very informative video. Thank you Sir
Glad it was helpful!
🙏, വളരെ ഉപകാരപ്രദം, സർ 🙏
Thank you
വളരെ വിലപ്പെട്ട അറിവുകൾ!
Very informative and parents must do those things in order to avoid future problems
Thank you
വളരെ നല്ല വീഡിയോ ആയിരുന്നു സർ ഇത്
നന്ദി
Thank you
Nice information sir jee I am from Mumbai thanks
Thanks
ഇത് പറഞ്ഞു തന്നത് വളരെ ഉപകാരമായി നന്ദി
Thank you
Thanks
Very useful information . Thanks.
Glad it was helpful!
Well said....❤❤❤
Ofcourse, an informative video. All parents should think about this matter in depth. You are really great sir. 👍
Thanks a ton
Nalla vivaranam🙏 sir enthanu theeradharam
Good information. Thanks a lot.
Glad it was helpful!
Thank you
Very useful vedeo.🎉🎉
Glad you liked it
Thank you
9&10 points very valid
Thanks
Thanks
Very informative video
Thank you
Very good information thank you so much
Most welcome
If possible please do a session on the various options mentioned for transferring the properties 🙏
Thank you
Valare correcta
Correct എല്ലാം
നന്ദി
Good information,
Must be taught to the upcoming generation as revenue insight at higher secondary level more over I would suggest if possible to give an insight knowledge of financial well-being for the youngsters who does earn but find it difficult to save. Need to educate how wisely mony sould be spent and save.
Yes, you are right
Great video
Thanks for the visit
താങ്ക്സ്
Thank you
Nice and useful🎉
Thanks a lot
Very informative video❤️
Sir 3 foot aano 4 foot aano vzhik vitt kodukkandath
👌👍
ഓ... 😊
Super 🙏
Thanks for watching!
Good vedio
Thanks
Sir,Father um motherum marichupoyi.njangalude veetil thamasichu kondu kudumba swathu vittu mattu makkalkku koduthu ,iniyum njangalkku valladum kittumo?
Good
Thank you
സ്വത്ത് വിഭ(ഫ😅)ജന അതരണം സൂപ്പർ😊
താങ്കൾ റേഡിയോയിൽ അവതാരകനായിരുന്നോ?
ചുമ്മാ😀
വെരി ഗുഡ് മെസ്സേ ജ്
Thanks
Super
Thanks
If children are taught not to be greedy and also not to covet others' property including the parents'.
നന്ദി
So don't depend on children
മക്കൾ തമ്മിൽ കലാഹിക്കുന്നതി ന്നുള്ള സാഹചര്യവും ഒഴിവാക്കണം
Yes
👌👌👌
Thank you
ഇതൊക്കെ സ്കൂൾ തലത്തിൽ പഠിപ്പിക്കേണ്ടതാണ്.🎉🎉🎉🎉🎉
Thank you
❤🙏🙏
Rs. 4000/- for drafting and registering will ?
Yes
Good message and informative.
പത്താമത്തെ പോയിന്റ് 👍🏽
Thank you
Your heading and Explanation is different.. Children fight for good land
🙏🙏
Thank you
👍👍👍
No property..no tension..children will be united and will progress well in life...
Yes😊
കാനഡയിൽ സിറ്റിസെൻ ആയിട്ടുള്ള മക്കളുടെ പേരിൽ വസ്തു ഇഷ്ടദാനം ചെയ്യാൻ പറ്റുമോ
Thank you
Sir. Thanks for ur valuable tips.
എൻറെ പിതാവ് മരിച്ചുപോയി എൻറെ പിതാവിൻറെ പേരിലുള്ള സ്ഥലം ഞങ്ങൾ രണ്ട് ആൺമക്കളാണ് ഉള്ളത് ഞാൻ ഇപ്പോൾ വിദേശത്ത് ആണ് ഉള്ളത് എൻറെ അനുജനെ ഈ സ്ഥലം എൻറെപേരിൽ എഴുതി തരുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ തരുന്നതിന് എന്താണ് നടപടിക്രമം
താങ്കൾ പറഞ്ഞതുപോലെ ഭൂമിയുടെ അതിർത്തി ഏത് സർവേയർ ഒപ്പ് വച്ചു തന്നാലും കേരളത്തിലെ ഭൂ രേകൾ പ്രകാരം ശരിയാകണമെന്നില്ല 1984 ലെ പ്രമാണം പ്രകാരം ഉള്ള അതിർത്തി അല്ല റീസർവേ നിലവിൽ വന്നപ്പോൾ ഉള്ളത് വിസ്തീർണ്ണം തമ്മിലും വ്യത്യാസം വന്നിട്ടുണ്ട് ഇനി ഇപ്പോൾ നടക്കുന്ന ഡിജിറ്റൽ സർവ്വേയിൽ റീ സർവ്വേ നിലവിൽ വന്നപ്പോൾ ഉള്ള അതീർത്തിയോ വിസ്തീർണമോ അല്ല വന്നിട്ടുള്ളത് ഇനി പരാതി കൊടുത്തു പരിഹരിക്കാൻ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരിൽ നല്ല ഒരു വിഭാഗത്തിൽ നിന്നും പരാതിയോട് നല്ല പ്രതികരണം അല്ല ഉണ്ടായികാണുന്നത്
സ്വത്ത് വീതം വെച്ച് കിട്ടാൻ കേസിന് വേണ്ടി കോടതിയില്‍ (ഭൂമി) എത്ര ഫീസ് കെട്ടിവെക്കണം
Contact ur advt
അപ്പൻ്റെ മരണശേഷം വിൽപ്പത്രം ഇല്ലങ്കിൽ ഭാഗ ഉടമ്പാടി ചെയ്‌തില്ലേങ്കിൽ ഈ വസ്തു സർക്കാർ ഏറ്റടുക്കുമോ? അതോ അമ്മയുടേയും മക്കളുടേയും പേരിൽ തന്നെ വരുമോ?(അതായത് ഭാഗ ഉടമ്പടി വേണോ ?)
ഇതൊക്കെ മാന്യൻമാരായ സഹോദരങ്ങൾ ഉണ്ടെങ്കിൽ അല്ലേ നടക്കൂ. എന്റെ ഭാര്യ പിതാവ് മരണപ്പെടുന്നതിനു മുൻപ് സഹോദരങ്ങളുടെ കുബുദ്ധി കാരണം ഭാര്യയോട് പറയുക പോലും ചെയ്യാതെ ഒരു നടവഴി പോലും നൽകാതെ സ്ഥലം രജിസ്റ്റർ ചെയ്തു. പിതാവ് മരണപെട്ടാശേഷം മാത്രമാണ് ഇങ്ങനെ ഒരു അതാരം രജിസ്റ്റർ ചെയ്ത് കാര്യം അറിയുന്നത് 😂
താങ്കളുടെ ഭാര്യയൂടെ കാര്യം താങ്കൾ നോക്കൂ.
very useful
Partition deed expense and fees ethra varum?
Depends
ഇതിൽ കൂടുതൽ എന്ത് പറയാൻ?
അച്ഛൻ വിൽപത്രം എഴുതി വച്ചിട്ടുണ്ട് പക്ഷേ ആധാരത്തിൻറനബർതെററിപോയിസെർടടിഫേഡ്കോപപിഎടുതതപോൾവേറെആധാരതതിൻറകോപപിയാണ്കിടടിയത്അചഛൻമരിചുപോയി
please call me
Ancestral property of Christian family. Can all the children get the property.
Thank you
yes
Thanks
😭😭😭😭😭👍
Thank you
Sir pareambine padathinde surve.nubaril ulpeduthiyitund
Ithu kond lonn edukan patumo
Dowry കൊടുത്തു കല്യാണം കഴിപ്പിച്ച പെൺമക്കൾക്ക് സ്വത്തു പങ്കു വയ്ക്കുന്ന കാര്യം കൂടി പറഞാൽ നന്നായിരുന്നു.
ഇതിന് മറുപടി ഇട്ടില്ല😂
Write a will, which is the easiest way. Otherwise obtain a release deed at the time of marriage. Or execute a settlement deed
പിതാവിന്റെ ഓഹരി 7മക്കളിൽ കുറച്ചു പേർക്കുമാത്രമായി വീതിക്കാമോ? അങ്ങനെ വീതിച്ചുവെങ്കിൽ, പിതാവ് ആ വിവരം വെളിപ്പെടുത്തുന്നു മില്ലായെങ്കിൽ ഏതു വഴിക്കാണ് അക്കാര്യം കണ്ടെത്തുക?
Possible
പാലാക്കാരൻ?
Thank you
നല്ല പ്രായത്തിൽ വിൽപത്രം എഴുതുക.
Thank you
പുറമ്പോക്ക് പതിച്ച് കിട്ടുവാൻ എന്ത് ചെയ്യണം?
Apply
Very good! Keep up your good work. 👍👍
Thank you! 😃
Thank you Sir.Great service.Can we meet you .If so your place please.
Thank you
Well said
Very good information
Glad you found it helpful!
Good information,
Must be taught to the upcoming generation as revenue insight at higher secondary level more over I would suggest if possible to give an insight knowledge of financial well-being for the youngsters who does earn but find it difficult to save. Need to educate how wisely mony sould be spent and save.
Thanks
Very informative video. Thank you 🙏
Glad it was helpful!
Very informative
Glad you think so!
Good
Thank you
Super
Thanks