ഭൂപരിഷ്കരണത്തെ അട്ടിമറിച്ച് ദളിതരെ ഭൂരഹിതരാക്കി നിർത്തുന്നതാര്? | Vallathoru Katha EP #27

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1K

  • @MACETEC0014
    @MACETEC0014 3 ปีที่แล้ว +1113

    സഞ്ചാരം എന്ന പരിപാടിക്ക് ശേഷം മലയാളത്തിൽ ആകെ ഉപകാരപ്രദം എന്ന് തോന്നിയ ഒരേ ഒരു പ്രോഗ്രാം. Hats off to your hard work.🙏🙏

    • @DM-vw9lo
      @DM-vw9lo 3 ปีที่แล้ว +11

      Correct.. all others are cooked up shits ❤️

    • @jilsonjoseph3789
      @jilsonjoseph3789 3 ปีที่แล้ว +1

      Correct

    • @aravinds3977
      @aravinds3977 3 ปีที่แล้ว +9

      Pls make a video on Travancore royal family and padmanabhaswamy

    • @nabeelbanna2833
      @nabeelbanna2833 3 ปีที่แล้ว +7

      Media one le out of focus programum poliyaneee

    • @jayalalmiyannur
      @jayalalmiyannur 3 ปีที่แล้ว +4

      sathyam..

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +362

    "വല്ലാത്തൊരു കഥ "ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നവർ റിപ്പോർട്ട്‌ here 🤚👍👍..
    ഇത് കൂടാതെ സഞ്ചാരിയുടെ ഡയറി കുറിപ്പിന് വേണ്ടി ആണ് ഞാൻ കാത്തിരിക്കാറ്.

  • @MrAswinms
    @MrAswinms 3 ปีที่แล้ว +378

    ലൂസിഫർ സിനിമയിൽ ഇന്ദ്രജിത്ത് പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്... ''നീ ഒക്കെ കേൾക്കാൻ ആഗ്രഹിക്കുന്നത് മാത്രം വിളമ്പാൻ അല്ല ഞാൻ ഇവിടെ ഇരിക്കുന്നത്....'' very transparent and sharp... 🔥🔥🔥 Simply killing...

    • @ajithsinghsr8139
      @ajithsinghsr8139 2 ปีที่แล้ว +2

      ❤️❤️❤️👍

    • @premanmk6893
      @premanmk6893 2 ปีที่แล้ว +1

      സമൂഹം തിരിച്ചറിയേണ്ട സത്യങ്ങൾ

  • @praveenp5105
    @praveenp5105 3 ปีที่แล้ว +114

    ഇതാണ് ഒരു വിഷയത്തിലെ ശരിയായ പോസ്റ്റ്മാർട്ടം 👍 വളരെ കൃത്യമായി വിഷയത്തെ കീറി മുറിച്ച് പറഞ്ഞിട്ടുണ്ട്.👏👏👏👏👏👏
    തുടർന്നും ഒരു സമ്മർദ്ദത്തിലും കീഴ്പെടാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു.

  • @aminasaheer9014
    @aminasaheer9014 3 ปีที่แล้ว +83

    പൊതുസമൂഹത്തോട് ഒരു തെല്ലു പോലും ഭയമില്ലാതെ സത്യങ്ങൾ വിളിച്ചു പറയാൻ കാണിച്ച് നിങ്ങളുടെ ധൈര്യം അഭിനന്ദനാർഹമാണ്❤️💪

  • @ambujakshanaaikkarathedeep4731
    @ambujakshanaaikkarathedeep4731 2 ปีที่แล้ว +21

    അടിസ്ഥാന ജനതയ്ക്ക് വേണ്ടി ഏറെ വേദനിപ്പിക്കുന്ന ഈ സത്യങ്ങൾ വിളിച്ചു പറയാൻ മനസ്സ് കാണിച്ച താങ്കളോട് എങ്ങനെ നന്ദി പറയണം എന്ന് വാക്കുകൾ കിട്ടുന്നില്ല...
    കാലം അവർക്കൊന്നും മറുപടി നൽകാതെ കടന്നു പോകില്ല...
    ലോകത്തിൻ്റെ ചരിത്രം അതാണ്.
    അതും താങ്കൾക്ക് പറയാൻ അവസരം ലഭിക്കാതിരിക്കില്ല..
    നന്ദി പ്രിയ സഹോദരാ
    നന്ദി...

    • @sandeepvk3138
      @sandeepvk3138 3 หลายเดือนก่อน

      കേട്ടു മനസ്സിൽ വച്ചു jeevik എന്നാലും ഒന്നും ചെയ്യരുത്

  • @shibi9105
    @shibi9105 3 ปีที่แล้ว +47

    ബാബു രാമചന്ദ്രൻ.. മനുഷ്യന്റെ ഉറവ വറ്റാത്ത കാരുണ്യത്തിന്റെ പ്രതീകം... നിങ്ങൾ ഉയരങ്ങൾ കീഴടക്കും.. നിക്ഷ്പക്ഷമായി കാര്യങ്ങൾ കാണുന്ന നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമ തന്നെയാണ്.. ഒരുപാട് വീഡിയോ ഞാൻ കണ്ടതാ ഈ വിഷയത്തിൽ. എന്റെ മനസ്സിൽ തോന്നിയ കുറ്റബോധത്തിന്റ ചോദ്യങ്ങളുടെ ഉത്തരം തന്നത് നിങ്ങൾ മാത്രമാണ്

  • @souravsasi1896
    @souravsasi1896 3 ปีที่แล้ว +204

    ബാബു രാമചന്ദ്രൻ .നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ ആണ്.

    • @etek6159
      @etek6159 3 ปีที่แล้ว +3

      Athe iyal oru bheegaran thanna

    • @Radiosociety0192
      @Radiosociety0192 3 ปีที่แล้ว +1

      True❤️

  • @vishnupmkl007
    @vishnupmkl007 3 ปีที่แล้ว +34

    ഉഗ്രൻ അവതരണം!!!!! വീണ്ടും വീണ്ടും ബാബു രാമചന്ദ്രൻ പൊളിച്ചടുക്കുന്നു ❤️❤️❤️❤️

  • @rahulmt4101
    @rahulmt4101 3 ปีที่แล้ว +32

    സമകാലിക വിഷയം.മികച്ച അവതരണം.....👏👏👏👏ഒരുപക്ഷെ പ്രധിപക്ഷമോ ഭരണപക്ഷമോ പറയാൻ മടിക്കുന്ന കാര്യങ്ങൾ ജനങ്ങൾക് മനസിലാകുന്ന രീതിയിൽ നിസ്സാരമായി അവതരിപ്പിച്ചു.... ഇനിയും മികച്ച എപ്പിസോഡുകൾ കാണാൻ കാത്തിരിക്കുന്നു. അവതാരകന്റെ ഒരു ഫാൻ ആയി മാറിയിരിക്കുന്നു 😊

  • @amalraj4157
    @amalraj4157 3 ปีที่แล้ว +397

    AKBRFA- All Kerala Babu Ramachandran Fans Association.

    • @tobiasmathew3280
      @tobiasmathew3280 3 ปีที่แล้ว +10

      Bro nammaku oru whatsapp kootatayam start cheaanoythalo. Babu chetan athu vechu connect cheyan patum. Ee programme reach kuttanum patum. Ready aano?

    • @tobiasmathew3280
      @tobiasmathew3280 3 ปีที่แล้ว +6

      @@777shameem bro nammaku start cheyaam. Baki oke varunne pole.

    • @muhammedshafeeque8495
      @muhammedshafeeque8495 3 ปีที่แล้ว +8

      Group onnum vend ath paripaadikk thanne bheeshani aavum ith angane munnott potte group okke ingane kure ind modesoparaandi safari angane kure ennam

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ปีที่แล้ว +1

      @@muhammedshafeeque8495 sathyam.watsap group oke pinneed problem akum e paripadi polum nitthendi verum.

    • @ihih1950
      @ihih1950 3 ปีที่แล้ว +11

      Plz veruppikkallee

  • @darkmaverick4626
    @darkmaverick4626 3 ปีที่แล้ว +43

    ഇതാണ് ഇത് തന്നെയാണ് മാദ്ധ്യമപ്രവർത്തനം🔥🖤

  • @arune.s2179
    @arune.s2179 3 ปีที่แล้ว +45

    ലക്ഷം വീട് കോളനിയിൽ അടുക്കള പൊളിച്ച് മൃതദേഹം അടക്കം ചെയ്ത വാർത്ത പണ്ട് കണ്ണാടിയിൽ കണ്ടത് ഓർക്കുന്നു,
    ആറടി മണ്ണിനുപോലും അവകാശം ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് 😥

  • @Ravi-rp3sb
    @Ravi-rp3sb 3 ปีที่แล้ว +65

    ഇത് പിന്നീട് ദൃശ്യ madhyamthiloode പറയാൻമനസ് കാണിച്ച ഏക മനുഷ്യൻ താങ്കൾ ആണ്...

  • @changathi270
    @changathi270 3 ปีที่แล้ว +13

    ഇത് വരെ 5 % മലയാളികൾക്ക് പോലും അറിയാതെ പോയ പല കാര്യങ്ങളും വെളിപ്പെടുത്തിയതിന് വളരെ നന്ദി സുഹൃത്തേ

  • @sundarmelayi
    @sundarmelayi 3 ปีที่แล้ว +61

    ഭൂപരിഷ്കരണം 'മൂടി വച്ചിരുന്ന ഒരു സ്വർണ്ണപ്പാത്ര'മായിരുന്നോ? അതു തുറക്കുമ്പോൾ ഇത്രയും ദുർഗ്ഗന്ധമുണ്ടെന്ന അറിവിന് നന്ദി.
    ഇനിയുമുണ്ട് ഈ വിഷയത്തിൽ" വല്ലാത്ത കഥകൾ"
    ജന്മിമാരെല്ലാം ശുദ്ധ പാവങ്ങളൊന്നുമായിരുന്നില്ല. എന്നാൽ ആ നിർവ്വചനത്തിനകത്തു പെട്ടുപോയ ഒരു പാടു ശുദ്ധാത്മാക്കളുണ്ട്. അവരൊഴുക്കിയ കണ്ണീരിന്റെ കഥ " വല്ലാത്ത കഥ " തന്നെയാണ്.
    ഭൂപരിഷ്കരണത്തിന്നുശേഷം ഗൾഫ് പണം കേരളത്തിലേക്കൊഴുകിയില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ചാലും വല്ലാത്തകഥകൾ ധാരാളം കിട്ടും.
    ഏതായാലും ഓൺലൈൻ മാധ്യമങ്ങൾക്ക് ഇക്കിളിക്കഥകൾ മാത്രമല്ല സാമൂഹ്യ രാഷ്ട്രീയ പ്രതിബദ്ധതയുള്ള പരിപാടികളും വിജയിപ്പിക്കാൻ കഴിയുമെന്ന് താങ്കൾ തെളിയിച്ചിരിക്കുന്നു.
    ഭാവുകങ്ങൾ നേർന്നുകൊണ്ട് അടുത്ത ഖണ്ഡത്തിനായ് കാത്തിരിക്കുന്നു.

    • @velayudhank9279
      @velayudhank9279 6 หลายเดือนก่อน

      ബ്രാഹ്മണിക്കൽ ഒളിച്ചു കടത്തിയത് കമ്മ്യൂണിസ്റ്റ്കാർക് സ്വന്തം ബിജെപി കോൺഗ്രസ്‌ നേരെ എതിരാളി

  • @n_a_n_d_h_u8783
    @n_a_n_d_h_u8783 3 ปีที่แล้ว +74

    ഈ വിഷയത്തെ ഇതിലും മികച്ച രീതിയിൽ വിവരിക്കാൻ പറ്റില്ല.

  • @underdogs703
    @underdogs703 3 ปีที่แล้ว +34

    ചുവന്ന കൊടി കാണുമ്പോൾ ആവേശം മൂക്കുന്ന പുതു ദളിത് തലമുറയ്ക്ക് ഈ വീഡിയോ സമർപ്പിക്കുന്നു.

    • @sandeepvk3138
      @sandeepvk3138 3 หลายเดือนก่อน

      Eppolum കോടി ചുവപ്പ് തന്നെ ആണ് അത് പിടിക്കുന്നത് മാറ്റേണ്ടത് നമ്മൾ അല്ലെ

    • @kuttai591
      @kuttai591 3 หลายเดือนก่อน

      താങ്കൾ വീഡിയോ കണ്ടില്ലേ. ആരാണ് ഭൂപരിഷ്കാരണം ആട്ടിമറിച്ചത്

  • @kavithaprasanth4634
    @kavithaprasanth4634 3 ปีที่แล้ว +20

    Very Informative episode.. എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ കാണാതെ കിടക്കുന്നത്. അതിലേക്കെല്ലാം വെളിച്ചം വീശിയതിന് നന്ദി. തുടർന്നും മുന്നോട്ടുള്ള യാത്രക്ക് ആശംസകൾ.

  • @Gurudeth
    @Gurudeth 3 ปีที่แล้ว +65

    ഞാൻ ഒരു സ്വതന്ത്ര്യ നീരൂപകനാണ് താങ്കൾ നൽകിയ അറിവ് geogle ൽ പോലും കിട്ടില്ല Thank Babu Ramachandran Sr❤️❤️❤️

  • @jishnus4865
    @jishnus4865 3 ปีที่แล้ว +206

    50 വർഷമായി കൊട്ടിയഹോഷിക്കുന്ന ഭൂപരിഷ്കരണ നിയമം എന്ന ചീട്ടുകൊട്ടാരം പൊളിഞ്ഞടങ്ങുന്നു

    • @TheAppus090
      @TheAppus090 3 ปีที่แล้ว +2

      Bakki ellam subham

    • @sandeepvk3138
      @sandeepvk3138 3 หลายเดือนก่อน

      50 വർഷം ആയിട്ടു കേട്ടു നിക്ക ആർക്കു വേണ്ടി

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 3 ปีที่แล้ว +3

    നെഞ്ചുറപ്പോടെ കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ഒരു big salute 🔥

  • @psychanzseries2997
    @psychanzseries2997 3 ปีที่แล้ว +65

    കേരളത്തിലെ എല്ലാവരും ഈ പരുപാടി കണ്ടാൽ...തെറ്റിനെ ചൂണ്ടികാട്ടുന്ന ഈ പ്രോഗ്രാം അവരെ വിപ്ലവകാരികൾ ആക്കിമാറ്റും

    • @clovernikki7312
      @clovernikki7312 3 ปีที่แล้ว +1

      Viplavakarikalo . aregilum chuddikabikunna sheri yil ude pettenu viplavakariyakan ithu kanunnavarku sadhikumayiruneggil ethrayum viewers enthu kondu wait cheyunu oru viplavathinu venddi

  • @nobledude96
    @nobledude96 3 ปีที่แล้ว +11

    ഏല്ലാവരും അറിയേണ്ടതും പരിഹരിക്കേണ്ടതുമായ കാര്യം അതിന്റെതായ തീക്ഷണയോടെ പറഞ്ഞു തന്നതിനു നന്ദി

  • @cosmosredshift5445
    @cosmosredshift5445 3 ปีที่แล้ว +21

    വളരെ കൃത്യമായ വിവരണം.. പൊള്ളതരങ്ങളെ തുറന്നു കാട്ടുന്നു..👍

  • @muhammedabdulbasith9884
    @muhammedabdulbasith9884 3 ปีที่แล้ว +8

    ഈ യാഥാർത്ഥ്യം കേട്ടിട്ട് നെഞ്ചു പിടയുന്നു

  • @merlinthomas4222
    @merlinthomas4222 3 ปีที่แล้ว +13

    ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങുടെ പ്രശ്നം പരിഹരിക്കുന്ന ഒരു സർക്കാറും ഉദ്യോഗസ്ഥമാരും നിയമവ്യവസ്ഥിരിയും എന്നാണ് നമ്മുടെ രാജ്യത്ത് ഉണ്ടാകുക.

  • @sabindas8505
    @sabindas8505 3 ปีที่แล้ว +10

    മലയാളത്തിലെ മികച്ച പരിപാടി 💕❣️ ബാബു രാമചന്ദ്രൻ Sir ❣️

  • @aswink7184
    @aswink7184 3 ปีที่แล้ว +175

    Babu Ramachandran fans like

    • @tobiasmathew3280
      @tobiasmathew3280 3 ปีที่แล้ว +2

      Bro nammaku oru whatsapp kootatayam start cheaanoythalo. Babu chetan athu vechu connect cheyan patum. Ee programme reach kuttanum patum. Ready aano?

    • @JWAL-jwal
      @JWAL-jwal 3 ปีที่แล้ว +2

      *ഇദ്ദേഹത്തിന്റെ നാടവിടെയാണ്*?

    • @aravinds3977
      @aravinds3977 3 ปีที่แล้ว +1

      Pls make a video on Travancore royal family and padmanabhaswamy

    • @aravinds3977
      @aravinds3977 3 ปีที่แล้ว +1

      @@tobiasmathew3280 sure bro🤞

    • @habeebrashidah5380
      @habeebrashidah5380 3 ปีที่แล้ว +1

      Yes

  • @praminkppramin4138
    @praminkppramin4138 3 ปีที่แล้ว +9

    നല്ല ഒരുപാട് ചിന്തകൾ സമ്മാനിച്ചത് നന്ദി., വല്ലാത്തൊരു കഥ ❤🔥🔥🔥🔥

  • @amaljose3659
    @amaljose3659 3 ปีที่แล้ว +390

    LDF സർക്കാരിൻ്റെ ജനപ്രിയ നയങ്ങൾ കൊട്ടിഘോഷിക്കപ്പെടുമ്പോൾ, ആ പുകമറയ്ക്കു പിന്നിലൂടെ സർക്കാർ ഇത്തരം ഒത്താശകൾ ചെയ്തു എന്നു അറിയുന്നത് തികച്ചും നിരാശാ ജനകമാണ്

    • @subinvp3056
      @subinvp3056 3 ปีที่แล้ว +39

      പാർട്ടിയെ എത്ര നെഞ്ചോട് ചേർത്തലും പാർട്ടിക്കുള്ളിരുന്ന് നേതാക്കന്മാർ ഇത്രെയും നെറികെട്ട പരിപാടികൾ ചെയുന്നത് താഴെ തട്ടിലുള്ള അണികൾക്ക് അറിയാതെ പോവുന്നുണ്ട്...ലൈഫ് പദ്ധതിയിൽ അങ്ങനെ ഒരു നിബന്ധന വേറെ ആൾക്കാർക്ക് മറിച്ചു വിൽക്കുന്നതിന് തടസ്സം ചെയ്യും അത് നല്ലതാണ് പിന്നെ ഹാരിസ്സൺ മലയാളം അതിൽ സർക്കാർ ചെയ്തത് മോശമാണ്

    • @haridevthiru
      @haridevthiru 3 ปีที่แล้ว +15

      @NIKHIL 18 ഭൂ നിയമത്തിൽ നിന്ന് ദളിത് ആദിവാസി സമൂഹങ്ങൾ പിന്തള്ളപ്പെടാൻ കാരണം സിപിഎം ന്റെ ഒബിസി രാഷ്ട്രീയം ആണ്. കാലാകാലങ്ങളായി അവർക്കു വോട്ട് ചെയ്തപ്പോഴും സിപിഎം അവർക്കു വേണ്ടത്ര പരിഗണന കൊടുത്തില്ല. പലപ്പോഴായി ഭരണത്തിൽ വന്നപ്പോഴും ഭൂമി പതിച്ചു കൊടുത്തില്ല.
      അതെങ്ങനാ ഒരൊറ്റ ദളിത് ആദിവാസി സമുദായ അംഗത്തെ പോളിറ്റ് ബ്യുറോവിൽ കേറ്റാത്തവർ അല്ലെ

    • @haridevthiru
      @haridevthiru 3 ปีที่แล้ว +9

      @NIKHIL 18 കോൺഗ്രസിൽ ദളിതർ ഉപ പ്രധാനമന്ത്രി മുഖ്യ മന്ത്രി വരെ ആയിട്ടുണ്ട്.

    • @888shamil
      @888shamil 3 ปีที่แล้ว +2

      @@haridevthiru നമ്മുടെ മുഖ്യ മന്ത്രി ????

    • @haridevthiru
      @haridevthiru 3 ปีที่แล้ว +4

      @@888shamil Vijayan is from OBC community.

  • @emmanueljoshy8354
    @emmanueljoshy8354 3 ปีที่แล้ว +70

    ദളിതർക്കിടയിൽ ദാരിദ്ര്യം ആത്മവൽക്കരിച്ച ഒരു ജനവിഭാഗം ഇപ്പോഴും നിലനിൽക്കുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. പലരും നിലവിലെ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇതിലും മികച്ച ഒരു ജീവിതം സാധ്യമാണെന്ന് മനസിലാക്കുന്നില്ല.

  • @santhoshthampi8682
    @santhoshthampi8682 ปีที่แล้ว +3

    സർ, അഭിനന്ദനങ്ങൾ..ഈ നിയമങ്ങളൊക്കെ ആട്ടിമറിച്ചത് ഭരണ പ്രതിപക്ഷ ഐക്യത്തോടെയാണെന്നറിഞ്ഞതിൽ ഭയത്തോടെയാണ് കാണുന്നത്. വെറുതെയല്ല ഈ സമരങ്ങളൊന്നും വിജയിക്കാത്തത്. ഇതൊന്നുമറിയാതെ പട്ടിണിപാവങ്ങൾ സമരത്തിന് പോകുന്നു.

  • @ajikulambil
    @ajikulambil 3 ปีที่แล้ว +2

    പണികൾക്കിടയിലും ഞാൻ മാത്രമാണോ താങ്കളുടെ പരിപാടി ചുരുങ്ങിയത് രണ്ട് തവണ എങ്കിലും കാണുന്നത്? ഓരോ എപ്പിസോടും പൊളി എന്ന് പറയാതെ പറ്റില്ല... The programe made me a big fan of Babu Ramachandran.. Thanks Babu eatta...

  • @vedhika4650
    @vedhika4650 3 ปีที่แล้ว +209

    കമ്മ്യൂണിസ്റ് കാരുടെ ഔദാര്യം ആണ് എന്ന് തള്ളുന്ന അവൻമാർക്ക്‌ കാണിച്ചു കൊടുക്കണം

    • @Sreejithslkvppm
      @Sreejithslkvppm 3 ปีที่แล้ว +8

      Kashtam thana ninta okay karyam

    • @vedhika4650
      @vedhika4650 3 ปีที่แล้ว +38

      @@Sreejithslkvppm ലോക തോൽവി സ്പോട്ടെഡ്

    • @sirjasmohammed3270
      @sirjasmohammed3270 3 ปีที่แล้ว +18

      കമ്യൂണിസത്തിന്റെ നല്ല വശങ്ങൾ കാണാതിരിക്കരുത്...

    • @vedhika4650
      @vedhika4650 3 ปีที่แล้ว +22

      @@sirjasmohammed3270 അത് കരുതി വിമർശിക്കാതിരിക്കരുത്

    • @terrific4092
      @terrific4092 3 ปีที่แล้ว +9

      @@sirjasmohammed3270 എന്ത് നല്ല വശം

  • @Kiranzen
    @Kiranzen 3 ปีที่แล้ว +12

    ഇപ്പോഴും അവഗണിക്കപ്പെടുന്നു എന്നുള്ളതിന് ഉദാഹരണമാണ് കോളനികളിൽ ഒതുക്കപ്പെട്ട ജനത

  • @subinvp3056
    @subinvp3056 3 ปีที่แล้ว +70

    ബാബു സാറേ ഈ കാർഷിക ബില്ലിനെ കുറിച് സത്യസന്ധമായി ഒരു എപ്പിസോഡ് ചെയ്യണം... ആരാണ് ശരി എന്ന് ഈ പൊറോട്ട് നാടകത്തിനിടക്ക് മനസിലാകാത്തത്കൊണ്ടാണ്....

  • @muhammedanes5783
    @muhammedanes5783 3 ปีที่แล้ว +10

    ഗ്രാമപരിധിയിൽ ഒന്നര ഏക്കർ, മുനിസിപ്പാലിറ്റിയിൽ 75 സെന്റ്, നഗരസഭയിൽ 50 സെന്റ് സ്ഥലം ഉള്ള മുന്നാക്ക വിഭാഗത്തിലെ പഞ്ച പാവങ്ങൾക്ക് റിസർവേഷൻ കൊടുക്കുന്നത് പ്രയോറിറ്റി ആയ സർക്കാരിന്റെ ഭരണകാലത്താണ് വെറും 3 സെന്റ് കയ്യേറിയെന്ന കുറ്റത്താൽ 2 പാവങ്ങൾക്ക് ജീവൻ നഷ്ടമുണ്ടായത്. 3 സെന്റ് പോലും സ്വന്തമായില്ലാത്ത, കണക്കുകൾ പ്രകാരം 26000 ത്തോളം കോളനികളിൽ ജീവിക്കുന്ന, SC/ST ക്കാർക്ക് സ്വന്തമായി ഭൂമിനൽകാൻ വൻകിട കമ്പനികളുടെയും മറ്റും നിലവിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള തന്റേടം മാത്രം സർക്കാർ കാണിച്ചാൽ മതിയാരുന്നു. അതിനുള്ള ഒരു തുടക്കം പോലും നിലവിലെ LDF സർക്കാർ ചെയ്തതായി അറിവില്ല.

  • @unnika3935
    @unnika3935 3 ปีที่แล้ว +35

    സാധാരണ.. yutubile കഥകൾ കേട്ട്കൊണ്ട് കിടന്ന് urangaranu പതിവ്... ഇതുപോലുള്ള ചില തു കേൾക്കുമ്പോൾ ഉറങ്ങാൻ പറ്റുന്നില്ല..i am sleepless even@ 1.24 am🙏

    • @visakhvijayan5995
      @visakhvijayan5995 3 ปีที่แล้ว +1

      Sathyam brother ഈ കഥ കേട്ടാൽ ഉറക്കം വരില്ല...

    • @undertaker6568
      @undertaker6568 3 ปีที่แล้ว

      02:19 am

    • @theawkwardcurrypot9556
      @theawkwardcurrypot9556 3 ปีที่แล้ว

      എന്നും 4 മണിക്ക് ഉറങ്ങുന്ന ഞാൻ

    • @paddymedia5697
      @paddymedia5697 3 ปีที่แล้ว

      Same feeling at 1.28 am😀

  • @Midlaj3
    @Midlaj3 3 ปีที่แล้ว +46

    Njaaan daily 'Asianet News Vallaththoru Katha latest episode' enn search cheyyaarund... I'm a student in 11th std. I like this program because it's so informative and interesting.

  • @emmanueljoshy8354
    @emmanueljoshy8354 3 ปีที่แล้ว +14

    ദളിതർ സഹായം തേടി യാചിച്ച് നിന്നതാണ് തെറ്റ്. സ്വന്തം അവകാശങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സ്വയം ഉയരാനാണ് ശ്രമിക്കേണ്ടത്. വിദ്യാഭ്യാസത്തിലും സാമൂഹിക ജീവിതത്തിലും അവർ ഇനിയും ഒരുപാട് ഉയരാനുണ്ട്. സ്വയംപര്യാപ്ത കൈവരിക്കണമെന്ന ഉറച്ച തീരുമാനം എടുത്താൽ അതിനുവേണ്ടി പരിശ്രമിക്കാൻ തയ്യാറായാൽ ആർക്കും അവരെ തടയാനാവില്ല. അതിന്റെ ഒരുപാട് ഉദാഹരണങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.

    • @titosarngadharan5482
      @titosarngadharan5482 3 ปีที่แล้ว +10

      സ്വയം ഉയരുക എന്നത് എഴുനെറ്റ് നിൽക്കുന്നവന് മാത്രം ചെയ്യുവാൻ കഴിയുന്നതാണ് താഴെ കിടക്കുന്നവന് കാല് ഉറച്ച് നിൽക്കുവാൻ മണ്ണ് വേണം/ ജോലിയും / കടഭാരരും / രോഗവും എല്ലാം കൊണ്ടുള്ള ജീവിതം അതീവ സങ്കടമാണ് സഹോദരാ...

    • @haridevthiru
      @haridevthiru 3 ปีที่แล้ว

      @@titosarngadharan5482 Dalit Adivasi community in Kerala was never assertive. Established political parties are reluctant to share power with them too. We never had a Dalit Adivasi CM, Home minister or finance minister.

  • @TruthFinder938
    @TruthFinder938 3 ปีที่แล้ว +5

    നിങ്ങളു ചിന്തയും.. നിങ്ങളുടെ വാക്കുകളു,. ഒരു വല്ലാത്ത കണ്ടെത്തലുകളാണ്.....!!

  • @lalmuthu
    @lalmuthu 3 ปีที่แล้ว +17

    നിങ്ങൾ സത്യം പറഞ്ഞിരിക്കുന്നു...👏👏
    ഇനി നിങ്ങളുടെ കാര്യം പോക്കാണ്...😂

  • @footballlover2653
    @footballlover2653 3 ปีที่แล้ว +123

    നിറം നോക്കി ജാതി നിർണ്ണയിക്കുന്നവർ നമ്മുടെ കേരളത്തിൽ ഒരുപാട് ഉണ്ട്.
    ഇത് racism ഉണ്ട്

    • @vineethv3217
      @vineethv3217 3 ปีที่แล้ว +14

      കറുപ്പ് ഇപ്പോളും അയിതമാണ് ഇവിടെ..

    • @footballlover2653
      @footballlover2653 3 ปีที่แล้ว +2

      @@vineethv3217 പറഞ്ഞിട്ട് കാര്യമില്ല

    • @addz7210
      @addz7210 3 ปีที่แล้ว +2

      Kerala has a racially heterogeneous diverse population compared to other southern states and hence racism is predominant as people look up to or like to appropriate themselves with global ruling classes like Europeans ,semitic and east asians and at the same time look down on people who dont match those features even if its people of the same sect.

    • @TheAppus090
      @TheAppus090 3 ปีที่แล้ว +1

      കുമ്മനം രാജശേഖരൻ

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว

      Jaadhi illelum pala karyathinum und.. religion kazhihal pinne race aan

  • @vishnuvijayan7422
    @vishnuvijayan7422 3 ปีที่แล้ว +9

    വല്ലാത്തൊരു കഥയോട് വല്ലാത്ത ഒരു ഇഷ്ടമാണ്.

  • @vineeshkeezhara3440
    @vineeshkeezhara3440 2 ปีที่แล้ว +1

    ഇത്രയും ഇതിനു പിന്നിൽ ഉണ്ടെന്ന് പറഞ്ഞുതന്നതിൽ നന്ദി... പ്രൈം ടൈമിൽ ചർച്ചക്ക് ചാനലുകൾക്ക് സ്കോപ്പില്ലാത്തതാണെന്ന് അറിയാം..

  • @dhanarajpulikkal9310
    @dhanarajpulikkal9310 3 ปีที่แล้ว +68

    ഈ പരിപാടി സാറിന് ഒരു സ്വന്തം ചാനലുണ്ടാക്കി അതിൽ അപ്‌ലോഡ് ചെയ്താൽ ഇതിലും കൂടുതൽ ആളുകൾ കാണും

    • @anshadmon5663
      @anshadmon5663 3 ปีที่แล้ว +1

      Athin safari channel ind bro

    • @arunsuresh79
      @arunsuresh79 3 ปีที่แล้ว +2

      @@anshadmon5663 5 million subscribers ulla Asianet newsekal enth reach aanu 1.26m subscribers ulla safariyil kittuka ???

    • @anshadmon5663
      @anshadmon5663 3 ปีที่แล้ว +4

      @@arunsuresh79 bro igane ulla program's athikam reach illa, pinne ithil intersted ayitulla alkar mathram kanunnu

    • @abhijithsubramanian5634
      @abhijithsubramanian5634 3 ปีที่แล้ว +1

      അന്ന് ഇദ്ദേഹത്തിന് 56 വെട്ടും കിട്ടും

  • @shinykutti3445
    @shinykutti3445 ปีที่แล้ว +1

    ധാരാളം കാര്യങ്ങൾ അറിയേണ്ടത്തുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു നന്ദി

  • @girikrishnan8375
    @girikrishnan8375 3 ปีที่แล้ว +184

    FFC യിലെ ട്രോളുകൾ വെറും തമാശയായി മാത്രം കണ്ടാൽപോരേ എന്ന് പറഞ്ഞ് ന്യായികരിക്കുന്നവർ,18:25 മുതൽ 20:12 വരെയുള്ള 2 min ഭാഗം കാണുക. എന്നിട്ട് ആലോചിക്കുക ഇവർ എത്രത്തോളം വിഷമാണ് നമ്മുടെ മനസ്സിൽ നിറക്കുന്നതെന്ന് .

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 หลายเดือนก่อน

    ,ഇത്രയും സത്യങ്ങൾ വലിച്ചു വാരി പുറത്തിട്ടതിന് അഭിനന്ദനങ്ങൾ സാർ ,, ഭൂപരിഷ്കരണത്തിൻെ പേരിൽ ഇന്നും മാറി മാറി വരുന്ന ഗവൺമെന്റുകൾ പ്രത്യേകിച്ച് കമ്യൂണിസ്റ്റ് ഗവൺമെന്റ് ദളിതരെ പറ്റിക്കുകയാണല്ലൊ എന്നോർക്കുബോൾ ലജ്ജ തോന്നുന്നു ,,,

  • @പൂത്തഒറ്റമരം
    @പൂത്തഒറ്റമരം 3 ปีที่แล้ว +229

    ഏഷ്യനെറ്റിലെ കാണാൻ കൊള്ളാവുന്ന ഒരു പ്രോഗ്രാം😊

    • @arjunmohan2422
      @arjunmohan2422 3 ปีที่แล้ว

      Babu sir nte ella program um Adipoli aanu.., “political kissa”

  • @sarath6689
    @sarath6689 3 ปีที่แล้ว +30

    പിണറായിക്കു ഇരട്ട ചങ്കണെന്നു പറയുന്നവന്മാരൊക്കെ അങ്ങേരോടൊന്നു പറഞ്ഞു ഈ ഭൂമി അർഹതപ്പെട്ടവർക് കൊടുക്കാൻ പറ അന്തങ്ങളെ

    • @abeninan4017
      @abeninan4017 2 ปีที่แล้ว

      Yes, a lot of land was distributed to the lower cast people. Please visit the R Block area and find out how that one ended.

  • @binoyjosepr306
    @binoyjosepr306 3 ปีที่แล้ว +5

    മലയാളിക്ക് ഉപയോഗ മുള്ള ഒരു പരിപാടി thanks brother

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 3 ปีที่แล้ว +77

    Pinaray govt is the greatest pro capitalist govt ever happened in the history of kerala which shamelessly camouflaged as a communist front.

    • @kailasnathms9410
      @kailasnathms9410 3 ปีที่แล้ว +1

      Very true...

    • @abcxyz1881
      @abcxyz1881 3 ปีที่แล้ว +3

      So what. It’s better to be capitalist than be a poverty ridden socialist

    • @texas4478
      @texas4478 3 ปีที่แล้ว

      Capitalism is the best

    • @gokulpunnikrishnan4380
      @gokulpunnikrishnan4380 3 ปีที่แล้ว +3

      @@texas4478 its not about which one is best. I am talking about the hipocricy of this govt.

    • @texas4478
      @texas4478 3 ปีที่แล้ว +1

      @@gokulpunnikrishnan4380 Not hypocrite it's for development you need Capitalism

  • @bhavyav8421
    @bhavyav8421 3 ปีที่แล้ว +27

    Though I liked all the episodes, this one touched me well. Because I belong to them. I used to observe a significant growth in all communities by each generation other than SC/ST. To all my people, the only option for us to bring prosperity amoung us is by having good education. Do your studies well. You could win !

    • @vaishnav953
      @vaishnav953 3 ปีที่แล้ว

      ☺👍

    • @underdogs703
      @underdogs703 2 ปีที่แล้ว +4

      I strongly disagree though it is one of the ways. Look at other communities, esp. Ezhavas they are moderately educated yet managed to live a standard life because of political power, a strong community with enf bargaining power. Most dalit organisations are weak and corrupt.

  • @haridevthiru
    @haridevthiru 3 ปีที่แล้ว +39

    വെറുതെ അല്ല രാജമാണിക്കത്തിന് എതിരേ വിജിലൻസ് കേസ് എടുത്തത്. ഇതൊക്കെ തന്നെ ആയിരിക്കും.

  • @chin3884
    @chin3884 3 ปีที่แล้ว +18

    ഹൊ...ഇത് വല്ലാത്ത ഒരു കഥ തന്നെ ആയിപ്പോയി🥺 ഞാനിതിന്റെ പിന്നാമ്പുറങ്ങളൊക്കെ ഇപ്പോഴാ അറിയുന്നത്😒😒

  • @sudheersubramanian1679
    @sudheersubramanian1679 3 ปีที่แล้ว +3

    ഉപകാരമുള്ള അറിവുള്ള Programme .... Congrats... 👍

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 3 ปีที่แล้ว +11

    സത്യത്തിൽ ഏറ്റവും പ്രശ്‌നം ഇന്ത്യയിലെ കോടതികളിലെ താമസം ആണ്

  • @Maya_Pramod
    @Maya_Pramod 6 หลายเดือนก่อน

    19:21 quotes for me.....❤ Thank you Babu Ramachandran❤

  • @ajinkumarcr8185
    @ajinkumarcr8185 3 ปีที่แล้ว +19

    കുടിയറപെട്ടവർക്കു വേണ്ടി സംസാരിച്ചതിന് നന്ദി

  • @deepakms1054
    @deepakms1054 3 ปีที่แล้ว +65

    അപ്പോ ഇതാണല്ലെ ഭൂപരിഷ്കരണ നിയമം......അപ്പോ നമ്മൾ അറിഞ്ഞതല്ല.....

    • @xaviervinod6065
      @xaviervinod6065 2 ปีที่แล้ว +3

      പലർക്കും അറിയില്ല

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +14

    *അത് വല്ലാത്തൊരു കഥയാണ്* ❤️

  • @akhilvinod3792
    @akhilvinod3792 ปีที่แล้ว +1

    വ്യക്തവും ശക്തവുമായ അവതരണം.
    നീതിയ്ക്കായി മുന്നോട്ട് പോകുക..
    എല്ലാ ഭാവുകങ്ങളും 😊🙏🏻

  • @vagmine7003
    @vagmine7003 3 ปีที่แล้ว +21

    അണ്ണാ നിങ്ങൾ ഒരേ പൊളി അവതരണം ♡

    • @tobiasmathew3280
      @tobiasmathew3280 3 ปีที่แล้ว +4

      Bro nammaku oru whatsapp kootatayam start cheaanoythalo. Babu chetan athu vechu connect cheyan patum. Ee programme reach kuttanum patum. Ready aano?

  • @salmanulfarish3828
    @salmanulfarish3828 3 ปีที่แล้ว +48

    20 20 കിഴക്കമ്പലം ചെയ്തത് നാം കണ്ടതാണ് ❤️
    അവർ എന്തു തന്നെ ആയിക്കോട്ടെ , ഒരു ലക്ഷം വീട് കോളനി മാറ്റിയെടുത്ത് നല്ല വീടുകൾ വച്ചു കൊടുത്തത് നാം കണ്ടതാണ്

    • @sachinvenugopal6926
      @sachinvenugopal6926 3 ปีที่แล้ว +4

      Avare upadravikan Nalla sramam undu

    • @abeninan4017
      @abeninan4017 2 ปีที่แล้ว +1

      That's the way to go. Governments in all levels are failing. But the will of the people with goodness can do great things.

  • @funnymanx42d96
    @funnymanx42d96 3 ปีที่แล้ว +5

    Super.. തൊഴിലാളി - മുതലാളി വർഗീയ പാർട്ടികൾ എല്ലാം ദളിതരെ അടിച്ചമർത്തുന്നതിൽ തുല്യം..

  • @lexinstitute3272
    @lexinstitute3272 3 ปีที่แล้ว

    ബാബു രാമചന്ദ്രൻ സർ താങ്കളുടെ മുന്നോട്ടുള്ള യാത്രകളിൽ മുള്ളു വേലികൾ പ്രതീക്ഷിക്കുക താങ്കൾ നിർഭയമായി മുന്നോട്ട് പോവുക, കേരളത്തിലെ നിശ്പക്ഷ ജനം താങ്കള കൈവിടില്ല. ചരിത്രത്തെ നിർഭയം വളവു തിരിവുകളില്ലാതെ അവതരിപ്പിക്കാൻ താങ്കൾ എടുക്കുന്ന ഹാർഡ് വർക്ക് ഞങ്ങൾ തിരിച്ചറിയുന്നു. ഇനിയും ഒരു പാട് ഉയരങ്ങളിൽ താങ്കൾ എത്തട്ടേ... എന്നാത്മാർഥമായി പ്രാർഥിക്കുന്നു
    കൂടാതെ താങ്കൾക്കും താങ്കളുടെ പിന്നണി ക്രൂ ടീമിനും ഒരു ബിഗ് സല്യൂട്ട്

  • @fasilmanaf8962
    @fasilmanaf8962 3 ปีที่แล้ว +8

    വല്ലാത്തൊരു അവതരണം 🙏❤️

  • @divyalalraveendran1647
    @divyalalraveendran1647 2 ปีที่แล้ว

    ദളിതനെ nice ആയി ഒഴിവാക്കി... കുത്തകകൾക്കു വേണ്ടി ഉള്ള ഭരണം. പറച്ചിലോ ഫുൾ ദളിതനും തൊഴിലാളീകൾക്കും വേണ്ടി..
    എത്ര ആഴത്തിൽ ഉള്ള പഠനവും അവതരണവും ആണ് . അഭിനന്ദനങ്ങൾ😍

  • @vkk2019
    @vkk2019 3 ปีที่แล้ว +31

    എങ്ങനെയുണ്ട് പിണറായി സർക്കാർ ....
    കിറ്റ് ,ലൈഫ് ,പിന്നെ കുറെ ഭീഷണിയും ഉമ്മാക്കിയും

  • @symphonyofnature3089
    @symphonyofnature3089 3 ปีที่แล้ว +1

    കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ കുറിച്ച് വളരെ വിഷമം തോന്നിയിട്ടുണ്ട്, ഒരു സോഷ്യൽ വർക്കർ ആയിരിക്കെ കുറെ കോളനികളിൽ പോയിട്ടുണ്ട്, ഏറെ വിഷമത്തോടെ ആണ് അവിടെ നിന്നും പോന്നിരുന്നത്. അടിസ്ഥാന കാരണം ഇന്നാണ് അറിയാൻ കഴിഞ്ഞത്. ബാബു രാമചന്ദ്രനു വളെരെ നന്ദി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന അവർ എന്നും എനിക്ക് ഒരു നോവോർമ്മ ആണ്.😭😭😭.

  • @jixonkocheril6666
    @jixonkocheril6666 3 ปีที่แล้ว +6

    ബാബു ചേട്ടൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്.

  • @ebingeorge9639
    @ebingeorge9639 3 ปีที่แล้ว +97

    സോവിയറ്റ് യൂണിയൻ്റെ ചരിത്രം ഒരു എപ്പിസോഡിൽ പറയു.... അത് വല്ലാത്തൊരു കഥയല്ലെ....

    • @sreehariedathil4868
      @sreehariedathil4868 3 ปีที่แล้ว +5

      Exactly

    • @vishnu.unnikrishnan
      @vishnu.unnikrishnan 3 ปีที่แล้ว +6

      🔥🔥ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം🔥🔥പുള്ളി ഈ കമൻ്റ് കണ്ടാൽ മതിയാർന്നു

    • @AKHILAPPUKUTTAN-q1l
      @AKHILAPPUKUTTAN-q1l 3 ปีที่แล้ว +3

      Pakka

    • @mentoracadamy
      @mentoracadamy 3 ปีที่แล้ว +1

      Vlaadimar puttinte kadha cheythirunnu

    • @vishnu.unnikrishnan
      @vishnu.unnikrishnan 3 ปีที่แล้ว

      @@mentoracadamy athu Soviet union nte kathayalla

  • @wild5398
    @wild5398 3 ปีที่แล้ว +81

    ലക്ഷം വീട്ടിൽനിന്നും ഇതൊരു വല്ലാത്ത കഥ കേൾക്കുന്ന സഖാവ് 😳😳😳😳😳😳😳

  • @mohammedmaharoof4985
    @mohammedmaharoof4985 3 ปีที่แล้ว +1

    One of the best program in malayalam.
    This program was my playlist during my long drive from kannur to bangalore
    Finished all episodes..
    The anchor talks in a very good way..
    Especially *aa katha .. ath vallaatha oru katha aan*

  • @alarab7855
    @alarab7855 3 ปีที่แล้ว +4

    4:18 അവർ ഒന്നും മറ്റു പിന്നോക്ക വിഭഗങ്ങളുടെ പോലെ വ്യാവസായിക ക്ലാസ് ആയി ഉയർന്നു വന്നില്ല എന്നത് തന്നെ ആണ് ഒരു കാരണം ,മറ്റുള്ളവർ കൊടുക്കാൻ വേണ്ടി കാത്തിരിക്കേണ്ടവർ ആണെന്ന ധാരണ അടിച്ചു ഏല്പിച്ചു , പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ വനം കേന്ദ്രികരിച്ചു കച്ചവട വ്യവസായിക മേഖലകളിക്കു കടന്ന ചില ആദിവാസി വിഭാഗങ്ങൾ വളരെ മുന്നോട്ടു എത്തി
    6:04 അത് ബ്രിട്ടീഷ് ഭരണ സ്വാധീനം നിമിത്തം യൂറോപ്യൻ മാതൃകയിൽ ഫ്യുഡൽ രീതിയിൽ റീസ്ട്രുക്ചർ ആകുകയാണ് ചെയ്തത് അതിനു മുന്നേ എല്ലാ ഭൂമിയും രാജസ്വത്തു എന്ന നിലക്ക് ആയിരുന്നു , പാട്ടത്തിനു /ദാനമായി കൊടുക്കപെട്ട ഭൂമികൾമാത്രം അത് മറ്റു താഴോട്ടു വീണ്ടും വെറുപാട്ടത്തിനു ആയി അങ്ങനെ ,ഈ മാറ്റം വന്നതോട് കൂടിയാണ് ഒരുപാട് സംഘര്ഷങ്ങള് ഉണ്ടായി വരുന്നത് മുന്നേ കുടിയന്മാരെ ഇറക്കി വിടാൻ കഴയും ആയിരുന്നില്ല
    13:03 ഈ തോട്ടം ഭൂമിയെ ഒഴിവാക്കിയത് ആണ് ഇന്നും അഞ്ചു ലക്ഷത്തിനു ഏക്കർ ഭൂമി ബ്രിട്ടീഷ് രജിസ്റെർഡ് ആയിട്ടു വരെ ഇപ്പോളും കേടാകുന്നത് ഹാരിസൺ എന്നൊക്കെ പറഞ്ഞു പല പേരുകളിൽ പല മത സ്ഥാപനങ്ങളുടെ കീഴിൽ
    13:20 അപ്പോൾ തന്നെ ഏതാണ്ട് 70% സമൂഹം ആയി കഴിഞ്ഞല്ലോ വോട്ട് പോകില്ല
    18:55 ഇപ്പോഴ്ഴും അല്ല സിറ്റിയുടെ നടുവിൽ വരെ കോളനികൾ ഉണ്ട് തൃശൂർ ട്രിവാൻഡറും കൊച്ചി ഒക്കെ കണ്ടിട്ടുണ്ട്
    22:58 പേരിലെ വിദേശം ഒക്കെ ഒള്ളു ബ്രിട്ടീഷ്കാര് പാട്ടത്തിനു എടുത്തു വെച്ചുപോയതും മറ്റും ഒക്കെ ചില മത സ്ഥാപനങ്ങളുടെ കയ്യിൽ ആണ്

  • @ratheeshkannankunnu1372
    @ratheeshkannankunnu1372 2 ปีที่แล้ว +1

    എവിടെയും ചായിവില്ലാത്ത നല്ല അവതരണം

  • @murlimenon2291
    @murlimenon2291 3 ปีที่แล้ว +3

    Hard hitting video...What an eye opener this has been!! Beautifully narrated by Babu Ramachandran.. Thank you..

  • @HarishKumar-zx2dw
    @HarishKumar-zx2dw ปีที่แล้ว +1

    അതെ. കേരളത്തിലെ മറ്റുള്ളവന്റെ ദു:ഖം മനസിലാക്കാത്ത ജനങ്ങൾ ചേർന്ന് രാഷ്ട്രീയ പാർട്ടികളായ് തീർന്നിരിക്കുന്നു. ജനങ്ങൾ അവരെ വിജയിപ്പിക്കൂ

  • @sreejikm
    @sreejikm 3 ปีที่แล้ว +20

    അമ്പലങ്ങൾ കണ്ടില്ലാ... തോടങ്ങളുടെ നടുവിൽ പള്ളികൾ കാണാം. ഇത് കേടപോ മനസിലായി ഭൂപരിഷ്കരണം നടപിലാകിയത് ഫ്യൂഡൽ മാർക് വേണ്ടി ആണ്. ഇതൊക്കെ വിഴുങ്ങി മിണ്ടാതിരുന്ന പ്രതിപക്ഷം.

    • @jeevanjayakrishnan2707
      @jeevanjayakrishnan2707 3 ปีที่แล้ว

      Prathipaksham mindathirunneno? Nayar sabhayude koode chern bhooparishkaranam venda ennu paranj vimoochana samaram nadatheele 😂

  • @rajeshpallavur5233
    @rajeshpallavur5233 ปีที่แล้ว

    വിഷയങ്ങളിലെ വൈവിദ്ധ്യം. മികച്ച വാക്ചാരുത അവതരണം.🙏🙏🙏🙏

  • @mohammedshariq495
    @mohammedshariq495 3 ปีที่แล้ว +3

    The best episode till date of vallathoru kadha.. heavy heavy 🔥.. keep going team

  • @nalinkumar463
    @nalinkumar463 3 ปีที่แล้ว +1

    വല്ലാത്തൊരു കഥയിൽ...വല്ലാത്തൊരു ശെരിയും , വല്ലാത്ത അറിവും 👍👍👍👍

    • @knowledgebysudeep
      @knowledgebysudeep 3 ปีที่แล้ว +1

      ബ്രോക്ക് ഫൈനാൻസ് ആയിട്ടുള്ള വീഡിയോസ് കാണാൻ താല്പര്യമുണ്ടെങ്കിൽ എന്റെ യൂട്യൂബ് ചാനൽ ഒന്ന് ചെക്ക് ഔട്ട് ചെയ്യുന്നു ഞാൻ അവിടെ നല്ല നല്ല കണ്ടൻസ് അപ്‌ലോഡ് ചെയ്യാറുണ്ട്

  • @laique8797
    @laique8797 3 ปีที่แล้ว +7

    ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ സ്ഥലം കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ കേറി സ്ഥലം കയ്യേറിയതിനെ ചരിത്രത്തിൽ ഇത്തരം വെള്ളപൂശൽ നടന്നിട്ടുണ്ടാവില്ല....

  • @artapart9708
    @artapart9708 3 ปีที่แล้ว +1

    അവതരണം തികച്ചും ഉപകാരപ്രദം !!!!

  • @JJ-nm1xo
    @JJ-nm1xo 3 ปีที่แล้ว +3

    Wow.. Can't believe these things are happening around us.
    Thank you sir for the video..Good background score too.
    Hope we can wake up with the same emotions that you were speaking. As you said, Land is the real villain.

    • @rohith8330
      @rohith8330 3 ปีที่แล้ว

      Who will save us ? 😓

    • @JJ-nm1xo
      @JJ-nm1xo 3 ปีที่แล้ว +1

      @@rohith8330 we ourselves.

  • @bassboss4803
    @bassboss4803 3 ปีที่แล้ว +2

    Big salute..... babu sir..... നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിന്.... നന്ദി

  • @ananthanarayanan7808
    @ananthanarayanan7808 3 ปีที่แล้ว +4

    Brother...u r simply awesome...
    Keep going with these kind of socially extreme relevant topics...👏

  • @rehimcv4049
    @rehimcv4049 ปีที่แล้ว

    One of the important and hottest subject....
    Congratulations 👏👏👏

  • @MrJk349
    @MrJk349 3 ปีที่แล้ว +6

    Engaging script , exceptional voice modulations, apt BGMs... 👌
    This program and the host Babu is EPIC!! 👏👏

  • @gautamchandran
    @gautamchandran 3 ปีที่แล้ว +2

    Brilliant video..Thank you bringing this to light..hats off

  • @eldo4368
    @eldo4368 3 ปีที่แล้ว +4

    അത്‌...വല്ലാത്തൊരു കഥയാണ്‌...uff that dialouge

  • @vivinvino978
    @vivinvino978 3 ปีที่แล้ว +2

    Really appreciated your effort to collect different data from many sources and compiled in a small video..

  • @ivymoushmy1408
    @ivymoushmy1408 3 ปีที่แล้ว +3

    മരണം സംഭവിച്ചതിൽ വളരെ ദുഃഖം തോന്നുന്നു ..പക്ഷെ രാജൻ ഒരാൾ വിചാരിച്ചെങ്കൽ ഒഴിവാക്കാം ആയിരുന്നു ...എല്ലാം ..ആരോഗ്യമുള്ള 2 ആണുങ്ങൾ ഉള്ള കുടുംബം ...ഒരു കുട്ടികൂടി ഉടനെ ജോലി കാരൻ ആവും ...വാടകയ്ക്ക് വീടെടുക്കാം ...രാജന്റെ അമ്മയ്ക്ക് 30 സെന്റും വീടും ഉണ്ട് അവിടെ താമസിക്കാം ...അങ്ങിനെ എന്തൊക്കെ വഴികൾ ഉണ്ടാരുന്നു ..rajan കേറികിടക്കാൻ വീട് ഇല്ലാതിരുന്ന ആളല്ല ...സഹതാപം miss use ചെയ്യപ്പെടുന്നു ...ഒട്ടും യോജിക്കാൻ കഴിയുന്നില്ല

  • @sheltonjfrancis5568
    @sheltonjfrancis5568 3 ปีที่แล้ว +1

    What a Fearless and Sharp Presentation ❤️

  • @drharikrishnanhk
    @drharikrishnanhk 3 ปีที่แล้ว +13

    സംശയം : ലൈഫ് പദ്ധതിയിൽ വീടിലാതെ വീട് കിട്ടിയ ആൾ , അത് വിറ്റാൽ , അയാൾ വീണ്ടും ഭവനരഹിതനും , ചൂഷകർക്ക് അതെ ഒരു വളവും ആകുകയില്ലേ ?

    • @luckyblack6295
      @luckyblack6295 3 ปีที่แล้ว +1

      ഞാനും ഓർക്കുന്നത് അത് തന്നെ ആണ്. താമസിക്കാൻ ഒരിടം എന്ന തരത്തിൽ അതിനെ നോക്കി കാണുകയും ആ ഒരു പ്രശ്നത്തെ കുറിച്ച് ഓർക്കാതെ വിദ്യാഭ്യാസം ജോലി എന്ന കാര്യത്തിൽ ഫോക്കസ് ചെയ്തുകൊണ്ട് ജീവിത നിലവാരം ഉയർത്തുകയും പിന്നീട് കൂടുതൽ ഭൂമി കൈവശം വെക്കുകയും ചെയ്യുന്ന രീതി ആകാമല്ലോ. പിന്നെ വിഡിയോ ഇൽ പറഞ്ഞ ഒരു കാര്യം കൃത്യമാണ് എവിടെയാണ് വീട് എന്നു ചോദിക്കുമ്പോൾ ലക്ഷം വീട് colonyil എന്ന മറുപടി ഉണ്ടാകുമ്പോൾ അവിടെ ജാതീയമായ ഒരു വേർതിരിവ് വരുന്നതായി കണ്ടിട്ടുണ്ട്. Life ഫ്ലാറ്റ് മിഷൻ അത്തരത്തിൽ പ്രത്യേക ജാതി വിഭാഗക്കാർക്ക് മാത്രമായി ഉള്ളതാണോ

    • @ananthukrishna2888
      @ananthukrishna2888 3 ปีที่แล้ว +3

      വീട് മറ്റൊരാൾക്ക് വിൽക്കാനുള്ള വ്യവസ്ഥ ഒഴിവാക്കി വീട് നൽകാമല്ലോ

    • @sreerajsreedharan1071
      @sreerajsreedharan1071 3 ปีที่แล้ว

      @@ananthukrishna2888 അങ്ങനെയെങ്കിൽ അയാൾ ഉടമസ്ഥാനാകുന്നതും, സർക്കാർ ഉടമസ്ഥാനാകുന്നതും തമ്മിലെന്തു വ്യത്യാസം.

    • @kiranchandran1564
      @kiranchandran1564 3 ปีที่แล้ว +2

      അതാണ് മുൻപ് സംഭവിച്ചത് എന്ന് മറ്റേ മൊട്ടത്തല ഉള്ള ദളിത് നേതാവ് പറഞ്ഞിട്ടുണ്ട്.
      മൈൻഡ് സെറ്റ് ആണ് മാറേണ്ടത് , ചുമ്മാ സൗജന്യം കൊടുത്തിട്ട് കാര്യമില്ല.
      10 വർഷത്തേയ്ക്ക് വിൽക്കാൻ പാടില്ല എന്ന് എഴുതി ചേർത്ത് ഭൂമി കൊടുക്കുക. 10 വർഷത്തിനു അകം നല്ലൊരു ജീവിതം നയിക്കാൻ പ്രാപതർ ആകുന്ന വിദ്യാഭ്യാസം. പരിശീലനം ഒക്കെ നൽകുക.

    • @jeevanjayakrishnan2707
      @jeevanjayakrishnan2707 3 ปีที่แล้ว

      @@luckyblack6295 Coloney ennu parayunnath endina? Coloney enna vakinde artham thanne matoru kootaral control cheyyapedunna vibhagam ennale. Endinanavo innum angane parayunnath. 'village' ennu manyamayi paranja pore

  • @padamadanz5391
    @padamadanz5391 3 ปีที่แล้ว +2

    ഇ വീഡിയോ മുഴുവൻ കണ്ടിട്ടാണോ എന്നറിയില്ല പലരുടെയും കമന്റുകൾ ഒരു പ്രസ്ഥാനത്തെയോ പാർട്ടിയെയോ അന്തമായി ആരാധിക്കുമ്പോൾ ഉണ്ടാകുന്ന വൈകാരികതയാണ് കാണുന്നേത് എന്നാൽ നമ്മുടെ ഇടയിലെ പാവപ്പെട്ട ജനങ്ങൾക്കിടയിലെ നീതി എത്രത്തോളം സംരക്ഷിക പെടുന്നുണ്ടെന്നു നമ്മൾ ആലോചിക്കണം

  • @finnysam8158
    @finnysam8158 3 ปีที่แล้ว +19

    ഭരിക്കുന്ന സർക്കാരിനെ വിമർശ്ശിക്കുന്നു...👌.മുൻ സർക്കാരുകളെ വിമർശ്ശിക്കുന്നു...👌. കോർപ്പറേറ്റ് കമ്പനിയെ വിമർശ്ശിക്കുന്നു..👍....ഭൂമാഫിയകളെ വിമർശ്ശിക്കുന്നു......👏
    "ചെറിയ പുള്ളി അല്ലിയവൻ" 👌

  • @fernandesgonsalves1663
    @fernandesgonsalves1663 3 ปีที่แล้ว

    This is the best and socially relevant video Babu Ramachandhran and team has ever made!!! ENTE APPANTAPPAN KURIS PALLIK STHALAM KODUTHATHAPOOO BAKTHI MOOOTHITALLLALE!!!!!!!!!!!!!!!!!!!!!!!