0:33 മാഡം നമസ്കാരം 🙏🙏 എൻ്റെ സംശയത്തിനുള്ള മറുപടി അതിലില്ല എന്നാണ് എനിക്ക് മനസ്സിലായത് എൻ്റെ ചോദ്യം താഴെ ഒന്നുകൂടി പറയാം ചോ: എൻ്റെ ഭൂമി എൻ്റെ പേരിലാക്കുമ്പോൾ പട്ടയയത്തിന് പകരമായി പവർ ഓഫ് അറ്റോണിയാണ് ഉപയോഗിച്ചത് . ഈ ഭൂമി എൻ്റെ പേരിൽ റജിസ്റ്റർ ചെയ്തിട്ട് പത്ത് വർഷം കഴിഞ്ഞു റിയാദ് എമ്പസി അറ്റാച്ച് ചെയ്തിട്ടുണ്ട്. എന്നാൽ ഇനി ഞാൻ പട്ടയത്തിന് അപേക്ഷിക്കേണ്ടതുണ്ടോ? ഈ ഭൂമി വിൽപ്പന നടത്തുമ്പോൾ പട്ടയം ആവശ്യപ്പെടുമോ? പട്ടയം ഇല്ലാത്തതിൻ്റെ പേരിൽ വിൽപ്പന നടക്കാതെ വരുമോ?
എൻ്റെ sister abroad education loan apply ചെയ്തിരുന്നു അത് sanction അക്കുന്നതിന് മുൻപ് അവൾക്ക് Abroad പോവേണ്ടി വന്നു . പോകുന്നതിന് മുമ്പ് അമ്മയുടെ പേരിൽ ഒരു power of attorney ഉണ്ടാക്കി notary attestation ചെയ്തിരുന്നു BUT അത് Bank accept ചെയ്യുന്നില്ല ഇനി എന്താ ചെയ്യാൻ പറ്റുന്നത്
Medam...എൻ്റെ സ്ഥലം വിൽക്കാൻ നോകുന്നുണ്ട് ...ഞാൻ വിദേശത്താണ് അപ്പോൾ സ്ഥലം വിൽക്കാൻ ആർക്കാണോ power attorney കൊടുക്കുന്നത് പിന്നീട് അവരുടെ details ആണോ registration ചെയ്യുമ്പോൾ (സ്ഥലം വാങ്ങുന്ന ആളുടെ പുതിയ ആധാരത്തിൽ വരുന്നത് അതോ അവരുടെ sighn മാത്രം മതിയോ അതോ ഫോട്ടൊ എല്ലാം വേണോ.. please reply medam...
പവർ ഓഫ് അറ്റോർണി നൽകിയാൽ മാത്രം മതി, ബാക്കി അറ്റോർണി നോക്കിക്കൊള്ളും. അറ്റോർണിയുടെ ഫോട്ടോയാണ് ആധാരത്തിൽ പതിക്കുക. വീഡിയോ ശരിക്കും കണ്ട് മനസ്സിലാക്കണേ, പ്ലീസ്.
Very helpful...thank you very much
0:33 മാഡം നമസ്കാരം
🙏🙏
എൻ്റെ സംശയത്തിനുള്ള മറുപടി അതിലില്ല എന്നാണ് എനിക്ക് മനസ്സിലായത്
എൻ്റെ ചോദ്യം താഴെ ഒന്നുകൂടി പറയാം
ചോ: എൻ്റെ ഭൂമി എൻ്റെ പേരിലാക്കുമ്പോൾ പട്ടയയത്തിന് പകരമായി പവർ ഓഫ് അറ്റോണിയാണ് ഉപയോഗിച്ചത് . ഈ ഭൂമി എൻ്റെ പേരിൽ റജിസ്റ്റർ ചെയ്തിട്ട് പത്ത് വർഷം കഴിഞ്ഞു റിയാദ് എമ്പസി അറ്റാച്ച് ചെയ്തിട്ടുണ്ട്. എന്നാൽ ഇനി ഞാൻ പട്ടയത്തിന് അപേക്ഷിക്കേണ്ടതുണ്ടോ?
ഈ ഭൂമി വിൽപ്പന നടത്തുമ്പോൾ പട്ടയം ആവശ്യപ്പെടുമോ?
പട്ടയം ഇല്ലാത്തതിൻ്റെ പേരിൽ വിൽപ്പന നടക്കാതെ വരുമോ?
ഭൂമി റിയാദിൽ ആണോ
Good information 👍
Very nice information
Building rent 11 month കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Please check this video
th-cam.com/video/aeLm5oUCy7o/w-d-xo.htmlsi=7k0-9g_G5rKosAZE
Thanks for the prompt information.
എന്തെല്ലാം രേഖകൾ ഹാജരാക്കണം
എൻ്റെ sister abroad education loan apply ചെയ്തിരുന്നു അത് sanction അക്കുന്നതിന് മുൻപ് അവൾക്ക് Abroad പോവേണ്ടി വന്നു . പോകുന്നതിന് മുമ്പ് അമ്മയുടെ പേരിൽ ഒരു power of attorney ഉണ്ടാക്കി notary attestation ചെയ്തിരുന്നു BUT അത് Bank accept ചെയ്യുന്നില്ല ഇനി എന്താ ചെയ്യാൻ പറ്റുന്നത്
ബാങ്കിനെ നിർബന്ധിക്കാൻ ആകില്ല. മറ്റൊരു ബാങ്കിനെ സമീപിക്കുകയേ മാർഗ്ഗമുള്ളൂ
ഇത് adjudicate ചെയ്യാൻ പറ്റുമോ
Settlement ആധാരത്തിൽ പവർ ഓഫ് attorny kittumo
കിട്ടും
Medam...എൻ്റെ സ്ഥലം വിൽക്കാൻ നോകുന്നുണ്ട് ...ഞാൻ വിദേശത്താണ് അപ്പോൾ സ്ഥലം വിൽക്കാൻ ആർക്കാണോ power attorney കൊടുക്കുന്നത് പിന്നീട് അവരുടെ details ആണോ registration ചെയ്യുമ്പോൾ (സ്ഥലം വാങ്ങുന്ന ആളുടെ പുതിയ ആധാരത്തിൽ വരുന്നത് അതോ അവരുടെ sighn മാത്രം മതിയോ അതോ ഫോട്ടൊ എല്ലാം വേണോ.. please reply medam...
പവർ ഓഫ് അറ്റോർണി നൽകിയാൽ മാത്രം മതി, ബാക്കി അറ്റോർണി നോക്കിക്കൊള്ളും. അറ്റോർണിയുടെ ഫോട്ടോയാണ് ആധാരത്തിൽ പതിക്കുക. വീഡിയോ ശരിക്കും കണ്ട് മനസ്സിലാക്കണേ, പ്ലീസ്.
Adjudication fees undo embassy poye vanneya
സ്റ്റാമ്പ് ഡ്യൂട്ടി വരും.
പവർ ഓഫ് attorney ക്യാൻസൽ ചെയ്യാൻ എന്താണ് ചെയ്യണ്ടേ
Notice/ cancellation deed
വിവാഹ മോചനത്തിന് ഇത് സാധ്യമാണോ mam
സാധ്യമല്ല എന്നാണ് ഫാമിലി കോടതി പറഞ്ഞത്. അത് പിന്നീട് കേരള ഹൈക്കോടതി റദ്ദ് ചെയ്തു. 2019ൽ. സാഹചര്യങ്ങൾ നോക്കി ചെയ്യാം.