മിനിറ്റുകൾക്കുള്ളിൽ കൂർക്ക നന്നാക്കാം കയ്യിൽ കറ വരാതെ /How to easily clean koorkka/Chinese potato

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #howtocleankoorkaeasily #koorkka #കൂർക്കഎളുപ്പത്തിൽ വൃത്തിയാക്കാം
    #easykoorkacleaning #bachelorskoorkacleaning #easytip #kichentips #കൈയ്യിൽഒട്ടുംകറപിടിക്കാതെകൂർക്ക വൃത്തിയാക്കാം
    #peelofkoorka #malayalam #കൂർക്ക #tastytreasuresbyrohini #howtocleanchinesepotato
    പഴമയുടെ രുചി കൂട്ട് അമ്മാഞ്ചി കറി /ഉപ്പുമാങ്ങ കറി /Ammanchi curry -traditional
    video👉 • പഴമയുടെ രുചിക്കൂട്ട് അ...
    ബാക്കി വന്ന ചോറ് കൊണ്ട് ഇടിയപ്പം /leftover rice idiyappam
    video👉 • ചോറ് ഇരിപ്പുണ്ടോ? നല്ല...
    പഴയ കാല വിഭവം ഉള്ളി പുളി /Ulli puli
    video👉 • ഒരു പഴയ കാല വിഭവം, ഉള്...
    സോഫ്റ്റ്‌ അപ്പം തയ്യാറാക്കാൻ 2 കിടിലൻ ടിപ്സ് /Soft Appam
    video👉 • സോഫ്റ്റ്‌ അപ്പം ഉണ്ടാക...
    നാടൻ മുരിങ്ങ ഇല എരിശ്ശേരി
    video👉 • മുരിങ്ങയില എരിശ്ശേരി /...
    കൂർക്ക മെഴുക്കു പുരട്ടി
    video👉 • കൂർക്ക മെഴുക്കുപുരട്ടി...
    ഇടിച്ചക്ക സാമ്പാർ
    video👉 • ഇടിച്ചക്ക സാമ്പാർ ഉണ്ട...
    Hi friends, its me Rohini Suresh.....thanks for watching my video.Please give thumbs up if you really like my video...Don't forget to share with your friends and relatives via whatsapp,
    facebook and instagram..
    Each share and subscription values a lot to me...
    Watch my all videos only at 👇
    / tastytreasuresbyrohini

ความคิดเห็น • 227

  • @anishaanu684
    @anishaanu684 2 ปีที่แล้ว +35

    കൂർക്ക കുക്കറിൽ itt ഒരു വിസൽ അടിച്ച മതി... തൊലി കളയാൻ

    • @TastyTreasuresbyRohini
      @TastyTreasuresbyRohini  2 ปีที่แล้ว +16

      അങ്ങനെ ചെയാം..അപ്പോൾ കൂർക്ക ക്കു പുഴുങ്ങിയ ഒരു ടേസ്റ്റ് ആണ് വരുക. ഒറിജിനൽ ടേസ്റ്റ് വരണമെങ്കിൽ തൊലി കളഞ്ഞു വേവിക്കണം. നമ്മൾ സാധരണ ഉരുളകിഴങ്ങു പുഴുങ്ങി തൊലി കളയാറില്ലേ... തൊലി കളഞ്ഞു വേവിക്കാറുമില്ലേ... അപ്പോൾ 2 ഉം വ്യത്യസ്തമായ ടേസ്റ്റ് അല്ലെ. അതെ പോലെ തന്നെ ആണ്...

    • @ramanikrishnan4087
      @ramanikrishnan4087 10 หลายเดือนก่อน

      Yes correct

    • @smithasmitha5451
      @smithasmitha5451 5 หลายเดือนก่อน

      Tnx❤

  • @marykuttyxavier5475
    @marykuttyxavier5475 2 ปีที่แล้ว +39

    ഇത് വെറുതെ സഞ്ചിയിലിട്ട് രണ്ടടി അടിച്ചിട്ട് വെള്ളത്തിലിടുക
    വേഗം വൃത്തിയാകും

  • @jayajayakhosh6484
    @jayajayakhosh6484 2 ปีที่แล้ว +62

    വിനാഗിരിയും ഉപ്പും ഇല്ലെങ്കിലും വെള്ളത്തിലിട്ടതിന് ശേഷം ഇതു പോലെ ചെയ്താൽ clean ആകും ഞാൻ സ്ഥിരം ചെയ്യാറുള്ളതാണ്

  • @ananthasreenivasan3823
    @ananthasreenivasan3823 2 ปีที่แล้ว +58

    ചാനത്തിന്റെ ചാക്കാണ് ബെസ്റ്റ് 50 വർഷംമുൻപ് അമ്മുമ്മ പറഞ്ഞുതന്നതാ.

  • @muthuppavenga9424
    @muthuppavenga9424 7 หลายเดือนก่อน +1

    പറഞ്ഞത് പോലെ അത്ര വിർത്തി ആയില്ല ഇത് ഏത് പൊട്ടനും അറിയും പിന്നെ കറ ക്കയിൽ കഷ്ണം ആക്കുമ്പോൾ ളാണ് ക്കയിൽ ലാവുക

  • @kpmadom4914
    @kpmadom4914 2 ปีที่แล้ว +22

    ഇതൂഭാഗീരഥീ പ്രയത്നമാണ് ഒര ചണത്തിന്‍െറ ചാക്കിലിട്ടു നെല്‍ കറ്റ ചവിട്ടി മെതിക്കുന്നപോലേ ചവിട്ടുതിരുമൂ നിങ്ങള്‍ പറയുന്നതില്‍ വേഗം വ്യത്തിയാക്കി കിട്ടും

  • @kamarukabeer8405
    @kamarukabeer8405 2 ปีที่แล้ว +109

    ഓ എന്തിനാ ഇത്ര റിസ്ക് എടുക്കുന്നെ,, ആദ്യമേ ക്ലോത്തിൽ ഇട്ട് അടിച്ചാൽ മതി ഇത് പോലെ തന്നെ വൃത്തി ആവും,, അതിൽ കൂടുതൽ ഒന്നും വിനാഗിരി ഒഴിച്ചിട്ടു പോനിട്ടില്ല

    • @treasaskitchen7958
      @treasaskitchen7958 2 ปีที่แล้ว +8

      വിനാഗിരിയും ഉപ്പും waste ചെയ്യാതെ ആദ്യമേ ഒരു തുണിയിൽ കെട്ടി പതിയെ അടിച്ചാൽ മതി തോൽ നന്നായി പോകും

    • @nkrishnakrishna3119
      @nkrishnakrishna3119 2 ปีที่แล้ว +2

      You are correct 😃

    • @swathyk.s1027
      @swathyk.s1027 2 ปีที่แล้ว

      Yes...

    • @mridulasnair8135
      @mridulasnair8135 2 ปีที่แล้ว +2

      Yes

    • @bssnair779
      @bssnair779 2 ปีที่แล้ว +2

      ഇത്ര പെട്ടെന്നു തൊലി പോകില്ല വെറുതെ തുണിയിൽ അടിച്ചാൽ... എന്നാൽ ചെറുതായി ആവി കേറ്റുകയോ തിളച്ച വെള്ളത്തിൽ ഇട്ടശേഷം വെള്ളം ഊറ്റി കളഞ്ഞും ഈസി ആയി കൈകൊണ്ടു തന്നെ വൃത്തിയാക്കാം

  • @vidhyadharannair2273
    @vidhyadharannair2273 2 ปีที่แล้ว +84

    കുറച്ചു കൂർക്ക ഒരു പഴയ തുണിയിൽ കൂട്ടിപിടിച്ചു തറയിൽ രണ്ടു മിനിറ്റ് അടിച്ചാൽ മതി. കൂർക്ക ക്ലീൻ.

    • @kozhikodanbro
      @kozhikodanbro 9 หลายเดือนก่อน +3

      പിന്നല്ല....ആരോട് പറയാൻ...😂 കണ്ടന്റ് ഇല്ലാത്തത് കൊണ്ട് വിനാഗിരിയും ഉപ്പുമൊക്കെ ചേർത്ത് ഒരു വീഡിയോ.... 😂 എന്തൊക്കെ കാണണം... 😏

    • @MathewMathew-xp3ou
      @MathewMathew-xp3ou 7 หลายเดือนก่อน

      ​@@kozhikodanbrop😅😅😅😅 😅😅😅😅k

  • @littleflower7893
    @littleflower7893 2 ปีที่แล้ว +13

    കമന്റ്സ് വായിച്ചപ്പോൾ കുറെ അറിവുകൾ കിട്ടി

  • @minimini3193
    @minimini3193 2 ปีที่แล้ว +20

    എത്ര റിസ്ക് എടുക്കേണ്ട ആവശ്യമില്ല 10 മിനിറ്റ് വെള്ളത്തിൽ കുതിർത്തി വെച്ചിട്ട് ഒരു കുട്ടയിൽ പൈപ്പിന് താഴെവച്ച് പൈപ്പ് തുറന്നു വെച്ചിട്ട് ഉരച്ചു കഴുകിയാൽ പെട്ടെന്ന് തൊലി പോയി കിട്ടും

  • @kurupkurup4696
    @kurupkurup4696 2 ปีที่แล้ว +7

    ഞാൻ വിചാരിച്ചു ഇങ്ങനെ ചെയ്താൽ കത്തികൊണ്ട് ക്ലീൻ ചെയ്യേണ്ട കാര്യം ഉണ്ടാകില്ലെന്നു. ഇതിനേക്കാൾ 100 മടങ്ങ് എളുപ്പമല്ലേ ചണ ചാക്കിൽ ഇട്ട് തല്ലുന്നത്, പക്ഷെ നിങ്ങൾക്ക് കാശ് കിട്ടില്ല, അത് കൊണ്ട് ok, all the best 🤣🤣🤣

  • @lisammageorge5512
    @lisammageorge5512 2 ปีที่แล้ว +6

    ഇത്ഉപ്പുംപുളിയുംഇല്ലാതേഎക്കാലത്തുംഎല്ലാവരുംചെയ്യ്തുകോണ്ടിരിക്കതല്ലെഇതിലെനാതാഇത്രപുതുമ.അല്ല.ഇതിനു മുന്ന്കർക്കനന്നാക്കുനാനത്കണ്ടിട്ടില്ലാന്നുന്നു

  • @radhakoramannil8264
    @radhakoramannil8264 2 ปีที่แล้ว +67

    ഉപ്പും വിനാഗിരിയും ചേർക്കാതെ തുണി സഞ്ചിയിലിട്ട് അടിച്ച് പിന്നെ കല്ലിന്റെ മുകളിലിട്ട് ഒന്നുരച്ചാൽ നന്നായി തൊലി പോകും,

  • @rajuambatt2027
    @rajuambatt2027 2 ปีที่แล้ว +5

    ഇതിന്റെ ഒന്നും ആവശ്യമില്ല കൂർക്ക നല്ലവണ്ണം കഴുകിയശേഷം ഒരു പ്ലാസ്റ്റിക് ചാക്കിൽ ലൂസായിട്ട് കെട്ടി വെള്ളമൊഴിച്ച് കാലു കൊണ്ട് നല്ലവണ്ണം ചവിട്ടി കൂട്ടിയാൽ മതി

  • @priyadarsinikk1746
    @priyadarsinikk1746 2 ปีที่แล้ว +7

    ഒരു പഴയ തുണിയിൽ ഇട്ട് അഞ്ചു മിനിറ്റു നിലത്തു തല്ലി എടുത്താൽ ഇതിനേക്കാളും വൃത്തിയായി കിട്ടും ഇത്ര വലിയ ഒരു പ്രോസസ്സ് വേണ്ട

  • @ramla.m.
    @ramla.m. 2 ปีที่แล้ว +30

    കുക്കറിൽ ഇട്ടു അല്പം ആവി കൊടുത്തു എടുത്താൽ ഉരുളക്കിഴങ്ങു തൊലി കളയും പോലെ കയ്യിൽ കറപറ്റാതെ കാര്യം നേടാം 😄

  • @molytomy3936
    @molytomy3936 8 หลายเดือนก่อน +1

    ഈ പങ്കാ പാടിന്റെ ഒന്നു o കാര്യമില്ല ചെളി കളഞ്ഞ് 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം രണ്ടു കയ് കൊണ്ട . തിരുമിയാൽ ഇതിലും നന്നായി കർക്ക വൃത്തിയാകും

    • @smithasmitha5451
      @smithasmitha5451 5 หลายเดือนก่อน

      ഏറെക്കുറെ 🤭

  • @lailal1537
    @lailal1537 2 ปีที่แล้ว +6

    കൂർക്ക വെള്ളത്തിൽ ഇട്ടു വച്ച ശേഷം ഒരു 5 മിനിറ്റ് കഴിഞ്ഞ് കൈകൾ കൊണ്ട് തന്നെ നല്ലവണ്ണം ഞെരടിയാൽ മിക്കവാറും നാടൻ കൂർക്കയുടെ തൊലി പോന്നതാണ്

  • @geethagopakumar2088
    @geethagopakumar2088 2 ปีที่แล้ว +3

    വിനാഗീരീയുടയും ഉപ്പിന്റെ യു. ഒരു ആവശ്യം ഇല്ല. അല്ലാതെ തന്നെ ്് സജ്ജിയീൽ ഇട്ട് അടിച്ചാൽ മതി.

  • @sosob5255
    @sosob5255 9 หลายเดือนก่อน

    എന്തിനാ വിനാകാരി ചെലവാക്കണേ അല്ലാതെ അടിച്ചാമതിയല്ലോ ക്ലീൻ ആവും കഴുകി mathi

  • @Traditionaltutorialskerala
    @Traditionaltutorialskerala 2 ปีที่แล้ว +18

    ഉള്ളിചാക്കിൽ ഇട്ട് ചെറുതായി തിരുമ്മിയാൽ ✔️

  • @roytm8606
    @roytm8606 ปีที่แล้ว +1

    കൂർക്ക തൊലി കളയാൻ ഞാൻ ഒരു മെഷീൻ ഉണ്ടാക്കന്നുണ്ട് അതിങ്ങനെ യാണ് . ഒരു കറക്കാവുന്ന പാത്രo അകത്തു ബ്രഷിന്റെ ലൈനിംഗ് വേണം എന്നിട്ടു കൂർക്ക അതിനകത്തിട്ടു വെള്ളമൊഴിച്ചു ചുറ്റിക്കുക കൂർക്ക വൃത്തിയായി കിട്ടണ്ടതാണ് ബാക്കി വരുന്ന വെള്ളം എന്തിനും നെഗെറ്റീ വ് പറയുന്ന വരുടെ വായിലൊഴിച്ച് ചുറ്റിക്കുക

  • @jonhappachery3843
    @jonhappachery3843 7 หลายเดือนก่อน +1

    Chooral.kuttayilittu..ellam.thalichu.kaykondemu.idam.valam.thechu.urachal.tholy.poornaMayur.poi😊.kittum.o.k.thank.you.

  • @lucypeter552
    @lucypeter552 2 ปีที่แล้ว +2

    എന്തിനാ ഇത്രയും പാടുപെടുന്നേ. കൂർക്ക വൃത്തിയാക്കാൻ ഉപ്പും വിനാഗിരിയും ഒന്നും വേണ്ടാ

  • @thomasmangalam1801
    @thomasmangalam1801 2 ปีที่แล้ว +4

    ക്ലോത് ബഗിന് പകരം സൂപ്പർ മാർക്കറ്റിൽ നിന്നും ഉള്ളി സവാള വാങ്ങുമ്പോൾ പ്ലാസ്റ്റിക് വല ഉറകൾ കിട്ടും.മൂന്ന് നാല് ഉറകൾക്കുളിൽ ഇട്ടു തുണി തിരുമ്മുന്ന പോലെ തിരുമിയാൽ എളുപ്പം തൊലി പോയി കിട്ടും.

  • @harinarayanannair2401
    @harinarayanannair2401 2 ปีที่แล้ว +2

    ചെറുപ്പത്തിൽ അമ്മയെ സഹായിക്കാൻ കിഴങ്ങ് ചാക്കിൽ ഇട്ട് അടിച്ചിരുന്ന്

  • @nithya7069
    @nithya7069 2 ปีที่แล้ว +6

    നന്നായി കഴുകിയിട്ട് ഒന്ന് വെള്ളം ഒഴിച്ച് പുഴങ്ങി എടുത്താൻ വൃത്തിയായിട്ട് ഇതിലും വേഗം കിട്ടും ചേച്ചി

  • @seethies7731
    @seethies7731 7 หลายเดือนก่อน

    ഇത് സാധാരണ തുണിയിൽ തല്ലിയെടുക്കുന്നത് പോലെ തന്നെയാണ്

  • @saleemabasheer2563
    @saleemabasheer2563 2 ปีที่แล้ว +12

    പണി ഒന്നും ഇല്ലാത്തവർക്കൊരു പണി അതിന്റെ പേര് യൂ ടുബ് വ്ലോഗർ

  • @susanabraham4905
    @susanabraham4905 2 ปีที่แล้ว +38

    Put koorka in hot water and boil for 5mts then peel off the cover just like we peel potatoes. No messy steps needed.

    • @licyjerome6352
      @licyjerome6352 2 ปีที่แล้ว +5

      Taste is different in this method.

    • @ambikamenon592
      @ambikamenon592 2 ปีที่แล้ว +2

      Yes,No taste..

    • @rajankk2686
      @rajankk2686 2 ปีที่แล้ว

      Yivalludeakattyionteazhukkealanwyival. Chundeuvachuvalichannueadukkeannaponna. Namikkunnu

    • @ramanikrishnan4087
      @ramanikrishnan4087 10 หลายเดือนก่อน

      Taste will defer

  • @lakshmi8814
    @lakshmi8814 ปีที่แล้ว +2

    ഇതിനേക്കാൾ നല്ലത് ഒരു കോട്ടൺ തുണിയിലോ അല്ലെങ്കിൽ ചാക്കിലോ അലക്ക്കല്ലിന്മേൽ ഇട്ടു ഉരക്കുന്നതാ അത് രാവിലെ ഇട്ടു ഉച്ചക്ക് ശേഷം ആയ അത്ര നല്ലത് ഇതിനേക്കാൾ നന്നായി തോൽ പോകും...

  • @praveenabai8354
    @praveenabai8354 8 หลายเดือนก่อน

    ഇതൊന്നും ചെയ്യാതെ വെറുതെ തല്ലിയാലും തൊലി പോകും.

  • @sankaranmoosad5404
    @sankaranmoosad5404 2 ปีที่แล้ว +9

    ഇത്രയധികം ബുദ്ധിമുട്ടില്ലാതെ തൊലി കളയാം.... കഴുകി വൃത്തിയാക്കി കുക്കറിൽ ഇട്ട് ആദ്യവിസിൽ വരുന്നതിനു മുമ്പായി കുക്കർ ഓഫാക്കുക .കുറച്ചു കഴിഞ്ഞ് എടുത്ത് തൊലി കളയുക.

    • @steenakv4245
      @steenakv4245 2 ปีที่แล้ว

      ഇത് സൂപ്പർ ആയിരിക്കും.. ഇതൊന്ന് ചെയ്തു നോക്കാം

    • @varghesenv2787
      @varghesenv2787 2 ปีที่แล้ว +1

      എത്ര പഴയ കൂർക്ക കുക്കറിൽ പതുക്കെ വേവിച്ചാൽ എളുപ്പം തൊലി പോകും.
      പക്ഷേ അത് കറി വെച്ചാൽ stomach ന് കുഴപ്പമുണ്ടാകും. ചിലപ്പോൾ ഛ ർ ദി ചെ ന്നു വരും.

    • @sankaranmoosad5404
      @sankaranmoosad5404 2 ปีที่แล้ว

      ഞങ്ങൾ കൂർക്ക തോരൻ ഉണ്ടാക്കാറാണ് പതിവ്
      കുക്കറിൽ ചൂടാക്കി ശേഷം തോൽ വേഗം ഒഴിവാക്കി
      കടുകും മുളകും ഉഴുന്ന് പരിപ്പ് കറിവേപ്പില കൂട്ടി വറുവ് ഇട്ട തോരൻ sooooper

  • @minibenny4752
    @minibenny4752 2 ปีที่แล้ว +1

    എന്റെ പൊന്ന് മോളെ ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടിട്ടു കോട്ടയിൽ ഇട്ടു തിരുമ്മിയാൽ നല്ല പോലെ ക്ലീൻ ആകും

    • @TastyTreasuresbyRohini
      @TastyTreasuresbyRohini  2 ปีที่แล้ว

      1 മണിക്കൂർ വെള്ളത്തിൽ ഇടുന്നതും ഈ രീതിയും തമ്മിൽ വലിയ വ്യത്യാസം തോന്നുന്നില്ല. ചേച്ചി ക്കു ഇഷ്ടമുള്ള രീതി ചെയ്തോളു ട്ടോ... ഞങ്ങൾ ക്കു ഇവിടെ കൊട്ട ഒന്നും കിട്ടില്ല 😊

  • @Manoj-qe8un
    @Manoj-qe8un 2 ปีที่แล้ว +1

    നല്ലവീഡിയോ ആയിരുന്നു സഹോദരീ..., പക്ഷേ താങ്കൾ കുറച്ചുകൂടി ശബ്ദത്തിൽപറയണമായിരുന്നു. ഒന്നും മനസിലായില്ല. ഫോണിന്റെ മാക്സിമം വോളിയംവച്ച്നോക്കി. വ്യക്തതയോടെ കുറച്ചുകൂടി ശബ്ദത്തിൽ വീഡിയോ ചെയ്യണം.

  • @saruvinusaruvinu9509
    @saruvinusaruvinu9509 2 ปีที่แล้ว +6

    ചെറിയ കുട്ടയിൽ ഇട്ട് വെള്ളത്തിൽ ഇറക്കി വച്ച് നന്നായി ഉരച്ചു കഴുകുക വേഗം പോകും ഇത്രയും പാടുപെടണ്ട

    • @jyothyjyothimol4161
      @jyothyjyothimol4161 2 ปีที่แล้ว +1

      ഞാൻ വർഷങ്ങളായി കുട്ടയിലിട്ട് പൈപ്പിൻ ചോട്ടിൽ വച്ചിട്ട് ഉരച്ചുകഴുകുകയാ ചെയ്യുന്നത്.

  • @abudlsalam8021
    @abudlsalam8021 2 ปีที่แล้ว +2

    വിന്നാഗിരിയും ഉപ്പും വേണ്ട തുണിയിൽ ഇട്ട് തല്ലിയാൽ തന്നെ ശരി യാവും

  • @dhiyas123
    @dhiyas123 6 หลายเดือนก่อน

    അടിപൊളി വീഡിയോ പുതിയ കൂട്ടാണ് തിരിച്ചും പ്രതിക്ഷിക്കുന്നു

  • @deepthianil3498
    @deepthianil3498 2 ปีที่แล้ว +3

    ഇതു ആദ്യം തന്നെ ഇങ്ങനെ ചെയ്യാം, ഇതൊന്നും വേണ്ടാ കേട്ടോ 😄

  • @mercyjose6249
    @mercyjose6249 2 ปีที่แล้ว +2

    ഇത് പണ്ട് മുതലേ ഉള്ള രീതി.... പുതിയ രീതി കാണിക്കൂ....

  • @ajithasreejithjithappananu2430
    @ajithasreejithjithappananu2430 ปีที่แล้ว

    ഇതിന് ഉപ്പും വിനാഗിരിയും ഒന്നും വേണ്ട.. സാധാരണ വെള്ളത്തിൽ ഇട്ടാലും ഇങ്ങനെ ചെയ്യത്തൽ തൊലി പോകും...... കുറച്ച് സമയം വെള്ളത്തിൽ ഇടണം എന്ന് മാത്രം......(30. മിനിറ്റ് )

  • @babyk.g.6117
    @babyk.g.6117 2 ปีที่แล้ว +1

    വെറുതെ thuniyilittu അടിച്ചാ മതി ethra budhimuttonnumilla

  • @amminipm2645
    @amminipm2645 ปีที่แล้ว

    പണ്ടുകാലത്തും ഇതേരീതിയിലാണ് ഞങ്ങള്‍ പാലക്കാട്ടുകാര്‍ ചെയ്തിരുന്നത്.

  • @shajikaniyapuramkpz1472
    @shajikaniyapuramkpz1472 2 ปีที่แล้ว

    ഇതിലും നല്ലത് വേഗത്തിൽ ചുരണ്ടിയാൽ മതി വിനാഗിരിയും ഉപ്പും ഇടുമ്പോൾ തന്നെ അതിന്റെ സ്വാഭാവിക ടെസ്റ്റ് നഷ്ടപ്പെടും

  • @thahirthahir1411
    @thahirthahir1411 2 ปีที่แล้ว +1

    Weruthe vellathil kayuki agh adichal mat hi. Athinu vendi uppum vinakiri onnum kalayendha

  • @bindusunilkumar1009
    @bindusunilkumar1009 2 ปีที่แล้ว +24

    ഈ method കൊള്ളാമല്ലോ 👌👌👌👌👌. ഞാൻ വെള്ളത്തിലിടുന്നതിനു മുൻപ് cloth ൽ കെട്ടി നിലത്തടിക്കുവാണ് ചെയ്യാറ്. എന്നിട്ട് ബാക്കിയുള്ള skin ഗ്ലൗസ് കയ്യിൽ ഇട്ട് കളയും. ഇനി ee method ൽ ഒന്ന് clean ചെയ്തു നോക്കാട്ടോ. 👍👍

    • @lissyvarghese784
      @lissyvarghese784 2 ปีที่แล้ว +1

      പരുപരുത്ത തറയിൽ ഇട്ട് വെള്ളം ഒഴിച്ചു കയ്യിൽ പ്ലാസ്റ്റിക്‌കവറിട്ട് തിരുമ്മിയെടുത്താൽ ഏറ്റവും നല്ലതാണ്.

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 2 ปีที่แล้ว +18

    ചണ (gunny) ചാക്കിൽ ഇട്ടു അലക്കു കല്ലിലോ... നിലത്തോ അടിച്ചാൽ വൃത്തിയാവും

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว

    This only our grand mothers were doing Plastic bag was not avl then .....so they used gunny bags ....operational cost is negligible!!!!!

  • @ngopikrishnan
    @ngopikrishnan 2 ปีที่แล้ว +6

    No need to make double work. Wear a gloves and directly put in a cloth or jute bag. Then tie the bag and hit on a stone like how we wash clothes in the past😁. Koorka will be clean.

  • @gilbertkj1210
    @gilbertkj1210 2 ปีที่แล้ว

    മോളേ ഞാൻ വീട്ടിൽ ചെയ്യുന്നത് വെള്ളത്തിൽ ഇട്ട് തിരുമി കഴുകുമ്പോൾ മുക്കാൽ കിലോ ആണ് ഞങ്ങൾക്ക് വേണ്ടത് 15, 20 മിനുട്ടുകൊണ്ട് റെഡിയാക്കി ഭാര്യയുടെ കൈയ്യിൽ കൊടുക്കും എന്റെ പ്രശ്നം കൈയിൽ കറ ചെറുതായിട്ട് പിടിക്കും എന്നതാണ് മോളുടെ കയ്യിൽ കറ കണ്ടില്ല അത് നന്നായി എനിക്ക് തോന്നി അത് അഭിനന്നനാർഹമാണ്

  • @shameelashahin
    @shameelashahin 4 หลายเดือนก่อน

    Time waste..

  • @shameerk4232
    @shameerk4232 2 ปีที่แล้ว +1

    Vellathil ittu vachu kurachu samayam kazhinju knife kondu easyayi scrape cheyyaam

  • @kpmadom4914
    @kpmadom4914 2 ปีที่แล้ว +11

    അരിയുംകല്ലും വേര്‍ത്തിരിക്കാന്‍ ഇതുപോലേ എളുപ്പത്തില്‍ ചെയ്യാം,അതെടുത്ത് പുറത്ത് വച്ചാല്‍ മതി കാക്കയും കോഴിയും വേര്‍ത്തിരിക്കും

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว

    അയ്യേ ഇതിന് ഇത്രയൊന്നും പണിയില്ല ചണ ചാക്കോ തുണിയിലോ കെട്ടി ചെറുതായി നാല് തല്ലൊ തിരുമ്മലോ മതി

  • @saiganesh1682
    @saiganesh1682 2 ปีที่แล้ว +2

    Pressure cooker IL ittu oru whistle vita mathi

  • @abudlsalam8021
    @abudlsalam8021 2 ปีที่แล้ว +1

    ഇതാണോ വലിയകാര്യം

  • @MohammedrafiMohammedrafi-h4z
    @MohammedrafiMohammedrafi-h4z 2 หลายเดือนก่อน

    ഉടായിപ് no1

  • @farsashef356
    @farsashef356 2 ปีที่แล้ว +10

    റിസ്ക് ഇല്ലാതെ ചെയ്യാൻ പറ്റുന്നത്
    ഒരു സവാള ചാക്ക് മതി
    ഒന്ന് ശ്രമിച്ചു നോക്ക്

  • @sulekhakr7602
    @sulekhakr7602 2 ปีที่แล้ว +1

    ithilentha ethra puthuma? Puthiya method onnum kittiyillennu thonnunnu.

  • @mcjoseph878
    @mcjoseph878 2 ปีที่แล้ว +2

    Nalla callikottayil ittu kaikondo thuniyil itto orachal mathi.ithilum nannayi kittum.

  • @Pournami-yl6zr
    @Pournami-yl6zr 2 ปีที่แล้ว +6

    Plastic Coveril ഇട്ട്, വെള്ളം ഒഴിച്ച്, അലക്കു കല്ലുണ്ടെങ്കിൽ അതിൽ വെച്ച് തിരുമ്മുക

    • @TastyTreasuresbyRohini
      @TastyTreasuresbyRohini  2 ปีที่แล้ว +2

      അതും നല്ല രീതി ആണ് ട്ടോ... പക്ഷെ ഫ്ലാറ്റ് ഇൽ താമസിക്കുന്ന ഞങൾ ക്കു ഒക്കെ ഇങ്ങനെയേ ക്ലീൻ ചെയ്യാൻ പറ്റുള്ളൂ....😊

  • @poochakutti7762
    @poochakutti7762 2 ปีที่แล้ว +2

    Nalla bag🙄🙄kalanju..

  • @naseemack2400
    @naseemack2400 2 ปีที่แล้ว +1

    Pazhaya leginsinde ullil vech adicheduthal pettenne tholipovum

  • @salijasuresh3832
    @salijasuresh3832 2 ปีที่แล้ว +2

    30 minutes vellathilittu vechitu kaikondu veruthe njerandiya mathi easy to clean

  • @PathuAshra
    @PathuAshra 4 หลายเดือนก่อน

    Clothinte blago😂

  • @underdogs703
    @underdogs703 2 ปีที่แล้ว

    ആ ബ്ലൂ ക്ലോത്ത് ബാഗ് R&B ദുബായ്, ഗുജറാത്തി കമ്പനി.

  • @Abiraj.r-hl7sg
    @Abiraj.r-hl7sg 8 หลายเดือนก่อน +1

    👍

  • @ValsuRam
    @ValsuRam 5 หลายเดือนก่อน

    very useful vedio❤

  • @saradamanohar4724
    @saradamanohar4724 2 ปีที่แล้ว

    പണ്ട് ചാക്ക് കഷണത്തിൽ കെട്ടി തല്ലിയാണ് വൃത്തിയാക്കി കണ്ടിരിക്കുന്നത്.

  • @prakashancs2792
    @prakashancs2792 ปีที่แล้ว

    അറിയാത്ത പണിക്ക് നിൽക്കരുത്.. 15 മിനിറ്റിൽ 10 കിലോ കൂർക്ക ക്ലീൻ ചെയ്യാം.

  • @sumadayanand-h8v
    @sumadayanand-h8v 7 หลายเดือนก่อน +1

    Super❤️

  • @vailantgameing1731
    @vailantgameing1731 2 ปีที่แล้ว

    വിനാഗിരി ഒ ഴിച്ചില്ലെങ്കിലും ചാക്കിലെ തല്ലിയാൽ തൊലി
    പോകും

  • @safeerkodur4174
    @safeerkodur4174 2 ปีที่แล้ว +2

    വെള്ളത്തില്ലിട്ട് ഉറച്ച് നേരം കഴിഞ്ഞ് ചണ ചാക്ക് ഉണ്ടാവും അത് ഇട്ട് കൈ കോണ്ടോ കാൽ കോണ്ടേ തിരി മിയാൽ മതി . അമ്മ ചെയ്യന്നത് കണ്ടിട്ടുണ്ട്

  • @lucyteek3327
    @lucyteek3327 ปีที่แล้ว +1

    Thank u dear for the simple way to clean it .I bought it but was about to throw it away bcoz didnt know how to clean it.Only ate when my friends cooked and gave me

  • @joyjohn6819
    @joyjohn6819 2 ปีที่แล้ว +1

    മോളെ കൈല് കുറച്ചു കറ ആയാലും ഇതിലും വേഗത്തിൽ കൂർക്ക നന്നാക്കി കറിവെക്കാമായിരുന്നു മോശം 😁😁

  • @sanuambadii5013
    @sanuambadii5013 2 ปีที่แล้ว

    Vellathil kure neram ittu vechalum thol vegham pokum, anganeyanu njan cheyyaru

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 ปีที่แล้ว

    കൂർക്ക തൊലി കളയാൻ മിക്കവാറും എല്ലാർക്കും ariyam

    • @TastyTreasuresbyRohini
      @TastyTreasuresbyRohini  ปีที่แล้ว

      അറിയാത്തവരും ഉണ്ടാകും ☺️

  • @jonhappachery3843
    @jonhappachery3843 7 หลายเดือนก่อน +1

    Vellam.thalichu.read.so.

  • @radhasasi5667
    @radhasasi5667 2 ปีที่แล้ว

    ഇത് നന്നായി കഴുകി കുക്കറിൽ ഇട്ടു ഒന്ന് ആവികയറ്റിയാൽ ക്ലീൻ ആകും

  • @noorjahaneduvammal6405
    @noorjahaneduvammal6405 2 ปีที่แล้ว

    ചണ ചാക്കിൽ ഇട്ട് കാല് കൊണ്ട് ഒന്ന് ഉരച്ചാൽ പോകുന്നതേ ഒള്ള്.. കൂർക്കതൊലി പോയ ശേഷം വെള്ളത്തിൽ ഇട്ട് കഴുകി എടുക്കണം

    • @TastyTreasuresbyRohini
      @TastyTreasuresbyRohini  2 ปีที่แล้ว +1

      അതെ. എന്റെ വീട്ടിൽ അമ്മയും ഒക്കെ അങ്ങനെ തന്നെ ആണ് ചെയ്യാറു.. എല്ലാവർക്കും ചാക്ക് കിട്ടണമെന്നില്ല. പ്രേത്യേകിച്ചു ഫ്ലാറ്റിൽ താമസിക്കുന്നവർക്ക്.. അങ്ങനെ ഉള്ളവർ ക്കു കൂടി ഉള്ള രീതി ആണ് to😊

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 ปีที่แล้ว

    Ethikum elupathil nannaju edukarundmole var

  • @muhammedimran131
    @muhammedimran131 ปีที่แล้ว

    ചക്കക്കുരു ഇങ്ങനെയാണ് അടിച്ചെടുക്കണം

  • @ameeraameera3966
    @ameeraameera3966 2 ปีที่แล้ว

    എന്തിനാ ഇങ്ങനെ വളഞ്ഞു തിരിഞ്ഞു മൂക്കിൽ പിടക്കുന്നെ,, 🤣

  • @LizbeeKitchen
    @LizbeeKitchen 2 ปีที่แล้ว +1

    Adipoli tip anu,flatil thamasikkunnavarkku oru padu upakarikkum

  • @sheelasrecipee
    @sheelasrecipee 8 หลายเดือนก่อน

    Super video👍🏻💕💕

  • @binshap4233
    @binshap4233 2 ปีที่แล้ว

    ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്

  • @rajankk4117
    @rajankk4117 2 ปีที่แล้ว +2

    വല്ലാത്ത ഒരു കണ്ടുപിടുത്തം തന്നെ ഒരു തുണിയിലോ ചാക്കീലോ ഇട്ട് ഉരുട്ടുകയോ അടിക്കുകയോ ചെയ്താൽ മതി
    ഇതിലും നന്നായി വ്രത്തിയാകും

  • @manuklr9422
    @manuklr9422 2 ปีที่แล้ว

    ALLAVARKUM. Ed. Nerathe. Areyam.

  • @thenewagewalkie-talkie8657
    @thenewagewalkie-talkie8657 ปีที่แล้ว

    തുണിയിൽ ഇട്ടു അടിച്ചാൽ മാത്രം മതി

  • @muralidass9155
    @muralidass9155 2 ปีที่แล้ว

    Koorkka neraakkunnathinekaal ithu nokkan aavunna neram athikam!

  • @sasikumark1334
    @sasikumark1334 ปีที่แล้ว

    പണ്ടത്തെ പണി

  • @archanasoman976
    @archanasoman976 2 ปีที่แล้ว

    ഇത് ആണോ വലിയ karyam

  • @sini1010
    @sini1010 2 ปีที่แล้ว

    ഇതിലും എളുപ്പമാണ് കല്ലിൽ ചെയ്യാൻ

    • @TastyTreasuresbyRohini
      @TastyTreasuresbyRohini  2 ปีที่แล้ว

      Flatil thammasikkunnvarkku evidunna kallu kittuka. Avarkku koodi cheyan pattunna reethi ആണിത്

  • @സൗബാൻ-ണ4റ
    @സൗബാൻ-ണ4റ 2 ปีที่แล้ว

    ഇതിന്റെ ഒന്നും ആവിശ്യം illa

  • @underdogs703
    @underdogs703 2 ปีที่แล้ว

    ഇത് ഈസി മേതോട് ആണോ 😆?

  • @chandravarghese7810
    @chandravarghese7810 2 ปีที่แล้ว

    ഒരു doubt . കൂർക്കയുടെ തൊലി സഞ്ചിയിൽ കണ്ടില്ല

    • @littleflower7893
      @littleflower7893 2 ปีที่แล้ว

      തൊലി കൂർക്കക്കൊപ്പം സഞ്ചിയിൽ തന്നെ ഉണ്ടാകും. അത് വീഡിയോയിൽ കാണില്ല. കൂർക്ക എടുത്തു മാറ്റി തൊലി പ്രത്യേകമായി കാണിക്കേണ്ടി വരും പിന്നെ

  • @abdulsaleem8320
    @abdulsaleem8320 2 ปีที่แล้ว

    ഉപ്പുംവിനാഗിരിയും നഷ്ടം

  • @DARKANGEL-wn1xi
    @DARKANGEL-wn1xi ปีที่แล้ว

    Kollallo adipoli tips aanallo koorkka nannakkan madiyayirunnu

  • @shybishybi8521
    @shybishybi8521 2 ปีที่แล้ว

    Enthina ethra padupedune thunielitu thallyal marhi nannae pokum

  • @VJ38
    @VJ38 2 ปีที่แล้ว

    Nice way of talking