ഇക്കാ ഈ വെണ്ടയ്ക്ക മേഴുക്കുപുരട്ടി സൂപ്പറായിട്ടുണ്ട് . ഞങ്ങൾ ഇതുണ്ടാക്കി കഴിച്ചു ഇക്കായും ഇത്തയും ഇനിയും നല്ല നല്ല റെസിപ്പികൾ ഇടണം ഒരായിരം Thanks . നിങ്ങളുടെ എല്ലാ കഷ്ടപ്പാടും മാറും നിങ്ങളെ ദൈവം അനുഗ്രഹിക്കും .😊😊
ഇക്ക ഈ വെണ്ടയ്ക്ക മെഴുക്ക് പുരട്ടി എന്താ ടേസ്റ്റ് സൂപ്പർ 👍കൊള്ളാം ഇക്ക പറഞ്ഞത് പോലെ ഉള്ളത് കൊണ്ട് ഓണം പോലെ. പിന്നെ ഓണക്കാലം വരവായി ഇനി ഡിഷ് എല്ലാം പോരട്ടെ ❤️❤️❤️❤️❤️❤️❤️ആശംസകൾ 🎁🎁
Hi ഇക്ക and ഇത്ത ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ thankyou, എരിവ് കുറച്ചാണ് ഞാൻ ഉണ്ടാക്കിയത്. മക്കൾക്ക് എരിവ് വേണ്ട. എന്നാലും നല്ല taste ഉണ്ടായിരുന്നു. 🥰🥰🥰
കറിയെക്കാൾ എനിക്കിഷ്ടം ഇക്കയെയും, ഇക്കാച്ചിയെയും ആണ്, നിങ്ങൾ രണ്ടാളും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരായിരം വർഷങ്ങൾ ഇങ്ങനെ ഒത്തൊരുമയോടെ പോകുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
പറയുന്നതിൽ ഒരു വിധ വിഷമവും കരുതരുത്.23കൊല്ലമായി ഗൾഫിൽ ആണ്.അന്നത്തെ ചെറിയ ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നപ്പോൾ അത് വലുതായി,ഇപ്പോൾ കുറെ കൂടി വലുതായി (വികസിച്ചു ) എന്നാൽ നിങ്ങളുടെ ഒരു പാചകം കാണുമ്പോൾ അതിലെ ആൽമാർത്ഥത കാണുമ്പോൾ ആ സംസാരം അതൊക്കെ ആണ് ജീവിക്കാൻ വീണ്ടും ഊർജം കിട്ടുന്നത്. ഈ കാലത്ത് ഈലോകത്ത് എല്ലാം കിട്ടും എന്നാൽ ഇതൊക്കെ കിട്ടുമോ? 👌🌹❤️സ്നേഹത്തോടെ 🙏
ഞാൻ ഈ മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ എല്ലാം ഈ വീഡിയോ കണ്ടിട്ടാണ് ഉണ്ടാക്കുന്നത്
ഇക്കാ ഈ വെണ്ടയ്ക്ക മേഴുക്കുപുരട്ടി സൂപ്പറായിട്ടുണ്ട് . ഞങ്ങൾ ഇതുണ്ടാക്കി കഴിച്ചു ഇക്കായും ഇത്തയും ഇനിയും നല്ല നല്ല റെസിപ്പികൾ ഇടണം ഒരായിരം Thanks . നിങ്ങളുടെ എല്ലാ കഷ്ടപ്പാടും മാറും നിങ്ങളെ ദൈവം അനുഗ്രഹിക്കും .😊😊
വെണ്ടയ്ക്ക മെഴുക്കുപുരട്ടി preparation super 👌👍
ഞാൻ ചേട്ടൻ്റെ vedio കണ്ടിട്ട് ഇതുപോലെ undaaki നന്നായിരുന്നു
ഞാൻ ഇന്ന് ഇക്കയുടെ വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കി സൂപ്പർ ആണ് കെട്ടോ ❤
ഞാനും ഇങ്ങനെ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Super🙏🙏
Chettanteyum checheedeyum sneham kanan thanne oru aandoshama
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മെഴുക്കുപുരട്ടി ❤❤❤
7:22
Mee too
എനിക്കും
അല്പം കുരുമുളകുപൊടികൂടി ചേരുമ്പോൾ സ്വാദ് വർദ്ധിക്കും മെഴുക്കുപുരട്ടിക്ക്.ഈ വെണ്ട മെഴുക്കുപുരട്ടി വേണ്ട എന്ന് ആരും പറയില്ല 😃😋😍 സൂപ്പർ !
No
OK
ചേട്ടന്റെ അവതരണം പോളിയാണ് 👌
ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുവാ ശേഷം സ്‌ക്രീനിൽ 😂
നസീർ ഭായ് നല്ലൊരു വെണ്ടയ്ക്കാ മെഴുക്കുപുരട്ടി. സൂപ്പർ ആണ്. 🙏🏻🌹👍🏻
ഇക്കാടെ എല്ലാ items super ആണ് എനിക്ക് ഇഷ്ടമാണ് നിഷ്കളങ്കമായ ആ അവതരണം .god bless you 🙏🙏
വേണ്ടയ്ക്ക മെഴുക്കുപുരട്ടി അടിപൊളി , സൂപ്പർ 🌹🌹🌹👍👍👍🌹🌹👌👌👌👌👌
ഞാൻ ഇന്ന് ഇതു നോക്കി ആണ് ചെയ്തത്. നല്ല ടേസ്റ്റ് ആണ്. ഇനി ഇങ്ങനെ ചെയുള്ളു.
Njnum ഇപ്പോ ഈ റെസിപ്പി യൂസ്
ഏതു കറി വെക്കണം എങ്കിലും ചേട്ടന്റെ റെസിപ്പി 👌🏼 അതുകൊണ്ട് കറികൾ വെക്കുംപോലെ ഇതിൽ വരും ഞൻ നോക്കി ചെയ്യാൻ
എനിക്ക് ഇഷ്ട്ടമാണ് വെണ്ടയ്ക്ക മെഴുക്കു പുരട്ടി നിങ്ങളുടെ അവതരണം 👍
Vendakka mezhukkupuratti super.ikkayum ithayum super.
നല്ല രുചികരമായ വിഭവം
👍👍👍
Itha oru nalla veetamma❤
എന്റെ ഇഷ്ടം വെണ്ടയ്ക്ക മെഴുക്കുപുരട്ടി....
നിങ്ങളുടെ അവതരണം സൂപ്പർ
Adipoli vendakka mezhukkupuratti
Nice preparation.
I made a simple change (after cutting the ladies finger it keep in sun light for 20 minutes dry it ) the used .
Nice item ❤😊
എനിക്ക് ഒരുപാടിഷ്ടം ആയി 👌🏻
ഇക്ക ഈ വെണ്ടയ്ക്ക മെഴുക്ക് പുരട്ടി എന്താ ടേസ്റ്റ് സൂപ്പർ 👍കൊള്ളാം ഇക്ക പറഞ്ഞത് പോലെ ഉള്ളത് കൊണ്ട് ഓണം പോലെ. പിന്നെ ഓണക്കാലം വരവായി ഇനി ഡിഷ് എല്ലാം പോരട്ടെ ❤️❤️❤️❤️❤️❤️❤️ആശംസകൾ 🎁🎁
Super ആയിട്ടുണ്ട്
ഞാനും ഉണ്ടാക്കിനോക്കി. Adipoli👌
ഇക്കാ .... സൂപ്പർ മെഴുക്കുപുരട്ടി ❤️ 🙏
He is so innocent. Really enjoyed the way he explain. Very good receipe
Hi ഇക്ക and ഇത്ത ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ thankyou, എരിവ് കുറച്ചാണ് ഞാൻ ഉണ്ടാക്കിയത്. മക്കൾക്ക് എരിവ് വേണ്ട. എന്നാലും നല്ല taste ഉണ്ടായിരുന്നു. 🥰🥰🥰
Chetta mezhukkuperatty super❤❤❤❤
Hai എനിക്ക് ഇഷ്ടമാ വെണ്ടയ്ക്ക മെഴുക്കുപുരട്ടി 😋
Vendakka mezhukk purattiyathinte smell ivide vare vannu .🤤
നല്ലഅടിപൊളി റെസിപ്പി 👌👌🙏🙏
Adipoli.. 👌. Radaluteyum.. Sambashanam... Ishttamanu.. 🥰
2 divasam munpu undaakiya Vela meen curry yum vendekka mezhukupurattiyum nalla combination aanu chetta..
അടിപൊളി മെഴുക്കുപുരട്ടി 👌
Super
Super 👍
Marun oke samayath kazhikane.. ❤ njan ela vedioum kanum unclente.. Nalla presentation aanu ariyamenkilum kanan thonum😊
ഞാൻ ഉണ്ടാക്കി കഴിച്ചു, നന്നായിട്ടുണ്ട്
സൂപ്പർ ഇക്കാ 🥰🥰🥰🥰🥰❣️
ഇതും മീൻ വർത്തതും ഉണ്ടെങ്കിൽ ഊണ് കുശാൽ 👍👍👍❤️
ചേട്ടൻ അടുക്കളയിൽ ചേച്ചിക്ക് നല്ല ഉപകാരമായിരിക്കും അല്ലേ😊😊👍👍👍
ഇന്ന് ഇക്ക കൊറേ വെണ്ട കൊണ്ടുവന്നിട്ടുണ്ട്. എന്തായാലും ഉണ്ടാക്കട്ടെ. എന്നിട്ട് വരാം 😊
ഞാൻ ചെയ്തു നോക്കി സൂപ്പർ
Ningale kannunnathu thanne santhoshama ikka& itha❤❤
ഞാൻ ഇവിടെ ഇന്ന് ഉണ്ടാക്കി super 👌👌👌👌ഞാൻ ഇത്ത അരിഞ് പോലെ നീളത്തിൽ അരിഞ്ഞു
Super mrzukkuvaratty enikke valare eshtamane
കറിയെക്കാൾ എനിക്കിഷ്ടം ഇക്കയെയും, ഇക്കാച്ചിയെയും ആണ്, നിങ്ങൾ രണ്ടാളും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരായിരം വർഷങ്ങൾ ഇങ്ങനെ ഒത്തൊരുമയോടെ പോകുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Enik ishttapettu👍🏻👍🏻
അടിപൊളി ❤
ഇക്കയുടെ ഡയലോഗുകൾ കേൾക്കാൻ നല്ല രസമാണ്
പറയുന്നതിൽ ഒരു വിധ വിഷമവും കരുതരുത്.23കൊല്ലമായി ഗൾഫിൽ ആണ്.അന്നത്തെ ചെറിയ ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നപ്പോൾ അത് വലുതായി,ഇപ്പോൾ കുറെ കൂടി വലുതായി (വികസിച്ചു ) എന്നാൽ നിങ്ങളുടെ ഒരു പാചകം കാണുമ്പോൾ അതിലെ ആൽമാർത്ഥത കാണുമ്പോൾ ആ സംസാരം അതൊക്കെ ആണ്
ജീവിക്കാൻ വീണ്ടും ഊർജം കിട്ടുന്നത്. ഈ കാലത്ത് ഈലോകത്ത് എല്ലാം കിട്ടും എന്നാൽ ഇതൊക്കെ കിട്ടുമോ? 👌🌹❤️സ്നേഹത്തോടെ 🙏
Hai..
സൂപ്പർ,ഒന്നും പറയാൻ ഇല്ല.ഒന്നാം തരം👌
അടിപൊളി ചേട്ടാ.... സൂപ്പർ 👏🏻👏🏻👏🏻
Njn undaki noki ❤
Enikettavm ishtapettathu Shamlaye participate njan parenhathukondu cheyyunnathinu.
Super ane mezhukuperatti.
Liked your dish . Nazeer and Shamla made for each other couple ❤❤❤.
Paavam ikkaaa and ithaaa Super thoran God bless you
കൊള്ളാം ചേട്ടാ
ഹൊ! കഴിച്ചത് പോലുണ്ട്
പിന്നല്ലാതെ ഇക്ക വെണ്ടയ്ക്ക ഒകെ ഉണ്ടാക്കിയാൽമതി. വെയിറ്റ് എടുക്കണ്ട. സൂപ്പർ 👍🙏🎂❤🌹mkm
Super super super
ഞാനും ഇങ്ങനാണുണ്ടാക്കുന്നത് ❤❤
വീഡിയോയുടെ കൂടെ റെസിപ്പി എഴുതി description ചെയ്തു വെച്ചാൽ ഉപകാരമായിരുന്നു
Super
വെണ്ടയ്ക്ക ❤️❤️
Onam snacks...murke cheeda pakavada okey kaniku Ikka.
സൂപ്പർ ഇക്കാ❤
Nannayittund
Super ikka
Very tasty !
Super congrajulations
ചതച്ച കുരുമുളക് പൊടി ആദ്യമായിട്ടാണ് ഇടുന്നത്. വളരെ നന്നായിട്ടുണ്ട്. 😋
Adipoly ❤❤
എനിക്കു ഒരുപാട് ഇഷ്‌ടം ഉള്ളത്
കൊള്ളാം
Mezhuku perati estama .SupperAvatharanam.
ചേട്ടനൊന്ന് കഴിച്ചുകൂടി കാണിച്ചാൽ വളരെ സന്തോഷമായേനെ
Nalla mezhukkupuratti.othiri kariyam parayumbol thuppal veezhum.sredikanam
Ikka sugamayirikunno 👍nice recipe❤🙏🏻
Supparayittund
Nalla. Pachakam 2perkkum thanks santhamma Mumbai mezhukkuperati
I like this receipe
സുപ്പർ
Nalla samsaaram❤❤❤❤❤❤❤❤❤❤❤❤❤❤❤
Super chetta. Good
Super taste.
Happybrthday...manu❤🙏😊❤❤❤
I like ur chanal
Superrr
Nice recipe, I also make the same way brother, sometimes I add a few dry shrimps to add more taste
Hi, can you pls help wth eng subtitles of ingredients used.
I supposed powder spices were chilly flakes and black pepper.
Pls correct if i am wrong.
എനിക്കീ ഇഷ്ടപെട്ട വെണ്ടക്ക fry വെണ്ടക്ക പുണ്നി നല്ലത് ഔഷധ ഗുണമുള്ള 😊
Super ayittonde...
Ikkayum,thathayum onnu food kazikkumbol kazchu koode kanichal nannayirikkum,cheriya oru request aane😊
👍👍👌👌👏🏻👏🏻
Super😍😍
Super nice
nalla video
superatto
Ikka enthundakkiyalum super 🎉🎉
സൂപ്പര്‍ 🙏🙏🙏