പാവയ്ക്ക കറി അടിപൊളി ❤❤ഉണ്ടാക്കി നോക്കും ഗിഫ്റ്റ് സൂപ്പർ.തന്ന ആൾക്കും സന്തോഷം കിട്ടിയ ആൾക്കും സന്തോഷം ഇതൊക്കെ കണ്ട ഞങ്ങൾക്ക് അതിലേറെ സന്തോഷം ❤❤❤❤സൂപ്പർ
കൊള്ളാം ചേട്ടാ ഇനിയും ഇത് പോലുള്ള നല്ല നല്ല സമ്മാനങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു...........!!!!!! എനിക്ക് ഗിഫ്റ്റ് തരുവാൻ മാർഗമില്ലാത്തതുകൊണ്ടാണ് ഞാൻ ചേട്ടന് ആശംസകൾ നേർന്നത് എന്നോട് ദേഷ്യം തോന്നരുത് !!!!!! ചേട്ടന്റെ അസുഖങ്ങൾ എല്ലാം മാറി ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ചെയ്തു ഒരുപാട് കാലം ജീവിക്കാൻ വേണ്ടി ഞാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏🙏
കഴിഞ്ഞ ഒരോ വീഡിയോയിൽ ഞാൻ പറഞ്ഞു പോലെ ഒരോ നിമിഷവും ഓരോ ദിവസവും നിങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും. ഒരായിരം ആശംസകൾ വീണ്ടും വീണ്ടും നേരുന്നു ഭഗവാൻ്റെ കൃപാകടാക്ഷം എന്നു ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു🙏🙏🙏🙏❤️❤️❤️
Naseer pavakka inchippuli fine.l prepare your pavakka, thengapool ,savala fry in most of the days. Presentations stove, mixy are good. May God bless you ❤❤❤
പാവയ്ക്ക കറി 👍gift super 👍, gift thanna വ്യക്തിക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 👍🙏❤️
Ee ഗിഫ്റ്റ് കണ്ടതിൽ ചേട്ടനെപോലെ തന്നെ ഞാനും, താങ്കളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു. 👍👍👍👍👍
🙏👍
നാസിരിക്കയെയും ഗിഫ്റ്റ് തന്നയാളെയും ദൈവം അനുഗ്രഹിക്കട്ടെ.
ഇക്ക ഗിഫ്റ്റ് കിട്ടിയതിൽ ഞങ്ങൾക്കും സന്തോഷം 👍👍പാവയ്ക്കാ സൂപ്പർ 👍
പാവയ്ക്ക കറി അടിപൊളി ❤❤ഉണ്ടാക്കി നോക്കും ഗിഫ്റ്റ് സൂപ്പർ.തന്ന ആൾക്കും സന്തോഷം കിട്ടിയ ആൾക്കും സന്തോഷം ഇതൊക്കെ കണ്ട ഞങ്ങൾക്ക് അതിലേറെ സന്തോഷം ❤❤❤❤സൂപ്പർ
പാവയ്ക്ക പുളിങ്കറി കൊള്ളാല്ലോ 👍🏻 gas അടുപ്പും, മിക്സിയും സമ്മാനമായി കിട്ടി. Super👌🏻👍🏻.
കൊള്ളാം ചേട്ടാ ഇനിയും ഇത് പോലുള്ള നല്ല നല്ല സമ്മാനങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു...........!!!!!!
എനിക്ക് ഗിഫ്റ്റ് തരുവാൻ മാർഗമില്ലാത്തതുകൊണ്ടാണ് ഞാൻ ചേട്ടന് ആശംസകൾ നേർന്നത് എന്നോട് ദേഷ്യം തോന്നരുത് !!!!!! ചേട്ടന്റെ അസുഖങ്ങൾ എല്ലാം മാറി ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ചെയ്തു ഒരുപാട് കാലം ജീവിക്കാൻ വേണ്ടി ഞാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏🙏
Gift ayacha chetten anu hero pavakka curry super ❤❤❤
So innocent man he is.
See his innocent smile and happiness ❤❤❤❤
Really happy for you.
God bless you brother 🙏.
All recepies are superb.
മോളും കുഞ്ഞും മരുമോനും കൂടേ ഉണ്ടായിരുന്നെങ്കിൽ ഇതിലും സന്തോഷം
കഴിഞ്ഞ ഒരോ വീഡിയോയിൽ ഞാൻ പറഞ്ഞു പോലെ ഒരോ നിമിഷവും ഓരോ ദിവസവും നിങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും. ഒരായിരം ആശംസകൾ വീണ്ടും വീണ്ടും നേരുന്നു ഭഗവാൻ്റെ കൃപാകടാക്ഷം എന്നു ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു🙏🙏🙏🙏❤️❤️❤️
Oh ambra
Gift super ikka ayachu thannavare dhaivam anugrahikatte pavaka puli inji adipoli njanum undakum God bless you ikka 🥰🥰🥰❤❤❤👌👌👌🎉🎉🎉🎉🎉🎉
പാവയ്ക്കാ പൊതുവേ ഇഷ്ട കുറവാണ്. എന്നാൽ ഈ കറി കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി. ഇന്ന് തന്നെ പാവയ്ക്ക കറി ഇതേപോലെവെക്കും. 👌❤️
എല്ലാ വിധ അനുഗ്രഹങ്ങളും അള്ളാഹു നൽകട്ടെ എന്ന് ആശംസിക്കുന്നു.❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പാവയ്ക്കാ കറി super🎉 gift അതിലും super ❤❤
കറി സൂപ്പർ... ഗിഫ്റ്റ് 👍👍👍
Chetta pickles kitty...super ayitundeee...
Eswaran anugrahikkatte chetanem kudumbathem🎉🎉
പാവക്ക പുളിങ്കറി അടിപൊളി.മധുര അച്ചാർ എനിക്കു വളരെ ഇഷ്ടമാണ്.നന്ദി
Adipoli carryum giftum❤❤
കറി സൂപ്പർ, ഗിഫ്റ്റും. പാത്രവും സൂപ്പർ തന്നെ എവിടെ നിന്നാണ് വാങ്ങിയത്?
കറിയും giftum സൂപ്പർ❤🎉
കറി യും, ഗിഫ്റ്റും സൂപ്പർ ആയി, താത്ത കുട്ടി എവിടെ 🥰🥰😊👌🏻
ഗിഫ്റ്റ് എല്ലാം കണ്ടതിലും നസീർക്കയുടെ ആ മുഖത്തെ സന്തോഷം കണ്ടതിലും വളരെ സന്തോഷം എന്തായാലും നിന്ന ളെ ദൈവം കൈവിടില്ല. എല്ലാ അനുഗ്രഹവും ഉണ്ടാകും.
🙏👍
Gift കിട്ടിയതിൽ താങ്കളെ പോലെ ഞാനും സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ ❤️
ഗിഫ്റ്റ് സൂപ്പർ ആയിട്ടുണ്ട് ഞങ്ങളും ഈ സന്തോഷത്തിൽ പങ്കുചേരുന്നു ❤❤👍🏻👍🏻👍🏻🙏🏻🙏🏻
സമ്മാനം അടിപൊളി നിങ്ങളുടെ ചിരി
Suuuuuper Gift &pavkka Karri ❤❤
കറിയും ഗിഫ്ടും സൂപ്പർ ❤❤❤❤അടിപൊളി❤❤❤
കറി സൂപ്പർ. ഗിഫ്റ്റും സൂപ്പർ ❤️
Pavakka poli Ikka nallaru vibavaman anik valare ishdaman 😋❤
സൂപ്പര്‍ ..❤❤❤
Adipoli super 👍🏻👍🏻👌🏻👌🏻😋😋
Congrates for reciving gifts 👍🏻👍🏻
ഇക്ക ഗിഫ്റ്റ് ഓപ്പൺ ചെയ്‌യുന്നത് കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി. എറണാകുളത്തു വരുമ്പോൾ പറയണം ഒന്നു കാണാലോ. വരുകയാണ് എങ്കിൽ ഇത്ത എയും കൊണ്ടുവരണം.
Gift adipoli aanallo ikka, you deserve it. That is for your hard work .😊😊😊❤❤❤
ഇക്കനം തന്ന അനല്ല മനസ്സിന്റെ ഉടമകൾക്ക് ഒരായിരം നന്ദി ഇല്ലാത്തവരെ ഉള്ളവൻ സഹായ്ക് എന്ന ലെ ദൈവ വചനം തമ്പുരാൻ തന്നവരെയും കിട്ടിയവരേയും അനുഗ്രഹികട്ടെ
നസീർ ഇക്കാക്ക് gift കൊടുത്തവർക്ക് എന്റെയും thanks 🙏.. ദൈവം അനുഗ്രഹിക്കട്ടെ... ഇക്കായെ 1million അടുപ്പിച്ചു 2025ലേക്ക് വിടാൻ നോക്കു friends ❤
കറി സൂപ്പർ.... ഗിഫ്റ്റ് സൂപ്പർ...... 🥰👍🏼
ചേട്ടന്റെ നല്ല മനസ്സിന് ഉള്ള സമ്മാനം ❤️🎉
അടിപൊളി. പാവക്കക്കറി. എനിക്ക് ഉണ്ടാക്കി നോക്കണം
Daivam anugrahikkatte 🙏🙏
ഇക്കാ പാവക്ക പുളിങ്കറി സൂപ്പർ❤️❤️ ഗിഫ്റ്റ് കിട്ടിയത് സൂപ്പർ🥰🥰👍👍👍👍💕💕
ഗിഫ്റ്റ് അടിപൊളി❤❤❤
Can you tell from where did you buy this Kadai which you are using? Pl reply. Thanks
പാവക്ക ഇ ഞ്ചി പുളി സൂപ്പർ❤❤ സമ്മാനം 🎉🎉
Madhuram puli uppu parangappol vaayu vellam vannu❤❤❤ shiji antony❤❤❤
Veluthulli cherakkano ?
Pan super entha rate.
നിഷ്കളങ്കത നിറഞ്ഞ ചിരി സന്തോഷം
Naseer pavakka inchippuli fine.l prepare your pavakka, thengapool ,savala fry in most of the days. Presentations stove, mixy are good. May God bless you ❤❤❤
സമ്മാനം ഉപകാരം ഉള്ളതാണ് സൂപ്പർ. 👍👍
ഇദ്ദേഹത്തിന് വി ഡി രാജപ്പൻ്റെ സൗണ്ടാണല്ലോ.❤
Njan e recipe thedyirunnu eppol kitty thank you adipoli sammanam ❤❤
ഇക്ക പുളിങ്കറി ഒന്ന് കാണിക്കണേ .. കല്യാണ ബിരിയാണിക്കൊപ്പം കാണാറുള്ള പുളിങ്കറി
നന്നായി വരട്ടെ, കറി 👌ആണല്ലോ
പാവക്ക പുളിങ്കറിയും സമ്മാനങ്ങളും എല്ലാം Super 👌🥰
പാവയ്ക്ക ഇഞ്ചിപ്പുളി ഹായ് കൊതി വരുന്നു❤😊
Sammanam polichu❤❤❤
പുതിയ അടുപ്പും മിക്സിയും ഉപയോഗിച്ച് ചെയ്യുന്ന പാചകം കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു ❤
Supper Kari supper gift ❤
പാവക്ക പുളിങ്കറി ആദ്യമായി കാണുകയാണ്. Try ചെയ്യാം. ഇയ്ക്ക❤❤❤
Ekkaye pole gift kanddathil njanum santhoshikkunnue
Ayyo vayil vellam varunnu naleyundakkam gifttum adipoli abhinanthanagal
👍👍. Adipoli gift😀
Supper curryum giftum Ekka
Gift super❤🎉🙏👍
Mashaa allaah super wowww
Gift super❤❤❤❤❤❤❤❤❤❤
Very good 👍
Congratulations.
Super dear. I will try it
Super. Ekka
Super Carry super gift ❤❤❤
Very nice.bitter guard fry also was very good
Gift supper ❤❤❤
അടിപൊളി ❤️
Adipoli ❤❤❤❤
Othiri santhosham🙏🥰🥰
സൂപ്പർ കറി❤❤❤❤❤
Awesome gifts 🎁
👌👌👌👌😋😋
ഇക്ക ഗിഫ്റ്റ് അടിപൊളി 👌👌👌
Orupad sandhosham❤
Achar enda vila
Super 👌👌👌👍👍👍🤗🤗🤗🤗🤗🥰🥰
MashaAllah... 👍👍
സൂപ്പർ
പാവയ്ക്ക പുളിങ്കരി സൂപ്പർ ഗിഫ്റ്റും അടിപൊളി
കറി സൂപ്പർ ആയിരിക്കും പുളീഞ്ചി പോലെ. പാവയ്ക്ക യുടെ കയ്പും അറിയില്ല 😊
Sooper ekka❤
Super curry 👌👌👌👌👍👍😋♥️♥️♥️
Super 👌👌
Nallathe. Super
വളരെ സന്തോഷം '
Ikkande santosham kandappol kannu niranju🙏🏻🙏🏻🙏🏻
സൂപ്പർ ഇക്ക ❤️❤️❤️
🥰
പാവയ്ക്കയും വാർത്തുകൊരണം ❤
Cheeta curry super gift ❤❤❤❤
ᗩᗪIᑭOᒪI ❤❤❤
👌randum super ❤
Adipoli gift👌👌👌