കളക്ടർ ഒരേ പൊളി🔥 എറണാകുളം കളക്ടർ Renu സംസാരിക്കുന്നത് നോക്കി നിൽക്കുന്ന നടൻ മമ്മൂട്ടി🥰

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 594

  • @uk5095
    @uk5095 2 ปีที่แล้ว +339

    ഉയർന്ന പദവികളിൽ ഇതുപോലുള്ള സ്ത്രീകൾ ധാരാളം ഉണ്ട് ....അവരുടെ പ്രവർത്തികളിൽ ആണ് നമ്മൾ സൗന്ദര്യം കണ്ടത്തേണ്ടത്....വളരെ ഉത്തരവാദിത്തം ഉള്ള പദവികളിൽ ഇരിക്കുന്നവരാണ് അവർ...

    • @333amj
      @333amj 2 ปีที่แล้ว +15

      Dr. Renu raj is beautiful inside and out... Avarde service nallathannu...

    • @iamthebestenglish9554
      @iamthebestenglish9554 ปีที่แล้ว

      Fully support

    • @vyshaktj
      @vyshaktj ปีที่แล้ว

      ​@@iamthebestenglish9554 😅.

  • @NavasIndia
    @NavasIndia 2 ปีที่แล้ว +769

    ലൂക്കും IAS പദവിയും, അത് ആർക്കായാലും ഒരു ഒന്നൊന്നര കൊമ്പിനേഷനാണ് ❤️

    • @johncysherrylal4199
      @johncysherrylal4199 2 ปีที่แล้ว +24

      Srirsam venkataraman....aaane husband

    • @satisfyingly1
      @satisfyingly1 2 ปีที่แล้ว +3

      Make analleee.....

    • @NavasIndia
      @NavasIndia ปีที่แล้ว +11

      @@johncysherrylal4199 ath mathramanu oru kuravu

    • @moonstars1947
      @moonstars1947 ปีที่แล้ว +8

      @@NavasIndia athenganeya mone oru kuravu aakunne....Sriram oru kalath malayalikalude abhimanam ayirunnu

    • @NavasIndia
      @NavasIndia ปีที่แล้ว +1

      @@moonstars1947 udayippukal ippol vyakthamayille

  • @karthikakitchen4280
    @karthikakitchen4280 2 ปีที่แล้ว +475

    ശുദ്ധ മലയാളം പറഞ്ഞ കളക്ടർ ന് ബിഗ് സല്യൂട്ട്

    • @Scooboottan
      @Scooboottan 2 ปีที่แล้ว +23

      മലയാളി കളക്ടർ മലയാളം. അല്ലാതെ കേരളത്തിലെ മലയാളികളോട് ഇംഗ്ലീഷ് പറയണോ 😂

    • @noufalbinzainudheen5633
      @noufalbinzainudheen5633 ปีที่แล้ว +7

      Excitement മലയാളത്തിലെ വാക്കാണോ ഭവതി? 😅

    • @thealean777
      @thealean777 ปีที่แล้ว

      She is a malayali

  • @SalinBabu9181
    @SalinBabu9181 2 ปีที่แล้ว +412

    Mammootty എന്ന സുന്ദരനും vs Collecter എന്ന സുന്ദരിയും ചേർന്ന് വേദി പങ്കിട്ട അസുലഭ നിമിഷം ❤👍👍👍👍❤❤❤🙏

  • @renukrishnadas6467
    @renukrishnadas6467 2 ปีที่แล้ว +198

    Collector looks so dignified and speaks well.

  • @jeweljibishponnu1365
    @jeweljibishponnu1365 2 ปีที่แล้ว +109

    She is brilliant💖💖

    • @Yahooth_obg3
      @Yahooth_obg3 2 ปีที่แล้ว +4

      His brilliant..!💥

  • @sycho764
    @sycho764 ปีที่แล้ว +9

    അതിനിടയിൽ ബട്ടൻസ് നൈസ് ആയി ഇട്ട ഇക്ക വേറെ ലെവൽ ആണ്...😄🥰❤

  • @astro_ma_n
    @astro_ma_n ปีที่แล้ว +3

    എന്ത് ഭംഗിയായി സാരി ഉടുത്തിരിക്കുന്നത്

  • @sreejithk4864
    @sreejithk4864 ปีที่แล้ว +9

    All lady collector are beautiful and respectable

  • @ciraykkalsreehari
    @ciraykkalsreehari 2 ปีที่แล้ว +370

    Dr. Renu Raj IAS..
    SHE got 2nd Rank in IAS ALL INDIA LEVEL👍

    • @ambikakumari8677
      @ambikakumari8677 2 ปีที่แล้ว +44

      മാത്രമല്ല ജനറൽ മെഡിസിൻ എം ഡി യുള്ള ഡോക്ടറും ആണ്.

    • @selinfrancispf7248
      @selinfrancispf7248 2 ปีที่แล้ว +16

      Wife of sreeram venkittaraman അല്ലേ

    • @ciraykkalsreehari
      @ciraykkalsreehari ปีที่แล้ว +11

      @Kerala Today നിന്നോട് ഇപ്പം ചായ ചോദിച്ചോ കുഞ്ഞിരാമാ.......😌

    • @seraben7100
      @seraben7100 ปีที่แล้ว +2

      @@ciraykkalsreehari 😂😂😂

    • @koyas3679
      @koyas3679 ปีที่แล้ว +1

      @@ciraykkalsreehari 😂😂😂

  • @beenachacko4113
    @beenachacko4113 2 ปีที่แล้ว +143

    Collector beautiful one.... actress thottu pokum
    What a personality 💖

    • @കൊത്തMANJU
      @കൊത്തMANJU 2 ปีที่แล้ว +17

      തൊലി വെളുപ്പ് ഉള്ളവർ മാത്രം ആണോ സിനിമ നടിമാർ 🤔

    • @_damselindisguise_
      @_damselindisguise_ 2 ปีที่แล้ว +6

      Athoke Divya iyer. Natural beauty. Not made up like this.

    • @amalkc5663
      @amalkc5663 2 ปีที่แล้ว +3

      @@_damselindisguise_ ooh Sheri sir 😂mada up പോലും😂

  • @rananinu5785
    @rananinu5785 2 ปีที่แล้ว +202

    വേണമെങ്കിൽ ഫുൾ ഇംഗ്ലീഷ് പറഞ്ഞു ആളാകാമായിരുന്നു കളക്ടർക്ക്. നമ്മുടെ മലയാളം പറഞ്ഞത് കേൾക്കാൻ ഒരു സുഖം. സുമലതയുടെയും, ഗോപികയുടെയും ഒക്കെ കൂടി ചേർന്ന ഒരു മുഖം. സുന്ദരി 👍👍

    • @Jko9990
      @Jko9990 ปีที่แล้ว +13

      English paranjal aalakamenna ninte manobhavam aanu aadiyam maattendath

    • @dirarputhukkudi9049
      @dirarputhukkudi9049 ปีที่แล้ว +1

      👍👍🌹🌹🌹🌹🌹

  • @friedafelix6099
    @friedafelix6099 ปีที่แล้ว +18

    Happy birthday dear loving Dasetta....Mammookka 👍👍 dear collector sir my big salute 🌹🌹🌹🌹

  • @prasadtt2885
    @prasadtt2885 2 ปีที่แล้ว +30

    Beauty with brains..onnum parayaan illa..powerfull women..hats off mam...😊👍

  • @lijojose1812
    @lijojose1812 2 ปีที่แล้ว +97

    കളക്ടർ സുന്ദരി തന്നെ ❤❤❤❤

  • @deepakrishnan4657
    @deepakrishnan4657 2 ปีที่แล้ว +56

    കളക്ടർ പുതിയ തലമുറക്ക് ഇതാ വേണ്ടത്, ദാസേട്ടന് പിറന്നാൾ ആശംസകൾ ❤

  • @ramanankunjuni4425
    @ramanankunjuni4425 2 ปีที่แล้ว +18

    മഹാനടൻ ശ്രീ മമ്മൂട്ടിയുടെ പ്രശംസ ലഭിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് . അത് ലഭിച്ച കളക്ടർ ശ്രീ രേണു രാജ് , ബുദ്ധിയും,വിദ്യയും, സിദ്ധിയും, സൗന്ദര്യവു൦,ഒന്നിച്ചു ലഭിച്ച വിനയാന്വിതയായ ഒരു മഹിളാരത്നം .

    • @Claustrophobic005
      @Claustrophobic005 3 หลายเดือนก่อน +1

      പിന്നെ അവർക്ക് മമ്മൂട്ടിയുടെ പ്രശംസ കിട്ടിയില്ലെങ്കിൽ എന്താണ് എന്നോ 🤣. She is a collector who is above mammooty in position

    • @ramanankunjuni4425
      @ramanankunjuni4425 3 หลายเดือนก่อน

      @@Claustrophobic005 പ്രശംസ കിട്ടിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞില്ലല്ലോ

    • @ramanankunjuni4425
      @ramanankunjuni4425 3 หลายเดือนก่อน

      @@Claustrophobic005 പ്രശംസ ലഭിച്ചില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞില്ലല്ലോ

  • @vishnusoman1433
    @vishnusoman1433 2 ปีที่แล้ว +795

    ഒരു പാവം ksrtc കണ്ടക്ടർ ചേട്ടന്റെ കഷ്ടപ്പെട്ട് പഠിച്ച് കളക്ടർ ആയ മകൾ രേണു... ✌🏻

    • @sp__ace1965
      @sp__ace1965 2 ปีที่แล้ว +78

      Pavam ksrtc drivero 😂 ivde koolippanikarante makkal aavunnu ..achan illathavar aavunnu athinte onnum mukalil varula

    • @priyasuresh4678
      @priyasuresh4678 2 ปีที่แล้ว +46

      Gvt job ille aa achan apo engana pavapettavan aava

    • @hero-vj5fy
      @hero-vj5fy 2 ปีที่แล้ว +5

      Mbbs kazhinju

    • @honeybaby5935
      @honeybaby5935 2 ปีที่แล้ว +10

      Hardwork cheythal arkum akam

    • @neethun708
      @neethun708 2 ปีที่แล้ว +16

      Arude makkalayalum hard work cheyyanam njan orikkalum areyum Vila kurachu kandathalla

  • @rafeeqrafeeq9079
    @rafeeqrafeeq9079 2 ปีที่แล้ว +138

    കളക്ടർ. എന്തൊരു സുന്ദരി.. ഒരു രക്ഷയും ഇല്ല

    • @vibeeshvinodinianandan
      @vibeeshvinodinianandan 2 ปีที่แล้ว +14

      All india civil service 2nd rank holder

    • @nabeelkk7370
      @nabeelkk7370 2 ปีที่แล้ว +2

      @@vibeeshvinodinianandan which year?

    • @vibeeshvinodinianandan
      @vibeeshvinodinianandan 2 ปีที่แล้ว +9

      @@nabeelkk7370 2014, husband sreeram venkataraman also 2nd rank holder 2012

    • @_damselindisguise_
      @_damselindisguise_ 2 ปีที่แล้ว +9

      ​@@vibeeshvinodinianandan 2nd husband sriram venkitaraman. First husband is Dr Bhagath.

    • @vibeeshvinodinianandan
      @vibeeshvinodinianandan 2 ปีที่แล้ว +2

      @@_damselindisguise_ ariyam adh paranjilla ennullu

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +7

    Ahamkaravum ahambhavavum illatha mam❤... Simple &beautiful😍✨❤

  • @rajeevpk1987
    @rajeevpk1987 2 ปีที่แล้ว +26

    ദാസേട്ടന് പിറന്നാൾ ആശംസകൾ നേർന്ന Collector super..,🙏 അഭിമാനം അഭിനന്ദനങ്ങൾ

  • @abdulshukkoor4916
    @abdulshukkoor4916 ปีที่แล้ว +34

    ബാഹ്യ സൗന്ദര്യം വെറും പുറംപൂച്ച്, മനുഷ്യത്വം ആണ് സൗന്ദര്യത്തിന്റെ കാതൽ 😄

  • @Bose-B7
    @Bose-B7 ปีที่แล้ว +5

    മമ്മൂക്ക കൊള്ളാം 👍❤️

  • @najmasulfi3839
    @najmasulfi3839 2 ปีที่แล้ว +151

    എല്ലാം കൂടി ആർക്കും കൊടുക്കില്ലന്ന് പറഞ്ഞത് വെറുതെ ആണെന്ന് മനസ്സിലായി. She is very beauti &intelligent.. Etc

    • @jubairvengasseri6221
      @jubairvengasseri6221 ปีที่แล้ว

      ഒരു കുറവുണ്ട്....
      അവളുടെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമനാണ്...

    • @dineshanand3442
      @dineshanand3442 ปีที่แล้ว +1

      മമ്മൂക്ക intelligent അല്ല എന്നാണോ

  • @sujakj3516
    @sujakj3516 3 หลายเดือนก่อน +1

    Renu raj. Super
    Adipoli 😊😊😊😊❤❤❤❤

  • @bold7351
    @bold7351 2 ปีที่แล้ว +9

    Beauty with brilliant. . God bless 💖

  • @jasnapk7490
    @jasnapk7490 2 ปีที่แล้ว +30

    കളക്ടർ ഒരേ... പൊളി👍❤️

    • @vilasinisudhakaran980
      @vilasinisudhakaran980 ปีที่แล้ว +1

      ബസ് കണ്ടക്ടർ മാത്രം അല്ല സാർ ഒരു നല്ല ക്ഷീര കർഷകൻ കൂയായിരുന്നു. തുരുത്തി സംഘത്തിൽ പാൽ അളന്നിരുന്ന ഞങളുടെ രാജകുമാരൻ നായർ

  • @asyashafeer1082
    @asyashafeer1082 2 ปีที่แล้ว +10

    Every time MAMMOOTTY is best ........

  • @indiraet8090
    @indiraet8090 2 ปีที่แล้ว +29

    Mammukka ningade souwandaryam sammathichu god bless you

    • @rafeeqrafeeq9079
      @rafeeqrafeeq9079 2 ปีที่แล้ว

      മുടി കറുപ്പിച്ചത് ആയിരിക്കും

  • @bkc7329
    @bkc7329 2 ปีที่แล้ว +42

    Beauty & intelligent collector

  • @forfuture7654
    @forfuture7654 2 ปีที่แล้ว +43

    Talent is important when intervenes among People !

  • @ranju164
    @ranju164 2 ปีที่แล้ว +65

    ബഷീറിനെ ഓർമിക്കുന്ന നല്ല മാധ്യമങ്ങൾ ഒരിക്കലും ഇതൊന്നും റിപ്പോർട്ട് ചെയ്യരുത്
    ഒരു കള്ള് കുടിയന്റെ പേകൂത്തിൽ ഒരു കുടുംബം ആണ് അനാധം ആയതു
    ബഷീർ ഓർമ ❤❤❤❤

    • @khathoon1604
      @khathoon1604 2 ปีที่แล้ว +3

      👍👍

    • @sariskak1812
      @sariskak1812 ปีที่แล้ว +5

      Eppo sughikunnu family ayitu Avan.Basheer nu ellam nashtapettu.aa family kaneeril. Eval aanu avanu support. Avanu sikshayum ela.arodum konju kuzhanju siksha il ninnu thanne rakdhichu edkan oru pro. 😏

    • @ganeshkrishnan6574
      @ganeshkrishnan6574 ปีที่แล้ว +2

      Athe aa kallukudiyan kolayali ennu sughamayittu chethi nadakunu.evanokke theerkkan evde arum ella.avante barta eppo uduthu orunghi show off um.verthe vidilla Janam.

    • @kathikr9360
      @kathikr9360 ปีที่แล้ว

      Oralenkilum paranjallo👍🏻 baki ellam simps🤡

  • @rockingbuddysblogger4267
    @rockingbuddysblogger4267 2 ปีที่แล้ว +29

    ഈ കളക്ടറൊക്കെ മമ്മൂട്ടിയുടെ പ്രായം വരുമ്പോൾ കാണാം 😆😆അപ്പോ ടോപ് മമ്മൂട്ടിതന്നെ 👌🏻

    • @Claustrophobic005
      @Claustrophobic005 3 หลายเดือนก่อน

      എന്ത് ഊള കമന്റ്‌ ആടോ

  • @akhilmon7427
    @akhilmon7427 2 ปีที่แล้ว +274

    നാഷണൽ അവാർഡ് വാങ്ങിയ നഞ്ജിയമ്മയ്ക്ക് ഒരു ഫക്ഷൻ ആരും വച്ചില്ല...ആരും ഒരു കൺഗ്രാറ്റ്സും പറഞ്ഞില്ല..വിരലിൽ എണ്ണാൻ പറ്റുന്നവർ മാത്രം പറഞ്ഞു

  • @ajithkumarssnair2444
    @ajithkumarssnair2444 ปีที่แล้ว +13

    What is so great, all collectors all over India nowadays speak well in their mother tongue. They can pass through the exams, only if their interview is good. All kerala collectors speak and look good nowadays, since youth has changed.

  • @mathewmathai9563
    @mathewmathai9563 ปีที่แล้ว +13

    The BEST EVER LADY COLLECTOR of EKM. BIG SALUTE. ❤️❤️❤️

  • @shajikader9132
    @shajikader9132 2 ปีที่แล้ว +22

    Sawndharyam mughathu maathramalla" manassum hrudhyamayi malayalam samsarikkunnathum athilum ethrayo sundharamaanu" God blessed Lady " ennu avare viseshippikkam 👌👍🙏🤲🤲🤲🤲🤲

  • @VinodKumar-gf3nn
    @VinodKumar-gf3nn 2 หลายเดือนก่อน

    രേണു മാഡം നമസ്തേ 🙏🏽

  • @nandeshnandeshnani1562
    @nandeshnandeshnani1562 ปีที่แล้ว

    mammukka poli aayitundallo cool manushyan

  • @jamshiibrahim8020
    @jamshiibrahim8020 2 ปีที่แล้ว +9

    Nalla achadakkavum soumyamaya samsaravum കളക്റ്റർ 👍👍👍👍

    • @sariskak1812
      @sariskak1812 ปีที่แล้ว

      Bahu koothara aanu.politians nu ariyan aara charakku ennu

  • @ashadileep6808
    @ashadileep6808 ปีที่แล้ว +3

    Njangalude swantham nattukari Renu. Big salute 🥰

  • @ckm6749
    @ckm6749 2 หลายเดือนก่อน

    IAS+ simplicity+ efficiency+good look = Renu Raj

  • @asokankt2035
    @asokankt2035 2 ปีที่แล้ว +18

    കളക്ടർ.. 👍🏻👍🏻...

  • @mmstar9821
    @mmstar9821 2 ปีที่แล้ว +109

    കളക്ടർ സുന്ദരി ആണ് കളക്ടർ സുഭാഷിണി ആണ് കളക്ടർ അതീവ സുന്ദരി ആണ് 🤣😂❤️❤️😍😍😍😍😍

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +2

      പത്തനംതിട്ട കലക്ടറും

    • @aswathycorrect1299
      @aswathycorrect1299 ปีที่แล้ว +4

      തൊലി വെളുത്തതുകൊണ്ട് അവർ സുന്ദരി

    • @sariskak1812
      @sariskak1812 ปีที่แล้ว +1

      Perum kalli yum aanu.

    • @koyas3679
      @koyas3679 ปีที่แล้ว

      @@sariskak1812 അതെന്താ?

    • @sariskak1812
      @sariskak1812 ปีที่แล้ว

      @@koyas3679 adya husband Bhagat aanu evare IAS preparation chulivinu padipichu.IAS kitipo ayalku status pora thalli prnju.i mean thechu😹.Pinneedu kallukudiyan kolayali Sriram venkataraman nu barya aayi.appol eval kolaiku support eenu theliyichu.ethokke chodhichu Vanna thaan keralam ano residence.Eppo kochu kutikal ku polum ariyam ee sriram stories

  • @khairu__poovi_25
    @khairu__poovi_25 2 ปีที่แล้ว +35

    കളക്ടർ 👌🥰

  • @sajin5086
    @sajin5086 ปีที่แล้ว +1

    കളക്ടർ ❤️❤️❤️സുന്ദരി ആണ് ഐ ❤️യൂ

  • @shareefshareef7033
    @shareefshareef7033 2 ปีที่แล้ว +6

    Mammutti ❤️👌

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 2 ปีที่แล้ว +38

    Legendery Mammookka 🔥😍😍

  • @VipinKumar-vp5fs
    @VipinKumar-vp5fs 2 ปีที่แล้ว +28

    Mammootty super 🥰🥰🥰👍👍👍👍👍

  • @neenapratap2827
    @neenapratap2827 2 ปีที่แล้ว +5

    Collector Renu ma"am..happy to see u ..

  • @gulmohamed1376
    @gulmohamed1376 ปีที่แล้ว +3

    ചിലരെയെങ്കിലും അടുത്തറിയുമ്പോൾ മനസ്സിൽ കെട്ടിപ്പടുത്ത ബിംബങ്ങൾ തകർന്നടിയാറുണ്ട്...

  • @s___j495
    @s___j495 2 ปีที่แล้ว +3

    Ambo polii

  • @ashrafpk6821
    @ashrafpk6821 ปีที่แล้ว

    സൂപ്പർ സൂപ്പർ കളക്ടർ

  • @uthampurush
    @uthampurush ปีที่แล้ว

    അഭിനേത്രികളായ കലക്ടർമാരെ കൈകാര്യം ചെയ്ത വന്ന മമ്മൂട്ടിക്ക് യഥാർത്ഥ കലക്ടറെ കണ്ടപ്പോൾ കിളി പോയി. കലക്ടറായി അഭിനയിക്കാം. കലക്ടറാവണമെങ്കിൽ മൂളവേണം.

  • @amalnj8242
    @amalnj8242 ปีที่แล้ว +1

    My biggest dream & goal - ❤️

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +1

    NANCHIYAMMA👏👏💐💐🙏🙏🥰🥰

  • @sadiksalim3855
    @sadiksalim3855 2 ปีที่แล้ว +549

    കളക്ടർ മിക്കവാറും സിനിമയിൽ കേറാൻ ചാൻസ് ഉണ്ട് ☺️👍

    • @_damselindisguise_
      @_damselindisguise_ 2 ปีที่แล้ว +65

      Husband sriram venkitaraman num nalla actor aanalo. 2 perkkum acting film il try cheyam.

    • @streetgang4125
      @streetgang4125 2 ปีที่แล้ว +8

      nayakan mammookka....🔥🔥🔥

    • @sidharthsidharth9576
      @sidharthsidharth9576 2 ปีที่แล้ว

      @@streetgang4125
      No

    • @streetgang4125
      @streetgang4125 2 ปีที่แล้ว +1

      @@sidharthsidharth9576 yes..

    • @sidharthsidharth9576
      @sidharthsidharth9576 2 ปีที่แล้ว

      @@streetgang4125
      😔😔😔😔

  • @khdkutty1664
    @khdkutty1664 ปีที่แล้ว +8

    District Collector , Celluloid hero Collector... Gaanagandarva .. beautiful function.🎶🎼👏👏👏😍

  • @VijAy54724
    @VijAy54724 2 ปีที่แล้ว +3

    ഈ lady IAS officers ഓക്കേ നല്ല look ആണല്ലോ 🤔🤔🤔

  • @bismibakerscookingvlogs
    @bismibakerscookingvlogs ปีที่แล้ว +1

    Collector Smt Renu Raj 👌

  • @mallupharmacare4989
    @mallupharmacare4989 2 ปีที่แล้ว +4

    Patham classum gustyum ayi polititikil thilangunathpoleyalla.IAS korach kashtapett thanne labhikunnat.athinte power and culture aa vakukalil kananund .Renu madam uyir 🔥.model of powerful beutifull ladies.

  • @parvathy5252
    @parvathy5252 ปีที่แล้ว +2

    Ithrayum bhangiyulla modernlook ulla collector adyayitta kanunnath ❤

    • @ganeshkrishnan6574
      @ganeshkrishnan6574 ปีที่แล้ว

      Athu vivarakkedu.search cheithal kittum nalla collectors.eg: Drushti, Mrunmayi, Divya,Tina, Meera, Minnu ,etc;Ips_ Merin,Aiswarya,Irs_ Anu joshy so on nd so forth.ee pekoothu kandu pedikkenda.verum artificial star aanu Renu😏

  • @rahelgeetha8784
    @rahelgeetha8784 2 ปีที่แล้ว +9

    സ്ത്രീ കളെ ഈ തരത്തിൽ അവഹേളിക്കുന്നത് ചിലർക്ക് ഭയങ്കര സുഖവും സന്തോഷവുമാണ്. പക്ഷെ ഈ പറയുന്നവരുടെ നിലവാരം മറ്റു ള്ളവർ ശരിക്കും മനസ്സിലാക്കി

    • @user-ne2pb2le3k
      @user-ne2pb2le3k 2 ปีที่แล้ว

      Feminism thalku pidichu wattage pozi

  • @elifent
    @elifent ปีที่แล้ว +1

    00:40 Mammukka says: Looking very beautiful

  • @guppypayyan7580
    @guppypayyan7580 2 ปีที่แล้ว +4

    😳 2014 renu raj

  • @entertimentmedia7130
    @entertimentmedia7130 ปีที่แล้ว

    Respected❤️mam❤️...

  • @Beatz0113
    @Beatz0113 ปีที่แล้ว

    Great

  • @ssc8140
    @ssc8140 2 ปีที่แล้ว +2

    Sountharythe varnnikkunnathinekkal enike thonniya akarshnanm avarude IAS Anu athanu avare kooduthal sunthari akkunnathe koodathe akshara spudathayodulla Malayalam samsaravim pinne parayathirikkan pattiloa so beautiful 😍 engane orupadu per namukku chuttum und avarkellam avarude swapnagalil ethatte .

  • @saneerms369
    @saneerms369 ปีที่แล้ว +2

    Okay

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 7 หลายเดือนก่อน

    IAs.madam🤲🤲🤲🤲🤲🤲🤲💕💕💕

  • @ruksanaanvarsha2155
    @ruksanaanvarsha2155 ปีที่แล้ว

    സൂപ്പർ 🥰

  • @vinodsidhard6601
    @vinodsidhard6601 2 ปีที่แล้ว +2

    amazing....

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว +4

    ദാട്ടേസനും ബാട്ടേലനും മമ്മട്ടിയും മലയാളികൾക്ക് വലിയ സമ്മാനം

  • @smiletimes3023
    @smiletimes3023 ปีที่แล้ว

    Njan nokkiyathu mammukkaye thanneyanu. Inganeyum otu manushyan orupadu cheruppam ayapole☺️

  • @vinayakvinayak143
    @vinayakvinayak143 2 ปีที่แล้ว +15

    Nice

  • @shaaradi
    @shaaradi 2 ปีที่แล้ว +1

    Collector super

  • @kiranbs9300
    @kiranbs9300 2 ปีที่แล้ว

    Big M here

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว

    Collector 👏👏👏💐💐💐

  • @ChefSunilKNayar
    @ChefSunilKNayar ปีที่แล้ว +6

    ഇതുവരെ വന്ന ekm എറണാകുളം കളക്ടർ മാറിൽ ഏറ്റവും നല്ല ഒരു collക്ടർ

  • @abhirami9739
    @abhirami9739 2 ปีที่แล้ว +2

    Dr Renu IAS

  • @nithinjose1472
    @nithinjose1472 2 ปีที่แล้ว +8

    Huma qureshi (bollywood actress)same look

    • @sariskak1812
      @sariskak1812 ปีที่แล้ว +1

      Huma athraiku vikrutham ayo😮

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +17

    കളക്ടർ ക്ക് സിനിമയിൽ ഒരു ചാൻസ് ഉണ്ട് (സുന്ദരി യാ )

    • @kullamname
      @kullamname 2 ปีที่แล้ว

      Sinima il kerandda ente pegal

    • @kullamname
      @kullamname 2 ปีที่แล้ว +1

      calcter medam

    • @_damselindisguise_
      @_damselindisguise_ 2 ปีที่แล้ว

      Collector de husband sriram venkitaraman aan best actor. Retrograde Amnesia patient aayit kims hospital le kidilam acting ellarum kandath alle.

  • @homelessmankerala8326
    @homelessmankerala8326 ปีที่แล้ว +4

    Let Collector act in a movie with Mammootty👍

  • @aswathymohanan1144
    @aswathymohanan1144 ปีที่แล้ว +1

    ente jillayile collector aanenn parayunnathil njn abhimaanikkunnu🔥🤍

  • @alraad1067
    @alraad1067 ปีที่แล้ว

    Very goog

  • @shyju719
    @shyju719 2 ปีที่แล้ว +14

    ഇനി ഇപ്പോൾ കളക്ടറിന്റെ പിന്നാലെ 😄

  • @akhileshkadavoor1455
    @akhileshkadavoor1455 2 ปีที่แล้ว +23

    മേക്കപ്പ് ഇട്ടാൽ എല്ലാവരും സുന്ദരൻ മാരാണ്.

    • @naturelover5542
      @naturelover5542 2 ปีที่แล้ว +3

      makp ittalum illelum ellaavarum sundharanum sundharimarum aanu

    • @sajitha789
      @sajitha789 2 ปีที่แล้ว +1

      Anganallannu mammukayo collectoro parencho

    • @ShaynHamdan
      @ShaynHamdan 2 ปีที่แล้ว +1

      @@naturelover5542 അല്ല

  • @വീണനാഥം
    @വീണനാഥം 2 ปีที่แล้ว +1

    അടിപൊളി

  • @cutesuperkat
    @cutesuperkat 3 หลายเดือนก่อน

    രണ്ടു buttonsഉം ഊരിയിട്ട് , സ്റ്റേജിൽ കേറി ഒരു buttonsഎങ്കിലും ഇടാൻ തോന്നിയല്ലോ ഈ നല്ല ഒരു functionഇൽ

  • @ADamslitleworld
    @ADamslitleworld 3 หลายเดือนก่อน

    Mrs. Sheeram venkittaraman

  • @VinodKumar-gf3nn
    @VinodKumar-gf3nn 2 ปีที่แล้ว +1

    Colector àdipoli🙏🏽

  • @crpd1731
    @crpd1731 2 ปีที่แล้ว +40

    കളക്ടർക്ക് സിനിമയിൽ കയറാo🤩🤩🤩🤩🤩🤩🤩🤩🤩🤩
    പക്ഷേ മമ്മൂട്ടിക്ക് കലക്ടർ ആകാൻ പറ്റില്ല🥵🥵🥵🥵🥵🥵🥵🥵🤩🤩

    • @AKHIL-RAJ-M
      @AKHIL-RAJ-M 2 ปีที่แล้ว +8

      തേവള്ളി പറമ്പിൽ ജോസഫ് അലെക്സിനെ നിങ്ങള്ക്ക് അറിയില്ല

    • @ShaynHamdan
      @ShaynHamdan 2 ปีที่แล้ว +1

      അയിന് 🤔

    • @AKHIL-RAJ-M
      @AKHIL-RAJ-M 2 ปีที่แล้ว

      @@ShaynHamdan ഒന്നുമില്ല

    • @abduljaleelnm4827
      @abduljaleelnm4827 2 ปีที่แล้ว +1

      ഈ നെഗറ്റീവ് കമന്റ് ഇട്ടവൻ ഇത് എല്ലാമാണ്. സിനിമാ നടനും കളക്ടറും .

    • @chandrane7239
      @chandrane7239 2 ปีที่แล้ว +2

      വേണമെങ്കിൽ സിനിമയിൽ രണ്ടും ആകാം.

  • @showkathali6373
    @showkathali6373 9 หลายเดือนก่อน

    അല്ല ഈ വീഡിയോയിൽ ഇക്കയും ❤കലക്റ്റർ പെങ്ങളും എന്തോന്നാ പറഞ്ഞോണ്ട് ഇരുന്നേ 😇😇😇😇രണ്ടു പേരെയും മാറി മാറി നോക്കി വിഷയത്തിൽ നിന്നും വിട്ടു പോയി 🙏🙏🙏🙏മാമനോട് ഒന്നും തോന്നല്ലേ 😍😍😍😍😍

  • @gopalakrishnanc4586
    @gopalakrishnanc4586 2 ปีที่แล้ว +18

    മമ്മുക്കനൈസായി കലെക്ടറെ സൗദ്ധര്യത്തിൽ വീണു ലൈനടികുന്നുണ്ട് അതു ആ മനസും പരിങ്ങളും കാണുമ്പോൾ അറിയുന്നുണ്ട്

  • @sagarmenon9456
    @sagarmenon9456 2 ปีที่แล้ว +3

    ഈ സ്ഥാനത്ത് ഏതെങ്കിലും നടിമാരാരുന്നെങ്കിൽ മമ്മൂട്ടിയെ നോക്കി നിന്നിട്ട് ആരാണ് നോക്കാഞ്ഞത് എന്ന് ചോദിക്കും പക്ഷേ ഇവിടെ കളക്ടറുടെ ആറ്റിറ്റൂഡും ലുക്കും സൂപ്പർ എല്ലാരുടെയും നോട്ടം കലക്ടറിൽ തന്നെ

  • @shailajshailajmajeed5704
    @shailajshailajmajeed5704 ปีที่แล้ว +2

    മലയാളത്തിന്റെ നടൻ ഇ ലോകത്തു ഒന്നും അല്ലേ ജീവിക്കുന്നത് എല്ലാ കാര്യങ്ങളും അപ്പോഅപോ അറിയുന്ന ഇ നടൻ ഇത്രയും വിവാദങ്ങളിൽ ഇ നാട് അറിഞ്ഞ ഇ കളക്ടറെ സ്വന്തം ഡിസ്ട്രിക്ട് കളക്ടറെ അറിയില്ല എന്നു പറഞ്ഞതിൽ ലജ തോനുന്നു

  • @harikrishnannair9718
    @harikrishnannair9718 ปีที่แล้ว

    The best film of mammooty, in my view, is 'ponthanmada'.

  • @sasidharanmr2562
    @sasidharanmr2562 ปีที่แล้ว

    Namaste 😍❤️😍 👍

  • @makeuperfect879
    @makeuperfect879 ปีที่แล้ว

    Areghilum sredhicho mammooty etharanenne chothikkunnathum white shirt collector anenne parayumbo collector ano enne chothiche aa facele expression

  • @kalidhvh
    @kalidhvh ปีที่แล้ว

    ❤❤❤