പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നാട്ടിലെ കിട്ടുവേട്ടനും കുടുംബവും രാത്രിയിൽ വീട്ടിൽ വന്ന് പാടാറുണ്ടായിരുന്നു. എന്റെ വീട്ടിലും പരിസര വീടുകളിലും. ഉറക്കച്ചടവോടെ കേൾക്കാറുള്ള ഈ ഗാനം വളരെ കൗതുകത്തോടെയാണ് കേൾക്കാറുള്ളത്. ഓണം എന്ന് പറയുമ്പോൾ ആദ്യം ഓർമ്മവരുന്നതും ഇതുതന്നെ. പക്ഷേ ഇപ്പോൾ അവരും പുതു തലമുറയും ഇതു പാടാൻ വരാറില്ല എന്നൊരു വിഷമം ഉണ്ട്.
എപ്പിസോഡിലെ തുടക്കത്തിൽ അവതാരിക പാണ സമുദായത്തിനു പകരം പറയ സമുദായം എന്ന് പറയുന്നത് ഞങ്ങളുടെ അറിവില്ലായ്മകൊണ്ട് പറ്റിയ ചെറിയൊരു പിഴവാണ് പ്രേക്ഷകർ ആ പിഴവ് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Pananmar munnottu varanam ella kovlilum pananmar venam kollam nannayirikkunnu 🙏🙏🙏
Jenaral vibhagathil varendathanu nammude jathi
Lyrics kittan vazhi undo
സൂപ്പർ... 👏👏👏👏
ഞാൻ കേട്ടിരിക്കുന്ന പാട്ട് ഇങ്ങനെയല്ല
ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
ഗംഭീരം!
കണ്ണു നിറയുന്നു..❤
Pananmaranu thuyilunarthunnathu parayarumayittu njangalkku bendhamilla
Pananmar brahmanarude vakafethamanu
Thanku so much..... Orupad kaalamayi amewshichu nadakkunu
Suppar
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് നാട്ടിലെ കിട്ടുവേട്ടനും കുടുംബവും രാത്രിയിൽ വീട്ടിൽ വന്ന് പാടാറുണ്ടായിരുന്നു. എന്റെ വീട്ടിലും പരിസര വീടുകളിലും. ഉറക്കച്ചടവോടെ കേൾക്കാറുള്ള ഈ ഗാനം വളരെ കൗതുകത്തോടെയാണ് കേൾക്കാറുള്ളത്. ഓണം എന്ന് പറയുമ്പോൾ ആദ്യം ഓർമ്മവരുന്നതും ഇതുതന്നെ. പക്ഷേ ഇപ്പോൾ അവരും പുതു തലമുറയും ഇതു പാടാൻ വരാറില്ല എന്നൊരു വിഷമം ഉണ്ട്.
പറയ അല്ല ഹേ പാണ സമുദായ മാണ്
എപ്പിസോഡിലെ തുടക്കത്തിൽ അവതാരിക പാണ സമുദായത്തിനു പകരം പറയ സമുദായം എന്ന് പറയുന്നത് ഞങ്ങളുടെ അറിവില്ലായ്മകൊണ്ട് പറ്റിയ ചെറിയൊരു പിഴവാണ് പ്രേക്ഷകർ ആ പിഴവ് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ഈ കുടുംബം എവിടെയാണ് സ്ഥലം..? ഇദ്ദേഹത്തിന്റെ പേര്..?
സൂപ്പർ, നാരായണേട്ടാ, നന്നായിട്ടുണ്ട്
❤️❤️
Pulayar veryanu nammude panar patikajathiyil varanullathalla patikavargam enthinanu nammude jathiyodu cherthirikkunnathu athu matanam
🙏🙏🙏
🤔🤔
Use cheyyunna instrument's koodi onn paranj tharo
ആദ്യമായി കാണാൻ കഴിഞ്ഞു.. നന്ദി..🙏
Nice😍
ഇത് ഒർജിനൽ അല്ല. താളം, ട്യൂൺ ഒന്നും ഇതല്ല.
ഇത് ഒരു മാതിരി നാടൻ പാട്ട് സ്റ്റേജിൽ പാടിയത് പോലെ ''
താളം വും ഇല്ല.. very sad to hear this .
❤️😍
ഞെരളത്ത് തറവാട്ടിലിണല്ലോ ഇത് ചിത്രീകരിച്ചിരിക്കുന്ന്...
this is folklorism...not used in valluvanad..Tune and text are changed..Any way Good attempt.
Suppar
😍❤️