കുഞ്ഞുന്നാൾ തൊട്ട് ഒരു യവ്വനകാലം വരെ അതായത് ഒരു 22 വയസ്സുവരെ മനസ്സിൻ്റെ ഒരു ഭാഗമായിരുന്നു ഇത്തരം ഈണങ്ങൾ ജീവിതത്തിൻ്റെ ഭാഗമായി നാട് വിട്ടപ്പോൾ എല്ലാം പോയി ഇപ്പോൾ അമ്പത്താറ് വയസ്സായി ഈ പാട്ട് മുഴുവൻ കേൾക്കാൻ കുറച്ചു ദിവസമായി തപ്പുന്നു.കിട്ടി സന്തോഷമായി അയവിറക്കി പാട്ടിനൊപ്പം മാനസികമായി ആടി തൃപ്തിയായി. നന്ദി.
ചെറുപ്പം മുതലേ കൊടുങ്ങല്ലൂർ അമ്മേനെ തബുരാട്ടി അമ്മേ എന്ന് പ്രാർത്ഥിച്ച എനിക് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഗമുണ്ടല്ലോ... എന്റെ തബുരാട്ടി അമ്മേ.. വാക്കുകൾ ഇല്യ 🙏😊🤍 കണ്ണ് നിറഞ്ഞൊഴുകിയ എത്ര രാത്രികൾ...
Njan ഒരു ഭരണി പാട്ട് കാരൻ ആണ് 34 വർഷം മുടങ്ങാതെ ഞാൻ കാവിൽ എത്തിട്ട് ഉണ്ട് കേൾക്കുമ്പോൾ മനസിൽ എന്ത് സങ്കടം ഉണ്ടെങ്കിലും ഇത് കേട്ടാൽ ഒരു സമാധാനം കിട്ടും സൂപ്പർ ❤
എന്റെ അച്ഛൻ ഒരു ഉടുക്ക് കൊട്ട് പാട്ടുകാരനായിരുന്നു... അച്ഛൻ ഈ പാട്ട് പാടുമ്പോഴുള്ള ആ നല്ല നിമിഷങ്ങൾ ഇന്ന് ഞങ്ങക്ക് ഒരു ഓർമയായി...😢ഇന്ന് ഈ നിമിഷം ഞാൻ ഈ പാട്ട് കേൾക്കുമ്പോ ഉള്ളു പിടയുന്നു അച്ഛാ...❤അച്ഛൻ മരണ പെടുന്ന ആ ദിവസങ്ങളിൽ അച്ഛന്റെ സംസാര ശേഷി മൊത്തം പോയിരുന്നു.... അതോർക്കുമ്പോഴാ 🥺😭. 🙏🙏🙏
എൻ്റെ favourite song ആണ് ഒരുപാട് വർഷം ആയി ഈ song കേട്ടിട്ട് വെറുതെ ഇരുന്നപോൾ ഈ song ഓർമവന്നു വെറുതെ അടിച്ചു നോക്കിയതാ വീണ്ടും കേട്ടതിൽ സന്തോഷം nostalgia ഓർമ്മിപിച്ചതിന് നന്ദി
ഇത് പാടിയ ചേട്ടൻമാരെ കാണാൻ എന്താ ഒരു വഴി🤔 കോൺടാക്ട് ചെയ്യാൻ പറ്റുമോ🤔ഇവരുടെ പേരെന്താ🤔❤️❤️❤️❤️🖤🖤🖤🖤🖤endhoru feela kelkumbo..... പെണ്ണിന് ഇത്ര ഭംഗി ഉണ്ടെന്ന് തോന്നുന്നത് ഇവരുടെ പാടികേൾക്കുമ്പോഴാ🖤🖤🖤🖤🖤❤️❤️❤️❤️❤️😘😘😘
❤🙏🏾❤️ വർഷങ്ങളായി നിരവധി തോറ്റം പാട്ടുകളിലും ഉത്സവങ്ങളിലും മറ്റും കേൾക്കുന്ന നന്തുണി പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. ദേവി ഇതിലൂടെ ഒരു ഉർജ്ജമാണ് തരുന്നത്
സ്റ്റാറ്റസ് കണ്ടു അങ്ങനെ യൂട്യൂബിൽ തപ്പി വന്നത് ആണ് ഇപ്പൊ ഇത് കേട്ടാൽ ഉറങ്ങുമ്പോ പോലും അമ്മയുടെ രൂപം ആണ് മനസ്സിൽ മൊത്തത്തിൽ ❤❤❤❤ഒരു രക്ഷ ഇല്ലാത്ത വോയ്‌സ് അമ്മ കനിഞ്ഞു നൽകിയ വോയ്‌സ് ആണ്
✨ആലാപന ശൈലിയും വരികളും കേട്ടപ്പോൾ അമ്മേ നേരിൽ കണ്ട ഒരു അനുഭൂതി ,,✨ ✨നിസ്വാർത്ഥമായ അമ്മയോടുള്ള ഭക്തികൊണ്ടു,🙏 ✨കണ്ണും മനസ്സും നിറഞ്ഞു ഒഴുകി,,🧘♂️ 🎉അനുഗ്രഹീത കലാകാരന്മാർക്ക് ഒരുപാട് അവസരങ്ങൾ വന്നുചേരട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏 🧘♂️ അമ്മേ ശരണം ദേവീ ശരണം. 🙏
എന്റെ മക്കളെ നിങ്ങൾ ടെ ഈ പാട്ട് കേട്ടിട്ട് മനസ്സിൽ എത്ര സങ്കടം ഉണ്ടെങ്കിലും അത് മാറി കിട്ടും നിങ്ങൾക്ക് സന്തോഷം സമാധാനം സർ വ്വ ഐശ്വര്യങ്ങളും ആരോഗ്യം ദീർഘായുസ്സും അനുഗ്രഹിച്ചു നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് രണ്ടു പേരും നല്ല പാട്ടുകാരായി വരട്ടെ . ഈ പാട്ടിനു പറ്റിയ ശബ്ദം ആണ് നിങ്ങൾ ടേത് ഒരു പാട് പരിപാടികൾ കിട്ടട്ടെ നിങ്ങൾക്ക് അമ്മ അനുഗ്രഹിക്കും ഞങ്ങളും പ്രാർത്ഥിക്കാം ഞങ്ങൾടെ വീട്ടിലും കൊടുങ്ങല്ലൂരമ്മതന്നെയാണ് ഞങ്ങൾ ഈ പാട്ട് എപ്പഴും കേൾക്കും എനിക്ക് ഭയങ്കര ഇഷ്ടമാണ്🙏🙏🙏🙏👍❤️🥰
മലയാള നാടിന്റെ തട്ടകത്തമ്മേ കൊടുങ്ങലൂരമ്മേ ശരണം 🙏🙏🙏
കുഞ്ഞുന്നാൾ തൊട്ട് ഒരു യവ്വനകാലം വരെ അതായത് ഒരു 22 വയസ്സുവരെ മനസ്സിൻ്റെ ഒരു ഭാഗമായിരുന്നു ഇത്തരം ഈണങ്ങൾ ജീവിതത്തിൻ്റെ ഭാഗമായി നാട് വിട്ടപ്പോൾ എല്ലാം പോയി ഇപ്പോൾ അമ്പത്താറ് വയസ്സായി ഈ പാട്ട് മുഴുവൻ കേൾക്കാൻ കുറച്ചു ദിവസമായി തപ്പുന്നു.കിട്ടി സന്തോഷമായി അയവിറക്കി പാട്ടിനൊപ്പം മാനസികമായി ആടി തൃപ്തിയായി. നന്ദി.
Very good tune
❤❤❤❤❤
ലോകത്തെവിടെ പോയാലും എന്റെ 'അമ്മ കൂടെയുണ്ട് .... എന്റെ കൊടുങ്ങല്ലൂരമ്മേ
5:39 nokki vannatha ippo full song ishtayi🥰 chetta voice oru rekshayilla polii 🔥💖
Exactly
Satatus കണ്ടപ്പോൾ ഇഷ്ടം ആയി.അപ്പോൾ ഓടി engu പോരുന്നു❤️
5:39 thappi vannathaaa...ntammo oru rakshillyaa...ulsavathinu poya oru feel😍😍🥰🥰🥰🔥🔥
ചെറുപ്പം മുതലേ കൊടുങ്ങല്ലൂർ അമ്മേനെ തബുരാട്ടി അമ്മേ എന്ന് പ്രാർത്ഥിച്ച എനിക് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഗമുണ്ടല്ലോ... എന്റെ തബുരാട്ടി അമ്മേ.. വാക്കുകൾ ഇല്യ 🙏😊🤍 കണ്ണ് നിറഞ്ഞൊഴുകിയ എത്ര രാത്രികൾ...
A
എ
@@anilaa724 എന്താ എ ?
@@saneeshsoman2860 🤣
തമ്പുരാട്ടി എന്നാണ്
Njan ഒരു ഭരണി പാട്ട് കാരൻ ആണ് 34 വർഷം മുടങ്ങാതെ ഞാൻ കാവിൽ എത്തിട്ട് ഉണ്ട് കേൾക്കുമ്പോൾ മനസിൽ എന്ത് സങ്കടം ഉണ്ടെങ്കിലും ഇത് കേട്ടാൽ ഒരു സമാധാനം കിട്ടും സൂപ്പർ ❤
കേട്ടവർക്ക്. നിറയുന്നു... ഉള്ളം..
പിന്നെയും കേട്ടാൽ കണ്ണും...
പിന്നെയും കേട്ടാൽ...
വാക്കുകൾ ഇല്ലാ....
💚
Sheriyaanu
@@sreeragvr958 ♥️
❤️❤️❤️
45വർഷം മുൻപ് കേട്ടതിനേക്കാൾ മനോഹരം നല്ല ആലാപനം നന്ദി 🙏
❤️
❤️
കേട്ടവർക്ക് ഈ ഭഗവതിപാട്ട് കേട്ടാൽ ഉള്ളം നിറയും...... 💥✨️💫🙏🙏🙏🙏🙏
❤️
സത്യം
എന്റെ Fvrt സോങ് ആണ് കേട്ടോ നല്ല സന്തോഷം ആയി 😍😘😍😘😍
👌😻
Hi
Hi
NAV
കുറേ തിരഞ്ഞു ഇപ്പോൾ കിട്ടി സന്തോഷം
Adipolli ആണ് കണ്ണൻ chettan & team 👍👌👌👌 ആരും മുട്ടില്ല നീങ്ങളുടെ മുമ്പിൽ 👌👌👌👌
Yes
Yes
@@sreenasreedhar6652 seriya
Evarude number undo chetta
രോമാഞ്ചം വരണ് കേട്ടിട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എനിക്കും
എന്റെ അച്ഛൻ ഒരു ഉടുക്ക് കൊട്ട് പാട്ടുകാരനായിരുന്നു... അച്ഛൻ ഈ പാട്ട് പാടുമ്പോഴുള്ള ആ നല്ല നിമിഷങ്ങൾ ഇന്ന് ഞങ്ങക്ക് ഒരു ഓർമയായി...😢ഇന്ന് ഈ നിമിഷം ഞാൻ ഈ പാട്ട് കേൾക്കുമ്പോ ഉള്ളു പിടയുന്നു അച്ഛാ...❤അച്ഛൻ മരണ പെടുന്ന ആ ദിവസങ്ങളിൽ അച്ഛന്റെ സംസാര ശേഷി മൊത്തം പോയിരുന്നു.... അതോർക്കുമ്പോഴാ 🥺😭. 🙏🙏🙏
😢🙏🙏❤
🥰❤️
🙏❤
😢
😥😥🙏🙏
ആദ്യമായിട്ടാ ഞാൻ ഈ പാട്ട് കേൾക്കണേ, വല്ലാത്തൊരു അനുഭൂതി തോന്നുന്നു, എന്തൊരു ഫീൽ 💖💖
ഒരു രക്ഷയും ഇല്ലട്ട 😍😘😘😘😘😘 ഭയങ്കര സന്തോഷം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ 🎆
Same avasta😘😇
Yes
L
L
@@abhijithcdinesan8209 l
5:40മുതൽ കിടു ഫീൽ.. ഒരു രക്ഷയുമില്ല.. ന്റെ കൊടുങ്ങല്ലൂരമ്മേ.. 🙏🙏
ലയിച്ചിരുന്നു പോകും ആരും 🔥🔥🔥
അമ്മയുടെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയും 🙏
പൊളി feeling 😍🥰🥰നാടൻ feeling വേറെ vibe ആണ്
ഒരുപ്പാട് search ചെയ്‌തു കിട്ടില്യാ. But ഇപ്പോ oke thanks 😍
എനിക്കും
ഞാനും
Aah sathym aahn....kore noki ippola kityeedh
Njanum Kure thappitt ippozhann kittith....valare santhosham.🥰
എനിക്ക് എപ്പോഴാ കിട്ടിയത്
എനിക്കും ഇഷ്ട്ടപ്പെട്ടു സൂപ്പർ song
എൻ്റെ favourite song ആണ് ഒരുപാട് വർഷം ആയി ഈ song കേട്ടിട്ട് വെറുതെ ഇരുന്നപോൾ ഈ song ഓർമവന്നു വെറുതെ അടിച്ചു നോക്കിയതാ വീണ്ടും കേട്ടതിൽ സന്തോഷം nostalgia ഓർമ്മിപിച്ചതിന് നന്ദി
👍🏼❤️
5:39 kelkan vanna lle njan♥️
🙏🙏🙏🙏, ഈ നന്തുണി പാട്ടു പാടുന്ന കലാകാരന്മാ൪ക്ക് ഇതേ നല്കാനുള്ളൂ ആ സാധൃ, ഫീൽ അമ്മയുടെ, അനുഗ്രഹ൦ ആവോള൦ കിട്ടിയ കലാകാന്മാ൪🙏🙏🙏🙏, നമിക്കുന്നു
പുള്ളുവൻ പാട്ടല്ല... നന്തുണി പാട്ട് ആണ്... ഹൃദയ കുളിർക്കുന്ന ആലാപനം... വരികളിലെ വർണ്ണന ദേവി കണ്മുന്നിൽ ആടുന്നത് പോലെ... 🥰🥰🥰❤️❤️❤️....
ഗിരീഷ് മുരിയാട് & അജി മുരിയാട്
എത്ര കേട്ടാലും മതിയാവില്ല
കഴിഞ്ഞ ദിവസത്തെ കണ്ണൂർ വച്ചു നടന്ന കുട്ടികളുടെ നടൻ പാട്ട് കേട്ടിട്ടുണ്ട് വന്നവർ ആരൊക്കെ ഇണ്ട്
ഇത് തോറ്റം പാട്ട് ആണ് തൃശൂർ പാലക്കാട് ഭാഗത്തുള്ള ക്ഷേത്രകല അമ്പലങ്ങളിൽ ഉച്ചക്ക് കള മെഴുതി പാടുന്നത്
അമ്മേ... നാരായണ.. 🙏
ദേവി... നാരായണ 🙏
ലക്ഷ്മി... നാരായണ 🙏
ഭദ്രെ... നാരായണ 🙏
ഒരു രക്ഷയും ഇല്ല അത്രയ്ക്ക് അടിപൊളി
എത്ര സങ്കടം ഉണ്ടെങ്കിലും ഈ പാട്ട് കേട്ടാൽ അമ്മ തൊട്ടു അടുത്ത് ഉള്ള പോലെ ❤🙏
👍🏼❤️
സത്യം 🙏
ഞാൻ കുറെ വർഷങ്ങൾക്കു ശേഷം ആണ് വീണ്ടും തിരിഞ്ഞു എടുത്ത് ഈ പാട്ടു കേട്ടത് 🥰🥰🥰🥰🥰
ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടാണെ... എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കെട്ടിട്ടാണ് ഉറങ്ങാറ്... ❣️❣️സൂപ്പർ.... 💖
കൊറേ നാളുകൾക്കു ശേഷം വീണ്ടും കേൾക്കാൻ പറ്റി ❤❤❤❤
ഞാനുമാതെ കൊറേ നാളായി
Sarvam devi mayam
എപ്പോ കേട്ടാലും ഒത്തിരി ഒരു പ്രത്യേക feel. 🧡🧡 കൊടുങ്ങല്ലൂർ അമ്മ ദേവി യെ മുന്നിൽ കാണുന്ന പോലെ 🙏🏻
Ente kodungallur ammeaaa🙏🙏🙏
🙏🏻എന്തുരു നല്ല പാട്ട് വോയിസ് കൊള്ളാം ചേട്ടന്മാർ പൊളിച്ചു 🙏🏻 അമ്മേ ദേവി.... 🙏🏻
കേട്ട് കേട്ട് മതിയാവുന്നില്ല 🥰🥰🥰🙏
മനസ്സിൽ സന്തോഷം നിറക്കുന്നു 🙏🙏🙏അമ്മേ ദേവി 🙏🙏🙏എത്ര കേട്ടാലും മതി വരണില്ല ആ ഒരു ഫീൽ..... അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏
എന്നെ പോലെ Insta കണ്ട് വന്നവരുണ്ടോ ഇവിടെ
S
Njan
ഒണ്ട് ഞാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് നന്തുണി പട്ട്
Mm
Yess😌
ആ ഒരു ഫീൽ..............❤👌
Insta ilu kandatt..enne pole 2024 ilu kaanunnavar ondoo.. Kuree naal aayi full song anneshich nadakkarnnnu.. Finally 🤍🫠🙏🏻
Status kand വന്നതാണ്....🙏🙏🙏
❤❤❤❤❤
ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന ആലാപനം
ഇത് പാടിയ ചേട്ടൻമാരെ കാണാൻ എന്താ ഒരു വഴി🤔 കോൺടാക്ട് ചെയ്യാൻ പറ്റുമോ🤔ഇവരുടെ പേരെന്താ🤔❤️❤️❤️❤️🖤🖤🖤🖤🖤endhoru feela kelkumbo..... പെണ്ണിന് ഇത്ര ഭംഗി ഉണ്ടെന്ന് തോന്നുന്നത് ഇവരുടെ പാടികേൾക്കുമ്പോഴാ🖤🖤🖤🖤🖤❤️❤️❤️❤️❤️😘😘😘
❤
Singer - Girish (Muriyad Thrissur Kerala)
Phone - 9645487734
9048300185
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഗിരീഷ് മുരിയാട് &team
Muriyad...Gireesh and ajeesh
Devine singers.
ഭദ്രകാളിപ്പാട്ടിൻ്റെ വേറൊരു version ആണ് പാട്ടിൻ്റെ കഥാതന്തു! ♥️
Thanks
സൂപ്പർ സോങ് ഒരു രക്ഷയും ഇല്ല.
Oru rekshayumilla... ulsavam mood ❣️aarokkeya padiyirikkunnath
Girish muriyadu
Gireeshettanum ajichettanum
വളരെ സന്തോഷം ആയി ❤️ മനസ്സിൽ തട്ടുന്ന ശബ്ദം ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🥹
👍🏻❤️
Inganathe songs idu plss
Adi poli annu kellkan nalla resam ind
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
th-cam.com/video/EmEID7cZr_I/w-d-xo.html
ഈ link കേറിയാൽ കേൾക്കാം കളം പാട്ട്
കാതിന് കുളിർമ്മയേകുന്ന ഗാനം🙏🙏🙏 അമ്മേ നാരായണാ ദേവി നാരായണാ
👌👌👌👌👌 nalla sound padiya chettanirikkate oru thnkzz
Orupad ishttapettuuu...padunna chettane kanan thonnanuuu
th-cam.com/video/P1hZo8gh2JA/w-d-xo.html
th-cam.com/video/fIsjGzecvJo/w-d-xo.html
ithilthe randu chettanmaar
ഈ പാട്ടു കേട്ടാൽ മതി പിന്നെ ഒന്നും വേണ്ട❤️😘😍😌
Kure thiranju oduvil kitti Song oru Rakshayum illa💥
എന്ത് രസ കേക്കാൻ ❤കേട്ടോണ്ട് ഇരിക്കാൻ തോന്നും 💞
❤🙏🏾❤️ വർഷങ്ങളായി നിരവധി തോറ്റം പാട്ടുകളിലും ഉത്സവങ്ങളിലും മറ്റും കേൾക്കുന്ന നന്തുണി പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. ദേവി ഇതിലൂടെ ഒരു ഉർജ്ജമാണ് തരുന്നത്
തിരഞ്ഞു കണ്ടുപിടിച്ചു❤ ഒരു തവണ കേട്ടാൽ എല്ലാവരും ഓടിയെത്തും❤
Insta kandu Vanna njan ...full kettappol santhosham samthripthy❤
My favourit song ever.... അമ്മയോടുള്ള ഭക്തി യും...
സ്റ്റാറ്റസ് കണ്ടു അങ്ങനെ യൂട്യൂബിൽ തപ്പി വന്നത് ആണ് ഇപ്പൊ ഇത് കേട്ടാൽ ഉറങ്ങുമ്പോ പോലും അമ്മയുടെ രൂപം ആണ് മനസ്സിൽ മൊത്തത്തിൽ ❤❤❤❤ഒരു രക്ഷ ഇല്ലാത്ത വോയ്‌സ് അമ്മ കനിഞ്ഞു നൽകിയ വോയ്‌സ് ആണ്
Njan noki vannathan ente ponnu chetta oru rakshayil🔥✨️vidum kanan thonnu🔥❤️
❤️👍🏻
Ee pattu kelkumbol ente ammamayude kudumbashetram ormavarunnu. Entho oru pretheka feel thonnunu. Pinne cousins ne okke ormavarunnu 🥰
എന്താ ഒരു ഫീൽ.... ഹൃദയം niranju❤️❤️❤️❤️❤️❤️❤️.. ശബ്ദം ഒരു രക്ഷയും ഇല്ല.... 🥰🥰🥰🙏🙏🙏🙏
✨ആലാപന ശൈലിയും വരികളും കേട്ടപ്പോൾ അമ്മേ നേരിൽ കണ്ട ഒരു അനുഭൂതി ,,✨
✨നിസ്വാർത്ഥമായ അമ്മയോടുള്ള ഭക്തികൊണ്ടു,🙏
✨കണ്ണും മനസ്സും നിറഞ്ഞു ഒഴുകി,,🧘♂️
🎉അനുഗ്രഹീത കലാകാരന്മാർക്ക് ഒരുപാട് അവസരങ്ങൾ വന്നുചേരട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏
🧘♂️ അമ്മേ ശരണം ദേവീ ശരണം. 🙏
Poli song 😍😍😘😘😘❤️❤️❤️❤️
എപ്പോഴും കേൾക്കണം എന്നായി.. അമ്മ തമ്പുരാട്ടിയെ 🔥🔥🔥.
🥺❤️✨✨എത്ര കേട്ടാലും മതി വരില്ല 🧎🏻
എത്ര നന്നായി ഇരിക്കുന്നു കേട്ടാലും കേട്ടാലും മതി യാവില്യ അത്രക്കും നന്നായി ട്ടുണ്ട് ✌️
കണ്ണൻ ഏട്ടൻ ഗിരീഷ് ഏട്ടൻ 😍😍❤️❤️🕉️🕉️🙏🙏
Thanqq 😊
Ivarde paat live il kelkan valla vazhiyumundo🤔
ദേവി അനുഗ്രഹിക്കട്ടെ കണ്ണാ ഗിരീഷേ
അജി & ഗിരീഷ് ഇവരാണ് പാടിയത്
@@pattumol5576 ivar pullur payammal kshetrathilu thottam pattu padarund
ബ്രഹ്‌മാവേ........ Aiwaa 🥰🥰
ഈ പാട്ട് കേൾമ്പോൾ ഏതാ vibe ambani vibe😊😊😊
സൂപ്പർ ഈ പാട്ടു കേഴ്കുമ്പോൾ ഒരു പ്രത്യേക സുഖം 👍👍 അഭിനന്ദനങ്ങൾ 🌹🌹❤
കൊടുങ്ങല്ലൂരമ്മ ❤️❣️🥰 👌🏻
Super ,ethra kettalum mathiyavum nilla ente deviyeeee...... Nalla voice
Nice jagaldea vannu padiyapo thanea nalla eshttayii super voice
ഇത് തോറ്റം പാട്ടാണ് ദേവിയുടെ ❤️👌🏻 കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ❤👌🏻
Kannanchettan 🔥 power (girishettan) aan ith paadith 😊🤘
Evdyaa ee chettanmmaarede veedu ?
Aji chettan annu 2nd voice
Place muriyad
എന്തോ ഒരു വല്ലാത്ത feel ഈ പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ 🥰🥰🥰
👍🏻❤️🕉️
🙏🙏🙏🙏🙏 orupad ishtanu ee song
Super 👌👌👌❤️❤️❤️❤️❤️🙏🙏🙏
Thank you so much
എന്റെ ചങ്ങാതി മലവെക്കുംമുമ്പ് ഞാനവളെ കണ്ടെകിൽ.... 🔥
ഒരാൾ സ്റ്റാറ്റസ് ഇട്ടത് കണ്ട് ഇഷ്ടപ്പെട്ടു. തിരഞ്ഞു വന്നതാ
ഇതാണെൽ അതിലും നന്നായിട്ടുണ്ട് 😍🔥🔥🔥 പൊളി ഒരേ ഫീൽ 🔥
ഈ സൗണ്ട് ഞാൻ ഒരിക്കലും മറക്കില്ല
Entha paraya onnum parayanilla super orupadu ishtayi ee song ente kodugaloorilamma deviye
എന്റെ മക്കളെ നിങ്ങൾ ടെ ഈ പാട്ട് കേട്ടിട്ട് മനസ്സിൽ എത്ര സങ്കടം ഉണ്ടെങ്കിലും അത് മാറി കിട്ടും നിങ്ങൾക്ക് സന്തോഷം സമാധാനം സർ വ്വ ഐശ്വര്യങ്ങളും ആരോഗ്യം ദീർഘായുസ്സും അനുഗ്രഹിച്ചു നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് രണ്ടു പേരും നല്ല പാട്ടുകാരായി വരട്ടെ . ഈ പാട്ടിനു പറ്റിയ ശബ്ദം ആണ് നിങ്ങൾ ടേത് ഒരു പാട് പരിപാടികൾ കിട്ടട്ടെ നിങ്ങൾക്ക് അമ്മ അനുഗ്രഹിക്കും ഞങ്ങളും പ്രാർത്ഥിക്കാം ഞങ്ങൾടെ വീട്ടിലും കൊടുങ്ങല്ലൂരമ്മതന്നെയാണ് ഞങ്ങൾ ഈ പാട്ട് എപ്പഴും കേൾക്കും എനിക്ക് ഭയങ്കര ഇഷ്ടമാണ്🙏🙏🙏🙏👍❤️🥰
Instayill ആണ് ഞാൻ ഈ സൗണ്ട് ആദ്യമായിട്ട് കേൾക്കുന്നത് 🙂 ufff voice 🥹🤌🏽❤️🔥
കേട്ടിരിക്കാൻ സുന്ദരം മനോഹരം നല്ല ശബ്ദവും അവതരണവും
എത്ര കേട്ടാലും മതി വരാത്ത സോങ് 👌👌👌
Ohm Sree Bhadrakalidevye Yente Prananil Pranane Namosthuthe🙏🙏🙏🙏🥰❤
Njagade ambalathil ivar paadiyath live aayittu kettitund.... 👌👌👌👌
ലയിച്ചിരുന്നു പോകും ആരും ഈ song കേൾക്കുമ്പോ..... ദേവിയെ... 🙏🙏🙏
സൂപ്പർ ♥♥♥
മനസ്സിൽ സന്തോഷം നിറക്കുന്നു...
ദൈവങ്ങളെ oru power 😍💞💞💞💞 oru rakshayumilla 🔥🔥🔥🔥
കളംമ്പാട്ടുകളിൽ കേട്ട് പ്രിയപ്പെട്ടതായതാണ് ❣️
Orupadu.ishtYapattanu.koresannthOshaytta💝💝💝💝💝💝✊✊✊👍👍👍👍
സൂപ്പർ, കിടു voice 🥰ഒത്തിരി ഇഷ്ട്ടായി 🥰♥️♥️♥️♥️♥️