ഞങ്ങളിൽ ആരാണ് ആദ്യം ഇഷ്ടം❤️ തുറന്ന് പറഞ്ഞത്😄 funny 🤩🤩 !

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 292

  • @ramseenatm3765
    @ramseenatm3765 8 หลายเดือนก่อน +27

    ഷമിത്തനെ കാണാൻ നല്ല ഭംഗിയുണ്ട് മാഷാഅല്ലാഹ്‌

  • @Thasni-bp3gx
    @Thasni-bp3gx 11 หลายเดือนก่อน +53

    പ്രായ കൂടുതൽ ഒരു മൈനസ് അല്ല. ഷെമിത്ത ജീവനാണ്. Ummmmmaaa ❤

  • @Lub260
    @Lub260 4 หลายเดือนก่อน +10

    എന്റെ ലൈഫ് നിങ്ങളെപോലുണ്ട് നിങ്ങളെ കണ്ടപ്പോൾ വളരെ സന്തോഷംഈ സ്നേഹം ജീവിതം എന്നും നിലനിൽക്കട്ടെ ആയുസ്സും ആരോഗ്യം സന്തോഷം പടച്ചോൻ ഇഷ്ട്ടം പോലെ തരട്ടെ

  • @sheenabeegam4960
    @sheenabeegam4960 4 หลายเดือนก่อน +8

    ഞാൻ ഈ ഇടക്കാണ് നിങ്ങളുടെ vdo കാണുന്നത് എന്തൊരു cute ആണെന്നറിയോ. മാഷാ allahh. ഞാൻ angane ytube വലുതായിട്ട് കാണാറില്ല. But നിങ്ങൾ പൊളിയാ. അള്ളാഹു എന്നും ഹൈറാക്കട്ടെ

  • @ShameeShameena-v1v
    @ShameeShameena-v1v 11 หลายเดือนก่อน +25

    ഷമിതയുടെ ചുരിദാർ എവിടെ നിന്ന് വാങ്ങി. അടിപൊളി. Pls reply

  • @FathimaFathima-js6uq
    @FathimaFathima-js6uq 11 หลายเดือนก่อน +17

    രണ്ടാളുടെയും smile an Hilight🤍😍

  • @sudhan6298
    @sudhan6298 3 หลายเดือนก่อน +1

    സെന ഹത്തിന് പ്രയം ഇല്ല❤❤❤❤❤ നിങ്ങൾ ജീവിക് സന്തോഷതോടെ

  • @razanworld6627
    @razanworld6627 11 หลายเดือนก่อน +13

    ഷെമിത സുന്ദരി aayikki

  • @sudhan6298
    @sudhan6298 3 หลายเดือนก่อน +1

    അട്ടിപ്പെള്ളി❤❤❤❤❤❤രാണ്ടു പെരു സുപ്പർ😂😂😂😂😂😂

  • @asmafiroz739
    @asmafiroz739 11 หลายเดือนก่อน +20

    Shemi inn monjathi❤❤❤❤❤❤

  • @jayamnair9109
    @jayamnair9109 3 หลายเดือนก่อน

    നിങ്ങൾ രണ്ടു പേരും ഒരു പാട് കാലം ജീവിക്കണമെ എന്ന് പ്രാർത്തക്കുവാ 🙏🙏🙏 ഞാൻ എപ്പോഴും കാണും എനിക്ക് ഉത്തിരി ഇഷ്ടം ആണ് 🙏🙏🙏q

  • @MAfnas-vw2ti
    @MAfnas-vw2ti 5 หลายเดือนก่อน +4

    She is so beautiful

  • @abduljabbarkt4444
    @abduljabbarkt4444 9 หลายเดือนก่อน +2

    Shemitha sundariyaanu❤❤❤❤❤❤❤❤❤❤ iloveyouuuu ithaaaa

  • @Smitha321
    @Smitha321 3 หลายเดือนก่อน

    Super, കുറച്ചും കൂടി സുന്ദരി ആയിട്ടുണ്ട്

  • @banu7345
    @banu7345 11 หลายเดือนก่อน +5

    Ee videoyil shemithane kanan nalla bhangi und

  • @Aibu_Emi
    @Aibu_Emi 11 หลายเดือนก่อน +94

    ലൈഫ് സ്റ്റോറി പറയാൻ രണ്ടുപേര് ഒളിപ്പിക്കുന്നുണ്ട് l

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 11 หลายเดือนก่อน +7

      Oru payanum oru ummayum ayirnu love ennu ullad anu sagdam . A kutikalk ipo umma undo ???

    • @Jasna3088
      @Jasna3088 11 หลายเดือนก่อน

      ​@@yahkoobtkyahkoob3754🤪

    • @semeerasemeeraayyoob3189
      @semeerasemeeraayyoob3189 4 หลายเดือนก่อน

      ​@@yahkoobtkyahkoob3754 avare kaliyakkada

  • @3stars831
    @3stars831 8 หลายเดือนก่อน +2

    നിങ്ങളെ 2ആളുടെയും age പറയോ age ഒന്നിനും ഒരു ഇതല്ല എന്നാലും അറിയാനാട്ടോ നിങ്ങളെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ട ❤

  • @FousiyaShalu
    @FousiyaShalu 4 หลายเดือนก่อน

    Shefiyum shemiyum super jeevitham

  • @FRQ.lovebeal
    @FRQ.lovebeal 11 หลายเดือนก่อน +75

    *അതേയ് അപ്പോ പ്രണയം ഉണ്ടായിടുള്ള ആരോകെ ഉണ്ടിബിടെ 😌😌*

    • @snehakrishnaraj7855
      @snehakrishnaraj7855 11 หลายเดือนก่อน +1

      Love mrg ❤️

    • @faseelabaabu3739
      @faseelabaabu3739 11 หลายเดือนก่อน +6

      ഞാൻ 5 വർഷം പ്രണയം പിന്നെ വീട്ടുകാരുടെ ഇഷ്ടത്തോടെ കല്ലിയാണം ഇപ്പോ njanglk 2 ബേബി life happy ..അൽഹംദുലില്ലാഹ്

    • @FathimaFathima-js6uq
      @FathimaFathima-js6uq 11 หลายเดือนก่อน

      ​@@faseelabaabu3739masha allah🤍😍

    • @VabaVava-e1k
      @VabaVava-e1k 11 หลายเดือนก่อน +1

      Ngan prennayichu merge kayinghu epol vishmathil ann😢😢😢😢

    • @hibaashrik4691
      @hibaashrik4691 11 หลายเดือนก่อน +2

      പ്രണയം ഉണ്ടായിട്ടുണ്ട്. സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്നു...

  • @AneenaNinu
    @AneenaNinu 4 หลายเดือนก่อน

    ഷമിത്ത എന്തെരു cute ❤️

  • @mohammedrafi3511
    @mohammedrafi3511 11 หลายเดือนก่อน +14

    നിങ്ങൾ poli ആണ് to
    Full കോമഡി 😊😊😊

  • @ummerkoyab3533
    @ummerkoyab3533 4 หลายเดือนก่อน +1

    രണ്ട് പേരും നല്ല ഹ്യൂമർ സെസായത് നന്നായി...

  • @GeethaC-fx8gu
    @GeethaC-fx8gu 3 หลายเดือนก่อน

    Nigal super anu makkale❤❤❤

  • @gireeshkg3343
    @gireeshkg3343 11 หลายเดือนก่อน +11

    ഷെമി ഇഷ്ടം ❤❤❤

  • @naseerakanniyan1761
    @naseerakanniyan1761 4 หลายเดือนก่อน

    ഷെമിയുടെ സംസാരം ഭയങ്കര ഇഷ്ടം ആണ്

  • @jayamnair9109
    @jayamnair9109 3 หลายเดือนก่อน

    പ്രായം ❤ ഒന്നും അല്ല മനസ്സ് ആണ് ❤❤❤🙏🙏🙏

  • @KhadeejaSafa-fp5pc
    @KhadeejaSafa-fp5pc 4 หลายเดือนก่อน

    Shafeeq❤

  • @faihaschannel4351
    @faihaschannel4351 4 หลายเดือนก่อน

    2ണ്ടാളും സുപ്പർ❤

  • @salukdytravelvlogs155
    @salukdytravelvlogs155 11 หลายเดือนก่อน +20

    ഇവിടെ നടക്കുന്നത് എന്താണെന്ന് പോലും അറിയാതെ കാർട്ടൂൺ കണ്ടിരിക്കുന്ന ആയിഷു😍♥️

  • @thecraftjar3921
    @thecraftjar3921 11 หลายเดือนก่อน +27

    ഇവരെ സപ്പോർട്ട് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കു
    🔻🔻🔻🔻🔻🔻🔻🔻
    വീട്ടിൽ ഉള്ള ഉമ്മയേം/അമ്മയെയും സൂക്ഷിച്ചോ... നിങ്ങൾ ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്നത് കണ്ട് വീട്ടിൽ ഇരിക്കുന്ന ഉമ്മയും മോന്റെ പ്രായം ഉള്ളവനെ തിരക്കി പോകും... അപ്പൊ തലയിൽ മുണ്ട് ഇട്ട് നടന്നിട്ട് കാര്യം ഇല്ല...

    • @whiterose05
      @whiterose05 11 หลายเดือนก่อน +11

      പിന്നെ ഈ video കണ്ടിട്ട് പോകാനുള്ളതെയുള്ളോ ഉമ്മേം പെങ്ങളുമൊക്കെ. അങ്ങനെ ഉള്ള ആളുകളൊക്കെ പോണ തന്നെയാ നല്ലത്.

    • @azadbathery6150
      @azadbathery6150 4 หลายเดือนก่อน +1

      Would you mind your own business?

  • @asmabeevi7778
    @asmabeevi7778 11 หลายเดือนก่อน +10

    നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് നിങ്ങളുടെ സദോഷം കാണുമ്പോൾ സദോഷം ഉണ്ട് പക്ഷെ എനിനക്ക് ഷമീയുടെ വയസ് ഉണ്ട് ഷെഫിയുടെ പ്രായം ഉള്ള രണ്ട് ആൺ മക്കും ഉണ്ട് നാളെ അവർ ഇങ്ങനെ ചെയ്യാത്തൽ അങ്ങികാരീക്കാൻ പറ്റുമോ അറിയില്ല

    • @SarasammaMk-yu9wg
      @SarasammaMk-yu9wg 3 หลายเดือนก่อน

      Angeekarichu kodukku ningale polullaveralle everk support, makkal engane cheyyumpol ariyam nenchile thee. Ammayum marumolum ore prayam.

  • @shamivn2717
    @shamivn2717 11 หลายเดือนก่อน +6

    Hy ഷെഫി shemitha.... നിങ്ങളെ ഇഷ്ടമാണ് ❤ayshunde adhe പ്രായം ഉള്ള അയിശുനെ പോലെ ഉള്ള ഒരു മോൾ എനിക്കുണ്ട്.. നെല്ലാംകണ്ടി കൂടെ പോയപ്പോ നിങ്ങളെ കണ്ടിരുന്നു any way happy aayitt povu 😍😍😍

  • @fasilashameer7624
    @fasilashameer7624 11 หลายเดือนก่อน +5

    Samitha sundariyayi shefine pinnilakki

  • @rubyjoy6178
    @rubyjoy6178 4 หลายเดือนก่อน +1

    Enjoyable very nice

  • @shajilashereef2464
    @shajilashereef2464 8 หลายเดือนก่อน +1

    വർത്താനം അടിപൊളി

  • @sumayyaameer5307
    @sumayyaameer5307 8 หลายเดือนก่อน

    ഇതിൽ ഷെമി സുന്ദിരിയായിട്ടുണ്ട് ❤

  • @sheri_sadiqsadiq5855
    @sheri_sadiqsadiq5855 11 หลายเดือนก่อน +6

    Chirichu kuyaghi nighal poliyaan

  • @hashirmon1481
    @hashirmon1481 11 หลายเดือนก่อน +1

    ശമിതൻ്റെ mehandhinde photo vidumo

  • @lijiliji1311
    @lijiliji1311 11 หลายเดือนก่อน +13

    ഷെമി പിന്നെയും സുന്ദരി ആയി ❤❤പെരുത്തു ഇഷ്ടം ഇങ്ങളെ ഫാമിലി ❤

  • @MkshanavasMkshanavas
    @MkshanavasMkshanavas 11 หลายเดือนก่อน +18

    അല്ലങ്കിലും മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ നല്ല സുഖമാണ് അത് സാരമില്ല ഷെഫി ചില മനുഷ്യർ അങ്ങനെയാണ് അത് നോക്കണ്ട അങ്ങനെ ഉള്ള കമന്സിന് മറുപടി കൊടുക്കണ്ട നിങ്ങൾ ഇങ്ങനേ തന്നെ സന്തോഷത്തിൽ തന്നെ പോടെ

    • @ttfamily4257
      @ttfamily4257  11 หลายเดือนก่อน +1

      🤩

    • @raseenagafoor7540
      @raseenagafoor7540 11 หลายเดือนก่อน +2

      Evarude videos oru big message kodukkunnundu.engane ummamayevketti video chaithaal oru paad reach kittum.joliku pokathe veetilbirunnaal oru paad cahum kittum.allavarkum ee oru mentality varum.so care all grandmaas

    • @techiemaster6186
      @techiemaster6186 11 หลายเดือนก่อน

      ​@@raseenagafoor7540, aaannno da, nee po pulle

    • @priyawarrier3160
      @priyawarrier3160 11 หลายเดือนก่อน +2

      @@raseenagafoor7540 അത് സത്യം 👍🏻വല്യമ്മയെ കെട്ടിയാൽ അതാണ് ഗുണം 😂😂

    • @ttfamily4257
      @ttfamily4257  11 หลายเดือนก่อน

      @@raseenagafoor7540 😊

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati2427 2 หลายเดือนก่อน

    Nice people ❤❤❤

  • @fathima._422
    @fathima._422 11 หลายเดือนก่อน +2

    Inghalk prayakkoodudhal prashnamillenghil mattullavarkkendh

  • @muhammadnazil5346
    @muhammadnazil5346 11 หลายเดือนก่อน +3

    Hi shami shafi prayamalla valuth snehikanulla manasundayal mathi sandoshathode jeevitham munnot kondoyamathi

  • @famidaacees7022
    @famidaacees7022 11 หลายเดือนก่อน +3

    Mubasinte face waiting onnu kanikku , athu full parayan sammathichillallo..

  • @Sibin4x
    @Sibin4x 11 หลายเดือนก่อน +6

    ഷമി താ ❤❤

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 4 หลายเดือนก่อน

    ഇഷ്ട്ടം ആയി ആണല്ലോ വിവാഹം ഉണ്ടായത്.

  • @Commentbox25
    @Commentbox25 11 หลายเดือนก่อน +2

    എന്താ ഇങ്ങനെ അര്മാടിക്കാൻ, നാട്ടിൽ നടക്കുന്ന ഒരു തോന്നി വാസം ഇന്ന് മുസ്ലിം സമൂഹത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിൽ നാശം വന്നാൽ ആരും ഉണ്ടാകില്ല. കരയാൻ കണ്ണ് നീർ മതിയാവില്ല. പലസ്തീൻ പോലെ ഒരു നാട് ആയി നമ്മുടെ നാട്ടിൽ മുസ്ലിം മിന്റെ അവസ്ഥ മാറ്റാൻ അല്ലാഹുവിന് കഴിയും. ഓടെടാ മുസ്ലിം എന്ന് പറഞ്ഞു ഗുജറാത്തിൽ പോലെ എവിടെ വേണം എങ്കിലും ആക്കി തീർക്കാൻ അല്ലാഹുവിന് സാദിക്കും. അപ്പൊ സിന്ദാബാദ് വിളിച്ചാൽ ഒരു ഫലവും ഉണ്ടാകില്ല, മര്യാദക്ക് ജീവിച്ചോ

  • @shiju100
    @shiju100 4 หลายเดือนก่อน

    Chechi EEAttan Aishu Mily Video 👌🏻👌🏻

  • @rabiyashihab150
    @rabiyashihab150 11 หลายเดือนก่อน

    Shemi ippol nalla sundhari aayittundallo

  • @JasminEdk-mn2of
    @JasminEdk-mn2of 4 หลายเดือนก่อน

    ഷമി സൂപ്പർ

  • @ShaheemaDiomond
    @ShaheemaDiomond 3 หลายเดือนก่อน

    Supper shami & shafi

  • @shihabshihab6132
    @shihabshihab6132 11 หลายเดือนก่อน +3

    Shemi u are a 🌟

  • @afnanmuhd4406
    @afnanmuhd4406 11 หลายเดือนก่อน +7

    2nd question entha mubas udheahichath...after marriage allalo aadyaayt ishtam parayunnath.. before marriage alle.. especially ivarde love marriage koode alle

  • @fasla1234
    @fasla1234 11 หลายเดือนก่อน +4

    Shemi monjatti

  • @zuhamehrin1825
    @zuhamehrin1825 11 หลายเดือนก่อน +3

    Cartoon song copyright varumo

  • @nafla1112
    @nafla1112 11 หลายเดือนก่อน +2

    Shemithane kanan entha bangi🖤🥹✨mashaAllah

  • @shafseera1234
    @shafseera1234 11 หลายเดือนก่อน +4

    Eppozhum hotelil ninnano food vangunnath😅...parayathe purath vannu

  • @kolambovlog3212
    @kolambovlog3212 11 หลายเดือนก่อน +2

    ഷെഫി കുറച്ചു കണ്മഷി ലിപ്സ്റ്റിക്കും ok എടുത്തിട്ടോ

  • @raheenascookeryworld3623
    @raheenascookeryworld3623 4 หลายเดือนก่อน

    Shemikk പെട്ടെന്ന് ദേഷ്യം വരുന്നുണ്ട് ലേ

  • @FousiyaShalu
    @FousiyaShalu 4 หลายเดือนก่อน

    ഷെമിക് മടിയൊന്നും illatto

  • @najidkpm7404
    @najidkpm7404 8 หลายเดือนก่อน

    ഈ പെണ്ണ് ഭയങ്കര സാധനാ

    • @frends349
      @frends349 4 หลายเดือนก่อน

      അതെന്താ

  • @ThajuThajunnisa-bi7
    @ThajuThajunnisa-bi7 4 หลายเดือนก่อน

    Shemiye ishattaan

  • @mashithabeevi9472
    @mashithabeevi9472 8 หลายเดือนก่อน

    Favorites ❤

  • @FathimaAsma-ww5jc
    @FathimaAsma-ww5jc 11 หลายเดือนก่อน +1

    Copyright veroole

  • @rahmanappu8268
    @rahmanappu8268 11 หลายเดือนก่อน +9

    liken vendi molk phone adhigam kodkathe nikkan shramikkuga🙏

  • @raseenagafoor7540
    @raseenagafoor7540 11 หลายเดือนก่อน +9

    Aalukale vadiyaakki Panamnundaakka.ummaamma

    • @techiemaster6186
      @techiemaster6186 11 หลายเดือนก่อน +1

      Ninte PanAm avark venda, nee kaananda, ok, kaanan ishttamullavara njagaloke njagalk ivare vedio kaananam

    • @priyawarrier3160
      @priyawarrier3160 11 หลายเดือนก่อน +4

      @@techiemaster6186 നീയാരാ ഇവന്റെ എച്ചില് നക്കിയോ 😏

    • @techiemaster6186
      @techiemaster6186 11 หลายเดือนก่อน +2

      Adhe,

  • @Shamseera_446
    @Shamseera_446 3 หลายเดือนก่อน

    Shameyude makkelevide

  • @khadeeja4465
    @khadeeja4465 11 หลายเดือนก่อน +2

    Babli Moosa Enda

  • @shabnasha6718
    @shabnasha6718 11 หลายเดือนก่อน +10

    Molkk ingane phone kodukkalle 😢

  • @farseenafarsi7018
    @farseenafarsi7018 11 หลายเดือนก่อน +6

    ഷമി monj aayin ❤

    • @fidajabin8019
      @fidajabin8019 11 หลายเดือนก่อน

      Aaasharikum look ayk

  • @shafseera1234
    @shafseera1234 11 หลายเดือนก่อน +3

    Prayam kooduthal kurachanenn parannappol shefiyude oru chodyam😂

  • @infomifco
    @infomifco 11 หลายเดือนก่อน +2

    is this Royad Farm house

  • @sudheershamsudheen1821
    @sudheershamsudheen1821 11 หลายเดือนก่อน +4

    " അല്ലാതെ ശെരിക്കും എന്നോട് ഇഷ്ടല്ലേ... അതിനു കേൾക്കാൻ ആഗ്രഹിച്ച മറുപടി കൊടുക്കായിരുന്നു ഷെഫി 😌

  • @raeeskvk
    @raeeskvk 11 หลายเดือนก่อน +1

    Praayam oru prashnamalla. Angane oru paad marrege ille. Athoru mainasayi kaanalle

  • @AynanAyzan
    @AynanAyzan 11 หลายเดือนก่อน +3

  • @nihabiju7462
    @nihabiju7462 11 หลายเดือนก่อน +4

    Sweet family❤

  • @athiraathu1849
    @athiraathu1849 11 หลายเดือนก่อน +8

    Ningalude makkalith accept cheitho,,,, aa makkalude avastheloode poyavark ivare support cheyyan pattilla

    • @sonugamingytvlogs8467
      @sonugamingytvlogs8467 11 หลายเดือนก่อน +2

      Avare Samadanayt halalayi jeevichota…anthynaa kuttam paranj jeevikkunnat

    • @priyawarrier3160
      @priyawarrier3160 11 หลายเดือนก่อน

      @@sonugamingytvlogs8467 സ്വന്തം മക്കളെ വേണ്ടെന്ന് വച്ച ഈ പുന്നാര മോളാണ്...... പോടീ

    • @athiraathu1849
      @athiraathu1849 11 หลายเดือนก่อน +1

      @@sonugamingytvlogs8467 Avare njan enth paranju kuttam,,,,aaa oru avastheloode kadann poyittullavaranel support cheyyan arum illarinirikuvenne paranjullu,,,,,pinne publicayitt oru video post cheyyumbo athil arkum reply kodukam

    • @aiswaryakb6685
      @aiswaryakb6685 11 หลายเดือนก่อน

      Entha sambavam. Ivarkk vere makkalundo? Cmmnt box nokkitt onnm manasilavunnilla

    • @athiraathu1849
      @athiraathu1849 11 หลายเดือนก่อน

      @@aiswaryakb6685 ithile wifille,,, avark vere makkalund,, second marriage aanith, athreyullu

  • @itsshebislife4805
    @itsshebislife4805 11 หลายเดือนก่อน +4

    ബാബ്ലി മൂസയോ 🤣🤣🤣🤣

  • @binut7547
    @binut7547 11 หลายเดือนก่อน +9

    Shemialle verppiklal 😊

  • @najanatpnajna6717
    @najanatpnajna6717 11 หลายเดือนก่อน +10

    അടിപൊളി 🎉

  • @Jannajumanminnu
    @Jannajumanminnu 11 หลายเดือนก่อน +1

    Love birds 🥰🥰🥰

  • @kkncrazyworld0011
    @kkncrazyworld0011 11 หลายเดือนก่อน +12

    ഇഷ്ട്ടം പറഞ്ഞ കാര്യം പറഞ്ഞപ്പോ വീഡിയോ ഒന്ന് സ്റ്റോപ്പ്‌ ചെയ്ത് മാറ്റി എടുത്തല്ലോ

  • @ShaharbanuNoushadNoushadTk
    @ShaharbanuNoushadNoushadTk 11 หลายเดือนก่อน +2

    Nighalea nalla esdhanm😊

  • @Sanjuashwin
    @Sanjuashwin 11 หลายเดือนก่อน +4

    രണ്ടുപേരും സൂപ്പർ❤️❤️❤️

  • @Mansujasu
    @Mansujasu 11 หลายเดือนก่อน +8

    Ayyshh ബല്ലാത്ത നൊക്ളാച്ചി പ്രണയം 😂

  • @Ajeemasabeek
    @Ajeemasabeek 11 หลายเดือนก่อน +3

    🥰🥰🥰

  • @shajilashereef2464
    @shajilashereef2464 8 หลายเดือนก่อน

    സൂപ്പർ

  • @ajuain336
    @ajuain336 11 หลายเดือนก่อน +13

    Personal life choikmbo wyfin oru fear ind....parayan madiyulla pole ..wyf angott prnjatha ..nthokkeyo cheenj poin...

    • @priyawarrier3160
      @priyawarrier3160 11 หลายเดือนก่อน +12

      പുറത്തു പറയാൻ കൊള്ളാത്ത സ്റ്റോറി അല്ലെ അതാവും 🤭

    • @sameera8894
      @sameera8894 11 หลายเดือนก่อน +4

      തീയില്ലാതെ പുകയുണ്ടാവില്ല.... അല്ലാതെ എന്തിനാ ഇവരെ കെട്ടിയത്
      Pranayamundayittund. അല്ലെങ്കിൽ വീട്ടുകാർ സമ്മതിക്കുമോ

    • @techiemaster6186
      @techiemaster6186 11 หลายเดือนก่อน +1

      ​@@sameera8894, aaano, nee fayankaram tthanne,oole

  • @parappangadinaser7677
    @parappangadinaser7677 11 หลายเดือนก่อน +4

    Naser parappananagadi.qatar vidieyo supaer

  • @ShaniShani-xk8rh
    @ShaniShani-xk8rh 11 หลายเดือนก่อน +9

    വീഡിയോ എടുത്ത് തരുന്ന മുബാസിനെ കളിയാക്കല്ലി.

  • @jnj668
    @jnj668 11 หลายเดือนก่อน +4

    ❤❤❤❤❤
    ❤❤❤❤
    ❤❤❤
    ❤❤

  • @Hash644
    @Hash644 11 หลายเดือนก่อน +2

    Wow 👍🏻

  • @BeenaRavi-up5lz
    @BeenaRavi-up5lz 11 หลายเดือนก่อน +5

    രണ്ടു പേരും സൂപ്പർ❤❤❤❤❤❤

  • @safak9692
    @safak9692 11 หลายเดือนก่อน +3

    😌😌😘😘😘ഉണ്ടാവുമല്ലോ

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw 11 หลายเดือนก่อน

    TT ഫാമിലി ഇഷ്ടം 😍ഷെമിത്ത ഷെഫി ❤️❤️❤️❤️❤️❤️❤️❤️❤️

  • @shifna888
    @shifna888 11 หลายเดือนก่อน +4

    50

  • @rafsharafee
    @rafsharafee 11 หลายเดือนก่อน +4

    Ethra vayassinde difrens und ningal

  • @selmasulaiman6009
    @selmasulaiman6009 11 หลายเดือนก่อน +2

    😂😂

  • @babu7120
    @babu7120 11 หลายเดือนก่อน +5

    Ithayude.pallupongiyitundo

  • @jismiyajiss2713
    @jismiyajiss2713 11 หลายเดือนก่อน +2

    Ithu annathe cafee alleee