"Video എടുക്കാനാണോ നീ എൻ്റെ പെങ്ങളെ കെട്ടിയത്? "🤣 | അളിയനെ കുടുക്കി കളഞ്ഞ Noufal-ൻ്റെ കിടിലൻ Prank😂

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2024
  • #noufaltkd #ummayummonum #vlogger #behindwoods
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 1K

  • @BehindwoodsIce
    @BehindwoodsIce  หลายเดือนก่อน +101

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @ShahanaNijasVlogs
    @ShahanaNijasVlogs หลายเดือนก่อน +3146

    എന്നാലും അളിയാ... വല്ലാത്തൊരു പണിയായി പോയി...അവസാനം പ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ ശെരിക്കും സങ്കടം വന്നതാണ്😁എന്നാലും ഇതൊക്കെ അല്ലെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ🥰🥰

    • @tsyssiosog6857
      @tsyssiosog6857 หลายเดือนก่อน +35

      Angane thanne venam mone😂😂😂😂😂😂

    • @tasreeftasreef8399
      @tasreeftasreef8399 หลายเดือนก่อน +55

      ചിരിച്ചു ഒരു വഴിക്കായി നിജാസ്

    • @shafeequeshafi6402
      @shafeequeshafi6402 หลายเดือนก่อน +20

      Nijas onn patharipooyo😂😂

    • @Husnamansoor6917
      @Husnamansoor6917 หลายเดือนก่อน +14

      എന്നാലും നിജസീക്ക... 🤣🤣😅😅

    • @FathimaHenna-ge4xm
      @FathimaHenna-ge4xm หลายเดือนก่อน +24

      ഞാൻ പേടിച്ചുപോയി നിജാസ് ഫോൺവെക്കു എന്ന് പർജനോണ്ടിരുന്ന പോ ശരിക്കും പേടിച്ചു.

  • @muhammedc9920
    @muhammedc9920 หลายเดือนก่อน +249

    പാവം നിജാസ് ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഉള്ള അളിയനെ കിട്ടാനും വേണം ഭാഗ്യം 👏🏻👏🏻👏🏻👏🏻പൊളി

  • @noufalftkd2822
    @noufalftkd2822 หลายเดือนก่อน +164

    പ്രാങ്ക് കുറച് കൂടിപ്പോയി പ്രാങ്ക് ആണേലും അവനേക്കാൾ ഞാൻ വിഷമിച്ചു സോറി അളിയാ

    • @salihamp7822
      @salihamp7822 หลายเดือนก่อน +2

      😂😂

    • @Shafijeenas
      @Shafijeenas หลายเดือนก่อน +3

      സാരമില്ല അളിയാ 🥰🥰

  • @ramyavm8746
    @ramyavm8746 หลายเดือนก่อน +141

    Pooja... Recover ആയെന്ന് അറിഞ്ഞപ്പോൾ സന്തോഷം 🫂 സന്തുഷ്ട കുടുംബം 💞💞

  • @sabi.....4024
    @sabi.....4024 หลายเดือนก่อน +96

    മാഷാഅല്ലാഹ്‌ nammale നൗഫൽ ആണ് ഇന്നത്തെ ഹീറോ ❤️❤️❤️

  • @naseeranaseera1492
    @naseeranaseera1492 หลายเดือนก่อน +243

    കുറെ ചിരിച്ചു 🤣🤣 നിജാസ് മുത്താണ് അതുപോലത്തന്നെയാണ് അവിടുത്തെ ഉപ്പയും ഉമ്മയും ചക്കരയോട് നല്ല സ്നേഹമാണ് 👍🏻🥰🥰

  • @user-ed1ol1en6v
    @user-ed1ol1en6v หลายเดือนก่อน +66

    സൗഫി സുന്ദരി ആയിടുണ്ട് 🥰

  • @nushaibalatheef5836
    @nushaibalatheef5836 หลายเดือนก่อน +280

    നിജസ് മുത്താണ് ചക്കര കുഴങ്ങില്ല പാവം പെട്ടന്ന് അപ്സട്ടായി പോയി ♥️

  • @aimasworld3202
    @aimasworld3202 หลายเดือนก่อน +161

    ചിരിച്ചു ചിരിച്ചു ഒരു വിതായി. ഉമ്മ ❤️

  • @EmmuManu
    @EmmuManu หลายเดือนก่อน +67

    നിജസിന്റെ സംസാരം കേട്ടിട്ട് ശരിക്കിനും കരഞ്ഞുപോയി ഞാൻ 😭😭😭

    • @subairathm2477
      @subairathm2477 หลายเดือนก่อน +1

      എന്താ കാര്യം

    • @thasreedreams652
      @thasreedreams652 29 วันที่ผ่านมา +1

      Nijasinte sobavam kandathil pinne ella vlogum kaanaan thudangi nnalla mon masha allhah

  • @abdullatheef.e2194
    @abdullatheef.e2194 หลายเดือนก่อน +54

    അവൾക്ക് നല്ലൊരു ഭർത്താവിനെ അല്ലേ കിട്ടിയത് അതിൽ എല്ലാവരും സന്തോഷിക്കുക ഇനിയും അവരുടെ ജീവിതം നല്ല നിലയിൽ മുമ്പോട്ട് പോകട്ടെ നിങ്ങളുടേതും ഇതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക ഞാനും വിവാഹിതനാണ് എൻറെ കുട്ടികളുണ്ട് ഇതുവരെ ഒരു കുഴപ്പവുമില്ല നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ട് ഇനിയും അങ്ങനെ തന്നെ ആവാൻ എല്ലാവരും പ്രാർത്ഥിക്കുക

  • @rafsha8515
    @rafsha8515 หลายเดือนก่อน +552

    ഇതിൽ ഉറപ്പിക്കാം nijas ഒരു പച്ചപ്പാവം ആണെന്ന് നിഷ്കളങ്കൻ masha allah 🥰

  • @asmakrashid7645
    @asmakrashid7645 หลายเดือนก่อน +28

    Nijas നല്ലൊരു മനുഷ്യൻ ആണ് ട്ടോ.. തിരിച്ചു ദേഷ്യപ്പെട്ടില്ലല്ലോ 😄

  • @anwarshanu
    @anwarshanu หลายเดือนก่อน +36

    😍😍😍😍😍😍

  • @jannasiyad6030
    @jannasiyad6030 หลายเดือนก่อน +262

    Ee വീഡിയോക്ക് വേണ്ടി wait ചെയ്തവർ ഉണ്ടോ 👍

  • @thashthash4444
    @thashthash4444 หลายเดือนก่อน +19

    Interww poliiii.... Chirich chathuuuuu..... Noufalnte acting poliyaattooooo...... Pavem nijas

  • @loveshore9024
    @loveshore9024 หลายเดือนก่อน +76

    ഇത്പോലെ ഒരു മകനെ കിട്ടിയ ഉമ്മാ ശെരിക്കും ഭാഗ്യവതിയാണ്

  • @shananavaf277
    @shananavaf277 หลายเดือนก่อน +251

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ട് ഫുൾ ആകാൻ കഴിയില്ല 😍

  • @asyagafoor5458
    @asyagafoor5458 หลายเดือนก่อน +25

    സൂപ്പർ വീഡിയോ. ചിരിച്ചു ചത്തു ❤❤❤❤😀😀😀😀😀😀

  • @ayishliya7534
    @ayishliya7534 หลายเดือนก่อน +113

    പാവം കരഞ്ഞൂന്ന് പറഞ്ഞപ്പോൾ നിജാസ് ആവുന്നൊരിക്കലും വിചാരിച്ചു ഇല്ല ചക്കരനെ അത്രയ്ക്ക് സ്നേഹിക്കുന്നതുകൊണ്ടല്ലേ നിജാസ് കരഞ്ഞത് പാവമായിപ്പോയി ഇത്രയും വേണ്ടിയിരുന്നില്ല ഫ്രാങ്ക്

  • @ambilibabu607
    @ambilibabu607 หลายเดือนก่อน +46

    Noufal. Family. Adipoli

  • @rasiyatm73
    @rasiyatm73 หลายเดือนก่อน +61

    ചിരിച്ചു ചിരിച്ചു വയ്യാതായി 😂നൗഫൽ നല്ല കോമഡി ആണല്ലോ ഇതിൽ 😂സൂപ്പറായിട്ടുണ്ട് 😂👍

  • @SHABANAKA-ym6ys
    @SHABANAKA-ym6ys หลายเดือนก่อน +4

    ഞങ്ങളുടെ നഫു family 🥰 ഒരു പാട് ചിരിച്ചു നിജാസിൻറെ സംസാരം കേട്ടപ്പോൾ വിഷമവും തോന്നി ഇവർക്ക് എന്നും എപ്പോഴും റബ്ബ് കാവൽ ആയി ഉണ്ടാവട്ടെ 🤲 🥰

  • @Jithu137
    @Jithu137 หลายเดือนก่อน +171

    Best ഇന്റർവ്യൂ കുടുംബം തല്ലി പിരിയാത്തിരുന്നാൽ മതി..... എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലോ... കല്യാണം കഴിഞ്ഞ് ദിവസങ്ങൾ ആയിട്ടേ ഉള്ളൂ അതും ഒരു മനുഷ്യനാണ് നൗഫൽക്കാ....

    • @sisterthingsss
      @sisterthingsss หลายเดือนก่อน +3

      Ithelloo oru rasam elledoo..

    • @vavavava6057
      @vavavava6057 หลายเดือนก่อน +2

      😁😁പിന്നെ അങ്ങനെ ചിന്തിക്കുന്നവർ മാത്രേ തള്ളിപ്പിരിയു

    • @ShanaFathima-zw3nx
      @ShanaFathima-zw3nx หลายเดือนก่อน +2

      Thallipiriyan theerumanichavar piriyuka thanne cheyyum🤗

    • @user-mn2gm5em5c
      @user-mn2gm5em5c หลายเดือนก่อน

      ശരിയാ പുതിയ ബന്ധമല്ലേ

    • @ippuuus
      @ippuuus หลายเดือนก่อน +1

      Pinne ingine parayumbo piriyaan nijaas entha bundhi illaathavanoo😅

  • @rafimaimmuna9825
    @rafimaimmuna9825 หลายเดือนก่อน +107

    പാവം നിജസ് 🥹🥹

  • @balkeespv327
    @balkeespv327 หลายเดือนก่อน +27

    പാവം നിജസ്

  • @Fatima_577.
    @Fatima_577. หลายเดือนก่อน +68

    ഇങ്ങനെ ഒരു ഇന്റർവ്യൂ ഇവരുടെ മാത്രം 😍😍😍😍ന്നാലും നമ്മുടെ നിജൂ നീ ഇത്ര പാവം ആണല്ലോ 😊😊😍😍

  • @abbasbalkees8119
    @abbasbalkees8119 หลายเดือนก่อน +9

    നൗഫലിനെ പോലെ ഒരു മോനെ കിട്ടിയതിൽ ഉമ്മ ഭാഗ്യവതി ആണ്

  • @SainabamujeebAyramujeeb
    @SainabamujeebAyramujeeb หลายเดือนก่อน +32

    പാവം nijas ഭയങ്കര ഹെർട്ടി ആയിപ്പോയി ട്ടോ കണ്ടോണ്ടിരിക്കുന്ന ഞങ്ങൾക്കെന്നെ സങ്കടായി പോയി കൂടുതൽ കരഞ്ഞത് ഉമ്മയാണെങ്കിലും അഘാത കരച്ചിൽ നിജാസിന്റെത് ആയിപ്പോയി ഇനി ബാക്കി നിങ്ങൾക്കുള്ളത് ചക്കര തന്നോളും

  • @salmahabeeb1967
    @salmahabeeb1967 หลายเดือนก่อน +10

    ഉമ്മാൻ്റെ സംസാരം കേട്ടപ്പ കുറെ ചിരിച്ച് . പിന്നെ പ്ലാങ്ക് ഉഷാറായി

  • @fathimasheeba7806
    @fathimasheeba7806 หลายเดือนก่อน +5

    Good heart people s 🥰❤️

  • @sabana.sabana.4532
    @sabana.sabana.4532 หลายเดือนก่อน +8

    Noufalkka adipoli aayi interview chirichu oru vazhi aayi

  • @NajlaDilshadNaju
    @NajlaDilshadNaju หลายเดือนก่อน +4

    Ma sha allah ❤❤

  • @siyuusworld.
    @siyuusworld. หลายเดือนก่อน +2

    ഇങ്ങനെയുള്ള ഒരു മകനെ അള്ളാഹു നിങ്ങൾക്ക് തന്നത് അൽഹംദുലില്ല അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sarafudheensarsfudheen7742
    @sarafudheensarsfudheen7742 หลายเดือนก่อน +3

    Ella videosum kaanum othiri ishtaa

  • @annussss
    @annussss หลายเดือนก่อน +6

    Pavam chakkara nijas❤❤❤❤

  • @FayasRandathani-cx3fz
    @FayasRandathani-cx3fz หลายเดือนก่อน +19

    ഉമ്മ കരഞ്ഞപ്പോ സിനുന്റെ കണ്ണ് നിറഞ്ഞു 😢

  • @ajuvaljooomi5348
    @ajuvaljooomi5348 หลายเดือนก่อน +2

    Ee soufiyitha nalla sundhariyaattooo....nalla chiriyaaanu❤

  • @rizzafathima2218
    @rizzafathima2218 หลายเดือนก่อน +5

    Adipoli family

  • @SabeelaBabu
    @SabeelaBabu หลายเดือนก่อน +7

    Polichu❤

  • @SabeelaBabu
    @SabeelaBabu หลายเดือนก่อน +25

    Chitichu chirichu oru vashathayi enik valiya eshttanu ee family Masha allah

  • @shefiamil7216
    @shefiamil7216 หลายเดือนก่อน +44

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄 നിജാസ് പാവം 😂😂എല്ലാവരെ സൂപ്പർ ♥️♥️♥️

  • @Naseemafaisal
    @Naseemafaisal หลายเดือนก่อน +3

    Videos kand orupad cherechu naufal. Pavam Nijas❤❤❤

  • @jashidhafaisal9121
    @jashidhafaisal9121 หลายเดือนก่อน +3

    Super Aayittund❤

  • @Rasheeda-ok3l
    @Rasheeda-ok3l หลายเดือนก่อน +3

    അളിയനും അളിയനും തമ്മിലുള്ള സ്നേഹം എത്ര യാലേ. അപ്പൊ ഇങ്ങ്നെ നൗഫൽ nte വായിൽ നിന്ന് കേൾക്കുമ്പോ സങ്കടം തോന്നി പോവും അതാണിപ്പോ ഇവിടെ സംഭവിച്ചേ

  • @Rockz174
    @Rockz174 หลายเดือนก่อน +1

    നമ്മുടെ മനസ് എപ്പോഴും നിഷ്കളങ്ക വേണം 👍😊

  • @Absu357
    @Absu357 หลายเดือนก่อน +11

    വിറ്റ് 😂ചിരിച്ചോളി കുറിപ്പാലെ. ..😅😅😅🫢🙊🏃🏻🚶🏻‍♀️😌.

  • @raihanamuhin5807
    @raihanamuhin5807 หลายเดือนก่อน +6

    Pavam nijuuuu ❤

  • @sheebasherin5265
    @sheebasherin5265 หลายเดือนก่อน +29

    പൂജയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുപോലെതന്നെ നൗഫലും ഫാമിലിയും അടിപൊളി ഇന്റർവ്യൂ ❤️❤️❤️❤️👍🏻

  • @user-qt5ub8wb7v
    @user-qt5ub8wb7v หลายเดือนก่อน +1

    Adipoli interview chirich marichu super.

  • @Bloodysweet49756
    @Bloodysweet49756 หลายเดือนก่อน +9

    3:33 😂😂 ആരും അറിഞ്ഞില്ല.. 😄😄

  • @shiznashazin3678
    @shiznashazin3678 หลายเดือนก่อน +40

    Nijas ചക്കരെയാ പൊന്നുപോലെ നോക്കിക്കോളും ❤️

  • @jamsheerptu372
    @jamsheerptu372 หลายเดือนก่อน +46

    പാവം നിജാസ്ക. വല്ലാത്തൊരു പ്രാങ്ക് ആയിപോയി. ചിരിച്ചു ഒരു വഴിക്കായി 😂😂

  • @user-kd2go7pp7e
    @user-kd2go7pp7e หลายเดือนก่อน +22

    അൽഹംദുലില്ലാ പിന്നെ ഇന്റർവ്യൂ ഇഷ്ട്ടമായി സോങ്ങ് ഇഷ്ട്ടമായി പിന്നെ നിജുനെ കരയിപ്പിക്കണ്ടായിരുന്നു എന്നാലു ചക്കരയോട് എത്രത്തോളം സ്നേഹം ഉണ്ടന് മനസിലായി ഈ വീടിയോ കണ്ട ഒരു പാട് ചിരിച്ചു

  • @OTN_ON_FREEFIRE
    @OTN_ON_FREEFIRE หลายเดือนก่อน +8

    അയ്യോ കുറെ ചിരിച്ചു 😂😂😂😂

  • @khadeejaku-kn5it
    @khadeejaku-kn5it หลายเดือนก่อน +12

    ചിരിച്ചു ചിരിച്ചു ഒരു വായിക്ക് ആയി 😂😂😂😂

  • @shameerasulfiker8761
    @shameerasulfiker8761 หลายเดือนก่อน +9

    ഹാവ് എന്റെ അമ്മോ ചിരിച്ചി ചിരിച്ചു കൊയങ്ങി

  • @najusahir
    @najusahir หลายเดือนก่อน +2

    Aliyan super💖

  • @misrimisriya4940
    @misrimisriya4940 หลายเดือนก่อน +3

    Pavam nijasikka ingane onnum vendairennu ore kuttyude jeevitham alle avar athe kariyam akkiyal.. Athe ore pavam ayond koyappalla avar eppayum ingane sandhoshathode jeevikkatte🤲🤲🤲🤲

  • @Rasheedat-mo2is
    @Rasheedat-mo2is หลายเดือนก่อน +22

    പാവം 😢😢😢

  • @nasilcr7742
    @nasilcr7742 หลายเดือนก่อน +4

    Nijas pava suuper aliyan 👌👌👌 ❤️❤️❤️❤️❤️

  • @Samah_kb
    @Samah_kb หลายเดือนก่อน +2

    ഈ ഇന്റർവ്യൂ പൊളിച്ചു ഒരുപാട് ചിരിച്ചു

  • @faisalkk9164
    @faisalkk9164 หลายเดือนก่อน +2

    Nijas nalla manushyana😊

  • @user-xk7ww8kj2j
    @user-xk7ww8kj2j หลายเดือนก่อน +10

    Paavam nijas chakkaraye ponnupole nokunnynd nijas

  • @haseenaa2361
    @haseenaa2361 หลายเดือนก่อน +6

    Pavam nijas☺️😍😍

  • @zainabasaleem8304
    @zainabasaleem8304 หลายเดือนก่อน +1

    ഇത് ബല്ലാത്തൊരു നാട് ജീവിതം തന്നെ...❤❤❤❤.ഒത്തിരി സന്തോഷം.ഇനി നല്ലൊരു വാവ കൂടി വരട്ടെ.

  • @RafiChinna
    @RafiChinna หลายเดือนก่อน +5

    നൗഫൽക്ക പൊളിയാണ് .ഭയങ്കര തമാശ😂😂❤

  • @rabiya6294
    @rabiya6294 หลายเดือนก่อน +11

    Pooja chechi vannathin sheshamann najn ith kannan aghrahichindayirynnh🥺🫶🏻

  • @user-ge7ek4lz4z
    @user-ge7ek4lz4z หลายเดือนก่อน +5

    Superfamily ❤😂

  • @safnasali
    @safnasali หลายเดือนก่อน +6

    Nijas character adipoli

  • @Jasuuuu123
    @Jasuuuu123 หลายเดือนก่อน +5

    Noufka❤

  • @itzmemoli3170
    @itzmemoli3170 หลายเดือนก่อน +27

    പാവം നിജസ് ചക്കരെ നൗഫൽ ന് ഒരു പ്രാങ്ക് കൊടുക്കണം ✌️

  • @zuhrasalam9996
    @zuhrasalam9996 หลายเดือนก่อน +21

    ഒരു ഒലക്കമ്മത്തെ പ്രാങ്ക് പാവം ചെക്കൻ

  • @unaisnaju
    @unaisnaju หลายเดือนก่อน +6

    ന്റെ ഒന്നര വയസ് ഉള്ള മോൻ വരെ onnum മനസ്സിൽ ayilelum ഇവരെ ചിരി കേട്ട് ഒരേ ചിരി 😂😂😂

  • @salmaanwerjazaizza1770
    @salmaanwerjazaizza1770 หลายเดือนก่อน +2

    ശരിക്കും ഉമ്മയാണ് ഈ ചാനലിന്റെ highlight🥰🥰🥰🥰

  • @user-pc6zw4cf3r
    @user-pc6zw4cf3r หลายเดือนก่อน +52

    പാവം നിജസ് കരഞ്ഞു. പൂജ അടിപൊളി ആണ് ട്ടോ നല്ല ചിരിയാണ് ❤❤

  • @user-ct5ug2qr2r
    @user-ct5ug2qr2r หลายเดือนก่อน +24

    പാവം നിജസ് 😂

  • @user-ut6hb4tr8d
    @user-ut6hb4tr8d หลายเดือนก่อน +4

    നിജാസ് ഒരു പാവം ആണ് മനസിലായി ചക്കര ഭാഗ്യവതിയാണ് 😘😘😘നിങ്ങളെ ഫാമിലി അടിപൊളി
    Anu🥰

  • @minhahameed1423
    @minhahameed1423 หลายเดือนก่อน +141

    സോഫി നേ കാണാൻ നല്ല ഭംഗി നൗഫലിന്റെ ഫൈസ് കട്ട് ശരിക്കും തോന്ന

    • @Duaboutique-
      @Duaboutique- หลายเดือนก่อน +7

      വാപ്പയെ പോലെയാണ് രണ്ടുപേരും അല്ലേ❤❤❤❤❤❤❤

    • @Paathus80
      @Paathus80 หลายเดือนก่อน

      ചക്കര & ഉമ്മ same face​@@Duaboutique-

  • @hajarajaleel
    @hajarajaleel หลายเดือนก่อน +7

    Sofy eppol bhangi vechittund

  • @najafathima1157
    @najafathima1157 หลายเดือนก่อน +3

    ശരിക്കും എന്നിക് ഇത് കണ്ടിട്ട് ചിരിയും കരച്ചിലും വന്നു സൂപ്പർ

  • @misiriyaam7890
    @misiriyaam7890 หลายเดือนก่อน +5

    Supper 👍

  • @misriyanoufi4678
    @misriyanoufi4678 หลายเดือนก่อน +1

    അയ്യോ 😅😅😅prank call അടിപൊളി 👍🏻👍🏻👍🏻❤️

  • @user-kj8sl8qp4k
    @user-kj8sl8qp4k หลายเดือนก่อน +9

    Vendayirunnu pavam nijas

  • @riyusvav
    @riyusvav หลายเดือนก่อน +52

    ഇത്പോലെ ആവണം അങ്കർ മോശംചോദ്യംവെറുപ്പിക്കലോ ഒന്നും ഇല്ല ചക്കരയുടെ ഇവര് എടുത്തിനേൽ പൊളിച്ചേനെ 🥰എല്ലാടെയും ഉണ്ട്നേരം വൈകി വീട്ടിൽവന്നാൽ ഡോർ തുറക്കില്ല 😂ഇത്രയും വലിയ ഫ്ലാറ്റ് ഫോമിൽ വെച്ചു പറഞ്ഞല്ലോ ഭാര്യ വന്നപ്പോൾ വെച്ചടി വെച്ചടി കയറ്റം ആണ് അൽഹംദുലില്ലാഹ് അത് പറയാനും വേണം ഭാഗ്യം 🥰ഈ വീഡിയോ ചിരിച്ചു ഒരു വകയാവും കണ്ടു തീരുമ്പോൾ 😂നിജാസിനെ കരയിപ്പിച്ചു സമാധാനം ആയല്ലോ

    • @nanas0781
      @nanas0781 หลายเดือนก่อน +1

      Sinu ❤️

  • @user-lg8md3hx5q
    @user-lg8md3hx5q หลายเดือนก่อน +1

    Nalla rasaayi ..adipwoli

  • @nisham6279
    @nisham6279 หลายเดือนก่อน

    Haww inte makkaleeh inghle family poliyaah ❤❤

  • @ShabidaaboobakkarShabida
    @ShabidaaboobakkarShabida หลายเดือนก่อน +93

    Nijas aaano karanjhed... Ende ponnnooooo😂😂😅😂😅😅😂😂

  • @shefianasanas4623
    @shefianasanas4623 หลายเดือนก่อน +8

    Nijas 🥰

  • @haseenahaseena4500
    @haseenahaseena4500 หลายเดือนก่อน +1

    Pavam Nijas....Chakkarante Baghyam aan Nijas..... Masha Allah

  • @afsalafsal3748
    @afsalafsal3748 หลายเดือนก่อน

    Masha Allah ❤

  • @ichuzaya4995
    @ichuzaya4995 หลายเดือนก่อน +4

    😂😂😂😂😂chirichu chirichu oru vazhiyayi😀😀😀

  • @sajnasafras4339
    @sajnasafras4339 หลายเดือนก่อน +40

    ചിരിച്ചു ചിരിച്ചു oru വക ആയി...😄😄😄എല്ലാരും അടിപൊളി...നല്ല ഫാമിലി...മാഷാ അല്ലാഹ് 🥰🥰🥰

  • @rainbowpsc587
    @rainbowpsc587 หลายเดือนก่อน

    Super naufal&family😍😍😍

  • @user-gn1cb3tq4o
    @user-gn1cb3tq4o หลายเดือนก่อน +1

    Valare adhikam chiricha interview 😄😍

  • @nasiyanasi9200
    @nasiyanasi9200 หลายเดือนก่อน +3

    നൗഫലിന്റെ സംസാരം കേട്ട് കുറെ ചിരിച്ചു 😂

  • @anwercb5489
    @anwercb5489 หลายเดือนก่อน +6

    Pavam nijas noufalka family orupadishttam 😍

  • @abdulbasith5542
    @abdulbasith5542 หลายเดือนก่อน +2

    നൗഫലെ അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വകയായി

  • @sameeesameee9560
    @sameeesameee9560 หลายเดือนก่อน +2

    Chirichu chirichu oru vayiyayi😂😂❤️pavam nijas❤️😂😀