Suhana & Basheer Bashi Love Story 💘 | Part - 2 | Mashura

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • BB1988 Cosmetics:-
    1) BB BORNA SKIN BRIGHTENING CREAM
    Shop now 👇
    wa.me/p/638688...
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/522645...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/912912...
    4) BB1988 HANDCRAFTED ORGANIC SOAP
    Shop now 👇
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics

ความคิดเห็น • 800

  • @Samiaabi.official
    @Samiaabi.official 10 หลายเดือนก่อน +5092

    ഇത് കേട്ടിട്ട് എനിക്ക് തോന്നിയത് ബഷീർ ഇന്ന് ഈ നിലയിൽ എത്തിയത്തിന്റെ reason സുഹാന ആണ് എന്നാണ് .സുഹാന ബഷീറിന്റെ ഭാഗ്യം ആണ്

  • @deva6530
    @deva6530 10 หลายเดือนก่อน +2328

    അന്ന് നന്നായി നടത്താൻ കഴിയാഞ്ഞ മാര്യേജ് ഒന്നുടെ നടത്തിക്കൂടെ. ഇപ്പോ മക്കൾക്ക് വേണ്ടി അച്ഛനമ്മമാർ വീണ്ടും കല്യാണം recreate ചെയ്യുമ്പോലെ.ഒരു പുതുമണവാളനും മണവാട്ടിയും ആയി അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മൂന്ന് മക്കളെയും സാക്ഷി ആക്കി ഒരിക്കൽ കൂടെ ആ സുന്ദര നിമിഷം 😍... ഞങ്ങൾക്കും കാണാലോ 😁

  • @basheergroup3032
    @basheergroup3032 10 หลายเดือนก่อน +2551

    ബഷിയുടെ ജീവിതത്തിൽ എല്ലാ സൗഭാഗ്യവുമായി വന്ന പൊന്നും കുടം ആണ് സോനു. 🥰🥰❤ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉണ്ടാവൂ,

    • @achus806
      @achus806 10 หลายเดือนก่อน +56

      Athondanu avan avale chathichath💯

  • @jumailasadiq8708
    @jumailasadiq8708 10 หลายเดือนก่อน +3289

    ഇവിടെ ലവ് മാര്യേജ് കഴിഞ്ഞ ആരെല്ലാം ഉണ്ട്

    • @sabnasaleem3038
      @sabnasaleem3038 10 หลายเดือนก่อน +13

      Njan
      Alhamdulillah

    • @irfanasheri3203
      @irfanasheri3203 10 หลายเดือนก่อน +7

      Njan Alhamdulillah 🤲🏻❤

    • @Sachutty543
      @Sachutty543 10 หลายเดือนก่อน

      Nan

    • @Ashna-mh2mv
      @Ashna-mh2mv 10 หลายเดือนก่อน

      Njan❤

    • @adhisworld2531
      @adhisworld2531 10 หลายเดือนก่อน +13

      Njan 🥰 3 years love after marriage now 6 years

  • @sr9435
    @sr9435 10 หลายเดือนก่อน +190

    ഈ കഥ വെച്ച് നിങ്ങൾക്ക് ഒരു ആൽബം ചെയ്തു കൂടെ. കപ്പലണ്ടി കച്ചവടവും സോനു അവിടെ ഇരുന്ന് പഠിക്കുന്നത് അങ്ങനെ ഒരു ആൽബം ചെയ്യൂ പ്ലീസ്❤❤❤

  • @akhilabijoy3066
    @akhilabijoy3066 10 หลายเดือนก่อน +724

    എനിക്ക് ഇത് കേട്ടപ്പോൾ ബഷി സോനു മാര്യേജ് recreate ചെയിതു photoshoot കാണാൻ ആഗ്രഹം. അന്ന് നടക്കാത്തത് ഇന്ന് അടിപൊളി ആയിട്ട് നടത്തു.

  • @hajara808
    @hajara808 10 หลายเดือนก่อน +509

    ലൗ സ്റ്റോറി തേർഡ് പാട്ട് പ്രതീക്ഷിക്കുന്നു കുഞ്ഞുങ്ങളുടെ ജനനവും നിങ്ങളും രണ്ടു പേരും നിക്കാഹിന് ശേഷം രണ്ടിടങ്ങളിലായി താമസിച്ചില്ലേ അതിനു ശേഷം വീണ്ടും ഒരുമിച്ച് ജീവിച്ചത് എപ്പോൾ എന്നതും അതിനുശേഷം സോനുവിന്റെ വീട്ടിലുണ്ടായ പ്രതികരണങ്ങളും പറഞ്ഞിട്ടില്ലല്ലോ

  • @adhizadhu6191
    @adhizadhu6191 10 หลายเดือนก่อน +101

    ഇപ്പോൾ മനസിലായി സോനു നിങ്ങളെ 🥰u r a gem❤️

  • @krishna3032
    @krishna3032 10 หลายเดือนก่อน +631

    Bashi mashu love story വേണ്ട എന്നാണ് എന്റെ അഭിപ്രായം അത് സോനുന് വിഷമം ആകും. ഇവരുടെ ലൈഫിൽ തന്നെ പ്രശ്നങ്ങൾ ആകും ചിലപ്പോൾ

    • @shllffhh
      @shllffhh 10 หลายเดือนก่อน +40

      Yes, avarude love story ellam sonunu ariyam. Pinnenthina veruthe sonuthane sangadappeduthunne....

    • @MooDBoostinGWitHSimrA
      @MooDBoostinGWitHSimrA 10 หลายเดือนก่อน +21

      S. Sonunu heart aavum sure.

    • @shradha8509
      @shradha8509 10 หลายเดือนก่อน +26

      Anganonum illa.. Vishamam ulla alanel she would have lived independently. Rather than sharing her husband.

    • @MooDBoostinGWitHSimrA
      @MooDBoostinGWitHSimrA 10 หลายเดือนก่อน +18

      @@shradha8509 yah.. Anganeyallada. Love story sonunte munnilnnu parayumbo may b she not comfort.

    • @nasi5112
      @nasi5112 10 หลายเดือนก่อน

      അവർ ഹാപ്പിയായി ജീവിക്കുന്നില്ലേ പിന്നെന്താ പറഞ്ഞാൽ

  • @nishank8943
    @nishank8943 10 หลายเดือนก่อน +510

    ഇനിയും ഒരു പാട് കാലം രണ്ട് പേരെയും ഒരുമിച്ച് കൊണ്ടുവാനുള്ള ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ

  • @najumat1665
    @najumat1665 10 หลายเดือนก่อน +461

    അൽഹംദുലില്ലാഹ് ഈ സ്നേഹത്തിൽ തന്നെ ജീവിത കാലം മുഴുവൻ മുന്നോട്ട് പോകാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @gowrysoven4637
    @gowrysoven4637 10 หลายเดือนก่อน +218

    Sonu & Bashi remarriage grand ayitt nadathi kananam ennu ark oke agraham und?

    • @anilakk9158
      @anilakk9158 10 หลายเดือนก่อน +2

      Oh vallatha agraham anallo😮

  • @thesniarshad5709
    @thesniarshad5709 10 หลายเดือนก่อน +73

    Karanj poyii🥺☺️ithrayum snehikkunna randalkkidayil engane aan vere oral vannad enn oru swabavikamaya samshym…hope you gyz will clear it… thats good for clearing viewers negativity towards mashu😊expecting mashu bashi love story❤

  • @faseenashahul1561
    @faseenashahul1561 10 หลายเดือนก่อน +304

    സോനു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ബഷിക്കനെ ഇത്രേം അധികം മനസ്സിലാക്കി സപ്പോർട്ട് ചെയ്തു കൂടെ നിന്ന വേറെ ഒരാൾ ഉണ്ടാവില്ല... സോനു she is such a wonderful woman with lots love and caring to her family.... Mashallah 🥰🥰🥰

  • @HairuShemi
    @HairuShemi 10 หลายเดือนก่อน +77

    എനിക്കു സോനു കണ്ണ് ആണ് സൂപ്പർ ആയി തോന്നിയെ 🌹👍

  • @pavithraprathap2613
    @pavithraprathap2613 10 หลายเดือนก่อน +240

    We want a adipoli marriage recreation of sonu and bashi🙃💓

  • @mubeenajubair1238
    @mubeenajubair1238 10 หลายเดือนก่อน +136

    സോനു നിങ്ങൾ ഒരു വിശാല മനസ്സിന്റെ ഉടമയാണ്. Mashallah. ജീവിതം സന്തോഷത്തിലാവട്ടെ

  • @surya8_f164
    @surya8_f164 10 หลายเดือนก่อน +259

    സോനുത്ത നിങ്ങൾ പൊളി ആണ് കരയിച്ചലോ 🥺 നിങ്ങൾ പോലെ നിങ്ങൾ മാത്രം ഇനി ഈ ഭൂമിയിൽ ഇതുപോലെ പാവം പിടിച്ച ഒരു സ്ത്രീ യും ഉണ്ടാവില്ല ഭൂമിയോളം ക്ഷമയും 😘 ഉണ്ടാവില്ല തീർച്ചയായും നിങ്ങളെ നമിച്ചു പൊന്നു സഹോദരി 👍

    • @shibinaakbar
      @shibinaakbar 10 หลายเดือนก่อน +15

      അതെ വളരെ നല്ലൊരു വ്യക്തിത്വം. Great♥️♥️🤗

    • @aslamabdulla4970
      @aslamabdulla4970 10 หลายเดือนก่อน +2

      Yes

    • @deepasanjay409
      @deepasanjay409 10 หลายเดือนก่อน

      Great woman ❤❤

  • @Nadhir000
    @Nadhir000 10 หลายเดือนก่อน +277

    ബഷിയുടെ ഉയർച്ചക് കാരണം സോനുആണ് MASH AllAH ❤❤❤

  • @rizazwaunicornvlogs5449
    @rizazwaunicornvlogs5449 10 หลายเดือนก่อน +20

    Ee love story ketit enganeya randamath vere marge cheyan engane bashik thonni

  • @rosilyvarghese6537
    @rosilyvarghese6537 10 หลายเดือนก่อน +420

    സോനുവിന്റെ lovestory കേട്ടപ്പോൾ സങ്കടം, സന്തോഷം എന്തൊക്കൊയോ തോന്നിപോയി 💛💛💛

  • @fathibip.k3161
    @fathibip.k3161 10 หลายเดือนก่อน +127

    നല്ല രസം കേൾക്കുമ്പോൾ ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ പടച്ചോൻ വിധി കൂട്ടട്ടെ 🤲🏻🤲🏻🤲🏻

  • @minha09876
    @minha09876 10 หลายเดือนก่อน +27

    Sonu nte sthanath mashura ahnagil bashi ye kalyanam kazhikillayirunnu😮

  • @archanapraveen5638
    @archanapraveen5638 10 หลายเดือนก่อน +84

    Bashi u got the best in the world... And that's suhana ❤

  • @honey.kphoneyroopesh6521
    @honey.kphoneyroopesh6521 10 หลายเดือนก่อน +673

    സുഹാന ബഷീന്റെ ലൗ സ്റ്റോറിയെക്കാളും കൂടുതൽ ആളുകൾ കാണുന്നത് മഷൂറ ബഷീറിന്റെ ലൗ സ്റ്റോറി ആവും ....കാരണം സുഹാന ബഷീകൂടുതൽ ഇഷ്ടം❤

  • @azwaschannel
    @azwaschannel 10 หลายเดือนก่อน +680

    സത്യായിട്ടും സോനു കരഞ്ഞപ്പോൾ ഒത്തിരി സങ്കടം വന്നു 😭കൂടെ കരഞ്ഞു 😭😭🥰😍😍😍we love u sonu

    • @hannama8644
      @hannama8644 10 หลายเดือนก่อน +3

      Epo karanjad

    • @azwaschannel
      @azwaschannel 10 หลายเดือนก่อน +30

      Last സോനു കരഞ്ഞു. സോനുന്റെ കരച്ചിൽ നു വല്ലാത്ത ശക്തി ഉണ്ട്. കാണുന്നവരും കരഞ്ഞു പോവും. ഇവർ u tube ചാനെൽ തുടങ്ങിയ, മുതൽ ഞാൻ സോനുവിനെ സപ്പോർട്ട് ചെയ്യുന്ന വ്യക്തി യാ. പാവത്തിനെ ഒരുപാട് ആളുകൾ, അവൾക് food ഉം, കറക്കവും ഒക്കെ മതി, ബഷി എത്ര കെട്ടിയാലും അവൾക് ഒരു ചുക്കും ഇല്ലാ എന്ന് പറഞ്ഞ് നെഗറ്റീവ് അടിക്കാറുണ്ട്. ആ കാര്യം പറഞ്ഞാണ് സോനു കരഞ്ഞത് 😭

    • @AJsPassion
      @AJsPassion 10 หลายเดือนก่อน +9

      സോനു ഇയാൾ കരയുമ്പോൾ, ശെരിക്കു ഞാനും കരഞ്ഞുപോയീ,

    • @user-pk6jf8do9p
      @user-pk6jf8do9p 10 หลายเดือนก่อน +5

      Njanum karanju poyi😢

    • @sidheequetk-wu8pe
      @sidheequetk-wu8pe 10 หลายเดือนก่อน

  • @Nadhir000
    @Nadhir000 10 หลายเดือนก่อน +329

    പാവം സോനു കരഞ്ഞപ്പോൾ സങ്കടം വന്നു ഇപ്പോൾ ഫുൾ happy ആണല്ലോ സോനു ❤

  • @vkuyil09
    @vkuyil09 10 หลายเดือนก่อน +17

    Bashi sonu marriage recreate cheyyanam. Nalloru reethiyil marriage nadathiyal sonuvine sandosham akum. Eppo sonuvinte appan undallo kai pidichu kodukkan

  • @siddiqnoushad7386
    @siddiqnoushad7386 10 หลายเดือนก่อน +115

    പഴയ സ്റ്റോറി കേൾക്കുമ്പോ ഇപ്പോഴത്തെ സോനു തന്നെ യാണോ ഒരു samshayam😅

  • @keerthims9614
    @keerthims9614 10 หลายเดือนก่อน +127

    ഒന്ന് കെട്ടി എന്നത് ശരിയായിരിക്കാം.. But ബഷി സോനു അവർ നന്നായി പ്രണയിച്ചു. പരസ്പരം അഭിമാനിക്കുന്നു. ബഹുമാനിക്കുന്നു ❤️അതോണ്ട് അവർ നല്ല couple ആണ് ❤️

    • @amiayishasvlogs
      @amiayishasvlogs 10 หลายเดือนก่อน

      ആത്മാർത്ഥമായി ഒരെ പോലെ രണ്ടു പേരും സ്നേഹിക്കുന്നു mashaa allha Athanu Basheerkka Allhu iru lokathum orumippichu theratte

  • @raseenashaji8704
    @raseenashaji8704 10 หลายเดือนก่อน +336

    ഇനി സോനുവിന്റെ വീട് പപ്പ പപ്പയുടെ ഷോപ്പ് എല്ലാം കാണാൻ ആഗ്രഹം ഉണ്ട്

  • @afrincattery781
    @afrincattery781 10 หลายเดือนก่อน +165

    Part 3 വേണം കല്യാണം കഴിഞ്ഞ് രണ്ട് പേരും രണ്ട് സ്ഥലത്ത് അത് കഴിഞ്ഞിട്ട് കണ്ടിന്നു. എപ്പോൾ ഒന്നിച്ചു?.എങ്ങിനെ വീട്ടിൽ നിന്ന് ചാടി ? വീട്ടിൽ പ്രശ്നം ഉണ്ടായില്ലെ അത് .ശെരിക്കും സങ്കടം തോന്നി കരഞ്ഞുപോയി.ബാക്കി യും കൂടി കേൾക്കാൻ intrest und please part3

  • @MumthasPh-pl2cl
    @MumthasPh-pl2cl 10 หลายเดือนก่อน +38

    അന്ന് സോനു കൂടെ നിന്നതുകൊണ്ടാണ് ഇപ്പോഴത്തെ ഉയർച്ച....

  • @HairuShemi
    @HairuShemi 10 หลายเดือนก่อน +51

    ഇതുപോലെ ഒരു രൂപ വെച്ച് മിസ്കാൾ വിടുന്ന വീരന്മാർ ആരൊക്കെ ഉണ്ട് അന്ന് 🤣🤣

  • @shareenahasan8985
    @shareenahasan8985 10 หลายเดือนก่อน +219

    മാഷാഅല്ലാഹ്, ഈ കുടുംബത്തിന്റെ സ്നേഹം പടച്ചോൻ എന്നും നിലനിർത്തികൊടുക്കട്ടെ, ആമീൻ 🤲🏻

  • @sabirsabir5857
    @sabirsabir5857 10 หลายเดือนก่อน +126

    ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ ഇന്റർവ്യു കണ്ടപ്പോൾ കാരണം ബഷി യുടെ രണ്ടു ഭാര്യ മാരുടെയും പരസ്പര സ്നേഹം അതിലുപരി സുഹാനയുടെ ലാസ്റ്റ് ഡയലോഗ് അത്‌ കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി പിന്നെ സുഹാന എന്ന വ്യക്തിയോട് ഒരുപാട് ബഹുമാനവും മരണം വരെ നിങ്ങളുടെഈ സന്തോഷം കാണാൻ കഴിയട്ടെ എന്ന് റബ്ബിനോട് എന്റെ പ്രാർത്ഥനയിലും ഉൾപെടുത്തി നിറുത്തുന്നു

  • @jayasandrajp8908
    @jayasandrajp8908 10 หลายเดือนก่อน +285

    She is a kind hearted person ❤❤❤... She deserves more... Made for each other bashi and sonu

  • @naefaslam6576
    @naefaslam6576 10 หลายเดือนก่อน +161

    മാഷാ അള്ളാ ♥️🥰 മരണംവരെയും ഇതുപോലെ ഒത്തൊരുമയോടെ എന്ന സ്നേഹത്തോടെ പോണം മാഷാ അള്ളാ♥️♥️♥️🥰🥰🥰🥰

  • @hashim3648
    @hashim3648 10 หลายเดือนก่อน +131

    കഠിനാദ്ധാനവും നല്ല മനസും ആണ് ബഷിയെ ഇവിടെ വരെ എത്തിച്ചത് ....
    കപ്പലണ്ടി ഇഷ്ട്ടം ❤

  • @Nasreennaazdiaries
    @Nasreennaazdiaries 10 หลายเดือนก่อน +57

    കരഞ്ഞു പോയി... Heart touching 🥹🥰

  • @sherinsay
    @sherinsay 10 หลายเดือนก่อน +41

    Suhana is such a inspirational omg i love her and she js best to have a wife like her is blessing sonu love u so much 🥺❤️❤️❤️❤️❤️

  • @Chachu_Razi
    @Chachu_Razi 10 หลายเดือนก่อน +25

    നിങ്ങൾ സന്തോഷം ത്തോടെ ജീവിക്കണം എന്നും 😍😍😍😍

  • @shebooooz
    @shebooooz 10 หลายเดือนก่อน +60

    Ivde love cheythittum kittathe poyavar undo😢

    • @Dadsgirl1111
      @Dadsgirl1111 10 หลายเดือนก่อน +3

      Aadyathath kitteela. But next time kitti😂

    • @shebooooz
      @shebooooz 10 หลายเดือนก่อน +1

      @@Dadsgirl1111.... Kollamallo

    • @FaabzZ_
      @FaabzZ_ 10 หลายเดือนก่อน

      Ys😢

  • @umxxz
    @umxxz 10 หลายเดือนก่อน +204

    In fact, when Suhana cried, I also cried too🥺 I am proud of Basheer Ikka's words that whatever happens, I am with you ❤️No matter what anyone says, you are super..keep going dearss🤲🥹❤️

  • @anjujoy1992
    @anjujoy1992 10 หลายเดือนก่อน +12

    Sonu Itha please don't cry . Now u r blessed with happy family God almighty bless you and your family

  • @muhammedarshad-n6410
    @muhammedarshad-n6410 10 หลายเดือนก่อน +34

    Mashuritha ❤️ ighaneyoru topic avadharipichadhine congratulations.... Tru love both of uuu

  • @sumio2541
    @sumio2541 10 หลายเดือนก่อน +13

    sonu last aayapo nannay samsarichu...really touching ❤❤

  • @sameeraasharaf7759
    @sameeraasharaf7759 10 หลายเดือนก่อน +48

    വർഷം അവൾ ഓർക്കാൻ അഗഹികുനില അതു കൊണ്ട് മറന്നു പാവം

  • @ponnu3287
    @ponnu3287 10 หลายเดือนก่อน +142

    First part കണ്ടവർ like അടി ❤

  • @jaleelabdul3461
    @jaleelabdul3461 10 หลายเดือนก่อน +36

    Sonu etha കരയരുത് ബഷി നല്ലവണ്ണം നോക്കും മോളെ എനിക് പോലും കരച്ചിൽ വന്നു

  • @archanapraveen5638
    @archanapraveen5638 10 หลายเดือนก่อน +30

    We love you Sonu 💕 bashi

  • @jesnabinoj3638
    @jesnabinoj3638 10 หลายเดือนก่อน +10

    Sonuvinte pappakkum enthenkilum surprise gift kodukkane

  • @sherinmehar8234
    @sherinmehar8234 10 หลายเดือนก่อน +39

    Part 3 venam ❤
    Sunumol pregnancy time delivery time oke parayu😊

  • @meenar4784
    @meenar4784 10 หลายเดือนก่อน +10

    Please Sonu dad aai oru small clip enkilum kanikku..

    • @user-tk3xd1se3o
      @user-tk3xd1se3o 10 หลายเดือนก่อน +1

      kanichirnnallo.....sonuthante last video l ndr

  • @FathimaAbdu-om3ib
    @FathimaAbdu-om3ib 10 หลายเดือนก่อน +17

    Sonu bashi ithann real Love❤.Bashinte kashtapadilum Orumichu ninnallo

  • @shibilam9257
    @shibilam9257 10 หลายเดือนก่อน +10

    Basheeke sonuthe thammil oru spcl bond feeleenn❤

  • @user-dc7es7gq6d
    @user-dc7es7gq6d 10 หลายเดือนก่อน +26

    Suhanakku vendi mathram ee channel kandath❤😢😢😢love you sonu

  • @rizunichu6475
    @rizunichu6475 10 หลายเดือนก่อน +21

    Sonuthak kure foodum cashum maathramathiyenn Kure videos nte comment kandirunnu, ippo manasilayille ath onnum kandalla aa pavam bashikayude koode vannath enn😊

  • @rayaansvlogs
    @rayaansvlogs 10 หลายเดือนก่อน +103

    ബഷിഇക്കാടെയും സുനു ഇത്താടെയും love story കേട്ടപ്പോൾ എനിക്ക്‌ എന്റെ Love ഓർമ്മ വന്നു 🙂9th to +2 കഴിയുന്നത് വരെ ഉണ്ടായിരുന്നു വീട്ടിൽ problems ആയി എനിക്ക്‌ വേറെ കെട്ടേണ്ടി വന്നു. But ഇപ്പോൾ ഒരടിപൊളി life ആയിട്ട് പോകുന്നു

  • @butterfly3937
    @butterfly3937 10 หลายเดือนก่อน +8

    Ethrem premichittum pine enthy bashii vere ketti

  • @sareefputtu7253
    @sareefputtu7253 10 หลายเดือนก่อน +151

    സോനുവിന്റ കരച്ചിൽ കണ്ടു ഞാനും karaju ഇങ്ങനെ സ്നേഹിച്ചു ഇനിയും കുറേ വർഷം ഹാപ്പി ആയി 3പേരും പോവുക അൽഹംദുലില്ലാഹ് ❤❤❤❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 10 หลายเดือนก่อน +140

    അങ്ങനെ ബാക്കി വന്നല്ലോ....🤩 waiting aayirunnu....❤പ്രേക്ഷകരുടെ questions വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി,ഇനിയും ഷൂട്ട് ഒക്കെ ചെയ്യണം എന്ന്.... ഇത് അന്ന് തന്നെ എടുത്തത് അല്ലേ....😁
    പെട്ടെന്ന് തീർന്ന പോലെ ആയി.... നല്ല love story...😊❤

  • @ramsheenaaneesh126
    @ramsheenaaneesh126 10 หลายเดือนก่อน +18

    Basheer and sonu super and true love

  • @suneerashihabudheen3749
    @suneerashihabudheen3749 10 หลายเดือนก่อน +35

    Mashu എങ്ങനെ ഒരു സ്റ്റോറി പറയിപ്പിച്ചത് നന്നായി 👌👌👌👌❤️😍

  • @najafathimak9658
    @najafathimak9658 10 หลายเดือนก่อน +30

    Sunu ❤Bashir

  • @mazisworld7138
    @mazisworld7138 10 หลายเดือนก่อน +7

    Ann enth sneham bashik sonunod..ipoyum ath polenne iniyum anganthanne aavate randalimmm ann orrrooo neravum food vangikodkanulla manass athan ❤❤❤❤❤❤❤❤❤

  • @user-nj8hd5xc8l
    @user-nj8hd5xc8l 10 หลายเดือนก่อน +164

    സുഹാന ബഷീർ നിങ്ങൾ സൂപ്പർ ആണ് രണ്ടു പേരും നല്ല ചേർച്ചയാണ് സോനു നല്ല ഇസ്ലാമിയതാണ് ❤❤❤❤❤നല്ല വൈഫ്‌ ആണ്. സോനു ഇഷ്ട്ടം

  • @ambilyammu433
    @ambilyammu433 10 หลายเดือนก่อน +80

    എന്റേം love മാര്യേജ് ആരുന്നു 7yrs love മാര്യേജ് കഴിഞ്ഞു 4വർഷം ആകുന്നു ഈ ഏപ്രിൽ മാസം... ഇന്റർകാസ്റ്റ് മാര്യേജ് ആരുന്നു ഞാൻ ഹിന്ദു പുള്ളി ക്രിസ്ത്യൻ.. ഒരു വിധം എല്ലാരേം കൊണ്ട് സമ്മതിപ്പിച്ചു ഞങ്ങളും happy അവരും happy ഒരു മോളും ഉണ്ട് ❤❤❤

    • @anjanamohanmohan
      @anjanamohanmohan 10 หลายเดือนก่อน +3

      ഇപ്പോൾ ഭർത്താവ് വേറെ കെട്ടിയോ?

    • @raheenashifil1249
      @raheenashifil1249 10 หลายเดือนก่อน +1

      @@anjanamohanmohan😂😂

    • @ambilyammu433
      @ambilyammu433 10 หลายเดือนก่อน +1

      @@anjanamohanmohan ബ്രോക്കർ ആണോ ആലോചന കൊണ്ട് വരാൻ

  • @ediblesinkerala8108
    @ediblesinkerala8108 10 หลายเดือนก่อน +6

    Eee love story il suhana kooduthal vishamicha day😢????

  • @bindusivadas6640
    @bindusivadas6640 10 หลายเดือนก่อน +101

    Bashiyude ആ നല്ല മനസിന്‌ പടച്ചോൻ രണ്ടു സ്നേഹനിധികളെ തന്നല്ലോ ❤❤❤

  • @sherinaldu6111
    @sherinaldu6111 10 หลายเดือนก่อน +42

    സ്റ്റോറി ഒരു short filim aakiyaal adipoli aayirikum🥰🥰

  • @azwa123
    @azwa123 10 หลายเดือนก่อน +9

    Mashallahh. Sonun yellow dress poli

  • @ichooosworld5332
    @ichooosworld5332 10 หลายเดือนก่อน +10

    Chummathalla bashiye sonu itt povaanje.. Ithrem sneham koduthirunnu

  • @anaghasuresh4939
    @anaghasuresh4939 10 หลายเดือนก่อน +8

    Mashaallah❤...ningalde bond ithu pole thanne mumbottu potte...🥰

  • @user-zi5xn9ih2b
    @user-zi5xn9ih2b 10 หลายเดือนก่อน +8

    സോനു ബഷിന്റെ പെങ്ങളെ വീട്ടിൽ നിന്ന് ബഷിയുടെ വീട്ടിലേക്ക് പോയത് പറഞ്ഞില്ലല്ലോ

  • @user-vf4bx8hc8b
    @user-vf4bx8hc8b 10 หลายเดือนก่อน +9

    Ennalum bashikka enthu rassam annu nigale love story ennitum enthina mashutha yee kayichath

  • @rainbowcolors5227
    @rainbowcolors5227 10 หลายเดือนก่อน +5

    Sonuvini bashiyod undayirunna snehathinte valuppam ee video yil manasilavinnund.ethratholam bashiye snehichirunnennu.sonu karanjapol koode karanju poyi.bashiyude ella ishtathinum oppam nikkunna sonu❤.

  • @jaseerathalibthalib8430
    @jaseerathalibthalib8430 10 หลายเดือนก่อน +46

    Sonu is very lucky❤

  • @ayshathshana1296
    @ayshathshana1296 10 หลายเดือนก่อน +7

    Enik kurach dought ind mashu
    1) sonu nde appan anno nikah kaipichiti kodthadh
    2) basheer nikah cheyda timeni business lossn ale paranjadh, pine adh eppolan adh improve cheydhadh..

  • @Nadhir000
    @Nadhir000 10 หลายเดือนก่อน +65

    ഈ വീഡിയോ ഫസ്റ്റ് കാണാൻ തുടങ്ങിയത് മുതൽ എനിക്കും സോനുവിന്റെ കണ്ണ് ആണ് ഇഷ്ട്ടപെട്ടത് ❤സോനുനെപോലെ സോനു മാത്രം രണ്ടാളും എനിയും ഒരുപാട് കാലം സന്തോഷത്തോടെ കഴിയട്ടെ 🤲

  • @roshnishafeeque9555
    @roshnishafeeque9555 10 หลายเดือนก่อน +18

    Masha അല്ലാഹ് നല്ല വാക്കുകൾ സോനു.. ഒത്തിരി ഇഷ്ടം ❤

  • @Banoozzz
    @Banoozzz 10 หลายเดือนก่อน +83

    Part 3 - After marriage plsssss

    • @Banoozzz
      @Banoozzz 10 หลายเดือนก่อน +6

      @@user-xr2sg6eg1n After marriage രണ്ടു പേരും രണ്ട് വീട്ടിൽ ആയിരുന്നു എന്ന് പറഞ്ഞില്ലേ . അതിനെ കുറിച്ചാണ് ചോതിച്ചേ 😤

  • @fasnatj8750
    @fasnatj8750 10 หลายเดือนก่อน +46

    Sonu is puresoul❤love u sonu

  • @zaihamehrish8728
    @zaihamehrish8728 10 หลายเดือนก่อน +42

    Part -3 kk waiting😍

  • @shadinrehman5631
    @shadinrehman5631 10 หลายเดือนก่อน +13

    Gram onnum vendado Mahar aaayett quraaan koduthaalum madhi
    Allaadhe gold thanne venamonnooolalllo

  • @Aaabbii122
    @Aaabbii122 10 หลายเดือนก่อน +84

    മാഷുന്റെയും ബഷീന്റെയും ലവ് സ്റ്റോറി പറയണം❤

  • @banukc8604
    @banukc8604 10 หลายเดือนก่อน +70

    സോനു കരഞ്ഞപ്പോൾ എനിക്കും സങ്കടവും കരച്ചിലും വന്നു

  • @Peekiri
    @Peekiri 10 หลายเดือนก่อน +7

    Bashi, sonu and mashu spr family 💕💕💕adi poli love stry next mashu and bashi love stry

  • @najeemnaji5501
    @najeemnaji5501 10 หลายเดือนก่อน +5

    Sonu thaa karanjapo ente kannum niranju. Bashikka ningal spr aanu 2 wyfs neyum ponnu pole kondh povunnille!!

  • @riyaabraham493
    @riyaabraham493 10 หลายเดือนก่อน +163

    Such a lovely story...loved it. Very touching! I wish you both stay the same forever Bashi ikka and Suhana ittha❤

  • @rashidcm1444
    @rashidcm1444 10 หลายเดือนก่อน +62

    🤲🏽🤲🏽🤲🏽😊ഒരുപാട് കാലം ഇങ്ങനെ സ്നേഹത്തോടെ ഇരിക്കട്ടെ 😍😍

  • @Ayishaizwa4818
    @Ayishaizwa4818 10 หลายเดือนก่อน +31

    എന്റെ ഒരു അഭിപ്രായം love story പറയുമ്പോ interview pole allathe erunn one by one aayit kaaryangal parayuvayirunnuvengil full cover cheyth mothathil paranjeennu(ini next bashi mashura love story parayumbozhum)ith evedekkayo murinj poyapole sonu vinte veettile kaaryangal clear aayilla nikkahilek ethiyathonnum full manassilayilla

  • @rejulazakariya7915
    @rejulazakariya7915 10 หลายเดือนก่อน +31

    mashu... Neeyum super aanu.. Athu kondaanu ninakum ivare ingane kaanan kazhiyunne❤

  • @shoukujasmine968
    @shoukujasmine968 10 หลายเดือนก่อน +27

    പാർട്ട്‌ രണ്ടിന് കട്ട വൈറ്റിംഗ് ആയിരുന്നു ഇപ്പൊ സമാധാനമായി 🥰🥰🥰🥰

  • @Irfana_salam
    @Irfana_salam 10 หลายเดือนก่อน +42

    കണ്ണ് തട്ടാതിരിക്കട്ടെ.. മാഷാ അള്ളാഹ് ❤️..

  • @rahnaashref2265
    @rahnaashref2265 10 หลายเดือนก่อน +4

    ❤part 1 treanding avumnn enik urappeni mashutha athrak poliyanalo vlog ❤😊🥰congrats

  • @sufvanamp
    @sufvanamp 10 หลายเดือนก่อน +192

    ഇനി ഇതുപോലെ സോനുതടെ chnl mashu bashi love stry വരുമെന്ന് പ്രതീക്ഷിക്കുന്നു 😍.

    • @faseelafasy5354
      @faseelafasy5354 10 หลายเดือนก่อน +10

      Ath enthayalum varumayirikum. Chilapo aa story idunnathinte baagamayirikum aadhyam ivarude love story itte. A kind of precaution!

    • @MooDBoostinGWitHSimrA
      @MooDBoostinGWitHSimrA 10 หลายเดือนก่อน +5

      No chance.. Becouse may b negative impact varaan chnc ullathu kondu.

  • @ilfufathima2614
    @ilfufathima2614 10 หลายเดือนก่อน +2

    Ennum ningal moonnuperum ithu poley snehathodey santhoshathodey allahu khairakkattey

  • @shruthiregi1787
    @shruthiregi1787 10 หลายเดือนก่อน +19

    Nalla oru love story .. oru movie kanda feel .. aa last part Sonu karayipichu kazhinju ❤❤❤❤

  • @nousheenap2807
    @nousheenap2807 10 หลายเดือนก่อน +5

    Idhupole ennum happy aayi jeevikette mashallah ❤❤