ഡോക്ടറാവാൻ കൊതിച്ച ടീച്ചറുടെ മകൾക്ക് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 39

  • @najiriyaashameer
    @najiriyaashameer ปีที่แล้ว +10

    ചിത്രങ്ങളിൽ വർണങ്ങൾ ചാലിക്കുന്നത് പോലെ വാക്കുകളിൽ മന്ത്രങ്ങൾ ജ്വലിപ്പിക്കുന്ന “മനുഷ്യരെ ഒന്ന് കൂടെ ചിന്തിക്കുവിൻ ” എന്നോർമിപ്പിക്കുന്ന സാറിന്റെ ക്ലാസിനു നന്ദി...

  • @shajarahamza8091
    @shajarahamza8091 ปีที่แล้ว +4

    ഇത്രയും നല്ലൊരു മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം❤❤ thanks a lot

  • @lekhabinesh3551
    @lekhabinesh3551 ปีที่แล้ว +6

    ജീവിതത്തിൽ എത്രയോ വട്ടം ആത്മഹത്യ ചെയ്താൽ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷ പെടാല്ലോ എന്ന് വിചാരിച്ചിട്ടുണ്ട് സത്യം🙏🏻
    പക്ഷെ ഉള്ളിൽ ആരോ ഇരുന്നു പറയുന്നുണ്ടായിരുന്നു വേണ്ട വേണ്ട
    നിന്റെ അമ്മക്കും അച്ഛനും നീ ഒറ്റ മോളാണ് ലോകത്തു ആരൊക്കെ നിന്നെ തള്ളി പറഞ്ഞാലും avark നീ അല്ലാതെ ആരും ഇല്ല എന്ന്.
    ആ ഒരാളെ ഞാൻ ഇതാ നേരിൽ കാണുന്നു 😊😊

  • @jithan-ch3fp
    @jithan-ch3fp ปีที่แล้ว +3

    വേറെ ലവൽ ബിലാൽ സർ💪💪💪

  • @josphinjosephvj4016
    @josphinjosephvj4016 ปีที่แล้ว +3

    ഹൃദയത്തിൽ കൊള്ളുന്ന വാക്കുകൾ
    നല്ല അവതരണം❤

  • @rebinkc
    @rebinkc ปีที่แล้ว +2

    മധുരമാണ് ജീവിതം..... മധുരമാണ് ജീവിതം.... Excellent motivation Sir... Thank you for your great Words..... 💥💥💥💥

  • @sajithasudha6662
    @sajithasudha6662 ปีที่แล้ว

    You are very great

  • @swathyrajaram7631
    @swathyrajaram7631 ปีที่แล้ว +1

    Well said👏 sir..Powerful message.Those words"Life is happier than suicide" it's true

  • @shafeersrambikkal8033
    @shafeersrambikkal8033 8 หลายเดือนก่อน +2

    Good

  • @rinsiyaparveen7659
    @rinsiyaparveen7659 ปีที่แล้ว +2

    well said bilal sir😢❤

  • @subithakrishna6207
    @subithakrishna6207 ปีที่แล้ว +2

    Valuable words...💯

  • @SarijKM
    @SarijKM 5 หลายเดือนก่อน

    💯

  • @anjanav5187
    @anjanav5187 ปีที่แล้ว

    👌👌👌

  • @parvathymadhav5466
    @parvathymadhav5466 ปีที่แล้ว +2

    Bilal Sir🔥👏

  • @HaseenaSameer-w6u
    @HaseenaSameer-w6u ปีที่แล้ว

    Sir true eth pole oru anubavam yanthe cousin jobnn interviewnn poyappol undayittund

  • @sunishasuni3383
    @sunishasuni3383 ปีที่แล้ว +1

    Life is happier than suicide... Heart touching words Bilal sir... 🔥

  • @sajinisaju353
    @sajinisaju353 ปีที่แล้ว +1

    Well said sir..👏 Don't give up.. Suicide is not a solution.. FigHt 4 LIFE.. Inspiring words.. Hatz off 2 u sir..🙏

  • @murshidtalks5901
    @murshidtalks5901 ปีที่แล้ว +1

    Well said Bilal sir ❤️🥲

  • @advsaheeranoufal
    @advsaheeranoufal ปีที่แล้ว +1

    Inspiring 👍🏻👍🏻

  • @naveeninspirestamil426
    @naveeninspirestamil426 ปีที่แล้ว +1

    Super dear …

  • @marakarhaji1715
    @marakarhaji1715 ปีที่แล้ว

    Ushaaranu ketappol

  • @shafishazz1233
    @shafishazz1233 ปีที่แล้ว

    adipoili

  • @SaranyaVinesh-m5f
    @SaranyaVinesh-m5f ปีที่แล้ว

    👏👏👍🔥🔥🔥

  • @divyaganesh4095
    @divyaganesh4095 ปีที่แล้ว

    👏👏👏👍🏻👍🏻

  • @sainusaina4527
    @sainusaina4527 ปีที่แล้ว

    Best mtvtr..💪👌

  • @NajiyaSiraj1234
    @NajiyaSiraj1234 ปีที่แล้ว +1

    ഫുൾ ഇല്ല ല്ലോ 🤔

  • @josphinjosephvj4016
    @josphinjosephvj4016 ปีที่แล้ว

    😢