മതവിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റ് അല്ല | SREEJITH PANICKER

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 287

  • @Janakvedh
    @Janakvedh หลายเดือนก่อน +206

    നമ്മുടെ രാജ്യം മതേതര ജനാതിപത്യ രാജ്യമായി നിലനിൽക്കാനും ...തീവ്രവാദവും വിഘടനവാദവും രാജ്യത്തു നിന്നും തുടച്ചു നീക്കാനും ഇത്തരം തീരുമാനങ്ങൾ കൊണ്ട്‌ കഴിയട്ടെ ...ജയ്ഹിന്ദ് 🙏🙏🙏

    • @mathewthomas9263
      @mathewthomas9263 หลายเดือนก่อน +12

      Not thevra vadam but beekaravadam.

    • @Kannan12gmalcom
      @Kannan12gmalcom หลายเดือนก่อน +3

      😊😊😊😊😊😊😊

    • @NiyazNiya-ue1bv
      @NiyazNiya-ue1bv หลายเดือนก่อน

      Inghane padipichit undanghil...hindhughal ivide jeevikan kashtamayirikum...madrasayil yellare snehikkan padpikunnadh madrasil ninnan...orupad nalle karyanghal madrasyil padpikunund...

    • @kerdeksinstituteofkabaalah1301
      @kerdeksinstituteofkabaalah1301 หลายเดือนก่อน +2

      MURI ANDI MATHAM PRACHARIPPIKKUNNATHUM PRACTICE CHEYYUNNATHUM NIYAMAM MOOLAM NIRODHICHAAL MATHI

    • @basilcherian3447
      @basilcherian3447 หลายเดือนก่อน

      എല്ലാ മതങ്ങളും നിരോധിക്കു അമ്പലങ്ങളും അതുപോലെതന്നെ എല്ലാ ആരാധനാലുകളും തകർത്തു കളയു അതിനു പറ്റിയില്ലെങ്കിൽ ഊമ്പാൽ നിൽക്കരുത്

  • @thulasidharanthulasi7321
    @thulasidharanthulasi7321 หลายเดือนก่อน +134

    സൂപ്പർ അവലോകനം, സാധാരണക്കാരന് മനസ്സിൽ ആക്കി തന്നതിന് മിസ്റ്റർ പണിക്കർക്ക് അഭിനന്ദനങ്ങൾ

    • @radhakrishnan8009
      @radhakrishnan8009 หลายเดือนก่อน +1

      നാളെ ഏഷ്യാനെറ്റിൽ പോകുംബോൾ മാറ്റി പറയല്ലേ പണിക്കരെ 😂

    • @rajeevmenon1157
      @rajeevmenon1157 หลายเดือนก่อน

      ​@@radhakrishnan8009 ഏഷ്യാനെറ്റ് അല്ല യൂറോപ്യൻ നെറ്റിൽ പോയാലും ഈ പണിക്കര് മാറ്റി പറയില്ല. ഭൂമി മലയാളത്തിൽ ഇദ്ദേഹത്തിന്റെ ജനുസ്സ് ഒന്ന് വേറെ തന്നാ. നെറ്റിൽ ആയാലും പുറത്തായാലും പണിക്കരുടെ തട്ട് താണ് തന്നെ ഇരിക്കും. ചർച്ചക്ക് വരുന്നവരോട് ഒരു എലസ്സ് ജപിച്ചു കെട്ടിക്കൊളാൻ പറയുക. 😅😂🤣 ആരോടാ...

    • @PonnappanKR
      @PonnappanKR หลายเดือนก่อน

      😢😢😮😮​@@radhakrishnan8009h

  • @pachakurian5463
    @pachakurian5463 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് ഏക സിവിൽകോഡ് വരട്ടെ

  • @satheesankrishnan4831
    @satheesankrishnan4831 หลายเดือนก่อน +31

    Very good...... രോഗകാരണം മാറ്റാതെ രോഗം മാറില്ല.... എവിടെയാണ് തീവ്രവാദത്തിന് ഈറ്റില്ലം തുടക്കം ഇഞ്ചക്ട് ചെയ്യുന്ന സ്ഥലം... വൺഇന്ത്യ വൺ education ആ പോളിസി പ്രകാരം ഉള്ള വിദ്യാഭ്യാസം അല്ലാതെ ആളുകൾക്ക് തോന്നിയതു പോലുള്ള വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തിന് ഒരിക്കലും ഗുണം ചെയ്യില്ല...

  • @Santhosh_nair
    @Santhosh_nair หลายเดือนก่อน +57

    ഇതാണ് അവലോകനം. ഇതാണ് ശ്രീജിത്ത് പണിക്കർ. വളരെ പ്രായോഗികമായി ചിന്തിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ കൊണ്ടുവന്ന ന്യായമായ നിർദ്ദേശം, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.
    ഇതൊക്കെ കൊണ്ടാണ് വെറുതെ ശ്രീജിത്തിനോട് മുട്ടണ്ട, എന്ന് പറയുന്നത്

  • @MrKarimannoor
    @MrKarimannoor หลายเดือนก่อน +108

    മതം നോക്കിയുള്ള സംവരണം പൂർണമായും നിർത്തലാക്കണം. സാമ്പത്തിക സംവരണം ആണ് നടപ്പിലാക്കേണ്ടത്.

    • @makkarmm165
      @makkarmm165 หลายเดือนก่อน +2

      ഓരോ ജന വിഭാഗത്തിന് ഭരണത്തിൽ ആനുപാതി ക പ്രതിനിധ്യം വേണം.... അല്ലെങ്കിൽ പല വിഭാഗവും തീരെ പുറകിൽ ആകും... സംവരണം കേവലം തൊഴിൽ കിട്ടാൻ മാത്രമല്ല... ഒരു രാജ്യത്ത് അതിന്റെ ഭരണ തലത്തിൽ പങ്ക് കൂടിയാണ്

    • @jovee9531
      @jovee9531 หลายเดือนก่อน

      ​​@@makkarmm165പുറകിൽ പോകുന്ന ജന വിഭാഗങ്ങളെ കൂടി മുന്നോട്ട് കൊണ്ട് വരാനാണ് തെരഞ്ഞെടുക്കപെടുന്നവർ ചെയ്യേണ്ടത്. അതിനു കഴിവില്ലാത്തവർ മാറി നിൽക്കട്ടെ.

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 หลายเดือนก่อน

      ഒരു തരത്തിലുള്ള സംവരണവും ശരിയല്ല. എന്നാൽ നിലവിലുള്ള സംവരണം ഇന്ത്യൻ സാഹചര്യത്തിൽ അനിവാര്യമാണ്. ക്രമേണ സംവരണ ശതമാനം കുറച്ചു കൊണ്ടുവന്ന് ഇല്ലാതാക്കണം പിന്നാക്ക വിഭാഗങ്ങൾ ശാക്തീകരിക്കപ്പെട്ടതിന് ശേഷമേ സംവരണം പിൻവലിക്കാവൂ. സംവരണം തൊഴിൽ നല്കാനുള്ള ഉപാധി അല്ല. സാമ്പത്തിക സംവരണം നൽകുന്നത് അത്യന്തം അപകടകരമാണ്

  • @phoenixpixels1az
    @phoenixpixels1az หลายเดือนก่อน +37

    ഗൾഫ് നാടുകളിൽ പ്രതേകിച്ചു ദുബായിൽ ആരും ഒരു മദ്രസയിലും പോയി പഠിക്കുന്നില്ല. അവിടെ അങ്ങനെ ഒരു സ്ഥാപനംപോലുമില്ല. അവിടെയൊക്കെ എന്നേ ആധുനികസംസ്കാരമായിക്കഴിഞ്ഞു. എല്ലാ മലയാളികുട്ടികളും അവിടെയുള്ള സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഇന്ത്യ സർക്കാരിന്റെ വളരെ പ്രശംസ അർഹിക്കുന്ന നല്ല തീരുമാനം. കുട്ടികൾ മതം അരച്ചുകലക്കി വിഴുങ്ങാതെ മാനവികത എന്തെന്ന് പഠിച്ചു നല്ല മനുഷ്യരായി ജീവിക്കട്ടെ.. സമൂഹത്തിൽ എല്ലാജാതി മനുഷ്യരെയും ഉൾക്കൊണ്ടു ജീവിക്കുവാൻ പഠിക്കട്ടെ. ഗോത്ര സംസ്കാരത്തിൽ നിന്നും പരിഷ്കൃത സംസ്‌കാരം എന്തെന്ന് മനസ്സിലാക്കുവാൻ സ്‌കൂളുകളിൽ മാത്രം പഠിച്ചു വളർന്ന് നല്ല മനുഷ്യരാവട്ടെ.

  • @sharobkumar235
    @sharobkumar235 หลายเดือนก่อน +22

    ശ്രീജിത്ത്❤❤❤👍👍👍

  • @shajjose3976
    @shajjose3976 หลายเดือนก่อน +103

    ഇന്ത്യയിൽ മാത്രമേയുള്ളു ഈ സ്റ്റേറ്റ് സ്പോൺസർഡ് മദ്രസ പഠനവും, തള്ളക്ക് പ്രസവാനുകൂല്യവും, ഫ്രീ ചികിത്സയും, കുഞ്ഞുങ്ങൾക്ക് സ്കൂളിൽ സ്റ്റൈപെൻന്റ്, ഉപരിപഠനത്തിന് സ്കോളർഷിപ്, പലിശയില്ലാത്ത ലോണുകൾ, മദ്രസ പഠനം പുറത്തിയാക്കിയ മുള്ളാക്ക് ഗവണ്മെന്റ് ശമ്പളം, ഭാര്യക്കും മകൾക്കും വിവിധതരം ആനുകൂല്യങ്ങൾ. അതിനുപുറമേ കേന്ദ്ര ഗവണ്മെന്റിന്റെ പലതരം സ്കീമുകളിലെ ആനുകൂല്യങ്ങൾ. ഇതെല്ലാം പോരെ ഈ വിഭാഗത്തെ സ്പോയിൽ ചെയ്തു അധികം പേരും തീവ്രവാദത്തിലേക്ക് തിരിഞ്ഞു നാട് കുട്ടിച്ചോറാക്കാൻ. മാറിമാറി വരുന്ന ഗവണ്മെന്റുകൾ രാഷ്ട്രീയ പ്രീണനത്തിനുവേണ്ടി മറ്റുള്ളവന്റെ അന്നം മുട്ടിച്ചുകൊണ്ട് അനധികൃതമായി ഇവർക്കു കൊടുക്കുന്ന ഈ സഹായമാണ് ഈ മതത്തിലുള്ള പലരെയും ക്രിമിനലുകളായി മാറ്റുന്നത്. നേതൃ സ്ഥാനത്തിരിക്കുന്ന നിങ്ങളോരോരുത്തരും ഉത്തരം തരേണ്ടതാണ്.

    • @MagicSmoke11
      @MagicSmoke11 หลายเดือนก่อน +14

      നമ്മളെ കൊല്ലാൻ, നമ്മുടെ കുട്ടികളെ കൊല്ലാൻ നമ്മൾ തന്നെ കാശ് കൊടുക്കേണ്ടി വരുന്ന ഭീകരമായ അവസ്ഥയാണ്

    • @makkarmm165
      @makkarmm165 หลายเดือนก่อน +2

      @@MagicSmoke11 അനാവശ്യം പറയല്ലേ.. നിങ്ങളുടെ എത്ര കുട്ടികളെ കൊന്നു? നിങ്ങളെ എത്ര പ്രാവശ്യം കൊന്നു.... മത പഠനത്തിന് സർക്കാർ പണം എവിടെയെങ്കിലും ചിലവഴിക്കുന്നുണ്ടെങ്കിൽ നിർത്തണം... അതൊക്കെ OK...

    • @MagicSmoke11
      @MagicSmoke11 หลายเดือนก่อน

      @@makkarmm165 പിന്നെ അവിടെ സാഹോദര്യമല്ലേ പഠിപ്പിക്കുന്നത്.
      ചോദ്യം:
      നിങ്ങളുടെ കൂട്ടുകാരൻ മതം മാറിയാൽ നിങൾ അയാളോട് എന്തു ചെയ്യാൻ ആവശ്യപ്പെടും.
      1. കുരിശോ , ചന്ദനമോ തൂത്ത് കളയാൻ പറയും
      2. അവൻ്റെ അമ്മയുമച്ഛനും മുസ്ലിം അല്ലാത്ത കൊണ്ട് അവരോട് മിണ്ടരുതെന്ന്.
      ..etc..etc
      ഇത്, സകല Govt സഹായത്തോടെ നടത്തുന്ന MM.അക്ബറിൻ്റെ എറണാകുളത്തെ സ്കൂളിലെ പാഠത്തിലെ question ആണ്. ചാനലുകൾ പണ്ട് റിപ്പോർട്ട് ചെയ്തതാണ്.
      ഇതിനേക്കാൾ ഭീകരമാണ് മദ്രസയിലെ പഠനം.
      താങ്കളൊക്കെ ഒന്നുകിൽ വിഡ്ഢി.
      അല്ലേൽ അഭിനയം...🤣🤣

    • @rajeshmathew8246
      @rajeshmathew8246 หลายเดือนก่อน

      ​@@makkarmm165അരിയും കുന്റിരിക്കവും മറക്കണ്ട 😢

  • @rubysadanam3725
    @rubysadanam3725 หลายเดือนก่อน +143

    മദ്രസകൾക്ക് ഒരു സഹായവും
    കൊടുക്കരുത്. സമുദായത്തിന്റെ കാശെടുത്ത് വേണമെങ്കിൽ മതം പഠി ക്കട്ടെ.

    • @wonderworld3399
      @wonderworld3399 หลายเดือนก่อน +5

      അത് കൊണ്ടും പ്രശ്നം തീരുന്നില്ല പതിനാല് വയസ്സ് വരെ ഉള്ള കുട്ടികൾക്ക് വിദ്യാഭ്യാസം അവകാശമാണ്.ഈ കാലയളവിൽ മദ്രസ വിദ്യാഭ്യാസ നൽകുകയാണെങ്കിൽ അവിടെ സയൻസുൾപ്പെടെയുള്ള മറ്റ് വിഷയങ്ങൾ കൂടെ പഠിപ്പിക്കണം. അല്ലാത്ത മദ്രസകൾ പതിനാല് വയസ്സു കഴിഞ്ഞവരെ മതം പഠിപ്പിക്കാനായി ഇരുത്തണം. ഇതുമല്ലെങ്കിൽ മതേതരത്വവും, ഭരണ ഘടനയും പൊക്കിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റും കോൺഗ്രസ്സുമൊക്കെ കൂടെ മുന്നിട്ടിറങ്ങി വിദ്യാഭ്യാസ അവകാശ നിയമത്തിൽ നിന്ന് മുസ്ലിം കുട്ടികളെ മാത്രം ഒഴിവാക്കണമെന്നുള്ള ഭരണ ഘടന ഭേദഗതിക്ക് വേണ്ടി പാർലിമെന്റിൽ ആവശ്യം ഉന്നയിക്കണം.

    • @joselidhias
      @joselidhias หลายเดือนก่อน

      മദ്രസ്സനിരോധനം.... വെളിച്ചെണ്ണ വിലയിടിയും, കേരകർഷകരെ ദോഷകരമായി ബാധിക്കും.

    • @MagicSmoke11
      @MagicSmoke11 หลายเดือนก่อน +5

      ​​@@wonderworld3399അതെങ്ങനെയാ, മദ്രസ വിദ്യാഭ്യാസം മാത്രമുള്ള ഒരുത്ത നല്ലായിരുന്നോ നമ്മുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി 😂😂😂

    • @kvs2014
      @kvs2014 หลายเดือนก่อน +2

      ​@@MagicSmoke11...അയാളെ വിദ്യാഭ്യാസ മന്ത്രി ആക്കിയതോ, ശാസ്ത്രീയ ചിന്ത പുലർത്തിയ, പുരോഗമനവാദിയായ,സോഷ്യലിസ്റ്റ് നേരൂ...😉

    • @makkarmm165
      @makkarmm165 หลายเดือนก่อน

      ​@@MagicSmoke11ആര്?

  • @Saja-z4c
    @Saja-z4c หลายเดือนก่อน +52

    എന്തെല്ലാം അടച്ചുപുട്ടിയാലും ആ കിതാബിനകത്തു ഉള്ളതല്ലേ പഠിക്കു

  • @Saja-z4c
    @Saja-z4c หลายเดือนก่อน +62

    ഈ രാജ്യത്ത് മതപഠനം എന്തിനു
    അറബ് മതം ഇവിടെ എന്തിനു പഠിപ്പിക്കണം

    • @heumenraits
      @heumenraits หลายเดือนก่อน

      ഇ രാജ്യം നിന്റെ അപ്പന്റെ വകയാണോ

  • @muraly3523
    @muraly3523 หลายเดือนก่อน +24

    Sreejith👌

  • @jayanthirajendran6051
    @jayanthirajendran6051 หลายเดือนก่อน +9

    ശ്രീ ജിത്ത സൂപ്പർർർർർർർർർർർ
    🙏

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +3

    തീവ്രവാദ പഠനം നിർത്തണം 💪കൊല പഠനം നിർത്തണം 💪മത വിദ്ദേക്ഷണം നിർത്തണം 💪ഇന്ത്യക്കാർ സഹോദരി, സഹോദരങ്ങളായി ജീവിച്ച് ....... നായി പഠിപ്പിക്കുക 💪
    മോദിജി 🙏

  • @sandeepplazhy4368
    @sandeepplazhy4368 หลายเดือนก่อน +15

    Sreejith panikar ❤❤❤❤❤❤

  • @remyagopinath2724
    @remyagopinath2724 หลายเดือนก่อน +15

    Sreejith ❤️

  • @Saja-z4c
    @Saja-z4c หลายเดือนก่อน +86

    പപ്പു ഇന്നുതന്നെ ഇറങ്ങും ഞാൻ വന്നാൽ മദ്രസ്സ തുറക്കും

    • @jjjishjanardhanan9508
      @jjjishjanardhanan9508 หลายเดือนก่อน +2

      😂

    • @rajeevmenon1157
      @rajeevmenon1157 หลายเดือนก่อน +3

      തുറക്കും. തുറന്ന് തൂത്തു വൃത്തി ആക്കി വീണ്ടും അടച്ചിടും. 😅😂🤣

    • @reghuprakash
      @reghuprakash หลายเดือนก่อน

      😂😂​@@rajeevmenon1157

    • @reghuprakash
      @reghuprakash หลายเดือนก่อน +1

      😂😂😂😂😂

  • @shajisebastian43
    @shajisebastian43 หลายเดือนก่อน +22

    All Madrasa should be closed. Support BJP ✌️ 🇮🇳🌹🇮🇳

  • @DHAJAVO
    @DHAJAVO หลายเดือนก่อน +41

    HAJJ ALLOWANCE TO BE STOPPED ❌❌❌WHY SHOULD GOVT SPEND MONEY FOR RELIGIOUS TRAVEL ❌❌❌

    • @silvereyes000
      @silvereyes000 หลายเดือนก่อน +1

      It was stopped years back. In Modi 1.0

    • @silvereyes000
      @silvereyes000 หลายเดือนก่อน +1

      It was stopped years back. In Modi1.0

    • @DHAJAVO
      @DHAJAVO หลายเดือนก่อน +2

      @@silvereyes000 YOU ATR MISTAKEN. HAJJ TRAVEL ALLOWANCES ARE STILL BEING AVAILED 🚫

    • @silvereyes000
      @silvereyes000 หลายเดือนก่อน

      @@DHAJAVO it was stopped in 2018. There are news reports from all the prominent media and even from government websites.

  • @martinjoseph4533
    @martinjoseph4533 หลายเดือนก่อน +25

    ഈ മതം പഠിക്കുന്നവർ മാത്രം പൊട്ടിത്തെറിക്കുന്നതും മയക്ക് മരുന്നു കടത്ത് സ്വർണ്ണം കടത്തത് എന്നിവയിൽ ഏർപ്പെടുന്നതും എന്താണ് എന്നത് സർക്കാറുകൾ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചു

  • @unnikrishnan7696
    @unnikrishnan7696 หลายเดือนก่อน +75

    മദ്രസക്ക്‌ സർക്കാർ പണം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുക... പക്ഷെ അവിടെ മറ്റു മതസ്ഥരെ അവഹേളിക്കുന്നില്ല അല്ലെങ്കിൽ അവഹേളിച്ചു കൊണ്ടുള്ള കിതാബിലെ വചനങ്ങൾ മൂന്നു വയസ്സിൽ തന്നെ കുത്തി നിറക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.... ഒരു ബഹുസ്വര സമൂഹത്തിന് ഉതകുന്ന വല്ലതും ഉണ്ടെങ്കിൽ അനുവദിക്കുക... ഇല്ലെങ്കിൽ മാറ്റം വരുത്താൻ അവശ്യ പ്പെടുക.... അനുസരിക്കുന്നില്ലെങ്കിൽ നിരോധിക്കുക.... ഒരുവനും തല പൊക്കില്ല.. പഴയ കാലമല്ല... കാര്യങ്ങൾ ലോകം മുഴുവൻ പാട്ടാണ്... എല്ലാവരും മടുത്തിരിക്കുകയാണ്....

    • @manojankk5809
      @manojankk5809 หลายเดือนก่อน +7

      Correct

    • @sarath_babu
      @sarath_babu หลายเดือนก่อน +19

      മദ്രസ്സകൾക്ക് എന്തിന്റെ പേരിൽ പണം കൊടുക്കണം? മുസ്ലിങ്ങൾ മാത്രം അല്ല tax അടക്കുന്നത്

    • @suseelaraj955
      @suseelaraj955 หลายเดือนก่อน

      Close all madrasa

  • @Hpz-ci9zr
    @Hpz-ci9zr หลายเดือนก่อน +13

    Sreejith 🙌💪

  • @riderkeshu
    @riderkeshu หลายเดือนก่อน +17

    ഭീകര ഫാക്ടറി തുലയട്ടെ

  • @janardhanannair9308
    @janardhanannair9308 หลายเดือนก่อน +15

    കേരളത്തിൽ എവിടെ ചെന്നാലും കാണുന്ന ഒരു ബോർഡ് ആണ് ഗവണ്മെന്റ് മുസ്ലിം സ്കൂൾ എന്നത്. സർക്കാർ സ്ഥാപനങ്ങൾ എങ്ങിനെയാണ് ഒരു മതത്തിന്റെ പേരിലാക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ ഇവിടെ ആരും ഇല്ലേ?

    • @Qwert-daws
      @Qwert-daws หลายเดือนก่อน

      Vakkff.അതിലൊന്ന്.മാത്രം

  • @exodus9642
    @exodus9642 หลายเดือนก่อน +5

    മദ്രസ പഠനം പൂട്ടിക്കിടക്കുന്ന പോലെ ബാക്കഫ് നിയമം ഉടൻ തന്നെ നിർത്തലാക്കണം😢😮

  • @Pathmavathi-xm9ze
    @Pathmavathi-xm9ze หลายเดือนก่อน

    ശ്രീജിത്ത്❤️❤️❤️❤️💕💕🙏💕🙏🙏💕

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp หลายเดือนก่อน +5

    Correct observation

  • @vrmohanan2532
    @vrmohanan2532 หลายเดือนก่อน +3

    Very very true discussion 👌👍🙏

  • @ranji1335
    @ranji1335 หลายเดือนก่อน +5

    Sreejith ❤❤❤❤❤❤❤
    He always bring fresh perspectives to the debate 🎉🎉

  • @mohananv3311
    @mohananv3311 หลายเดือนก่อน +6

    കേരളത്തിലെ മദ്രസ്സകൾക്കും ഇത് ബാധകമാക്കണം.

    • @euronyms
      @euronyms หลายเดือนก่อน

      Sheri ikka
      Alfam vendhilla

  • @josejoseph2976
    @josejoseph2976 หลายเดือนก่อน +13

    Education in India must be in accordance with international standards not any religion based

  • @anishvijayan7662
    @anishvijayan7662 หลายเดือนก่อน +10

    എന്തിന് പോകണം 72 പുറികളെ വെറുതെ കിട്ടില്ലേ 😜😜😜

  • @makkarmm165
    @makkarmm165 หลายเดือนก่อน +1

    I fully agree to the panikker's views......genuine words.......

  • @thampikumarvt4302
    @thampikumarvt4302 หลายเดือนก่อน +5

    ആറാം നൂറ്റാണ്ടിൽ ഉണ്ടായ കേവലം ഒരു വിശ്വാസത്തിലെ പല ആശയങ്ങളും ആധൂനിക ലോകത്തിന് അപകടമാണ്.

  • @gopinathannairmk5222
    @gopinathannairmk5222 หลายเดือนก่อน +8

    സർക്കാർ ചിലവിൽ
    രാജ്യവിരുദ്ധത പഠിപ്പിക്കേണ്ടതില്ല.
    അമുസ്ലിങ്ങളൾ കൊടുക്കുന്ന
    നികുതിപ്പണം കൂടി എടുത്താണ്
    രാജ്യവിരുദ്ധതയും മതഭീകരവാദവും മുസ്ലിം കുട്ടികളെ പഠിപ്പിക്കുവാൻ
    ഇവിടെ മാറി മാറി ഭരിച്ചു വരുന്ന
    LDF / UDF സർക്കാറുകൾ ഇക്കാലമത്രയും ചെയ്തുവരുന്നത്.
    നാലു വോട്ടിനു വേണ്ടി സർക്കാർ ചിലവിൽ
    മുസ്ലിം മതഭീകരവാദം വളർത്തുന്നത് അവസാനിപ്പിക്കണം.
    മറ്റ് മതക്കാർക്ക് അവരുടെ മതപഠനത്തിന്
    സർക്കാർ ഒരു പൈസാ പോലും
    ധനസഹായം കൊടുക്കുന്നില്ല
    എന്ന സത്യവും നാം ഓർമിക്കേണ്ടതാണ്.
    മദ്രസാ വിദ്യാഭ്യാസത്തിന് (മുസ്ലിം മത പഠനത്തിന്) സർക്കാർ സാമ്പത്തിക സഹായം കൊടുക്കുന്നത് ഉടനടി അവസാനിപ്പിക്കണം.

  • @ajithkumarn5955
    @ajithkumarn5955 หลายเดือนก่อน +5

    Good move 😊

  • @venup1946
    @venup1946 หลายเดือนก่อน +4

    Good❤❤❤❤

  • @thomasmathew1820
    @thomasmathew1820 หลายเดือนก่อน +5

    ശരിയായ ഒരു വിശദീകരണം ഇവിടെ കൊടുത്തിട്ടുണ്ട്👆 ഇതിനെതിരായി വികലമായ പ്രചാരങ്ങൾ ശരിയായ രീതിയല്ല ശരിയായ രീതിയല്ല.

  • @samsunga10-rb4pu
    @samsunga10-rb4pu หลายเดือนก่อน

    അടച്ചുപൂട്ടണം

  • @sunilkc3040
    @sunilkc3040 หลายเดือนก่อน +6

    പണിക്കർ ❤

  • @GangadharanMK-cd4vy
    @GangadharanMK-cd4vy หลายเดือนก่อน +1

    മത വിദ്യാസത്തിന് രാജ്യത്തിൻ്റെ നികുതി പണം കൊടുക്കാൻ പാടില്ല. മദ്രസയിൽ പാഠ്യവിഷയം ഗവർമെൻ്റ് തീരുമാനിക്കണം.

  • @mcvarghesevarghese3404
    @mcvarghesevarghese3404 หลายเดือนก่อน +5

    Yes 👍 ❤❤❤
    Stop total madrasa immediately
    Jai Bharat 🇮🇳 ❤❤❤

  • @rajeshvk1097
    @rajeshvk1097 หลายเดือนก่อน +8

    മത വിദ്യാഭ്യാസമെന്തിനാണ് സർക്കാർചെലവിൽ നടത്തുന്നത് ?.അതും ഒരു മത വിഭാഗത്തിന്റെ മാത്രം....മത വിദ്യാഭ്യാസം കൊടുക്കണമെങ്കിൽ,അതിനുള്ള ചെലവും അതാത് മതങ്ങൾതന്നേ വഹിക്കുകയല്ലേ ചെയ്യേണ്ടത്..അതല്ലേ മതേതരത്വം..

    • @joselidhias
      @joselidhias หลายเดือนก่อน

      മദ്രസ്സനിരോധനം.... വെളിച്ചെണ്ണ വിലയിടിയും, കേരകർഷകരെ ദോഷകരമായി ബാധിക്കും.

  • @VenuNair-bx6gg
    @VenuNair-bx6gg หลายเดือนก่อน

    ശ്രീജിത് ഗ്രേറ്റ്‌ മാൻ

  • @chidambaransr9285
    @chidambaransr9285 หลายเดือนก่อน +2

    Panikar sir 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌🇮🇳🙏💞

  • @rajeshroy8207
    @rajeshroy8207 หลายเดือนก่อน +4

    Every child should send to official schools

  • @Hpz-ci9zr
    @Hpz-ci9zr หลายเดือนก่อน +23

    വിദ്യാഭ്യാസം അത് ഹറാം ആണ്‌ പുള്ളേ എന്നിട്ട് വേണം മനുഷ്യൻ പരിണമിച്ചാണ് ഉണ്ടായത് എന്ന് എക്സാമിൽ എഴുതേണ്ടി വരും ഞാൻ നരകത്തിൽ പോകും

  • @janakkumar9248
    @janakkumar9248 หลายเดือนก่อน

    Here is the really reviews from Mr. Sreejith Panicker. Reasonable proposals brought by National Child Right Commission with very right and practical thinking, presented in the way that every common people who can understand the reality.

  • @Sanil-l3c
    @Sanil-l3c หลายเดือนก่อน +3

    മതപഠനം 18 വയസ്സ് പൂർത്തിയായതിനുശേഷം അനുവദിക്കുക

  • @pemarajanmantody7498
    @pemarajanmantody7498 หลายเดือนก่อน +2

    ഒരു മതത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കരുത്. 18 വയസ്സിന് ശേഷം പഠിക്കേണ്ടവർ സ്വന്തമായി പഠിക്കട്ടെ. മതപഠനം ഭീകരവാദത്തിലേക്കാണ് എത്തുന്നത്.

  • @podipooram2024
    @podipooram2024 หลายเดือนก่อน +4

    👍🏻👍🏻👍🏻

  • @ajikumarv2859
    @ajikumarv2859 หลายเดือนก่อน +2

    ശ്രീ നാരായണ ഗുരു ധർമ്മം പഠിക്കാൻ പാഠശാല ക്ക് ഉടനടി ഫണ്ട് അനുവദിക്കാൻ വെള്ളാപള്ളി ഈഴവരെയും കൊണ്ട് റോഡിൽ സമരത്തിന് ഇറങ്ങണം.

  • @user-jd5nv3jd9
    @user-jd5nv3jd9 หลายเดือนก่อน +1

    KERALA PSC QUESTION (2024)
    കേരളത്തിൽ ഹമാസിനെ ഏറ്റവും കൂടുതൽ അനുകൂലിക്കുന്ന രാഷ്ട്രീയ പാർട്ടി ഏതു ?
    A) BJP
    B) CPM
    C) INC
    D) CPI

  • @madhuk5756
    @madhuk5756 หลายเดือนก่อน +4

    വലിയ fees കൊടുത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കാമെങ്കിൽ, എന്ത് കൊണ്ട് ഫീസ് കൊടുത്ത് മതപഠനം നടത്തിക്കൂടാ, ജനങളുടെ നികുതി പണം കൊണ്ടാണോ ദേശ വിരുദ്ധത പഠിപ്പിക്കുന്ന മദ്രസകൾ നടത്തേണ്ടത്, മദ്റസ അധ്യാപകർക്ക് ശമ്പളവും പെൻഷൻ, ലോണുകൾ എല്ലാം കൊടുക്കേണ്ടത്, അതാത് മതങ്ങളല്ലേ, പള്ളികളിൽ അച്ഛൻ മാർക്കു പൈസ നൽകുന്നത്, ക്രിസ്ത്യാനികൾ തന്നെ അല്ലെ, എല്ലാവർക്കും ഒരേ നിയമം വേണ്ടേ?😮😮

  • @sasikumarp6115
    @sasikumarp6115 หลายเดือนก่อน

    എല്ലാ മതങ്ങളുടേയും മതപഠനം 18 വയസ് കഴിഞ്ഞവർക്ക് മാത്രമാക്കണം. കൊച്ചു കുട്ടികൾക്ക് ശാസ്ത്ര ബോധമാണ് വളർത്തേണ്ടത്.

  • @kesavannamboothi
    @kesavannamboothi หลายเดือนก่อน +4

    ഓൺലൈൻ ക്ലാസ്സുകളിൽ മതി മതപഠനം, വേണ്ടവർ പഠിച്ചോളും തലച്ചോറിൽ വിഷം ഇൻജെക്ഷൻ ചെയ്യേണ്ട കാര്യമില്ല.

  • @rkm6626
    @rkm6626 หลายเดือนก่อน +3

    മത വിദ്യാഭ്യാസം നൽക്കേണ്ടത് സ്റ്റേറ്റ് അല്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നു. മത പഠനം തന്നെ ആവശ്യമില്ല ആവശ്യമെങ്കിൽ പ്രായപൂർത്തിയാകുമ്പോൾ ആ വ്യക്തി തീരുമാനിക്കട്ടെ 18 വയസ്സിന് താഴെ ഉള്ള വരെ മദ്രസകളിൽ ആയാലും മറ്റെവിടെ ആയാലും മത പഠനം അനുവദിക്കരുത് കേന്ദ്ര സര്ക്കാര് നിയമ നിർമ്മാണം നടത്തുക

  • @Vishnu-l5u
    @Vishnu-l5u หลายเดือนก่อน

    നല്ല കരീംസാർ👏👏👏

  • @BKC-oj4of
    @BKC-oj4of หลายเดือนก่อน

    👍 🌹

  • @lalchandran6334
    @lalchandran6334 หลายเดือนก่อน

    ഞമ്മന്റെ രാജ്യം വരേണമേ എന്ന് പ്രാർത്ഥിച്ചു നടക്കുന്നവർക്ക് ഇ നടപടികൾ ഇഷ്ട്ട മാകുമോ?

  • @abdulnasserc4108
    @abdulnasserc4108 หลายเดือนก่อน +1

    അടച്ച് പൂട്ടാനുള്ള ശുപാർശ മാത്രമാണ്. പൂട്ടാൻ ഡോർ ഇല്ലാത്ത മദ്റസ തുടങ്ങും.

  • @shisinsebastian9476
    @shisinsebastian9476 หลายเดือนก่อน

    100%

  • @ramakrishnapillai330
    @ramakrishnapillai330 หลายเดือนก่อน

    വർഗീയ ഗാനങ്ങൾ ഉച്ചഭാഷിണി വച്ച് ആരാധനാലയങ്ങൾ അയൽപക്കത്ത് താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇത് കർശനമായി നിയന്ത്രിക്കണം.

  • @omanakuttannair9474
    @omanakuttannair9474 หลายเดือนก่อน

    👌👌👌

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas หลายเดือนก่อน +1

    👍👍👍

  • @gpalthoroppala178
    @gpalthoroppala178 29 วันที่ผ่านมา

    Fearless truth beauty decision is necessary

  • @bijusi9432
    @bijusi9432 หลายเดือนก่อน +1

    👍👍👍👍👍👍

  • @arnmohan
    @arnmohan หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @chandrunirmal8362
    @chandrunirmal8362 หลายเดือนก่อน +4

    മാധ്യമങ്ങളിൽ വരുന്ന അവതാരകർ തീവ്രവാദികളിൽ നിന്ന് ഭീമമായ തുകകൾ കൈപ്പറ്റുന്നു
    ഓരോ ദിവസവും കേന്ദ്ര ഗവണ്മെന്റനെ എങ്ങനെ കുറ്റം പറയാം എന്ന ഗവേഷണം ആണ് കണ്ടു പിടിച്ചു കൊണ്ട് വരുന്നത് അതിന് വേണ്ടി സ്വന്തം അമ്മയെ വരെ വേണമെങ്കിൽ കൂട്ടി കൊടുക്കാനും ഇവർക്ക് ഓരോ ഉളുപ്പുമില്ല എന്ന് അവരുടെ വായ തുറന്നു കഴിഞ്ഞാൽ അറിയാം
    അത് കൊണ്ട് സംഭവിച്ചത് എന്താണ് ചാനൽ വാർത്തകൾ കേൾക്കാൻ ആരും ആരും ഇല്ല ഇപ്പൊ എല്ലാവരും പഴയ റേഡിയോ വാർത്തകൾ കേൾക്കാൻ ആഗ്രഹിക്കുന്നു കുറച്ചു വാർത്തകൾ ഉള്ള് എങ്കിലും സത്യം അറിയാൻ പറ്റും എന്നുള്ളതാണ്

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      ഞാനൊക്കെ എന്നേ നിർത്തി.. കൊറേ സഖാക്കന്മാരുടെ ഗീർവാണം..😊

  • @Kumar84717
    @Kumar84717 หลายเดือนก่อน +1

    👍👍👍🥰

  • @thomasthomaskt9301
    @thomasthomaskt9301 หลายเดือนก่อน

    🌹🌹🌹

  • @RahulRahul-u8v
    @RahulRahul-u8v หลายเดือนก่อน +1

    SP❤

  • @mathewthomas9263
    @mathewthomas9263 หลายเดือนก่อน +4

    Why only for madarasa is gettin funds???? Why not for Hindus, Jains Sikhs, Budists Christian Bible schols are not getting money ?????¿???????

    • @sreeranjini8787
      @sreeranjini8787 หลายเดือนก่อน

      Stop voting to congress …

  • @Lokki-qh2zz
    @Lokki-qh2zz หลายเดือนก่อน +4

    കൃത്യമായി കാര്യങ്ങൾ വിശദമായി പറയുന്ന ശ്രീജിത്തിനെ kjp അധ്യക്ഷൻ ഉള്ളി സുര വെറുതെ ചൊറിയുന്നു. ബിജെപി അയക്കുന്ന വക്താക്കൾ പോലും കാര്യങ്ങൾ വിശദമാക്കാൻ പറ്റാതെ കിടന്നു മെഴുകുമ്പോൾ കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ വ്യക്തമാക്കുന്നവരെ അംഗീകരിച്ചില്ലെങ്കിലും അപമാനിക്കരുത്.

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      ശ്രീജിത്ത്‌ ജി ബിജെപിക്കാരൻ ഒന്നുമല്ല.. Facts പറയുന്നു എന്ന് മാത്രം

  • @backerii1lc
    @backerii1lc หลายเดือนก่อน +2

    പൂട്ടേണ്ടത് മദ്രസയല്ല വർഗീയത വിളബുന്ന ജനംടീവി പോലുള്ള വർഗീയ ചാനലാണ്

  • @dealsisle
    @dealsisle หลายเดือนก่อน

    What is important for the future of the country is the country’s obligation to provide the best education for its children. This requires 7 - 8 hours, 5 days a week for education. Since education is mandatory, there is no time for any thing else.

  • @josealapadan5964
    @josealapadan5964 หลายเดือนก่อน

    ശ്രീജിത്ത്‌ പറയുന്നത് 100%ശരിയാണ് 👍 മത വിദ്യാഭ്യാസവും തീവ്രവാദി പരിശീലനവും സർക്കാർ ചിലവിൽ വേണമെന്നത് എന്തൊരു വിരോടാബാസവും ആണ് 😂😂😂

  • @JobinGeorgein
    @JobinGeorgein หลายเดือนก่อน +1

    Government should not support for religious education.. They should charge heavey tax and levies to such religious education centers. Regardless type of religion.

  • @mathewthomas9263
    @mathewthomas9263 หลายเดือนก่อน +1

    All citizens are equal under law. Do not divide the people by religion. The centeral govenment must make a law for that.

  • @Mohn2024
    @Mohn2024 หลายเดือนก่อน

    ഇവിടെ ഒരു മതം മാത്രമല്ലല്ലോ ഉള്ളത്. സർക്കാർ സഹായത്തോടെ മത വിദ്യാഭ്യാസം നടത്തുന്നെങ്കിൽ എല്ലാ മതത്തിനും സർക്കാർ സഹായം നൽകണ്ടെ?

  • @usmanmossa9262
    @usmanmossa9262 หลายเดือนก่อน +1

    കണക്കുകൾ നിരത്തുക. ഏതു മദ്രസ്സക്ക് ആണ് സഹായം. വെറുതെ തട്ടി വിടരുത്. വ്യക്തം ആക്കുക.

  • @jayapalcheramangalam561
    @jayapalcheramangalam561 หลายเดือนก่อน

    They will object to it , they are against teaching their students usual school curriculum !

  • @Ratish6655
    @Ratish6655 หลายเดือนก่อน +1

    'state' എന്ന് പറഞ്ഞാല് സ്വരാജിന് മനസ്സിലായി കാണുമോ 😂😂😂

  • @ShoukathopSk
    @ShoukathopSk หลายเดือนก่อน

    സർക്കാർ സ്കൂളിൽ അഡ്മിഷൻ എടുക്കുമ്പോൾ ഏത് മതം ഏത് ജാതി.ഗവണ്മെന്റ് ജോലിക്ക്‌ ഏത് മതം എന്ത് ജാതി എന്നൊക്കെ നോക്കി സംവരണം കൊടുത്ത് ജോലി കൊടുക്കുന്നത്. വിവാഹം കഴിക്കുംപോൾ രെജിസ്റ്റർ ഓഫീസിൽ ഏത് മതം ജാതി. ഈ കൊളങ്ങൾ എല്ലാം സർക്കാരുകൾ ഉപേക്ഷിക്കട്ടെ. ഇന്ത്യയിൽ മതത്തെ സ്പോൺസർ ചെയ്യുന്നത് തന്നെ സർക്കാറുകൾ ആണ്.

  • @VenuNair-bx6gg
    @VenuNair-bx6gg หลายเดือนก่อน

    മതം പഠിപ്പിക്കാൻ മതം ചെലവ് ചെയ്യട്ടെ

  • @sahadavantk1439
    @sahadavantk1439 หลายเดือนก่อน +1

    ജാമിതാ ടിച്ചർ തന്നെ കുറെ പ്രശ്നങ്ങൾ (അവിടെ നടക്കുന്ന )കാര്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. മതവിദ്യാഭ്യാസം മുസ്ലിമുകൾക് മാത്രം, അമ്പലത്തിൽ ഗീതാ ക്ലാസ്സ്‌ നടത്തിയാൽ അത് വർഗീയമാണെന്ന് പറയുന്ന സഖാക്കളും ഉണ്ട്,, ശ്രീജിത് പണിക്കർക് നമസ്കാരം അറിയാത്ത കാര്യങ്ങൾ മനസിലാക്കിത്തന്നു. ഹിന്ദുക്കൾക്കും മതവിദ്യാഭ്യാസം പഠിപ്പിക്കാൻ സർക്കാർ തന്നെ മുൻകൈ എടുക്കണം.❤👍

  • @babusvishnumaya1869
    @babusvishnumaya1869 หลายเดือนก่อน +6

    എന്തിനാണ് ഈ മുസ്ലീം വിഭാഹത്തിന് പ്രത്യക ആനുകൂല്യം.

  • @rajagopalanr3634
    @rajagopalanr3634 หลายเดือนก่อน

    മദ്രസയിൽ പഠിക്കാൻപോകുന്ന മുസ്ലിം. കുട്ടിയെ. സ്വതന്ത്രമായി സംസാരിക്കാൻ. പറയുകയാണെങ്കിൽ. ആ. കുട്ടി. നിഷ്കളങ്കമായി. പറയും.
    എന്താണ് പഠിപ്പിക്കുന്നത് പറയും

  • @DeepasGalley
    @DeepasGalley หลายเดือนก่อน

    Ente abhipraayatthil madarasakal mathram alla christani sunday school um hindhuvum ippol thudangi yu ttundu Sunday schhol athum adachu poottande . Kunjungale matham padippikkenda karyam undo. Athinum oru age vechude oru 18 years kazhinju avarkku bodham varunna samayathu avarkku ishtamulla matham swaeekarikkate

  • @nanukuttangovindan
    @nanukuttangovindan หลายเดือนก่อน

    LET THEM TEACH RELIGION IN MADRASA, INTHEIR EXPERIENCE. GOVERNMENT IS NOT SUPPOSED TO MEET
    THIS EXPERIENCES.

  • @SuhailV-tp2qn
    @SuhailV-tp2qn หลายเดือนก่อน

    സർ,ഗോമൂത്രം കുടിക്കുന്നതിനെ കുറിച്ച് ഡിബേറ്റ് ചെയ്താൽ നന്നായിരുന്നു

  • @rajendrang735
    @rajendrang735 หลายเดือนก่อน

    തീവ്ര വാദികളെ വളർത്താതെ രാജ്യ സ്നേഹം പഠിപ്പിക്കു. തെറ്റുകൾ തിരുത്തു

  • @Akku1234-t7k
    @Akku1234-t7k หลายเดือนก่อน +2

    കേരള സർക്കാർ control ചെയുന്ന ഒരു മദ്രസ പറയാമോ

  • @prasadcp2719
    @prasadcp2719 หลายเดือนก่อน

    Sir
    Then how Shariah law will come in Kerala sir. According to Shariah law can we marry 4 ladies sir

  • @rajesharraj8724
    @rajesharraj8724 หลายเดือนก่อน

    മതം പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങൾ ഏൽക്കേണ്ടതുണ്ടോ...?? അത് മത സംഘടനകൾ ചെയ്യുക എന്നല്ലാതെ. എല്ലാവർക്കും ഒരേപോലെ അർഹതപ്പെട്ട പൊതുമുതൽ കൊണ്ട് ഒരു മതത്തെ മാത്രം സംരക്ഷണം നടത്തുന്നത്തു മതേതര സർക്കാർ ചമയുന്നവർക്ക്‌ ഒരിക്കലും ഭൂഷണമല്ല.

  • @madhuyes
    @madhuyes หลายเดือนก่อน +3

    Matha vidyabhaasam mathethara sarkar-ukalkku bhooshanamalla😂

  • @neerajeevtftf5354
    @neerajeevtftf5354 หลายเดือนก่อน

    മതം മാതാപിതാക്കൾ. പഠിപ്പിക്കട്ടേ

  • @krishnant1927
    @krishnant1927 หลายเดือนก่อน

    Nadappakkanam

  • @InasuK.V
    @InasuK.V หลายเดือนก่อน

    മതേതര ഇന്ത്യയിൽ മദ്രസ പഠനം ഗെവണ്മെന്റ് ചിലവിൽ മതം പഠിപ്പിക്കേണ്ടതില്ല