രാഗാ രാജ്യത്തോട് ചെയ്തത്..! | ABC MALAYALAM NEWS | ABC CHAT

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • രാഗാ ഇനി തൂങ്ങി ചത്താൽ മതി
    വലിച്ച് കീറി പണിക്കർ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 281

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 7 วันที่ผ่านมา +55

    മറഞ്ഞു കിടന്നിരുന്ന കുറെ കാര്യങ്ങൾ അറിയുവാൻ സാധിച്ചു ശ്രീജിത്ത്‌ സർ സല്യൂട്ട് ❤❤

  • @savithriravi3038
    @savithriravi3038 7 วันที่ผ่านมา +39

    ഇതു ഇംഗ്ലീഷിൽ ഒന്നു പറഞ്ഞാൽ രാഹുൽ ഗാന്ധിയും കൂടി കേട്ടാൽ നന്നായിരുന്നു എന്നു തോന്നിപ്പോയി ക്ഷമിക്കണം Sir

  • @ChandraRaj-r2e
    @ChandraRaj-r2e 7 วันที่ผ่านมา +73

    എത്ര വ്യക്തമായും കൃത്യമായുമാണ്, ശ്രീ. ശ്രീജിത്ത് പണിക്കർ കാര്യങ്ങൾ വിശദീകരിക്കുന്നത്! അഭിനന്ദനങ്ങൾ❤

  • @savithriravi3038
    @savithriravi3038 7 วันที่ผ่านมา +27

    സർ ശ്രീ ജിത് പണിക്കർ താങ്കൾ ക്ഷമ യോടെ എത്ര നന്നായി പറഞ്ഞു 8:20 തരുന്നു. അദിമാനം തോന്നുന്നു. താങ്കളെ പോലെ നാലഞ്ചു പേർക്കുടി ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഇന്ത്യാ രാജ്യം സംരക്ഷിക്കാം കുത്തിത്തിരുപ്പുണ്ടാക്കിനുണ പറഞ്ഞു പറ്റിക്കാൻ പറ്റില്ലെന്നു സാരം. നിഷ്പക്ഷമായിട്ടാണുസർപ്രവർത്തിക്കുന്നതെന്നു സ്നേഹമുള്ളവർക്കു മനസ്സിലാവും. താങ്കൾ തുടരണം താങ്കളുടെത്തയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു❤

  • @govindram6557-gw1ry
    @govindram6557-gw1ry 8 วันที่ผ่านมา +147

    രാഹു കഴിഞ്ഞ 5 വർഷത്തിൽ 4 തവണ വയനാട് സന്ദർശിച്ചു. 6 തവണ പട്ടായ സന്ദർശിച്ചു. അതു കൊണ്ട് രാഹു വിനെ പട്ടായ MP ആക്കണം.

    • @janeshjayaprakash
      @janeshjayaprakash 8 วันที่ผ่านมา +3

      No PM🎉

    • @kvs2014
      @kvs2014 8 วันที่ผ่านมา +2

      ​@@janeshjayaprakash🤣😅😂

    • @rajanmm5411
      @rajanmm5411 7 วันที่ผ่านมา

      RG , a fox, fool , Vynad people . Ddepastampa Mahascharyam Enikkum Kittanam Panam.

    • @philominapc7859
      @philominapc7859 7 วันที่ผ่านมา

      PM takes every month one foreign tour-but no time to visit Manipur/ or to solve their problems
      No problem hahaha

    • @govindram6557-gw1ry
      @govindram6557-gw1ry 7 วันที่ผ่านมา

      @@philominapc7859 എന്നാ പപ്പുവിനെ മണിപ്പൂരിലെ മുഖ്യൻ ആയി തിരഞ്ഞെടുക്കൂ.

  • @soudaminypv3602
    @soudaminypv3602 8 วันที่ผ่านมา +64

    ഒരു വിവരവും ഇല്ലാത്ത രാഹുൽ ഗണ്ടിയെ പൊക്കിക്കൊണ്ട് നടക്കുന്നവരെ എന്താണ് വിളിക്കേണ്ടത്?

    • @manojt.k.6285
      @manojt.k.6285 7 วันที่ผ่านมา +5

      സന്ദീപ് വാര്യരെന്ന്😂.......

    • @chrislekshmi173
      @chrislekshmi173 7 วันที่ผ่านมา

      😂​@@manojt.k.6285

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 7 วันที่ผ่านมา

      😂👍

    • @rajagopalanm4536
      @rajagopalanm4536 7 วันที่ผ่านมา

      അടിമകൾ....പണിക്കർ അവസാനം മലയാളം കോൺഗ്രസുകാർക്ക് കൊടുത്ത ഉപദേശം എത്രയോ അഭീ നന്ദർഹമാണ്.അല്ലേ, നാണം എന്ന ഒന്നു കെസി ക് പോലുമില്ലേ ശശി തരൂരിന് ഇത് ഇംഗ്ലീഷിൽ RG yodu paranju പാണ്ഡിത്യം കാണിക്കാം ഒപ്പം RG yude English padavavum അളക്കാം. ശരിക്കും കുട്ടികളുടെ അത്ര ബുദ്ധി പോലുമില്ലല്ലോ ഭഗവാനെ. 😢

    • @harikumarapillai1989
      @harikumarapillai1989 7 วันที่ผ่านมา

      പച്ചയ്ക്കു പറഞ്ഞാൽ...,
      ഇവരെല്ലാം ഈയാംപാറ്റകൾക്കു തുല്യം!

  • @AnimolMR
    @AnimolMR 8 วันที่ผ่านมา +100

    ഭാരതം മത രാഷ്ട്രം ആക്കേണ്ടതില്ല. ഇത് ഹിന്ദു രാഷ്ട്രം തന്നെയാണ്. ഇവിടെയുള്ള സകല മ്മനുഷ്യനും ഹിന്ദു തന്നെ.. 4 തലമുറയ്ക്ക് അപ്പുറമുള്ള ഇന്ത്യയിലുള്ള ജനത ഹിന്ദു തന്നെയായിരുന്നു. ഹിന്ദു ഒരു മതമല്ല. അത് സംസ്കാരം ആണ്. ആ സംസ്കാരം കൊണ്ടാണ് ഏത് വിശ്വാസിക്കും ഭാരതത്തിൽ പൂർണസ്വാത ന്ത്ര്യം ഉള്ളത്. അത് നശിപ്പിക്കാൻ ഒരു തീവ്രവാദത്തിനെയും അനുവദിക്കരുത് 🙏🙏🙏🙏🙏🙏❤️

    • @harikriz9482
      @harikriz9482 8 วันที่ผ่านมา +2

      Muslims are fully different from hindu culture. Christians are partially different

    • @ceeyem7482
      @ceeyem7482 8 วันที่ผ่านมา +3

      തിരുവതാംകൂർ........ കൊച്ചി.....
      മലബാർ....... എല്ലാം.........
      രാജാക്കന്മാരുടെ...വക.......!!!!!!!!
      ..........
      വക്കഫ്..... അവർക്ക്..... ലഭിച്ച...
      വസ്തുക്കളുടെ..... ആധാരം....
      കാണിച്ചിട്ട്........
      അവകാശം.... ഉന്നയിക്കൂൂൂ....!!!!!!
      🤔🤔🤔🤔🤔 🤔🤔🤔🤔🤔

    • @rajagopalanm4536
      @rajagopalanm4536 7 วันที่ผ่านมา +2

      എല്ലാം ഇല്ലാത്ത സ്വർഗതിലെ സുഖത്തിനായ്. സ്ത്രീകൾക്ക്
      അവിടെയും ഇത് താനേ പണി.....വേറെ എന്ത് പണി....ഒന്നും ചെയ്യാതെ മറ്റുള്ളവരുടെ എല്ലാം ഞമ്മൻ്റെ ആക്കിയാൽ ഹറാം ആകില്ല. നമ്മുടെ ദൈവങ്ങളും 5000 വർഷങ്ങളായി അവിടെ പല രൂപത്തിലും ഭാവത്തിലും അവിടെ ഉണ്ടാകും....കാണും അല്ലേ ...

    • @gangadharanaa5935
      @gangadharanaa5935 7 วันที่ผ่านมา +3

      ഒരിക്കലും അനുവദിക്കരുത്. എല്ലാവരും ഉറക്കത്തിൽ നിന്നുണരണം. എപ്പോഴും ജാഗരൂഗരാഗണം. കാരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അതാണല്ലോ?

  • @syamalasreedharan9200
    @syamalasreedharan9200 8 วันที่ผ่านมา +110

    ശ്രീജിത്ത്‌, താങ്കൾ പഠിക്കുന്നത് പോലെ കാര്യങ്ങൾ പഠിച്ചാൽ രാഹു ഈ പണി ഉപേക്ഷിക്കേണ്ടി വരും സോറോസ് ടീം എഴുതി കൊടുക്കുന്നത് കാണാതെ പഠിച്ചു വിളിച്ചു പറയുന്നു. അത്ര തന്നെ 🤭

    • @ngpanicker1003
      @ngpanicker1003 7 วันที่ผ่านมา +4

      Mr ശ്രീജിത്ത്‌ പണിക്കർ, താങ്കളുടെ ഈ വീഡിയോ യിൽ content കൾ വച്ച് രാഹുൽ ഗണ്ടിയെ ഒരു സംവാദത്തിന് ക്ഷണിക്കണം, ധൈര്യം ഉണ്ടെങ്കിൽ വരാൻ പറയണം. ഒരു ഇംഗ്ലീഷ് ചാനലിൽ കൂടി ആയിരിക്കണം വെല്ലുവിളിയും സംവാദവും. അതോടെ രാഹുൽ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു എന്ന് വരാം ഭാരതവും രക്ഷ പെടും. താങ്കളുടെ ഇംഗ്ലീഷിൽ ഉള്ള ഡിബേറ്റ് ഞാൻ കണ്ടിട്ടുണ്ട്.

  • @baburajannp8255
    @baburajannp8255 8 วันที่ผ่านมา +33

    ശരിക്കും രാഹുൽ പ്രസംഗിക്കേണ്ടിയിരുന്നത് എൻ്റെ മുത്തശ്ശിയെപ്പോലെ ഭരണഘടനയെ ചവിട്ടിമെതിച്ച ഭരണാധികാരി ആരുണ്ട് ഇന്ത്യയിൽ എന്നാണ്

  • @savithriravi3038
    @savithriravi3038 7 วันที่ผ่านมา +41

    ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു
    May God Bless you

  • @babyampatt468
    @babyampatt468 8 วันที่ผ่านมา +65

    ഗംഭീരം❤❤നമസ്ക്കാരം ശ്രീജിത്ത് ജി🙏🙏🙏

  • @suseelanttdtueutrsgdyazsgs182
    @suseelanttdtueutrsgdyazsgs182 7 วันที่ผ่านมา +6

    ശ്രീജിത്ത്‌ താങ്കൾ നന്നായി വിഷങ്ങൾ വിശദീകരിച്ചു ജനങ്ങളിൽ വിശ്വസയോഗ്യമാക്കിത്തരുന്നു. നല്ലവീഡിയോ. ആയിരുന്നു. ധനുഷിനും. ശ്രീജിത് പണിക്കർക്കും അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼

  • @balachandrabhat5816
    @balachandrabhat5816 8 วันที่ผ่านมา +111

    ഭരണഘടന അട്ടിമറിക്കാൻ നോക്കുന്നത് കോൺഗ്രസ്സാണ്.

    • @janeshjayaprakash
      @janeshjayaprakash 8 วันที่ผ่านมา

      No, khangress 🎉

    • @ValsammaKN
      @ValsammaKN 8 วันที่ผ่านมา

      Ini bharana khadana pokkipidichondu rahul kakka vannal serrikku kaikaryam cheitu vidanam apooppankakkasanam cheita waqf editu talail vachu kodukkanam

  • @leelammameenakshinair3998
    @leelammameenakshinair3998 8 วันที่ผ่านมา +20

    ഭാരത ത്തിന്റെ സ്വത്വം നഷ്ടപെ ടുത്താൻ ഹിന്ദു പ്രേമികൾ സമ്മതിക്കരുത്.. 🙏🏽🙏🏽🙏🏽

  • @SureshBabu-bq8kt
    @SureshBabu-bq8kt 8 วันที่ผ่านมา +50

    ശ്രീജിത്ത് ഈ വിഷയത്തിൽ ഒരു ലേഖനം വേണുന്ന് തോന്നുന്നു

  • @balachandranm.b3888
    @balachandranm.b3888 5 วันที่ผ่านมา +2

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    നെഹറു കുടുംബത്തിൽ ജനിച്ച എല്ലാ " ഗാന്ധിജി " മാർക്കും
    🏵️അഭിവാദ്യങ്ങൾ🏵️

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 8 วันที่ผ่านมา +19

    രാഹുവിന് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെപ്പറ്റിയോ, ഭരണഘടനയിൽ എന്തുണ്ട് എന്നോ ഒരു പിടിയും ഇല്ല. പിന്നെ യല്ലേ 50, 60,70,80 കളിൽ നടന്ന കാര്യങ്ങൾ

  • @beenaantony6061
    @beenaantony6061 8 วันที่ผ่านมา +23

    Good message Sir👍👍👍

  • @vijayakrishnanp5536
    @vijayakrishnanp5536 7 วันที่ผ่านมา +15

    ബിജെപിക്കാർക്ക് ഇതേരീതിയിൽ വ്യക്തമായി പ്രതികരിക്കാൻ അറിയില്ലെന്ന് തോന്നുന്നു.. 🤔..

  • @santhoshvdeepthi9153
    @santhoshvdeepthi9153 5 วันที่ผ่านมา +4

    ❤❤🎉🎉ThanksSreejith.Sir🎉❤❤❤❤🎉🎉

  • @Radhaknair-f4c
    @Radhaknair-f4c 8 วันที่ผ่านมา +48

    Sreejith Panicker ❤

  • @abymathew2750
    @abymathew2750 8 วันที่ผ่านมา +35

    രാഗേടെ രാഗം താളം പോയി 😵‍💫

    • @janeshjayaprakash
      @janeshjayaprakash 8 วันที่ผ่านมา +1

      Kaliyakkaruthu pattaya PM ne🎉

    • @unnikrishnannair6042
      @unnikrishnannair6042 8 วันที่ผ่านมา

      Pattaya is notorious for aid patient's. (F)😂

    • @AjithSurya-go7xi
      @AjithSurya-go7xi 8 วันที่ผ่านมา

      സന്ദിപ് സമർത്ഥനായ ഒരു വ്യക്തിയാണ് നേതാവാണ് 'കൃത്യമായ പഠനവും നിരീക്ഷണവും നടത്തി എതിർപക്ഷത്ത് നിന്നും വരുന്ന ഏത് ആരോപങ്ങളെയും വിമർശനങ്ങളേയും ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ മറുപടി കൊടുത്ത് BJP യുടെ യശസ്സ് നിലനിലർത്തിയ അതിലൂടെ BJP യിലേക്ക് ആളുകളെ ആകർഷിച്ച 'വിവരമുള്ള ഒരു നേതാവ് : എന്നാൽ BJP എന്ന പ്രസ്ഥാനത്തിന് ഇങ്ങനെ ഉള്ള ആളുകളുടെ good will മാത്രം മതി ആളെ വേണ്ട ' ഇത് തന്നെയാണ് ആ പാർട്ടിയുടെ ദുരന്തവും 'ഒരു വ്യക്തിയാണ് നേതാവാകുന്നത് അയാളുടെ വൈകാരിക ജീവിത പ്രശ്നങ്ങൾ പാർട്ടിയുടേയും പ്രശ്നമാണ് എന്ന നിലയിൽ കണ്ടിരുന്നെങ്കിൽ ഇടപെട്ടിരുന്നെങ്കിൽ സന്ദീപിനെപ്പോലുള്ളവർ പാർട്ടി വിട്ട് പോവില്ല ' സന്ദീപിനെ പ്പോലെ മാനസിക വിഷമം നേരിടുന്ന ഒരു പാട് സമർത്ഥരായ വ്യക്തിത്വങ്ങൾ നാളെ പാർട്ടി വിടുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ അല്ല പാർട്ടിയുടെ വികല നേതൃത്വത്തിൻ്റെയും നയത്തിൻ്റെയും പ്രശ്നമാണന്ന് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടില്ലെങ്കിൽ 'BJP കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന് നിസംശയം പറയാം

  • @BabuMotilal-e4r
    @BabuMotilal-e4r วันที่ผ่านมา

    Explained very well dear Sri.Sreejith Panicker

  • @rekhavenu2159
    @rekhavenu2159 5 วันที่ผ่านมา +2

    Thank you sir

  • @sarathlaltg3982
    @sarathlaltg3982 8 วันที่ผ่านมา +27

    രാഗ പ്പൊട്ടൻ, ഇയാൾ അവിടേയും സംസാരിച്ച് BJP ക്ക് കൂടുതൽ Seat കിട്ടും ' ചെറിയ വടി കൊടുത്ത് വലിയ തടി മേടിച്ചു. ' മതി ...' മതി... നിർത്തിക്കോ പണിക്കർ സാറെ , ഞാൻ നിർത്തി ' ഞാൻ സമ്മദിച്ചു ..ഞാൻ തോറ്റു. എന്നെ വെറുതെ വിടൂ.

  • @jw8752
    @jw8752 8 วันที่ผ่านมา +45

    കോൺഗ്രസിന്റെ 'wakf' ഭേദഗതി മാത്രം മതി അവരെ അളക്കാൻ.. കൂടാതെ,
    ഈ ചെറിയ 'ഗാന്ധി' ഇന്ത്യയുടെ പ്രധാമന്ത്രി അയൽ എന്താണ് സംഭവിക്കുക? ഒരു രാജ്യവുമായി 'ഡിസ്‌കഷൻ' നിൽ എന്തായിരിക്കും സംസാരിക്കുക? എന്തെങ്കിലും ഒരു കാര്യം തികച്ചു അറിയാമെന്ന് തോന്നുന്നില്ല. കഷ്ടമേ, കഷ്ടം!!!

    • @purushothamankani3655
      @purushothamankani3655 8 วันที่ผ่านมา +4

      അയാൾക്ക് india മുന്നണിയിലെ a എന്തിനാണ് എന്നറിയില്ല, പിന്നല്ലേ 😊

    • @sreelathapushparaj6579
      @sreelathapushparaj6579 8 วันที่ผ่านมา

      😂😂😂​@@purushothamankani3655

    • @sreelathapushparaj6579
      @sreelathapushparaj6579 8 วันที่ผ่านมา +4

      അവൻ ഉരളക്കിഴങ്ങു, jilebi ഫാക്ടറികൾ തുടങ്ങുന്ന കാര്യം സംസാരിക്കും

    • @josephjames859
      @josephjames859 7 วันที่ผ่านมา

      You ignoramus, do you think it's Modi who plays the leading role in bilateral discussions. For that there are trained diplomats and bureaucrats. We have had PMs like Deva Gowda who was a poor communicator. In fact, Modi himself is afraid to give an ex tempore press conference. Otherwise he will make blunders like his suggestion to conduct surgical strikes during a cloudy period so that their radars wouldn't spot our warplanes.

  • @hillaryfernandeza8164
    @hillaryfernandeza8164 8 วันที่ผ่านมา +12

    Good sreejith 👍

  • @Malug8KSA
    @Malug8KSA 8 วันที่ผ่านมา +12

    ഉയർത്തിപ്പിടിച്ച പുസ്തകം വെറും ബ്ലാങ്ക് ആയിരുന്നു അതിനകത്ത് ഒന്നും തന്നെ ഇല്ലായിരുന്നു

    • @Ajith-br8lq
      @Ajith-br8lq 8 วันที่ผ่านมา +3

      ആ തലയ്ക്കകത്തും ഒന്നുമില്ല😂

    • @leelamanigovindhan
      @leelamanigovindhan 7 วันที่ผ่านมา

      Currect ​@@Ajith-br8lq

  • @pradeepkumarc9967
    @pradeepkumarc9967 8 วันที่ผ่านมา +31

    പണിക്കർ sir പറയുന്നത് എല്ലാം മനസ്സിലാക്കാൻ പറ്റിയിരുന്നെങ്കിൽ രാഹുൽ ... ഇറ്റാലിയൻ പ്രസിഡൻ്റ് ആയേനെ...😂😂😂

    • @janeshjayaprakash
      @janeshjayaprakash 8 วันที่ผ่านมา +2

      No, pattaya PM🎉

    • @c.mkuttappy9742
      @c.mkuttappy9742 5 วันที่ผ่านมา

      ഈ വിവരദോഷിയായ രാഹുൽ ഗാന്ധിയെ പൊക്കിക്കൊണ്ട് നടക്കുന്ന തലമുതിർന്ന നേതാക്കൾ ആണ് ഈ രാജ്യത്തിനു ശാപം.ശ്രീ.ഗുലാംനദി ആസാദിനെ പോലെ വിവരമുള്ളവർ അതാണ് കോൺഗ്രസ് വിട്ടത്. ഇവൻ ഇൻഡ്യൻ പൗരൻ അല്ലെങ്കിൽ എത്രയും വേഗം നാട് കടത്തണം.

  • @venugopalkarapillil2787
    @venugopalkarapillil2787 7 วันที่ผ่านมา +6

    Congratulations to Mr. Sreejith Panicker

  • @pmnirmal6052
    @pmnirmal6052 8 วันที่ผ่านมา +16

    ഇതൊക്കെ പാപ്പുവിനോട് പറഞ്ഞാൽ അയാളുടെ തലയിൽ കയറുമോ ? പൊട്ടിയ റെക്കോർഡ് പോലെ പഴയ ആരോപണങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും !

    • @madhavant9516
      @madhavant9516 8 วันที่ผ่านมา +2

      അതുകൊണ്ടല്ലേ പപ്പു എന്ന ഓമനപേര് കിട്ടിയത് 😂😂😂

  • @joy_mathew_80
    @joy_mathew_80 8 วันที่ผ่านมา +4

    Thanks for the clarifications Sreejith

  • @HariKumar-jt1qs
    @HariKumar-jt1qs 8 วันที่ผ่านมา +5

    Excellent
    Keep going Danush-Sreejith Combo
    Expecting daily one subject

  • @ramchandranpillai8954
    @ramchandranpillai8954 8 วันที่ผ่านมา +5

    Big salute Sreejith

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm 8 วันที่ผ่านมา +9

    ഈംരാഹു ഗണ്ടി തന്നെ ശരിയായ ഗാന്ധി അല്ല പിന്നെ അല്ലെ ആയാൽ പറയുന്നത് അയാൾ ഭാരതത്തിന്റെ പൗരൻഅല്ല ഭാരതം സനാതനധർമ്മം തന്നെ ഇഷ്ടം ഉളളവർ മാത്രം ഇവിടെ ജീവിച്ചാൽ മതി ഒരു ഹിന്ദു എങ്കിലും ഇവിടെ ഉണ്ടായാൽ അങ്ങനെ തന്നെ ആയിരിക്കും പക്ഷേ കലിയുഗത്തിൽ ഭഗവാൻ പറഞ്ഞ കാര്യം കൂടി ഹിന്ദു ക്കൾ
    ചെയ്യണം ധർമ്മം രക്ഷിക്കാൻ ഏതറ്റം വരെയും പോകണംഅത്ംഒരു മനുഷ്യന്റെ കർമ്മം ആണ് ധർമ്മം നശിപ്പിക്കാൻ ഒരിക്കലും അനുവദിക്കരുത്

  • @samgeorge6073
    @samgeorge6073 8 วันที่ผ่านมา +3

    Absolutely Right 😊

  • @lekhareji5196
    @lekhareji5196 7 วันที่ผ่านมา +1

    well said Sreejith Panikkar !👌

  • @AshokKumar-bf5kp
    @AshokKumar-bf5kp 7 วันที่ผ่านมา +3

    ആരും വേറെ എഴുതി കൊടുത്തിട്ടുണ്ടാവില്ല

  • @anokhramesh
    @anokhramesh 7 วันที่ผ่านมา +1

    പപ്പുവിൻ്റെ വാദങ്ങൾ എല്ലാം പൊളിച്ചടുക്കി ശ്രീ ശ്രീജിത്ത് പണിക്കർ.👍👏👏👏

  • @sivaraman108
    @sivaraman108 7 วันที่ผ่านมา +1

    Intelligent and truthful statement.Impartial news.Every person must know this irrespective of political views

  • @jmahalekshmymenon9309
    @jmahalekshmymenon9309 7 วันที่ผ่านมา +1

    very well researched and argued...🙏👍 all should hear this...

  • @venugopal3181
    @venugopal3181 7 วันที่ผ่านมา +2

    ശ്രീ ജിത്ത് പണിക്കർ 👌❤🙏👍

  • @sanjuamma
    @sanjuamma 6 วันที่ผ่านมา +1

    🙏thanku sir

  • @joyvarghese2568
    @joyvarghese2568 8 วันที่ผ่านมา +9

    ❤❤❤❤❤❤

  • @menonsdevadas
    @menonsdevadas 7 วันที่ผ่านมา +2

    ഇന്ത്യൻ രാഷ്ട്രീയത്തിൽ അൽപ ബുദ്ധി- ബാലക് ബുദ്ധി എന്നൊക്കെ വിളിക്കപ്പെടാൻ ഏറ്റവും അർഹനായ മനുഷ്യനാണ് ഈ
    രാ. ഗ.. എന്ത് ചെയ്യാം നമ്മുടെ വോട്ടർമാർ എന്ന് സത്യം മനസിലാകുമോ ആവോ?

  • @thulughoastreader9950
    @thulughoastreader9950 7 วันที่ผ่านมา +1

    രാജ്യത്തിൽ ഒരു മാറ്റുവും കാണുന്നില്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ,,,, ഇവിടെ ബോംബുകൾ പൊട്ടുന്നില്ല ,,, കലഹങ്ങൾ ഉണ്ടാകുന്നില്ല എന്നാണ് സാരം

  • @stephenpm693
    @stephenpm693 7 วันที่ผ่านมา +2

    ഒന്നും പറയാൻ ഇല്ലാത്തവർ എന്തെകിലും പറയട്ടെ

  • @RajendranT-yb6ed
    @RajendranT-yb6ed 7 วันที่ผ่านมา +2

    👍🙏

  • @muraligangadharan9445
    @muraligangadharan9445 7 วันที่ผ่านมา +1

    പ്രിയപ്പെട്ട ധനുഷ്, ചോദ്യം ചുരുക്കി അവതരിപ്പിച്ചാൽ നല്ലത്

  • @Chakkochi168
    @Chakkochi168 8 วันที่ผ่านมา +8

    ആ കുടുംബം ഭരിച്ചിരുന്നത് ആർക്ക് വേണ്ടിയാണ്?ഇയാൾ അമേരിക്കൻ ജോർജ്ജ് സോറോസ് ടീം പറഞ്ഞ് കൊടുക്കുന്നത് പറയുന്നു എന്നല്ലാതെ വല്ല വിവരവും, വിവേകവും ഉണ്ടോ?👿👿👿

    • @balachandranramakrishnan1421
      @balachandranramakrishnan1421 7 วันที่ผ่านมา

      Pappu Khan would be a disaster for Khangress and Nehruvian Dynasty. No doubt. Wait and see. 😂

  • @Radhaknair-f4c
    @Radhaknair-f4c 8 วันที่ผ่านมา +7

  • @jayaskumar8096
    @jayaskumar8096 6 วันที่ผ่านมา

    Well done sreejithji 🙏🙏

  • @SHEEBASudhakaran-oz8dx
    @SHEEBASudhakaran-oz8dx 7 ชั่วโมงที่ผ่านมา

    ഹായ് ശ്രീജിത്ത് ഹായ് ധനുഷ് W👍👍👍👍

  • @yamuna661
    @yamuna661 7 วันที่ผ่านมา

    👌🏻💪🏻പണിക്കർ ❤️ ധനുഷ് 👌🏻❤️💪🏻

  • @cryptomanushyan8812
    @cryptomanushyan8812 6 วันที่ผ่านมา +1

    ഇത്ര ഒക്കെ കണ്ടിട്ടും ഈ ഘാൻഗ്രസിന്റെ പുറകേ നടക്കുന്ന മലയാളി. കഷ്ടം.

  • @psn9630
    @psn9630 6 วันที่ผ่านมา

    Great informations...🌹🙏

  • @rukminigopal7540
    @rukminigopal7540 7 วันที่ผ่านมา

    As alwaya, excellent presentation. Well done👌🏻

  • @SankaranKB
    @SankaranKB 8 วันที่ผ่านมา +3

    രാഷ്ടീയ മുതലാളിമാർ നമ്മളെ രാഷ്ടീയ അടിമകളെ വച്ച് നമ്മളെ പേടിപ്പിച്ച് ആഖോഷമായ ജീവിക്കുന്നു അവരുടെ ഭാര്യയും കുട്ടികളും ചെറുമക്കളും ആസ്വദിക്കുന്നു ജീവിതം

  • @madhukumark.m5381
    @madhukumark.m5381 4 วันที่ผ่านมา

    U r a genius dear Sreejith..

  • @madhavant9516
    @madhavant9516 8 วันที่ผ่านมา +5

    ഭരണഘടനയെ ആട്ടിമറിക്കാൻ congress ആണ് ശ്രമിച്ചത്. ഇന്ദിര ഗാന്ധി - congress മാത്രം. 70/80 തവണ elected state govt കളെ പിരിച്ചുവിട്ടിട്ടുണ്ട്. 😂😂

  • @BinduAravind-x1w
    @BinduAravind-x1w 7 วันที่ผ่านมา +1

    👍👍👍👍👍👍👍

  • @kandaswamynainar3455
    @kandaswamynainar3455 วันที่ผ่านมา

    Exactly encountered by Mr.Panikker on Mr Rahul's constitution allegations. Congrats Mr Panikker.

  • @RKPR2012
    @RKPR2012 5 วันที่ผ่านมา

    Panicker sir should have been discussing this in a National TV. ❤

  • @josegeorge6439
    @josegeorge6439 4 วันที่ผ่านมา

    Hi Srijith Paniker , well said with clarity and precise to the point. Request to do a research on Nehru family the lineages and how they come into prominence

  • @prasannaramanunni7309
    @prasannaramanunni7309 4 วันที่ผ่านมา

    Great

  • @srivilaskrishnan519
    @srivilaskrishnan519 2 วันที่ผ่านมา

    ശ്രീ. പണിക്കർ സാധാരണ പോലെ വളരെ കൃത്യമായി സാധാരണ ജനങ്ങൾക്ക്‌ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. പിന്നെ അവസാനം പറഞ്ഞത് ഏതെങ്കിലും വിഡ്ഢികൾക്ക് ഭരണ ഘടന എന്താണ് എന്ന് അറിയാമോ? എന്നിട്ടല്ലേ പറഞ്ഞു കൊടുക്കുന്നത്..

  • @SivaKumar-kd8lv
    @SivaKumar-kd8lv 6 วันที่ผ่านมา

    keep it up sir

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 8 วันที่ผ่านมา +2

    சகோதரர் இருவருக்கும் வணக்கம் 🙏

    • @krishnanandi9927
      @krishnanandi9927 8 วันที่ผ่านมา

      தமிழில் வணக்கம் சொன்னதுற்கு வாழ்த்துக்கள்

  • @HaridasKk-s3k
    @HaridasKk-s3k 5 วันที่ผ่านมา

    Njan kamdathil eatavum koodithal bhangiuulla Feets of Heaven thank ❤🌹🙏

  • @cryptomanushyan8812
    @cryptomanushyan8812 6 วันที่ผ่านมา

    ശ്രീജിത്ത്‌, Please do it in English

  • @sasidharanthachettu5839
    @sasidharanthachettu5839 7 วันที่ผ่านมา

    ഈ പണിക്കരോട് സുരേന്ദ്രൻ കോംപ്രമൈസ് ചെയ്യണം 👍

  • @prasannasasikumar1533
    @prasannasasikumar1533 8 วันที่ผ่านมา +1

    ശൂന്യം ശൂന്യം page ഉള്ള ഭരണഘടന വിതരണം ചെയ്ത ആളാണ്.. 😃😃

  • @bhaskaranp5044
    @bhaskaranp5044 7 วันที่ผ่านมา

    ഒരു പ്രവർത്തി അവർ ചെയ്തു ഈവഹഫ് നിയമം വായിച്ച് മനസ്സിലാക്കി അത് പൊതുജനസമക്ഷം ഇതേ വരെ വെച്ചില്ലക്കാതെ ആവകുപ്പ് എടുത്ത് കളയണം എന്ന തെ ശാശ്വത പരിഹാരം ആവുകയുള്ളു കോടതിയും അതെ കുറിച്ച് ചിന്തിക്കണം അതുകൊണ്ടാണ് അവരെ ഭീകരർ ആയ ദേശസ്നേഹികൾ കൊന്ന് കൂട്ടി തുക്കീ ക്കീയത്.'

  • @krvarmahpd8251
    @krvarmahpd8251 7 วันที่ผ่านมา

    Super

  • @sureshkumarsankar5800
    @sureshkumarsankar5800 7 วันที่ผ่านมา

    Sreejith 👌🏼👌🏼👌🏼

  • @nithinmadhu524
    @nithinmadhu524 5 วันที่ผ่านมา

    Sreejith suppar❤

  • @Lgtvabcd
    @Lgtvabcd 8 วันที่ผ่านมา +3

    Mh തോൽക്കോ എന്നുരോ ഭയം എനിക്കുണ്ട് 😢 പക്ഷേ കോൺഗ്രസ്‌ അല്ല അവിടെ വലിയ റോൾ വഹിക്കുന്നത് ബിജെപി എത്തി രളിയുള്ളത് ശർത്ത പവർ ആണ് ശൂക്ഷിക്കണo അയാളെ ഷുഗർ man ln

  • @Kkpn420
    @Kkpn420 5 วันที่ผ่านมา

    Nice

  • @radhank1462
    @radhank1462 2 วันที่ผ่านมา

    ശ്രീജിത്ത് ❤❤❤❤❤

  • @ratheeshbabu78
    @ratheeshbabu78 7 วันที่ผ่านมา +1

    കോൺഗ്രസ്സിന്റെ ഒരു വിഭാഗത്തോടുള്ള കടുത്ത പ്രീണനമാണ് ഈ പ്രസ്ഥാനത്തിനെ പടു കൂഴിയിലേക്ക് പൊടുന്നേനെ താഴ്ത്തിയത് എന്ന് ഇനിയെങ്കിലും ദേശ ബോധമുള്ള കോൺഗ്രസ്സ് അണികൾ മനസ്സിലാക്കുക. സോണിയ, രാഹൂൽ, പ്രിയങ്ക എന്നീ ത്രിമൂർത്തികളെ ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തു നിന്നും മാറ്റി നിർത്തുക എന്നിട്ട കഴിവും വിവരവുമുള്ള നേതാക്കളെ പ്രതിഷ്ഠിച്ചാൽ ചിലപ്പോൾ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് പൊക്കിയെടുക്കാ ൻ സാധിക്കുമായിരിക്കും

  • @leenasunilmenon
    @leenasunilmenon 5 วันที่ผ่านมา

    👍🙌💌

  • @manohargopinathan7238
    @manohargopinathan7238 8 วันที่ผ่านมา +11

    Pappu will remain pappu only

    • @balachandranramakrishnan1421
      @balachandranramakrishnan1421 7 วันที่ผ่านมา

      Pappu Khan would be a disaster for Khangress and Nehruvian Dynasty. No doubt. Wait and see. 😂

  • @TravelAndFood664
    @TravelAndFood664 7 วันที่ผ่านมา

    👍 👍

  • @divakarannair4958
    @divakarannair4958 5 วันที่ผ่านมา

    🎉I have a request to Sreejith Panicker. To write a book for total changes of our Barana khadana 🎉🙏🏼🙏🏼

  • @premalathas5338
    @premalathas5338 8 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻

  • @indirasharikkal3202
    @indirasharikkal3202 8 วันที่ผ่านมา

    👍

  • @aneeshjyothirnath
    @aneeshjyothirnath 5 วันที่ผ่านมา

  • @mrbrownman69
    @mrbrownman69 6 วันที่ผ่านมา

    സത്യത്തിൽ ശ്രീജിത്ത് പണിക്കരുടെ ഓഫീസിലെ അറ്റെൻഡറുടെ പോസ്റ്റിനു പോലും രാഹുലിന് അർഹതയില്ല.

  • @indirak8897
    @indirak8897 8 วันที่ผ่านมา

    👍👍🙏

  • @miniashok7028
    @miniashok7028 6 วันที่ผ่านมา

    🎉

  • @damodharanak9833
    @damodharanak9833 5 วันที่ผ่านมา

    കോൺഗ്രസ്സ് ഉണ്ടാക്കി വച്ചത് ഭരണഘടനയല്ല മരണ ഘടനയാണ്

  • @mvraman9394
    @mvraman9394 7 วันที่ผ่านมา

    Very informative and excellent interview with Sri Sreejit Paniker. Many thanks. I would also like to highlight that the Congress Govt. Misused Article 356 and dismissed nearly 40 democratically elected governments in India. Congress and Nehru family are curse for India.
    I would also like to know why the Opposition parties could not challenge Congress Governments when Waqf Act was passed in Parliament?

  • @akhilravi3391
    @akhilravi3391 4 วันที่ผ่านมา

    😎

  • @veumani.k304
    @veumani.k304 7 วันที่ผ่านมา

    സന്ദീപ് വാര്യര്‍ പോയ സ്ഥിതിക്ക്, പണിക്കര്‍ ബിജെപി ലേക്ക് വരണം...

  • @sasidharannair6291
    @sasidharannair6291 7 วันที่ผ่านมา

    രാഹു കാലം നോകിവേണം. എന്തും ചെയ്യാൻ രാഹു കൊള്ളില്ല ഈ രാജ്യത്ത് 😂😂😂😂

  • @rajuts7659
    @rajuts7659 7 วันที่ผ่านมา

    🎉🎉🎉🎉🎉👍🎉🎉🎉🎉🎉

  • @clayboi9890
    @clayboi9890 7 วันที่ผ่านมา

    so sad 😔

  • @bboyscene2111
    @bboyscene2111 5 วันที่ผ่านมา

    Well said. These congressmrn have no understanding about their past deeds.

  • @deva.1451
    @deva.1451 5 วันที่ผ่านมา

    രാഹു നല്ല മേച്ചുള്ള പേര്. രാഹു ഗ്രഹങ്ങളിൽ വിഷ കാരകനായഗ്രഹം.

  • @gokuldasc4503
    @gokuldasc4503 6 วันที่ผ่านมา

    കേരളത്തിൽ ബിജെപി വിരോധം, കേന്ദ്രത്തിൽ ബിജെപി ഫാൻ, എന്താണ് പണിക്കരെ ഇങ്ങനെ?