ആരു ജയിക്കും ചേലക്കര | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 587

  • @abcmalayalamoffl
    @abcmalayalamoffl  วันที่ผ่านมา +31

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

    • @powersward
      @powersward วันที่ผ่านมา +1

      കേരള തനിമയുടെ പ്രതീകമായ ചേലക്കര യുടെ സുരേഷ് ഗോപി - ബാലേട്ടൻ 🔥 ജയിക്കും 🧡 ബാലേട്ടൻ ജയിച്ചില്ലെങ്കിൽ തോൽക്കുന്നത് നാട്ടിൻ പുറത്തെ നന്മയാണ് 🧡💙❤️

  • @bijuk8124
    @bijuk8124 วันที่ผ่านมา +238

    ഇനിയും സിപിഐഎം കേരളത്തിൽ എവിടെയെങ്കിലും ജയിക്കുകയാണെങ്കിൽ അവിടെ വോട്ട് ചെയ്തവരൊക്കെ എന്താണ് നാല് നേരം ഭക്ഷിക്കുന്നത് എന്ന് ആരെങ്കിലും സംശയം ചോദിച്ചാൽ അതിൽ അത്ഭുതമില്ല😂😂😂

    • @susanmathew817
      @susanmathew817 วันที่ผ่านมา +2

      Exactly

    • @sai3137
      @sai3137 วันที่ผ่านมา +1

      True💯💯

    • @sreenivasankg
      @sreenivasankg วันที่ผ่านมา +12

      LDF wins 15000+ votes

    • @hameedpariyaran8966
      @hameedpariyaran8966 วันที่ผ่านมา

      കോൺ. സംഘി കൂട്ടങ്ങൾ ജയിക്കുകയാണെങ്കിലും അതേപോലെ തന്നെ ,

    • @Rahul_Nair945
      @Rahul_Nair945 วันที่ผ่านมา +13

      Appo pinne indiayil bjp jayichad janangal chanagam thinnunnavar aano

  • @yummy_foodtube9943
    @yummy_foodtube9943 วันที่ผ่านมา +51

    തൃത്തലയെ കുറിച്ച് പറഞ്ഞത് 100% ശരി ആണ് , ഇപ്പോൾ വീണ്ടും പഴയ രീതിയിലേക്ക് തന്നെ ആണ് പോക്ക്….

    • @mubarishbabu331
      @mubarishbabu331 วันที่ผ่านมา

      കിണ്ടി ആണ് ഓവർ റേറ്റഡ് ബൽറാമിനെക്കാൾ നല്ലത് mbr ആണ് 💯

    • @adhnanmohammed09
      @adhnanmohammed09 วันที่ผ่านมา +1

      Sathyam… I’m also from Pattithara, Thrithala

    • @mubarishbabu331
      @mubarishbabu331 วันที่ผ่านมา

      @@yummy_foodtube9943 aa ഓവർ റേറ്റഡ് ബാൽറാമിനേക്കാൾ നല്ലത് mbr ആണ് 💯

    • @mubarishbabu331
      @mubarishbabu331 17 ชั่วโมงที่ผ่านมา

      Aa ഓവർ റേറ്റഡ് ബൽറാമിനേക്കാൾ നല്ലത് mbr ആണ് 💯💯

    • @akhilktym
      @akhilktym 14 ชั่วโมงที่ผ่านมา +1

      MBR 😂😂😂😂

  • @കുറുപ്പ്
    @കുറുപ്പ് 21 ชั่วโมงที่ผ่านมา +8

    രമ്യ ജയിക്കും, ജയിച്ചേ പറ്റൂ

  • @VijayakumarNN-w8o
    @VijayakumarNN-w8o 13 ชั่วโมงที่ผ่านมา +3

    👍👍👍👍❤️❤️❤️❤️ശ്രീ adv Jayasankar ji, Super Super 👍👍👍

  • @ABM257
    @ABM257 วันที่ผ่านมา +280

    വഖഫ് നിയമഭേദഗതിയല്ല വഖഫ് ബോർഡ് തന്നെ നിർത്തലാക്കണം എന്നഭിപ്രായമുള്ളവർക്ക് സ്വാഗതം

    • @indian1684
      @indian1684 วันที่ผ่านมา +11

      👍👍👍

    • @BhadraSnair-e7o
      @BhadraSnair-e7o วันที่ผ่านมา +27

      ഭരണഘടനാ വിരുദ്ധമായ വഖഫ് ബോർഡ് നിർത്തലാക്കണം 👍

    • @ananthakrishnanm9578
      @ananthakrishnanm9578 วันที่ผ่านมา +6

      👍👍👍

    • @salimva5462
      @salimva5462 วันที่ผ่านมา +10

      എന്തിന് വഖഫിൽ നിർത്തണം? ഒരു ബോർഡും വേണ്ട എന്ന് തീരുമാനിക്കൂ

    • @manikantannairb
      @manikantannairb วันที่ผ่านมา +3

      👍👍👍

  • @Thegakola
    @Thegakola วันที่ผ่านมา +56

    ഇതു ഒരു കാലാവസ്ഥ നിരീക്ഷണം പോലെ ആയാലോ വക്കിലെ 😅😅

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 วันที่ผ่านมา +96

    കൂടുതൽ വോട്ട് കിട്ടുന്നവർ ജയിക്കും.. 👌

    • @AkbarAli-j4p7s
      @AkbarAli-j4p7s วันที่ผ่านมา

      എടാ ഫുഡി മടൻ

    • @muhammedramees4683
      @muhammedramees4683 วันที่ผ่านมา

      നിന്റെ വയറ് നിറച്ചും ബുദ്ധിയാടാ തൂറി കളയരുത് pls 🤣

    • @josemm4774
      @josemm4774 วันที่ผ่านมา +5

      ഏറ്റവും കുറച്ച് വോട്ട് കിട്ടുന്നയാൾ ജയിക്കും എന്നാണ് ഞാൻ കരുതിയത്. അറിവ് പകർന്നു നൽകിയതിന് ചേമ്പിലയിൽ നന്ദി.

    • @shamnasa1385
      @shamnasa1385 วันที่ผ่านมา

      അതെല്ലാവർക്കും അറിയാം😂

  • @appu2589
    @appu2589 วันที่ผ่านมา +79

    വക്കീല് പറഞ്ഞത് കുറെയൊക്കെ ശരിയാണ് ഞാൻ തൃത്താല മണ്ഡലകാരനാണ് ബൽറാം എംഎൽഎ ആയതിനു ശേഷമാണ് നല്ല റോഡുകളും കുറച്ചു വികസനവും ഒക്കെ ഈ മണ്ഡലത്തിലേക്ക് വന്നത് ഇപ്പോൾ കട്ടപ്പൊക ആയി കിടക്കുന്നു ഈ മണ്ഡലം

    • @mubarishbabu331
      @mubarishbabu331 วันที่ผ่านมา +2

      Aa ഓവർ റേറ്റഡ് ബൽറാമിനെക്കാൾ നല്ലത് mbr ആണ്

    • @Miky12-j1g
      @Miky12-j1g วันที่ผ่านมา

      ​@@mubarishbabu331അന്തംകമ്മികൾ ജയിച്ചു വന്ന മണ്ഡലത്തിൽ വികസനം എന്നത് കണ്ടത് vt വന്നതിനു ശേഷമാണു. ഇപ്പോഴത്തെ കിഴങ്ങനെ കാളും എന്ത് കൊണ്ടും vt തന്നെയാണ് ബെറ്റർ

    • @sarikak14
      @sarikak14 23 ชั่วโมงที่ผ่านมา +5

      @@mubarishbabu331 അതു ശരിയാ, ഇതുപോലെ മുക്കിന് മുക്കിന് ബാര്‍ തുറക്കാന്‍ വേറെ ആര്‍ക്കു കഴിഞ്ഞിട്ടുണ്ട്. റോഡല്ലല്ലോ ബാറല്ലേ മുഖ്യം. 😏😏

    • @shibinmoosa2169
      @shibinmoosa2169 6 ชั่วโมงที่ผ่านมา

      ​@@mubarishbabu331 ഈ കോപ്പി പേസ്റ്റ് കമെന്റിന് എങ്ങനെയാണ് പേയ്‌മെന്റ്?

  • @Kaafir916
    @Kaafir916 วันที่ผ่านมา +35

    വക്കീലിന് തെറ്റി…രമ്യ ജയിക്കും….🙏

    • @ManiDharaniJana
      @ManiDharaniJana วันที่ผ่านมา +1

      Mm jayikum chilarude soppanathil

  • @abbasmuppan223
    @abbasmuppan223 4 ชั่วโมงที่ผ่านมา +1

    പ്രദീപ് 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @madhuvv8136
    @madhuvv8136 วันที่ผ่านมา +89

    ബിജെപി വോട്ടു കുറയും എന്ന നിരീക്ഷണം ശരിയാവാൻ സാധ്യത ഇല്ല.

    • @AnilRaj-xt4ts
      @AnilRaj-xt4ts วันที่ผ่านมา +1

      പാർലമെൻ്റ് il 29000 vote കിട്ടിയിരുന്നു അതു് എന്തായാലും കിട്ടാൻ സാധ്യത ഇല്ല. ഒരു 25000 വരെ നോക്കിയാൽ മതി മാക്സിമം

    • @sukumaranc6167
      @sukumaranc6167 วันที่ผ่านมา

      ബിജെപിക്ക് 20000 വോട്ടുകൾ മാത്രമേ ലഭിക്കൂ

    • @sai3137
      @sai3137 วันที่ผ่านมา +1

      Bjp വോട്ട് കുറയാൻ നല്ല ചാൻസ് ഉണ്ട്, ബാലേട്ടനു അവിടെ ഒന്നും ചെയ്യാൻ ഇല്ല, ജയിക്കാൻ പോണില്ല എന്നൊരു തോന്നൽ എല്ലാർക്കും ഉണ്ടായിക്കി, ബിജെപി വോട്ട് രമ്യയിലേക്ക് പോകാൻ നല്ല ചാൻസ് ഉണ്ട്

  • @ranjithranju7025
    @ranjithranju7025 วันที่ผ่านมา +86

    വക്കിൽ സുനിലേട്ടനെ കുറേ ജയിപ്പിക്കാൻ നോക്കിയതാണ് 😂😂😂

    • @shimiljohn7644
      @shimiljohn7644 วันที่ผ่านมา +3

      😂😂😂😂😂

    • @RGH_PBA
      @RGH_PBA วันที่ผ่านมา +1

      Sathyam 😂

    • @purushothamankani3655
      @purushothamankani3655 วันที่ผ่านมา +6

      ചേലക്കരയിൽ ബിജെപി യുടെ മുന്നേറ്റം അതിശയകരം തന്നെ.. മറ്റോർ വോട്ട് മറിക്കാൻ നോക്കിയാലും ഇനി രക്ഷയില്ല.. അതേ അവസ്ഥ തന്നെയാണ് പാലക്കാട്ടും..
      രണ്ടിടത്തും ബിജെപി അടിച്ചു കേറുന്നു.. Ldf udf കോട്ടകൾ തകർന്ന് വീഴുന്നു.. 👍

    • @sarunkumar6753
      @sarunkumar6753 วันที่ผ่านมา

      ട്രോൾ ആണോ 🤣​@@purushothamankani3655

    • @Anooooopp
      @Anooooopp วันที่ผ่านมา +3

      സുനിലേട്ടൻ രാഹുൽ മാങ്ങോട്ടം ഇവർ വക്കിലിന്റെ നൻമ്പർ

  • @ABM257
    @ABM257 วันที่ผ่านมา +94

    ചേലക്കരയിൽ രണ്ട് മുന്നണികളിൽ ആര് ജയിച്ചാലും നിലവിലുള്ള വഖഫ് നിയമത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട

    • @indian1684
      @indian1684 วันที่ผ่านมา +11

      ഇൻഡി മുന്നണി 😂

    • @thomas.maryland6902
      @thomas.maryland6902 วันที่ผ่านมา

      ഭായതീയ എന്ന് പേര് ഇട്ടിരുന്നു എങ്കിൽ മോങ്ങി ഇന്ത്യ എന്നാണ് രാജ്യത്തിന്റെ പേര് എന്ന് തള്ളിയേനേ. ​@@indian1684

    • @Abdukka703
      @Abdukka703 วันที่ผ่านมา

      അത് തന്നെയല്ലേ വേണ്ടത്?
      വഖഫ് സ്വത്ത് കയ്യേറി ,കയ്യേറിയവർക്ക് മത പരിവേഷം നൽകി ,വഖഫ് ദീകരതയാക്കി വടക്കെ ഇന്ത്യയിലെ കോടി കോടി വില വരുന്ന സ്വത്തുക്കൾ കൈവശം വെച്ചവർക്ക് വേണ്ടി തിളക്കുകയാണ് ഈ സാമ്പാർ

    • @Miky12-j1g
      @Miky12-j1g วันที่ผ่านมา

      വഖഫ് ഒക്കെ പാർലിമെന്റ്ഇൽ അല്ലേ, ഇത് നിയമസഭയിലേക്ക് അല്ലേ മത്സരം

    • @ABM257
      @ABM257 วันที่ผ่านมา

      @Miky12-j1g രണ്ട് മുന്നണികളും സംയുക്തമായി വഖഫിന് അനുകൂലമായി പ്രമേയം പാസാക്കിയത് മറന്നോ

  • @KrpKrp-zi6rj
    @KrpKrp-zi6rj วันที่ผ่านมา +102

    ബി ജെ പി യുടെ വോട്ടുകൾ കുറയുമെന്ന സാറിൻ്റെ വീക്ഷണം തെറ്റാണ്.
    ബിജെപി വോട്ട് വർധിപ്പിക്കുകയാണ് ചെയ്യുക

    • @sudhakaranmenon285
      @sudhakaranmenon285 วันที่ผ่านมา +7

      Correct Jai Jai

    • @emurali55
      @emurali55 วันที่ผ่านมา +1

      അൽഷിമേഴ്‌സ് & ചിന്നൻ

    • @gramshyks6063
      @gramshyks6063 วันที่ผ่านมา

      Enthaanu makale veshamamaayo🤣🤣🤣

    • @เmHo
      @เmHo วันที่ผ่านมา

      കൊറയും 😊ഉറപ്പ്

    • @sai3137
      @sai3137 วันที่ผ่านมา +1

      Bjp വോട്ട് കുറയാൻ നല്ല ചാൻസ് ഉണ്ട്, ബാലേട്ടനു അവിടെ ഒന്നും ചെയ്യാൻ ഇല്ല, ജയിക്കാൻ പോണില്ല എന്നൊരു തോന്നൽ എല്ലാർക്കും ഉണ്ടായിക്കി, ബിജെപി വോട്ട് രമ്യയിലേക്ക് പോകാൻ നല്ല ചാൻസ് ഉണ്ട്

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 วันที่ผ่านมา +6

    ചെങ്ങന്നൂർ .എൽഡിഎഫ് .തോൽക്കും എന്നുപറഞ്ഞുത. ഇയ്യാൾ.

  • @SakariyaBeevi
    @SakariyaBeevi วันที่ผ่านมา +48

    Remya 3000 votin jayikkum

    • @mohammedkc1111
      @mohammedkc1111 16 ชั่วโมงที่ผ่านมา +1

      30000 aakiyalo kurakkedd😂😂

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 วันที่ผ่านมา +4

    ജയശങ്കർ is a good അവതാരകൻ. ❤ 👍

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw วันที่ผ่านมา +70

    Bjp vote കൂടും
    കൂടികൊണ്ടിരിക്കും
    അത് ജയിച്ചാലും ഇല്ലെങ്കിലും

    • @sai3137
      @sai3137 วันที่ผ่านมา +2

      Bjp വോട്ട് കുറയാൻ നല്ല ചാൻസ് ഉണ്ട്, ബാലേട്ടനു അവിടെ ഒന്നും ചെയ്യാൻ ഇല്ല, ജയിക്കാൻ പോണില്ല എന്നൊരു തോന്നൽ എല്ലാർക്കും ഉണ്ടായിക്കി, ബിജെപി വോട്ട് രമ്യയിലേക്ക് പോകാൻ നല്ല ചാൻസ് ഉണ്ട്

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw วันที่ผ่านมา +2

      @sai3137 ഇത്രയും കാലം അങ്ങനെ ആയിരുന്നു

  • @vrindasunil9667
    @vrindasunil9667 วันที่ผ่านมา +3

    റോഡ് ഇപ്പോഴും വളരെ ശോചനീയമാണ്.

  • @കുറുപ്പ്
    @കുറുപ്പ് 21 ชั่วโมงที่ผ่านมา +2

    രമ്യ ഹരിദാസ്, നവ്യ ഹരിദാസ് ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍🙏

  • @subramanaianparameswaran2568
    @subramanaianparameswaran2568 วันที่ผ่านมา +2

    An excellent and outstanding observation sir

  • @babuchalat3420
    @babuchalat3420 วันที่ผ่านมา +8

    രമ്മ്യ ജയിക്കും... ബിജെപി ക്കു വോട്ടു കുതിച്ചു കയറും ഉറപ്പ്..

  • @bijudevassy8262
    @bijudevassy8262 วันที่ผ่านมา +7

    പ്രദീപ് ജയിക്കും. വക്കീലിന് കാര്യം മനസിലായി .

  • @satheesanpk4698
    @satheesanpk4698 วันที่ผ่านมา +27

    രമ്യ ജയിക്കും

  • @shafeeqshafeeq8727
    @shafeeqshafeeq8727 4 ชั่วโมงที่ผ่านมา +1

    രമ്യ❤️❤️❤️❤️❤️❤️❤️❤️❤️

  • @Keraleeyan-w9z
    @Keraleeyan-w9z วันที่ผ่านมา +10

    വക്കീലേ , കേരളത്തിലെ ഭരണം മടുത്തവർക്കും കേന്ദ്രഭരണത്തോട് അനുഭാവം ഉള്ളവർക്കും ഇപ്പോൾ അവിടുത്തെ തിരഞ്ഞെടുപ്പ് ഒരു വലിയ കാര്യമായി കണക്കാക്കുന്നില്ല . അവർ ഏറ്റവും അധികം ആവേശം കാണിച്ചത് അമേരിക്കയിലെ തിരഞ്ഞെടുപ്പിലാണ് . അതും ഞങ്ങളുടെ ട്രമ്പ് അച്ചായൻ ജയിക്കണമെന്നും ആയിരുന്നു ആഗ്രഹം . അതു സാധിച്ചു , ഇനിയിപ്പോൾ ഇൻഡ്യൻ വംശജർ ആരൊക്കെ ട്രമ്പ് ഭരണകൂടത്തിൽ ഭാഗഭാക്കാകും എന്ന ആകാംഷയിലാണ് അവർ . അതുകൊണ്ട് ഇൻഡ്യയെ വിട്ടുപിടിച്ച് അമേരിക്കൻ കാര്യങ്ങൾ പറയുന്നത് ആണ് നല്ലത്......
    😂😂😂

  • @josephkadayanickadu7152
    @josephkadayanickadu7152 วันที่ผ่านมา +33

    വക്കീലേ... ഞാൻ 34 വർഷമായി ചേലക്കരയിലാണ് താമസിക്കുന്നത്. എല്ലാം അറിയാം എന്ന മട്ടിൽ ഒത്തിരി അബദ്ധങ്ങൾ പറഞ്ഞു.

    • @robinpaul1413
      @robinpaul1413 วันที่ผ่านมา

      ആര് ജയിക്കും

    • @Tony_Montana659
      @Tony_Montana659 วันที่ผ่านมา

      ​@@robinpaul1413hamass

    • @viswanathan2743
      @viswanathan2743 วันที่ผ่านมา +1

      എങ്കിൽ ആര് ജയിക്കും മഹാത്മൻ😂

    • @Tony_Montana659
      @Tony_Montana659 วันที่ผ่านมา +1

      @@viswanathan2743 like you Hindu Usthu Kudham worshipers

    • @noushadci7220
      @noushadci7220 23 ชั่วโมงที่ผ่านมา

      😂😂

  • @Rajesh-zf6gv
    @Rajesh-zf6gv วันที่ผ่านมา +3

    UR PRADEEP ❤❤❤

  • @AbackerCk
    @AbackerCk วันที่ผ่านมา +5

    പ്രദീപ്‌ ജയിക്കുമെന്ന് ശങ്കരൻ ഏതായാലും പറഞ്ഞു മഹാഭാഗ്യം

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 วันที่ผ่านมา +5

    വക്കീല് ഈ പണിക്ക് (പ്രവചനം) കൊള്ളില്ല എന്ന് പണ്ടേ തെളിയിച്ചതല്ലേ

  • @jishnuvasudev5655
    @jishnuvasudev5655 3 ชั่วโมงที่ผ่านมา

    വൈക്കവും ഇങ്ങനെ തന്നെയാ സംവരണ മണ്ഡലം ആയതുകൊണ്ട് മാത്രം ഗതിപിടിക്കാത്ത സ്‌ഥലം

  • @artech1714
    @artech1714 วันที่ผ่านมา +5

    ബാലേട്ടൻ ♥️

  • @rajathnarayanan
    @rajathnarayanan 9 ชั่วโมงที่ผ่านมา +1

    ബിജെപി ചേലക്കരയിൽ വൻ മുന്നേറ്റം ഉണ്ടാക്കും, അത് താങ്കൾ ന്യൂസ് റൂമിൽ മാത്രം ഇരിക്കുന്നത് കൊണ്ടാണ് മനസ്സിലാവാത്തത്.

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 วันที่ผ่านมา +4

    CPIM. ❤❤❤❤LDF❤❤❤❤💪💪💪💪💪

  • @jaisonjaison1861
    @jaisonjaison1861 ชั่วโมงที่ผ่านมา

    ശരിക്കും ഇതൊന്നുമല്ല ജനങ്ങളുടെ ഉള്ളിലെ പ്രശ്നങ്ങൾ ജനങ്ങൾക്ക് നൂറുകൂട്ടം പ്രശ്നങ്ങൾ വേറെയുണ്ട് അതൊക്കെ ഒരു രാഷ്ട്രീയപാർട്ടിയും പറയാത്തതുകൊണ്ട് ഇവിടുത്തെ വിജയം ആർക്കും പ്രവർത്തിക്കാൻ പറ്റില്ല

  • @ajinkuttan3179
    @ajinkuttan3179 วันที่ผ่านมา +20

    സാർ EP യുടെ കട്ടൻചായയും പരിപ്പുവടയും ഒരു വീഡിയോ ചെയ്യാമോ..?
    ഇന്ന് രാവിലെ അതാണ് പ്രതീക്ഷിച്ചത്.....

  • @SunilKumar-l2p4k
    @SunilKumar-l2p4k วันที่ผ่านมา +3

    പ്രദീപ്. ജയിക്കും

  • @Babu59652
    @Babu59652 วันที่ผ่านมา +2

    ഭരണവിരുദ്ധ വികാരം കുടി കണക്കക്കണം രമ്യജയിക്കും

  • @npsalam8490
    @npsalam8490 9 ชั่วโมงที่ผ่านมา

    ഇവൻ പറഞ്ഞത് എല്ലാം ശരിയായി ടുണ്ട് 😁😁😁😁

  • @malanaadmedia9607
    @malanaadmedia9607 20 ชั่วโมงที่ผ่านมา +2

    തനിക്ക് ഇപ്പോഴും പുതിയ സ്ട്രടജി അറിയില്ല 😂

  • @akpakp369
    @akpakp369 วันที่ผ่านมา +33

    വോട്ടും കുറും ഇണ്ടിക്ക്😮😮
    വീടും സ്ഥലവും വക്കഫിന്🤗🤗🤗

  • @babykurissingal8478
    @babykurissingal8478 วันที่ผ่านมา +8

    അതെ താങ്കൾ പറഞ്ഞത് ശരിയാണ് പ്രതീപ് ജയിക്കും

  • @kalyanibiju1485
    @kalyanibiju1485 วันที่ผ่านมา +7

    ഏതെങ്കിലും ഒരു പാർട്ടിക്കു ജയിക്കും ജനങ്ങൾ തോൽക്കും😂😂😂😂

    • @ppgeorge5963
      @ppgeorge5963 วันที่ผ่านมา

      @@kalyanibiju1485 ഏതെങ്കിലും ഒരു സ്ഥാനാർഥി ജയിക്കും അദ്ദേഹം നിയമസഭാമന്ദിരത്തിൽ പോയി അടയിരിക്കും ക്യൂ നിന്ന് വോട്ട് ചെയ്ത ജനങ്ങൾ (പൊതുമക്കൾ)വിഡ്ഡികളാകും അതാണ് സംഭവിക്കാൻ പോകുന്നത്

  • @asharudml
    @asharudml วันที่ผ่านมา +5

    രമ്യാ ജയിക്കും 👍

  • @jayarajankattiyan1788
    @jayarajankattiyan1788 วันที่ผ่านมา +3

    രമ്യ 1800 - നും 2000 നും ഇടക്ക് ജയിക്കും കട്ടായം

    • @Chandran421
      @Chandran421 วันที่ผ่านมา

      അതിൽ കൂടും എന്നു തോന്നുന്നു

  • @AbdulRasheed-d9i
    @AbdulRasheed-d9i 6 ชั่วโมงที่ผ่านมา

    പ്രതീപ് ❤️❤️

  • @kkharikumar654
    @kkharikumar654 วันที่ผ่านมา +2

    വക്കിൽ തൃശൂർ സുരേഷ് ഗോപി തോൽക്കും എന്നാണ് പറഞ്ഞത്.

  • @sasidharant9617
    @sasidharant9617 วันที่ผ่านมา +8

    ബിജെപി വോട്ട് കുറയും എന്ന വക്കീലന്റെ കണക്ക് poliyum

  • @SajuRajendraprasad-d3x
    @SajuRajendraprasad-d3x 15 ชั่วโมงที่ผ่านมา

    ജയിക്കാനും, ജയിക്കാതിരിക്കാനും സാധ്യത. ആരോ എന്തോ.

  • @bijeshmohanan2691
    @bijeshmohanan2691 6 ชั่วโมงที่ผ่านมา

    Pradeep ❤

  • @prasadmannolickel1900
    @prasadmannolickel1900 4 ชั่วโมงที่ผ่านมา

    സാർ ചേലക്കരയിൽ വന്നിട്ടുണ്ടോ?

  • @aaltharafilmhouse1554
    @aaltharafilmhouse1554 6 ชั่วโมงที่ผ่านมา

    Chelakkara
    Ur pradeep 35%
    Remya 29%
    Balakrishnan 24%

  • @Thooval-rr1jv
    @Thooval-rr1jv วันที่ผ่านมา

    Correct🙏🏻

  • @monuyt3023
    @monuyt3023 5 ชั่วโมงที่ผ่านมา


    മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്

  • @sunrise-j6e
    @sunrise-j6e วันที่ผ่านมา +3

    SINGAM singila varum...U❤R❤P🔥🔥🤩😎😎😎

  • @prabhakaranpp1790
    @prabhakaranpp1790 วันที่ผ่านมา +17

    മൂന്നു പേരിൽ ഒരാൾ ജയിക്കുമെന്ന് ഉറപ്പ് , ബെറ്റ്.😊

    • @moncy3691
      @moncy3691 วันที่ผ่านมา

      ശരിക്കും 😂

  • @soorajp9361
    @soorajp9361 วันที่ผ่านมา +38

    എഴുതി വച്ചോ രമ്യാ ഹരിദാസ് മൂന്നാമത് പോവും BJP വോട്ട് കൂടുകയും ചെയ്യും

    • @jathinp.v1747
      @jathinp.v1747 วันที่ผ่านมา +8

      ഇനി എണീറ്റ് പല്ല് തേച്ചിട്ടു പണിക്ക് പൊയ്ക്കോ..

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 วันที่ผ่านมา +7

      സാധ്യത ഉണ്ട്...BJP 40000 പ്ലസ് വോട്ട് അവിടെ പിടിക്കും...

    • @sunnyvarghese8625
      @sunnyvarghese8625 วันที่ผ่านมา +1

      ഒരോരോ മോഹങ്ങൾ

    • @lijin6052
      @lijin6052 วันที่ผ่านมา +1

      രമ്യ ഹരിദാസ് അല്ല നവ്യ ഹരിദാസ് ആണ് മൂന്നാമത് എത്തുക. തനിക്കു മണ്ഡലങ്ങളും സ്ഥാനാർഥികളും തമ്മിൽ മാറി പോയി 😂

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ วันที่ผ่านมา

      ചേലക്കരയുടെ കാര്യം പറയുമ്പോ എന്തിനാ വയനാട്ത്തെ കാര്യം കുത്തിക്കേറ്റുന്നത്?
      പിന്നെ, വയനാട് രമ്യ ഹരിദാസ് എന്നല്ല സ്ഥാനാർഥിയുടെ പേര്, നവ്യ ഹരിദാസ് എന്നാ 😂

  • @jamesvplathodathil798
    @jamesvplathodathil798 วันที่ผ่านมา +5

    വെള്ളാപ്പുള്ളി ചേലക്കരയിൽ പോയി , LDF / BJP യ്ക്കു വേണ്ടി ഒരു പ്രസംഗം നടത്തിയാൽ മാത്രമേ , Ramya Haridas ന് എന്തെകിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ .. 🤓

  • @pmgopinathan6679
    @pmgopinathan6679 วันที่ผ่านมา +65

    ബിജെപി വന്നാൽ മാത്രമേ വികസനം നടക്കുകയുള്ളൂ.

    • @shahanasabdulhameed33
      @shahanasabdulhameed33 วันที่ผ่านมา +13

      ജനങ്ങളെ തമ്മിൽ അടിപ്പിക്കാനും അവർക്ക് കഴിയും

    • @Food_Food_Food-k2t
      @Food_Food_Food-k2t วันที่ผ่านมา +7

      എണീറ്റ് podei

    • @eapenmg8336
      @eapenmg8336 วันที่ผ่านมา +4

      സമ്മതിച്ചു. ആദ്യം കേന്ദ്ര ഏജൻസികൾ നടത്തുന്ന ഈ അന്വേഷണങ്ങളും കേസുകളും നിയമപര മായതും യുക്തിസഹമായ തുമായ പരിസമാപ്തിയിൽ എത്തിക്കുക.

    • @rockrock5100
      @rockrock5100 วันที่ผ่านมา +2

      Uvvva,roopayuda moolyam eniyum thaavan baakiyillla😂

    • @Unpleasant_Truth96
      @Unpleasant_Truth96 วันที่ผ่านมา +3

      @@shahanasabdulhameed33Kaiyyum thala yum vettunnillllo

  • @sreejithb4158
    @sreejithb4158 วันที่ผ่านมา +10

    അതെന്താടോ അവിടെ രണ്ടു സ്ഥാനാർത്ഥികളെ ഉള്ളോ. തനിക്ക് തംബ് നെയിൽ വക്കുമ്പോൾ പ്രധാനപ്പെട്ട മൂന്ന് പാർട്ടിയും വച്ചുടെ

  • @mohammedkc1111
    @mohammedkc1111 16 ชั่วโมงที่ผ่านมา

    Pratheep❤❤ 12679 jaikkum

  • @Udayakumar-p6j
    @Udayakumar-p6j 18 ชั่วโมงที่ผ่านมา +1

    c - P - M - ജയിക്കും
    ചേലക്കര ഇടത്തേക്ക്
    ലാൽ സലാം❤

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 วันที่ผ่านมา +17

    തൃശൂർ സുനിൽകുമാർ ജയിക്കും എന്ന് ആണയിട്ട് പറഞ്ഞവ്യക്തിയാണ് ജയശങ്കർ.. ആ വക ഡയലോഗ് മാത്രം ഇപ്പോഴും 😂😂😂😂

  • @ppgeorge5963
    @ppgeorge5963 วันที่ผ่านมา +18

    രമ്യാജി ഇത്തവണ പാട്ടുകൾ പാടാത്തതുകൊണ്ട് ജയിച്ചേക്കും

  • @KRISHNAKUMAR-i2k7z
    @KRISHNAKUMAR-i2k7z วันที่ผ่านมา +5

    ചേലക്കരയിൽ DMK പിടിച്ച വോട്ട്കൾ ആരെ ബാധികും എന്ന് കണ്ടറിയണം

    • @PrijoThomas-tt1nv
      @PrijoThomas-tt1nv 10 ชั่วโมงที่ผ่านมา

      നോട്ടയെ ബാധിക്കും

  • @executive.9037
    @executive.9037 วันที่ผ่านมา +1

    ഹോ,ഭയങ്കര നിരീക്ഷണം.

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    അടുത്ത ഇലക്ഷന് ഒക്കെ ആകുമ്പോൾ കേരളം വർഗീയത കൊണ്ട് അളിച്ചു പുളിച്ചു ഒരു പരുവം ആകും ഇല്ലേ വക്കിലെ 😅🤣😂

  • @rajangeevarghese4414
    @rajangeevarghese4414 วันที่ผ่านมา

    കാത്തിരുന്നു കാണാം

  • @nichusidhu1632
    @nichusidhu1632 วันที่ผ่านมา

    Once visit vaikom sir ,we are waiting for world heritage place ,which we are maintaining 1900 status

  • @mohananpm4815
    @mohananpm4815 วันที่ผ่านมา

    രമ്യ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @ShineElanjickal
    @ShineElanjickal วันที่ผ่านมา +1

    Sorry same suni Rammys 800 to1400 win

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 วันที่ผ่านมา

    👍👍👍👍👍👍👍👍😊

  • @rajajjchiramel7565
    @rajajjchiramel7565 วันที่ผ่านมา

    Good morning Sir

  • @EmpuModified
    @EmpuModified วันที่ผ่านมา +4

    ഇത്തവണ ചേലക്കര ബിജെപി വോട്ട് വർദ്ധിപ്പിക്കും എന്ന് മാത്രമല്ല അട്ടിമറി വിജയം വരെ നേടാനുള്ള സാദ്ധ്യത ഉണ്ട്..

  • @nitin56789
    @nitin56789 วันที่ผ่านมา

    രമ്യ ജയിക്കും 🎉

  • @pyh3425
    @pyh3425 วันที่ผ่านมา +5

    വോട്ട് സ്പ്ലിറ്റ് ആകും. .അൻവറിന്റെ ഡി എ കെ ഞമ്മൻ വോട്ട് നേടിയാൽ..

  • @Jacklucreations
    @Jacklucreations วันที่ผ่านมา +1

    മഴ പേയാനും പേയാതിരിക്കനും സാധ്യത ഉണ്ട് 😂😂

  • @ravindranpm4655
    @ravindranpm4655 22 ชั่วโมงที่ผ่านมา

    തൃക്കാക്കര, പുതുപ്പള്ളി പോലെ യുള്ള ഇലക്ഷൻ അല്ല ചേലക്കര. നേരിയ മുൻ‌തൂക്കം അല്ല നല്ല മുൻ‌തൂക്കം LDF നു ഉണ്ട്.

  • @josemm4774
    @josemm4774 วันที่ผ่านมา

    ഏറ്റവും കുറച്ച് വോട്ട് കിട്ടുന്ന ആൾ ജയിക്കും എന്നാണ് ഞാൻ കരുതിയത്. അറിവ് പറഞ്ഞു തന്നതിന് ചേമ്പിലയിൽ നന്ദി.

  • @regioommen8358
    @regioommen8358 วันที่ผ่านมา

    സ്ഥാനാർത്ഥി ജയിക്കാനും ജയിക്കാതിരിക്കാനും സാധ്യത ഉണ്ട്. 'എന്ന് ചങ്കരൻ

  • @samedabdu6788
    @samedabdu6788 6 ชั่วโมงที่ผ่านมา

    വീട് ബൽറാം എന്നാണ് ചേലക്കര മത്സരിച്ചത്.

    • @shibinmoosa2169
      @shibinmoosa2169 6 ชั่วโมงที่ผ่านมา

      അങ്ങനെ പറഞ്ഞിട്ടില്ലല്ലോ 🤔

  • @jayankm2800
    @jayankm2800 3 ชั่วโมงที่ผ่านมา

    ബിജെപി 30% വോട്ട് നേടും. വഖഫ് ഒരു വിഷയം തന്നെയാണ്. Consolidation work out ആകും . ഭരണ വിരുദ്ധവികരം മൂർദ്ധന്യാവസ്ഥയിൽ.

  • @kabeerareekkad
    @kabeerareekkad 16 ชั่วโมงที่ผ่านมา +5

    രമ്യ 1000 നും 2000 ഭൂരിപക്ഷം 🔥

  • @subranm.v1299
    @subranm.v1299 วันที่ผ่านมา

    പ്രദീപ് ജയിക്കും

  • @sharafalisharafu8552
    @sharafalisharafu8552 4 ชั่วโมงที่ผ่านมา

    അവിടെ DMK സ്ഥാനാർത്ഥി സുധിർ നിർണ്ണായക ശക്തിയാകും😊

  • @manojmamminiyan3716
    @manojmamminiyan3716 วันที่ผ่านมา

    ❤❤

  • @onlookerhedgehog9083
    @onlookerhedgehog9083 วันที่ผ่านมา +1

    ഏത്അവൻ വന്നാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല, വക്കീലിന് ഇന്ന് വേറെ subject ഒന്നുംകിട്ടിയില്ല അല്ലേ 😂

  • @sanalkumarb1915
    @sanalkumarb1915 วันที่ผ่านมา +2

    Radhakrishnan waste without any administrative capacity

  • @BabuSalem2592
    @BabuSalem2592 วันที่ผ่านมา +1

    ചങ്കരന് യുദ്ധത്തി നെ പറ്റി ഒന്നും പറയാനില്ലേ

  • @mohammedm468
    @mohammedm468 5 นาทีที่ผ่านมา

    ലോക പണ്ഡിതൻ സംസാരിക്കുന്നു

  • @Surendran_
    @Surendran_ วันที่ผ่านมา +1

    ബിജെപി വോട്ട് കുറയാൻ സാദ്ധ്യതയില്ല.ഒരുപാട് പേർ പുതുതായി ബിജെപിയിൽ വന്നിട്ടുണ്ട്.പുതുതായി ധാരാളം പേരെ വോട്ടർപ്പട്ടികയിലും ചേർത്തു.പാട്ടിന് വോട്ടില്ല എന്ന തീരുമാനത്തിലും വോട്ടർമാർ എത്തിയിട്ടുണ്ട്.പ്രദീപൻ ജയിക്കാനാണ് സാധ്യതയേറെ.

  • @praveensingt7335
    @praveensingt7335 วันที่ผ่านมา +5

    ബിജെപിയുടെ വോട്ട് കുറയുമെന്നത് തെറ്റായ നിരീക്ഷണമാണ് ബിജെപിയുടെ വോട്ട് നല്ല രീതിയിൽ വർദ്ധിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട

  • @VettukaattilJose
    @VettukaattilJose วันที่ผ่านมา +18

    രമ്യ ജെയിക്കില്ല... വേറെ ആരെങ്കിലും മത്സരിച്ചിരുന്നെങ്കിൽ ജെയിച്ചെനെ..

    • @Suranniya
      @Suranniya วันที่ผ่านมา

      Yes vere arum elle evarke malsaripikkan kasttam reservation madalam annene thonnune urapillla tto

  • @KabeerMadheena
    @KabeerMadheena วันที่ผ่านมา +3

    കേസില്ല വക്കീൽ

  • @RajendranVayala-ig9se
    @RajendranVayala-ig9se วันที่ผ่านมา

    എന്തിനാണ് തിടുക്കം - കുറച്ച് കാത്തിരിക്കാം സർ ർ

  • @royabraham921
    @royabraham921 วันที่ผ่านมา +1

    സിപിഎം 👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @muhamedziyad4166
    @muhamedziyad4166 วันที่ผ่านมา

    എന്നാൽ വയനാട്ടിലാണ് രസം, അവിടെ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധിയുമായിട്ടാണ് മത്സരം ലക്ഷത്തിന്റെ കാര്യത്തിൽ...

  • @salvationkuwait5992
    @salvationkuwait5992 19 ชั่วโมงที่ผ่านมา

    Good salute
    LDF and UDF
    And BJP victory

  • @shafreenashafreena4113
    @shafreenashafreena4113 วันที่ผ่านมา

    പ്രദീപ് ഈസി win ❤️❤️👍🏻