ചക്കപ്പഴവും തേങ്ങയും ചേർത്തൊരു നാലുമണി പലഹാരം😋| Jackfruit snacks recipe| Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024
  • പറമ്പിലെ അവസാനത്തെ ചക്കയും തീർന്നു... ഒടുക്കം കിട്ടിയ ചക്കപ്പഴം കൊണ്ട് ഒരു ഒന്നാന്തരം പലഹാരം.😍😍😍😍😍😋😋😋😋

ความคิดเห็น • 605

  • @syamalamathai7966
    @syamalamathai7966 3 ปีที่แล้ว +12

    ഈ അമ്മയും മകനുമായുള്ള ബന്ധം, ആ 'അമ്മ വിളി. എന്തൊരു സ്വീറ്റ് ആണത്.കേട്ടില്ലേ, ഒരു മകൻ അമ്മയെ ടെറസ്സിൽ കിടത്തിയത്!
    ഈ മകൻ എത്ര അനുഗ്രഹിക്കപ്പെട്ടവൻ. വിഭവങ്ങൾക്ക് ഇത്രയും taste വരാനുള്ള കാരണവും ഒരുപക്ഷേ ഇതായിരിക്കാം. ഈ team നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @sreelethas4941
    @sreelethas4941 3 ปีที่แล้ว +5

    ഈ ചക്ക വിഭവം ചെയ്തു നോക്കാം പിന്നെ ചക്ക പറിച്ചു എല്ലാരും കൂടി തിന്നുന്നത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഞാൻ ഓർത്തുപോയി really nostalgic

  • @geethavt8630
    @geethavt8630 2 ปีที่แล้ว +4

    ബാബുച്ചേട്ടന്റെ അമ്മേ.. എന്ന വിളി
    കേൾക്കാൻ തന്നെ 👌👌.
    അന്നമ്മ ചേട്ടത്തിയുടെ ബാബുവേ...എന്ന വിളിയും...👌👌
    സന്തോഷം.... ഒരുപാട് സന്തോഷം..

  • @rajanisantosh7357
    @rajanisantosh7357 4 ปีที่แล้ว +10

    ചക്ക കൊണ്ടുള്ള ഈ വിഭവം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഏതായാലും കണ്ടപ്പോൾ ഒരു കൗതുകം തോന്നി. അമ്മച്ചിക്ക് ഒരുപാട് നന്ദി 😍

  • @blackpantergaming7782
    @blackpantergaming7782 3 ปีที่แล้ว +80

    അമ്മച്ചിക്ക് ആരോഗ്യ മുള്ള ആയിസ് കൊടുക്കട്ടെ

  • @rajuv3631
    @rajuv3631 3 ปีที่แล้ว +66

    അമ്മച്ചിയുടെ നിഷ്കളങ്കത ആണ് എനിക്ക് ഇഷ്ടം

    • @ROH2269
      @ROH2269 3 ปีที่แล้ว +1

      Super tasty ammachi, love 💘 you,Ummah

  • @sheharbanppsaira2359
    @sheharbanppsaira2359 3 ปีที่แล้ว +10

    നല്ല അമ്മച്ചി ഒത്തിരി ഇഷ്ടായി. ഇങ്ങനെ ഓരോ വിഭവങ്ങൾ ഉണ്ടാകുമ്പോൾ പഴയ കാല ഓർമകളൊക്കെ പറയണം ♥

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +24

    ഇത് സൂപ്പർ.. കഴിച്ചിട്ടുണ്ട്. അതുപോലെ പഴുത്ത കടച്ചക്ക പുഴുങ്ങി തേങ്ങാ ഇട്ട് തിന്നാനും നല്ലതാണ്. 😍

  • @rajeevsasidharan6147
    @rajeevsasidharan6147 4 ปีที่แล้ว +73

    അമ്മച്ചിയുടെ ചാനൽ എത്ര കണ്ടാലും മതിവരില്ല .അന്നമ്മച്ചേട്ടത്തിയും ചേട്ടനും ഒരു ബെസ്റ് കോമ്പിനേഷൻ ആണ്‌ .ചീനിയും മീൻകറിയും പോലെ ആണ്‌ അവരുടെ കോമ്പിനേഷൻ ❤️❤️

  • @deepthisreekumar3300
    @deepthisreekumar3300 4 ปีที่แล้ว +12

    അമ്മേ,
    ചക്കപ്പഴം തേങ്ങയിട്ടത് സൂപ്പറായിട്ടുണ്ട്. കണ്ടിട്ട് വായിൽ വെള്ളമൂറുന്നു.
    അടുത്ത ഷോ കാണുന്നതുവരെ
    😘😘😘😘😘😘😘😘😘😘😘😘

  • @mcjim7630
    @mcjim7630 4 ปีที่แล้ว +8

    പഴം ചക്ക...
    ഞ്ഞം... എത്ര തിന്നാലും മതിയാവില്ല.. ഒരു ചുള പോലും കളയല്ലേ.. നല്ല മണം.. വീണ്ടും അമ്മച്ചി പൊളി..

  • @evanaazhupuravlog8298
    @evanaazhupuravlog8298 2 ปีที่แล้ว +1

    Ammachi adipoli

  • @sreelethas4941
    @sreelethas4941 3 ปีที่แล้ว +8

    നാടൻ ഭാഷ യിൽ ഒള്ള അവതരണം അടിപൊളി 👌🙏

  • @raninair6065
    @raninair6065 4 ปีที่แล้ว +32

    ഇങ്ങനെ ഒരു പലഹാരം ആദ്യമായി കാണുകയാണ് .അടുത്ത വർഷം ഉണ്ടാക്കാം

    • @freefire-hh4fo
      @freefire-hh4fo 3 ปีที่แล้ว +1

      ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നു

    • @sinan4719
      @sinan4719 3 ปีที่แล้ว

      @@freefire-hh4fo engane und

    • @juvairiyasalam8590
      @juvairiyasalam8590 3 ปีที่แล้ว

      ഉണ്ടാക്കിയോ,...

  • @anumaria6913
    @anumaria6913 4 ปีที่แล้ว +6

    അമ്മച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടപെട്ടു 🥰🥰

  • @easyrecipesbypreeja
    @easyrecipesbypreeja 4 ปีที่แล้ว +3

    അമ്മച്ചിയുടെ ഓരോ വിഭവങ്ങളു० എനിക്ക് പുതിയ അറിവാണ്. ഇതു० super..ammachi...😍😍😍😍❤

  • @radhikaar1973
    @radhikaar1973 3 ปีที่แล้ว

    Ingane oru item adyamayita kanunne. Kandapozhe super ayirikumnu manasilayi

  • @jayarajesh628
    @jayarajesh628 4 ปีที่แล้ว +9

    Ammachi... super!! കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 👌👌😋😋

  • @annumahil
    @annumahil 3 ปีที่แล้ว

    നല്ല recipe. നല്ല അവതരണം. എല്ലാം കൊള്ളാം. ചക്കയും ചക്കക്കുരു വും കഴിക്കു mpol ഗ്യാസ് um മറ്റു ശല്യ വും ഉണ്ടാകാതിരിക്കാന്‍, 1 നുള്ള്, അയമോദകം അരച്ച് ചേർത്താൽ മതി

  • @Allmedia2
    @Allmedia2 4 ปีที่แล้ว +81

    Annama chettathi fans adi like

  • @shanoop95390
    @shanoop95390 4 ปีที่แล้ว +25

    ന്റെ അമ്മാമെ..... ചക്ക തിന്ന കാലം മറന്നു.....

  • @mohammedajsalv2386
    @mohammedajsalv2386 2 ปีที่แล้ว +1

    ഇവിടെ ചക്ക ഉണ്ട്‌ ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 ปีที่แล้ว +50

    ബാബു ചേട്ടൻ fans like

  • @ashitharajeeshv1517
    @ashitharajeeshv1517 4 ปีที่แล้ว +28

    ചക്കപ്പഴം കണ്ടിട്ടു കൊതിയാവുന്നു

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 ปีที่แล้ว +4

    3 ചക്ക പോയി സഹിക്കാൻ പറ്റിയില്ല ഇങ്ങനെത്തെ ചക്ക പോയ ആർക്കും സഹിക്കാൻ പറ്റില്ല അമ്മച്ചി 🤩

  • @hematk1967
    @hematk1967 4 ปีที่แล้ว +16

    അമ്മച്ചീ ചക്ക ഇനിയും തീർന്നില്ലേ. ഇത് ഇതുവരെ കഴിക്കാത്ത പലഹാരം. അടിപൊളി. 🙏🙏🙏🙏

  • @haarishaaris552
    @haarishaaris552 3 ปีที่แล้ว +1

    Annamachiye orurakshatumilla poli annu 🥰🥰

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 4 ปีที่แล้ว +5

    ഇത് കൊലച്ചതി ആയിപോയി...ചക്ക അരിയുന്നത് കണ്ടപ്പഴേ കൊതിപ്പിച്ചു..... അമ്മച്ചി തകർത്തു

  • @Ayishabi-lz7iu
    @Ayishabi-lz7iu 3 ปีที่แล้ว

    അമ്മച്ചിം മക്കളും തിന്നുന്നത് കണ്ടിട്ട് കൂടെ തിന്നാൻ വരാൻ തോന്നുന്നു
    അടിപൊളി

  • @nakbegins
    @nakbegins 3 ปีที่แล้ว +1

    Cherupathil ammuma undaki thanne ella ormakalum kanmunnil vannu ee oru video kandappol.. 😍😘😘😘

  • @greystrawberry7610
    @greystrawberry7610 4 ปีที่แล้ว +7

    Ammachi..... അടിപൊളി ...... പണ്ട് മമ്മി ഉണ്ടാക്കി തരുമായിരുന്നു....💓💖

  • @deliciousart9230
    @deliciousart9230 3 ปีที่แล้ว

    Undaakiya palahaaram simple aanelum nannayittundu...but athinekkaalere ishtaayathu ningalde avatharanam aanu...kaanunna njangal avideyulla orale pole thonni... enikku...

  • @pushpalatha-pe8pw
    @pushpalatha-pe8pw 3 ปีที่แล้ว +3

    Super👌 ഉറപ്പായും ഉണ്ടാക്കും 👍ചക്ക ഇഷ്ടം പോലെ ഉണ്ട് 😃

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +20

    ചെറുപ്പത്തിൽ ഇത് കഴിച്ചവർ ഉണ്ടോ? 😀തേങ്ങാ പാലോ, പശുവിന് പാലോ ഒഴിച്ച് പഞ്ചാര യും ഏലക്ക പൊടി യും ചേർത്താൽ ഇതിലും രുചി ആണ്, പണ്ടത്തെ 4മണി പലഹാരം ആയിരുന്നു 💚ഇഷ്ട്ടം ♥️

    • @miyamichu5578
      @miyamichu5578 3 ปีที่แล้ว +1

      എന്റെ വീട്ടിൽ ഇപ്പഴും ഞാൻ മക്കൾക്ക് ണ്ടാക്കി കൊടുക്കും..😄😄😋

    • @durgadarsinim1841
      @durgadarsinim1841 3 ปีที่แล้ว +1

      Yap correct aanu😋

  • @muhammadyaseen3581
    @muhammadyaseen3581 4 ปีที่แล้ว +1

    അന്നമ്മ ചേടത്തി യുടെ വിഭവങ്ങൾ സൂപ്പെറാണ്

  • @Amazingcanadian1
    @Amazingcanadian1 4 ปีที่แล้ว +18

    Njaaan kazichetunde ammmmachi and I love it so much 🥰🥰😍😍😍😍🥰😍😍ammachi love always

  • @lissythekkel731
    @lissythekkel731 4 ปีที่แล้ว +3

    Enthu rasamanee recipe, old memories 😋😋😋

  • @nayanamariyajose8791
    @nayanamariyajose8791 4 ปีที่แล้ว +62

    ചക്കപ്പഴം കണ്ടിട്ട് കൊതിയാവുന്നു

  • @reejakomath9463
    @reejakomath9463 3 ปีที่แล้ว +2

    ഹായ് അമ്മച്ചി സൂപ്പർ ഫുഡ്‌ വീഡിയോ

  • @rajithaarun2757
    @rajithaarun2757 3 ปีที่แล้ว

    Super Ammachi....kothiyavunu

  • @aparnadevi3277
    @aparnadevi3277 4 ปีที่แล้ว +6

    Gods own country.Our own jackfruit.OUR OWN AMMA.👍👍👍

  • @pvs124
    @pvs124 3 ปีที่แล้ว

    Entey veetilum undakkarundu but chakkakuruvoodukoodiyanu...athintey oru disturbance test vere level anu.. chakka chula ariyathe muzhuvanai ittu... Palakkad spl

  • @bindhulekha9286
    @bindhulekha9286 4 ปีที่แล้ว

    Super ammachi chakkappazham kandittu kothiyavunnu

  • @unnisss
    @unnisss 4 ปีที่แล้ว +1

    അമ്മച്ചി എന്തിനാ കൊതിപ്പിക്കുന്നത്...... ഞങ്ങള് നാട്ടിൽ വരുമ്പോഴേക്കും ചക്ക ഒക്കെ തിരും...... Supar

  • @princysaraiype8370
    @princysaraiype8370 3 ปีที่แล้ว

    Supera Ammachiiii Adipoli

  • @sharafazfam
    @sharafazfam 3 ปีที่แล้ว +1

    Innu thanne undakkan povanu Ammachee....

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +40

    Ammachi ഈ വിഭവം ആദ്യമായിട്ടാ പരിചയപ്പെടുന്നത് കേട്ടിട്ടുപോലുമില്ല . അടുത്ത ചക്ക സീസണിൽ തീർച്ചയായും പരീക്ഷിയ്ക്കും.

    • @sumayyaazhar5808
      @sumayyaazhar5808 3 ปีที่แล้ว

      Pareekishichooo...

    • @biggboss4shokedmoments852
      @biggboss4shokedmoments852 2 ปีที่แล้ว

      th-cam.com/video/zAkVmZ9tLFM/w-d-xo.html നിനക്ക് പീരിയഡ്‌സ് വരാറുണ്ടോടാ എന്ന് ലക്ഷ്മിപ്രിയ റിയാസിനോട്

    • @jiniaji2370
      @jiniaji2370 2 ปีที่แล้ว

      ഞാൻ ആദ്യമായി ഇങ്ങനെ കാണുന്നത് തീര്ച്ചയായും ഞാൻ ചക്ക പുഴുക് ഉണ്ടാക്കി നോക്കും 👍👍

    • @shareefacishareefaci9430
      @shareefacishareefaci9430 2 ปีที่แล้ว

      @@jiniaji2370 AaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaaa

    • @mydreamhouse5743
      @mydreamhouse5743 2 ปีที่แล้ว

      ഇഷ്ടം പോലെ ഞാൻ ഉണ്ടാക്കും ഇതു പച്ച ചക്കയിലും ഉണ്ടാക്കാം തേങ്ങാ ഇടുന്ന ഒപ്പം അൽപ്പം പച്ച വെളിച്ചെണ്ണ കൂടി പച്ച ചക്കയിൽ ചെയ്യാം..സൂപ്പർ ആണ്

  • @sainoshibu7609
    @sainoshibu7609 4 ปีที่แล้ว +1

    Super amma vhy chakkappazhavum thenghayumkoodiyulla 4 mani palaharam love u amma vhy umma

  • @goldencurrypot654
    @goldencurrypot654 4 ปีที่แล้ว +1

    Ammachiyeee ...ithu super ayitundallooo...Njan kayichitundu thengayude ruchiyum chakkayum koode onnichu kayiyumbol super traste anu

  • @subinlatheef5626
    @subinlatheef5626 4 ปีที่แล้ว +11

    എന്തോരം ചക്ക വെറുതെ പോയി.. അമ്മച്ചി നേരത്തെ കാണിക്കണ്ടെ... 😍😍😍😍

  • @sreelatha8443
    @sreelatha8443 3 ปีที่แล้ว

    ഇങ്ങനെയുള്ളത് ആദ്യമായിട്ടാണ് കാണുന്നത്👍💯

  • @achu204
    @achu204 4 ปีที่แล้ว +13

    അമ്മച്ചി ബാബു ചേട്ടനും സൂപ്പർ.. paranjal theeroola

  • @valsammaaugustine
    @valsammaaugustine 4 ปีที่แล้ว +2

    ചക്കപ്പഴം കാണുമ്പോൾ കൊതി തോന്നുന്നു

  • @johnsonvarghese2848
    @johnsonvarghese2848 3 ปีที่แล้ว +6

    ബാബുച്ചേട്ടൻ കൊച്ചിനെ എടുത്തോണ്ട് ആദ്യം തിന്നപ്പോ കൊച്ച് പൊങ്ങി പുറകിലായി പോയി 😀😀😀

    • @bavachrbava5530
      @bavachrbava5530 2 ปีที่แล้ว

      ഇതു ഞാനും കണ്ടു ചിരിച്ചു കമെന്റിൽ ആരെങ്കിലും ഇത് എഴുതിയോ എന്ന് തിരഞ്ഞു 😂😂

  • @geetanair2443
    @geetanair2443 3 ปีที่แล้ว +2

    ഇതു ഒരു പുതിയ വി8ഭവം തന്നെ.
    🙏🙏🙏❤️❤️

  • @siyajacob2688
    @siyajacob2688 3 ปีที่แล้ว +2

    Ammachine othiri ishttatto😘😘

  • @sheenasivadasan9044
    @sheenasivadasan9044 4 ปีที่แล้ว +1

    എന്റമ്മച്ചീ ആ ചക്കപ്പഴം കണ്ടപ്പോഴേ വായിൽ വെള്ളം നിറഞ്ഞു 🤩. പിന്നെ ഇത് ഉണ്ടാക്കാൻ അടുത്ത ചക്കകാലം വരെ കാത്തിരിക്കണല്ലോന്ന് ഓർക്കുമ്പോഴാ ഒരു സങ്കടം, സാരമില്ല ല്ലേ

  • @stellamary7266
    @stellamary7266 4 ปีที่แล้ว +1

    Njangalde nattil valladathum kondu varanam thinnan, ammachi othiri tipsum paranju thararundu

  • @brotherscreations5932
    @brotherscreations5932 ปีที่แล้ว

    ഈ അമ്മച്ചിയെ എനിക്ക് ഒരുപാട് ഇഷ്‌ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shahulhameed1800
    @shahulhameed1800 2 ปีที่แล้ว

    Ammachi cooking 👨‍🍳👨‍🍳 adipili

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 ปีที่แล้ว +2

    സൂപ്പർ അടിപൊളി പലഹാരം അമ്മച്ചി ബാബുചേട്ടാ

  • @sa_nv_a_007
    @sa_nv_a_007 2 ปีที่แล้ว

    അമ്മച്ചി എനിക്ക് ആഗനവാടിയിൽ oru പോഷക ക്ലിനിക് ഉണ്ട് അതിലേക് ചക്ക വെച്ച oru പലഹാരം വേണമായിരുന്നു അതിൻവേണ്ടി നോക്കിയതാ ഇത് ഞാൻ എന്തായാലും ഉണ്ടാകും. 👌👌👌👌

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +6

    ന്റമ്മേച്ചിയെ 😋 അത്രക്ക് കൊതിയുണ്ട് നാട്ടിലെ ഈ പലഹാരം, അന്നാമ്മ ചേടത്തിടെ റെസിപ്പിയിൽ കാണുമ്പോ 🤗❣️

    • @goldencurrypot654
      @goldencurrypot654 4 ปีที่แล้ว

      Ichayooo ...nattil vechu kayicha ormaya ichaya ..:

  • @onlydrawart2064
    @onlydrawart2064 4 ปีที่แล้ว

    Super aayitund ammachi
    Adipoli
    Very nice video

  • @pavithrapavin3898
    @pavithrapavin3898 2 ปีที่แล้ว

    Kollam njan try cheythu

  • @pavithramanoj418
    @pavithramanoj418 2 ปีที่แล้ว

    കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @aldreenac.b
    @aldreenac.b 3 ปีที่แล้ว +2

    Ammichiyude recipes ishttamullavar adi like

  • @foodfun5659
    @foodfun5659 4 ปีที่แล้ว +2

    പാട്ടുകാരി മോളൂട്ടി ഇന്ന് ചക്ക തിന്നൽ കാരി ആണല്ലോ ബാബു ഏട്ടാ

  • @lissymathew1289
    @lissymathew1289 4 ปีที่แล้ว +4

    Very big thanks to Sachin chettan ...who introduced these swwwwwwttt Amma and babuchetten chettan ...... die heart fan from kottyam

  • @anithasarathks
    @anithasarathks 3 ปีที่แล้ว +8

    അമ്മയോട് ചോദിച്ചിട്ടേ മോൻ എന്തും ചെയ്യൂ.... 👏👏🌹🌹🌹

  • @manikuttijoseph7731
    @manikuttijoseph7731 4 ปีที่แล้ว +2

    ദൈവമേ ഞങ്ങളെ ചക്കപ്പഴം കാണിച്ച് കൊതിപ്പിച്ച് കൊന്നു ഇനി അടുത്ത പ്രവശ്യം ഈ പലഹാരം ഉണ്ടാക്കി നോക്കാംKട്ടോ ചിഞ്ചുവിന്റെ കാലിന്റെ പ്രശ്നം മാറിയോ "

  • @mahinasanil2391
    @mahinasanil2391 4 ปีที่แล้ว +1

    ചക്ക കാണുമ്പോൾ കൊതിയാണ് സൂപ്പർ

  • @vijeshtarzen2504
    @vijeshtarzen2504 2 ปีที่แล้ว

    Nannayittund ammachi

  • @betsygilead2877
    @betsygilead2877 3 ปีที่แล้ว +2

    Ammacha valare nallathayirynnu super taste ❤️

  • @jessmallikaevlin8124
    @jessmallikaevlin8124 2 ปีที่แล้ว

    It is a new method.We often used pacha chakka with coconut.Anyway I will try

  • @veenajp7415
    @veenajp7415 4 ปีที่แล้ว +2

    അമ്മേ... ഒരു variety റെസിപ്പി... കണ്ടിട്ട് ഇല്ല കഴിച്ചിട്ടുമില്ല... എവിടൊക്കെ ചക്ക തീർന്നു...

  • @jill6093
    @jill6093 3 ปีที่แล้ว +1

    എന്റമ്മോ ....കൊതിപ്പിക്കാൻ ആയിട്ടു😭😭😭😭
    സൂപ്പർ

  • @niyas7671
    @niyas7671 2 ปีที่แล้ว

    നല്ലൊരു അമ്മച്ചിയും മക്കളും ആ മോൻ അമ്മച്ചിയുടെ കൂടെ ഉണ്ടാവും. ചക്കയുടെ സമയം വന്നപ്പോ ഒന്ന് എടുത്തു നോക്കിയതാണ്. എത്ര കണ്ടാലും മതിയാവില്ല. ഒരുപാട് ഇഷ്ട്ടമാണ് അമ്മച്ചിയെ😘😘😘 അമ്മച്ചി എന്തുണ്ട് വിശേഷം സുഖമല്ലേ.

  • @rexyrexy8270
    @rexyrexy8270 4 หลายเดือนก่อน

    Kothiyavunu😂😂😂❤❤❤

  • @dhaneshbose6016
    @dhaneshbose6016 4 ปีที่แล้ว

    Ammachi ithu super aato👌👌👌😋😋😋

  • @faisaldhilu-nh9hl
    @faisaldhilu-nh9hl ปีที่แล้ว

    Njan undakki kayichu adi poli teste......❤

  • @praseethasuresh8479
    @praseethasuresh8479 4 ปีที่แล้ว

    Ammachi super chakka pazham kandittu kotiyavunnu

  • @neenaneenanair3228
    @neenaneenanair3228 3 ปีที่แล้ว

    Naale thanne undaakkaam

  • @priyaelsa7761
    @priyaelsa7761 4 ปีที่แล้ว

    Ammachii.. Super.. 🥰😘😘😘kandittu kothiyakunnu.

  • @inaraaanaliaa3520
    @inaraaanaliaa3520 4 ปีที่แล้ว +2

    Ammachi super annutto .......nalla palaharam👌🥰

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว +2

    Ammachi nalla creative aanallo.

  • @vidyaiyer6110
    @vidyaiyer6110 4 ปีที่แล้ว

    Ammachi...kothiyakunnu chakka kanddappol

  • @johnynijin
    @johnynijin 4 ปีที่แล้ว +1

    Super, kidukkachi item😘😍

  • @mbincy
    @mbincy 4 ปีที่แล้ว +11

    I just love this fruit! Never seen this recipe before. Simple, quick and looks delicious. Simple recipes are the best. Thanks.

  • @sahir6719
    @sahir6719 4 ปีที่แล้ว +6

    സൂപ്പർ 🤩🤩🤩🤩👍👍👍

  • @sindhuabhilash1909
    @sindhuabhilash1909 4 ปีที่แล้ว

    Super..kothiyavunu😋

  • @prabhakumari9342
    @prabhakumari9342 4 ปีที่แล้ว +1

    Super chedhathi😋😋😋

  • @rahmathbeevi5222
    @rahmathbeevi5222 4 ปีที่แล้ว +4

    അമ്മച്ചി കൊതിപ്പിച്ചു കളഞ്ഞു😋😋😋😋😋😋😋

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 4 ปีที่แล้ว +1

    Super adutha varsham undakanam Thankyou

  • @rajkv81
    @rajkv81 4 ปีที่แล้ว +1

    കുറച്ചു അരിപ്പൊടികൂടി ഇട്ടാരുന്നേൽ ചക്കപുട്ടു ആയേനെ 🤩😍

  • @thankakgkulangarakandi7925
    @thankakgkulangarakandi7925 3 ปีที่แล้ว

    അമ്മച്ചി ഞാൻ chanel കണ്ടു കൊണ്ടു തന്നെയുണ്ടാക്കി ട്ടോ... സൂപ്പർ...

  • @Tuna-yb6hm
    @Tuna-yb6hm 4 ปีที่แล้ว +1

    Annamma chedathy pinnem polichutto.. oru nostalgia food..babu chettan and Sachin ☺☺

  • @soosammathomas680
    @soosammathomas680 3 ปีที่แล้ว

    Ammachife chaka recipe eniku othiri eshtaye karanam ente veetil pthiri varlachaka umdu thanks Sachin

  • @radharavindran4776
    @radharavindran4776 3 ปีที่แล้ว

    ഇതു സൂപ്പർ ആണല്ലോ

  • @clarammajoseph7825
    @clarammajoseph7825 4 ปีที่แล้ว +1

    അമ്മച്ചിയും ബാബുച്ചേട്ടനും നല്ല കോംപീനേഷൻ ആണ് .