ചേച്ചി തീർച്ചയായും ചക്കപ്രഥമൻ ഉണ്ടാകും അത്രയ്ക്ക് ഇഷ്ടമായി. ഇപ്പൊ തേങ്ങാപ്പാലിൽ മൂന്നാം പാല് പിണ്ടി മോര് ആക്കി ഉപയോഗിക്കുന്നു. ഇവിടെ എല്ലാവർക്കും പിണ്ടി മോര് വളരെ ഇഷ്ടമാണ്😍😍😍. ചേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏
നമസ്തേ, വീണാജി അമ്മയും ഓണവും പോയി. ഓണവിഭവങ്ങൾ അമ്മ ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു ചന്തം ആയിരുന്നു. ചക്ക, പരിപ്പ്, ഗോതമ്പ്, എല്ലാ പായസവും അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. ഈ വീഡിയോ ആ കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടു പോയി. എല്ലാം ഇത്തവണ വയ്ക്കാം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്മയും, ഐശ്വര്യവും നിറഞ്ഞ ഓണം ആശംസിക്കുന്നു.
വീണച്ചേച്ചി.. എന്റെ favorite ആണ് ചക്കപ്പായസം🥰 ഇന്നെന്താ വിശേഷം? ഇന്ന് സെറ്റ് മുണ്ടിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട് 😍 ഓണം ഇങ്ങെത്തിയപോലെ ചേച്ചിയെ കണ്ടപ്പോൾ
Made this super tasty payasam today.... I had chakka varatty made from your previous recipe.... So it was really easy..... Making jaggery payasam is time consuming but this one was so cool... Thank you...
Hi Veena am your great fan and I love the way you explain in detail about the preparations. Your videos are a great help for beginners but just one request, am seeing you using mainly non stick pans for most of your cooking please please 🙂 start using pan which are good for health which will be good for your followers.
Hai ചേച്ചി kutti സുന്ദരി ആയിട്ടുണ്ട് ചേച്ചി😘😘 set സാരി ഒക്കെ ഉടുത്തു ഇല യിൽ കഴിക്കുന്ന കണ്ടപ്പോൾ ഓണം ആയ പോലെ തോന്നി 😍super payasam 👌👌ചേച്ചി യുടെ പഴം പ്രഥമൻ ഉണ്ടാക്കിട്ടോ super ചേച്ചി 👌👌അതേപോലെ ഇതും super ആയിരിക്കും എന്ന് അറിയാം 😋😋കൊതിയാവുന്നു
എന്റെ വീണ.... കഴിഞ്ഞ കൊല്ലം നാട്ടിൽ നിന്നും ചക്ക വരട്ടി കൊണ്ട് വന്നു തീർന്നു.. ഈ വർഷം പോകാൻ പറ്റില്ല കണ്ടിട്ട് കൊതി ആയി.. ചക്ക യും ഇല്ല ഇപ്പോ... എന്റെ കൊതി എന്തായാലും കിട്ടും
Hw r u ma dear veenachachi......?? Aishwaryamait Chechi thane thodangile Onam recipies.... Love u soo much.. God bless.. Innu njn chechide papaya erissery ondaki.. super arnu...😍😍🤩🤩🥰🥰
Hiii chechiii chakka kitanila njan nikunidath but veetilanegil eshtam pole und.... Ee yr chakka missed 😂 paayasam sooper enne ente hus nte b day ane njn chechide pink paalada undaki sooopr ayrunu colour oke nannay vanu . Ellarkum eshtay
ente chechiiii..................... chechiyude food kazhicchaal pinne chutum ullathu onnum kaananpattoola....... athraykkum tastaa..... e recipe definitely try cheyyum.....hope u and ur family is safe
Super chakkayilla Veena nattilanennu paranittu enthu karyam chakkayilla. But veenayude recipe kandittu pazhapradhamanegilum akkum athrakku Katta fan anu Veenayude👍😘
Veena chechi njan undakki super aayi thanks for your video.......
ചേച്ചി തീർച്ചയായും ചക്കപ്രഥമൻ ഉണ്ടാകും അത്രയ്ക്ക് ഇഷ്ടമായി. ഇപ്പൊ തേങ്ങാപ്പാലിൽ മൂന്നാം പാല് പിണ്ടി മോര് ആക്കി ഉപയോഗിക്കുന്നു. ഇവിടെ എല്ലാവർക്കും പിണ്ടി മോര് വളരെ ഇഷ്ടമാണ്😍😍😍. ചേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏
Chechi this time family inne happy aakan ore kidu recipe kitti... Thanks chechi kutty
ഹായ് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു . നല്ല അവതരണം. Thanks❤️❤️❤️❤️
💕
ചക്കപ്പഴം mixiyil adich juice pole aakkaathe vevicha kashnam kashnam pole thsnne പായസത്തിൽ cherthaal ithinekkaal kazhikkn taste thonnum...enikk anganeyaa ishttam
My favorite payasam... Ippol nattil poyappol 2 times kazhichu.. Thank you veena💕💕💕💕💕
Njan anutyuda most recipes try cheiyarud ....I am studying at 10 std. U r my inspiration in cooking Thank u anuty for sharing tasty recipes..... 🥰🥰🥰
My fav payasam but ithuvare undakeetilla ini undakanam chechide kesari try cheythutto superb family motham kesari fan aayi.....
I tried this jackfruit payasam at home. This was the most tastiest payasam which i have ever ate. Thank you for this wonderful recipe chechi.
😁❤️🙏 thank u my dear
Ethu vareyum kazhikkatha paayasam.. Try cheithittillaa chechide recipe kittiyappinnee polikkum.. 😍😍😍😍
Ur looking so beautiful chechiii 😍😍🤗
Chechi njan chechiyude puli mittayiyude recipe try cheythu super ayyirunnu 👍🏻👍🏻👌🏻👌🏻👌🏻
എന്താല്ലേ ഇങ്ങനെ ഒന്നും കൊതിപ്പിക്കരുത് ചേച്ചി 😊😊. കണ്ടിട്ട് സഹിക്കുന്നില്ല 😍
എന്ത്
Veenu chechide videos kandanu Njn cooking padiche
Ippo ellarum enne kurichu parayam nallom cook chiyyum ennu ..😊thanku veenechi
നമസ്തേ, വീണാജി അമ്മയും ഓണവും പോയി. ഓണവിഭവങ്ങൾ അമ്മ ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു ചന്തം ആയിരുന്നു. ചക്ക, പരിപ്പ്, ഗോതമ്പ്, എല്ലാ പായസവും അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. ഈ വീഡിയോ ആ കാലത്തിന്റെ ഓർമകളിലേക്ക് കൊണ്ടു പോയി. എല്ലാം ഇത്തവണ വയ്ക്കാം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്മയും, ഐശ്വര്യവും നിറഞ്ഞ ഓണം ആശംസിക്കുന്നു.
😍
വീണച്ചേച്ചി.. എന്റെ favorite ആണ് ചക്കപ്പായസം🥰 ഇന്നെന്താ വിശേഷം? ഇന്ന് സെറ്റ് മുണ്ടിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട് 😍 ഓണം ഇങ്ങെത്തിയപോലെ ചേച്ചിയെ കണ്ടപ്പോൾ
payasam is my weakness, first time is knowing that chakka payasam , i will try . Thanks veena and pretty in set saree 😍💟
Veena Chechi recipe long anakilum oru chariya point polum nannayi explain cheth tharum orikalum Veena chechiyuda recipe fail avilla Thank you Chechi 👍🏻👍🏻👍🏻💪💪💪
എന്റെ chanel ഒന്ന് support ചെയ്യണേ
ഞാൻ ഉണ്ടാക്കി ചക്ക പ്രഥമന്‍. Super ❤️❤️❤️
നന്നായിട്ടുണ്ട് പായസത്തിന്റ പ്രസന്റേഷൻ..... സൂപ്പർ chechi... ഞാൻ എന്തായാലും ട്രൈ ചെയ്യും 😍😍😍
😋😋😋😋😋😋 Chakka prathman 👌👌 ippol thanne kazhikkaan kothiyaavunnu... Super aayittund
Haiii veenachechi njan inu chakkapazham payam udakki it's supper ayii.payam udakiyit ente neighbour ayit thamasikunath enne padipicha sirum teacherum Anu avarkum koduthu teacher told me it's supper thank u veenachechi
💕💕🤗🙏
Intro adipoliii chechi 😍😍😍 ente vayil vellam vannu 😛😛miss u chakkapazham....
Chechi... inu glamour onudi koodi... beautiful veenechi😍♥️.. chakapradaman... usharayitundu😋😍👌.. advc Happy Onam chechikuttikum familykum..😍naadum veedum vallathe miss cheyumle onathinu prathyekichu..
Entammo ooo.mathy chechi kothippichath😋😋
Veena chechi chakka elisheri undakkitto supperrrrrr ...
Aayirunnu tnq chechimuthe...
Super recipe.......I'll definitely try this recipe......well done👍🏻😊thank you Veena chechi for this recipe 😁
Veena's Curruworld is a brand now..
A brand with high standard stuffed with homely feel.
True
Made this super tasty payasam today.... I had chakka varatty made from your previous recipe.... So it was really easy..... Making jaggery payasam is time consuming but this one was so cool... Thank you...
😍😍
എന്റെ പൊന്നു ചേച്ചീ നിങ്ങടെ അയൽവാസി ആയിട്ട് ജനിച്ചാൽ മതിയായിരുന്നു 😋😋❤️
He he
@@oasisgreen9945 😉
🥰
@@VeenasCurryworld ❤️❤️❤️
എനിക്കും തോന്നാറുണ്ട് ചേച്ചിടെ സഹോദരനോ സഹോദരിയോ ആയി ജനിച്ചാൽ മതിയായിരുന്നു എന്ന്. 😜😜😜
Chechi it looks very tasty. Chakka payasam indaakiyitilla ithu enthayalum try cheyum
Thank u chechi ee vibhavam ippol ittadhin. chakka thirarayi vegam try cheyyanam
Hi Veena am your great fan and I love the way you explain in detail about the preparations. Your videos are a great help for beginners but just one request, am seeing you using mainly non stick pans for most of your cooking please please 🙂 start using pan which are good for health which will be good for your followers.
Definitely
എന്ത് റെസിപി നോക്കിയാലും വീണ ചേച്ചിയുടെ video ഉണ്ടോന്നു അറിയാതെ എങ്കിലും nokkipokum
💕💕😊🙏
Hii veena chechii njn 1st ayittan sarkara payasam indakunea njn in undakii adipoly ayittundarnu thanku for the recipe 🥰😘😘😘😍
thank you dear
ഞാൻ ചക്ക വരട്ടി വെച്ചു...ഇനി പായസം ഉണ്ടാക്കണം😋
Hai ചേച്ചി kutti സുന്ദരി ആയിട്ടുണ്ട് ചേച്ചി😘😘 set സാരി ഒക്കെ ഉടുത്തു ഇല യിൽ കഴിക്കുന്ന കണ്ടപ്പോൾ ഓണം ആയ പോലെ തോന്നി 😍super payasam 👌👌ചേച്ചി യുടെ പഴം പ്രഥമൻ ഉണ്ടാക്കിട്ടോ super ചേച്ചി 👌👌അതേപോലെ ഇതും super ആയിരിക്കും എന്ന് അറിയാം 😋😋കൊതിയാവുന്നു
Hiii ചേച്ചി .....chechide എല്ലാ recipes um cheyyarund innu chechide chicken burger aayirunnu orupaad ishttayi tto ellarkkum
Namal Thrissurkaru pazha chakkana parayaaa. Veena Chechi, adioliyanuto🥰🥰😍😍
ചക്കയും മാങ്ങയും എത്ര കഴിച്ചാലാ മതിയാകുക ചേച്ചി, കൊതിപ്പിക്കല്ലേ
Ente veettile chakka ellam theernnu, eni adutha kollam try cheyyam. Receipe super.
എന്റെ വീണ.... കഴിഞ്ഞ കൊല്ലം നാട്ടിൽ നിന്നും ചക്ക വരട്ടി കൊണ്ട് വന്നു തീർന്നു.. ഈ വർഷം പോകാൻ പറ്റില്ല കണ്ടിട്ട് കൊതി ആയി.. ചക്ക യും ഇല്ല ഇപ്പോ... എന്റെ കൊതി എന്തായാലും കിട്ടും
Eppam enthe undakkunnathinum munpe chechiye kananam❤️
ഒരു രക്ഷയും ഇല്ലാട്ടോ വീണേച്ചി.... superrrrr
Awesome Video,പിന്നെ ചേച്ചി ഹെയർ ഓയിൽ മസ്സാജിങ് വീഡിയോ അപ്‌ലോഡ് ചെയ്യാമോ😄
Adipoli chechii...awaited recipe....love uu chechii...chakka kittumpol urapayum undakum ttoo
Adipoli chechi njan undakii.super onum parayanila adipoli❤️❤️
Thank you dear
@@VeenasCurryworld chechi oru Live varoo😭plz
എനിക്ക് ചക്ക പായസം ഇഷ്ടമല്ല, പക്ഷെ ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വരുന്നു, എന്താലേ 😄🤭😋
Hw r u ma dear veenachachi......??
Aishwaryamait Chechi thane thodangile Onam recipies....
Love u soo much.. God bless..
Innu njn chechide papaya erissery ondaki.. super arnu...😍😍🤩🤩🥰🥰
Chechi agott varan pattath Karana allegil kazhikkan vannena ennikk orupadu ishtanu
Hi Veena....Made this payasam today and its taste was divine. Thank you for sharing such amazing recipes.
😊🙏💕
Sugaano chechiiiii superrrr rec aanallloooo onam varattta try cheyyumm
My favourite paayasam aanu chechiii........ chechi undaakkiya reethi kandaal thanne ariyaattooo super paayasam aanennu.naavil vellam vannu😋😋😋😋👌👌👌👏👍
പശുവിൻ പാൽ കൊണ്ട് ചെയ്യാൻ പറ്റുമോ
Chechy njan ennu undakkitto spr ayittund chakka kitty Monunteyum hubbyudem birthday ayirunnu so special etha🥰🥰🥰
Chaka pradhaman Super... Chaka kittiyal undaki nokam .
ഞാൻ ആന്നെങ്കിൽ ആ ചക്ക പകുതി എന്റെ വായില്ലെക്കു പോയേനെ
Hiii chechiii chakka kitanila njan nikunidath but veetilanegil eshtam pole und.... Ee yr chakka missed 😂 paayasam sooper enne ente hus nte b day ane njn chechide pink paalada undaki sooopr ayrunu colour oke nannay vanu . Ellarkum eshtay
Hey chechii...njn payasam undakkittoo nannayttnd adipoli👍😌
Thank you dear
Ithenthaa angu Dufayiyil Mahabali nerathe ethyo Chechi ?? Nalla malayi mankayaayittund adipoli
Ente ponnu chechi Chakka kanichu kothippikkalle😋njan qataril anu,kothiyayittu vayya,recipe superb 👍🏻
Veenaechy.....kerala sareelu👌👌👌onathinu ithavana variety chakka paayasam...Nammude veetil Ipol Pinne almost ella disheshum veenas curryworld nnaanu 😀
thank you dear
Njan chechide recipes oke try cheyarund adipoly anu thanks chechi
Chakka payasam powlii 💝 Try cheyyam
ചേച്ചീ എന്റെ വൈഫ് ചേച്ചിയുടെ റെസിപ്പീസ് ആണ് ട്രൈ ചെയ്യുന്നത്. 👌👌👌👌👌👌👌👌
Hai very tasty recipie Chechi...Thanks..I will try it..💙💙💙💙💙💙
Luluvil chakka undengil urappayum ithavana onathinu chakkapradhaman thaane👍👍
ചേച്ചി സെറ്റ് മുണ്ട് ഒക്കെ ഉടുത്തു വന്നപ്പോ ഓണം ഇന്ന് ആണെന്ന് തോന്നി പോയി. അത്രക്ക് ഭംഗി ഉണ്ട്. റെസിപ്പി സൂപ്പർ ആണ് to. കൊതി ആകുന്നു. 😋😋😋
thank you 😊
@@VeenasCurryworld d
Haa chakka kandu kothi vannu nalla colour payasam polichu njnum igane undaakkarundu chechi innu sundari aayittundu 😘😘😘😘😋😋😋😋
Chechi...can you upload kids meals please. .
Chakka theernu but chakka varatiyathiruppundu . Try cheyyam. Pnne yesterday ente mol tried ur hyderabadi dum biriyani. Supperayirunnuta !thanks ndta!keep going veena !lots of luv nd prayers !tc!stay safe !😘😘
thank you dear 😍😍
ente chechiiii..................... chechiyude food kazhicchaal pinne chutum ullathu onnum kaananpattoola....... athraykkum tastaa..... e recipe definitely try cheyyum.....hope u and ur family is safe
Njan ethuvare chakka payasam kudichitila. Chakka kititu venam undaki kudikaan. Veena chechi recipe thannalo.🙂
ഇന്ന് വൈകുന്നേരം വെട്ടു കേക്ക് ഉണ്ടാക്കി നോക്കി വളരെ നന്നായി
thank you
ചേച്ചി ബിരിയാണി സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി ❤️❤️❤️👍 ഇവിടെ ചക്ക വരട്ടി വെച്ചുട്ടുണ്ട് അപ്പൊ പായസം തയാറാക്കാം ❤️❤️❤️❤️
Eth biriyani
Hello Veena !! We make chakka payasam using pazham chakka here in payannur , Kannur 😁😁
ചേച്ചി കണ്ടിട്ട് കൊതിയാകുന്നു👌😋😋❤️. But ചക്ക kitula 😥😥
ഇതുവരെ കഴിക്കാത്ത പായസം ഉണ്ടാക്കി നോക്കണം
Chechi... Innu kanan enthu bhangiyaaa... Settusaree super aayind... Aa mala adipoli... Njan neratheyanne chakka payasam kinnathappam ellam veettilkku poyappo undakki nokkindarunnu... Njan chechikk instayil ayachu thannirunnu.... Anyway... Payasam polichu... Intro kidukki.... Adipoli... Ini chakka payasam undakkanenkil, veettilkku ponam.... 🤤🤤🤤🤤🤤🤤🤤🤤🤤 Kothi thattanda.....
Luv u chechi... Chechi superaaa😀😀😀😀
Varekka chakkayan Nallath payasam Super 🥰🥰😍😍❤️❤️
Super chakkayilla Veena nattilanennu paranittu enthu karyam chakkayilla. But veenayude recipe kandittu pazhapradhamanegilum akkum athrakku Katta fan anu Veenayude👍😘
Veena. Super ayitundu. Stay blessed dear 🙏🙏🙏🙏💞♥️😍😍💞♥️♥️
Veenechi superrrrr. Ootturuliyil undakkiyirunnel ithilum superayene kanan.
njan dubai yila dear evide otturuli onnum illa .. matram alla chakka payasam okke uruliyil undakkuka aanel kai okke polli oru paruvam aakum
@@VeenasCurryworld ok sorry.
Hai veena chechi.......
VINAYAKA PALADA PAYASAM RECIPE oru video cheyyamo........
Plzzzzz
ende palada payasam undakki nokkiyittundo ?
Und chechi....
ambi swami yude payasathinde taste aanu nammude cooker paladakku .. njan vinayak payasam
taste cheythittilla.. so athinde speciality ariyilla
Chechidae palada payasam recipee super aanu.pakshe.....orupad kaalamayulla agrahamanu veetilthanne vinayaka palada payasam undakkanam enn.onn help cheyyuo chechi.....please............🙏🙏🙏🙏🙏
Ok chechi....but,you should taste vinayaka payasam.then,athinte recipee curryworld il idane. Vinayaka palada payasam undakkan manasil athrayk aagrahamund.athukondanu....😄😄😄
Hi chechi,.Can you please tell me how much ingredients are required for 2 litre of Chakka payasam
Chechi nalikera paalinu pakaram powder upayogikkan patuo pls replay ....
Looking beautiful in set saree...,😍😍
Y
Athe
Nte channel support cheyane
Chakka illatha time anallo veena
Hydhrabadh biriyani cheythu super ayirunnu
Veena I am a new subscriber of you all your dishes are super n easy making
Veenachechi onam nerathe konduvannu 🤩🥳
Can we try this dish using with half ripped jack fruit
Chechikutty sundari,chakka payasam super, adipoli 😍😍😍😋😋😋😋
Chechiyode ulla sneham karanam, chechi enthu cheythalum estamaane enikke..❤❤
Hi.. Jan chetta..
Yyo kothivarunnu dear.... Ini chakka undonnu nokki potte ..control poyi kandittu😋😋😋
Njan vijarichalo chechide onam spl onnum kanathenu... appo ee onathinu chechide spl payasam avate... yummy😍🥰😘
Hi Veena, can I use tinned jackfruit for this recipe? The fresh jackfruit we get at home isn’t really ripe and sweet
u can
Chechi Elaneer payasam recipe cheyyamo??
ഞാൻ തൃശൂർ ആണ് , bt now bharin എന്ന് നാട്ടിൽ ചക്കടെ ടൈം ൽ ഞാൻ ഇവിടെ അയീരിക്കും
Nan varatti vechittund.nan undakum.super ayittund
Chechi..
Pradaman polichuuu
Kothiaavunnuu....
Set saree kalakkiii.......🥰🥰🥰
Veenechee Cherupayar parippu upayogich Vere enthokkeya recepies ullath?