ഏട്ടൻറെ വീട്ടിലെ ഒരു Day In My Life🌧️എല്ലാവരും കൂടിയുള്ള പാചകവും വാചകവും ഒക്കെ ആയിട്ട് ഒരു ദിവസം

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 218

  • @MariyaVarghese98
    @MariyaVarghese98 3 หลายเดือนก่อน +119

    എല്ലാർക്കും അറിയണ്ടത് ശ്രുതി ചേച്ചിയുടെ മോൻ എവിടെ ആണ് എന്ന്??? ഒരുപാട് തവണ കല്യാണി ചേച്ചി പറഞ്ഞിട്ട് ഉണ്ടല്ലോ മോൻ അവിടെ ഉണ്ട്, വിഡിയോയിൽ കാണിക്കാത്തത് personal reason ഉള്ളത് കൊണ്ട് ആണ് എന്ന്....നിങ്ങൾക് അപ്പുക്കുട്ടനേയും കല്യാണിച്ചേച്ചിയുടെ വർത്താനം വീട്ടുവിശേഷം ഒന്നും കാണാൻ അറിയില്ല?ഇനി ശ്രുതി ചേച്ചിയുടെ മോനെ കണ്ടിട്ടേ അടങ്ങു എന്നുള്ളകിൽ 😜😜😜like ചെയ്തിട്ട് പോയിക്കോ 😂😂😁😁

    • @user-xh6lo2qm9x
      @user-xh6lo2qm9x 3 หลายเดือนก่อน +1

    • @Siyasanoop1413
      @Siyasanoop1413 3 หลายเดือนก่อน +2

      Aaa koch avde illa athinte achante vtl aanu ente veedinte aduth aanu achante veed njn avde vech kandayirunnu srudhi chechide kochine

    • @mykuttychannelbyashiya3317
      @mykuttychannelbyashiya3317 3 หลายเดือนก่อน

      Da athu kalayani dae personal reason aanu samathichu but aa mon nalla positive vibe aayirunu avantae comedy okay nalla rasam aayirunu atha chilla alkar aa monae annoshikyunathu.Miss cheyunathu kondu anoshichu athrae ullu, let that child live his life as he wish, May God bless him with all happiness 😊🥰🥰

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +11

      @@Siyasanoop1413aa koch athinte ammayude kude thanne und😂❤

    • @Siyasanoop1413
      @Siyasanoop1413 3 หลายเดือนก่อน +3

      ​@@MyWayByKalyanialla kallam njn avde vech kandayirunnu

  • @malavikavikram9309
    @malavikavikram9309 3 หลายเดือนก่อน +28

    ആ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്..❤️

  • @SN-um4zb
    @SN-um4zb 3 หลายเดือนก่อน +23

    Appukuttan nalloru mon aavum…chechide parenting kandaal ath manassilaavunund.. ❤️❤️

  • @sksr2037
    @sksr2037 3 หลายเดือนก่อน +23

    സിന്ധു അമ്മയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നും 🥰🤗

  • @krishnavibin7406
    @krishnavibin7406 3 หลายเดือนก่อน +19

    കല്ല്യാണിയുടെ അമ്മായി അമ്മയും അച്ഛനും പെങ്ങളും കല്ല്യാണിയോട് എന്ത് സ്നേഹത്തിലാ അങ്ങനെ ഉള്ള അവരെ കിട്ടിയ കല്ല്യാണി ഭാഗ്യവതിയാ എനിക്കും ഉണ്ട് ഒരു അമ്മായി അമ്മയും അച്ഛനും അനിയനും. സ്വന്തം മകനും ഭാര്യയും മോളും എങ്ങനെ ജീവിക്കുന്നു എന്നു പോലും തിരക്കില്ല

  • @deramlover
    @deramlover 3 หลายเดือนก่อน +8

    ഈ അമ്മയ്ക്കൊരു പ്രത്യേക ചിരിയാ 🥰

  • @ans5213
    @ans5213 3 หลายเดือนก่อน +23

    Kalyani is an outstanding mom, wife and a daughter in law. Kuttikalde anavashyam aya vaashik kottunikathe neeraya reethik valarthun und. Nale appu nalla oru kutti aayi valarumbo you will be so proud as a mom kalyani...

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +5

      Thank u so much dear❤️🥰

  • @ponnusann
    @ponnusann 3 หลายเดือนก่อน +3

    എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് അമ്മനേഅമ്മേന്റെ ആ ചിരിയും സംസാരം ആണ് ഒരുപാട് ഇഷ്ട്ടം ആയി🫰❤️

  • @dabb_1311
    @dabb_1311 2 หลายเดือนก่อน +4

    Kalyani , Ammakku oru New mixi vaangi gift cheyyu from the TH-cam revenue ..just a suggestion . She is contributing to your video .I like your Amma .She is an expert cook .

  • @minnuponnu7153
    @minnuponnu7153 3 หลายเดือนก่อน +4

    Aetha vilakuranjathu...achooda pavam ❤ammayum marumolum nathoonum vibe vere level 🎉

  • @chandruchandra02
    @chandruchandra02 3 หลายเดือนก่อน +7

    Washing machine liquid undaakkunna video onu edumo,,,, chammanthi undaakkiyile mixiyil athu engana ennu koodi oru video cheyyane dear

  • @user-vv4ts9gm9b
    @user-vv4ts9gm9b 3 หลายเดือนก่อน +18

    Paavam appukuttan😘.. ഒരു കണക്കിന് നല്ലതാ 👍പറയുന്നത് എല്ലാം കരഞ്ഞും പിണങ്ങിയും നേടാം എന്ന attitude പിള്ളാരിൽ ഉണ്ടാവില്ല 😍

  • @Sulekha1052
    @Sulekha1052 3 หลายเดือนก่อน +6

    Advance happy birthday appukuttaaa 😘😘😘🥳🥳🥳

  • @reshmarajeesh1827
    @reshmarajeesh1827 3 หลายเดือนก่อน +12

    Hi കല്യാണി. കല്യാണിടെ ഡ്രസ്സ്‌ എല്ലാം സൂപ്പർ ആണ് 😍

  • @unnikutty3110
    @unnikutty3110 3 หลายเดือนก่อน +9

    കണ്ടിട്ട് കൊതിയവുവ ഇങ്ങനെ ഒരു വീട്ടിൽ ചെന്നത് കണ്ടിട്ട്

  • @user-bc7lo6yd3u
    @user-bc7lo6yd3u 3 หลายเดือนก่อน +3

    Njn fish theere koottatha al enu kalyNiyide e shorts kand kand meen vangarund undakkarund ishttam daily vlogs prathekich ellarum variety kanikum lalyani nammudeyokke veettile poleya food akunne

  • @_little_star_10
    @_little_star_10 3 หลายเดือนก่อน +6

    Chammandhi recipe parayu chechi

  • @anjur8206
    @anjur8206 3 หลายเดือนก่อน +8

    Ee brand nte snacks ellam super aamu

  • @shareefnk9433
    @shareefnk9433 3 หลายเดือนก่อน +3

    എനിക്ക് ചേച്ചിയുടെ അച്ഛന്റെ കൂടെ ഉള്ള വ്ലോഗ് ആണ് കൂടുതൽ ഇഷ്ടം

  • @user-tg7ki1wi5k
    @user-tg7ki1wi5k 3 หลายเดือนก่อน +3

    Happy birthday appukutta ❤❤🎉🎉😊

  • @user-lp1bd8ps5x
    @user-lp1bd8ps5x 3 หลายเดือนก่อน +5

    ഹായ് കല്യാണി എന്നാ സി ചേട്ടന് വിളിക്കുന്നെ ചേട്ടന്റെ പേര് എന്നാ 🤔❤️❤️😘😘😘😘😘😘അപ്പുകുട്ടൻ സൂപ്പർ 😄😄😄😄

  • @LuvlySophiee
    @LuvlySophiee 3 หลายเดือนก่อน +4

    Happy birthday appukutta ❤️🎉🎉

  • @jachuZz.
    @jachuZz. 2 หลายเดือนก่อน

    എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു വീഡിയോസ് ഒക്കെ ഞാനിന്ന് ഫസ്റ്റ് കണ്ടതാണ് കുറെ വീഡിയോ കണ്ടു 🥰👍 എന്നും ഇതേപോലെ ഹാപ്പി ആയി തന്നെ ഉണ്ടാവട്ടെ dear

  • @aiswaryaakhil904
    @aiswaryaakhil904 3 หลายเดือนก่อน +6

    🥰🥰 appukuttante pattu super👌👌😄😄

  • @Bluebirdgirl
    @Bluebirdgirl 3 หลายเดือนก่อน +4

    Haii chechiiiiii appukuttaaa 😘😘😘😘othiri ishtam
    Frm kannur❤❤❤❤❤

  • @shiju100
    @shiju100 3 หลายเดือนก่อน +4

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Video 👌🏻👌🏻

  • @sarathchand5659
    @sarathchand5659 3 หลายเดือนก่อน +2

    Nalla ammaya kalyaniyeyum ishtayi appukuttane tirakinu parayane

  • @Anoojavinod60
    @Anoojavinod60 3 หลายเดือนก่อน +2

    Happy birthday appukuttah🥰❤️

  • @rahulreji8531
    @rahulreji8531 3 หลายเดือนก่อน +1

    Happy birthday appukutta❤️❤️❤️❤️❤️❤️🎉🎉🎉🎉🎉😊

  • @Izaan_arun
    @Izaan_arun 3 หลายเดือนก่อน +2

    22:23 ithano ellarum choikknna chechide mon

  • @jojic2836
    @jojic2836 3 หลายเดือนก่อน +1

    Sweet family... God bless you.. ❤

  • @PraseethasS
    @PraseethasS 3 หลายเดือนก่อน +99

    Pani cheyyan oru madiyum illatha amma. Enikkum undu orammayamma. Pani kandal thanne enne pravaan thudangum.

    • @aswathyratheesh1008
      @aswathyratheesh1008 3 หลายเดือนก่อน +2

      😂 same🤭

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +1

      😂

    • @gopikaar431
      @gopikaar431 3 หลายเดือนก่อน

      Where is saaketh?

    • @kunjukunju7274
      @kunjukunju7274 3 หลายเดือนก่อน

      Kakkusil poyii ​@@gopikaar431

    • @abvvc574
      @abvvc574 3 หลายเดือนก่อน

      ​@@gopikaar431Pin cheytha cmmt nok

  • @Priya34231
    @Priya34231 3 หลายเดือนก่อน +1

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അപ്പുക്കുട്ടാ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫🍫

  • @anunandha4365
    @anunandha4365 3 หลายเดือนก่อน +3

    Super vlog chechi❤❤Chechi Saageth evide poyi

  • @souparnika.P
    @souparnika.P 3 หลายเดือนก่อน

    Happy happy birthday appukuttaaaa❤❤❤❤❤❤❤

  • @meera.nnaveen6009
    @meera.nnaveen6009 3 หลายเดือนก่อน +4

    Happy birthday appu🎉❤

    • @RajiAniyan
      @RajiAniyan 3 หลายเดือนก่อน +1

      പിറന്നാൾ ആണ്, may 29 date

  • @kashizzyt5116
    @kashizzyt5116 3 หลายเดือนก่อน +20

    Saketh mon evida

    • @Anaghaammu8379
      @Anaghaammu8379 3 หลายเดือนก่อน +3

      Aa kuttiku ippo videode munpil varan interest illa athu kondu aanu varathe chila kuttikal valarunnathu anusarichu shy aakum athre ollu

    • @kunjukunju7274
      @kunjukunju7274 3 หลายเดือนก่อน +1

      Bathroomul poyekkuvaa... Pashanathil krimikal

  • @Anoojavinod60
    @Anoojavinod60 3 หลายเดือนก่อน

    Happy birthday appukuttah🥰🥰🥰🥰

  • @diya523
    @diya523 3 หลายเดือนก่อน +1

    Advance happy birthday Apputta❤

  • @ashabalu9062
    @ashabalu9062 3 หลายเดือนก่อน +9

    Amma nalla sundariya....

  • @AvanthikajJ
    @AvanthikajJ 3 หลายเดือนก่อน +1

    ഹായ് കല്യാണി അപ്പുക്കുട്ട ഒരു പാടിഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ❤❤❤❤❤❤❤❤❤

  • @Archana---vishn
    @Archana---vishn 3 หลายเดือนก่อน +1

    Yellavarum orupade ishttam ❣️❣️❣️

  • @user-rc1bt3rc9v
    @user-rc1bt3rc9v 3 หลายเดือนก่อน +1

    Sindhu amaaaaaaa....ummmaaaaaahhhh

  • @Ananyashaji04
    @Ananyashaji04 3 หลายเดือนก่อน +2

    share Chammandhi receipe too chechi

  • @prakasht9809
    @prakasht9809 3 หลายเดือนก่อน

    Enikku family vlog eshtallayirunnu bt chechide video kandappo enthannariyillaa kandirunnupoyi sherikkum eshtaayi ❤❤❤❤🎉🎉

  • @kittykitty239
    @kittykitty239 3 หลายเดือนก่อน +1

    Appukuttanea kandappol actor vineeth polea thonniii❤❤❤

  • @jishageorge2103
    @jishageorge2103 2 หลายเดือนก่อน

    Athupoleya njn araykkunna chammnthiyum adipoliyaa

  • @bichuvava3140
    @bichuvava3140 3 หลายเดือนก่อน +2

    Next time njn naatil varumbo eniku kalyaniye kaananam ennund...
    I wish i could come and see you❤️❤️❤️❤️❤️lots of luv from ireland🫂🫂❤️

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +1

      Urappayum ❤️🥰

  • @Malabar_Echo
    @Malabar_Echo 3 หลายเดือนก่อน +3

    Apo a chammanthi recipe plsss

  • @deepasatheesh9067
    @deepasatheesh9067 3 หลายเดือนก่อน +1

    Achan❤Amma❤

  • @ninoraju3804
    @ninoraju3804 3 หลายเดือนก่อน +1

    Amma super. Convey my regards

  • @devakrishnans7886
    @devakrishnans7886 3 หลายเดือนก่อน +5

    Back to school shopping chayavo...

  • @rejithaajayakumar3722
    @rejithaajayakumar3722 3 หลายเดือนก่อน +4

    Chammanthi recipe idane

  • @prakashkv7491
    @prakashkv7491 3 หลายเดือนก่อน

    Happy birth day appoose

  • @user-vi6vl6ib5h
    @user-vi6vl6ib5h 3 หลายเดือนก่อน +5

    Saketh മോൻ സുഖണോ ❤️

  • @LA-ws7gx
    @LA-ws7gx 3 หลายเดือนก่อน +2

    Ammaykum kalyanikkum kannu kittandirikkatee❤. Ningale kaanumbo oru cheriyeeee kushumb enik😂😂😂😂😂 ente ammayiammaye angot taratte.. ennit ee ammaye njan kidnap cheytholam😅

  • @nyzanasaji6263
    @nyzanasaji6263 3 หลายเดือนก่อน

    Chammandi recipe parayumo❤❤

  • @Life_today428
    @Life_today428 3 หลายเดือนก่อน

    . Hi dear ❤❤❤. I'm Swapna Biju from Kannur.
    New follower ആണ്.one week ആയുള്ളൂ channel കാണാൻ തുടങ്ങിയിട്ട്. Kalyaniye othiri ishtamanu ❤❤

  • @Anaghaammu8379
    @Anaghaammu8379 3 หลายเดือนก่อน +2

    25:09 illa mone 😂😂 paavam appus 😂❤

  • @sreelekshmi5688
    @sreelekshmi5688 3 หลายเดือนก่อน +2

    Hi chechi appukkutta ❤

  • @abhilekshmi8109
    @abhilekshmi8109 3 หลายเดือนก่อน

    Chechi powliya 😍

  • @deepthirajehdeepthirajes
    @deepthirajehdeepthirajes 3 หลายเดือนก่อน

    Kaliyaniude aammaum nathoonum sooopppperrrrrr

  • @ReshmiArun-AR
    @ReshmiArun-AR 2 หลายเดือนก่อน

    Chechi vlog cheyyan eth phone aanu use cheyyunne ,vlog cheyyan use cheyyunna stand oke ulpeduthi oru video cheyyamo chechi..appukutta ❤❤

  • @ShamseenaabdulatheefSham-zs6kh
    @ShamseenaabdulatheefSham-zs6kh 2 หลายเดือนก่อน

    Chammandi. Recipe pls kalyani

  • @diya7048
    @diya7048 3 หลายเดือนก่อน +1

    Amma super❤...achanu enthayirunnu job

  • @Midhulamidhula500
    @Midhulamidhula500 3 หลายเดือนก่อน +13

    Sruthy chechide mon evida

    • @MariyaVarghese98
      @MariyaVarghese98 3 หลายเดือนก่อน +1

      അവിടെ ഉണ്ട്, വിഡിയോയിൽ കാണിക്കാത്തത് personal reason ആണ്...ശ്രുതി ചേച്ചിയുടെ മോനെ കാണാൻ ആണോ വീഡിയോ കാണുന്നത്????കല്യാണി ചേച്ചിയും അപ്പുക്കുട്ടനും വീട്ടിലെ വിശേഷം ഓക്കേ ഉണ്ടല്ലോ കാണാൻ ❤❤❤

  • @vimalaullas6230
    @vimalaullas6230 3 หลายเดือนก่อน

    Happy birthday appukutta🤗🎂👌

  • @heartbeats6356
    @heartbeats6356 3 หลายเดือนก่อน

    Special Chammanthi receipie parayane

  • @ReshmiAneesh-hb4xl
    @ReshmiAneesh-hb4xl 3 หลายเดือนก่อน +1

    Hi kalyani ❤❤

  • @SarigaSu
    @SarigaSu 3 หลายเดือนก่อน +1

    അമ്മയെ ഇഷ്ടം❤️❤️കല്യാണി സൂപ്പർ 🥰

  • @EmicaPremAnju
    @EmicaPremAnju 3 หลายเดือนก่อน +2

    Chumapan kora😅 kollam

  • @FamilyDiariesByArathy
    @FamilyDiariesByArathy 3 หลายเดือนก่อน

    Nalla family ❤

  • @anilajoseph2297
    @anilajoseph2297 3 หลายเดือนก่อน +2

    നല്ല അമ്മ.... ഒരു ദിവസം കൊണ്ട്, ഒരാഴ്ച്ച ത്തെ പണി ചെയ്തു.....

  • @vineethac5614
    @vineethac5614 3 หลายเดือนก่อน

    Supermarketil sadanam vangan poyapo ula scenes nala rasam indayrnu.. nala amma valarare pleasant..❤❤❤

  • @medico777Rx
    @medico777Rx 3 หลายเดือนก่อน

    Hostel il nikkunnavark without hot water, milk, e- kettle , prepare cheyyan pattunna oru coffee onn share cheyyo?? Plz ...onn try cheythitt parayo. Hostel nikkunna coffee kudikkan oru maragav illatha kure students nu ath helpful akum. Plz consider my request..😢

  • @rosinabeevi6214
    @rosinabeevi6214 3 หลายเดือนก่อน +1

    Hy chechi ❤❤😊

  • @dainysaji7235
    @dainysaji7235 3 หลายเดือนก่อน +1

    അപ്പുക്കുട്ടന് ഉണ്ടാക്കി പാട്ട് പാടാൻ അറിയാമല്ലോ ❤

  • @Anjuparuz-03
    @Anjuparuz-03 3 หลายเดือนก่อน

    Happy Birthday appukutta❤

  • @shameeriswana5126
    @shameeriswana5126 3 หลายเดือนก่อน

    ചമന്തി റെസിപ്പി cheyyane ചേച്ചി

  • @shahinasathar270
    @shahinasathar270 3 หลายเดือนก่อน

    സൂപ്പർ 🥰

  • @Anupama-rx1sj
    @Anupama-rx1sj 3 หลายเดือนก่อน

    Chechi sound adipolio ana

  • @akhilchandran5387
    @akhilchandran5387 3 หลายเดือนก่อน

    Othiri kaathiruna video

  • @dayadileesh-dl2mf
    @dayadileesh-dl2mf 3 หลายเดือนก่อน

    കല്യാണി നിന്റെ ഭാഗ്യം മോളെ നല്ല 👍

  • @ummuraheena2312
    @ummuraheena2312 หลายเดือนก่อน

    👍🏻🥰🥰

  • @lindalijo6888
    @lindalijo6888 3 หลายเดือนก่อน +2

    പാവം അമ്മ ❤

  • @MayaShaji-dt3no
    @MayaShaji-dt3no 3 หลายเดือนก่อน +1

    ചമ്മന്തി recipe ഇടൂ

  • @sahithya3929
    @sahithya3929 3 หลายเดือนก่อน +1

    Firsttt❤️

  • @akshaya686
    @akshaya686 3 หลายเดือนก่อน

    Sruthichechi see chettante chechi ahno❤️❤️❤️❤️

  • @kichuzworldmalayalam6392
    @kichuzworldmalayalam6392 3 หลายเดือนก่อน +2

    ❤❤❤

  • @harityalwin8843
    @harityalwin8843 3 หลายเดือนก่อน

    😊😊😊😊

  • @DevikakkDevikakk
    @DevikakkDevikakk 3 หลายเดือนก่อน

    Chechi live varamo 💕💕💕🙏🙏🙏🙏

  • @RajiAniyan
    @RajiAniyan 3 หลายเดือนก่อน +1

    💕💕💕

  • @DevikakkDevikakk
    @DevikakkDevikakk 3 หลายเดือนก่อน

    En anakil happy birthday ate chakare 💞💞💞💞💞💞🫂🫂🫂🫂❤️❤️❤️❤️

  • @ashikhaannie6580
    @ashikhaannie6580 2 หลายเดือนก่อน

    Njn anelm ollath kazhichit pokan parayum..😂

  • @aswathyprasenan2869
    @aswathyprasenan2869 3 หลายเดือนก่อน

    Hi chechi new subscriber

  • @devupillai6474
    @devupillai6474 2 หลายเดือนก่อน

    Chechii❤

  • @fathimasudheer9962
    @fathimasudheer9962 3 หลายเดือนก่อน +1

    Mayyanadu ano

  • @vasathikuttan4386
    @vasathikuttan4386 3 หลายเดือนก่อน +2

    Njan achante kallu pidikkam plzzz😂

  • @vaigap2241
    @vaigap2241 3 หลายเดือนก่อน

    Hi chechi❤️

  • @fathimasudheer9962
    @fathimasudheer9962 3 หลายเดือนก่อน

    Chechi kollthu evidya