എന്റെ കല്യാണം കഴിഞ്ഞിട്ടു 18 വർഷം ആയി.... ആദ്യം ഒക്കെ എല്ലാം പാടായിരുന്നു... ഇപ്പോൾ മക്കളൊക്കെ വലുതായി.... ജോയിന്റ് ഫാമിലി ആണ്... ഞാൻ രാവിലെ 4 മണിക്ക് എണീക്കും... 8:30 ആവുമ്പോൾ എല്ലാ പണിയും കഴിയും... പിന്നെ 9മണി ആവുമ്പോൾ കുളിച്ചു.. പിന്നെ റസ്റ്റ്....ബാക്കി നൈബേർസ് എല്ലാം ജോലി ചെയ്യുമ്പോൾ ഞാൻ വെറുതെ ഇരിക്കും... അപ്പോൾ ഒരു മനസുഖം 😅😅😅😅😅😅😅
ഞാനും രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് പോയി എന്റെ ചെടികൾ നോക്കും.. പുതിയ പൂക്കൾ ഏതെല്ലാം വിരിഞ്ഞെന്നു നോക്കും.... നല്ല ഒരു ദിവസം അങ്ങനെ തുടങ്ങും ♥️♥️♥️♥️ ശ്രുതി ചേച്ചിടെ മോൻ പഠിക്കുന്ന സ്കൂളിലാണ് എന്റെ വീട്ടിന്റെ തൊട്ട് അടുത്തുള്ള കുട്ടിയും പഠിക്കുന്നത്...... ♥️♥️♥️
Chechi ഇന്നലെ ഉച്ചയ്ക്ക് 1.30ക്ക് പൗർണമി thudakki ഇന്ന് ഉച്ചക്ക്.. 1.30 പൗർണമി കഴിയും .. പിന്നെ ഇന്നും കത്തിക്കുന്നവർ ഉണ്ട് chechi.. എന്നും സ്നേഹം മാത്രം 💗
Kariyila and matte bio waste okke compost aakiya mathi valam aavum chedikalk 🤩🤩 in Bangalore my parents do the same though avde ella waste um edukkan varum ennalum
@@RajiAniyankalyanni nte Ammmaaaa.. amma k panni ayi thodangitund video l first kanicha aa side l oke cheriya kad keri thudangitund amma oru varav varendi varum ini😅😅😅😅
@@MyWayByKalyaniഅവിയൽകഷ്ണം എത്ര കുറച്ചാലും ഒരുപാടുണ്ടാവും കാരണം പലതരം പച്ചക്കറി വേണമല്ലോ അപ്പോൾ ഞാൻ എല്ലാം അരിഞ്ഞിട്ട് നന്നായി ഇളക്കി എല്ലാ കഷ്ണവും യോജിപ്പിച്ച് കഴിഞ്ഞ് പകുതി ഫ്രഡ്ജിൽ വയ്ക്കും രണ്ട് ദിവസം കഴിഞ്ഞ് വയ്ക്കും പിന്നെ എന്റെ ഒരു കുക്കറും അതെ ബട്ടർഫ്ലൈ ആണ് പിരി രണ്ടും ലൂസ😂 ഞാൻ കത്രിക മാറ്റി ഇപ്പോൾ കത്തി പോലത്തെ പീലർ വച്ചു കാരണം അതാണ് മുറുക്കാൻ നല്ലത് നല്ല ബലവും ഉണ്ട്
എനിക്ക് വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്
Dress wash ചെയ്യുന്ന liquid ഉണ്ടാക്കുന്നത് വീഡിയോ ഇടമോ
Eda kalyani ninne ennik bhayankara ishtamane ninteellavarodum ulla perumattoom wow nee koch kuttikale pola. Umma chakare❤❤❤❤❤
ചേച്ചിടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ് ❤
അടിപൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എന്റെ കല്യാണം കഴിഞ്ഞിട്ടു 18 വർഷം ആയി.... ആദ്യം ഒക്കെ എല്ലാം പാടായിരുന്നു... ഇപ്പോൾ മക്കളൊക്കെ വലുതായി.... ജോയിന്റ് ഫാമിലി ആണ്... ഞാൻ രാവിലെ 4 മണിക്ക് എണീക്കും... 8:30 ആവുമ്പോൾ എല്ലാ പണിയും കഴിയും... പിന്നെ 9മണി ആവുമ്പോൾ കുളിച്ചു.. പിന്നെ റസ്റ്റ്....ബാക്കി നൈബേർസ് എല്ലാം ജോലി ചെയ്യുമ്പോൾ ഞാൻ വെറുതെ ഇരിക്കും... അപ്പോൾ ഒരു മനസുഖം 😅😅😅😅😅😅😅
എങ്ങനെ job ഇല്ലത്തെ depend ചെയ്തു ജീവിക്കും.. സ്വന്തമായി cash ഉണ്ടാക്കണം എന്ന് തോന്നാറില്ലേ???
Enik chechide veettu parisaram kanumbo edak, roadilokke ulla chedi kadakal ille .. Athupole thonarind ❤️...
നിങ്ങൾ സെപ്പറേറ്റ് ആയത് കൊണ്ട് എന്ത് വേണോ ചെയ്യാം. എനിക്കും ഇങ്ങനെ ഒക്കെ ആഗ്രഹം und
Sathyammm... Joint family anel nammade ishttathinu oru pullu polum parikaan pattillaaa
സത്യം ❤
💯💯
ഒറ്റക്കാണെങ്കിലേ ഇതിക്കെ പറ്റൂ.joint familyil ഇതൊന്നും നടക്കൂല മക്കളെ
Ennikum enthaknnea orikkalum eginnea freedum ulla j3vthum unndavilla
ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് എല്ലാം മുടങ്ങാതെ കാണാറുണ്ട് ❤
Vaviyilinte kashna vevikumbol velichennakke Oppam alpam uppum thyrum koodi add cheythal nannayirikkum
കാർത്തിക എന്റെ അമ്മയുടെ നാളാണ് അന്ന് ചിരാഗ് കത്തിക്കും ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Hi chechi first time ആണ് ഞാൻ comment idunne ചേച്ചിയെ എനിക്ക് ഭയങ്കര ishttaaa videokk vendi waiting ആണ് eppozhum
🥰🥰🥰🥰
അപ്പുകുട്ടൻ ക്യൂട്ട് ബോയ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Appukuttante lunch bag online shopping anno
കുക്കറിന്റെ സ്ക്രൂ ശരിയാക്കാൻ സ്ക്രൂ ഡ്രൈവർ ആണ് ചേച്ചി ഉപയോഗിക്കേണ്ടത് കത്രിക യല്ല 😘😘😘😘😘😘😘😘😘
Chechi appuvinte original name enthanu
waiting ayirunnu chechinte videokki vendi🫂🤍
🥰❤️
അഡാർ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Chechiyuda samsamm kettu irikkan nalla rasama video sum athu pole thannaya
Haiii antiii super vlog👌👌👌👈❤❤❤❤❤❤
ഹായ് ചേച്ചി യുടെ വീഡിയോ എനിക്ക് ഒരു പാട് ഈഷ്ടമാണ്
ഡ്രസ്സ് കളക്ഷൻ ചെയ്യു ... വേണ്ടവർ ലൈക് അടിക് 😍... കല്യാണിടെ എല്ലാ ഡ്രസ്സ് മോഡൽ ഇഷ്ടം ആണ്... Pls ചെയ്യു.....
Vitil idunne cheyithittundda
🎉
Chechy chechy nalloru motivation Anu love you so much❤
കല്യാണി അടിപൊളി വീഡിയോ സൂപ്പർ ആണ് ഓരോ വിഡിയോസും
Hi chechii lvuuu❤❤❤ othiri ishttan
ചേച്ചി ഗോതമ്പ് പൊടി കവറിന് പകരം വാഴ ഇല വെച്ച് പൂരി പരത്തുവാണേൽ നല്ലതായിരിക്കും ഇതുപോലെ തന്നെ
Friends fun interview friends please. Full videos friends please
Chechiii... ee sthalam evideyaaa......I like it
Chechi , mixer il chapati kuzhakkunnathu separate kanikkamo?
Am ur new viewer...nice presentation ❤
ഞാനും രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് പോയി എന്റെ ചെടികൾ നോക്കും.. പുതിയ പൂക്കൾ ഏതെല്ലാം വിരിഞ്ഞെന്നു നോക്കും.... നല്ല ഒരു ദിവസം അങ്ങനെ തുടങ്ങും ♥️♥️♥️♥️ ശ്രുതി ചേച്ചിടെ മോൻ പഠിക്കുന്ന സ്കൂളിലാണ് എന്റെ വീട്ടിന്റെ തൊട്ട് അടുത്തുള്ള കുട്ടിയും പഠിക്കുന്നത്...... ♥️♥️♥️
🥰🥰
Chechi karthika innu 11.30 vare ullu .. 11.30nu ശേഷം രോഹിണി aanu .. ഉച്ചക്ക് കാർത്തിക kazhinju.. ഇന്നലെ ആയിരുന്നു തൃകാർത്തിക ..
Atheda
Pakshe innu powrami okke alle so innu kathikkamennu karuthi
Chechi ഇന്നലെ ഉച്ചയ്ക്ക് 1.30ക്ക് പൗർണമി thudakki ഇന്ന് ഉച്ചക്ക്.. 1.30 പൗർണമി കഴിയും .. പിന്നെ ഇന്നും കത്തിക്കുന്നവർ ഉണ്ട് chechi.. എന്നും സ്നേഹം മാത്രം 💗
Njan negative പറഞ്ഞു എന്ന് thonnaruthe പറഞ്ഞു എന്നെ ഉള്ളു 🥺
Nalla vedio arunu day in life enerm cheyane because edakidak madi varunavark ee vedio othiri motivate avum😂😂
🥰
Chechi aa vegetable waste veruthe kalayandaa ethenkilm chedichattiyil ittooo valamakuvallooo👍🏻
നിങ്ങൾ ചെയ്യുന്നപോലെ എല്ലാവരും ചെയ്യണേൽ അവരും youtube chanel start ചെയ്യേണ്ടിവരും..😂😂
Hai kalliyanii chechiii
Adipoli ❤
Super vlog❤❤❤❤❤
Sichettan police analle🥰😍
Super 👍❤️
ഞാനും ചെറിയ പൂരിയാണ് ഉണ്ടാക്കുന്നത്.. മക്കൾക്ക് അതാണ് ഇഷ്ടം.. 🥰പനികൂർക്ക (ഞവര ഇല )എന്നും പറയാറുണ്ട്..
❤️🥰
🥰🥰🥰
ഞാൻ കുക്കറിന്റെ ഒക്കെ സ്ക്രൂ നല്ല ടൈറ്റ് ആക്കി കൃത്യമാക്കി വെച്ചശേഷം അവിടെ കുറച്ച് സൂപ്പർ ഗ്ലു ഒഴിക്കും... പിന്നെ കുറേ നാളത്തേക്ക് അനങ്ങില്ല 😄
Chechida swantam veedu evida
Kollam
ചേച്ചി സിംഗിന്റെ പൈപ്പിന്റെ അടുത്തുള്ള ആ നീല കളർ പ്ലേറ്റിക് പാത്രം എന്താ
പ്ലാസ്റ്റിക്
എന്റെ മിക്സിയും ഇത് തന്നെ ആണ് 🤍
Kariyila and matte bio waste okke compost aakiya mathi valam aavum chedikalk 🤩🤩 in Bangalore my parents do the same though avde ella waste um edukkan varum ennalum
3
chechiye kanumbol actress priyamaniye pole thonnum
Hi chechiiiii ❤❤❤❤❤
😊😊😊😊😊
Hi kalyani videokku waiting ayirunnu
ശ്വേത മേനോൻ Face cut
Chechii chappathik maavu pacha vellathil aano kuzhache
Athe
Hi kallyani chechi. najn vtli joli okiee chayunathi chechidi video kandi ani . Chechi aniki ori inspiration ani ❤
Hlo chechi njn umayanalloor ullatha...enikk chechida video othiri ishtaa🥰🥰
🥰🥰
Nice 🥰🥰🥰🥰
Haiii kallummaaa adipoliii
കല്യാണി എത്രയാണ് height and weight ♥️
Hai കല്യാണി
എപ്പോഴും ഇങ്ങനെ happy ആയിട്ട് ഇരിക്കുന്നതെങ്ങനെയാ. Tips ഒന്ന് share ചെയ്യാമോ 🥰
🥰🥰🥰🥰
Siju chettannte sound nalla bass ulla voiceaa..bigg boss nte okke sound pole😂 nalla rasamunde face kanikathy voice mathram kelkumpo crt biggboss😂😂😂
Chechii , enik nalla ishta chechiya.. Kananm samsarikanm n orupad agraham und... Enik onu kanan pato chechi.. Njn chechide vtl nu aduth ula hostel il anu padiche ... Ann ariyilayirun ... Vtl varan problem anel kottiyam varo chechi.. Njn instayil msg ayachu no reply .. Prob anel Venda to .. Pallide Evide anen ariyila allel surprise ayi vanane .. Reply tharane chechi❤
പുല്ലിച്ചിറ കുരിശ്ശടിക്ക് അടുത്ത് ആണ് മോളെ
@@RajiAniyankalyanni nte Ammmaaaa.. amma k panni ayi thodangitund video l first kanicha aa side l oke cheriya kad keri thudangitund amma oru varav varendi varum ini😅😅😅😅
@@alphonsajom5162 😂😂😂🙏
Hai kallyani❤
Hai Kalyani and Appukutta, super vlog. ചപ്പാത്തി പലക ഇല്ലേ. Appukutta ❤❤❤❤❤❤❤❤❤❤❤❤
Und but pooriundakkan ithaanu easy
🎉❤
Poori chapathi kolil parathiyal ithra ennayude aavashyam varilla
Kalliyani ❤ ❤❤
Thone undaakkiyaal aarelum guest vannal chaadi pidichu ondakkandallo...chechi indakkikko njan angana
Fridge company etha
Link edumo
Whirlpool
Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻
❤️
ഉറപ്പിച്ചുട്ടാ siju is in police
Motor vehicle inspector aanu
Chechikutty❤
TH-cam revenue ethrond kalluu..
Kollam ella veetilum angana aanu puzhuku karikku okke vilakku kathikumpol vekkum koode thee pantham indakkum❤.. Really miss all
Athe🥰🥰🥰
❤❤❤
Kalyanni aa mutam koode nalla set aki idu ketto.. kadu keri thudangunnund appus oke odi nadakunne ale..
Kalyanni videos kand kand vanapozha kad kerunente reason parayunne kette.. oru suggestion parayam
pullu karinju pokunna marunnu und kalyani ath medich adich kodutha mathi poison onum ala keto ente veettil amma oke angine cheyarund.. nalla veyil ullapol spray bottle l aki pulli nte mukalil adich kodutha mathi..
Set aakameda
Ettan sammadhikkillada ath adikkan
Ente vitil amma okke use aakar und
Hi chechii
സപ്പറേറ്റ് അല്ലെങ്കിലും കുറച്ചു ടൈം മാറ്റി വച്ചാൽ ellarukum പറ്റും
Kalyani ini canteen ponadhivasam parayane enta hus avidanu🎉
Hiii chechhiii❤
Hi
Kurachunaalayi comment ittitt. Hospitalil aayirunnu athukonda. Ellarkkum sugamano chechi
Enth pattyeda
Sugamaaayi erikkunn
@@MyWayByKalyaniഅവിയൽകഷ്ണം എത്ര കുറച്ചാലും ഒരുപാടുണ്ടാവും കാരണം പലതരം പച്ചക്കറി വേണമല്ലോ അപ്പോൾ ഞാൻ എല്ലാം അരിഞ്ഞിട്ട് നന്നായി ഇളക്കി എല്ലാ കഷ്ണവും യോജിപ്പിച്ച് കഴിഞ്ഞ് പകുതി ഫ്രഡ്ജിൽ വയ്ക്കും രണ്ട് ദിവസം കഴിഞ്ഞ് വയ്ക്കും പിന്നെ എന്റെ ഒരു കുക്കറും അതെ ബട്ടർഫ്ലൈ ആണ് പിരി രണ്ടും ലൂസ😂 ഞാൻ കത്രിക മാറ്റി ഇപ്പോൾ കത്തി പോലത്തെ പീലർ വച്ചു കാരണം അതാണ് മുറുക്കാൻ നല്ലത് നല്ല ബലവും ഉണ്ട്
Njan cheyarundu
അപ്പു ക്യൂട്ട് BOY❤❤
❤❤😅😅😅
പണികൂർക്ക / ഞവരേലാ
Super
Chechi ethra manik enikkum
Depends
Hiiii kalayanii ❤ othiri ishtam ente veedu umayanalloor anu appukkuttane kanan pattumo ❤
Pattumallo🥰
Hi ഞാൻ മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് ഞാൻ
🥰🫂
Hello kalyani😍
Hi
Love your videos ❤
1:29,1:30 dheandeaaa....muttathoruu vella pretham😂😂
😂😂
Kalyani❤❤❤
6000 രൂപയുടെ പ്രീതി സോഡിയക്ക് ഉണ്ട് ചപ്പാത്തി പരത്തുന്ന പ്രസ്സ് മാത്രം ഇല്ല
Chechi ann putt mavu kuzhacjillea ath eganeyayirunn onnude kanich tharuvo
കരിയില ചെടിയുടെ ചുവട്ടിൽ ഇട്ടാൽ മതി. നല്ല വളമായി മാറും.
❤❤
Siji chtn etu millet anu ravile kazhikunnat
Davnjn vidoe il kanikkam
good
Enid ningal vere video ill oke kulikkathe analow food undakkunathum kazhikkunathum oke 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Kulichille ippo entha? Oro dayum vithyasam alle
@@MyWayByKalyanichila divasangalil kuli nirbandamundavilla 😂😂😂
Appu kuttane ottayk tuition onnum eni vidalle chechi news kandanm viswsikunnu🥺