എൻറെ Day In My Life തിങ്കൾ മുതൽ വെള്ളിവരെ ഏകദേശം ഒരുപോലെയാണ്

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 331

  • @Noushi-Shemi
    @Noushi-Shemi 3 หลายเดือนก่อน +39

    എനിക്ക് ഇയാൾടെ സംസാരം ഭയങ്കര ഇഷ്ട്ടാ🥰

  • @VineethaVineetha-vl5fz
    @VineethaVineetha-vl5fz 3 หลายเดือนก่อน +32

    ചേച്ചിയെ പോലെ ഞാനും നല്ല ഉഷാറോടെ ആയിരുന്നു ജോലി ചെയ്തത് ഇപ്പൊ കുറച്ചു ദിവസം ആയി വല്ലാത്ത നെഗറ്റിവിറ്റി ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആ ഉഷാറൊക്കെ തിരികെ കിട്ടിയ പോലെ താങ്ക് യു ചേച്ചി ഇനിയും ഇതുപോലെ പ്രദീക്ഷിക്കുന്നു

  • @RecipesFathimaz
    @RecipesFathimaz 3 หลายเดือนก่อน +3

    👍👍👍ഞാൻ സ്ഥിരമായി കാണും 👌👌👍👍

  • @shahinabinth1792
    @shahinabinth1792 3 หลายเดือนก่อน +15

    8-30 ആവുമ്പൊ എന്റെ ജോലികളും എല്ലാം njn തീർക്കും... 9 am ന് duty ക്ക് എത്തണം 😂... ബാക്കി ഉള്ള ജോലികൾ വന്നിട്ടും തീർക്കും... Sunday ഒഴിച്ച് ബാക്കി എല്ലാ days ഉം ഇങ്ങനെ ആണ്... പക്ഷെ രാവിലെ എണീക്കാൻ നല്ല മടിയാ.. എണീറ്റ് കിട്ടിയാൽ പിന്നെ ജോലികൾ ഏറെ കുറെ എല്ലാം വേഗം തീർക്കും

  • @deepthiprakash2519
    @deepthiprakash2519 2 หลายเดือนก่อน +1

    ഒരു റേഡിയോ ജോക്കി ആകാനുള്ള കഴിവുണ്ട്. നന്നായി സംസാരിക്കുന്നു. ഒന്ന് try ചെയ്തു നോക്കൂ. All the best🥰🥰🥰👍

  • @jobscreations2003
    @jobscreations2003 หลายเดือนก่อน +2

    Apuukuttaa❤❤❤എന്റെ മോളെയും എല്ലാരും അപ്പുക്കുട്ടാ എന്നാ വിളിക്കാറ് 🥰🥰🥰

  • @anjalisavinanjali2676
    @anjalisavinanjali2676 3 หลายเดือนก่อน +57

    എനിക്ക് ചേച്ചിടെ പാചകം കാണാൻ ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰

  • @faijaskhan8022
    @faijaskhan8022 3 หลายเดือนก่อน +18

    ഒരുപാട് വലിച്ചു നീട്ടലുകളൊന്നും ഇല്ലാണ്ട് കാണാൻ ഇഷ്ടപ്പെടുന്ന oru ചാനൽ very nice presentation kalyani chechi soopr 🥰

  • @siyanashanavas7233
    @siyanashanavas7233 3 หลายเดือนก่อน +21

    Chechide video.....kandathil pne..njn neratte ezhunelkkum...neratte joli odukkum..videos inspiration aaanh

  • @sheebatomy542
    @sheebatomy542 3 หลายเดือนก่อน +1

    എനിക്ക് കല്യാണിയുടെ സംസാരം ഇഷ്ടമാണ് നല്ല രസമുണ്ട് കേൾക്കാൻ

  • @sumayyashajahan1803
    @sumayyashajahan1803 2 หลายเดือนก่อน +2

    Chechi chechintte home nallaa ishttapettu😍

  • @resmyjoshy2164
    @resmyjoshy2164 3 หลายเดือนก่อน +160

    Freezer il ninnu thale divasam fridge lekku eduth vachal mathi. Alarm vekkanda avasyam illa

  • @athiayyappan9506
    @athiayyappan9506 3 หลายเดือนก่อน +4

    Chechide video kanan nalla rasamanu, samsaravum❤❤

  • @MuhsinaFaisal-op9pt
    @MuhsinaFaisal-op9pt 3 หลายเดือนก่อน +2

    I like it this vedio ...& kalyani chechi❤❤❤

  • @seema8291
    @seema8291 3 หลายเดือนก่อน +55

    രാത്രി ഫ്രീസർ നിന്നും ഫ്രിഡ്ജിൽ വെച്ചാൽ മതി ❤️

    • @SubhaAji
      @SubhaAji 3 หลายเดือนก่อน +2

      ഞാനും അങ്ങനെയാ ചെയ്യാറു

  • @WalkyTalky100
    @WalkyTalky100 หลายเดือนก่อน

    Chechiii veetil idunna top evidunne edutheyaaa

  • @archanadivyesh8652
    @archanadivyesh8652 3 หลายเดือนก่อน +1

    Cooking kanan orupad ishtanu, kallu nte🤪🤪🥰

  • @Nayanapradeep-d6o
    @Nayanapradeep-d6o 3 หลายเดือนก่อน +1

    Orupad wait cheyitu eruna video ayirunu chechii❤❤4 manik ezunekune chechiye 🙏egne ann athin pattune chechii cheyune pala kariyagalum enik nalla motivation tarund 😘chechide day in my life sithram edanam orupad ishttam ann kanan madup tonate ella chechide volg okey 🥰🥰🥰

  • @chitramenon8566
    @chitramenon8566 3 หลายเดือนก่อน +3

    കല്ലു ജോലി ചെയ്യുന്നതിന്റെ കുറച്ചു ദൂരെ മാറി കല്ലൂനേയും അപ്പുകുട്ടനേയും നോക്കി നില്ക്കുന്ന ഒരു feel ആണ് video കാണുമ്പോ. ചുറ്റുവട്ടത്തിൽ എവിടെയോ അമ്മയും മോനും കൂടി ആർത്തുവിളിച്ച് നടക്കുന്നുണ്ടാവും എന്ന് തോന്നും. So natural. Just love ur vlogs. കണ്ടു തുടങ്ങാൻ വൈകിയെങ്കിലും ശരിക്കും ഇപ്പൊ njoy ചെയ്യുന്നുണ്ട് കല്യാണിടെ videos. Kurachu tired aayal allengil stressed out aayal onnu relax cheyyam kalyanide video kanditt enna oru attitude aanu ippo. Keep up the good work dear❤

  • @bilsababy7241
    @bilsababy7241 3 หลายเดือนก่อน +1

    Cooking super aakunnund👍👍👍

  • @KunchappuKunchappu-oi9lq
    @KunchappuKunchappu-oi9lq 3 หลายเดือนก่อน +1

    Enik oru role model ne kittiyee😅chechiye orupaad ishttayi😊

  • @NajlaAk-n7m
    @NajlaAk-n7m 3 หลายเดือนก่อน +1

    എനിക്ക് ചേച്ചീനെ ഭയങ്കര ഇഷ്ടം ആണ്..... Iove you ചേച്ചി ❤️❤️❤️❤️❤️❤️❤️❤️

  • @shinu1736
    @shinu1736 3 หลายเดือนก่อน +5

    Edo meen urangaan povumpol fridge nde thazhe vechaal pore ...ennit temperature kurach ittaal mathi

    • @anjalikv4678
      @anjalikv4678 3 หลายเดือนก่อน

      sherianellooo😲😲

  • @akshayaakshaya2277
    @akshayaakshaya2277 3 หลายเดือนก่อน +4

    Chechi ini kitchen le cupboard nte design mattu athu kanaan oru resam illa ellathinum oru color aakku appol powli akum vegetables stickers okke mattu appol kitchen knaan super aakum chechi

  • @reshmadeepu2222
    @reshmadeepu2222 3 หลายเดือนก่อน

    Chechiude cooking super..❤❤

  • @mufeedaali6410
    @mufeedaali6410 3 หลายเดือนก่อน

    Hiii. Chechide videos othiri ishtaan. 😍

  • @ganga8670
    @ganga8670 3 หลายเดือนก่อน +9

    Nalla video🥰 kure nalkkushesham kalyani kitchen video detaled ayi etu🥰

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +1

      Ippozum itt veruppikkum njn nokkikko🫂❤️🥰

    • @ganga8670
      @ganga8670 3 หลายเดือนก่อน +1

      @@MyWayByKalyani 🤣🤣

  • @geethuradhamony6263
    @geethuradhamony6263 2 หลายเดือนก่อน

    Sinkilek direct chooduvellam ozhikaruth.ozhichal pettennu washer kedakum....

  • @ponnuzmanupm5137
    @ponnuzmanupm5137 3 หลายเดือนก่อน +2

    Chechi glass thudakukbo adhyam vellam kond thudachit pinneeed newspaper vech thudacha mathi pettan clean aavum

  • @reejanajeev1390
    @reejanajeev1390 3 หลายเดือนก่อน +4

    Mole njagal kazhija Sundayil pallimukk supar markkatil vechu kandayirunn adhyam Kanda oru feel allayirunn nalloru snehamayirunn orupad eshttamyi love you mole ❤❤❤

  • @zykazyka9095
    @zykazyka9095 3 หลายเดือนก่อน +1

    Appukuttan nilathirunnu kazhikunnnakandapol old memories orma vannu kunjillennjanum eppoyum amm evidepoyalum koode nadakkum valarnitum anganeyokke thanne😂love u appukutta❤

  • @hajaameer8818
    @hajaameer8818 3 หลายเดือนก่อน

    Work area ullathu nallathanu..pukayillatha aduppu undakiyittu aduppil vekkam.storage undakkiyal ellam.othukki neettakkam

  • @radhikaid8665
    @radhikaid8665 3 หลายเดือนก่อน

    Chechide Cooking Video Orupad ezhtam ❤

  • @ManjumolGulson-om7tr
    @ManjumolGulson-om7tr 3 หลายเดือนก่อน +2

    എടാ, രാത്രി കിടക്കുന്നേനു മുന്നേ ഫ്രീസറിൽ നിന്ന് എടുത്തു ഫ്രിഡ്ജിൽ വെച്ചാമതി, രാവിലെ എനിക്കുമ്പോ കറക്റ്റ് ആയിരിക്കും... ഞാൻ അങ്ങിനെയാ ചെയ്യാറ്

  • @Sreekuttysanal292
    @Sreekuttysanal292 3 หลายเดือนก่อน +2

    Chechi yude videos varan vendi wait ayirunnu orupadu isttam ahnu 🎉❤

  • @jachuZz.
    @jachuZz. 3 หลายเดือนก่อน +6

    Hi dearuuuu😘 രാത്രി കിടക്കുന്ന സമയത്ത് ഫ്രീസാറിലിന്ന് എടുത്ത് ഫ്രിഡ്ജ്ൻ്റെ താഴെ വെച്ചാൽ മതി ഉറക്കിൽ നിന്ന് എനികണ്ട kalluuu

    • @deepav.s8268
      @deepav.s8268 3 หลายเดือนก่อน +1

      Athenne😂 enthina 2 manik oke ezunnekane

  • @manikantanv8563
    @manikantanv8563 หลายเดือนก่อน

    Chechi. lottary.adicha. video.idumo

  • @malavikacm3451
    @malavikacm3451 3 หลายเดือนก่อน +12

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ

  • @JayaTheertha-ke9co
    @JayaTheertha-ke9co 3 หลายเดือนก่อน +9

    Chechi ravile ezhunettal udane munn vashathe vathil aan adhyam open cheyendathe ... positive energy aan .😊 enitte purakilulla vathil turakavu.. 😊

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +1

      @@JayaTheertha-ke9co eni angane cheyame❤️

  • @muhsinamujeeb8598
    @muhsinamujeeb8598 3 หลายเดือนก่อน

    Gasa ethrem kooduthal kittunnna tips vedeo cheyyyooo kalyani enik ningale vedeos edhta❤

  • @JyothiLekshmi-pv800
    @JyothiLekshmi-pv800 3 หลายเดือนก่อน +5

    എനിക്കും ഒത്തിരി ഇഷ്ടം അന്ന് കോവക്ക ❤️

  • @RupeshH-wi2xl
    @RupeshH-wi2xl 3 หลายเดือนก่อน

    Chechiiiii ❤❤❤

  • @irfana3513
    @irfana3513 3 หลายเดือนก่อน +5

    എനിക്ക് കല്യാണിയെ ഒരുപാട് ishttanu❤️

  • @saranyajayesh3273
    @saranyajayesh3273 3 หลายเดือนก่อน

    Kalyani super ❤

  • @Lifestylist-s3b
    @Lifestylist-s3b 3 หลายเดือนก่อน +1

    Enthine ithra nerathe ezhunelkunne....rathri ella curry ready aaki fridegeil vechal pittedivasam chood aakikodukamalo ...rvile chor mathram cookeril vekum....njn angna cheyune...I wake up at 6 45 on working days..

  • @sreekuttyharikrishnan9364
    @sreekuttyharikrishnan9364 3 หลายเดือนก่อน

    Fridge tour cheyyamo chechii😍

  • @sreejithasanair4575
    @sreejithasanair4575 3 หลายเดือนก่อน +1

    Chechi length kuravaayii vedio ,pettannu theernnu😢

  • @nooraajmal1267
    @nooraajmal1267 2 หลายเดือนก่อน

    മീനിലും ഇറച്ചിയിലും ഒക്കെ വെള്ളം ഒഴിച്ച് ഫ്രീസറിൽ വക്കണം.... തലേ ദിവസം രാത്രി പുറത്ത് വച്ചാൽ മതി പിറ്റേ ദിവസം നല്ല ഫ്രഷ് ആയിട്ട് കിട്ടും.... തലേ ദിവസം ഫ്രിഡ്ജിൽ വക്കണ്ട

  • @Keerthana-w9g
    @Keerthana-w9g 3 หลายเดือนก่อน

    Chechi super ane❤ Ende grandmother chechiyude fan ane. Chechi ellam nalla neat ayit ane epozhum cheyunth.chechiye kandu padikuu enn ende ammomma parayum.chechi weekend 2 vlog videos edumooo. Chechi yude day my life enik orupad eshtamane

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน

      Aww 🥰 ammummayod ente anweshanm parayanam
      🫂🫂🫂idam mole

  • @Butterfly-h1p
    @Butterfly-h1p 3 หลายเดือนก่อน

    Njn eeyideyaanu ningadey vlog kanunnathu..ningadey athe character aanu entem....otavum chattavum bahalavum

  • @afnanmuhd4406
    @afnanmuhd4406 3 หลายเดือนก่อน

    Money plant care vdeo iduuu

  • @meenurnair4875
    @meenurnair4875 2 หลายเดือนก่อน

    Actually itharyum curry undakkunna karanam aano nerathe ezhunelkkunne

  • @vishnuab271
    @vishnuab271 หลายเดือนก่อน

    Moley dress kondu stovenu mukaliley pathram erakarudhu tto very danger ok

  • @ShahanaAchu-r6r
    @ShahanaAchu-r6r 3 หลายเดือนก่อน

    Cheriya oru wrk area ketiyalum clean indakum chechi

  • @neethun3911
    @neethun3911 3 หลายเดือนก่อน

    Thalenu kidakunenu munne freezerl ninum eduth fridgl vechal ravile ethrem nerathe eneeknda petenu ice alinju kitum.fish or meat kedakathum ella

  • @reshmamanjit3960
    @reshmamanjit3960 3 หลายเดือนก่อน

    Daa ucha muthal night vare ulla vlogum cheyyane appukuttan eppola urangunne

  • @Achu-h9t
    @Achu-h9t 3 หลายเดือนก่อน +1

    Kalyani kutty love u mole

  • @shobharenju3381
    @shobharenju3381 3 หลายเดือนก่อน

    Chechi ipp njan 7 month pregnant aana
    Athakond njan chechide vlog kanumbol yande vava nallathupole kick chayumm chechide sound orupad issttamanan thonunu ❤❤❤

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +1

      Achoodaaa❤️🫂❤️💝💝💝

  • @reenaraveendran7373
    @reenaraveendran7373 3 หลายเดือนก่อน +1

    Kurachu nale ayulu kalyanida veedio kandu thudagt....oru positive feelng anu..gasil ninnu patram matumbl egny churidar pidich edukkale...valiya apakadama....kalyani...makeup vedios,nose stud collection vedio agny okke chyane apl kurchoode rasamakum...❤

  • @AC-ce8rg
    @AC-ce8rg 3 หลายเดือนก่อน +3

    Sleep ingane break cheyyunnathu health nu nallathalla

  • @anu_N
    @anu_N 3 หลายเดือนก่อน +7

    Kalyani navarathri divasangalil non veg cook cheyyaruthu .specially appukuttan schoolil pokunna kuttiyalle? Avanu navarathriyude ; dasami poojayude okke importance pranju koduthu valarthuka.

  • @Life_today428
    @Life_today428 3 หลายเดือนก่อน

    കോവയ്ക്ക കല്യാണിയോ 😅😅❤❤😂😂.. നല്ല പേര് ❤

  • @jasjo_world
    @jasjo_world 3 หลายเดือนก่อน

    അടിപൊളി 👍❤️

  • @snehavlogs3551
    @snehavlogs3551 3 หลายเดือนก่อน

    Chechi freezeril ninnu night fridge Lekku eduthu vechal mathi

  • @binduashok9746
    @binduashok9746 3 หลายเดือนก่อน +1

    Mayyanad ano place

  • @kavyakrishnan8021
    @kavyakrishnan8021 หลายเดือนก่อน

    Ravile nerthe pedan poyii vathil egne thurakale neram nanayi velluthitt vathil thurak

  • @Hibairfan-w3b
    @Hibairfan-w3b 3 หลายเดือนก่อน

    Innale njan kovakka uppery vechappol chechiye orthu tto

  • @sarithasaritha-e8m
    @sarithasaritha-e8m 3 หลายเดือนก่อน

    Chechi voice payankara ishtaa ❤❤❤❤

  • @SajinaiqbalMadambara
    @SajinaiqbalMadambara 3 หลายเดือนก่อน

    Money plant video idane

  • @AnakhaSekhar
    @AnakhaSekhar 3 หลายเดือนก่อน +2

    Hi Chechii njan degree padikkunnu.... Chechiye Orupadu ishtam ❤❤❤

  • @viniaseem
    @viniaseem 3 หลายเดือนก่อน

    Superb video ❤

  • @chinnuzzz3503
    @chinnuzzz3503 2 หลายเดือนก่อน +4

    Apol ara vdo edukkunnee velupineee🤔🤔

  • @greeshmavs952
    @greeshmavs952 3 หลายเดือนก่อน +5

    😨ഇവിടെ ചോറും മീൻ കുടിക്കാൻ വെള്ളം എല്ലാം അടുപ്പിൽ ബാക്കി ഗ്യാസിൽ എന്നാലും 1മാസം 7/8days pokum

  • @vidyavijay1376
    @vidyavijay1376 3 หลายเดือนก่อน +3

    Epolum enthina engane thettich parayunne enik apo thanne ath alla enn paranj correct cheyum.😂

  • @Anjana-Nair388
    @Anjana-Nair388 3 หลายเดือนก่อน

    Chechi muttathinte works kazhinjo... Full video idamo

  • @Mridhulgaming-w34
    @Mridhulgaming-w34 3 หลายเดือนก่อน

    ആരോ പറയുന്നതു കേട്ടോ കല്യാണി വീട്ടിലേ ഒരു കുട്ടിയേ പോലെയാണ്. എനിയ്ക്കും അങ്ങനെയാണ് തോന്നുന്നത് . എന്നെ ഇപ്പം അറിയാമോ ? Super❤ കല്ലു കുട്ടി

  • @aswathim1579
    @aswathim1579 3 หลายเดือนก่อน +1

    True inspiration to do more dishes in kitchen

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน

      Thank you so much ❤️🫶🏻

    • @modiji7148
      @modiji7148 3 หลายเดือนก่อน +5

      Smart work is more important. Interrupted sleep is not at all good for health. Why u are waiting till morning for cooking chicken or fish. U can do at night itself

  • @ArathyHarilal-t1l
    @ArathyHarilal-t1l 3 หลายเดือนก่อน

    Chechi recent ayit ittiruna neck chain ethu pageil ninna vangiye..parayuo?

  • @rb5434
    @rb5434 3 หลายเดือนก่อน +1

    Chamamanthi recipe parayamo?

  • @MusainaFaisal-w6o
    @MusainaFaisal-w6o หลายเดือนก่อน

    മീൻ കറി യുടെ അരപ്പ് പറഞ്ഞു തെരോ എങ്ങനെ യാ എന്ന്

  • @shilbiengappuzha6014
    @shilbiengappuzha6014 3 หลายเดือนก่อน +3

    തേങ്ങ അരച്ച മീൻ കറിയുടെ റെസിപ്പി ഒന്ന് പറഞ്ഞ് തരുമോ കല്യാണി❤❤❤

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 3 หลายเดือนก่อน +2

    ചിക്കൻ ഫ്രൈ ചെയ്ത ചട്ടിക്ക് എത്ര ആണ്. മീൻകറിക്കു itta👌🏻പുളി എന്താ കഴുകി മീനിൽ ഇടാത്തത്. പുളിയിൽ അഴുക്കൊക്കെ കാണും. അതുപോലെ കുഞ്ഞുങ്ങളെ രാത്രി എത്ര വൈകി കുളിപ്പിച്ചാലും രാവിലെ കുളിപ്പിക്കാതെ സ്കൂളിൽ വിടരുത് അവർക്കു ഷീണം ആരിക്കും ക്ലാസ്സിൽ ഇരിക്കുമ്പോ. അല്ലേലും ഒരു രാത്രിമുഴുവൻ കിടന്നുറങ്ങിയിട്ടു കുളിപ്പിക്കാതെ വിടരുത്. നെഗറ്റീവ് ആയീ കാണരുത് പറയുന്നത്

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน

      Puli kazuki vachekkuva
      Kattiyarunnu so kuthiran vendi kazuki valkum kurach

  • @neethurani2984
    @neethurani2984 3 หลายเดือนก่อน

    Kalyani I am waiting for you.Iam from Kottarakkara

  • @SakirulMondal-k3g
    @SakirulMondal-k3g 3 หลายเดือนก่อน +1

    👋 👋 👋 👋

  • @vijinakv2578
    @vijinakv2578 3 หลายเดือนก่อน +2

    Kitchen l പല്ലി വരാതിരിക്കാൻ nthenklm vazhi undo😊

  • @brothersforever7413
    @brothersforever7413 3 หลายเดือนก่อน

    Haii da ee hightil grass nilkumbol cheriya podiyum mannum ,elakalum clean cheyyan pattumo.

  • @abuabu1170
    @abuabu1170 3 หลายเดือนก่อน

    സംസാരം അടിപൊളി

  • @I-AM-NOOB-y3k
    @I-AM-NOOB-y3k 3 หลายเดือนก่อน +2

    ❤hi tharoo chechi..😢😢😢

  • @Aswani-vijeesh
    @Aswani-vijeesh 3 หลายเดือนก่อน

    Hi ഒത്തിരി സന്തോഷം 1 കമന്റ്‌ 🥰🥰🥰🥰

  • @MiSriYaShaReef-s7x
    @MiSriYaShaReef-s7x 3 หลายเดือนก่อน

    Chechi aa moorkariyude recipe onn vidoo

  • @MehzanMehzu-cn3zi
    @MehzanMehzu-cn3zi 3 หลายเดือนก่อน +25

    മൂന്നുമാസത്തോളം ഗ്യാസ് നിക്കുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙄🙄 എത്ര ശ്രമിച്ചിട്ടും ഇവിടെ ഒരു മാസം 🥺🥺

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +5

      Evide nilkkumeda

    • @MehzanMehzu-cn3zi
      @MehzanMehzu-cn3zi 3 หลายเดือนก่อน +1

      @@MyWayByKalyani ടിപ്സ് ഉണ്ടോ?? 😊 ഒന്ന് പറഞ്ഞു തരാമോ

    • @Shamseena-wz6ji
      @Shamseena-wz6ji 3 หลายเดือนก่อน +1

      5മാസം എനിക്ക്. Aduppan kooduthal upayogikkar... വെള്ളപ്പം പത്തിരി ഒക്കെ ഗ്യാസിൽ വെക്കും.. ബാക്കി ഒക്കെ adupil

    • @MAYASATHYAN-pv4um
      @MAYASATHYAN-pv4um 3 หลายเดือนก่อน

      എനിക്കും 😭

    • @greeshmaearath7339
      @greeshmaearath7339 3 หลายเดือนก่อน

      Njangalkku 4 Masam

  • @user-pu1yf4rz7g
    @user-pu1yf4rz7g 3 หลายเดือนก่อน +6

    Ellam gasil vachitum randaea masam ethuo? Njan choroke virak adupila..ennitum oru mase ethunnullu.. enth eachi aa technique

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +4

      Nxt video il parayame

    • @user-pu1yf4rz7g
      @user-pu1yf4rz7g 3 หลายเดือนก่อน

      @@MyWayByKalyani waiting for that video dear

    • @chithral4041
      @chithral4041 3 หลายเดือนก่อน

      ​@@MyWayByKalyanigas 2.5montho 😮😮😮😮😮

  • @Priya-v2n3k
    @Priya-v2n3k 3 หลายเดือนก่อน +1

    വെടിച്ചില്ലൻ ഡേ ഇൻ മൈ ലൈഫ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @mriduladinoop8373
    @mriduladinoop8373 3 หลายเดือนก่อน

    Chechi appukuttante study routine kaanich tharuo

  • @vijithananaveen2903
    @vijithananaveen2903 3 หลายเดือนก่อน

    അരി ഊറ്റാനുള്ള പാത്രം anna അലൂമിനിയ ത്തിൽ കിട്ടും. എളുപ്പമാണ്

  • @shehinah7881
    @shehinah7881 3 หลายเดือนก่อน +1

    ഹലോ ഞാൻ കൊല്ലം ആണ് വീട് പ്രോപ്പർ എവിടെ ആണ് ഞാൻ മോന്റെ സ്കൂൾ വഴി ഓക്കേ kananalloor പോകും അപ്പോ ചുമ്മാ നോക്കും അവിടെ എങ്ങാനും ണ്ടോ ന്നു

  • @lekshmyashok756
    @lekshmyashok756 3 หลายเดือนก่อน

    Don't wake up too early.😮

  • @ShamnavavaShamnavava
    @ShamnavavaShamnavava 3 หลายเดือนก่อน +3

    ചേച്ചിയുടെ വീഡിയോ കാണാൻഞാൻ കാത്തിരിക്കാറുണ്ട് 👌👌 ചേച്ചി എന്താ സുന്ദരി ഒരു ഹായ് തരാമോ❤❤

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน +1

      Hi❤

    • @ShamnavavaShamnavava
      @ShamnavavaShamnavava 3 หลายเดือนก่อน +1

      @@MyWayByKalyani love you ചേച്ചി 😍😍

  • @Aryanithun
    @Aryanithun 3 หลายเดือนก่อน +1

    One week day in my life eduo kalyani chechi❤

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน

      Bore adikkuleda

    • @archamadhukumar4946
      @archamadhukumar4946 3 หลายเดือนก่อน +1

      ​@@MyWayByKalyaniNo❤

    • @Aryanithun
      @Aryanithun 3 หลายเดือนก่อน +1

      No never❤️

  • @SreejithNk-k2q
    @SreejithNk-k2q 3 หลายเดือนก่อน

    Hi Kalyani 🎉🎉