ആഫ്രിക്കൻ വനത്തിലെ ആദ്യരാത്രിയിലെ വിചിത്ര സംഭവങ്ങൾ Yaseen vlogs

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2022

ความคิดเห็น • 271

  • @akhiladas5818
    @akhiladas5818 ปีที่แล้ว +72

    ഉഗാണ്ട എന്ന് കേട്ടാൽ തന്നെ. വറ്റി വരണ്ട ഒരു ഇമേജ് ആയിരുന്നു മനസ്സിൽ.ആ തെറ്റ് തിരുത്തി തന്ന യാസീൻ bro ഒരുപാട് ഇഷ്ട്ടം നിങ്ങളോട്.

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +4

      ❤️

    • @shijivijayakumar4095
      @shijivijayakumar4095 ปีที่แล้ว +3

      Athe👍🏻അത് മാറ്റിതന്നിരിക്കുന്നു യാസീൻ ബ്രോ ❤

    • @ajaypmna
      @ajaypmna ปีที่แล้ว +2

      Thank u

  • @navathej__krishna_5546
    @navathej__krishna_5546 ปีที่แล้ว +30

    ചെറിയ വിദ്യാഭ്യാസം നേടിയെങ്കിൽ പോലും ഇംഗ്ലീഷ് ഭാഷയിലുള്ള ഇവരുടെ പ്രാവിണ്യം അഭിനന്ദനം അർഹിക്കുന്നത് ആണ്.മാങ്ങാ വിൽക്കുന്ന ചേട്ടന്റെ നിഷ്കളങ്കതയാണ് ഇന്നത്തെ വീഡിയോയുടെ ഹൈലൈറ്റ്. തീഫ് എന്ന് ഇംഗ്ലീഷിൽ അർത്ഥം പറഞ്ഞു കൊടുത്തപ്പോൾ ആ ചേട്ടന്റെ മുഖത്തെ ചിരി 😊👌. വീഡിയോ പൊളിച്ചു 👍

    • @Rocky57207
      @Rocky57207 ปีที่แล้ว

      Evide pg kazhinjavarkku polum clear aayittu English parayaan patunnilla..

    • @navathej__krishna_5546
      @navathej__krishna_5546 ปีที่แล้ว

      @@Rocky57207 satyam

  • @harinarayanan8170
    @harinarayanan8170 ปีที่แล้ว +59

    ആഫ്രിക്കൻ വനത്തിനുള്ളിലുള്ളവർക്കും ഇംഗ്ലീഷ് അറിയാമെന്നത് നമ്മൾ കണ്ടുപഠിക്കേണ്ട കാര്യമാണ്.

  • @richad6242
    @richad6242 ปีที่แล้ว +34

    ഔ ന്റട എജ്ജാതി വീഡിയോ സബ് ചെയ്തിട്ട് കുറെയായി കാണാറുണ്ടായിരുന്നില്ല സാറ ചേച്ചിടെ വീഡിയോ കണ്ട് വന്നതാ ഇനി അങ്ങോട്ട് സ്ഥിരം 👍🏻😍

  • @thanalrs9740
    @thanalrs9740 ปีที่แล้ว +9

    നമ്മുടെ ജീവിതത്തിൽ ഇനി ഒരിക്കലും കാണില്ല എന്നുള്ളവർ നമ്മൾക്ക് തരുന്ന sneham കാണുമ്പോൾ സന്തോഷം thonnuka. എത്ര നിഷ്കളങ്കർ ആണ് അതിൽ കൂടുതൽ ആളുകളും

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +5

    എവിടെ ചെന്നാലും അവിടുത്തെ ആൾക്കാരെ കായിലെടുക്കാൻ എന്താ മിടുക്ക് പൊളിച്ചു മക്കളെ നല്ല സ്ഥലങ്ങൾ

  • @meethushibu6821
    @meethushibu6821 ปีที่แล้ว +6

    യാസീൻ travalling ഇഷ്ടപെടുന്ന എനിക്ക് താങ്കൾ ഒരു super hero യാണ്

  • @user-nf4wi2kv2l
    @user-nf4wi2kv2l ปีที่แล้ว +4

    ആ മാങ്ങാ വിൽക്കുന്ന ചേട്ടൻ 🔥🔥🔥poli വൈബ്

  • @Itzblack_inroblox
    @Itzblack_inroblox ปีที่แล้ว +5

    Sharikkum pandathe keralam pole ind vazha same nice t see 👍👍keep going yaseen bro

  • @ArshadArshad-sx9ho
    @ArshadArshad-sx9ho ปีที่แล้ว +4

    നമ്മളൊക്കെ പണ്ട് ഫോൺ ചെയ്തിട്ട് ആരെയെങ്കിലും ഫോൺ ചെയ്യുമ്പോൾ കിട്ടിയില്ലെങ്കിൽ നീയേത് ഉഗാണ്ടയിൽ ആണ്ടാ പോയി കിടന്ന് ചോദിക്കില്ലേ 🥰 അപ്പോൾ നമുക്ക് അറിയില്ലല്ലോ ഏതാ ഉഗാണ്ടാന്ന് വെറുതെ ഒരു രസത്തിന് ഉഗാണ്ടാ എന്ന് പറയും ശരിക്കും ഉഗാണ്ട ഇതാണ് എന്ന് കാണിച്ചുതന്നത് യാസീൻ ആണ് താങ്ക്യൂ യാസീൻ ❤️❤️

    • @Rocky57207
      @Rocky57207 ปีที่แล้ว

      Pando.. Ekadesham 1947 laano sambavam

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +9

    ഉഗാണ്ട സൂപ്പർ മാങ്ങാ വിൽക്കുന്ന ചേട്ടനും പിന്നെ യാസീന്റെ ഡാൻസും മൊത്തത്തിൽ ഇന്നത്തെ വീഡിയോ വളരെ വളരെ കളറായിരുന്നു 😍😍😍😍

  • @lijiyalijiya668
    @lijiyalijiya668 ปีที่แล้ว +8

    സന്തോഷം safe ആണെന്നറിഞ്ഞതിൽ , danc pwolii🥰🥰🥰🥰🥰🥰😍😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥broiiii🥰🥰🥰

  • @krishnapriya9025
    @krishnapriya9025 ปีที่แล้ว +3

    കുലിക്കി തക്കത്ത 👍👍എന്റെ മക്കൾ ഈ വീഡിയോ കണ്ടു ഇഷ്ടം ആയി സൂപ്പർ 🥰🥰

  • @dilfadiya3872
    @dilfadiya3872 ปีที่แล้ว +1

    ഡാൻസ് പൊളിച്ചു ♥️😍ഒരു രക്ഷേ ഇല്ല സൂപ്പർ ♥️👍👍

  • @basheerpareed9985
    @basheerpareed9985 ปีที่แล้ว +4

    ആദ്യം like പിന്നെ കാണൽ.

  • @adhiadhithyan2499
    @adhiadhithyan2499 ปีที่แล้ว

    ആ മനുഷ്യന്റെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി 🥹❣️

  • @babupacha9527
    @babupacha9527 ปีที่แล้ว +2

    ഡാൻസ് കണ്ടു ഞങ്ങക്കും മനസ് നിറഞ്ഞു 👍👍👍

  • @deneyrajan
    @deneyrajan ปีที่แล้ว

    Ellam Adipoli videos .Kandirikkan thonum ...inale yaa njan Follow cheyan thudangiye .Really great dear

  • @imageoautomation
    @imageoautomation ปีที่แล้ว +1

    ഇജ്ജ് പൊളിക്ക് യാസീനെ..
    Best wishes from Kozhikode ❤️👏

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว +2

    സൂപ്പർ വീഡിയോ യാസീൻ... ടീഷർട് 👍.. ഡാൻസ് ഉം കാഴ്ചകൾ അതിമനോഹരം 👍

  • @Honeypvrk
    @Honeypvrk ปีที่แล้ว +4

    Pure innocent villagers. You made his day. What a laugh🥰

  • @sidhikattel4978
    @sidhikattel4978 ปีที่แล้ว +2

    Arizona yaseen bro

  • @shilpav7365
    @shilpav7365 ปีที่แล้ว +1

    The way you deal with common people is so awesome...you are simply amazing 💜Sara chechi vlog kand tudagy now a regular viewer..

  • @Kyleblakejune22
    @Kyleblakejune22 ปีที่แล้ว +2

    24:00 this man is a genius,fast learner... Wow

  • @aleesha565
    @aleesha565 ปีที่แล้ว

    Polichu bro koottukaranum superrayittund

  • @adharshponnu7265
    @adharshponnu7265 ปีที่แล้ว +2

    Very nice bro keep going we still with you ❤️❤️❤️❤️❤️

  • @jazza....6126
    @jazza....6126 ปีที่แล้ว +1

    African briliantsann..even kuttigal polum😊 yaseenn ♥️

  • @jalajachandran343
    @jalajachandran343 ปีที่แล้ว +6

    യാസീൻ ആഫ്രിക്കയിൽ നിന്നും വരുന്നില്ലേ എന്താ അവിടുത്തെ ഭംഗിയുള്ള ഞങ്ങളെ കൂടെ കൊണ്ടുപോകും കൊതിയാവുന്നു

  • @sbcommunications7513
    @sbcommunications7513 ปีที่แล้ว +5

    Yaseen ഞാൻ സ്വന്തമായി ഒരു ചാനൽ ഉണ്ടാക്കിയിട്ട് ഇപ്പൊൾ നിൻ്റെ ഫാൻ ആകുന്ന അവസ്ഥയിൽ വന്നു നിൽക്കുന്നു.

  • @hannthhannthhannathhannth7802
    @hannthhannthhannathhannth7802 ปีที่แล้ว +1

    Yaseen bro ....innathe villege nammude naad pole thanneyund ....nice video 👍🏼

  • @nesimohammed9594
    @nesimohammed9594 ปีที่แล้ว +6

    Dance polichu 😂😍

  • @sijojose4720
    @sijojose4720 ปีที่แล้ว

    കറുപ്പ് ടി. ഷർട്ട് യാസിമിന് ചേരും 💕i. Am. ശാലിനി. പാലാ. രാമപുരം സഹോദരന്റ വീഡിയോ സൂപ്പർ 💕കാണാത്ത കാഴ്ച. രാജ്യം. എല്ലാം കാണിച്ചു തരുന്ന യാസിമ്നെ tnz👍💞💞💞

  • @adharshmb2581
    @adharshmb2581 ปีที่แล้ว +6

    ഓ ബ്രോ സാറ ചേച്ചി ടെ ചിരി പോലെ ഇന്ന് കണ്ട ചേട്ടന്റെയും ചിരിയും അഥിതികളെ സ്വീകരിക്കുന്ന രീതിയും നന്നായിരിക്കുന്നു . ഉഗാണ്ട എന്ന സ്ഥലം എന്റെ ചിന്തക്ക് വിപരീതം ആണ് എന്ന് ഇന്ന് മനസിലായി ✌🏾

  • @shihazsms1466
    @shihazsms1466 ปีที่แล้ว +2

    Ath africayilae graamathilae yaseen mothalaaliyudae veedaaaa😉

  • @gost1244
    @gost1244 ปีที่แล้ว

    Inathe dance polichuu😃😃😃.. Njn ksargood.. Selfi ravi🤣

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Yaseen bro namaskkaram...manga chetante Malayalam super

  • @shylavelther2211
    @shylavelther2211 ปีที่แล้ว

    നിഷ്കളങ്കരായ മനുഷ്യർ 👏👏👏👏👏

  • @najiziya661
    @najiziya661 ปีที่แล้ว +2

    Haivaaaa....kathirikkuvayirinnu...😁😁💃💃💃💃💃

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +4

    ഗ്രാമത്തിലൂടെയുള്ള കാഴ്ച്ചകൾ നന്നായിരുന്നു. അവിടെന്ന് കണ്ടുമുട്ടിയ ആ നല്ല ഒരു വ്യക്തിയും കൊള്ളാമായിരുന്നു. പിന്നെ മാങ്ങ കണ്ടപ്പോൾ 😋.യാസീൻ ബ്ലാക്ക് ടീഷേട്ടിൽ പൊളിയായിരുന്നുട്ടോ 😊❤❤ഡാൻസ് ഇപ്പൊ കുറച്ചൊക്കെ പഠിച്ചല്ലോ അതും കാണാൻ രസമുണ്ടായിരുന്നു 🥰

  • @saritapreman5771
    @saritapreman5771 ปีที่แล้ว +2

    You r great... Love you brother 😍❤

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +10

    17:49 such a innocent man he is❣

  • @KumarK-wb7ck
    @KumarK-wb7ck ปีที่แล้ว

    Trivandrum to alappuzha ethinu appurathu yengum pokaatha njan, ethokke kanumpol yaseenodu kuzhumpu thonnunnu 🥰

  • @vasumathisuma751
    @vasumathisuma751 ปีที่แล้ว

    യാസീൻ.മാങ്ങ.തിന്നുന്ന.കാണ്ടി.ഡെ.കൊതിയാവുന്നു...🤩🤩🤩

  • @salimali6307
    @salimali6307 หลายเดือนก่อน

    അതിമനോഹരം

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Kozhiyum kallanum super

  • @musicwinder_yt
    @musicwinder_yt ปีที่แล้ว +1

    Oru good person 👌 fast learner 😇

  • @eliyasgeorge3270
    @eliyasgeorge3270 ปีที่แล้ว +3

    യാസീൻ നീ സൂപ്പറോ സൂപ്പർ

  • @sajisajith542
    @sajisajith542 ปีที่แล้ว

    Yaseen bro God bless you 💜💜💜

  • @hamzainr5037
    @hamzainr5037 ปีที่แล้ว +2

    Evde chengaayi
    Ini Teri parayum tto kaathirkkaanu yaaseene🙏

  • @lutumol5367
    @lutumol5367 ปีที่แล้ว +1

    🥰💋🤗Ethu pole happy ayy erik bro safe ayy erik

  • @athirasuraj1934
    @athirasuraj1934 ปีที่แล้ว +7

    Katta fan ayi two days konduuu 💗💗

  • @shahinasaleem9430
    @shahinasaleem9430 ปีที่แล้ว +3

    Ma fvrt TH-camr yaseen ikka🥰

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 ปีที่แล้ว

    Polichu Bro

  • @BG_DEMON_123
    @BG_DEMON_123 ปีที่แล้ว

    That man made your day vro💓💓

  • @renjujose7757
    @renjujose7757 ปีที่แล้ว +4

    Dance polichu bro 😘😘😘😘

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    അഫ്രക്കയിലെ ഒട്ടു മിക്ക ആൾകാർക്കും ഇംഗ്ലീഷ് അറിയാം സംസാരിക്കാനും കഴിയും 👌👌👌

  • @princyprakash1875
    @princyprakash1875 ปีที่แล้ว

    I am big fan of you 💯💯

  • @Rockingstartijo
    @Rockingstartijo ปีที่แล้ว +2

    Nice 👍🔥🔥

  • @shihazsms1466
    @shihazsms1466 ปีที่แล้ว +3

    Best epidose of the weak 😘😘😘😘

  • @Itzblack_inroblox
    @Itzblack_inroblox ปีที่แล้ว

    Faisal Ikka polichu

  • @keerthanapv6194
    @keerthanapv6194 ปีที่แล้ว +1

    Big fan aayi eatta

  • @dreamslight8600
    @dreamslight8600 ปีที่แล้ว

    Wowe

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +1

    I like this 👍

  • @furkhananesiren5217
    @furkhananesiren5217 ปีที่แล้ว +1

    Yaseen ikka avde five star hotel agne onmille.ika .ath oru doubt an ika clr akme

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    Hai yaseen all the best

  • @akhiladas5818
    @akhiladas5818 ปีที่แล้ว +2

    Come to mr. Perera😍

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว

    Nice video... 🌹🌹🌹👍

  • @queenofworld9494
    @queenofworld9494 ปีที่แล้ว +2

    Yaseen 🙁💗

  • @Itzblack_inroblox
    @Itzblack_inroblox ปีที่แล้ว

    Yaseen bro eee caption kandu vanna alkarde idi kollathe nokkaneee😄😄

  • @vijiyankannoth1897
    @vijiyankannoth1897 ปีที่แล้ว

    Verybeautifulvillage

  • @meeraneolani4774
    @meeraneolani4774 ปีที่แล้ว +1

    യാസിൻ ഡാൻസ് പൊളിച്ചു ട്ടോ

  • @aswanimurali8788
    @aswanimurali8788 ปีที่แล้ว +1

    yaseen chettah paavam manushyan alley mango sale chyna person
    he can speak our language
    sughamano
    sugham
    😍 u teached him
    he s very interested to learn Malayalam 😍

  • @lalypaul9609
    @lalypaul9609 ปีที่แล้ว +6

    ഒരു പെണ്ണുങ്ങളുടെയും മുഖത്ത് നോക്കാത്ത യാസീന് ഉഗാണ്ടയിൽ ചെന്ന് കോഴി എന്ന് പേരിട്ട കൂട്ടുകാരന് 🤣😂👍

  • @Nikz..
    @Nikz.. ปีที่แล้ว

    കൊടി സുനി and പൾസർ സുനി are my ബെസ്റ്റ് ഫ്രണ്ട്‌സ് 😂

  • @hitkkunjippa4429
    @hitkkunjippa4429 ปีที่แล้ว +3

    Tkkkk

  • @mehrinmehrooz9825
    @mehrinmehrooz9825 ปีที่แล้ว +2

    Enik ishtaayiii 💕💕😍😍😍😍😍😍😍😍😍

  • @jishnu1093
    @jishnu1093 ปีที่แล้ว +3

    ♥️

  • @ammuzz971
    @ammuzz971 ปีที่แล้ว

    Dance adipoli 😂

  • @nifamajju5908
    @nifamajju5908 ปีที่แล้ว +2

    Yaseen bro 🥰😍

  • @fathimasuhara6175
    @fathimasuhara6175 ปีที่แล้ว +1

    Yaseente dance poli 🥰🥰🥰

  • @adnanmullappally2278
    @adnanmullappally2278 ปีที่แล้ว

    Polichu dance

  • @user-zj9yd9ph3s
    @user-zj9yd9ph3s ปีที่แล้ว +3

    There✨

  • @ragishijin
    @ragishijin ปีที่แล้ว +2

    Haaiiiii 💖

  • @sreedharansreedharan6298
    @sreedharansreedharan6298 ปีที่แล้ว +3

    യാസിൻ ഇഷ്ടം ❤️❤️❤️❤️

  • @ayshuhibasworld1748
    @ayshuhibasworld1748 ปีที่แล้ว +3

    Yaseen you look very handsome today 😍 ❤

  • @jayeshnetworkr4228
    @jayeshnetworkr4228 ปีที่แล้ว +4

    So happy love you gysss ❤️❤️

  • @fathimasuhara6175
    @fathimasuhara6175 ปีที่แล้ว +1

    👌👌👌❣❣❣

  • @reena392
    @reena392 ปีที่แล้ว

    😍🔥👍

  • @armygirl4109
    @armygirl4109 ปีที่แล้ว +2

    ❤️❤️

  • @hamykodinhi2807
    @hamykodinhi2807 ปีที่แล้ว

    0:14

  • @shimna__sh8919
    @shimna__sh8919 ปีที่แล้ว +2

    😊😊😊

  • @hamzainr5037
    @hamzainr5037 ปีที่แล้ว +3

    Yaaseene aadyam varunnath dilshaad aanu innu vannilla enthu pattiyeda innu vilikk

  • @jemshiJR7
    @jemshiJR7 ปีที่แล้ว

    20:14

  • @avthomas5188
    @avthomas5188 ปีที่แล้ว +1

    പൂള എന്ന് പറഞ്ഞാൽ ചില ജില്ലകളിൽ ചീത്തയാണ്. കപ്പ ചീനി മരച്ചീനി എന്നു പറയുക

  • @soumyamohan2024
    @soumyamohan2024 ปีที่แล้ว +2

    👍❤❤

  • @anuishere4304
    @anuishere4304 ปีที่แล้ว +2

    ഡാൻസ് പൊളിച്ചു

  • @sidhikattel4978
    @sidhikattel4978 ปีที่แล้ว

    Entabe airportinu oru charithramund

  • @shihazsms1466
    @shihazsms1466 ปีที่แล้ว

    Kurae santhoshavum kurach sangadavum 🤔🥰

  • @sharukazrod1042
    @sharukazrod1042 ปีที่แล้ว +2

    ✌️✌️✌️❤️

  • @shihazsms1466
    @shihazsms1466 ปีที่แล้ว +6

    Malayalam classil irunna african chaettan 👼