Revathy sampath,Soniya malhar;മനഃപൂർവം കഥകൾ കെട്ടി ചമക്കുന്നു, വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 581

  • @chinnus288
    @chinnus288 4 หลายเดือนก่อน +213

    ഇതേപോലെ ഓരോന്ന് കാരണം genuine ആയി കേസ് കൊടുത്ത പെണ്ണുങ്ങൾക്ക് പോലും നീതി ലഭിക്കാതെ പോകും 😑

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 4 หลายเดือนก่อน +6

      Sathiyam 💯

    • @AJITHAS-b4p
      @AJITHAS-b4p 4 หลายเดือนก่อน +1

      Q😅

    • @AnoopKammaran
      @AnoopKammaran 4 หลายเดือนก่อน +1

      Exactly... Athukonduthanneyaanallo penninte mozhi maatram vechu shikshikkunna erpaadu kodathikal nirthiyathu... Athukondu genuine complaintsum thelivinte abhaavathil thallipovum...

    • @zubinalappad1239
      @zubinalappad1239 4 หลายเดือนก่อน +1

      ഇങ്ങനെ പറയുന്നത് ഒന്നും അറിയാതെ ആണോ...സ്ത്രീകൾക്ക് സ്വന്തം അല്ലെങ്കിൽ ഭർത്താവിന്റെ fmly യിൽ പോലും ഇത്തരം അപമാനകരമായ വിഷമങ്ങൾ ഉണ്ടാവാറുണ്ട്..ആരോടും പറയാൻ പറ്റില്ല..കുടുംബ ഐക്യം താൻ മൂലം തകരുമോ എന്ന് പേടി..ഇനി പ്രതികരിക്കണം എന്ന് വിചാരിച്ചലും പറ്റില്ല...കാരണം ഇനിയും അവൻ എന്തെങ്കിലും ചെയ്യുമോ...അല്ലെങ്കിൽ അവൻ നമ്മളെ പ്രതിയാക്കുമോ..ആരോടെങ്കിലും തന്നേ കുറിച്ച് മോശമായി പറയുമോ എന്നൊക്കെ പേടി...
      ഒരു പരാതി ആരോടും പറയാൻ വയ്യാതെ ഇരുന്നു വിങ്ങുന്നവർ ഒരുപാട് ഉണ്ട്..അപ്പോ പിന്നേ ഇങ്ങനെ ഉള്ള സിനിമ ഫീൽഡിൽ ഒക്കെ പറയാൻ ഉണ്ടോ..😮😢.ഇങ്ങനെ പറയാൻ ഒരു ചാൻസ് കിട്ടിയപ്പോൾ അവരൊക്കെ പുറത്തു പറയുന്നത് ആയിക്കൂടെ.....ബസിൽ വച്ചു ഒക്കെ മുട്ടിയും തൊണ്ടിയും നിൽക്കുന്ന അനുഭവങ്ങൾ തന്നേ അവന്മാരെ ഒക്കെ കൊല്ലാൻ തോന്നുന്ന വിഷമം ഉണ്ടാക്കാറുണ്ട്..അപ്പോ പിന്നേ ഇങ്ങനെ ഒക്കെ ആവുമ്പൊ....എന്തോ കെട്ടിട്ട് വിഷമം തോന്നുന്നു 😔😔

    • @jeslinjacob3024
      @jeslinjacob3024 4 หลายเดือนก่อน

      ഒന്ന് പോടോ ഇവളൊക്കെ പറയുന്നത് ഉടായിപ്പാണ് സോണിയ മൽഹാർ , രേവതി സമ്പത് , മിന്നു മുനീർ ഇവരൊക്കെ സപ്പോർട്ട് ചെയ്യുന്ന അനന്ദു അടക്കമുള്ള യൂട്യൂബർ ഈ പിഴച്ചവൾ പറഞ്ഞതൊക്കെ കേട്ട് നടന്മാരെ കൂവി അപമാനിക്കുന്നു കഷ്ടം

  • @lifeofchinjuAVDSVlogs
    @lifeofchinjuAVDSVlogs 4 หลายเดือนก่อน +153

    സത്യത്തിൽ ഈ ഹേമകമിറ്റി വയനാടിന് കിട്ടിയ ഫണ്ട്‌.... പുഴ്ത്താനാണെന്ന് എന്നെ പോലെ മനസിലായവർ എത്രപേരുണ്ട്....

    • @reshmir6961
      @reshmir6961 4 หลายเดือนก่อน +3

      Sathyam

    • @nihalgamingyt9755
      @nihalgamingyt9755 4 หลายเดือนก่อน +2

      athu poozhthan pattilla... ninakk check cheyyaam... vivaravakaasham vazhi... ithu kaafir case poozhthaan aanu ...

    • @lifeofchinjuAVDSVlogs
      @lifeofchinjuAVDSVlogs 4 หลายเดือนก่อน +3

      @@nihalgamingyt9755 എടൊ പുഴ്ത്തിയതൊക്കെ പകൽ പോലെ സത്യമാണ് ഇതിനു മുൻപ് ഉള്ളത്... നീ പോയി വിവരാവകാശംകമ്മിഷനിൽ പോയി അന്വഷിച്ചു നോക്ക് അപ്പോ പിടിത്തം വരും....

    • @nihalgamingyt9755
      @nihalgamingyt9755 4 หลายเดือนก่อน +3

      @@lifeofchinjuAVDSVlogs നിനക്കല്ലേ സംശയം നീ തന്നെ കൊടുക്ക്.. എന്നിട്ട് പറ..

    • @_eg__gaming
      @_eg__gaming 4 หลายเดือนก่อน

      ശവത്തിൽ കുത്താതെ 😂

  • @vijeshvijesh9721
    @vijeshvijesh9721 4 หลายเดือนก่อน +101

    അങ്ങാനാണെഗിൽ ഇവർക്കൊക്കെ മനനഷ്ടത്തിന് കേസ് കൊടുക്കമരുന്നില്ലേ. കാര്യമൊന്നും ഇല്ലെങ്കിലും വീട്ടുകാരെ എങ്കിലും ബോധ പെടുത്തമായിരുന്നല്ലോ

    • @RamKumar-fi9lo
      @RamKumar-fi9lo 4 หลายเดือนก่อน +9

      അങ്ങനെയാണെങ്കിൽ അവള്മാർക്കും കേസ് കൊടുക്കമായിരുന്നല്ലോ!!??

    • @jomejoju3688
      @jomejoju3688 4 หลายเดือนก่อน +2

      Edo mananashta case anagane eluppam theerpavilla Karanam Sthree ayathkondu. Nee venamenkil case history nokku

    • @shabnap6601
      @shabnap6601 4 หลายเดือนก่อน +1

      Dileep case ipo enthayi? Onnumayilla

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 4 หลายเดือนก่อน +1

      @@RamKumar-fi9lo നയെ പെണ്ണ് കേസ് കൊടുത്താൽ പിന്നെ അവൾ എവിടേ പോയി ജീവിക്കും? ഓക്കേ . നിൻ്റെ വീട്ടിലെ പെണ്ണ് നിനക്കെതിരെ കേസ് കൊടുത്താൽ എന്തായിരിക്കും അവസ്ഥ?

    • @florapmks
      @florapmks 4 หลายเดือนก่อน

      ​@@കരയുംജലവുംയാത്രകളും evide bharthavinu ethire bharya kodukkunna case allalo aa sthreekal avare apamanichaverkku ethire kodukenda case apamanichittundengi appo averkku nikkan avar nikkunna sthalamile .

  • @sreemolrajesh1109
    @sreemolrajesh1109 4 หลายเดือนก่อน +147

    ന്റെ അനന്ദു എന്തോന്നാ ഇത്. ഒരു കമറ്റി പുറത്ത് വന്നു കഴിഞ്ഞപ്പോൾ ആർക്കും ഇപ്പോൾ അർജുനേം വേണ്ട,വയനാടിനേം വേണ്ട, മുല്ലപ്പെരിയറും വേണ്ട. ഏല്ലാം ഹേമകമ്മറ്റി എന്ന ഡാം പൊട്ടി മുങ്ങി പോയി.

    • @shylasuresh3679
      @shylasuresh3679 4 หลายเดือนก่อน +9

      പുതിയ ന്യൂസ്‌ വരുമ്പോൾ അത് പറയണ്ടേ?

    • @sreemolrajesh1109
      @sreemolrajesh1109 4 หลายเดือนก่อน +6

      @@shylasuresh3679 പറഞ്ഞോളൂ പക്ഷെ ഇടയ്ക്ക് കഴിഞ്ഞുപോയ എന്നാൽ ഇനിയും ഒന്നും അറിയാൻ സാധിക്കാഞ്ഞ വാർത്തകളെ പറ്റിയും ഒന്ന് പറയണ്ടേ.

    • @SS65147
      @SS65147 4 หลายเดือนก่อน +3

      Exactly athu mathram focus cheyya is not right

    • @rejeeshpr5492
      @rejeeshpr5492 4 หลายเดือนก่อน +2

      ഇവർക്കും ജീവിക്കണ്ടേ മാഷേ

    • @sisha874
      @sisha874 4 หลายเดือนก่อน +5

      അതിനു വേണ്ടി ആണ് ഇപ്പോൾ ചീപ് play പിണറായി kalikkunnathu. അതിൽ വയനാടും അർജുന്നും എല്ലാം മുങ്ങി പോകും എന്ന് അറിയാം. ഇനി ഡാം പൊട്ടുമ്പോൾ ഇവനെല്ലാം അടുത്ത വാർത്ത വിറ്റ് കാശ് ആക്കും

  • @Surya_Suresh1
    @Surya_Suresh1 4 หลายเดือนก่อน +49

    ശരിയ! ആണുങ്ങളെ അനാവിശ്യമായി എന്തും പറയാം എന്ന സ്ഥിതി ആകരുത്! ആണുങ്ങൾക്കും ഉണ്ട് കുടുമ്പവും ജീവിതവും! As a women i totally agree 💯 Everyone has the right to live peacefully.

    • @sidhusidhu4194
      @sidhusidhu4194 4 หลายเดือนก่อน +1

      Anungalke ulluu .

    • @sudheesvk
      @sudheesvk 4 หลายเดือนก่อน

      Shooo😂

    • @sudheesvk
      @sudheesvk 4 หลายเดือนก่อน

      ഞാൻ തന്നെ പല പെണ്ണുങ്ങളോടും ഊട്ടി വരുന്നോ എന്നു പണ്ട് ചോദിച്ചതാ ..പിന്നെയാ ഇവന്മാർ.. ഒരു റൂമിൽ നടിമാരെ കിട്ടുമ്പോൾ മുട്ടി നോക്കാതിരിക്കുമോ ഇതല്ല ഇതിനപ്പുറം നടക്കുന്നുണ്ടാവും പല സ്ത്രീകളും വെളിപ്പെടുത്തില്ല .😀

    • @PJ-yb8cs
      @PJ-yb8cs 4 หลายเดือนก่อน

      Pennungal maathram alla, ippo anungalum sexual harrasment report cheyyunund against so called famouus directors...reality is sexual harrasment is gender neutral and nobody should do victim shaming before court judgement

  • @പ്രവി
    @പ്രവി 4 หลายเดือนก่อน +46

    സത്യം.. പുറത്തു വരും

  • @Dreamcatcher-As09
    @Dreamcatcher-As09 4 หลายเดือนก่อน +172

    നിങ്ങൾ യൂട്യൂബ്ഴ്സ് എല്ലാവരും സിനിമ ലോകത്തിന്റെ പുറകെ നടക്കാതെ. പാവം വയനാട് ദുരന്തത്തിൽ പെട്ട ആളുകളെ പറ്റി അന്യാഷിച്ചു റിപ്പോർട്ട്‌ പറയു. അവർക്കു കിട്ടാനുള്ള ഫണ്ട് കിട്ടിയോ, വീട് വെച്ച് കൊടുക്കുന്നുണ്ടോ, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്,.? എന്നു വല്ലതും അന്യോഷിക്കു. സിനിമ ലോകം കാശിനു പുറകെ പോകുന്നവരാണ്. വയനാട് ജനങ്ങൾ അവരുടെ എല്ലാം നഷ്ട പെട്ട് ബുദ്ധിമുട്ടുന്നവരാണ്

    • @mishasangeeth5466
      @mishasangeeth5466 4 หลายเดือนก่อน +9

      അത് ആരും ചോദിക്കാനും അന്വേഷിക്കാതിരിക്കാനും ആണ് 5വർഷമായി പെട്ടിയിലിരുന്ന ഈ report ഇപ്പോൾ വിട്ടത്... പിണു വിനു അറിയാം കക്കാനും അതിനനുസരിച്ചു കാര്യങ്ങൾ ചെയ്യാനും

    • @GopakumarRpillai-gl4jg
      @GopakumarRpillai-gl4jg 4 หลายเดือนก่อน

      ​@@mishasangeeth5466സത്യം ആണ്

    • @Dreamcatcher-As09
      @Dreamcatcher-As09 4 หลายเดือนก่อน +1

      ഇത് നിങ്ങൾ നോകിയെങ്കിൽ ഇതിനു റിപ്ലേ തരണം ട്ടോ

    • @shamilashami3356
      @shamilashami3356 4 หลายเดือนก่อน

      അതെ

    • @pathuspathuss8097
      @pathuspathuss8097 4 หลายเดือนก่อน

      Cash swaha😂😂

  • @aksharasworld858
    @aksharasworld858 4 หลายเดือนก่อน +247

    ചാനെൽ ഒള്ള ആളുകൾ ചെയ്താൽ തെറ്റ് സിനിമ ക്കാർ ചെയ്തത് ന്യായികരിക്കാൻ മാരാർ സിനിമയിൽ നിലനിൽപ് ന് വേണ്ടി നിലപാട് മാറ്റുന്നു

    • @Ianayc
      @Ianayc 4 หลายเดือนก่อน +25

      Parayunna ketta pulli ella movie yilum ullapole

    • @Indian.20244
      @Indian.20244 4 หลายเดือนก่อน +23

      അയാൾ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയൂ. ഷിജുവിനെതിരെ ഈ സ്ത്രീ ആദ്യം പീഡനാരോപണം ആണുയർത്തിയത്. മൂന്നു ദിവസത്തിന് ശേഷം ആണ് അവർ പറയുന്നത് തന്നോട് ദേഷ്യപ്പെട്ടു ചീത്തവിളിച്ചു അതാണ് ഞാൻ പറഞ്ഞത്. അതിനാണോ പീഡിപ്പിച്ചു എന്ന് പറയുന്നത്. പറയുമ്പോൾ കൃത്യമായി പറയണം. പിന്നെ കൂടെപഠിച്ച പെണ്ണിന്റെ നഗ്നഫോട്ടോ ചിത്രീകരിച്ചു കോളേജിൽ പ്രചരിപ്പിച്ചതിന് കോളേജിൽ നിന്നും പുറത്താക്കിയ ക്രിമിനൽ ആണ് ഈ അതിജീവിത എന്ന് പറയുന്ന ഫ്രോഡ് . അത്ര വലിയ പീഡനം ഒന്നും ഷിജു അവളോട്‌ കാണിച്ചിട്ടില്ല.

    • @amaysamaya
      @amaysamaya 4 หลายเดือนก่อน +6

      Sathyam. Cinemayil kayaripattan ulla pulliyuday puthiya idea

    • @sisha874
      @sisha874 4 หลายเดือนก่อน +10

      ചെയ്‌തിട്ടുണ്ടെങ്കിൽ അന്ന് പറയണം അല്ലാതെ കിടന്നു സുഖിച്ചിട്ട് കുറെ വർഷങ്ങൾ കഴിഞ്ഞു കഥ ഇറക്കാൻ വന്നിരിക്കുന്നു. ഇവൾക്കൊക്കെ ഉളുപ്പ് എന്ന് ഒന്നില്ലേ

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 4 หลายเดือนก่อน +6

      @@Indian.20244 പീഡിപ്പിച്ചു എന്ന് പെണ്ണ് പറഞ്ഞപ്പോൾ നീ കാലിൻ്റെ ഇടയിലേക്ക് ചിന്തിച്ചത്ന്നിൻ്റെ തെറ്റല്ലേ?

  • @tharabaib5504
    @tharabaib5504 4 หลายเดือนก่อน +55

    കേരളത്തിൽ പീഡിപ്പിക്കാത്തവർ ഉണ്ടോ എന്നുള്ള ഒരു list എടുക്കുക അതാണ് ഇനി വേണ്ടത്

  • @AbdulLathiefKunnumamal
    @AbdulLathiefKunnumamal 3 หลายเดือนก่อน

    സത്യം ജയ്ക്കട്ടെ ദൈവത്തിന്റെ ഇടപെടലുകൾ ഉണ്ടാവും

  • @Oriax_edits
    @Oriax_edits 4 หลายเดือนก่อน +20

    പീഡിപ്പിച്ചാൽ അത് അപ്പോൾ തന്നെ പരാതി പ്പെടണം അല്ലാതെ വർഷങ്ങൾ കഴിഞ്ഞില്ല കേസ് കൊടുക്കുന്നത് അല്ലങ്കിൽ അത് അന്ന് തന്നെ അവിടെ ഒരു ഇഷ്യൂ ആക്കണം.. എങ്ങനേലും ഫേമസ് അയാൽ മതിയല്ലോ ഇവർക്കൊക്കെ അനുവാദമില്ലാതെ ശരീരത്തിൽ തൊട്ടാൽ ഏത് കൊല കൊമ്പനാണെകിലും അപ്പോൾ തന്നെ പല്ല് അടിച്ചു കഴിച്ചിട്ട് സെറ്റ് വിട്ട് പോകണം ജീവിക്കാൻ അഭിനയം മാത്രമല്ലല്ലോ മാർഗം 😄

  • @minisanthosh4217
    @minisanthosh4217 4 หลายเดือนก่อน +11

    മാരാരെഇഷ്ടമായിരുന്നു ഇപ്പോൾ ടorry

  • @Ashish15Mathew
    @Ashish15Mathew 4 หลายเดือนก่อน +7

    Good job man . U have just elucidated things very well .

  • @mareenareji4600
    @mareenareji4600 4 หลายเดือนก่อน +151

    സോണിയ മൽഹാർ തനി ഉടായിപ്പ് ആയിട്ടാണ് തോന്നുന്നത്......

    • @sanyohenry9597
      @sanyohenry9597 4 หลายเดือนก่อน +16

      അപ്പോ രേവതി സമ്പത്തോ..അവളും ഉടായിപ്പു തന്നെ

    • @shylasuresh3679
      @shylasuresh3679 4 หลายเดือนก่อน

      ​@@sanyohenry9597സത്യം രണ്ടും ഉടായിപ്പ്

    • @vishnur6556
      @vishnur6556 4 หลายเดือนก่อน +31

      ഓ നടന്മാർ എലാം മാന്യന്മാർ 😂😂

    • @FarooqK-r3o
      @FarooqK-r3o 4 หลายเดือนก่อน +3

      Soniya malhar pinvangiyallo

    • @sanyohenry9597
      @sanyohenry9597 4 หลายเดือนก่อน

      @@vishnur6556 ഒരു പെണ്ണ് ആയിട്ടു സെക്സ് ചെയ്യുന്നതോ, സെക്സ് ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കണതോ തെറ്റാണോ.... ഇതുവരെ വന്നതിൽ ബാബുരാജ് and ഒരു ഡയറക്ടർനെ പറ്റി മാത്രം ആണ് റേപ്പ് ചെയ്തുന്നു പറയണത്.... അത് അങ്ങനെ നടന്നിട്ടുണ്ടേൽ ശിക്ഷിക്കണം

  • @malavikar7242
    @malavikar7242 4 หลายเดือนก่อน +13

    സിദ്ധിഖ് ന് എതിരെ 2019 ഇൽ കേസ് കൊടുത്തിരുന്നു എന്ന് അവർ മീഡിയയോട് പറഞ്ഞിരുന്നു

  • @ambilyktrajesh7021
    @ambilyktrajesh7021 4 หลายเดือนก่อน +5

    അവസരത്തിനൊത്തു നിലപാടുകൾ മാറ്റുന്നതാ മാരാറുടെ നിലപാട്.

  • @softcorner2918
    @softcorner2918 4 หลายเดือนก่อน +48

    ചൈനയില്‍ ഉപരിപഠനത്തിന് പോയപ്പോള്‍ സഹപാഠിയുടെ നഗ്നചിത്രം എടുത്തതിന് രേവതി സാമ്പത്ത് എന്ന ഈ ലേഡിയെ അവിടെനിന്ന് പുറത്താക്കിയിട്ടുണ്ട് താമസിച്ചിരുന്ന ലേഡീസ് ഹോസ്പിറ്റലിൽ ലൈംഗിക സുഖത്തിന് വേണ്ടി ആണുങ്ങളെ കൊണ്ട് വന്ന ആളാണ് ഇപ്പൊ ഈ കിടന്ന് മെഴുകുന്നത്!

    • @binodpissac9753
      @binodpissac9753 4 หลายเดือนก่อน +3

      രേവതി എന്നല്ലേ പേര്? അതിൽനിന്ന് തന്നെ അവരുടെ സ്വഭാവം ഊഹിക്കാമല്ലോ? 😀😂😅

    • @malavikamenon4465
      @malavikamenon4465 4 หลายเดือนก่อน +8

      ഇഷ്ടമുള്ള ആളുടെ കൂടെ ലൈംഗികത ചെയ്യുന്നതും ഇഷ്ടമില്ലാത്ത ആഭാസന്മാർ തന്ത്രപൂർവ്വം നമ്മളെ വിളിച്ചുവരുത്തി അവരുടെ ആൺകരുത്ത് കാണിക്കുന്നതും രണ്ടും രണ്ടായി തന്നെ കാണണം....... അതിന് ഒരു സ്ത്രീ നിന്നു കൊടുക്കേണ്ട ആവശ്യമുണ്ടോ.....

    • @Anuraj-x2f
      @Anuraj-x2f 4 หลายเดือนก่อน

      Aanungale konduvannu sugichenkil avare kazhive..athinu ne azzooyapettit karryamilla. Thattikond vannathonnumallallo..?

    • @MuthuTF94Muthu
      @MuthuTF94Muthu 4 หลายเดือนก่อน

      ​@@malavikamenon4465appo ingne Nadikne oru ladie.. arudeyum name ithe pole arobhnm use akkum.. ath karnm tett cheytha alkre avrude family.. athoke.. Ivar ladies inne illa niyamam use cheyth muthal endukkne character ane. Enna thirich ariv venm.. angne illa alk ith kazhinja inyum ithe pole ille cheyyn ille mentality thnne avum ath socityk abhgadm thnne

    • @KARTHIK-mm5uz
      @KARTHIK-mm5uz 4 หลายเดือนก่อน

      @@binodpissac9753 ഇത് മനസിലായില്ല...

  • @thefactor3052
    @thefactor3052 4 หลายเดือนก่อน +17

    ഇതുങ്ങളൊക്ക ഉടായിപ്പാണ് അഭിനയിക്കാൻ കഴിവില്ല എങ്ങനെയെങ്കിലും ഫെയ്മസ് ആവണം
    ഇവരുടെ ഹിസ്റ്ററി തന്നെ വളരെ മോശം...

    • @sudheesvk
      @sudheesvk 4 หลายเดือนก่อน

      ഞാൻ തന്നെ പല പെണ്ണുങ്ങളോടും ഊട്ടി വരുന്നോ എന്നു പണ്ട് ചോദിച്ചതാ ..പിന്നെയാ ഇവന്മാർ.. ഒരു റൂമിൽ നടിമാരെ കിട്ടുമ്പോൾ മുട്ടി നോക്കാതിരിക്കുമോ ഇതല്ല ഇതിനപ്പുറം നടക്കുന്നുണ്ടാവും പല സ്ത്രീകളും വെളിപ്പെടുത്തില്ല .😀

  • @Sand-q5t
    @Sand-q5t 4 หลายเดือนก่อน +10

    ശരിയാണ് എല്ലാവരും പുരുഷ ബലിയാടുകൾ

  • @marneer381
    @marneer381 4 หลายเดือนก่อน +34

    Shiju and akhil are best friends.. so he support shiju

    • @Lifeofanandu2.0
      @Lifeofanandu2.0  4 หลายเดือนก่อน +8

      Akhil paranjathu sheriyanu...ath avarum sheri vechathanu

    • @x-gamer7202
      @x-gamer7202 4 หลายเดือนก่อน +2

      Aval thanne live il paranjath aanu ath

  • @brightgirlz9909
    @brightgirlz9909 4 หลายเดือนก่อน +63

    കിട്ടിയ അവസരം ഉപയോഗിക്കുന്നു അത്രന്നെ. എല്ലാ ഫീൽഡിലും നല്ലതും ചീത്തയും ഉണ്ട്. നല്ലതാണോ ചീത്തയാണോന്നു നമ്മൾ തീരുമാനിച്ച് ശ്രദ്ധിച്ച് ജീവിക്കുക.

  • @pavithrapr8753
    @pavithrapr8753 4 หลายเดือนก่อน +13

    എന്തിനാ ഈ സിനിമാ നടനെയും നടിയെയും അധികം ആരാധിക്കാൻ നിക്കുന്നെ.അവർ സിനിമ ചെയ്യുന്നെങ്കിൽ അവർ പ്രതിഫലവും വാങ്ങുന്നുണ്ട്.നമുക്ക് സിനിമ ഇഷ്ടമായാൽ എൻജോയ് ചെയ്യുക.സിനിമയിൽ പല take aayi ചെയ്യുന്ന സഹസിക പ്രവർത്തികൾ real life il ചെയ്യുന്ന എത്രയോ ആൾക്കാർ ഉണ്ട് പൊലീസിലും പട്ടാളത്തിലും ഫയർ ഫോഴ്സിലും ഒക്കെ അവരെയൊക്കെ ആരാധിക്കണം പ്രോത്സാഹിപ്പിക്കണം.

  • @DeepaKarat-b3m
    @DeepaKarat-b3m 4 หลายเดือนก่อน +6

    ഇവർ പറയുന്നത് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം..
    ഓരോ ദിവസം ഓരോ പേരുകൾ.. എന്തായിത്?

  • @vinodkurian6635
    @vinodkurian6635 4 หลายเดือนก่อน

    We should take a case against that lady .

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 4 หลายเดือนก่อน +10

    Akhilettanodu respect undu....pakshe channel industry aayaalum film industry aayaalum ...sathyam purathu varatte....

  • @ChandranKalleary
    @ChandranKalleary 4 หลายเดือนก่อน +17

    രേവതി പട്ടത്താനം ആളു കൊള്ളാമല്ലോ .

    • @aadhuz7630
      @aadhuz7630 4 หลายเดือนก่อน

      Pattathanam alla sambath

  • @shabnap6601
    @shabnap6601 4 หลายเดือนก่อน +1

    Genuinely analysed by Anandu

  • @RajithK-r8b
    @RajithK-r8b 4 หลายเดือนก่อน +10

    രേവതി സമ്പത്ത് ഇതിന് മുമ്പും സിദ്ധിഖ്നെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്

    • @sudheesvk
      @sudheesvk 4 หลายเดือนก่อน +1

      Sidhik wifine konnavana

    • @kasimtpkasim264
      @kasimtpkasim264 4 หลายเดือนก่อน

      😢😢​@@sudheesvk

  • @Lakshmi_770
    @Lakshmi_770 4 หลายเดือนก่อน +17

    Ivar oke pryunath 100% vishwasikn patila indaki pryunath pole thonund

  • @sachingreg
    @sachingreg 4 หลายเดือนก่อน +11

    മാരാർ എന്നത് മാറ്റി മൈരന് എന്നകിയാൽ കൊള്ളാം 😮😮

  • @rajeevvijayadas
    @rajeevvijayadas 4 หลายเดือนก่อน +3

    Well said. She is a manipulator. So has find clear evidences against her for legal proceedings.

  • @Aboobacker-ir4ne
    @Aboobacker-ir4ne 4 หลายเดือนก่อน +26

    അവളുടെ പേര് തന്നെ രേവതി സമ്പത്ത് അവളുടെ ലക്ഷ്യം സമ്പത്ത് മാത്രമാണ്
    ഇങ്ങനെ പ്രമുഖരെ ജനങ്ങളുടെ മുമ്പിൽ മുൾമുനയിൽ നിർത്തിയാൽ അവർ വിഷയം ഒതുക്കാൻ വേഗം കോടികളുമായി ചെല്ലുമെന്ന് അവൾ പ്രതീക്ഷിക്കുന്നു

    • @sreekuttymonichan2924
      @sreekuttymonichan2924 4 หลายเดือนก่อน +1

      അവളുടെ ലക്ഷ്യം സമ്പത്ത് 🙏🏾😅

  • @monumammen
    @monumammen 4 หลายเดือนก่อน +2

    12:07 ഞാൻ ഇപ്പോഴാണ് ഇത് കേട്ടത്.. ഞാൻ പറഞ്ഞില്ലേ.. ഫെമിനിസം തലയിൽ കയറിയാൽ ഇതല്ല ഇതിൻ്റെ അപ്പുറം നടക്കും..

  • @aravindtrivandrum
    @aravindtrivandrum 4 หลายเดือนก่อน

    ഇത് എന്തായാലും സത്യം ഒരു കാലത്ത് പുറത്ത് വരും... ആണുങ്ങൾ കുറ്റക്കാരെങ്കിൽ.. നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കട്ടെ... അതല്ല ഇതെല്ലാം കോടതിയെ. തെറ്റി ധരിപ്പിക്കുന്ന തരത്തിൽ തെളിയുമെങ്കിൽ... ഇവളൂമ്മാരെ വെറുതെ വിടല്ല് ... നല്ല hefty amount നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ കേസ് കൊടുക്കണം...

  • @uvaist4033
    @uvaist4033 4 หลายเดือนก่อน +26

    Dileepine polum justify cheytha muthalanu akhil marar.. .. Peedippicha aarum njan peedippichu enn parayilla bro.. Avar puthiya kadhayumayi varum..

    • @sharans3313
      @sharans3313 4 หลายเดือนก่อน

      Ee video kandittum aval anu satyam parayunathu ennu ninaku tonundu enkil athu tante matram kuzhapam anu

  • @nilachandana4202
    @nilachandana4202 4 หลายเดือนก่อน +12

    3:15 pashe avaru kallam parayuka aneghil ee parayunna sidiq raji vekkunayirunno alel prethikarikkan varille

  • @Shajivkaraparamba
    @Shajivkaraparamba 4 หลายเดือนก่อน

    Kallam,poliyunnu,mole

  • @anchuraju6704
    @anchuraju6704 4 หลายเดือนก่อน +2

    Goodmorning Anandu 🌞

  • @jeslinjacob3024
    @jeslinjacob3024 4 หลายเดือนก่อน

    എനിക്കു ഇഷ്ടമല്ലാത്ത ബിഗ് ബോസ്സ് വിന്നർ ആണ് അഖിൽ മാരാർ പക്ഷെ അദ്ദേഹം ഈ സത്യം വെളിപ്പെടുത്തിയത് നന്ദി 🙏🙏🙏🙏🙏🙏🙏🙏 അഖിൽ പറയുന്നത് കറക്റ്റ് ആണ് 👍

  • @prasadmr8180
    @prasadmr8180 4 หลายเดือนก่อน

    ക്യത്യമായ അവതരണം

  • @shamrazshami2655
    @shamrazshami2655 4 หลายเดือนก่อน +1

    കിട്ടിയ ചാൻസ് timing ൽ രേവതി കളിക്കാൻ ഇറങ്ങിയേക്കുവാണ്. അവൾക്ക് അറിയാം ഞാൻ തൊടുത്തു വിട്ടാൽ മാത്രം മതിയെന്ന്

  • @Me_Mymom
    @Me_Mymom 4 หลายเดือนก่อน +1

    Smart move by govt wayanad maranu hema de pinnale people will forget abt the everything

  • @Apud-i6s
    @Apud-i6s 4 หลายเดือนก่อน

    ബിഗ്‌ബോസിൽ സ്ത്രീകൾക്ക് പ്ര ശ്നമാണെന്ന് പറഞ്ഞു എന്തൊക്കെ ആയിരുന്നു. ഇപ്പോൾ സിനിമ യിൽ ആയപ്പോൾ എന്തുപറ്റി, ഒന്നിനെയും നമ്മൾ ജനങ്ങൾ വിശ്വസിക്കാതെ,

  • @podimol7023
    @podimol7023 4 หลายเดือนก่อน +1

    വർഷങ്ങൾക്ക് മുൻപ് നടന്ന പീഡനങ്ങൾ ഇപ്പോൾ ആണ് ഇവർ തിരിച്ച് അറിയുന്നത്. എന്താല്ലേ

  • @mohammedallipparambil
    @mohammedallipparambil 4 หลายเดือนก่อน

    മുട്ടുവിൻ തുറക്കപ്പെടും ഒട്ടുവിൽ ഒടുക്കപ്പെടും, സുഹൃത്തേ ഈ ചാനലിന് റീച്ച് സപ്പോർട്ട് എത്ര കിട്ടിക്കഴിഞ്ഞു, മൂത്രക്കുഴികളും മൂത്ര കോലുകളുമുള്ളയിടത്തോളം കാലം മലയാള സിനിമയിലെന്നല്ല., എല്ലാ മേഖലയിലും അനുദിനം നടന്നുകൊണ്ടേ ഇരിക്കുന്നു ജാഗ്രതൈ.

  • @subinajacob-ry3qi
    @subinajacob-ry3qi 4 หลายเดือนก่อน +17

    നിയമം വേറൊരാളെ നാറ്റിക്കാൻ ഒരു tool ആക്കുന്ന അവസ്ഥ ആവരുത്

  • @nidheeshaugustine6280
    @nidheeshaugustine6280 4 หลายเดือนก่อน

    Just wait for final justice

  • @sheebavijayan7126
    @sheebavijayan7126 4 หลายเดือนก่อน +7

    ഈ സ്ത്രീയിൽ എന്തോ വിശ്വാസം തോന്നുന്നില്ല

  • @remopradeesh1102
    @remopradeesh1102 4 หลายเดือนก่อน +2

    നിങ്ങൾക്കും ഇത് കാരണം അന്നം ആയില്ലേ... എന്തിനാണ് അവരെ അടച്ചു ആക്ഷേപിക്കുന്നത്.... നിയമത്തിൽ വരെ ഉണ്ട് രണ്ടു പേർക്കും സമ്മതമാണെങ്കിൽ no issue ഇവിടെ സിനിമ കാരെ കുറിച്ച് പറയുമ്പോൾ കേൾക്കാൻ ഒരു രസം... നിങ്ങൾക്കും ഒരു content 😇😇😇

  • @sudheesvk
    @sudheesvk 4 หลายเดือนก่อน +1

    ഞാൻ തന്നെ പല പെണ്ണുങ്ങളോടും ഊട്ടി വരുന്നോ എന്നു പണ്ട് ചോദിച്ചതാ ..പിന്നെയാ ഇവന്മാർ.. ഒരു റൂമിൽ നടിമാരെ കിട്ടുമ്പോൾ മുട്ടി നോക്കാതിരിക്കുമോ ഇതല്ല ഇതിനപ്പുറം നടക്കുന്നുണ്ടാവും പല സ്ത്രീകളും വെളിപ്പെടുത്തില്ല .😀

  • @VidhyaVijayan-p3q
    @VidhyaVijayan-p3q 4 หลายเดือนก่อน +1

    മുല്ലപ്പെരിയാർ🔥........... പീഡനം.......🔥.😂 ഇതിൽ ഏതു വേണം ന്നു സർക്കാർ...... പാവപെട്ട ജനങ്ങൾ മുല്ലപ്പെരിയാർ മറന്നു, പീഡനത്തിന് പുറകെ.....😂😂😂 ബുദ്ധി കൊള്ളാം....👌🔥😆😆😆🤣🤣🤣🤣🤣🤣

  • @KARTHIK-mm5uz
    @KARTHIK-mm5uz 4 หลายเดือนก่อน

    ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം ഒരു ആൾ PAST LIFEൽ എത്ര മോശം പ്രവൃത്തി ചെയ്ത ആളാണെങ്കിലും അത് അയാളുടെ സമ്മതമില്ലാതെ പ്രവൃത്തികൊണ്ടോ വാക്കുകൊണ്ടോ നോക്കുകൊണ്ടോ അയാളുടെ ശരീരത്തിലേക്ക് കടന്നുകയറാൻ മറ്റൊരാളിനും അവകാശമോ ലൈസൻസോ നല്കുന്നില്ല എന്നതാണ്‌... മാത്രമല്ല Pastൽ ചീത്ത പ്രവൃത്തി ചെയ്തത് കൊണ്ട് എന്ത് തെറ്റ് അയാൾക്ക് നേരേ നടന്നാലും അവൾക്ക്/അവന്‌ അങ്ങനെ തന്നെ വേണം,അനുഭവിക്കട്ടേ എന്ന രീതിയും ശരിയല്ല. അവൾ/അവൻ മുൻപ് ഇങ്ങനെ ഒക്കെ ചെയ്തവളാണ്‌/ചെയ്തവനാണ്‌, അതുകൊണ്ട് ഇവൾ/ഇവൻ പറയുന്നത് ശരിയായിരിക്കില്ല ഇവൾ/ഇവൻ ആയിരിക്കും തെറ്റുകാരി/തെറ്റുകാരൻ എന്ന മുൻവിധിയും പരിഷ്കൃതമായ ഒരു സമൂഹത്തിനു ചേർന്നതല്ല.. ഇന്നലെ എനിക്ക് തോന്നി ഇവർ പറഞ്ഞത് ശരിയാണ്‌ എന്ന്. അതുകൊണ്ട് ഇവർ ചൂണ്ടിക്കാണിച്ചവരെ എല്ലാം നന്നയി കളിയാക്കി അതിനു സുപ്പോർട്ട് ആകുന്ന രീതിയിലുള്ള കാര്യങ്ങളും പറഞ്ഞു.. ഇന്നിപ്പോ വേറേ ആരോ പറയുന്നത് ശരി ആണ്‌ന്ന് തോന്നിയിട്ട് അതേ ആളെ വിമർശിക്കുകയും അതിനു സുപ്പോർട്ട് ആകുന്ന കാര്യങ്ങളും പറയുന്നു... നാളെ ഇത് വീണ്ടും മാറിയേക്കാം അല്ലേ... HEMA കമ്മീഷൻ REPORT പോലെന്നെല്ലേ.... ഒന്നിനും ഒരു Clarityയും ഇല്ലല്ലേ...

  • @pkvnair602
    @pkvnair602 4 หลายเดือนก่อน +26

    എന്നാലും ഈ പെൺകുട്ടികൾ ഈ രീതിയിൽ വരെ ഒരു വ്യക്തിയെ അപമാനിക്കാൻ തുനിയുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഈ പ്രവണത ശരിയെങ്കിൽ വളരെ മോശവും സമൂഹത്തിന് ഹാനികരവും ആകുമെന്ന് പറയാതിരിക്കാൻ വയ്യ. Very sad state of affairs 😔

    • @shylasuresh3679
      @shylasuresh3679 4 หลายเดือนก่อน

      ഇങ്ങനെ പറയാൻ തുടങ്ങിയാൽ ഒത്തിരി കാണും പറയാൻ.

    • @excaliber894
      @excaliber894 4 หลายเดือนก่อน +1

      What u mean

  • @shyjuthottekatil3401
    @shyjuthottekatil3401 4 หลายเดือนก่อน

    മാന നഷ്ട്ടത്തിന് കേസ് കെടുക്കണം സിദ്ധീക്ക് നിരപരാദ്ധി ആണെങ്കിൽ

  • @ajithavk3402
    @ajithavk3402 4 หลายเดือนก่อน +1

    പെണ്ണുങ്ങളുടെ ജോലിയാണ് ഇപ്പോൾ പീഡിപ്പിച്ചു എന്ന് പറയുന്നത് എല്ലത്തിനട്ടും നല്ല ചാട്ടവാറിന് അടി കൊടുക്കണ്ട സമയം കഴിഞ്ഞു പോയി

  • @aishwarya4883vt
    @aishwarya4883vt 4 หลายเดือนก่อน

    🤔🤣🤣സത്യം 👍🏻

  • @sowmyarenjan9312
    @sowmyarenjan9312 4 หลายเดือนก่อน +1

    ഷിജു അങ്ങോട്ട്‌ ചെന്ന് സംസാരിച്ചിട്ടാണെങ്കിൽ എന്തിനു ഗെറ്റ് ഔട്ട്‌ പറഞ്ഞു?

  • @Itsmerashid3
    @Itsmerashid3 4 หลายเดือนก่อน +2

    Ival friend nte nude pic edthu boy's n kanich koduthavaala

  • @vntalks5767
    @vntalks5767 4 หลายเดือนก่อน +1

    Equality 👍
    Ithupole thirichum complaint kodukkamo avark🤔

  • @sreeragsree505
    @sreeragsree505 4 หลายเดือนก่อน +14

    Angana revathi sambatthu famous ayiii😂😂😂

  • @MINIkKMINI
    @MINIkKMINI 4 หลายเดือนก่อน +2

    എന്റെ ഒരു സംശയം ഞാൻ ചോദിച്ചോട്ടെ ഇത്ര വർഷം ഇവൾ എവിടെ ആയിരിന്നു. അങ്ങനെ ഒരു പ്രശ്നം ഉണ്ടായാൽ അത് ആരെടെങ്കിൽ പറയണ്ടേ ഇതു ഇപ്പോൾ ശത്രുക്കൾ ആയിരിക്കുന്നവരെ കിട്ടിയ ടൈം നന്നായി യൂസ്സ് ചെയു😢വാ പെണ്ണുങ്ങൾ 🤣🤣 5:42 🤣🤣. അതെ ഉണ്ടായതു തെളിവ് സഹിതം ഇടു അല്ലാതെ എല്ലാരേയും ഒരു പോലെ നാറ്റ കേസ് ആയി മാറും അത്ര തന്നെ

    • @anukp280
      @anukp280 4 หลายเดือนก่อน

      Mukesh and ganesh nte wives thanne parnjiiti undu..they are womensiers ennu
      Siddique nte wife ayalude illicit relationships karnam sucide cheythu ennum.news undu...
      So

  • @malavikamenon4465
    @malavikamenon4465 4 หลายเดือนก่อน +1

    ഇപ്പോൾ പറയുന്ന ആരോപണങ്ങൾ സത്യമാണോ അല്ലയോ എന്നതാണ്നമ്മൾ നോക്കേണ്ടത്......
    എങ്ങനെയെങ്കിലും പഴയ കഥകൾ കണ്ടെത്തി, സമൂഹത്തിൽ പരാതിക്കാരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കുക എന്നുള്ളതാണ് ആരോപണ വിധേയരായ വ്യക്തികളും അവരുടെ കൂട്ടുകാരും ചെയ്യുന്നത്..... നമ്മളാണെങ്കിലും എന്തെങ്കിലും ഒരു പ്രശ്നത്തിൽ പെട്ടുപോയാൽ ഊരി വരാൻ പരമാവധി ശ്രമങ്ങൾ നടത്താറില്ലേ......
    ഇതുവരെ പരാതിയുമായി വന്നവർ ശരിയാണ് എന്നാണ് ഞാൻ കരുതുന്നത്

    • @user-abcdefgh989
      @user-abcdefgh989 4 หลายเดือนก่อน +1

      അവള് ലോക ഉടായിപ്പ് ആണ്. പുറകിൽ വല്യ ടീം ഉണ്ട്. വൈകാതെ എല്ലാം പുറത്തു വരും

  • @THEGAMER-fl8vg
    @THEGAMER-fl8vg 4 หลายเดือนก่อน +12

    Ippa mullaperiyar vishayam avida poyi 🤔

    • @suryadibeesh5251
      @suryadibeesh5251 4 หลายเดือนก่อน +2

      Athoke marakkan alle ee masala News

    • @Marco123-q8h
      @Marco123-q8h 4 หลายเดือนก่อน

      Kaalinte edel

  • @prasanthprasu9761
    @prasanthprasu9761 4 หลายเดือนก่อน +1

    ഇവളെയൊക്കെ എന്തിനാ ചാനലിൽ വിളിക്കുന്നെ.... കഷ്ടം... ഫോർ പബ്ലിസിറ്റി...

  • @paruammu1845
    @paruammu1845 4 หลายเดือนก่อน +12

    ഇത് നടക്കുമ്പോൾ തന്നെ പ്രശ്നം ഉണ്ടാകാമായിരുന്നില്ലേ?? നമ്മളെ ഒരാൾ മോശമായ രീതിയിൽ തൊട്ടാൽ നമ്മൾ അപ്പോൾ തന്നെ പ്രതികരിക്കില്ലേ.. അന്ന് തന്നെ വേണ്ടപ്പെട്ടവരെ അറിക്കാമായിരുന്നില്ലേ.. എത്ര പണം കിട്ടുന്ന ജോലി ആയാലും അങ്ങനെ ഉള്ള അനുഭവം ഉള്ള സ്ഥലത്ത് പിന്നെ തുടരരുത്

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 4 หลายเดือนก่อน +4

    ഇവരെല്ലാം ജൂനിയർ ആർട്ടിസ്റ് ആണ് അവര് ദുരനുഭവം ആണ് ഈ പറയുന്നത്. ഇതൊക്കെ ഉള്ളത് ആണ് എന്ന് അമ്മയിൽ ഉള്ളവർ തന്നെ പറയുന്നു. കമ്മിഷൻ റിപ്പോർട്ട്‌ കൊടുക്കുമ്പോൾ വെറുതെ കൊടുക്കില്ലല്ലോ 💯

  • @SumaMohan-v7h
    @SumaMohan-v7h 3 หลายเดือนก่อน

    അടമക്കളെ ,, parvathi ,n ore 😊 anakkiyittittuavidepoyi,,

  • @Kap7891
    @Kap7891 4 หลายเดือนก่อน

    തെറ്റ് ചെയ്തവർ ശിക്ഷിക്കപെടട്ടെ.. ഇതിപ്പോൾ തെറ്റ് ചെയ്യാത്തവർക്ക് പോലും ചീത്ത പേരാകുമല്ലോ... മലയാളം ഫിലിം ഇൻഡസ്ഡ്രി തകർക്കുന്ന രീതിയിൽ ആണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ... യഥാർത്ഥത്തിൽ പീഡിപിക്കപ്പെട്ടവർക്ക് നീതി ലഭിക്കട്ടെ... ഇതിലൂടെ പ്രതികാരം ചെയ്യാൻ ശ്രെമിക്കുന്നവരും ഉണ്ടെന്ന വസ്തുത എല്ലാവർക്കും അറിയാം... ഇങ്ങനെയുള്ളവർ ഇല്ലാതാക്കുന്നത് എത്രയോ കുടുംബങ്ങളെയും വലിയൊരു ഇൻഡസ്ട്രിയെയുമാണ്.... പീഡിപ്പിക്കപെട്ടിട്ടും പുറത്തു പറയാൻ ഇവരെല്ലാം എന്താ ഇത്ര വൈകിയത്... അവസരവും പണവും ജീവനും ആണോ വലുത്.. മാനം തന്നെ അല്ലെ. മാത്രമല്ല, ഒരാൾ അങ്ങനെ ധൈര്യപൂർവ്വം വന്നിരുന്നെങ്കിൽ അതിന് ശേഷം ഉള്ളവരെങ്കിലും ഈ വേദനകളിൽ നിന്നും രക്ഷപെടില്ലായിരുന്നോ...

    • @sheenageorge4692
      @sheenageorge4692 4 หลายเดือนก่อน

      Avar thurannu parayumbol muthal krushikkan thudangunnu . Enganeyayal aar munnottu varum . Eppol thanne engana oravasaram kittiyathukondanu palarum thurannu parayunnathu .

  • @shafiriyadh7951
    @shafiriyadh7951 4 หลายเดือนก่อน +1

    ഹേമ ചേച്ചിയുടെ റിപ്പോർട്ട്‌ വൈകുന്നേരങ്ങളിൽ അയൽപക്കത്തുള്ള പെണ്ണുങ്ങൾ ഒരുമിച്ചിരുന്നു തലയിൽ പേൻനോക്കുമ്പോൾ പറയുന്ന പരദൂഷണം പോലെയുണ്ട് 😅😅😅😅

  • @__green_goblin__
    @__green_goblin__ 4 หลายเดือนก่อน +6

    എല്ലാം wcc ചെയ്ത പ്ലാനിങ് ആണ്..

  • @susanphilip6272
    @susanphilip6272 4 หลายเดือนก่อน

    As if Anandu doesn't joke amongst your friends---
    When friends join together why can't we open up and speak?

  • @D-Aiden_666
    @D-Aiden_666 4 หลายเดือนก่อน +9

    Mohanlal.will sort this out in the press meet. He knows how to play his cards. This fire is only for few days..

  • @ansuannamedia1971
    @ansuannamedia1971 3 หลายเดือนก่อน

    😢

  • @shirishkaranath3688
    @shirishkaranath3688 4 หลายเดือนก่อน +15

    ഇത്രയേ ചെയ്തുള്ളു എന്ന് തെറിയെ ലഘുകരിക്കുന്നു.... അത് എല്ലാർക്കും ചെറിയ കാര്യം ആവണം എന്നില്ലല്ലോ..
    അവർ എന്ത്‌ തന്നെ ആയാലും / ഏത് തരത്തിൽ ഉള്ള സ്ത്രീ ആയാലും സിദ്ദിഖ് ചെയ്തു എന്ന് അവർ പറയുന്നത് ഒരിക്കലും കണ്ണടക്കാൻ പറ്റിയ തെറ്റല്ല

    • @abhikrish611
      @abhikrish611 4 หลายเดือนก่อน +2

      തെറി പറഞ്ഞതിന് പീഡനം എന്ന് പറഞ്ഞതിൽ തെറ്റില്ല അല്ലേ

  • @ashwininikhil
    @ashwininikhil 4 หลายเดือนก่อน

    Wayanad nu kittiya kodikal mukkan ithinum nallore avasaram veere kittilla ippothenum cash evdeokk upayogich ennathin list um ndakkum 👍and mullaperiyar adutha mazhakk charcha cheyyam 😊Ella sadharanakkarkkum all the best 🙏👍 Film il nadakkunnath pandee janangal parayar nd athum porath veranam ithumaathram 24 hrs kaanikkunnuu no updates of wayanad, mullaperiyar,and Arjun🤷🤝

  • @ഡൽഹിമലയാളികൂട്ടായ്മ
    @ഡൽഹിമലയാളികൂട്ടായ്മ 4 หลายเดือนก่อน

    അതെ മാരാർ പറഞ്ഞത് സത്യമാണ് ഇവൾ ലോക ഫ്രോടാണ്

  • @ss-rq3nr
    @ss-rq3nr 4 หลายเดือนก่อน

    സത്യം, ഞാൻ അങ്ങനെയാ വിശ്വസിച്ചത്

  • @Rman-rt8wq
    @Rman-rt8wq 4 หลายเดือนก่อน +3

    Bb യിൽ പീഡനം നടക്കുന്നു എന്ന് പറഞ്ഞത് മാരാർ അല്ലേ. അന്ന് അയാൾ പേര് പറഞ്ഞിരുന്നോ
    പല സ്ത്രീകൾ പറഞ്ഞതും മാരാർ Share ചെയ്തിരുന്നല്ലോ

  • @archananair200
    @archananair200 4 หลายเดือนก่อน

    ഇതിൻ്റെ മറവിൽ,
    1. വയനാട് ദുരിതാശ്വാസം മുക്കി.
    2. അർജുൻ കേസിലെ ലോറിയിൽ ഉണ്ടെന്ന് പറയുന്ന വിലപിടിപ്പുള്ള സാധനങ്ങളെ പറ്റി ഉള്ള അറിവ് മുക്കി.
    3. പൊന്തി വന്ന സീസണൽ ഇഷ്യൂ മുല്ലപ്പെരിയാർ ഡാം ഡികമഷൻ മുക്കി.
    ഈ ലോകത്ത് എല്ലാ മേഖലകളിലും സ്ത്രീകൾ അനുഭവിക്കുന്ന ഒന്ന് ആണ് abuse. Mostly cases വന്നിരിക്കുന്നത് അനുഭവിച്ചവരല്ല. Misuse ചെയ്യുന്ന ലേഡീസ് ആണ് പുറത്ത് വരുന്നതിൽ പകുതിയും. കാരണം law ladies കൂടെ നിൽക്കും. Name fame money ഇങ്ങനെയുള്ള materialistic fantacy വളരെ വേഗത്തിൽ നേടാം എന്നുള്ളതുകൊണ്ട് ആണ് പലരും ഇത്തരത്തിൽ തയ്യാറാവുന്നത്. പിന്നീട് അത് കിട്ടാതെ വരുന്ന അവസരത്തിൽ ഉണ്ടാവുന്ന frustration aanu പിന്നീട് ഇതൊക്കെ പറയാൻ ഉള്ള കാര്യം.
    അല്ലെങ്കിൽ പിന്നെ ഒരിക്കൽ മാത്രം അല്ലേ ഒരാൾക്ക് ഒരാളെ misue ചയ്യൻ പറ്റുള്ളൂ. ഇഷ്ടല്ലാതെ രണ്ടാമതൊരു അവസരത്തിന് ചാൻസ് കൊടുക്കണ്ടത്തില്ലല്ലോ. അങ്ങനെ വരുമ്പോൾ അക്കമിട്ട് ഓരോ പേരുകൾ പറയണ്ട ആവശ്യം വരില്ല.
    നാളെ Nayanthara വന്ന് സിമ്പു അവരെ റേപ്പ് ചെയ്തതെന്ന് പറഞ്ഞാൽ നിയമം അവർക്കൊപ്പം നിൽക്കും പക്ഷെ അതു ശരിയാണോ???.....
    എൻ്റെ പൂർണ്ണമായ ഒരു തോന്നൽ മറ്റുപലതിനെയും മറക്കാനുള്ള ഒരു ' മുത്തുച്ചിപ്പി ' മുന്നിലേക്ക് ഇട്ടുകൊണ്ടുള്ള ഒരു കാൺകെട്ടു വിദ്യ ആയിട്ടാണ്.
    പിന്നെ , 3 സത്യം ആണുള്ളത്, എൻ്റെ സത്യം, നിൻ്റെ സത്യം, പിന്നെ യഥാർത്ഥ സത്യം.

  • @syamalakumari1673
    @syamalakumari1673 4 หลายเดือนก่อน +48

    മാരാർ പറയുന്നുതിനോടു യോജിപ്പില്ല. മാറ്റി മാറ്റി പറയുന്നു ഇയാള് സത്യസന്ധനോ?.

    • @Siyadvga
      @Siyadvga 4 หลายเดือนก่อน +3

      ആരു പറഞ്ഞു എന്നല്ല പറഞ്ഞതിൽ കാര്യമുണ്ടോ എന്ന് നോക്കാൻ പഠിക്കണം അതാണ് നല്ലത് അതൊരു കൊച്ചു കുട്ടി വന്ന് പറഞ്ഞാലും കാര്യമുണ്ടെങ്കിൽ അംഗീകരിക്കണം

    • @nikhilnikki4951
      @nikhilnikki4951 4 หลายเดือนก่อน +3

      മാരർ പറഞ്ഞത് കറക്റ്റ് ആണ്

    • @Marco123-q8h
      @Marco123-q8h 4 หลายเดือนก่อน

      Satyam aanu

    • @keerthanams334
      @keerthanams334 4 หลายเดือนก่อน

      I think
      അയാൾ കേട്ടാൽ അതിന്റ സത്യസന്ധത അന്വേഷിക്കുന്നില്ലായിരുന്നു മുൻപ് എന്ന് എനിക്ക് തോന്നിയിട്ട് ഉണ്ട് but ഇപ്പൊ മാറി എന്ന് തോന്നുന്നു

    • @jinujoseph8205
      @jinujoseph8205 4 หลายเดือนก่อน

      Annu mattam ullkolunnengil

  • @aravindhakshantr7761
    @aravindhakshantr7761 4 หลายเดือนก่อน

    എന്റെ ഒരു കാഴ്ചപ്പാടിൽ എനിക്ക് ഇപ്പോൾ തോന്നുന്നു ഓരോ നടന്മാരുടെയും പേരുകൾ ഒന്നൊന്നായി പറയുമ്പോൾ എത്രമാത്രം സിനിമകളിൽ ഇവർ വന്നിട്ടുണ്ടാകും അതുകൊണ്ട് ഇവർ പറയുന്ന മുഴുവൻ കാര്യങ്ങളും സത്യമാണെന്നു തോന്നുന്നില്ല, ivar മെന്റലി പ്രോബ്ലം ഉള്ള ആളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഇതിന് ചുക്കാൻ പിടിച്ചു വാർത്തകൾ ഉണ്ടാക്കുന്ന മാധ്യമക്കാരും നാളെ മാറ്റി പറയേണ്ടിവരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ 2013 ൽ തൊടുപുഴയിലെത് ജയസൂര്യ അല്ലാ എന്ന് ആ നടി മാറ്റിപറഞ്ഞില്ലേ അത് പോലെ. ഇവർക്കൊക്കെ മാനസികപ്രശ്നങ്ങൾ ഉണ്ടായിരിക്കാം, അല്ലെങ്കിൽ ഒന്നിന് പിറകെ ഒന്നൊന്നായി പറഞ്ഞുകൊണ്ടുജ്‌രിക്കുമോ ?

  • @Asm-b4q
    @Asm-b4q 4 หลายเดือนก่อน +5

    Andhu bro morning 🌞

  • @Davud-t77-sw
    @Davud-t77-sw 4 หลายเดือนก่อน +9

    Full honey trap anu

  • @ZibyPhilips
    @ZibyPhilips 4 หลายเดือนก่อน +3

    Either side madhyapichitundengil, no right to consent. UK law. Substance misuse

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +13

    jayasurya is not a fool to have touch with this not fair lady🤣🔥

  • @Jojo12532
    @Jojo12532 4 หลายเดือนก่อน +1

    Only accusations , no strong evidence/ witness to prove der accusations 😂

  • @കരയുംജലവുംയാത്രകളും
    @കരയുംജലവുംയാത്രകളും 4 หลายเดือนก่อน +9

    സിനിമയിൽ സ്ത്രീകളോട് അതിക്രമം കാണിച്ചതിനും കൂടുതലാണ് ഇവിടെ ഇരുന്നു ഈ വീഡിയോ തയ്യാറാക്കി കാശ് വരാൻ നോക്കുന്ന നീ ചെയ്യുന്നത് അതിലും വൃത്തികെട്ട നീചമായ പ്രവൃത്തിയാണ്.

    • @jayaradhakrishnan6344
      @jayaradhakrishnan6344 4 หลายเดือนก่อน

      Correct

    • @abhikrish611
      @abhikrish611 4 หลายเดือนก่อน +2

      എന്ത് നീചം😂😂 രേവതി അക്കന്റെ fake id അല്ലേ നീ

    • @sisha874
      @sisha874 4 หลายเดือนก่อน

      ​@@jayaradhakrishnan6344എന്തോ കണക്ട്

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 4 หลายเดือนก่อน

      @@abhikrish611 നിൻ്റെ തള്ള ആണ് നിന്നെ ഫേക്ക് ആയി ഉണ്ടാക്കിയത്. പോയി ഡിഎൻഎ ചെയ്യ്. എന്നിട്ട് നിൻ്റെ അമ്മയുടെ വിഷയങ്ങൾ ഇതുപോലെ പുറത്ത് കൊണ്ട് വാ. ഇതിലും കൂടുതൽ കാശ് കിട്ടും.

    • @akhiljose3116
      @akhiljose3116 4 หลายเดือนก่อน

      Paavada spotted

  • @Heyfuturedoctors
    @Heyfuturedoctors 4 หลายเดือนก่อน +2

    Chetta nan oru penkutty annu and I'm 19 even though ettan first erakkiya video atre digest ayilla but ippo e video ettan parayunny crt ann .. satyam purath varunnathinde munny publickilek oru bad impact itt kodukkalla cheythy like most of the social media influencers cheyyunnathu pole avarde personal opinion ann ennu paranjalum nammal negative impact pinnale poyekkam ippo ettan cheithy what right nn think cheyyan ulla space ann thanny negative spread cheyyathy 😊😊

    • @Mine-tw7sj
      @Mine-tw7sj 4 หลายเดือนก่อน +1

      Jannezz,,z,gsz,,z Chu😊😊😊

  • @zohnaanwar4833
    @zohnaanwar4833 4 หลายเดือนก่อน

    Aadyam case kodukkaarhirunnath enthukonda enn chodyam nerittath kond aanu revathy angne case kodukku enn parayunnath... To the ones who commented that... She is saying that in the short u showed

  • @aneesham.s7814
    @aneesham.s7814 4 หลายเดือนก่อน +1

    Avalumarae kandalae ariyilae pokananu.

  • @beenakallurath4467
    @beenakallurath4467 4 หลายเดือนก่อน +2

    ഇവൾ ഇപ്പോഴും കേസ് കൊടുക്കാൻ തയ്യാറല്ല.അതിൽ തന്നെ endho ഒരു പന്തികേട്

  • @vidhyanandan.a6765
    @vidhyanandan.a6765 4 หลายเดือนก่อน

    ഇതൊക്കെ ഞങ്ങൾ കണ്ടതാണ് നിങ്ങൾ പറഞ്ഞറിയണ്ട നിങ്ങൾക്ക് കാശുണ്ടാക്കണം അത്രതന്നെ

  • @rameshcppodcasts
    @rameshcppodcasts 4 หลายเดือนก่อน

    Wayanad

  • @AamiArun-jl6np
    @AamiArun-jl6np 4 หลายเดือนก่อน +32

    അയാൾ മെന്റലി അല്ലേൽ verbally ആണ് അവളെ പീഡിപ്പിച്ചത് എങ്കിൽ കൂടിയും അവൾ ഇപ്പൊ ഇങ്ങനെ കാണിച്ചപ്പോൾ അവനും ആ പീഡനം കിട്ടിയല്ലോ 😁😁😁 ദത് മതി 😂😂😂 അഖിൽ വളരെ കഷ്ടപ്പെട്ട് വെളുപ്പിക്കുന്നുണ്ട്. ഒരു പെണ്ണിനെ തെറി വിളിച്ചത് just ഒരു തെറി വിളിച്ചു എന്ന് നൈസായിട്ട് അങ്ങ് പറഞ്ഞു കളഞ്ഞു 😄

    • @sreeragsree505
      @sreeragsree505 4 หลายเดือนก่อน +2

      Therivilikkan arhatha ullathu kondu vilichuuu athippo ni anelum vilikkulleee😂😂😂

    • @sreeragsree505
      @sreeragsree505 4 หลายเดือนก่อน

      Eee parayunne muzuvanum kelkku ni aadyam😂😂😂

    • @RajuRaju-d9w
      @RajuRaju-d9w 4 หลายเดือนก่อน +1

      അങ്ങനെ എങ്കിൽ ചെകുത്താൻ ഏറ്റവും വലിയ peedakan ആണ് 90പേരെസ്റ് വീഡിയോ യിലും അവൻ തെറി വിളിക്കുന്നു..അതിൽ പെണ്ണുങ്ങളും ഉണ്ട് പീഡനം ആകുമോ

    • @aksharasworld858
      @aksharasworld858 4 หลายเดือนก่อน +2

      ദിലീപ് നെ സപ്പോർട്ടുമായി വന്നവനാ ഇവന് സിനിമയിൽ പിടിച്ചു കേറണം

    • @abhikrish611
      @abhikrish611 4 หลายเดือนก่อน +3

      ​@@aksharasworld858എന്തായാലും ആള് പറയുന്നതിൽ ന്യായം ഉണ്ടോന്ന് നോക്കിയാൽ പോരെ

  • @bhagyaaaa3451
    @bhagyaaaa3451 4 หลายเดือนก่อน +2

    ജയ സൂര്യ യുടെ വീഡിയോ ഇനി ഞങ്ങൾ തപ്പി എടുക്കണമായിരിക്കും. ലിങ്ക് ഇവിടെ എവിടേലും കൊടുത്തൂടെ

  • @alwinchacko1984
    @alwinchacko1984 4 หลายเดือนก่อน

    ആ ഒരു post വിട്ട time ന്റെ social situation കൂടി നമ്മൾ മനസ്സിലാക്കണം..ആദ്യം ഇതൊന്നും കേൾക്കാനോ കൂടെ നില്കാനോ ആരും ഉണ്ടായിരുന്നില്ല എന്ന് ആ കുട്ടി തന്നെ പറയുന്നുണ്ട്...ഒരു തുറന്ന് പറച്ചിലിനു വേദി ഒരുങ്ങിയത് ഇപ്പോഴാണ്...with media support..അതിനുമപ്പുറം ഈ പെൺകുട്ടികൾ കടന്നു പോകുന്ന ഒരു mental trauma നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം ആണ്..ആന്ന് എങ്ങനെ detailing ചെയ്യണം എനൊന്നും ചിന്തിക്കാനുള്ള ഒരു മാനസിക അവസ്ഥ അവൾക് ഉണ്ടായിരുന്നിറിക്കില്ല..it's so so hard to come out ഒരു survivor എന്ന നിലക്.......സ്വന്തം ജീവിതത്തിൽ സംഭവികാത്തത് കൊണ്ട് നമുക് relate ചെയ്യാൻ കഴിയില്ല എന്ന് മാത്രം..

  • @geethak5612
    @geethak5612 4 หลายเดือนก่อน +1

    ലിസ്റ്റ് നീളുമോ നോക്കാം , ആണുങ്ങളുടെ കഷ്ടകാലം , സരിത നായർ ടെ ലിസ്റ്റ് പോലെ ആണോ

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 4 หลายเดือนก่อน

    പീഡനം എന്ന് ഏതെങ്കിലും പെണ്ണ് പറഞ്ഞാൽ ആണിന്റെ പിന്നാലെ കല്ലുമായി ഇറങ്ങുന്ന കുറേ വാഴകൾ നമ്മുടെ നാട്ടിലും ഉണ്ട്. ആ മണ്ങ്കൂസൻമാരെ കമന്റിൽ ധാരാളം കാരണം....

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    സർബഖതിനെ ചൈനയിലെ ഒരു കോളേജിൽ നിന്ന് പുരതാക്കിയതാണ് ... സഹപാഠിയുടെ നഗ്ന വീഡിയോ എടുത്തതിനു 4 തവണ നോട്ടിീസ് അയച്ചതാണ് കോളജ് പല കേസിൽ

  • @shanisham4792
    @shanisham4792 4 หลายเดือนก่อน

    Chetan yani Indian cooperative credit society