ക്യാബേജും മുട്ടയും കൊണ്ടൊരു വിഭവം/Cabbage,egg thoran

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ക്യാബേജ്- 150gm
    മുട്ട - 3 എണ്ണം
    പച്ചമുളക് - 3 എണ്ണം
    സവാള - 1 എണ്ണം
    തേങ്ങ - കാൽ കപ്പ്
    ഇഞ്ചി - ചെറിയ കഷ്ണം
    വെളിച്ചെണ്ണ - 2 tsp
    കടുക് - അര ടീസ്പൂൺ
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    ഉപ്പ് പാകത്തിന്
    #prathapsfoodtv #cabbage #egg

ความคิดเห็น • 127

  • @sheilathomas7453
    @sheilathomas7453 2 ปีที่แล้ว +2

    Simple and tasty recipe.

  • @user-zs1nb5jr1w
    @user-zs1nb5jr1w 2 ปีที่แล้ว +1

    Last adipoli super. Super 👌👌👌

  • @ajithamohan2565
    @ajithamohan2565 3 ปีที่แล้ว +4

    Hi prathap, ഞാൻ ആദ്യായിട്ടാണ് കാബേജ് മുട്ടത്തോരൻ കണ്ടത്. അടിപൊളി സൂപ്പർ ആയിട്ടുണ്ട്. കണ്ടിട്ട് തന്നെ taste ചെയ്യാൻ തോന്നി. തീർച്ചയായും ഉണ്ടാക്കിനോക്കിയിട്ട് തന്നെ ബാക്കി കാര്യം. 👍👍

  • @racheldavid8554
    @racheldavid8554 3 ปีที่แล้ว +1

    Good

  • @nijijustin3654
    @nijijustin3654 3 ปีที่แล้ว +2

    ഞാൻ കാബ്ബജ് മുട്ടക്കോസ് വച്ചിട്ടാണ് coment ഇടുന്നെ 👌🏻👌🏻👌🏻 ആയിട്ടുണ്ട്‌ 🥰അടിപൊളി 🥰

  • @praseethaprasee1234
    @praseethaprasee1234 3 ปีที่แล้ว +1

    Suppar bro

  • @manjubhasilal1194
    @manjubhasilal1194 3 ปีที่แล้ว +2

    Cabbage egg thoran super👍👌👌😊

  • @sulfisnutrikitchen
    @sulfisnutrikitchen 3 ปีที่แล้ว +2

    Adipolli thoran... healthy recipy 😍 😍👍👍

  • @rekhakr1598
    @rekhakr1598 2 ปีที่แล้ว +2

    ഞാൻ ആദ്യാമായിട്ടാണ് ഇങ്ങനെ ഒരു തേരൻ കാണുന്നത് ഉണ്ടാക്കി നോക്കിയിട്ടു തന്നെ കാര്യം

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +2

    കൊള്ളാം സൂപ്പർ ഞാൻ ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് പക്ഷേ തേങ്ങാ ഇട്ടിട്ടില്ലായിരുന്നു ഇനി തേങ്ങകൂടി അടിപൊളി ടേസ്റ്റ് നോക്കാം സൂപ്പർ താങ്ക്യൂ ❤

  • @minisukumaran8668
    @minisukumaran8668 3 ปีที่แล้ว +2

    Super👌👌👌❤️❤️

  • @jcadoor204
    @jcadoor204 3 ปีที่แล้ว +3

    Superb - ചേട്ടാ 👌 ഞാൻ വളരെ സമയം കുറവുള്ള ഒരാളാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പുതിയ റെസീപി ...🥰

  • @manjushavijayan5163
    @manjushavijayan5163 3 ปีที่แล้ว +1

    ഇത് പുതിയ അറിവാണ്.. ഉണ്ടാക്കി നോകാം 👍👍

  • @chitraam8574
    @chitraam8574 2 ปีที่แล้ว

    Very good recipe I wa to try this.

  • @Tuckermypup7
    @Tuckermypup7 3 ปีที่แล้ว +3

    Excellent recipe.
    Easy and tasty

  • @avemaria9987
    @avemaria9987 2 ปีที่แล้ว +1

    Kariveppila enthie adipoli super

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      ഇട്ടാലും കുഴപ്പമില്ല. നന്ദി❤️🙏

  • @pushpabalakrishnan8120
    @pushpabalakrishnan8120 3 ปีที่แล้ว +2

    Adipoli👌👌

  • @renjushapillai8785
    @renjushapillai8785 3 ปีที่แล้ว +2

    Super👌👌

  • @sinharishus6408
    @sinharishus6408 2 ปีที่แล้ว +1

    Adi poli super aayittund

  • @sandrac2510
    @sandrac2510 3 ปีที่แล้ว +1

    ക്യാബേജ് എനിക്കൊരുപാടിഷ്ടാണ്,.... ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നെ, എന്തായാലും try ചെയ്തിട്ട് പറയാട്ടോ

  • @rajivvijayarajan6968
    @rajivvijayarajan6968 3 ปีที่แล้ว +2

    Superb

  • @sajikumar13
    @sajikumar13 3 ปีที่แล้ว +1

    Good post

  • @hindhind8967
    @hindhind8967 3 ปีที่แล้ว +2

    Wow😍😍👌👌👌👌👍👍👍

  • @jayajaya9140
    @jayajaya9140 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടൈസ്റ്റാണ് താങ്ക്സ് 👍👍👍

  • @littleflower4472
    @littleflower4472 3 ปีที่แล้ว +1

    🌶️🌶️🌶️🌶️🌶️ Pradhapji Very nice cabbage,mutta thoran ,So Superrrrr 🌶️🌶️🌶️🌶️🌶️💞🌶️💞🌶️💞🌶️

  • @lekhavijayan749
    @lekhavijayan749 3 ปีที่แล้ว +4

    👍👏👏👏👏👏🙏

  • @anilakumari7767
    @anilakumari7767 3 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @manojragu4096
    @manojragu4096 3 ปีที่แล้ว +2

    Super ചേട്ടാ....

  • @mariammajacob130
    @mariammajacob130 3 ปีที่แล้ว +1

    Good. Muringka leaf kondum ethupollae vaikkam

  • @remyaretheesh2492
    @remyaretheesh2492 3 ปีที่แล้ว +1

    സൂപ്പർ... ഇതിന് മുൻപ് ക്യാബേജ് തോരൻ ഉണ്ടാകുന്നതിൽ ക്യാബേജ് നീളത്തിൽ ariyum ഫോട്ടോ ഇടാം എന്ന് പറഞ്ഞു പറ്റിച്ചു... ട്ടോ.... 🥰

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว +1

      അടുത്ത റസിപ്പിയിൽ ചേർക്കാം. നന്ദി❤️🙏

    • @remyaretheesh2492
      @remyaretheesh2492 3 ปีที่แล้ว +1

      @@prathapsfoodtv6643
      ഓക്കേ

  • @ganeshmaha5637
    @ganeshmaha5637 3 ปีที่แล้ว +1

    Super 😋😋

  • @maneesharatheesh9397
    @maneesharatheesh9397 3 ปีที่แล้ว +1

    അതു പൊളിച്ചുട്ടോ ചേട്ടാ...

  • @lallyappoose5829
    @lallyappoose5829 3 ปีที่แล้ว +1

    Simple and super

  • @gitadas2322
    @gitadas2322 2 ปีที่แล้ว

    Hi chetta njan ..adipoli
    Njan separate undakittu..lastil mix cheyyaranu padivu ..chappathiku ..ithu try cheyyam ..nice 👍🌹

  • @suluc2913
    @suluc2913 3 ปีที่แล้ว +2

    Nalla thoran ❤❤❤

  • @sajithaunni5873
    @sajithaunni5873 3 ปีที่แล้ว +1

    super.... 👍👍👍

  • @nizamudeenmuneera7401
    @nizamudeenmuneera7401 3 ปีที่แล้ว +1

    Nice recipe bro 😋

  • @mahamaha8959
    @mahamaha8959 3 ปีที่แล้ว +1

    Adipoli. Super. 🙏🙏🙏🙏

  • @pratheeksharanjith3212
    @pratheeksharanjith3212 3 ปีที่แล้ว +1

    Ethu first time anu... anthayyalum supper chettayi.. try cheyyam👍👍👍😋

  • @AneeshaaneeshaNizar
    @AneeshaaneeshaNizar 3 ปีที่แล้ว +1

    സൂപ്പർ

  • @bijoysimi3650
    @bijoysimi3650 3 ปีที่แล้ว +2

    👏👏👏👏

  • @Nair1qq
    @Nair1qq 3 ปีที่แล้ว +2

    Cauliflower ഇത് പോലെ ഉണ്ടാകാം.
    Chapathikku പോലും കഴിക്കാം.

  • @ashaunnithan2034
    @ashaunnithan2034 3 ปีที่แล้ว +1

    Super adipoli

  • @shalinigladys2424
    @shalinigladys2424 3 ปีที่แล้ว +1

    Yummy

  • @ambilysasi8549
    @ambilysasi8549 2 ปีที่แล้ว +1

    👌👌

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 ปีที่แล้ว +1

    കൊള്ളാലോ ഈ രുചി.... അപാര ടേസ്റ്റുള്ള കാബേജ് മുട്ട തോരൻ എല്ലാവരിലേക്കും എത്തട്ടെ... ഗെഡിയെ ആശംസകൾ ട്ടാ 😃തൃശൂർ ഗെഡി കുവൈറ്റ്‌

  • @rajeswaripremachandran9345
    @rajeswaripremachandran9345 3 ปีที่แล้ว +1

    👍👍👋👋

  • @arathyvk4184
    @arathyvk4184 3 ปีที่แล้ว +1

    👌👌🤤🤤

  • @prasannakumar8508
    @prasannakumar8508 3 ปีที่แล้ว +1

    Super Sir, thanks

  • @tharaswarysatheesh4286
    @tharaswarysatheesh4286 3 ปีที่แล้ว +3

    Ithil thenga cherkkunnenkil pinne muttayude aavasyam entha ? Cabbage thoran, pinne mutta porichath vereyum undenkil 2 curry aayille ?

  • @athiracraman427
    @athiracraman427 3 ปีที่แล้ว +1

    🤗😋😋

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 3 ปีที่แล้ว +1

    👌👌മുട്ട ചേർക്കാതെ ഉണ്ടാക്കിനോകാം

  • @lalydevi475
    @lalydevi475 3 ปีที่แล้ว +2

    🙏🙏🙏👌👌👌👌👌

  • @amminikc7199
    @amminikc7199 2 ปีที่แล้ว +1

    Chetta meenachar edamo pls

  • @sasikalamenon2472
    @sasikalamenon2472 2 ปีที่แล้ว +1

    ഇതിൽ ജീരകം ,കുരുമുളക് ചതച്ചത് കുറച്ചു ചേർത്താൽ നന്നാകുമോ?

  • @pradeepswapna6836
    @pradeepswapna6836 3 ปีที่แล้ว +1

    😄👍🙏

  • @raveeshaary
    @raveeshaary 2 ปีที่แล้ว +1

    കോളി ഫ്ലവർ ഇങ്ങനെയാ വെക്കാറ്..
    പക്ഷെ കടുക്, നാളികേരം, ഇഞ്ചി ഇടാറില്ല.. വേപ്പില ഇടും..
    മൺ ചട്ടി എവിടെ 🙂

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      മൺചട്ടി ഇവിടുണ്ട്.നന്ദി🙏🏻❤️

  • @arjunrockey5969
    @arjunrockey5969 3 ปีที่แล้ว +1

    അപ്പോൾ ഇതാണ്‌ മൊട്ടകൂസ്.

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว +3

    Adipoli 👌

  • @asharobin1987
    @asharobin1987 3 ปีที่แล้ว +1

    👌👌👌

  • @harshanmuttappalam5588
    @harshanmuttappalam5588 3 ปีที่แล้ว +1

    👌👌👌

  • @dhanyashine7773
    @dhanyashine7773 3 ปีที่แล้ว +1

    👌👌