ഞാൻ നല്ലൊരു കുക്ക് അല്ല . TH-cam ൽ നോക്കി ചെയ്തത് ഒന്നും ശരിയാവാറുമില്ല. But ചേട്ടന്റെ ചാനലിലെ 5 - 6 items with full success njan cheythu.that increased my confidence so much. വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നത് എന്നേ പോലെ ഉള്ള beginners ന് വലിയ ഉപകാരമാണ്. thank you so much I am big fan of you
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. "Shaan Geo Foodies Family" എന്നാണ് ഗ്രൂപ്പിന്റെ പേര്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇങ്ങനെയാണ് ഒരു കാര്യം പറഞ്ഞു കൊടുക്കേണ്ടത്. കറി എങ്ങിനെ തയ്യാറാക്കണം എന്നു മാത്രം പറഞ്ഞുതന്നു. അല്ലാതെ വീട്ടു വിശേഷവും, നാട്ടു വിശേഷവും ഒന്നും ഇല്ല. വളരെ നല്ല വീഡിയോ. The perfect cooking channel.
ബ്രോയ് ഇന്ന് പാകം ചെയ്തു നോക്കി ഒരു രക്ഷയും ഇല്ല തിളയ്ക്കുന്ന സമയം വരുന്ന മണം തന്നെ കിട്ടിയപ്പോൾ മനസിലായി പെർഫെക്ട് ആണ് എന്ന് നിങ്ങളുടെ ഒരു സ്റ്റൈൽ മല പോലെ ഉള്ള പാചകം വളരെ നിസാരമായി കൈകാര്യം ചെയുന്നു എന്നുള്ളത് ആണ് ❤ ഒരായിരം നന്ദി വളരെ ഉപകാരം
I live in USA i go to Spanish store to get lots of Indian grocery they carry lots of Kerala items. I do have an organic vegetable including ginger and garlic. Thank you from Florida USA @sanjovlogs2020
Today I tried this recipe. It turned out awesome. Thanks a lot Shaan for the crisp and apt recipe. Just followed what you said ..It turned out the best peera i ever had.
നന്നായിട്ടുണ്ട്, thanks, കൊഴുവ (നത്തോലി )വേവ് തീരെ കുറവുള്ള മീനാണ് പെട്ടന്ന് വേവും.കൂടുതൽ വെന്താൽ പൊടിഞ്ഞു പോകും.(മറിച്ചു ചാള യ്ക്കു വേവ് കുടുതലും )വെള്ളം ഴിച്ചത് ഒരുപാടു കൂടുതൽ ആണ്, അതിന്റെ നാലിൽ ഒരു ഭാഗം മതിയാകും മീനിൽ വെള്ളത്തിന്റെ അംശം കൂടുതൽ ആണ്. പീര പറ്റിക്കുമ്പോൾ വെള്ളം പേരിനു മാത്രം, (രണ്ടോ മുന്നോ സ്പൂൺ വെള്ളം )മതിയാകും.
ഞാൻ ആക്കി സൂപ്പർ ഷാൻ ചേട്ടാ... ഞാനിപ്പോൾ റെസിപ്പി ഉണ്ടാക്കിയാലും ആദ്യം നോക്കുന്നത് ഷാൻ ചേട്ടന്റെ വീഡിയോ ആയിരിക്കും എനിക്ക് വളരെ ഉപകാരമാണ് ഷാൻ ചേട്ടന്റെ ഓരോ വീഡിയോയും
the best thing about Shaan geo is the exact measurement of ingredients he suggests. Also, he makes sure that the video has exactly the content and no blah blah. Mark my words, this channel is gonna be one of the most sought after cooking channels in days to come. Cheers Shaan bro. You're doing a wonderful job.
I really like your presentation and being a bachelor and alone in Korea I try your recipes and all the items are delicious. Thank u very much for your recipes
@ShaanGeo - as always, thank you for sharing! Feedback: is there a reason why a list of ingredients is not mentioned at the outset? This would tremendously help set everything in place while watching the video 🎉 Thank you ❤❤
Thank you for your recipes Shaan.. the dishes come out very yummy. Thank you for keeping the video short, precise with exact measurements. really saves time..😊
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ.. ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ.. കൃത്യമായ അളവിൽ പാചകം ചെയ്യാൻ.. പഠിപ്പിച്ചു തരുന്ന താങ്കളുടെ പല വിഭവങ്ങളും ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്😊 ആരും ഇഷ്ടപ്പെടുന്ന രുചി 👌😋 👌 😍നന്ദിയുണ്ട്🙏
നിങ്ങളുടെ പുഡിങ് കുക്കിംഗ് എല്ലാം സൂപ്പർ ആണ് ബ്രോ നിങ്ങളുടെ കുക്കിംഗ് എല്ലാം സൂപ്പറാണ് വീഡിയോ എല്ലാം ഞങ്ങൾ കാണുന്നുണ്ട് ഞാൻ കാണുന്നുണ്ട് താങ്ക്യൂ താങ്ക്യൂ
Thanks for the recipe, could you tell me what we serve along with it pls. Can we add other vegetables thoran plus pullishiri, am not Indian sorry if I said the names wrong.
ഞങ്ങൾ പശ്ചിമ കൊച്ചിക്കാരുടെ മീൻ പീര അല്പം വ്യത്യാസമുണ്ട്. സൂചിക്കൊഴുവ, പൂളാപ്പൊടി, ചെറുവിരൽ വലുപ്പമുള്ള ചാള - പോലുള്ള തീരെ ചെറിയ മീനുകളാണ് മീൻ പീരയ്ക്ക് ഉപയോഗിക്കാറ്. ഷാൻ എടുത്ത നെത്തോലിയോ ചാള പോലുള്ള മറ്റ് മീനുകളോ ആണെങ്കിൽ വേവിച്ച ശേഷം മുള്ള് കളഞ്ഞ് മാംസം മാത്രമായെടുക്കും. നെത്തോലി വെന്തു കഴിയുമ്പോൾ തല മുറിച്ച ഭാഗത്ത് കറുത്ത നിറത്തിൽ മുള്ളിന് കട്ടി കൂടുതലായിരിക്കും. കുട്ടികൾക്ക് അത് പറ്റില്ല. വെള്ളത്തിലിട്ട് കുതിർത്ത കുടം പുളി അല്പം വെള്ളമൊഴിച്ച് അടുപ്പത്തു തിളയ്ക്കാൻ വയ്ക്കും. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെള്ളുള്ളി, ചെറിയ ഉള്ളി, വേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളയ്ക്കുമ്പോൾ ഉപ്പും പുളിയും പാകമാണെന്ന് ഉറപ്പ് വരുത്തി മീനിട്ട് നന്നായി വേവിക്കും. തേങ്ങ ചിരവി ചെറിയ ജീരകം, വെള്ളുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി ഒതുക്കിയെടുക്കും(ചതച്ച്). ഒരു പാത്രത്തിൽ കടുകുപൊട്ടിച്ച് ഉണക്കമുളകും വേപ്പില ചെറിയ ഉള്ളിയും വറുത്ത് അതിലേയ്ക്ക് ഒതുക്കിയ തേങ്ങ ചേർത്തിളക്കി വേവിച്ച മീനിൽ ശേഷിക്കുന്ന വെള്ളമൊഴിച്ച് തേങ്ങ വേവിച്ച് വെള്ളം മുഴുവൻ വറ്റിച്ച ശേഷം വേവിച്ച് വച്ചിരിക്കുന്ന മീനിട്ട് നന്നായി ഇളക്കി മീനും തേങ്ങയും ഒരേ പോലെ ഉടച്ച് ഡ്രൈയാക്കി എടുക്കും. 10/12 മണിക്കൂർ കൂടുമ്പോൾ ചൂടാക്കി സൂക്ഷിച്ചാൽ 3 ദിവസം കേടുകൂടാതെ ഉപയോഗിക്കാം. ഒന്നു ട്രെെ ചെയ്തു നോക്കൂ.
അമ്മിയിൽ രണ്ട് കാന്താരി ഉണ്ടമുളക് വച്ച് എല്ലാം കൂടി അരയ്ക്കണ്ട ചതച്ച് ചെറിയ കഷ്ണം മാങ്ങ അരിഞ്ഞിടണം എന്നിട്ട് Last കറിവേപ്പില ഇട്ട് പച്ചവെളിച്ചെണ്ണ ഒഴിച്ച് അടച്ച് അഞ്ച് സെക്കൻ്റെ വെച്ച് അതു കഴിഞ്ഞ് ഉപയോഗിക്കുക ആഹാ എന്തു രുചി
Only പാചകം 🍽️
No വാചകം 😶😐
അതാണ് ഇഷ്ടം ❤️
താങ്കളാണെന്റെ പാചക ഗുരു. ❤️
ഒരു വിധം എല്ലാം ഉണ്ടാക്കാറുണ്ട്.
വളരെയധികം നന്ദി.
മീൻ പീര ആണേലും ഒട്ടക ബിരിയാണി ആണേലും 5 മിനുട്ടിൽ തീരും അതാണ് ചേട്ടന്റെ സ്റ്റൈൽ 👍🏻👍🏻
😁
😂😂😂😂😂
Yes 👍❤
Corect. അനാവശ്യ ഡയലോഗ് പറഞ്ഞു സമയം ദീർഖിപ്പിക്കാതെ മിത ഭാഷണത്തിലുള്ള അവതരണം. കാര്യമാത്ര പ്രസക്തം.അതാണ് പ്രത്യേകത .
Thank you so much for all the continuous support.
വലിച്ചു നീട്ടി പറഞ്ഞ് വെറുപ്പിക്കാതെ ( വീണ വായിക്കാതെ) കാര്യങ്ങൾ നന്നായി അവതരിപ്പിക്കുന്ന ചാനൽ❣️❣️❣️
😂😂😂
Veena vayikkathe...liked it
Yes
Mikacha oru ith
വളരെ വ്യക്തമായി പറഞ്ഞു, നന്ദി
ഞാൻ ഏത് പാചകത്തിനും ചേട്ടന്റെ റെസിപ്പി തന്നെയാണ് ഫോളോ ചെയ്യുന്നത്. ഇതിൽ പറയുന്ന പോലെ തന്നെ അടിപൊളി യാണ്. 👌👌
🙏😍
Njan shaante video kandanu meen peera vechathu
ഞാനും 😊😊😊
യിൽ
ഞാൻ നല്ലൊരു കുക്ക് അല്ല . TH-cam ൽ നോക്കി ചെയ്തത് ഒന്നും ശരിയാവാറുമില്ല. But ചേട്ടന്റെ ചാനലിലെ 5 - 6 items with full success njan cheythu.that increased my confidence so much. വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നത് എന്നേ പോലെ ഉള്ള beginners ന് വലിയ ഉപകാരമാണ്. thank you so much I am big fan of you
So happy to hear that you liked it 😊
സൂപ്പറായിട്ടുണ് ഷാൻ ഇത് കുറെ ദിവസം ഇരിക്കാൻ ഉണ്ടാകില്ല ഇത് ചൂടോടെ തന്നെ തീരും എനിക്ക് വലിയ ഇഷ്ടമാണ്
Short time കൊണ്ട് good പെർഫോമൻസ് നൽകുന്ന Mr. ഷാൻ...💓🙏
വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായ ഒരു മീൻ വിഭവം 👍
ആഹാ... ഉച്ചക്കൊരു മീൻ പീര 😋
ചെറു മീനുകൾ തന്നെയാണ് ഇതിന്റെ ടേസ്റ്റ് 👍❣️
ഒത്തിരി ഇഷ്ടം ആയി.... ഞാൻ ഉണ്ടാക്കാറുണ്ട്. മാങ്ങാ ചേർത്ത്... Very special... ഇത് variety ആണ്. Thanks
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. "Shaan Geo Foodies Family" എന്നാണ് ഗ്രൂപ്പിന്റെ പേര്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Broasted recipee cheyuo bro
Can you please show Beef curry? PLEASE!!!
❤️❤️❤️❤️
Muthaanu ningal.
Njan chettante Chanel noki fried rice cook cheythurunnu.super taste.ellarum compliment cheythu.neram vannam curry polum undakan ariyilla enik😂
Simple dish Super എന്തായാലും ഉണ്ടാക്കും
മീൻ വീട് നന്നായിട്ടുണ്ട് എളുപ്പം ഉണ്ടാക്കാം
Thank you Anitha
എന്ത് ഭംഗിയായി വേണ്ടത് മാത്രം പറഞ്ഞു തരുന്നു. വളരെ നല്ല recipe.
Thank you❤️😀
You tube ഇൽ ഏറ്റവും ഇഷ്ട്ടപെട്ട channel
അളവ് കിറു കൃത്യം ആയിരിക്കും shan ചേട്ടന്റെ 😍
ടീ സ്പൂണും ടേബിൾ സ്പൂണും തമ്മിൽ മാറിപ്പോവരുത്
@@ambilipanjikkaran3840 ഹഹ ചങ്ങാതീ 👏🤝
ഒട്ടും ക്ഷമ ഇല്ലാത്ത ഞാൻ കാണുന്ന കുക്കറി show,....നീട്ടാതെ പരത്താതെ കാര്യങ്ങൾ പറയുന്ന channel.... Great job..... 👍👍👍..... ഇതല്ലേ വിജയം... 👏👏
Thank you sheena
ഹോ.. ഒരു രക്ഷേം ഇല്ലാട്ടോ..
കണ്ടിട്ടേ കൊതിയായിട്ടു വയ്യ...☺️💖
കറി കണ്ടാലറിയാം ടേസ്റ്റും ....
കൊഴുവ മീൻ പീരക്കും ഫ്രൈയ്ക്കും ഏറ്റവും ബെസ്റ്റ്. വീഡിയോ സൂപ്പർ. അളവുകൾ കൃത്യം. 😍👌
ഇങ്ങനെയാണ് ഒരു കാര്യം പറഞ്ഞു കൊടുക്കേണ്ടത്. കറി എങ്ങിനെ തയ്യാറാക്കണം എന്നു മാത്രം പറഞ്ഞുതന്നു. അല്ലാതെ വീട്ടു വിശേഷവും, നാട്ടു വിശേഷവും ഒന്നും ഇല്ല. വളരെ നല്ല വീഡിയോ. The perfect cooking channel.
ബ്രോയ് ഇന്ന് പാകം ചെയ്തു നോക്കി ഒരു രക്ഷയും ഇല്ല തിളയ്ക്കുന്ന സമയം വരുന്ന മണം തന്നെ കിട്ടിയപ്പോൾ മനസിലായി പെർഫെക്ട് ആണ് എന്ന് നിങ്ങളുടെ ഒരു സ്റ്റൈൽ മല പോലെ ഉള്ള പാചകം വളരെ നിസാരമായി കൈകാര്യം ചെയുന്നു എന്നുള്ളത് ആണ് ❤ ഒരായിരം നന്ദി വളരെ ഉപകാരം
ആശാനേ കുക്കർ ബിരിയാണി ചെയ്യണേ, പ്ലീസ്
Coocker biriyani cheythitundallo
@@AjithaAjitha-k8j ഡോ ഞാൻ 3 കൊല്ലം മുൻപ് ഇട്ട request ആണ്
ഇങ്ങനെയുള്ള റെസിപ്പി നല്ല ഉപകാരം ആണ്
Thank you sir
ഇത് വരെ ട്രൈ ചെയ്യാത്ത ഐറ്റം ആണ്.. ഇത്രേം easy aarunno? 🤩😋👌
Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
@@ShaanGeo Sure, but naattil ചെല്ലണം 😒
ഇവിടെ മത്തി, ചെറിയ ഉള്ളി ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണ് 😓😂❤️
I live in USA i go to Spanish store to get lots of Indian grocery they carry lots of Kerala items. I do have an organic vegetable including ginger and garlic. Thank you from Florida USA @sanjovlogs2020
Shan bro Netholi peera undakkumpol oru kunju tip paranjutharatte.Aa netholiyude centerle mullu eduthu mattiyittu peera vachal kurachukoode nallathanu. Kuttikalkku mullu pedikkathe kazhikkam.
Our everytime favourite netholi peera. But we add more green chillies and a pinch of fenugreek powder. ....
ഞാൻ ഉണ്ടാക്കി നോക്കി first tym.... Taste super... 👌👌എല്ലാവർക്കും ഒത്തിരി ഇഷ്ടായി..Thanks chetta....
Video presentation 👍🏻👍🏻👍🏻👍🏻👍🏻👍🏻
I never thought that I'll be cooking ever in my life...but I must say that you are my inspiration 👍👍 thanks a ton.
Try ചെയ്തു നോക്കി..വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു..ഇപ്പൊ പാചകം ചെയ്യുമ്പോൾ ചേട്ടൻ്റെ വീഡിയോ must ആണ്...Thankyou ചേട്ടാ❤
Thank you remya
This is an easy method that is very useful for expats and bachelors ,
Thanks Mr. Shan Geo
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് മൺചട്ടിയിൽ
വെറുപ്പിക്കാതെയുള്ള ഈ സംസാര ശൈലി നല്ല രസമുണ്ട് 👍👍
👍:::::വെളുത്തുള്ളിയും, ഇഞ്ചിയും,പച്ചമുളകും, just ഒന്ന് ചതച്ചിടുവാണെങ്കിൽ flavour ഇറങ്ങി നല്ല taste ആയിരിക്കും.👌
Yes !
തേങ്ങ, വെളുത്തുള്ളി, ഇഞ്ചി,പച്ചമുളക്, ഉണക്കമുളക് ഇത്രയും ചതച്ചു ചേർത്താൽ കൂടുതൽ ടേസ്റ്റ് കാണും വെളിച്ചെണ്ണ അവസാനം ചേർക്കണം
Oru nullu uluva podi koode cherkkum.
ഒരു veriety method.കൊള്ളാം. പരീക്ഷിക്കാം. Thank u.....
Today I tried this recipe. It turned out awesome. Thanks a lot Shaan for the crisp and apt recipe. Just followed what you said ..It turned out the best peera i ever had.
🙏🙏
നന്നായിട്ടുണ്ട്, thanks, കൊഴുവ (നത്തോലി )വേവ് തീരെ കുറവുള്ള മീനാണ് പെട്ടന്ന് വേവും.കൂടുതൽ വെന്താൽ പൊടിഞ്ഞു പോകും.(മറിച്ചു ചാള യ്ക്കു വേവ് കുടുതലും )വെള്ളം ഴിച്ചത് ഒരുപാടു കൂടുതൽ ആണ്, അതിന്റെ നാലിൽ ഒരു ഭാഗം മതിയാകും മീനിൽ വെള്ളത്തിന്റെ അംശം കൂടുതൽ ആണ്. പീര പറ്റിക്കുമ്പോൾ വെള്ളം പേരിനു മാത്രം, (രണ്ടോ മുന്നോ സ്പൂൺ വെള്ളം )മതിയാകും.
I tried out this recipe and it was just awesome ...yummy😋😋...thank u so much chetta ❤️
ഞാൻ ആക്കി സൂപ്പർ ഷാൻ ചേട്ടാ... ഞാനിപ്പോൾ റെസിപ്പി ഉണ്ടാക്കിയാലും ആദ്യം നോക്കുന്നത് ഷാൻ ചേട്ടന്റെ വീഡിയോ ആയിരിക്കും എനിക്ക് വളരെ ഉപകാരമാണ് ഷാൻ ചേട്ടന്റെ ഓരോ വീഡിയോയും
All your recipe presentation is of 5 minutes and we can finish cooking in 20 minutes.... awesome 👏👏
😊🙏🏼
വളരെ നന്നായി 👍🏻ഇത് ഞാൻ പൊളിക്കും
the best thing about Shaan geo is the exact measurement of ingredients he suggests. Also, he makes sure that the video has exactly the content and no blah blah. Mark my words, this channel is gonna be one of the most sought after cooking channels in days to come. Cheers Shaan bro. You're doing a wonderful job.
Thanks a lot for your great words of appreciation, Kevin 😊
Shaan is too good. Specifics n accurate with tips.
Supper njan ith cheythu nokki nalla test und
ഞാൻ എന്തു കറി വെക്കുകണെങ്ഗിലും നിങ്ങളുടെ ചാനെൽ ആണ് അനുകരിക്കുന്നത്
ഞാനും. ഈയിടെ cooker biriyani ഉണ്ടാക്കി. ഉഗ്രൻ ആയിരുന്നു 😋
Sir ഞാൻ മിക്യ റെസിപിയും ട്രൈചെയ്തു നന്നായിരുന്നു എല്ലാം thank you so much
നത്തോലി ഒരു ചെറിയ മീനല്ല 😂😂😂👍🏻👍🏻👍🏻👍🏻
Valare pettannu athra paadulla curryyum valare nisaram ennu thonnikkunna reethiel ulla samsara chettanteth...njn cookingil enthelum samshayam undenkil ee channel ane adhiyam kaanunnath ♥️🥰
❤️🙏
@@ShaanGeo 🥰
I really like your presentation and being a bachelor and alone in Korea I try your recipes and all the items are delicious. Thank u very much for your recipes
Thanks a lot, Ratish
കാര്യ മാത്ര പ്രസക്തമായി കാര്യം പറഞ്ഞു രുചികരമായ ഡിഷ് തയ്യാർ
😋
Thank you Sheena
ഇന്ന് മീൻ പീര വയ്ക്കാൻ ഉദ്ദേശിച്ചു കൊഴുവ എടുത്തു വച്ചു. അപ്പോഴേക്കും ദേ വന്നു വീഡിയോ 🙄🤔🤷😊😍❤❤
ഇനി കൊഴുവ വാങ്ങുമ്പോൾ തീർച്ചയായും മീൻപീര ഉണ്ടാക്കും 😋😋
Now this is a very useful video bcoz this fish is available in the market ,😍Thank you so much for this easy recipe
Enik ariyillayirunnu nannayi manassilayi thank uuu. Ente ella pareekshnagalum chettante vedio nokiya.vedios ellam vyakthamayathum simple aayi aarkkum padikkan kazhiyunnathum aane. Parayathe vayya aavashyam ulla kaaryaghal Matram samsarikunnath chettante nalla quality aane.god bless you
Thanks Arun
Thanku so much bro ..!!!
I tried cooking with your recipe it was just superb 👌
@ShaanGeo - as always, thank you for sharing!
Feedback: is there a reason why a list of ingredients is not mentioned at the outset? This would tremendously help set everything in place while watching the video 🎉
Thank you ❤❤
Excellent presentation. clear and concise
പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന വിഭവങ്ങൾ ആണ് താങ്ങളുടേത്.. 👌👌👌
THE MUCH AWAITED RECIPE FROM U IS HERE FINALLY..!! Thank u so much..!!
He focus on his cooking &easy &best presentation..no boring explanation.. best always
Thank you Suma
What a simple and well explained dish !!!!
ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര വ്യക്തമായും കൃത്യമായും ഉള്ള വിവരണം 👍👍👍👍super recipe ♥😋
Thanks a lot
Chettan ആയത് കൊണ്ട് 4 മിനുട്ടിൽ തീർന്നു..... വേറെ ആരെങ്കിലും ആണെങ്കിൽ അരമണിക്കൂർ എങ്കിലും എടുത്തേനേ 😜😁😁
Superbbb ചേട്ടായി..👌👌 മീൻപീര തിളക്കുന്നത് കാണുമ്പോഴേ നാവിൽ വെള്ളം വരുന്നു 😋😋😋😋😋
One of my favourite dish thank you for sharing this
Wow! 👍👍👍 Great.. wil gonna try this
മുളക് 8 എണ്ണം ഒരു പപ്പടം കുത്തിയിൽ കോർത്തു ഗ്യാസ് flame ന് മുകളിൽ പിടിച്ചാൽ പെട്ടെന്ന് ചുട്ടെടുക്കാം....
Tried yesterday ,I didn’t have fish tarmind with me so with normal tarmind…
But it came super tasty 😋
Thank you so much for the video..😍
അവസാനം വെളിച്ചെണ്ണ യു കറിവേപ്പില യു വേണ്ടേ?
താങ്കളൊരു സംഭവം തന്നെയാണ്...... സൂപ്പർ മീൻ പീര 💓💓💓
Thank you Jinu
'☺☺☺ ഞാൻ പച്ച മാങ്ങ - ഞങ്ങടെ നാട്ടിൽ ചൂട എന്നു പറയും _
Chooda ithalla....choodakku...chethubal undavum....ithu...natholi...allenkil kozhuva
Chooda....allenkil....veloori...mattoru meen...
@@bijumundencherry3834 ചെറിയ മത്തി ആയാലും ഓകെ തന്നെ. പക്ഷേ പരമ്പരാഗതമായി കൊഴുവ തന്നെ കിടു. 👍🏼
ഇതിന് തിരുവനന്തപുരത്ത് നെത്തോലിയെന്നും . കൊല്ലത്ത് ചൂടയെന്നും . എറണാകുളത്ത് കൊഴുവയെന്നും പറയും
ചെറിയ മീൻ ആയത് കൊണ്ട് വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആണ്. എന്നാലും ഞാൻ വാങ്ങിക്കും പീര വെക്കാൻ. സൂപ്പർ taste aanu. Thanks shan bro🥰
Thank you anvi
Thank you for your recipes Shaan.. the dishes come out very yummy. Thank you for keeping the video short, precise with exact measurements. really saves time..😊
Thank you Anjana
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ..
ഏതൊരാൾക്കും മനസ്സിലാകുന്ന
രീതിയിൽ.. കൃത്യമായ അളവിൽ
പാചകം ചെയ്യാൻ.. പഠിപ്പിച്ചു തരുന്ന താങ്കളുടെ പല വിഭവങ്ങളും ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്😊
ആരും ഇഷ്ടപ്പെടുന്ന രുചി
👌😋 👌 😍നന്ദിയുണ്ട്🙏
യൂട്യൂബിൽ വലിച്ചു നീട്ടി ബോറടിപ്പിക്കാത്ത ചാനൽ 🤗🤗
Shan.. I did it with anchovies. Really great recipe. Thank you🎉🎉🎉. Go forward. My best wishes🎉🎉
Glad you liked it, thanks a lot suresh🎉🎉
Good and simple recipe. 👏🏼👏🏼👏🏼
Good presentation
ഞാൻ ഇന്നലെ ഉണ്ടാക്കിയെ ഉള്ളൂ... വീഡിയോ notification വന്നില്ല... വന്നിരുന്നേൽ ഇതുപോലെ ചെയ്തേനെ.... Shan chettan👌👌👌👌
നത്തോലി പീര സൂപ്പർ 👍👍👍👍
പാചകം ചെയ്യുന്ന ഏത് വീഡിയോ കണ്ടാലും ഇത് കണ്ടാലേ തീരുമാനം ആവുള്ളൂ,👍🏻👍🏻
Always great to try out your recipes. Great job 👏 keep them coming.
Thank you so much
Very special dish for me... മാങ്ങാ ഉപയോഗിച്ച് ചെയ്തു നോക്കിയിട്ട് ഉണ്ട്.. Thanks dear Bro
Your language very sweet sir.
നിങ്ങളുടെ പുഡിങ് കുക്കിംഗ് എല്ലാം സൂപ്പർ ആണ് ബ്രോ നിങ്ങളുടെ കുക്കിംഗ് എല്ലാം സൂപ്പറാണ് വീഡിയോ എല്ലാം ഞങ്ങൾ കാണുന്നുണ്ട് ഞാൻ കാണുന്നുണ്ട് താങ്ക്യൂ താങ്ക്യൂ
വെജിറ്റബിൾ സാലഡ് ചെയ്യുമോ. ഫാറ്റി ലിവർ ഉള്ളവർക്കു രാത്രി ഭക്ഷണം സാലഡ് വളരെ നല്ലത് ആണ് എന്ന് അറിഞ്ഞു. എനിക്ക് ഉണ്ട്
I'll try to post it
Thankyou
Expecting the same
മീൻ പൊള്ളിച്ചത് ഇടണേ..
വളരെ നല്ല അവതരണം. Your recipes are very very useful for beginners & for all. Keep going.
വാളൻ പുളി ഉപയോഗിക്കാമോ
Manchattiyil. Thanne cheyyanam currikal... Nonstick kazhivathum ozhivakkuka..
Dear shan please
Perfect OK 😍🔥❤️
Ginger garlic paste undakiyapole Tomato paste undaki store cheyyunna vedio edumo plz..
I'll try
Wonderful presentation ❤️
Ginger, garlic, chilly n curry leaves mixernte small jarl onnu crsh chethit cherthal nalla taste anu
👍🏻
ഞാൻ പല ചാനലുകൾ കാണാറുണ്ട് എന്നൽ കിറുകൃത്യമായ അളവ് അപാരം തന്നെ
കുറഞ്ഞ സമയം കൊണ്ട് നല്ല ടേസ്റ്റി ഫുഡ്.ഞാൻ ഇന്ന് ഇപ്പോൾ ട്രൈ ചെയ്തു.നല്ല ടീസ്റ്റ്. സൂപ്പർ..thank you
Thanks Sindhu
These days, the average mallu inserts too many Engrish words while talking or writing. You are a blessing for Malayalam. Thanks for watching.
Thanks for the recipe, could you tell me what we serve along with it pls. Can we add other vegetables thoran plus pullishiri, am not Indian sorry if I said the names wrong.
ഞങ്ങൾ പശ്ചിമ കൊച്ചിക്കാരുടെ മീൻ പീര അല്പം വ്യത്യാസമുണ്ട്. സൂചിക്കൊഴുവ, പൂളാപ്പൊടി, ചെറുവിരൽ വലുപ്പമുള്ള ചാള - പോലുള്ള തീരെ ചെറിയ മീനുകളാണ് മീൻ പീരയ്ക്ക് ഉപയോഗിക്കാറ്. ഷാൻ എടുത്ത നെത്തോലിയോ ചാള പോലുള്ള മറ്റ് മീനുകളോ ആണെങ്കിൽ വേവിച്ച ശേഷം മുള്ള് കളഞ്ഞ് മാംസം മാത്രമായെടുക്കും. നെത്തോലി വെന്തു കഴിയുമ്പോൾ തല മുറിച്ച ഭാഗത്ത് കറുത്ത നിറത്തിൽ മുള്ളിന് കട്ടി കൂടുതലായിരിക്കും. കുട്ടികൾക്ക് അത് പറ്റില്ല. വെള്ളത്തിലിട്ട് കുതിർത്ത കുടം പുളി അല്പം വെള്ളമൊഴിച്ച് അടുപ്പത്തു തിളയ്ക്കാൻ വയ്ക്കും. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെള്ളുള്ളി, ചെറിയ ഉള്ളി, വേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളയ്ക്കുമ്പോൾ ഉപ്പും പുളിയും പാകമാണെന്ന് ഉറപ്പ് വരുത്തി മീനിട്ട് നന്നായി വേവിക്കും. തേങ്ങ ചിരവി ചെറിയ ജീരകം, വെള്ളുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി ഒതുക്കിയെടുക്കും(ചതച്ച്). ഒരു പാത്രത്തിൽ കടുകുപൊട്ടിച്ച് ഉണക്കമുളകും വേപ്പില ചെറിയ ഉള്ളിയും വറുത്ത് അതിലേയ്ക്ക് ഒതുക്കിയ തേങ്ങ ചേർത്തിളക്കി വേവിച്ച മീനിൽ ശേഷിക്കുന്ന വെള്ളമൊഴിച്ച് തേങ്ങ വേവിച്ച് വെള്ളം മുഴുവൻ വറ്റിച്ച ശേഷം വേവിച്ച് വച്ചിരിക്കുന്ന മീനിട്ട് നന്നായി ഇളക്കി മീനും തേങ്ങയും ഒരേ പോലെ ഉടച്ച് ഡ്രൈയാക്കി എടുക്കും. 10/12 മണിക്കൂർ കൂടുമ്പോൾ ചൂടാക്കി സൂക്ഷിച്ചാൽ 3 ദിവസം കേടുകൂടാതെ ഉപയോഗിക്കാം. ഒന്നു ട്രെെ ചെയ്തു നോക്കൂ.
Jeerakamo 😂Kollam no jeerakam in meen peera
Meen peera undakki. Success. Meen thenga aracha curryum undakki nokki. Perfect and super. Thanks bro. Kuranja samayam kondu perfect aayi karyangal paranju thannu. 😍
Thank you mubeena
ഇത്രയും വെള്ളോം വേണാരുന്നോ.. ചട്ടിയിൽ ആണെകിൽ ലോഫ്ലാമിൽ വെള്ളോം ഇല്ലാതെ ഉണ്ടാക്കാം.. 👍..
കുറച്ചു വെള്ളം വേണ്ടേ ഇല്ലെങ്കിൽ അടിക്കു പിടിക്കാതിരിക്കാൻ ഇടയ്കിടയ്ക്കു ഇളക്കേണ്ടിവരും മീൻ ഉടയും. ഇത് കണ്ടോ മീൻ ഒട്ടും udayathe കിടക്കുന്നത്.
റെസിപ്പി അറിയാം എന്നാലും ചേട്ടന്റെ അവതരണം കേൾക്കാനുള്ള ഇഷ്ടം കൊണ്ടാണ് vedio skip ചെയ്യാതെ കാണുന്നത് 🤗🤗
അമ്മിയിൽ രണ്ട് കാന്താരി ഉണ്ടമുളക് വച്ച് എല്ലാം കൂടി അരയ്ക്കണ്ട ചതച്ച് ചെറിയ കഷ്ണം മാങ്ങ അരിഞ്ഞിടണം എന്നിട്ട് Last കറിവേപ്പില ഇട്ട് പച്ചവെളിച്ചെണ്ണ ഒഴിച്ച് അടച്ച് അഞ്ച് സെക്കൻ്റെ വെച്ച് അതു കഴിഞ്ഞ് ഉപയോഗിക്കുക ആഹാ എന്തു രുചി
Adipoli aayittundu ttoo...Sprr chettaayii👌👍😃... Ente Fav aanu Peera 😋😋... Chettante avatharanm Adipoli.... oru boring illaathe kaanam...Misriya Shajeer frm Qatar
എന്തായാലും മാക്സിമം 5 മിനിറ്റ്
നമിച്ചു സഹോദര 🙏🙏🙏🙏👌👌👌👌👌👌👍👍👍👍👍💕💕💕♥️♥️🌹🌹🌹🌹🌹🌹🌹❤
ഞാൻ മീൻ പിര ഉണ്ടാക്കി നോക്കിയിരുന്നു അടിപൊളിയായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു❤❤❤