നെത്തോലി പീര വറ്റിച്ചതിനു ഇത്ര സ്വാദോ? || Easy Netholi /Koyuva /Anchovi Peera Vattichathu

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 612

  • @soumyadeepu6132
    @soumyadeepu6132 4 ปีที่แล้ว +23

    കൊഴുവ പീരവറ്റിച്ചത് സൂപ്പർ. എന്റെ അമ്മ ഉണ്ടാക്കുന്നതും ഇതേ style തന്നെയാണ്. Mam ചേർത്ത പോലെ കുറച്ച് മുളകുപൊടിയും ചേർത്താണ് ഉണ്ടാക്കുന്നത്. ശരിക്കും ഇത് തന്നെ. എന്റെ fav.🥰🥰🥰🥰🥰🥰🥰😋

  • @rekhasr2781
    @rekhasr2781 4 ปีที่แล้ว +2

    ഈ ചുരിദാർ നന്നായി ചേരുന്നു
    തേങ്ങ ചിറക്കിയത് എന്റെ നല്ല ഓർമ്മകൾ ഉണർത്തി
    താങ്ക്സ് ചേച്ചി

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp ปีที่แล้ว +6

    നാട്യങ്ങളില്ലാത്ത നല്ല നാടൻ അവതരണം. Thank you ലക്ഷ്മി മാം 👍😍
    .

  • @divyajayeshkumar931
    @divyajayeshkumar931 4 ปีที่แล้ว +51

    എനിക്ക് ചേച്ചിയുടെ നെത്തോലി പീരയും ഒപ്പം ഇന്ന് ഇട്ടിരിക്കുന്ന ടോപ്‌ ഒരുപാട് ഇഷ്ടം ആയി

  • @lifeatbanglore...1237
    @lifeatbanglore...1237 4 ปีที่แล้ว +1

    Innathe lunch kushal aayi... Sunday aakan wait chyyuka aayirunnu.. ... Maminte netholi peera, sadya sambar, semiya payasam, dates pickle... Ellam Ln vlogs recipy... Ellam super

  • @syamrajsyam8705
    @syamrajsyam8705 4 ปีที่แล้ว +4

    ഓഹ് ചേച്ചി വായിൽ വെള്ളം ഊറുന്നു. ഒരു രക്ഷയും ഇല്ല. 😋😋

  • @ranjunishad8803
    @ranjunishad8803 4 ปีที่แล้ว +4

    കുക്കിംഗ്‌ ഇത്രയും ആസ്വാദ്യകരമായി ചെയ്യുന്ന വേറെ ഒരു അവതരിക ഇല്ല 🥰🥰🥰🥰🥰

  • @beenavijayan4739
    @beenavijayan4739 6 หลายเดือนก่อน

    ഈ രീതിയിൽ ഞാൻ നത്തോലി ഉണ്ടാക്കി, നല്ല രുചി ആണ്. നന്ദി മാഡം. 🥰

  • @bindus3986
    @bindus3986 3 ปีที่แล้ว +3

    Mam..ന്റെ.. എല്ലാറെസിപ്പിയും..👌..Mam..നെ .. കാണുന്നതും... അവതരണവും..ഏറെ.. ഇഷ്ടം.... 😍🥰😘

  • @sathidevi55
    @sathidevi55 4 ปีที่แล้ว

    സൂപ്പർ എനിക്ക് ചേച്ചിയുടെ അവതരണം വളരെ ഇഷ്ടമാണ് ഫുഡ്‌ ചിലതു വെക്കാറുണ്ട് വളരെ teastyaanu

  • @jincyvichu8248
    @jincyvichu8248 4 ปีที่แล้ว

    Ee dress l thadinannayi kuranjapole. Nalla bhangiyund

  • @mariammak
    @mariammak 4 ปีที่แล้ว +1

    100%my way of cooking Meenakshi peera. One tomato will make it more wety. Congrats

  • @shijiprasad3582
    @shijiprasad3582 4 ปีที่แล้ว

    Kozhuva vangiyal undakarundu.....pakshe green chilly aanu cherkarullathu... Njangalute favorite meen peera......

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว +1

    ചേച്ചിയുടെ എല്ലാ റെസിപ്പിയും ഒത്തിരി ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤

  • @ranisonny2104
    @ranisonny2104 4 ปีที่แล้ว +1

    അമികല്ലിൽ arakunnathu കണ്ടപ്പോൾ പഴയ ഓർമകളിലേക്ക് പോയി എന്തായാലും പീര സൂപ്പർ

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว +2

    ഞാനും ഇന്നലെ കഴിച്ചു .എൻ്റെ അമ്മയുടെ അടുത്ത് പോയപ്പോൾ. ചക്ക+ ചൂട പീര വെച്ചത്😋😋😋😋. അമ്മയുടെ favourite കാന്താരി, പച്ചമുളക് ഇതൊക്കെയാണ്

  • @jollyasokan1224
    @jollyasokan1224 4 ปีที่แล้ว +5

    😋😋😋😋😋😋 കുറച്ചു കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നു

  • @sudham5649
    @sudham5649 4 ปีที่แล้ว +10

    ആഹാ ചോറിന്റെ കൂടെ ഇതും കൂടി ആയാൽ ,, വായിൽ വെള്ളമൂറുന്നു,, 😋😋

  • @roopikatv165
    @roopikatv165 4 ปีที่แล้ว +1

    Mam ഇത്രയും സിംപിൾ ആയിരുന്നു എന്നു വിശ്വാസം വരുന്നില്ല. ഒരുപാട് ഇഷ്ടം ആണ് മാജിക്‌ അവൻ മുതൽ കാണുന്നത് ആണ്

  • @lalithaabraham9490
    @lalithaabraham9490 ปีที่แล้ว

    Here in Vellore we get good netholi l make this without chilli powder I like your simple neat kitchen Dr Lalitha Vellore 84 years

  • @nishajasmine5771
    @nishajasmine5771 4 ปีที่แล้ว +40

    മിടുക്കി...... മോഡേൺ എന്നാൽ ഒടുക്കത്തെ മോഡേൺ ആ എന്നാൽ ട്രഡീഷണൽ വിടത്തും ഇല്ല

  • @dr.s.chidambaram2356
    @dr.s.chidambaram2356 4 ปีที่แล้ว +4

    Madam, you explained the simple way of cooking netholli aviyal. In Tirunelveli area we named it as Netholli Aviyal. Tasty also. More interesting the way you prepared. Wishing you Good luck in all your endeavours.🌺🌺🌺🌺🌺🌺

  • @geethathampi8345
    @geethathampi8345 2 ปีที่แล้ว

    എല്ലാ ചേരുവകളും പാകത്തിന് ഇതാണ് നല്ലത് ഞാൻ ഇങ്ങനെ ആണ് എടുക്കുന്നത്

  • @beinghuman5965
    @beinghuman5965 4 ปีที่แล้ว +59

    ഇന്നലെ community post ഇൽ നെത്തോലി പീര കണ്ട ഉടൻ നെത്തോലി ക്ലീൻ ചെയ്തു തേങ്ങ ഒക്കെ റെഡി ആക്കി വച്ച ലെ ഞാൻ 😜

    • @aswathyaswathy9329
      @aswathyaswathy9329 4 ปีที่แล้ว +3

      👍

    • @athirakrishna8785
      @athirakrishna8785 4 ปีที่แล้ว +1

      😁

    • @JP-dp8hp
      @JP-dp8hp 4 ปีที่แล้ว +1

      Kollallo😅😅

    • @Project-m1k
      @Project-m1k 4 ปีที่แล้ว +3

      ഹമ്പടി ജിഞ്ചിനാക്കടി!😁😁

    • @beinghuman5965
      @beinghuman5965 4 ปีที่แล้ว +2

      @@Project-m1k പിന്നല്ല 😜

  • @naanjfamily7048
    @naanjfamily7048 4 ปีที่แล้ว +7

    Maam ee dressil adipoli aayitondu👍💞

  • @nishabinupulari7754
    @nishabinupulari7754 4 ปีที่แล้ว +9

    ചേച്ചി ചട്ടി പത്തിരി കാണിക്കുമോ simple ആയിട്ട് എങ്ങനെ ഉണ്ടാക്കാം എന്ന്

  • @vipindas950
    @vipindas950 4 ปีที่แล้ว

    Kuree aaye thondan mullagenne miss chayunnu.ennanu kandahu valare sandhosham.njan ennale poye meen chattiyellam vaage ready aaye. Apo natholi nallathe lunch dish.... Thank u Chechi

  • @nishajayachandran5657
    @nishajayachandran5657 4 ปีที่แล้ว +4

    കൊതിയൂറും മീൻ പീര. 👌👌

  • @sudhirbasheer597
    @sudhirbasheer597 2 ปีที่แล้ว

    Very simple aaai paranju thannu thanks a lot
    Chachintay video Kannan thannay oru sugham aaa
    May God Bless u 😍

  • @sreelathakr24
    @sreelathakr24 5 หลายเดือนก่อน

    Traditional Lady ammikal &chirva good keep it up

  • @jeevannairpavitram797
    @jeevannairpavitram797 ปีที่แล้ว

    Superb. Garlic cherkamo. Anyway super recepieee

  • @jyothiganesh3752
    @jyothiganesh3752 4 ปีที่แล้ว +2

    Mam.... Njan pregnant anu. Ipol 4 masam ayi . Enik maminte ee dishes okke kaanumbol navil vellam vannit oru rakshayumilla. 🤩😋

  • @selinjose7885
    @selinjose7885 4 ปีที่แล้ว +2

    എന്റെ പ്രിയപ്പെട്ട ഡിഷ് ആണ് ഇത്....

  • @DS-ue1pj
    @DS-ue1pj 4 ปีที่แล้ว +3

    Pakka traditional way of cooking..Thank you madam..For this type of presentation..🤗

  • @niyumalayali5884
    @niyumalayali5884 4 ปีที่แล้ว +2

    Lekshmi mam mam enthu simple annuu oru normal veetamma cheyunnathu pole und love uu mam

  • @vijilashinenadasha8072
    @vijilashinenadasha8072 4 ปีที่แล้ว +3

    Njanum undakkikondu irikkunnu.thanks for the reciepe madam.

  • @seemat1592
    @seemat1592 4 ปีที่แล้ว +1

    👌🏼👌🏼👌🏼👌🏼👌🏼👌🏼
    Njan ithupole anu cheyunnathu chechi....😍😍🤗
    Last njan kaduku thalikum
    Ente amma pepper powder cherthum ithu cheyarunndu
    Thondan mulaku ivide kittarilla
    Eniku vadakkan puli anu chechi ishttam😍

  • @shylagurudasan7193
    @shylagurudasan7193 3 ปีที่แล้ว

    Njnum ithupole undakittund super👌👌👌

  • @babyjoy1533
    @babyjoy1533 ปีที่แล้ว

    Very beautiful recipe n more interesting is the presentation. 🙏 u M' m

  • @avieshantony
    @avieshantony 4 ปีที่แล้ว +29

    എന്റെ ഇഷ്ട വിഭവം വളരെ നന്നായിട്ടുണ്ട്. ലൈഫ് സ്റ്റോറി അടുത്ത ഞായർ ഉണ്ടാവില്ലേ അതിനായി കാത്തിരിക്കുന്നു❤️

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +3

    Hai ma'am, super. You are a down to earth person.I have no ammikkallu at home. The same type of chirava I too use at home. Thank you ma'am for this recipe. Love you

  • @minisreekumar6074
    @minisreekumar6074 4 ปีที่แล้ว +3

    Nalla adukkala..Hats off to you.Great cook and human being.Simple and humble 🙏

  • @poojasurendran3798
    @poojasurendran3798 4 ปีที่แล้ว

    Mam njn try cheythu sprrr vtl ellarkum ishtay pinne netholi thilachapo ulla smell vannapo thanne veetil ellarkum ishtay

  • @sreejasatheesh6557
    @sreejasatheesh6557 4 ปีที่แล้ว +140

    👌😋 ചേച്ചി ഈ ഡ്രസ്സിൽ തടി കുറഞ്ഞത് പോലെ

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +2

      അതെ... slim ആയി തോന്നുന്നു..

    • @aryaajayan8147
      @aryaajayan8147 4 ปีที่แล้ว +2

      Enikkum thonni

    • @sheelar835
      @sheelar835 3 ปีที่แล้ว

      @@asifasurumi9016 9

    • @ReneeshNambiartoottu
      @ReneeshNambiartoottu ปีที่แล้ว +1

      Appo peera alla lle nokkiyath😂

    • @Diyabibin
      @Diyabibin ปีที่แล้ว

      Nakshatra

  • @famniz7017
    @famniz7017 4 ปีที่แล้ว

    Iam a trivandrum marumakal from malappuram. Netholi ende fav aan. Trivandrum vannadhin sheshaman netholi vach paladum undakamenn arinjadh. Ishtapetta vibavam netholi mull kalanj manga itt vekkunna manga curry. Inn edayalum idum try cheydh nokki. Kidilam👌

  • @sujaps8525
    @sujaps8525 2 ปีที่แล้ว

    Njanum ingane thanne vekunne lakshmi chechi

  • @rajisuji8790
    @rajisuji8790 4 ปีที่แล้ว

    Ee pravarthikal kanumpol kettipidichu umma tharan thonnunnath

  • @lathamr6773
    @lathamr6773 4 ปีที่แล้ว

    Njan kozhuva peers vattikkumbol last kaduk thalichidum. Ma'am undakkiya pole thanneyaanu undakkunnath. Very nice maamum maaminte vlogum

  • @renjinibinu2473
    @renjinibinu2473 4 ปีที่แล้ว

    Chechi.....ente favourite meen peera..... Kothiyayittu vayya

  • @ajidayanajidayan2600
    @ajidayanajidayan2600 4 ปีที่แล้ว +1

    Super .....chechi nalla melinjitund ktto young look ayi . .shape ayi. .. adipoli

  • @seenamadhavan3005
    @seenamadhavan3005 3 ปีที่แล้ว

    നെത്തോലി ഇതുപോലെ ഞാൻ ചെയ്തു നോക്കീട്ടോ സൂപ്പറാണെ mam

  • @manazyachutty4270
    @manazyachutty4270 4 ปีที่แล้ว

    Auntyte cooking kanan tanne oruuu resam anuuu

  • @anithalal9150
    @anithalal9150 4 ปีที่แล้ว

    Njangal ethupole thanne vekarundu.nannayitundu kandapole...

  • @shahanaarafath9986
    @shahanaarafath9986 4 ปีที่แล้ว +7

    Lakshmi mam ethra sundariyanu masha Allah ,engine joli cheyyunna kanumpol eshttam koodunnu

  • @hib_artncraft3388
    @hib_artncraft3388 4 ปีที่แล้ว +1

    Super...madam itupolea ulla nadan items eniyum pradeekshikunnu..thanks👌

  • @maneeshasreeni727
    @maneeshasreeni727 ปีที่แล้ว

    ചേച്ചി സൂപ്പർ ❤

  • @chinnammaraju9960
    @chinnammaraju9960 3 ปีที่แล้ว +1

    It will be good to crush the green chilli at last.

  • @leelammajose2613
    @leelammajose2613 4 ปีที่แล้ว +1

    Hai Mam. Super. I too make the same way except chilly powder. Next time I will also add chilly powder. 😍

  • @jayasreesivadasanpk523
    @jayasreesivadasanpk523 4 ปีที่แล้ว

    Chechi ഞാൻ കൊഴുവ വറ്റിച്ചു നന്നായിട്ടുണ്ട് thanks

  • @beemashameer4404
    @beemashameer4404 4 ปีที่แล้ว

    Ishttamayi nettoli thoran njanum ini kallil arakkum

  • @magichome6951
    @magichome6951 4 ปีที่แล้ว +6

    ഈ മഴയത്ത് കഴിക്കാൻ പറ്റിയ ഡിഷ്‌. കണ്ടിട്ട് കൊതിയാവുന്നു 😋

  • @saranyapala3287
    @saranyapala3287 4 ปีที่แล้ว +2

    My favourite dish God bless you mam

  • @vasanthakumari8029
    @vasanthakumari8029 3 ปีที่แล้ว +4

    Netholi peerayil garlic cherkkende??0

  • @resmis4515
    @resmis4515 4 ปีที่แล้ว +1

    Mam innu slim beauty aayittundu❤️❤️ mamine valia ishtamanu tto njangalkku

  • @aswathigayathri3120
    @aswathigayathri3120 2 ปีที่แล้ว

    സിംപിൾ അടുക്കളയിൽ 🥰

  • @sarikabinu2272
    @sarikabinu2272 4 ปีที่แล้ว +75

    നോട്ടിഫിക്കേഷൻ കാണുമ്പോഴേ........മനസ്സിൽ ലഡ്ഡു പൊട്ടുന്നത് എനിക്ക് മാത്രം ആണോ.... ലഡ്ഡുവിനു പകരം ജിലേബി പൊട്ടുന്നവർക്കും ലൈക്‌ ചെയ്യാൻ ഉള്ള സ്ഥലം..

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 ปีที่แล้ว

    ഉച്ചയൂണ് കഴിഞശേഷമാണ് ഞാനിത് കണ്ടത്.എന്റെ പൊന്നേ കൊതിയായിട്ടു വയ്യ.ഞാനു० ഇടയ്ക്ക് ഒക്കെ ഉണ്ടാക്കാറുണ്ട്.പൊടിചാളയു० ഇങനെ ചെയ്യാറുണ്ട്.മേഡ०,കല്ലിൽ അരച്ച് കറി വെച്ചത് കൊണ്ട് എന്തു ടേസ്റ്റായിരിക്കു०.💖💖💖

  • @neethujacob4254
    @neethujacob4254 4 ปีที่แล้ว +1

    Mam kanthari mulak ale upayokikuka

  • @nishavarghese9559
    @nishavarghese9559 3 ปีที่แล้ว

    Wow!! Super 💕 💕 Tomorrow I will try.. 😇

  • @bindhumohan9512
    @bindhumohan9512 3 ปีที่แล้ว

    Super lakshmi

  • @sonypradeeppradeep6033
    @sonypradeeppradeep6033 4 ปีที่แล้ว

    Hii madam netholi kandittu kothiyakunnu .njagalkku evide kittan valare prayasamanu .njan lulu eppozhum nokkum. Ente husbantinte oru big thanks madathinu undu full madathinte recipe anu veettil use cheyyunnath

  • @prasannakumari6654
    @prasannakumari6654 4 ปีที่แล้ว +1

    Netholi peers adipoli ..so yummy..njanum undakaarundu..simple n tasty..so sweet of you dear..👍👍👌👌😍😍

  • @abiamin14
    @abiamin14 3 ปีที่แล้ว

    Wow...... Amazing🌹👌👌👌🌹

  • @nayantarapandit9418
    @nayantarapandit9418 4 ปีที่แล้ว +2

    Anchovy dish looks yummy
    Thanks for the unique recipe
    Love uuuuu Lakshmiji
    Byeeeee

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 4 ปีที่แล้ว

    Netholiyokke swopnangalil matram,,,,,😭😭😭👍👍👍👍👍 super presentation....

  • @prajithprajithedp6849
    @prajithprajithedp6849 4 ปีที่แล้ว +42

    മാഡം , പ്ലീസ് ,,, തേങ്ങ വറുത്തരച്ച സാമ്പാർ കാണിക്കുമോ.

  • @maimoonascreativity8722
    @maimoonascreativity8722 3 ปีที่แล้ว

    അയൊഅകൊതതാൻഅള്വ്.വെഡചുററികകൊഢ്കൊതതിയാൽമതി👍👍👍

  • @nafiashafeeq2432
    @nafiashafeeq2432 4 ปีที่แล้ว +2

    😋😋 mom,mix cheyyunnadh kandit thanne vaayil vellam vannu😊😍😜

  • @ushan8732
    @ushan8732 3 ปีที่แล้ว +3

    ഞാൻ ഇങ്ങനെയാണ് ചൈയുന്നത്. സൂപ്പർ

  • @daa4602
    @daa4602 4 ปีที่แล้ว +2

    You look so beautiful mam , cheruppamayi varunnu !keep it up .

  • @jalajas1376
    @jalajas1376 4 ปีที่แล้ว

    Superrr,....chechi...njanum try cheyyam..,netholi kittattee.,.Thnks chechi...sundari an....god bless. You,.. kairali...chanalilum chechiyude pachakam njan kanumayirunn...😍

  • @vishnuammuvishnu704
    @vishnuammuvishnu704 4 ปีที่แล้ว +1

    Chechi amikalil arakunnathu kadapol kuthukam thonni oru sadarana veettammye pole

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว

    Thani nadan natholi chathachath supr👍👍

  • @sajithaRiyas739
    @sajithaRiyas739 3 ปีที่แล้ว

    ഞാൻ try ചെയ്തു suuuuper

  • @sruthim9105
    @sruthim9105 4 ปีที่แล้ว

    Ipo ithum kooti choru kazhich vannathe ullu apozhanu ee vdo kandath😋😋enk ishtam aanu

  • @giniqueen3624
    @giniqueen3624 3 ปีที่แล้ว

    Good video & Excellent presentation👍👍

  • @thahiraabdulla42
    @thahiraabdulla42 4 ปีที่แล้ว +3

    Laxmi, you are so professional be it modern or traditional way of cooking. Dear youngsters, laxmi is so inspirational and do follow her footsteps in keeping up our tradition.

  • @DJ-lu3ek
    @DJ-lu3ek 4 ปีที่แล้ว

    Chuvannulli ellam koodi chathachu idathe....thondan mulaku cherkkunna samayathu kurachu chuvannulli keeri idanam.

  • @beenajohn112
    @beenajohn112 2 ปีที่แล้ว

    good, very good presentation.

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +11

    first comment first view ma'am lots of love❤💞💖💕🙏

  • @beenasivadas1782
    @beenasivadas1782 3 ปีที่แล้ว +1

    ലക്ഷ്മിയുടെ എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലംതന്നെ സൂപ്പർ ആണ്

  • @rafeequeum3593
    @rafeequeum3593 4 ปีที่แล้ว +1

    Supper👌👌👌👌👌👌👌

  • @bindhuramesh742
    @bindhuramesh742 3 ปีที่แล้ว

    കൊള്ളാം ചേച്ചി 👍👍👍👍

  • @merlymulanjanany2250
    @merlymulanjanany2250 4 ปีที่แล้ว +2

    Hi mam, enik valare eshtamulla thorananu, adipoli

  • @bindus3986
    @bindus3986 3 ปีที่แล้ว

    Sooooooper..👌💯❤️❣️😋😘

  • @aleyammaabraham8021
    @aleyammaabraham8021 4 ปีที่แล้ว +1

    Iam proud of you you do all the work self fish cleaning grarateing coconut etc

  • @rimschannel1947
    @rimschannel1947 4 ปีที่แล้ว +1

    Maam e dressil melinjapole und... hairstyle 😍😍😍

  • @afrasafras8871
    @afrasafras8871 4 ปีที่แล้ว

    veetil.sahayathin aarum.elle... yellam otakenne cheyyunnod chodichada.. pinne fish vanganunm cleen cheydum frsh aayi dres change cheydum oke cheyyan edhin matram yevidenna time🤔🤔🤔

  • @xxlucxx9727
    @xxlucxx9727 4 ปีที่แล้ว

    Sooooper... chechi..😘👍🙏🌹

  • @DS-ij5qr
    @DS-ij5qr 4 ปีที่แล้ว +6

    Chechi , thanks for the recipe. I have tried your recipes.. they come out well. Really appreciate the tips.