എൻ്റെ വീട് പാലക്കാട് പട്ടാമ്പി ആണ് നിലവിൽ ഇപ്പൊൾ normal tata sky hd box ഉണ്ട് അത് binge Android box ഇലേക് ആക്കുവാൻ എത്ര ആവും? TH-cam പോലുള്ള app ഒക്കെ ഉപയോഗിക്കാൻ recharge ചെയ്യണോ
299 binge plus സബ്സ്ക്രിപ്ഷൻ ഉണ്ട് ഹോട്സ്റ്റാറിൽ നേര് മൂവി പ്ലേ ചെയ്യുമ്പോൾ ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുക്കാൻ പറയുന്നു മറ്റുള്ള മൂവി സീരിയൽ കുഴപ്പം ഇല്ല അതെന്താ
Ini Dish antenna Cable TV kalude kaalam kazhinju Cable TV ku pakaram Optical Fiber Wifi Connection eduthu Smart TV / Android Box polulla Devices il use cheyunnathan laabham, Cable TV il recharge cheythal channels mathramae kittu. Fiber Internet akumbol Wifi, Channels, OTT, TH-cam etc orupad benefits und. Fiber Internet recharge nu 250rs monthly il 20mbps unlimited internet plan labhyamaan. Planukalude rateil internet operators nu vethyasthan rate anu. JioFiber, Airtel Fiber, Asianet Broadband, Kerala Vision Broadband, Vi Fiber.. Local Cable Broadband angane orupad ippol availble aan namuk pattiya oru connection edukuka.
ഇതിൽ ഓൺലൈൻ chanals കാണുവാൻ net speed നിർബന്ധം ആണ്. സി സി കാം വർക്ക് ചെയ്യുന്നത് സാറ്റലൈറ്റ് സിഗ്നലിലൂടെയാണ് .binge+ വർക്ക് ചെയ്യുന്നത് സാറ്റലൈറ്റും കൂടെ ഇൻറർനെറ്റ് കൂടി ആണ്
ഇത് ചാർജ് ചയ്യുനതോടപ്പം വൈഫൈ വേണോ. ഇപ്പോൾ ആന്റിനായിൽ വർക്കുചെയ്യുന്നത് പോലെ വിത്ത് ഔട്ട് ആന്റിന യിൽ ആണോ ഇത് വർക്കവുന്നത് അതോ ഒരു സബ്സ്ക്രിപ്റ്റ്ഷൻ എമൗണ്ട് ആണോ നമ്മൾ അടക്കുന്നത്
എന്റെ വീട് മലപ്പുറത്താണ്, ഈ ബോക്സിന്റ വിലയെത്ര, നിലവിൽ ടാറ്റാ സ്കൈ hd box ഉപയോഗിക്കുന്നു. ഈ box ടീവി യിലല്ലാതെ പ്രൊജക്ടറിലേക്ക് കൊടുത്തു പ്രോഗ്രാം കാണാൻ പറ്റുമോ
ചാനൽ നിലവിൽ ഇന്ത്യയിൽ ഒരു 4k ചാനൽ മാത്രമാണ് .പിന്നെ വരുന്നത് 100ഓളം hd chanalukalum sd ചാനലുകളും ആണ് .അതൊക്കെ ഇതിൽ കിട്ടും .ഓരോ ചാനലും പല പാക്കേജ് ആണ്. Best പാക്കേജ് നോക്കി തിരഞ്ഞെടുക്കുക
@@KeralaDthinfo sun dth പോലെ നമ്മൾ റീചാർജ് ചെയ്തില്ലെങ്കിൽ ഫൈൻ ഇല്ലാത്ത വേറെ ഏതെങ്കിലും DTH ഉണ്ടോ. Tata playil റീചാർജ് ചെയ്തില്ലെങ്കിൽ അടുത്ത വട്ടം റീചാർജ് ചെയ്യുമ്പോൾ ഫൈൻ ഉണ്ടോ
ഒരു ദിവസത്തേക്ക് എത്ര നെറ്റ് ഡാറ്റ വേണ്ടിവരും എന്ന് അറിയുമോ പിന്നെ നെറ്റ്‌വർക്ക് കേബിൾ എവിടെയെങ്കിലും എന്തെങ്കിലും വർക്ക് നടന്നാൽ ഇതിൽ പടം കാണാൻ പറ്റില്ല
അങ്ങനെ പറയാൻ പറ്റില്ല. നല്ല network വീട്ടിൽ ഉണ്ടെങ്കിൽ net ഉപയോഗിക്കാം .അല്ലെങ്കിൽ ഡിഷ് കൂടി കണക്ട് ചെയ്തു ഉപയോഗിക്കാം . ഞാൻ തന്നെ നിലവിൽ 2 മാസം ആയി ഉപയോഗിക്കുന്നു .ഒരു പ്രോബ്ലം പോലും വന്നിട്ടില്ല .ഇപ്പോൾ network ഒക്കെ നല്ല രീതിയിൽ ചെയ്യുന്നുണ്ട്
@@KeralaDthinfo ഇപ്പോഴും സാറ്റലൈറ്റ് ട്രാൻസ്ഫോർഡുകൾക്ക് പരിമിതി ഇപ്പോഴും ഉണ്ട് മെഗാ ബിറ്റിലാണ് ഇപ്പോഴും ട്രാൻസ്മിഷൻ നടക്കുന്നത് അത് ജിഗാ ബൈറ്റ് ആക്കിയാൽ നല്ല ക്വാളിറ്റിയും ഇതിനെക്കാളും കൂടുതൽ ഓഡിയോ കോളിറ്റി കിട്ടും ഇപ്പോഴും എച്ച് ഡി ആർ കോളിറ്റിയിൽ ആക്കി എടുക്കാൻ പറ്റും ഏറ്റവും ചിലവുകുറഞ്ഞ മാർഗവും ആണ്
ചാനലുകൾക്ക് പൈസ കൊടുക്കണം .നമ്മുടെ നാട്ടിൽ ഇപ്പൊൾ ഡിഷ് ആൻ്റിന ഉപയോഗിക്കുന്ന എത്രയോ വീടുകളിൽ WiFi കണക്ഷണും ഉപയോഗിക്കുന്നുണ്ട് .അവർക്ക് ഈ box ഒരുപാട് ഉപകാരപ്പെടും
എന്തിനാ ഈ ബോക്സ് വാങ്ങുന്ന ഒരു ആൻഡ്രോയ്ഡ് ബോക്സ് വാങ്ങിയാൽ വീട്ടിൽ ഇന്റർനെറ്റ് ഉണ്ടെങ്കിൽ ഫ്രീയായിട്ട് വാടക കൊടുക്കാതെ ഏത് ചാനലും നമുക്ക് കാണാം ഒരുപാട് കമ്പിന്റെ ആൻഡ്രോയ്ഡ് ബോക്സുകൾ ഇപ്പൊ നിലവിൽ ഉണ്ട്
120 DHS NU IVIDE UAE IL ORU TV BOX KITTUM ...LOKATHILE ELLAAM ATHIL UND ....FOOT BALL,CRICKET ,NETFLIX ,PRIME..ALL MALAYALAM ETC .....NEXT YEAR RECHARGE FOR 50DHS ONLY
ഞാൻ യുടുബ് മാത്രം കാണാൻ 2 വർഷം മുൻപ് എടുത്തതാണ്. അന്ന് ചാനൽ റി ചാർജ് ചെയ്തില്ലെങ്കിലും മറ്റ് ആപ്പുകൾ ലഭിക്കും എന്ന് ഇവർ ഉറപ്പ് നൽകിയതാണ് . ആദ്യ കുറച്ചു നാൾ കിട്ടി. പിന്നെ ചാർജ് ചെയ്തില്ലെങ്കിൽ കീ ട്ടാതായി. അതോടെ ഞാൻ ഇത് എറിഞ്ഞു കളഞ്ഞു. Mi യുടെ ആൻഡ്രോയിഡ് ബോക്സ് വാങ്ങി. വാർത്തകൾ മാത്രമേ ഞാൻ കാണു ഇത് യൂടുബിൽ കിട്ടും.....
ഇത് കൊണ്ട് എന്ത് ലാഭം ? നിങ്ങൾ പറയുന്നത് അനു സരിച്ച് വൈഫൈ ക്ക് Cash അടയ്ക്കുന്നതിന് പുറമെ ചാനലുകൾ കിട്ടാൻ വേറെ യും Cash കൊടുക്കണ്ടേ ? പിന്നെ എന്താ ഇത് കൊ ണ്ടുള്ള ലാഭം: ഇവിടെ ഫോണും ടി വി യും നെറ്റും ഇഷ്ടം പോലെ കിട്ടുന്നത് വെറും 700 രൂപയ്ക്കാണ് രണ്ടോ മൂന്നോ ഫോൺ + Tv (1), ഒരേ സമയം ഉപയോ ഗിക്കാം. പിന്നെ ഇതെന്തിനാ ?
But tata binge കൊടുക്കുന്നത് പോലെ ആവുമോ? എല്ലാ മലയാളം ചാനലുകളും കിട്ടുമോ?? Tata binge subscribers ന് mobile live TV koode OTT ഏറ്റവും ഡിസ്കൗണ്ട്.അങ്ങനെ ഒരുപാട് ഉണ്ട് .ഡിഷ് ആൻ്റിന കണക്ട് ചെയ്യാൻ പറ്റുമോ smart TV യിൽ.ennal ഇതൊക്കെ ടാറ്റ bingine കൊണ്ട് സാധിക്കും.
വല്ല കാറ്റോ മഴയോ വന്നാ ഞമ്മക്ക് കഞ്ഞിക്ക് വക കിട്ടൂ ഡിഷ് തിരിഞ്ഞാലും മറിഞ്ഞാലും ഇനി പ്രസ്നമില്ലങ്കിൽ ഫിറ്റർമാരെ കഞ്ഞിയുടെ കാര്യത്തിലും കൂടി ഒരു തീരുമാനം ടാറ്റ എടുക്കണം
ഈ ബോക്സ് വാങ്ങുന്നത് നഷ്ടം ആണ് കാരണം 1. വീട്ടിൽ wifi, അല്ലെങ്കിൽ ബ്രോൻബൻഡ് വേണം ഇല്ലെങ്കിൽ വാങിട്ട് കാര്യം ഇല്ല 2 ടീവി കാണാൻ 153രൂപ കൊടുക്കണം HD ചാനൽ കിട്ടാൻ എക്സ്ട്രാ പൈസ കൊടുക്കണം 3 153 രൂപക്ക് പുറമെ പേ ചാനൽസ് കാണാൻ വേറെ പണം നൽകണം 4 നെറ്റ് സ്പീഡ് വേണം 5 ഒരു ദിവസം ചുരുങ്ങിയത് 1ജിബി വേണം OTT apps ഉപയോഗിക്കാൻ പ്രതേകം പണം നൽകണം അപ്പോൾ ടീവി മാസം എത്രരൂപ കൊടുക്കണം നിങ്ങൾ പറയൂ
WiFi ഇല്ലെങ്കിലും ഡിഷ് ആൻ്റിന ഉപയോഗിച്ച് പ്രോഗ്രാം കാണാം . WiFi ഉണ്ടെങ്കിൽ മിക്ക വീടുകളിലും unlimited aanu അല്ലെങ്കിൽ മിനിമം 1000 gb എങ്കിലും ഉള്ള wifi ആയിരിക്കും ഉണ്ടാവുക .എപ്പോൾ ഇതിന് extra ചിലവ് ഒന്നും ഇല്ല .കാണുന്ന ചാനലിന് പൈസ കൊടുക്കണം .അങ്ങനെ തന്നെ ആണല്ലോ നിലവിൽ എല്ലാ കണക്ഷനും ഇതിന് മാത്രം മാറ്റം ഒന്നും തന്നെ ഇല്ല .
ഇത് വെച്ചാലും OTT പ്രതേകം ചെയ്യണ്ടേ? പിന്നെ ചാനൽസ് ആണെങ്കിൽ ഹോട്സ്റ്റർ SUNNXT YUPPTV und. അതിൽ തന്നെ മലയാളത്തിലെ എല്ലാ ചാനലും കിട്ടും. ഇത് സ്മാർട്ട് tv അല്ലാതെ tv കൾക്ക് മാത്രമേ ഉപകാരം പെടുകയുള്ളു.
Dish antina uphayogikumbol channel il dolby atmos supported cheiyumo?
Yes.hd ചനൽസ്
youtube maatram kaanan recharge cheyano
Yes
പഴയ മോഡൽ ടിവിക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ
പറ്റും
എൻ്റെ വീട് പാലക്കാട് പട്ടാമ്പി ആണ് നിലവിൽ ഇപ്പൊൾ normal tata sky hd box ഉണ്ട് അത് binge Android box ഇലേക് ആക്കുവാൻ എത്ര ആവും?
TH-cam പോലുള്ള app ഒക്കെ ഉപയോഗിക്കാൻ recharge ചെയ്യണോ
Contact 9746925225 whatsapp
Mi tv box + iptv lokathile ella chanalum hd kittum . 3 kollam ayi njaan use cheyyunnu .uae
Entel mi box und.. enganeya iptv work cheyyunne?
Asianet undo ???
@@KeralaDthinfo ellam kittum.
😜
Etha ip tv
Net ellathe use cheyyan dish 📡 vaggano?
Yes
Airtel Xstream and Tata Play Binge+ ഇതിൽ ഏതിനാണ് picture clarity കൂടുതൽ?
രണ്ടും കുഴപ്പം ഇല്ല
Gulf countries il work cheyyunundo
Yes
299 binge plus സബ്സ്ക്രിപ്ഷൻ ഉണ്ട് ഹോട്സ്റ്റാറിൽ നേര് മൂവി പ്ലേ ചെയ്യുമ്പോൾ ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുക്കാൻ പറയുന്നു മറ്റുള്ള മൂവി സീരിയൽ കുഴപ്പം ഇല്ല അതെന്താ
Ath app reset ചെയ്യുക
Gulfil Indian server vàande
Itil sound quality egne ind.dolby digital.digital +ellam caract kittunnundo
Yes
Mob data connection upayaogichu u tube um hot starum buffering illathe kitumo
Yes. Ningalude avide യുള്ള net speed pole irikkum
ith monthly etra rupa aakum
153+
Ini Dish antenna Cable TV kalude kaalam kazhinju Cable TV ku pakaram Optical Fiber Wifi Connection eduthu Smart TV / Android Box polulla Devices il use cheyunnathan laabham, Cable TV il recharge cheythal channels mathramae kittu. Fiber Internet akumbol Wifi, Channels, OTT, TH-cam etc orupad benefits und.
Fiber Internet recharge nu 250rs monthly il 20mbps unlimited internet plan labhyamaan. Planukalude rateil internet operators nu vethyasthan rate anu. JioFiber, Airtel Fiber, Asianet Broadband, Kerala Vision Broadband, Vi Fiber.. Local Cable Broadband angane orupad ippol availble aan namuk pattiya oru connection edukuka.
Airtel fiber enganeya rate vara...Airtel Xtreme box aano udhesikunne
ഇതിൽ binge 299 pack charge ചെയ്യാതെ normal tata play dth plan recharge ചെയ്ത് ഉപയോഗിക്കാമോ
Ott ഒക്കെ വല്ലപ്പോഴേ ഉപയോഗിക്കാറുള്ളു
അതെ ..binge ott നിർബന്ധം ഇല്ല
@@KeralaDthinfo Tata Play binge+ set top box ൽ channel number ഞെക്കി channel മാറ്റാൻ പറ്റുവോ?
Phone wifi connect ചെയ്‌തു കാണാമോ ?
Yes speed വേണം
399plus internet paisa ethra aavum
Ee box upyogikkumbol cheruthai lag aakunnu ..athentha ?
Update box
Engane cheyyanam
Ith fully TV application vazi aano like jio tv pole or CCCAM facility vazi aano working? CCCAM avumbo network speed oru issue aavillallo
അതെ
ഇതിൽ ഓൺലൈൻ chanals കാണുവാൻ net speed നിർബന്ധം ആണ്. സി സി കാം വർക്ക് ചെയ്യുന്നത് സാറ്റലൈറ്റ് സിഗ്നലിലൂടെയാണ് .binge+ വർക്ക് ചെയ്യുന്നത് സാറ്റലൈറ്റും കൂടെ ഇൻറർനെറ്റ് കൂടി ആണ്
Binge+ il tv channels kittumo
കിട്ടും
ഇത് ചാർജ് ചയ്യുനതോടപ്പം വൈഫൈ വേണോ.
ഇപ്പോൾ ആന്റിനായിൽ വർക്കുചെയ്യുന്നത് പോലെ വിത്ത് ഔട്ട് ആന്റിന യിൽ ആണോ ഇത് വർക്കവുന്നത്
അതോ ഒരു സബ്സ്ക്രിപ്റ്റ്ഷൻ എമൗണ്ട് ആണോ നമ്മൾ അടക്കുന്നത്
ഇത് ഡിഷ് ആൻ്റിന ഉപയോഗിച്ചും വർക് ചെയ്യും വൈഫൈ ഉപയോഗിച്ചും വർക് ചെയ്യും .രണ്ടും സപ്പോർട്ട് ആണ് .
@@KeralaDthinfo ഡിഷ് ആന്റിന ഉപയോഗിച്ച് യൂട്യൂബ്. ഹോട്സ്റ്റർ ഒക്കെ വർക്ക് ചെയ്യുമോ
WiFi connection illathe thanne recharge cheyth ella channelum kaanan pattumo?
Yes
എന്റെ വീട് മലപ്പുറത്താണ്, ഈ ബോക്സിന്റ വിലയെത്ര, നിലവിൽ ടാറ്റാ സ്കൈ hd box ഉപയോഗിക്കുന്നു. ഈ box ടീവി യിലല്ലാതെ പ്രൊജക്ടറിലേക്ക് കൊടുത്തു പ്രോഗ്രാം കാണാൻ പറ്റുമോ
Yes
അതെ kaanuvaan saadhikkum. Contact me 9746925225
ഗൾഫ് രാജ്യങ്ങളിലിൽ ഈ ടൈപ്പ് devices കിട്ടുന്നുണ്ട്. yearly പേയ്‌മെന്റാണ്. ലോകത്തുള്ള ഏതു ചാനൽ വേണേലും ഇതുവഴി കാണാനും പറ്റും.
Yes അത് iptv ആണ്
Optical 5.1 ഉണ്ടോ
Yes
ഇതിൽ വൈഫൈ കിട്ടുമോ അത് ചേർത്താണോ ഇതിൻറെ വില അതോ വൈഫൈക്ക് പ്രത്യേകം വേറെ പൈസ കൊടുക്കേണ്ടി വരുമോ
Wifi വീട്ടിൽ ഉണ്ടെങ്കിൽ ഇത് കണക്റ്റ് cheyyam
Vtl Wifi illa normal ayt use cheyan ith best option ano channels oke 4k kituoo plsss replyyy
ചാനൽ നിലവിൽ ഇന്ത്യയിൽ ഒരു 4k ചാനൽ മാത്രമാണ് .പിന്നെ വരുന്നത് 100ഓളം hd chanalukalum sd ചാനലുകളും ആണ് .അതൊക്കെ ഇതിൽ കിട്ടും .ഓരോ ചാനലും പല പാക്കേജ് ആണ്. Best പാക്കേജ് നോക്കി തിരഞ്ഞെടുക്കുക
What is the rate of this box
Contact my whatsapp 9746925225
Jio tv install cheyyan pattumo
Yes but Kodi app കയറ്റി അതിലൂടെ
@@KeralaDthinfo sun dth പോലെ നമ്മൾ റീചാർജ് ചെയ്തില്ലെങ്കിൽ ഫൈൻ ഇല്ലാത്ത വേറെ ഏതെങ്കിലും DTH ഉണ്ടോ. Tata playil റീചാർജ് ചെയ്തില്ലെങ്കിൽ അടുത്ത വട്ടം റീചാർജ് ചെയ്യുമ്പോൾ ഫൈൻ ഉണ്ടോ
@@mrayan5529 ടാറ്റാസ്കയിൽ ഫൈൻ ഇല്ല
@@nisadphതാങ്ക്‌സ്
@@KeralaDthinfo kodi app vazhi jiotv oru thavana kitti.. ipol kittunnillaa... latest video undo.. link pls
Super bro kollam👌👍
ഒരുപാട് record ചെയ്യുന്നവർക്ക്. Tata sky hd transfer box ആണ് നല്ലത്. 3 ചാനൽ ഒന്നിച്ചു record ചെയ്യാം
ഇത് റീച്ചാർജ് ചെയ്യാതെ ആൻഡ്രോയ്ഡ് വർക്കു ചെയ്യുമോ.
No
Airtel extreme connection edukanda , costomer service valare mosham .
Enthu complaint paranjalum 350 roopa nirbandamanu.
അത് സർവീസ് 150 മാത്രമേ ഉള്ളൂ.ബാക്കി ഒന്നും കമ്പനി അറിയാതെ ആണ്
ഇപ്പോൾ Service ഫ്രീ aanu
ആരു പറഞ്ഞു
Rate
Contact me
Ott 4K levelil kittumo
Yes
@@KeralaDthinfo ithu namukku tata play subscribers allathavaranengil upayogikkamo (TV)
റേറ്റ് എത്രയാ വരുന്നത്
Contact 9746925225
ആമസോൺ prime വീഡിയോ ഉൾപ്പെടെ ചാനൽ പാക്കേജ് എത്ര യാകും. മൊബൈൽ വഴി വൈഫ് എങ്ങനെ കണക്ട് ചെയ്യാൻ കഴിയും.
ആമസോൺ പ്രൈം monthly 169 രൂപ ആണ്.
Netflix 199
ബാക്കി എല്ലാ ott യും 175 രൂപക്ക് ലഭിക്കും.
ഉബയോഗിക്കണമെങ്കിൽ ഡിഷ് ആന്റിന വെച്ചേ പറ്റു. ഇവന്മാർ 3g ആക്കാൻ നോക്കുവാ ആളുകളെ.
Good 👏👏👏👏
Saudiyil njan airtelum tatasky yum upayogichirunnu orupad cash angane poyikitti pinne njan vpn upayogichi jiotv kanaan thudangi
Njan soudiyil undu jio tv VPN vazhi engene kitum paranjutaramo
Pendrive support chaiyooo
Yes
👍👍👍👍
അത് ശരിയാണ് ഇവിടെ ഒരു നേരം ഒന്നും കഴിച്ചില്ലെങ്കിലും വൈഫൈ വേണം
😜
monthly 399 Rs recharge chayyano
അങ്ങനെ ചെയ്താൽ ott യും ചാനലുകളും അതും HD കാണാം.399 തന്നെ ചെയ്യണം എന്നില്ല . normel പ്ലാനും ചെയ്യാം
അങ്ങനെ ചെയ്താൽ ott യും ചാനലുകളും അതും HD കാണാം.399 തന്നെ ചെയ്യണം എന്നില്ല . normel പ്ലാനും ചെയ്യാം
1.5yr aayi use chyynn👌
ഇങ്ങൾ വടകരയിൽ ആണോ
Yes
@@KeralaDthinfo വടകര എവിടെ
ഇത് സാദാരണ കുറഞ്ഞ Dish recharge ഉം ( 240 രൂപ 1 month ) ഇത് മായിട്ട് compair ചെയ്യുമ്പോൾ ലാഭമുണ്ടോ
വലിയ മാറ്റം ഒന്നും ഇല്ല .
ഒരു ദിവസത്തേക്ക് എത്ര നെറ്റ് ഡാറ്റ വേണ്ടിവരും എന്ന് അറിയുമോ പിന്നെ നെറ്റ്‌വർക്ക് കേബിൾ എവിടെയെങ്കിലും എന്തെങ്കിലും വർക്ക് നടന്നാൽ ഇതിൽ പടം കാണാൻ പറ്റില്ല
അങ്ങനെ പറയാൻ പറ്റില്ല. നല്ല network വീട്ടിൽ ഉണ്ടെങ്കിൽ net ഉപയോഗിക്കാം .അല്ലെങ്കിൽ ഡിഷ് കൂടി കണക്ട് ചെയ്തു ഉപയോഗിക്കാം .
ഞാൻ തന്നെ നിലവിൽ 2 മാസം ആയി ഉപയോഗിക്കുന്നു .ഒരു പ്രോബ്ലം പോലും വന്നിട്ടില്ല .ഇപ്പോൾ network ഒക്കെ നല്ല രീതിയിൽ ചെയ്യുന്നുണ്ട്
@@KeralaDthinfo ഇപ്പോഴും സാറ്റലൈറ്റ് ട്രാൻസ്ഫോർഡുകൾക്ക് പരിമിതി ഇപ്പോഴും ഉണ്ട് മെഗാ ബിറ്റിലാണ് ഇപ്പോഴും ട്രാൻസ്മിഷൻ നടക്കുന്നത് അത് ജിഗാ ബൈറ്റ് ആക്കിയാൽ നല്ല ക്വാളിറ്റിയും ഇതിനെക്കാളും കൂടുതൽ ഓഡിയോ കോളിറ്റി കിട്ടും ഇപ്പോഴും എച്ച് ഡി ആർ കോളിറ്റിയിൽ ആക്കി എടുക്കാൻ പറ്റും ഏറ്റവും ചിലവുകുറഞ്ഞ മാർഗവും ആണ്
ഡോൾബി ഡിജിറ്റൽ കിട്ടുമോ
Yes കിട്ടും perfect working ആണ്
Net charge ചെയ്ത് തുടർന്നും പണം മുടക്കേണ്ടേ?
ചാനലുകൾക്ക് പൈസ കൊടുക്കണം .നമ്മുടെ നാട്ടിൽ ഇപ്പൊൾ ഡിഷ് ആൻ്റിന ഉപയോഗിക്കുന്ന എത്രയോ വീടുകളിൽ WiFi കണക്ഷണും ഉപയോഗിക്കുന്നുണ്ട് .അവർക്ക് ഈ box ഒരുപാട് ഉപകാരപ്പെടും
ഇതിന് റീചാർജ് ചെയ്യാതെ മൊബൈൽ വൈഫൈ വഴി യൂട്യൂബ് വർക്ക് ചെയ്യുമോ,,,,,
Utube work akum
Ellankil chromecast vazhiyum kaanallo
Yes
ഗുണം ഇല്ല ബ്രേ, പെട്ടെന്ന് തീരും കുന്ത്രാണ്ടം, വൈഫൈ മേഡം വെച്ച് കാണെണ്ടി വരും, അത്ര ലാഭകരമല്ല, ഒരു രസത്തിന് യൂട്യൂബ് കാണാം ടീവിയിൽ അത്രയുള്ളൂ.
വീട്ടിൽ WIFI ഉളളവർ മാത്രം ഉപയോഗിക്കുക. മൊബൈൽ WiFi നെറ്റ് വേഗം തീരും .unlimited or mini 500 gb എങ്കിലും ഉള്ള ആളുകൾ ഉപയോഗിക്കുക
മൊബൈലിൽ നിന്നും ടിവി യിൽ കാണാൻ പറ്റുമോ ഡിഷ് ആന്റിന ഇല്ലാതെ യും കേബിൾ കണക്ഷൻ ഇല്ലാതെ കാണാൻ പറ്റുമോ വൈഫൈ വീട്ടിൽ ഉണ്ട് ഇതിനു എന്താണ് വില
Contact whatsapp 9746925225
3:33 എനിക്ക് ഇഷ്ടപ്പെട്ടില്ല
Kodupoyi kalayada.
എന്ത്+;+&&&&__-₹₹_ മോനെ
😍😍😍👍
ചാനകൾ എല്ലാം ഒന്ന് ഒടിച്ചു പിച്ചർ ക്ലാരിറ്റി എന്താ ഒന്ന് കാണിക്കാഞ്ഞത്?
ചാനലുകൾ വീഡിയോ കാണിച്ചാൽ copyright issue വരും അത് കൊണ്ടാണ്
ഇതു തന്നെ പറ്റിക്കുന്നതിന് കൂടുതലാ ഇനിയും വ്യക്തമായാൽ ആരെങ്കിലും വാഗാണ്ടെടെ.
എന്തിനാ ഈ ബോക്സ് വാങ്ങുന്ന ഒരു ആൻഡ്രോയ്ഡ് ബോക്സ് വാങ്ങിയാൽ വീട്ടിൽ ഇന്റർനെറ്റ് ഉണ്ടെങ്കിൽ ഫ്രീയായിട്ട് വാടക കൊടുക്കാതെ ഏത് ചാനലും നമുക്ക് കാണാം ഒരുപാട് കമ്പിന്റെ ആൻഡ്രോയ്ഡ് ബോക്സുകൾ ഇപ്പൊ നിലവിൽ ഉണ്ട്
Free ആയിട്ട് ഒരു ചാനലും കിട്ടില്ല .news ചാനലുകൾ അല്ലാതെ. വെറുതെ തോന്നിയത് പറയരുത് 🙏
Jio tv കാന്നാമല്ലോ
@@Zemma-TH-cam ശെരിയാണ്.
120 DHS NU IVIDE UAE IL ORU TV BOX KITTUM ...LOKATHILE ELLAAM ATHIL UND ....FOOT BALL,CRICKET ,NETFLIX ,PRIME..ALL MALAYALAM ETC .....NEXT YEAR RECHARGE FOR 50DHS ONLY
അത് server ആണ്. ഇല്ലീഗൽ ആണ്
@@KeralaDthinfo നിങ്ങളുടെ ബോക്സ് ഇവിടെ ഇല്ലീഗൽ ആണ്
ഏതാണ് ആ ബോക്സ്. എന്റെൽ mi ബോക്സ് 4k ഉണ്ട്. അതിൽ ഇതെല്ലാം കിട്ടുമോ നാട്ടിലാണ് ഉള്ളത്. ഏത് app വഴിയാണ് ചാനലുകൾ കിട്ടുന്നത് plz റിപ്ലൈ
@@pkchannel762 നാട്ടിലാണോ
@@karthikakavya354 yes
പുതിയ വീഡിയോകൾ എത്താൻ ചാൻസേ ഉള്ളു??🤣
യൂറ്റുബ് കാണാൻ പറ്റുമോ?
അതെ
ഞാൻ യുടുബ് മാത്രം കാണാൻ 2 വർഷം മുൻപ് എടുത്തതാണ്. അന്ന് ചാനൽ റി ചാർജ് ചെയ്തില്ലെങ്കിലും മറ്റ് ആപ്പുകൾ ലഭിക്കും എന്ന് ഇവർ ഉറപ്പ് നൽകിയതാണ് . ആദ്യ കുറച്ചു നാൾ കിട്ടി. പിന്നെ ചാർജ് ചെയ്തില്ലെങ്കിൽ കീ ട്ടാതായി. അതോടെ ഞാൻ ഇത് എറിഞ്ഞു കളഞ്ഞു. Mi യുടെ ആൻഡ്രോയിഡ് ബോക്സ് വാങ്ങി. വാർത്തകൾ മാത്രമേ ഞാൻ കാണു ഇത് യൂടുബിൽ കിട്ടും.....
അത് നിങ്ങളെ ആരെങ്കിലും കള്ളം പറഞ്ഞു കബളിപ്പിച്ച് കാണും .അങ്ങനെ ഇന്ന് വരെ കമ്പനി കൊടുത്തിട്ടില്ല .
റിലയൻസ് ഡിഷ് ഒരു വർഷ ചാർജ്ജ് ചെയ്തു പക് ഷേ എനിക്ക് കിട്ടിയത് ഒരു മാസം പിന്നീട് അവരുടെ കസ്റ്റമർ കെയർ പോലും ഇല്ലാതായി
കമ്പനി തന്നെ ഇറങ്ങിയ സമയത്ത് പറഞ്ഞു പറ്റിച്ചതാ. കസ്റ്റമർ കെയർ വരെ
@@ARTANDCRAFTEASYTOMAKE Reliance,😅
@@onlinelearninginformer4356 ഞങ്ങൾ അറിയില്ല അങ്ങനെ ഒന്ന്.customer care എല്ലാവർക്കും എല്ലാം അറിയാൻ ചാൻസ് ഇല്ല
ഇത് കൊണ്ട് എന്ത് ലാഭം ? നിങ്ങൾ പറയുന്നത് അനു സരിച്ച് വൈഫൈ ക്ക് Cash അടയ്ക്കുന്നതിന് പുറമെ ചാനലുകൾ കിട്ടാൻ വേറെ യും Cash കൊടുക്കണ്ടേ ? പിന്നെ എന്താ ഇത് കൊ ണ്ടുള്ള ലാഭം: ഇവിടെ ഫോണും ടി വി യും നെറ്റും ഇഷ്ടം പോലെ കിട്ടുന്നത് വെറും 700 രൂപയ്ക്കാണ് രണ്ടോ മൂന്നോ ഫോൺ +
Tv (1), ഒരേ സമയം ഉപയോ
ഗിക്കാം. പിന്നെ ഇതെന്തിനാ ?
Vethyasathath
നിങ്ങൾ പറഞ്ഞത് കിട്ടാൻ എന്താ ചെയ്യേണ്ടത്
ആൻഡ്രോയിഡ് ടിവിയും ഇന്റർനെറ്റും ഉണ്ടെങ്കിൽ എന്തിനാ ഇതൊക്കെ
Android tv internet ഉണ്ടെങ്കിൽ ഇതിനെ പോലെ എല്ലാ ചനൽസും കിട്ടില്ല .tata BINGE ന് പകരം ടാറ്റ binge matram .4k ചാനൽ വരെ ഉണ്ട്
@@KeralaDthinfo gulf country ith valiya kaaryam illa android box ivide und 150 dirham chilavaakkiyaal 1 year 3000 mukalil channel kittum
@@shuhailabdulla1685 illegal ആയോണ്ട് നല്ല buffering ഉം ഉണ്ടാകും.. ഇത് ലീഗൽ ആയോണ്ട് buffering ഇല്ലാതെ സ്മൂത്ത് ആയിട്ട് ഓടും
Recharge kooduthalaanu
E boxil apk install cheyyan patumo
Airtel Xtreme Box,Videocon Box ellam undu
Yes
മാസം പൈസ കൊടുക്കേണ്ട . സ്മാർട്ട് ടിവി ആണെങ്കിൽ അത് വേണ്ട്
ഇത് tv അല്ലല്ലോ.smart tv യിൽ ഇവിടെ നിന്നാണ് ചാനലുകൾ ???
@@KeralaDthinfo you tube, google app ഒക്കെ ഫ്രീ ആയി സ്മാർട്ട് ടിവി യില് കാണം. News എല്ലാം തന്നെ live ആയി കിട്ടും. കുറെ ഫ്രീ സിനിമകൾ . Etc
But tata binge കൊടുക്കുന്നത് പോലെ ആവുമോ? എല്ലാ മലയാളം ചാനലുകളും കിട്ടുമോ?? Tata binge subscribers ന് mobile live TV koode OTT ഏറ്റവും ഡിസ്കൗണ്ട്.അങ്ങനെ ഒരുപാട് ഉണ്ട് .ഡിഷ് ആൻ്റിന കണക്ട് ചെയ്യാൻ പറ്റുമോ smart TV യിൽ.ennal ഇതൊക്കെ ടാറ്റ bingine കൊണ്ട് സാധിക്കും.
വൈഫൈ ഇല്ലാതെ പറ്റില്ല
Pattum. ഡിഷ് ആൻ്റിന കണക്റ്റ് ചെയ്യാം
മാസ റീചാർജ് ഇല്ലാതെ യൂട്യൂബ് കിട്ടില്ല
Illa
🙄🙄🙄🙄
നിങ്ങളെന്താ ആ കുട്ടിയെ അവിടെ നിന്ന് മാറ്റിയത് മോശം അത് മാറ്റി നിർത്തേണ്ടിയിരുന്നില്ല.
😜 എൻ്റെ മകൻ ആണ് .അവൻ അത് മൊത്തം പോളിച്ചടക്കും
വിശദീകരണം പൂർണമല്ല
അല്ല അപ്പോൾ നമ്മൾ കോട നന്നാക്കുന്ന പണിക്കർ എന്തു ചെയ്യും 🤔
ഗോവിന്ദ
😂😂
Koda vachondirikkaruthu ethrayum vegam vattuka!
@@naadan751 yes Theerchayaayum
വല്ല കാറ്റോ മഴയോ വന്നാ ഞമ്മക്ക് കഞ്ഞിക്ക് വക കിട്ടൂ ഡിഷ് തിരിഞ്ഞാലും മറിഞ്ഞാലും ഇനി പ്രസ്നമില്ലങ്കിൽ ഫിറ്റർമാരെ കഞ്ഞിയുടെ കാര്യത്തിലും കൂടി ഒരു തീരുമാനം ടാറ്റ എടുക്കണം
😜
എല്ലാ ചാനലുകളും ഇതുപോലെ അടിപൊളി സ്റ്റാറിന്റെ ഏഷ്യാനെറ്റ് കൊടുക്കുന്നുണ്ട് ഷെയർ ചെയ്യുക
കോയ റീചാർ ജ് ചെയ്യാത്ത ബോക്സ് കിട്ടാനുണ്ടോ ഇത് തട്ടിപ്പാണ് mi box anu ഇതിലും നല്ലത്
അതിൽ എവിടെ ആണ് സഹോദര ചാനൽ കിട്ടുക.അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക നായരെ
@@KeralaDthinfo ചാനൽ kittum💥ബ്രോ jio tv app ആക്കിയ മതി
ഇയാള് ഒന്നിൽ ഉറച്ചു നിൽക്കുക. ഓരോ ദിവസവും പുതിയ പോസ്റ്റ് പല നുണകളും പറയുന്നുണ്ട്
നുണകൾ എന്ന് ഞാൻ പറഞ്ഞത് എന്താണ് എന്ന് പറയാമോ .😜
Tata play exciting customers 1799 rs കിട്ടും
But 1month pack കിട്ടില്ല
@@Zemma-TH-cam 1month kayinj engane aan non ott app oke kitto eg:tube without binge subscription
ഈ ബോക്സ് വാങ്ങുന്നത് നഷ്ടം ആണ്
കാരണം
1. വീട്ടിൽ wifi, അല്ലെങ്കിൽ ബ്രോൻബൻഡ് വേണം
ഇല്ലെങ്കിൽ വാങിട്ട് കാര്യം ഇല്ല
2 ടീവി കാണാൻ 153രൂപ കൊടുക്കണം
HD ചാനൽ കിട്ടാൻ എക്സ്ട്രാ പൈസ കൊടുക്കണം
3 153 രൂപക്ക് പുറമെ പേ ചാനൽസ്
കാണാൻ വേറെ പണം നൽകണം
4 നെറ്റ് സ്പീഡ് വേണം
5 ഒരു ദിവസം ചുരുങ്ങിയത് 1ജിബി വേണം
OTT apps ഉപയോഗിക്കാൻ പ്രതേകം
പണം നൽകണം
അപ്പോൾ ടീവി മാസം എത്രരൂപ
കൊടുക്കണം നിങ്ങൾ പറയൂ
WiFi ഇല്ലെങ്കിലും ഡിഷ് ആൻ്റിന ഉപയോഗിച്ച് പ്രോഗ്രാം കാണാം .
WiFi ഉണ്ടെങ്കിൽ മിക്ക വീടുകളിലും unlimited aanu അല്ലെങ്കിൽ മിനിമം 1000 gb എങ്കിലും ഉള്ള wifi ആയിരിക്കും ഉണ്ടാവുക .എപ്പോൾ ഇതിന് extra ചിലവ് ഒന്നും ഇല്ല .കാണുന്ന ചാനലിന് പൈസ കൊടുക്കണം .അങ്ങനെ തന്നെ ആണല്ലോ നിലവിൽ എല്ലാ കണക്ഷനും ഇതിന് മാത്രം മാറ്റം ഒന്നും തന്നെ ഇല്ല .
ഇത് വെച്ചാലും OTT പ്രതേകം ചെയ്യണ്ടേ? പിന്നെ ചാനൽസ് ആണെങ്കിൽ ഹോട്സ്റ്റർ SUNNXT YUPPTV und. അതിൽ തന്നെ മലയാളത്തിലെ എല്ലാ ചാനലും കിട്ടും. ഇത് സ്മാർട്ട് tv അല്ലാതെ tv കൾക്ക് മാത്രമേ ഉപകാരം പെടുകയുള്ളു.
എല്ലാ ott യും edukkunnathilum nallathalle 210 ചെയ്തു എല്ലാ മലയാളം ചാനലും കാണുന്നത് .ott ക്ക് ഇൻ്റർനെറ്റ് വേണം .ഇതിന് ഒരു dish ആൻ്റിന പോരെ
@@KeralaDthinfo അങ്ങനെ ആണെങ്കിൽ ഇത് തന്നെ വേണം എന്ന് ഇല്ലല്ലോ. വേറെ ഡിഷ് ഉണ്ടല്ലോ
ഇതിൽ യൂട്യൂബ് കിട്ടുമോ
Yes
Hot star saudi work ചെയ്യില്ല