TATA BINGE+ ആണോ അതോ AIRTEL XSTREAM BOX ആണോ അടിപൊളി????

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 92

  • @minhasandfaihasworld956
    @minhasandfaihasworld956 3 หลายเดือนก่อน +2

    Kerala vision broad band wifi + tata binge app android tv yil install cheutal ott platform kittumo?plss reply

  • @poonghattilpradeep
    @poonghattilpradeep ปีที่แล้ว +1

    Very informative, Thank You

  • @harryp1680
    @harryp1680 ปีที่แล้ว +1

    Recharge cheyathe android ayi use cheyan pattuvo.. Tata or airtel

  • @dineshkumarkvkannan7463
    @dineshkumarkvkannan7463 ปีที่แล้ว +5

    ടാറ്റ ബോക്സ് റീചാർജ് ഇല്ലാതെ ആൻഡ്രോയ്ഡ് ബോക്സ് ഉപയോഗിക്കാൻ പറ്റുമോ ഇല്ലയോ എന്ന് പറഞ്ഞില്ല എയർടെൽ പറ്റില്ല എന്ന് പറഞ്ഞു പക്ഷേ ടാറ്റായുടെ കാര്യം പറഞ്ഞില്ല

  • @monish746
    @monish746 2 ปีที่แล้ว +5

    ബാക്ക്ഗ്രൗണ്ട് സൗണ്ട് super എന്നല്ലേ പറഞ്ഞത് സൂപ്പർ 👍🏻

    • @Zana_Lysh
      @Zana_Lysh ปีที่แล้ว

      😂😂😂

  • @SoorajSuresh-vh2ed
    @SoorajSuresh-vh2ed ปีที่แล้ว

    Optical direct sound Bar kodukkan pattumo audio

  • @ajmalajuz3108
    @ajmalajuz3108 2 ปีที่แล้ว

    mp4,mkv allatha files android phoneslum work aavarilla
    Athinu pariharamayi vlc player play store il ninnum download cheyth
    Athil play cheyyumbol video work avum
    Athupoole ithilum vlc player download cheythal ella formatilum ulla videos play aville??

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว

      Airtel orupad usb connect ചെയ്താലും format അടിക്കാൻ മാത്രം ആണ് kaanikkaru.

  • @sreekumarak6653
    @sreekumarak6653 2 ปีที่แล้ว

    Ithil HDMI cable vashi soundbar connect cheyyaamo

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว +1

      Sound bar bluetooth വഴി തന്നെ കണക്റ്റ് ചെയ്യാം

    • @sreekumarak6653
      @sreekumarak6653 2 ปีที่แล้ว

      @@KeralaDthinfo ithil bluetooth enabled aano

  • @lineeshpaikkattummal1622
    @lineeshpaikkattummal1622 6 หลายเดือนก่อน

    Thank uuuu

  • @ajithasensio5832
    @ajithasensio5832 3 หลายเดือนก่อน

    Dth recharge cheyyathe screen mirror cheyyan പറ്റുമോ

  • @showswithRK5941
    @showswithRK5941 2 ปีที่แล้ว

    LAN line inPort ഇല്ലാതെ Tata bing - Wi - fi - ൽ ആണോ OTT വർക്ക് ചെയ്യുന്നത്.dish ഇല്ലാതെ Sattalite ചാനലുകൾ live കിട്ടില്ല ലോ? Please reply

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว

      ഡിഷ് ഇല്ലാതെ wifi കണക്റ്റ് ചെയ്താൽ ചാനലും ott യും ഒക്കെ work ചെയ്യും

    • @ajeshjacob2130
      @ajeshjacob2130 ปีที่แล้ว

      ​@@KeralaDthinfoair tel ഇൽ ഡിഷ്‌ ഇല്ലാതെ കിട്ടുമോ

    • @KeralaDthinfo
      @KeralaDthinfo  ปีที่แล้ว +1

      @@ajeshjacob2130 ഇല്ല

  • @shyjuchottu3568
    @shyjuchottu3568 6 หลายเดือนก่อน

    എന്റെ കയ്യിൽ പഴേയ എയർടെൽ ബോക്സ് ആണ് അത് മാറ്റി പുതിയ ത് വെക്കാൻ പറ്റുമോ

  • @Mark_2GP
    @Mark_2GP 2 ปีที่แล้ว +1

    ഇങ്ങനത്തെ box വാങ്ങി dth activate ചെയ്യാതെ ആൻഡ്രോയ്ഡ് ആപ്പ് മാത്രം use ചെയ്യാൻ പറ്റുമോ

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว +1

      ഇല്ല

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว +2

      അങ്ങനെ aavumbo കമ്പനി പൂട്ടിപോകും

    • @Mark_2GP
      @Mark_2GP 2 ปีที่แล้ว +1

      @@KeralaDthinfo 😆

  • @SatheeshSathi-c5s
    @SatheeshSathi-c5s ปีที่แล้ว

    Ok.

  • @electronics72
    @electronics72 ปีที่แล้ว

    Tata yil google assistant undo voice parajal channel varo

  • @funnytvglobe
    @funnytvglobe 2 ปีที่แล้ว +2

    Tataplay binge box ഉപയോഗിക്കുന്നു... Hanging issue ഉണ്ട്,remote complaint വന്നിട്ട് ഒരാഴ്ച കഴിഞ്ഞാണ് പുതിയത് കിട്ടിയത്..poor service & cc

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว

      അത് ഓരോ areayilum അവരുടെ നാട്ടിലെ ആളുകൾ ആണ് .അവരുടെ സ്വഭാവം പോലെ ഇരിക്കും .😊

    • @മയിൽപ്പീലിക്കാവ്
      @മയിൽപ്പീലിക്കാവ് 2 ปีที่แล้ว

      Njan ende old airtel hd box vechu dslr clarity tatasky fillter itta pole und

    • @മയിൽപ്പീലിക്കാവ്
      @മയിൽപ്പീലിക്കാവ് 2 ปีที่แล้ว

      Tata play android box aarkelum veno aavo
      orupaadu gunagal undegilum clarityude karyathil airtel thanne munnil hd channels

  • @veddoctor
    @veddoctor 4 หลายเดือนก่อน

    Android ഇൽ Airtel box aano Tata ആണോ software നല്ലത്. ഏതാണ് lag ഇല്ലാത്തതു?

    • @KeralaDthinfo
      @KeralaDthinfo  4 หลายเดือนก่อน +1

      Airtel old lag ആണ്.

    • @veddoctor
      @veddoctor 4 หลายเดือนก่อน

      @@KeralaDthinfo new android box എങ്ങിനെ airtel

  • @ai-kutties
    @ai-kutties ปีที่แล้ว

    dish ilathey, live tv , internet vazhi kanaan pattuo

    • @KeralaDthinfo
      @KeralaDthinfo  ปีที่แล้ว

      Tata binge box വഴി നടക്കും

  • @ajeshkg9049
    @ajeshkg9049 2 ปีที่แล้ว +2

    Picture clarity?

    • @veddoctor
      @veddoctor ปีที่แล้ว

      Binge plus

  • @sreerag6625
    @sreerag6625 2 ปีที่แล้ว

    Tata play yil rom engane clear cheyyum

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว

      App manager open cheythu clear കൊടുക്കാം

  • @jijeshkp9461
    @jijeshkp9461 ปีที่แล้ว

    ചേട്ടാ sun dth ആയി compare ചെയ്യുമ്പോൾ ഏതാണ് നല്ലത്...?

    • @KeralaDthinfo
      @KeralaDthinfo  ปีที่แล้ว

      Rc labham sun...picture airtel

  • @mvirshad7163
    @mvirshad7163 2 ปีที่แล้ว

    നന്നായിട്ടുണ്ട്. ഇഷ്ട്ടമായി,,

  • @hoaxen7fs268
    @hoaxen7fs268 5 หลายเดือนก่อน

    Tata play binge+ overall best

  • @മയിൽപ്പീലിക്കാവ്

    Airtel l ethu video file aan work cheyyathath ?

  • @rijuthayyilvadakara4421
    @rijuthayyilvadakara4421 2 ปีที่แล้ว +1

    അടിപൊളി

  • @veddoctor
    @veddoctor ปีที่แล้ว

    Picture quality ഏതാണ് നല്ലതു .Airtel ഒരു Tata

  • @ഗാലറിയിൽ
    @ഗാലറിയിൽ 2 ปีที่แล้ว

    ആൻഡ്രോയ്ഡ് മാത്രം ഉപയോഗിക്കാൻ പറ്റുമെങ്കിൽ ഒന്ന് വേണം

  • @bavacmarakkara45
    @bavacmarakkara45 2 ปีที่แล้ว

    നല്ല അവതരണം

  • @kiranraj7380
    @kiranraj7380 ปีที่แล้ว

    ഞാൻ ഇപ്പോൾ കേബിൾ ആണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. എയർടെൽ xtreme android ആക്കിയാൽ വീട്ടിലെ പ്രായമുള്ള അമ്മമാർക്ക് cable ഉപയോഗിക്കുന്ന പോലെ ഉപയോഗിക്കാൻ പറ്റുമോ???

    • @KeralaDthinfo
      @KeralaDthinfo  ปีที่แล้ว

      ഇല്ല... അതിനു ബെറ്റർ sun direct ആണ്

  • @rapcovervideosong8191
    @rapcovervideosong8191 ปีที่แล้ว +1

    Chettaa Normal tv ku Tata play edukanathano airtel edukanathano ? Ethanu best picture quality undavukaa
    Rply tharumo fast aayitu please .....

    • @KeralaDthinfo
      @KeralaDthinfo  ปีที่แล้ว

      രണ്ടും കുഴപ്പം ഇല്ല.

  • @haneefbabu9843
    @haneefbabu9843 ปีที่แล้ว

    TH-cam കാണാൻ Net പോരെ .
    Dish നിർബന്ധമുണ്ടോ.
    Net ഇല്ലാെത പറ്റുമോ.

  • @pappasaleem
    @pappasaleem 2 ปีที่แล้ว +4

    ഇതില് ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് Tataplay നമ്മളെ പറ്റിക്കുന്നു എന്നുളളതാണ്
    അതായത് ഇവരുടെ ബോക്സ് പലരും പരിചയപെടുത്തുന്നത് Tata Binge + 4 K എന്ന് പറഞ്ഞു കൊണ്ടാണ് Tataplay യും അവരുടെ ഈ ബോക്സിന് മുകളിലും 4 K എന്നാണ് കൊടുത്തിട്ടുളളത് പക്ഷേ അങ്ങനെ പറഞ്ഞു കൊണ്ട് ഇവര് നമ്മളെ പറ്റിക്കുകയാണ് ഈ Binge + ബോക്സ് പക്ക 4 K അല്ല അത്തരം വീഡിയോകൾ വർക്കാവുമെങ്കിലും അത് ഫുൾ HD യായി മാത്രമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത് കാരണം ഈ ബോക്സ് മാക്സിമം റസില്യൂഷൻ 1080 മാത്രമാണ് എന്നിട്ട് ഇവരെഴുതിയത് 4K എന്നും
    പിന്നെ ഹാങ്ങാവുന്നത് ഞാന്‍ ഉപയോഗിച്ചതിൽ നിന്ന് രണ്ട് ബോക്സും ഒരു പോലെയാണ്

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว +2

      അത് നിങ്ങളുടെ tv 4k ആണെങ്കിൽ മാത്രമാണ് 4k resolution കാണിക്കൂ

    • @pappasaleem
      @pappasaleem 2 ปีที่แล้ว +1

      @@KeralaDthinfo Tv യിൽ കാണിക്കുന്ന കാര്യം അല്ല പറഞ്ഞത് Tataplay Binge ബോക്സില് കാണിക്കുന്ന റസ്യുലേഷന്റെ കാര്യം ആണ്
      ബോക്സിന്റെ റസ്യുലേഷനും Tv യും മായി എന്ത് ബന്ധം

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว +1

      4k ചാനൽ വച്ച് കൊണ്ട് നോക്കിയാൽ മാത്രമേ അത് കാണിക്കൂ

    • @babupulincholi8110
      @babupulincholi8110 2 ปีที่แล้ว

      Adipoli

    • @shabeph
      @shabeph 2 ปีที่แล้ว +1

      @@pappasaleem tv 4k ആണെകിൽ മാത്രം 4k കിട്ടുള്ളു

  • @മയിൽപ്പീലിക്കാവ്

    Enik picture clarity aan main vendath airtel tata exchenge undo

  • @essudeenmuhammedismail1122
    @essudeenmuhammedismail1122 2 ปีที่แล้ว

    ❤️❤️❤️❤️👍👍👍

  • @muhammedrizwan6057
    @muhammedrizwan6057 2 ปีที่แล้ว

    ❤️✌️

  • @RajuKp-y2f
    @RajuKp-y2f ปีที่แล้ว

    Sun android box irangathathu enthanu

    • @KeralaDthinfo
      @KeralaDthinfo  ปีที่แล้ว

      അവർക്ക് അതിനെ പറ്റി അറിയില്ല

  • @suneeshpaul6661
    @suneeshpaul6661 ปีที่แล้ว

    ഇതിൽ ഏതാണ് നല്ലത് Tata or Airtel പ്ലീസ് Reply

  • @babupulincholi8110
    @babupulincholi8110 2 ปีที่แล้ว

    Good video

  • @gyrurur
    @gyrurur 2 ปีที่แล้ว

    Tata yill 50 rs recharge cheytha 1 month aano

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว

      No മിനിമം റീച്ചാർജ് ആണ് ഉദ്ദേശിച്ചത്

    • @gyrurur
      @gyrurur 2 ปีที่แล้ว

      @@KeralaDthinfo ee 50 rs nn recharge cheytha ethra days validity undaavum

    • @REX_DUDE_MALLU
      @REX_DUDE_MALLU ปีที่แล้ว

      ​@@gyrururthante channel use pole undavum channel price pole

  • @hariperooli2037
    @hariperooli2037 2 ปีที่แล้ว

    ടാറ്റാ ബിൻജ് ബോക്സിൽ ഒപ്റ്റിക്കൽ ഓഡിയോ ഔട്ട്‌ വഴി 5.1 കിട്ടുമോ?. എയർടെൽ xstream ബോക്സിൽ stereo മാത്രമേ കിട്ടുകയുള്ളു.5.1 hdmi ഔട്ട്‌ വഴി മാത്രമേ നിലവിൽ കിട്ടുന്നുള്ളൂ.

    • @KeralaDthinfo
      @KeralaDthinfo  2 ปีที่แล้ว

      ഞങ്ങൾ പരീക്ഷിച്ചത് 5.1 എല്ലാം support ആണ് tata

    • @somanorbit832
      @somanorbit832 2 ปีที่แล้ว

      Okay

    • @joby5072
      @joby5072 ปีที่แล้ว

      Bro tv kku hdmi arc output indenkill athu better👍

  • @മയിൽപ്പീലിക്കാവ്

    Enikum best sharp picture clarity airtel aayittanu thonniyath
    pakshe njan 4k movies usp vech use cheyyunath tata play l aan

    • @JIJUnMedia
      @JIJUnMedia ปีที่แล้ว

      Tata play bingil vlc upayogichu hdd yil movie Kanan pattuno