ആദ്യം വല്യ ഇഷ്ടോന്നും തോന്നീല്ലാര്ന്നു ..കൊറേ മുൻധാരണ ആയിരുന്നു .. വീഡിയോ കണ്ട് പെരുത്തു ഇഷ്ടായി ..നീ pwoli ആണ് മച്ചാനെ .. ഫ്രാങ്ക്നെസ് അതാണ് നിന്റെ ക്വാളിറ്റി ❤ കട്ട സപ്പോർട് ❤❤
എന്റെ പൊന്നു ബ്രോ... കുറ്റം പറയാൻ മലയാളികളെ കഴിച്ചൊള്ളു... അതൊന്നും ഒരു കാര്യമാക്കണ്ട... അവരെ നന്നാക്കാൻ നമ്മളെ കൊണ്ട് പറ്റൂല... സപ്പോർട്ട് ചെയ്യാൻ ഞങ്ങളൊക്കെ ഉണ്ട്... ബ്രോ... പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു
ഇങ്ങള് ഇത് നിർത്തരുത് bro..... Bikeനെ കുറിച്ച് ഒന്നും അറിയാത്ത ഒരാളായിരുന്നു njanum ippo ennikku enthekkillum okke ariyannundekill athu bronte video kandoondu മാത്രം aannu😊😊✌👌
സത്യം പറഞ്ഞാൽ ഞാൻ ഇവന്റെ റിവ്യൂ വീഡിയോസ് കാണുമ്പോൾ എനിക്ക് തോന്നിയിരുന്നത് ഇവൻ ഭയങ്കര തള്ളും ജാടയും ആയിരുന്നെന്നാ. But ഈ വീഡിയോ കണ്ടതോടുകൂടി ആ തെറ്റിദ്ധാരണ മാറിക്കിട്ടി. A simple man
സൂപ്പർ ബ്രോ . 9000 സബ്സ്ക്രൈബേഴ്‌സ് മുതൽ ഞാൻ ചാനൽ കാണാറുണ്ട് ഇപ്പോൾ 50k ആയിരിക്കുന്നു . congts . ഞാനൊരു RE ഫാൻ ആണ് ഒരു 89മോഡൽ ബുള്ളറ്റ് ഓണറും ആയിരുന്നു നിങ്ങളുടെ ക്ലാസികിനെ പറ്റിയുള്ള വീഡിയോ കണ്ടിട്ട് ആദ്യം ദേഷ്യം ആണ് തോന്നിയത് പിന്നീട് ആലോചിച്ചപ്പോൾ നിങ്ങൾ പറഞ്ഞതൊക്കെ ശെരിയല്ലേ എന്ന് തോന്നിപ്പോയി , അത് മനസ്സിലായത് പിന്നീട് നിങ്ങൾ നിങ്ങളുടെ ഫേവറിറ്റ് ആയ കെടിഎം ന്റെ പോരായ്മകൾ വരെ പറയുന്ന വിഡിയോകൾ കണ്ടപ്പോളാണ് ഡ്യൂക്ക് 200 ന്റെ സുരക്ഷാപ്രശ്നങ്ങൾ , rcയുടെ ഓവർഹീറ്റിങ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പറഞ്ഞപ്പോൾ നിങ്ങളോടുള്ള വിരോധം മാറി , നമ്മളാരും വണ്ടികളുടെ പോരായ്മകളെപ്പറ്റി പലപ്പോഴും ഒട്ടും bothered അല്ല മോഹവില കൊടുത്തു പിറകെ പോകാനാണ് പതിവ് . ആക്സിഡന്റിന്റെ വീഡിയോ ശെരിക്കും ടച്ചിങ് ആയിരുന്നു , ബ്രോ യ്ക്ക് എല്ലാ ആശംസകളും . ബിസിനസ്സ് തുടങ്ങാൻ ക്യാപിറ്റൽ തരുകയും കട്ട സപ്പോർട്ട് ആയി നിന്ന അമ്മച്ചിയെകൂടെ പരിചയപ്പെടുത്തമായിരുന്നു . All The Best 😍
"ഇഷ്ട്ടം ...💗 മച്ചാൻ പൊളിക്ക് മച്ചാനെ.. മച്ചാൻ മാസും അമ്മ മരണമാസും ആണ് , #അമ്മ സ്നേഹം"💝 നാനൊരു യമഹ ബൈക്ക് പ്രാന്തനാണേ..🤸🏍️🤸 യമഹ വച്ച് ഒരു വീഡിയോ ചെയ്യണെ... മച്ചാന്റെ ഭാവിക്ക് ഭാവുകങ്ങൾ...🏍️💪🏁
Bro ini orupaad vachadi vachidi keranam Nalla naayitt allam paranjutharunnund malayalathile koothara TH-camrs ne poleyalla bro. You create with your own mind and everybody enjoy it
Bronte കൈയീന്ന് ഞാൻ വണ്ടിയും എടുത്തിട്ടില്ല ,നേരിട്ടും കണ്ടിട്ടില്ല , bt, നിങ്ങളെ vdo കണ്ടു ഒരുപാട് പേർക് ഞാൻ വണ്ടി sgst ചെയ്തിനു , ഒരുപാട് വിശ്വാസം ആണ് 💖like u bro, ur attitude also , വലിയ ഒരു ആരാധകൻ ആണ് ഞാൻ 💖💖💖
ബ്രോ ഈ വീഡിയോ ചെയുന്ന പരിപാടി നിർത്താൻ പ്ലാൻ ഉണ്ടേൽ അതങ്ങ് കളഞ്ഞേരെ നിങ്ങൾ ഒറ്റ ഒരാൾ കാരണം ആണ് ഞാൻ യൂട്യൂബിന്റെ സ്ഥിര പ്രേക്ഷകൻ ആയത് തന്നെ Keep Going n best of luck
Vandi edukkaan plan cheyyumbol chettane aanu aadyam orma varunnath. Njan marikkunnathu vare bike'um kaanum ente koode, oppam Arun chettante vaakkukalum supportukalum. Full support und tto.
വീട് വിറ്റ് ആകെ ബാക്കിയുള്ള തുക ചെറിയ പ്രായത്തിൽ തന്നെ മകനെ വിശ്വസിച്ചു ഏൽപ്പിച്ച അമ്മക്ക് ഇരിക്കട്ടെ ഒരു 1000ലൈക് 😎😍.
,
😁
😍😍😍
🙏🙏✌✌
Yes
ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടു വന്നവർ ഉണ്ടോ🥰❤❤
😁
🫶
😄
Ys
അരുണിന്റെ 'അമ്മ ആണ് മാസ്സ് .മകനെ വിശ്വസിച്ചു അത്രയും പൈസ
യും സപ്പോർട്ട് കൊടുത്ത മരണ മാസ്സ് അമ്മക്ക് ഒരു ജയ്....
എന്റെ അമ്മ 100 രൂപ പോലും ....
New ERA 😂😂😂😂
നിന്റെ കയ്യിലിരിപ്പ് 😀😀😀😀
Meharoof Bin muhammed awesome macha
New ERA 😀😀😀
@@meharuzmehar1271 😁😂
❣️അമ്മക്ക് അടിക്ക് ഒരു ലൈക്ക് ❣️
❤
ഇപ്പൊ ഇത് ഒന്ന് കാണാൻ തോന്നി...INSPIRATION 😍😘
Arun smoki 😘😍
Ninte video pwoliyaan
നി വിജയവനാ..
കാരണം നിന്റെ കൂടെ ഒരു സ്ത്രീ ഉണ്ട് #അമ്മ# #ഉമ്മ# #അമ്മച്ചി#
❤️❤️😍😍😍
അവർക്ക് നമ്മളിൽ ഉള്ള വിശ്വാസം
Bro...video nirthalle.....keep on goning....katta suprt😘😘😘😘😘😘😘😘😘😘😘
Hi.
മച്ചാനെ ഒത്തിരി ഇഷ്ട്ടാഡോ നിന്നെ.....😍😍😍😍
പറ്റുമെങ്കിൽ നമ്മടെ മൊഞ്ചത്തി അമ്മേനെ ഉൾപെടുത്തി ഒരു വീഡിയോ ഇട്.... #'അമ്മ
വണ്ടി ഇല്ലാത്ത വണ്ടിപ്രാന്തൻ like, adi
Story kandd vanathalee1🤭😌
Arun smokiye ishtappedunnavar like 😘😘😘😘
Clan atha
Oh angane like venoo
Hii
I like it
ചേട്ടായി ആളുകൾ എന്തുവേണേലും പറഞ്ഞോട്ടെ .ഞങ്ങക്ക് ഇങ്ങളെ ഭയങ്കര ഇഷ്ട്ടാ .............
Pinne
ഇഹ് ഇഹ് ഇഹ്
Enikkum
Love you bro
Pinalla 👍
Arun smoki fans like 👇👇✌️
Arun smoki nammude chunk aanu
👍
chettan njangade muth aanu
bike_lovers biker
Smokie mwthh
ഞാൻ you tube il കേറുന്നത് തന്നെ മച്ചാന്റെ video കാണാനാ
Arun chetta നിങ്ങളുടെ ammakke ഒരു 10,000 like അടി 😍😍
Share
ആദ്യം വല്യ ഇഷ്ടോന്നും തോന്നീല്ലാര്ന്നു ..കൊറേ മുൻധാരണ ആയിരുന്നു ..
വീഡിയോ കണ്ട് പെരുത്തു ഇഷ്ടായി ..നീ pwoli ആണ് മച്ചാനെ ..
ഫ്രാങ്ക്നെസ് അതാണ് നിന്റെ ക്വാളിറ്റി ❤
കട്ട സപ്പോർട് ❤❤
എന്റെ പൊന്നു ബ്രോ... കുറ്റം പറയാൻ മലയാളികളെ കഴിച്ചൊള്ളു... അതൊന്നും ഒരു കാര്യമാക്കണ്ട... അവരെ നന്നാക്കാൻ നമ്മളെ കൊണ്ട് പറ്റൂല...
സപ്പോർട്ട് ചെയ്യാൻ ഞങ്ങളൊക്കെ ഉണ്ട്... ബ്രോ... പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു
വണ്ടിയേ കുറിച്ച് ഒരു കോപ്പും അറിയാത്ത അലവലാതികൾ ആണ് bro യെ കുറ്റം പറയുന്നത്
KTMനെ കുറ്റം പറയുന്നത് അടിക്കടി ഉണ്ടാകുന്ന accident ആണ് bro
You are right...
Meharuz Mehar
Kidu
Arun bro തന്റെ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം കുറെ വണ്ടികളുടെ details ariyan സാധിച്ചു thanks ഇനിയും നല്ല വീഡിയോ പ്രേധീക്ഷിക്കുന്നു
ഒരു കട്ട ബൈക്ക് ഭ്രാന്തനാ പക്ഷേ ബൈക്ക് മാത്രം ഇല്ല....... 😋😋😋
Njaanum
ahh njanum
Njanum😋😁
Same
അളിയാ ഒക്കെ ശരിയാക്കാം
ചെട്ടന്റെ എല്ലാ വിഡിയോസും കണ്ടു സൂപ്പർ 😘😘😘
@jaasi4444😍😘😘
നല്ല ഒരു മനസിന്ന് ഉടമ ആണ് 16:10 ❤❤
പറയുo എന്ന് പ്രതിഷിച്ചില്ല so.. ഒത്തിരി ഇഷ്ടം 😍😍😍😍
ഇങ്ങള് ഇത് നിർത്തരുത് bro..... Bikeനെ കുറിച്ച് ഒന്നും അറിയാത്ത ഒരാളായിരുന്നു njanum ippo ennikku enthekkillum okke ariyannundekill athu bronte video kandoondu മാത്രം aannu😊😊✌👌
Aswin Kuttu njnumm
3000 subcribers thott njn ee channel nte koode ullatha, ippo 51 k. Ithrem vegham valarunna oru channel njn ithuvare kanditilla.Ningal Mass aan chetta.Ithrem detailed aayitt Vandikale kurich parayunna Malyalathill oru channel ith aayirkkum.Keep going bro, nammal koode undaakum.😍😍
Duke 200 il ഉള്ള ഒരു പോരായ്മ എന്ന് എനിക്ക് തോന്നിയിട്ടുള്ളത്.... ABS മത്രം ആണ്... അതും കൂടെ KTM duke 200il കൊണ്ട് വന്നാൽ pwoliii ayirikkum😍
ഞാൻ അരുണിന്റെ ഒരു വലിയ ഫാനാ ഒപ്പം ബൈകിന്റെയും
Allarayum uyir ammaya
സത്യം പറഞ്ഞാൽ ഞാൻ ഇവന്റെ റിവ്യൂ വീഡിയോസ് കാണുമ്പോൾ എനിക്ക് തോന്നിയിരുന്നത് ഇവൻ ഭയങ്കര തള്ളും ജാടയും ആയിരുന്നെന്നാ. But ഈ വീഡിയോ കണ്ടതോടുകൂടി ആ തെറ്റിദ്ധാരണ മാറിക്കിട്ടി. A simple man
GAME & RIDE SOUL sathyam
Sathaym paraja nighal karuthiyathanu true
സൂപ്പർ ബ്രോ . 9000 സബ്സ്ക്രൈബേഴ്‌സ് മുതൽ ഞാൻ ചാനൽ കാണാറുണ്ട് ഇപ്പോൾ 50k ആയിരിക്കുന്നു . congts . ഞാനൊരു RE ഫാൻ ആണ് ഒരു 89മോഡൽ ബുള്ളറ്റ് ഓണറും ആയിരുന്നു നിങ്ങളുടെ ക്ലാസികിനെ പറ്റിയുള്ള വീഡിയോ കണ്ടിട്ട് ആദ്യം ദേഷ്യം ആണ് തോന്നിയത് പിന്നീട് ആലോചിച്ചപ്പോൾ നിങ്ങൾ പറഞ്ഞതൊക്കെ ശെരിയല്ലേ എന്ന് തോന്നിപ്പോയി , അത് മനസ്സിലായത് പിന്നീട് നിങ്ങൾ നിങ്ങളുടെ ഫേവറിറ്റ് ആയ കെടിഎം ന്റെ പോരായ്മകൾ വരെ പറയുന്ന വിഡിയോകൾ കണ്ടപ്പോളാണ് ഡ്യൂക്ക് 200 ന്റെ സുരക്ഷാപ്രശ്നങ്ങൾ , rcയുടെ ഓവർഹീറ്റിങ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പറഞ്ഞപ്പോൾ നിങ്ങളോടുള്ള വിരോധം മാറി , നമ്മളാരും വണ്ടികളുടെ പോരായ്മകളെപ്പറ്റി പലപ്പോഴും ഒട്ടും bothered അല്ല മോഹവില കൊടുത്തു പിറകെ പോകാനാണ് പതിവ് . ആക്സിഡന്റിന്റെ വീഡിയോ ശെരിക്കും ടച്ചിങ് ആയിരുന്നു , ബ്രോ യ്ക്ക് എല്ലാ ആശംസകളും . ബിസിനസ്സ് തുടങ്ങാൻ ക്യാപിറ്റൽ തരുകയും കട്ട സപ്പോർട്ട് ആയി നിന്ന അമ്മച്ചിയെകൂടെ പരിചയപ്പെടുത്തമായിരുന്നു .
All The Best 😍
*890 subscribers ഉള്ളപ്പോൾ മെമ്പർ ആയതാണ് നുമ്മ* 😊
VISHNU- കുമ്പിടി njn 1000 ulla samayath....
എന്റെ കുമ്പിടി
@@kalippannichu 😃👍
Ivan elladathum undallo kumbidi
@@x___akash____x6585 😂😂
*💫 1M നു ശേഷം കാണുന്നവർ 😍*
വിടരത്ത പൂക്കൾ അല്ലാ അടങ്ങാത്ത ആരാധനയാണ് ഈ മുത്തിനോട് അടിക്കടാ Like
പൂച്ച എനിക്കു നല്ല ഇഷ്ടം ആയി... 😍😘😘😍😍😍😘😘
ഇങ്ങള് വേറെ ലെവൽ ആണ് മച്ചാ 😘♥️
അടുത്ത വീഡിയോലു ഇത്ര കട്ട സപ്പോർട്ട് തന്ന അമ്മേ പരിചയ പെടുത്തണം.
Adutha video ammana kudi kanikanam
Arun smoki fans like adi
❤️❤️❤️❤️❤️❤️
"ഇഷ്ട്ടം ...💗 മച്ചാൻ പൊളിക്ക് മച്ചാനെ..
മച്ചാൻ മാസും അമ്മ മരണമാസും ആണ് , #അമ്മ സ്നേഹം"💝
നാനൊരു യമഹ ബൈക്ക് പ്രാന്തനാണേ..🤸🏍️🤸 യമഹ വച്ച് ഒരു വീഡിയോ ചെയ്യണെ...
മച്ചാന്റെ ഭാവിക്ക് ഭാവുകങ്ങൾ...🏍️💪🏁
മുത്താണ് അരുൺ സ്മോക്കി 😍😍😍😍
തൃശ്ശൂരിൻറെ മുത്തേ 😍😍😘😘😘
ഞാനൊരു ബൈക്ക് പ്രാന്തി ആണേ😉
Ulup undoda oru pennu cmnt idumbozhekum numbr kodukkan
Good
@@luciferk6660 ethaada ee malamphootham🤔
@@arshadabdulla6108 😂😁😁
@@luciferk6660 kashttam.parayippichu
ചേട്ടൻ പോളിയാണ് 👍all the best
പച്ചയായ മനുഷ്യൻ ❤️
അരുൺ ചേട്ടാ നിങ്ങൾ കിടിലനാണ്
i like you,😍😍
Ji
Smoki ഇങ്ങൾ അടിപൊളിയാട്ടോ ..
eee cheriya agil tanne bronu ingane okke cheyan pattunundallo..i really like you bro😊😊😊
2021 ഈ വീഡിയോ കാണുന്ന ഞാൻ ഇതുപോലെ വേറെ ആരെങ്കിലും ഉണ്ടോ
ഇല്ലടോ എന്റെ അറിവിലില്ല ❤️
Inn 1m adicha channelinte owner...vandi pranthanmaarudee❤️ swantham arun smokii❤️
എന്റെ ചോദ്യം ഫസ്റ്റ്😄😄😄😍
എന്റെ പേര് വെറുതെ അങ്ങ് പറയാരിന്നുല്ലെ 😜
ബ്രോയുടെ അമ്മ ആണ് മാസ്സ്
Ammaയുള്ള ഒരു വീഡിയോ ചെയ്‌യുവോ plzZ
Chettann pwliyaa❣️🔥ellayimayil ninnum vallarnnu vannavan....arunsmoki...inspiration anu mann😘
Thanks for showing a good motivation through this video bro. Okkongill oru helmet giveaway chey😉
Arunsmoki uyir
Bro ini orupaad vachadi vachidi keranam Nalla naayitt allam paranjutharunnund malayalathile koothara TH-camrs ne poleyalla bro. You create with your own mind and everybody enjoy it
Bike...pranthimarikk...valla...vakhuppumundoo????🤗
Ys
🤔🤗🤗
🙄🙄
erfana memsi ....😊😊😊😊
🐓🐓🐓🐓🐓
Parayunnavar parayatte never mind❣️💋
Nalla QNA❤❤
Bronte കൈയീന്ന് ഞാൻ വണ്ടിയും എടുത്തിട്ടില്ല ,നേരിട്ടും കണ്ടിട്ടില്ല , bt, നിങ്ങളെ vdo കണ്ടു ഒരുപാട് പേർക് ഞാൻ വണ്ടി sgst ചെയ്തിനു , ഒരുപാട് വിശ്വാസം ആണ് 💖like u bro, ur attitude also , വലിയ ഒരു ആരാധകൻ ആണ് ഞാൻ 💖💖💖
ബ്രോ വീഡിയോ പൊളിച്ചു ഇനി മുതൽ സ്കൂട്ടർ സെക്ഷനും കൂടെ ഒന്ന് റിവ്യൂ കാണിക്കാമോ
ബ്രോ ഈ വീഡിയോ ചെയുന്ന പരിപാടി നിർത്താൻ പ്ലാൻ ഉണ്ടേൽ അതങ്ങ് കളഞ്ഞേരെ
നിങ്ങൾ ഒറ്റ ഒരാൾ കാരണം ആണ് ഞാൻ യൂട്യൂബിന്റെ സ്ഥിര പ്രേക്ഷകൻ ആയത് തന്നെ
Keep Going n best of luck
Bro... Video kaanan kurach vazhugi.... Video powlichu
😍
ബൈക്ക് പ്രാന്തന്മാർ Bike pranthanmar മച്ചാനെ വീഡിയോ എഡിറ്റ് ചെയ്യുന്ന app ഏതാ ?
@@arun_smoki
Hi
5yr മുന്നേ ഈ വീഡിയോ കണ്ട..ഇന്നത്തെ ഓന്റെ ലൈഫ് കാണുമ്പോ inspiration ❤️🔥കഷ്ട്ട പെട്ട് വളർന്നു വന്നവൻ ❤
yo bro pwolich muthey ee video 😍😍bro ..1lakshathin thazhe ulla vandiyouda review cheyoumo
Video nirthalle bro kattakku support tharum 👍Thrissur kaaran 😎
Katta Support undeeee bro
Bro.. Avenger 220 എനിയും ചെയ്തില്ലല്ലോ.. #വെയ്റ്റിംഗ്
Ente vandi dio ആണ്.
എത്ര ദൂരം തുടർച്ചയായി ഡ്രൈവ് ചെയ്യാൻ സാധിക്കും.
ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
Suscribe avi vlogs Man
1 hr il 10 mint rest edukuka
Bro.......chettan oru legend aanu
V. H. S. E. കാരും
ഇലട്രോണിസ് പഠിച്ചവരും 😍😍👍
Am also
EEE😍
Iam V, H, S, E ELICTRONICKS
EET
V. H.S . E agriculture
Kidu video 😍✌✌👍👍💕
Arune ishattamullavar like adikk😍
insta Story kandu, vannu ❤
മുത്താണ് അരുൺ ചേട്ടൻ ❤❤❤
ചേട്ടാ Honda Unicorn നെ കുറിച് ഒരു വീഡിയോ plzz
അവരോടു പോയി pani nokkan para bro .... Bro powlik.. Katta support ente bakathu ninnundavum ente bakathu mathramalla katta supports und brooo
ഇതുതണ്ട ശെരിക്കും മലയാളി 👏👏 കീപ് going
Eppo vere level 🤙💥❤️
Machane parayunnavaru enthuvenelum parayatte..aver anganee parenjondee irikum ..pinne angane parayunnaver okke ondel alle nammukk oru vashi ondaguollu ..machan polikkk ......😍😍😍😍😍
Arun ettan uyirr ❣️
Wow ithra speedil engane ithra clear aayi samsarikkunnu... Keep it up
Telegram group thudaghiyalo
Member limit illa bro
Fun for Enjoy funny videos 8973342285 add me
Limit to 100k
U a btc fan??
Crypto lover
Same to you
👍bro polichu🥰 machanea replay okkea kalaki
Machana pwoliya sterll nd uuu like it
Kiduveeee ♥️ ♥️ ♥️ ♥️
Bro kayyilulla vandikkal kanichu thannillaa😭😭😭😭
Story കണ്ട് വന്നവർ ഇണ്ടേൽ like അടിച്ചോളൂ...🫴🏻
Nitu 🤣🤣🤣 ayin nink nthina like
Chetta ladakhine Kurichu oru video upload cheyummo.
Pls upload video ( trip to Ladakh)
നിങ്ങൾ സൂപ്പർ ആണ് ❤️❤️
Nice bro keep it up upload more videos whish you all the best
Powli man❤😍😍
ഞാൻ ഒരു bike lover ആണ്. ബൈക്ക് drive ചെയ്യാൻ ഒന്നും അറിയില്ല.ridersine ഇഷ്ട്ടാണ്. chettan poli aan ചേട്ടന്റെ katta fan aan njan 😍.
Vandi edukkaan plan cheyyumbol chettane aanu aadyam orma varunnath. Njan marikkunnathu vare bike'um kaanum ente koode, oppam Arun chettante vaakkukalum supportukalum. Full support und tto.
Ith 2021il kanunnavar undo😂👇
നിങ്ങടെ video കാണുത്തോറും ബെെക്കിനോടുള്ള മുഹബത്ത് കൂടുകയാണ് അപ്പോയാ പറയുന്നെ video നിര്‍ത്താന്‍ പ്ളാന്‍ ഉന്‍ടെന്ന് video നിര്‍ത്തല്ലെ മുത്തേ
Plzzzzzz
bro polichu 💪🏼💪🏼💪🏼❤️❤️❤️❤️👌🏻
Whacking after 1M
Lewis inte t shirt um adidas inte capum ittittu paraya brandinodu thalapariyam illa ennu😂
😘
Pwolichu bro
നിങ്ങള് മുത്താണ് മച്ചാനേ ❤❤❤😘😘😘
Bro എനിക്ക് RTR 160 FI 4 v യുടെ full video review ചെയ്യുമോ...
Keep it up bro.. Keep gng.. All videos are good.. We will support❤️❤️❤️
I LOVE bike pakshe bike mathram illa, I give a big salute for your mom