ബൈക്ക് ഓടിക്കണോ..??? Follow This Simple Steps || LEARN, HOW TO RIDE A BIKE

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2020
  • Thank u for watching Guyz ❤️
    Feel free to contact me 😘
    Instagram profile
    _________________
    / arunsmoki
    Facebook page
    _________________
    www. Arunsmokiii
    Tiktok account
    ________________
    vm.tiktok.com/dw6P2d/
    ___________________::::::___________________
    VIDEO
    _______
    Camera :
    one plus 7pro
    gopro Hero 7
    Hero 8
    One plus 7pro
    G7xm2
    5d M4 85mm lens
    Audio
    _______
    gopro mic adapter
    Sony mic
    Editing Software
    _________________
    Power director Pro
    Thumbnail
    _________________
    Light room
    snapseed
    malayalam photo editier
    For used bikes
    _______________
    / tcrktm
    facebook
    _______________
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    ___________________________________________
    / 244177746376307
    **______💙 Thanks For watching Guyz 💙______**
  • ยานยนต์และพาหนะ

ความคิดเห็น • 3.5K

  • @arun_smoki
    @arun_smoki  4 ปีที่แล้ว +3665

    കേറി വാടാ മക്കളെ 😍😘
    500k ആവുമ്പോ ഒരു giveaway ഉണ്ട്
    instagram.com/Arunsmoki

  • @tinualexander
    @tinualexander 4 ปีที่แล้ว +9075

    സ്വന്തമായി ബൈക്ക് ഇല്ലാത്തവരുണ്ടോ 😶

    • @ajmalm6237
      @ajmalm6237 4 ปีที่แล้ว +257

      സാരമില്ലെടാ ഓർത്തോടിരുന്നാൽ സങ്കടം വരും.

    • @muhsinmusi9903
      @muhsinmusi9903 4 ปีที่แล้ว +29

      Tinu Alexander aaadoo baik illa baik engane oodikkaanum ariyaa but baik illaa

    • @amaldev9434
      @amaldev9434 4 ปีที่แล้ว +22

      Njn 😔

    • @jayeshlazar
      @jayeshlazar 4 ปีที่แล้ว +17

      😊

    • @musthafa7054
      @musthafa7054 4 ปีที่แล้ว +15

      Wax

  • @sreejith9435
    @sreejith9435 3 ปีที่แล้ว +6828

    +2 എത്തീട്ടും ബൈക്ക് ഓടിക്കാൻ പോലും അറിയാത്തത് ഞാൻ മാത്രമാണ് 😪

    • @shamnass9407
      @shamnass9407 3 ปีที่แล้ว +1764

      Onnupooda njan college athy ithuvara ariyilla but licence ond🤣

    • @SabuKPaul-mt3bg
      @SabuKPaul-mt3bg 3 ปีที่แล้ว +444

      Appo njno 3rd aayi ith vare arinooda😂

    • @midhun7797
      @midhun7797 3 ปีที่แล้ว +655

      College in kazhinju Jobum aayi ithu vare areela😂

    • @mentalmccoy1258
      @mentalmccoy1258 3 ปีที่แล้ว +396

      27* 😂😂

    • @adarshsnath2623
      @adarshsnath2623 3 ปีที่แล้ว +338

      Appo yennepole kore ind lle

  • @malayalipoliyada9549
    @malayalipoliyada9549 3 ปีที่แล้ว +252

    ഉള്ളതുപറഞ്ഞാൽ 18 ആയി ഉടനെതന്നെ bike ഉം car ഉം ഓടിക്കാൻ പഠിക്കുന്നതാണ് നല്ലത്, പ്രായം കൂടുംതോറും പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് കൂടും 💯

    • @alien8694
      @alien8694 ปีที่แล้ว +6

      20 Vayas aayitum bike illatha njan

    • @alien8694
      @alien8694 ปีที่แล้ว

      @Deadpool odikkan ariyam licence illa paisa

    • @chiyaan724
      @chiyaan724 ปีที่แล้ว +4

      @Deadpool സ്വന്തമായി ഒരു വണ്ടി ഉണ്ടെങ്കിൽ പഠിക്കാം ബ്രോ.

    • @kkjj5464
      @kkjj5464 ปีที่แล้ว

      ​@Beluga-pl8nt same vandi oadikkan onnum kuyappam illa but startingil oru onnu rand thavana chadum 🥲

  • @rebelanonymous2982
    @rebelanonymous2982 3 ปีที่แล้ว +2658

    18 വയസുപോലും തികയാത്ത ആരെങ്കിലും ഉണ്ടോ 🤣

  • @rossgeller6282
    @rossgeller6282 4 ปีที่แล้ว +2426

    ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടയും ഇത് കാണുന്നവർ ഉണ്ടോ??
    But പുതിയ കുറച്ചു വിവരം കിട്ടി ♥️♥️♥️

  • @roobithkp4147
    @roobithkp4147 2 ปีที่แล้ว +166

    ചേട്ടൻ ബൈക്കോടിക്കാൻ നല്ല എക്സ്പോർട്ട് ആണ് അത് കണ്ടാൽ തന്നെ അറിയാം ചേട്ടൻ പുലിയല്ല സിംഹം ആണ്❤👌👍

    • @Abhishekunni563
      @Abhishekunni563 10 หลายเดือนก่อน +1

      പുലിക്ക് സിംഹത്തെ കാൽ കഴിവ് ഉണ്ട്😼😼

  • @midship12
    @midship12 3 ปีที่แล้ว +60

    Bike പഠിക്കാൻ എന്നെ help ചെയ്തത് അനിയത്തിയാണ് വീട്ടിലെ ബൈക്കിൽ കേറി ഇരുന്നിട്ട് അനിയത്തിയെ കൊണ്ട് വണ്ടി തള്ളിക്കും 😂 അങനെ അത്യാവശ്യം ബാലൻസ് ആയി പിന്നെ അത് അങനെ 1 ആഴ്ച പോയി പിന്നെ അച്ഛനോട് ചോദിച്ചു വണ്ടി ഓടിച്ചോട്ടെ എന്ന് സമ്മതിച്ചു വീടിനു ചുറ്റും ഓടിച്ചു തിരിച്ചു കൊണ്ട് നിർത്തിയിട്ട് വണ്ടർ അടിച്ചു കുറച്ചു നേരം വണ്ടിയിൽ തന്നെ ഇരുന്നു ഇപ്പോഴും ഒരു വീഡിയോ കാണുന്ന പോലെ ഓര്മ ഉണ്ട് ah സംഭവം

  • @muhammedmuflih6250
    @muhammedmuflih6250 4 ปีที่แล้ว +2716

    Helmet ഇടാതെ ബൈക്ക് പഠിച്ചവർ എത്ര പേര് ഇണ്ട്
    95%പേരും അങ്ങനെ ആയിരിക്കും

  • @diolover3356
    @diolover3356 4 ปีที่แล้ว +511

    Arun smokie fans evide common ❣️

  • @muhdajmal439
    @muhdajmal439 3 ปีที่แล้ว +177

    I6 ആം വയസിൽ ഈ വീഡിയോ കണ്ട് വണ്ടി വാങ്ങണം എന്ന് കരുതി കിട്ടുന്ന പൈസ കൂട്ടി വെക്കുന്നവരുണ്ടോ....... 🥴

    • @ashwin5072
      @ashwin5072 3 ปีที่แล้ว +6

      Same 16 age ayi

    • @basilsaju_94
      @basilsaju_94 2 ปีที่แล้ว +22

      12-13 വയസിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചു16-17 വയസിൽ ബൈക്ക് ഓടിക്കാൻ പഠിച്ചു 18-)o വയസിൽ കാർ ഓടിക്കാൻ പഠിച്ച് കാർ ബൈക്ക് എന്നിവക്ക് ലൈസൻസ് എടുത്തു പിന്നെ കോളേജിൽ പഠിക്കാൻ പോയപ്പോൾ (വീട്ടീന്ന് ഏകദേശം 60 km ഉണ്ട് കോളേജിലേക്ക്) വീട്ടിൽ യുണീക്കോൺ എടുത്ത് തരാമോന്ന് ചോദിച്ചു അപ്പോ വീട്ടുകാർ പറഞ്ഞു പൈസ ഇല്ല 2-3 വർക്ഷം കഴിയുമ്പോൾ എടുത്ത് തരാമെന്ന്. പിന്നെ കോളേജ് പഠനം കഴിഞ്ഞപ്പോളേക്കും വീട്ടുകാർ പറഞ്ഞു വണ്ടി എടുത്ത് തരാമെന്ന് അന്നേരമെൻ്റെ ആഗ്രഹം സ്വന്തം പൈസക്ക് ഒരു വണ്ടി വാങ്ങണമെന്നാർന്നു അങ്ങനെ എറണാകുളത്ത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് കയറി അവിടെ സൈറ്റ് ആവശത്തിന് ഒരു ബൈക്ക് തന്നിരുന്നു അന്ന് മുതൽ ചിട്ടി കൂടി ഇപ്പോ ഏകദേശം എൻ്റെ പേരിൽ 3 ലക്ഷം രൂപയോളമുണ്ട് ഇപ്പോ എനിക്ക് 27 വയസായി പക്ഷെ ഇപ്പോ എൻ്റെ ആഗ്രഹം ഒരു ഇലട്രിക് ബൈക്ക് എടുക്കണമെന്നാണ് നല്ല രീതിയിൽ സർവീസ് തരുന്ന ഒരു ഇലട്രിക്ക് വണ്ടി കേരളത്തിൽ വരാൻ കട്ട വെയ്റ്റിങ്ങിലാണ്. പിന്നെ അത്ത്യാവശ്യം വരുമ്പോൾ ഇപ്പോ അപ്പൻ്റെ അക്ടിവ സ്ക്കൂട്ടർ ആണ് ഉപയോഗിക്കുന്നത്.

    • @sanafnaseer6123
      @sanafnaseer6123 2 ปีที่แล้ว +3

      @@basilsaju_94 ethreyum type cheytha nigal anu hero

    • @basilsaju_94
      @basilsaju_94 2 ปีที่แล้ว +2

      @@sanafnaseer6123 bro ithrayum nalayitte vandiyedukkan pattathathinte vishamamane njan aa type cheythath

    • @sanafnaseer6123
      @sanafnaseer6123 2 ปีที่แล้ว +1

      @@basilsaju_94 oh sed akki

  • @Safavlogs500
    @Safavlogs500 11 หลายเดือนก่อน +31

    എന്നെക്കാളും ചെറിയ പിള്ളേർ വരെ ബൈക്ക് ഓടിക്കാൻ പഠിച്ചു.
    പക്ഷെ ഞാൻ ☹️😞

    • @shadhilks9837
      @shadhilks9837 11 หลายเดือนก่อน +4

      Njaanum ippo nanamkett naari kondirikkua😬

    • @muhammedameen6445
      @muhammedameen6445 11 หลายเดือนก่อน +2

      Njanum😥😥

  • @slaveofgod391
    @slaveofgod391 4 ปีที่แล้ว +3063

    25 വയസായിട്ടും ബൈക്ക് ഓടിക്കാൻ അറിയാത്ത ഞാൻ 😄

    • @sudheeshlal3855
      @sudheeshlal3855 4 ปีที่แล้ว +15

      😂

    • @rahulkrishna1300
      @rahulkrishna1300 4 ปีที่แล้ว +188

      Padikkan nokku bro Aaavashyam varum, 8000 - 10000 rangil bike kittum, just odichu padikku

    • @a7tech865
      @a7tech865 4 ปีที่แล้ว +27

      Kollam Poli sanam

    • @renjithrc2998
      @renjithrc2998 4 ปีที่แล้ว +77

      നിസ്സാരം നിസ്സാരം നമ്മളെകൊണ്ട് പറ്റും

    • @Nisamvl
      @Nisamvl 4 ปีที่แล้ว +78

      28

  • @user-ui7pv3kb6d
    @user-ui7pv3kb6d 4 ปีที่แล้ว +241

    വണ്ടികൊണ്ട് റോഡിലോട്ട് ഇറങ്ങുമ്പോൾ Main ആയി ഓട്ടോക്കാരെ ശ്രെദ്ധിക്കുക.. ⚠️ (എല്ലാവരെയും അല്ല).
    എപ്പോ എങ്ങോട്ട് തിരിയുമെന്ന് പറയാൻ പറ്റില്ല.

    • @raheesibnuabdussamad3180
      @raheesibnuabdussamad3180 4 ปีที่แล้ว +9

      anubhavam guru

    • @user-ui7pv3kb6d
      @user-ui7pv3kb6d 4 ปีที่แล้ว +18

      2 മാസം ആണ് ഒരു മൈരൻ കാരണം ഞാൻ ഹോസ്പിറ്റലിൽ കിടന്നത് 😣

    • @raheesibnuabdussamad3180
      @raheesibnuabdussamad3180 4 ปีที่แล้ว +7

      Athinanu ivde riles strict aakkendath. Townil irangiya kannum moolum nookathe auto u turn mair. Ini accident aayal mmak onnum parayanum chance illa 'auto Union' oodi varum. Pinne ellam mmade thalayil

    • @aak9062
      @aak9062 3 ปีที่แล้ว +1

      നിനക്ക് മലപ്പുത്ത് ഉള്ള ഓട്ടോക്കാരെ അറിയില്ല എന്ന് തോന്നുന്നു..

    • @user-ui7pv3kb6d
      @user-ui7pv3kb6d 3 ปีที่แล้ว +9

      ചേട്ടൻ മലപ്പുറത്ത് ഓട്ടോ ഓടിക്കുന്ന ആൾ ആണോ 🙄😐

  • @ajinshaji5106
    @ajinshaji5106 2 ปีที่แล้ว +11

    വണ്ടി ഓടിക്കാൻ പഠിക്കണമെന്നുണ്ട് പക്ഷേ പഠിപ്പിക്കാൻ ആരും ഇല്ല.ഇനി സ്വന്തമായി പഠിക്കാന്നു വെച്ച വണ്ടിയും ഇല്ല 🥴

    • @drisya568
      @drisya568 8 หลายเดือนก่อน

      😂Njn enne thanne orthupoi

  • @newtongaming1035
    @newtongaming1035 3 ปีที่แล้ว +100

    ഓടിക്കാൻ അറിയാത്തവർക്ക് വളരെ ഉപകാരമായിരിക്കും ഈ വീഡിയോ ബ്രോ.... ❤❤🙌

  • @muhammedriyas2477
    @muhammedriyas2477 4 ปีที่แล้ว +189

    Bike odikkan arinjittum veruthe ee video kandukondirikkunnu😂😂

    • @adhilpachu3909
      @adhilpachu3909 4 ปีที่แล้ว +6

      ഈ വീഡിയോ കാണുന്ന 98% ആൾക്കാർക്കും വണ്ടി ഓടിക്കാൻ അറിയാം

    • @hafilcbk6760
      @hafilcbk6760 4 ปีที่แล้ว +4

      Yes

    • @ashiafrozz9357
      @ashiafrozz9357 4 ปีที่แล้ว +4

      Njnum...😅

    • @nsctechvlog
      @nsctechvlog 3 ปีที่แล้ว +1

      Yes

  • @anishmelukavu2728
    @anishmelukavu2728 4 ปีที่แล้ว +874

    100 cc ന്ന് പറയുമ്പം ഓടി പോയി RX 100 പടിക്കല്ലേ അതൊരു മിനി റോക്കറ്റാ ശരീരത്തിലെ പെയിന്റ് പോകാനും എല്ലുകൾ ഒടിയാനും സാധ്യത ഉണ്ട്😂😂😂

    • @orujinn2977
      @orujinn2977 4 ปีที่แล้ว +2

      💪💪

    • @bijuthottathilbijuthottath6216
      @bijuthottathilbijuthottath6216 4 ปีที่แล้ว +4

      Correct an bro

    • @sabirsulaiman92
      @sabirsulaiman92 4 ปีที่แล้ว +44

      ഞാൻ RX100 നിന്നാണ് ബൈക്ക് ഓടിക്കാൻ പടിച്ചത്😎(2008)

    • @anishmelukavu2728
      @anishmelukavu2728 4 ปีที่แล้ว +36

      @@sabirsulaiman92 എന്റെ അനിയൻ RX100 ൽ ഓടിക്കാൻ പടിച്ച് ഒരാഴ്ച്ച കിടപ്പിലായി ദേഹത്തെ തൊലി ഒരു സൈഡു മുഴുവൻ പോയി നിങ്ങൾ ഭാഗ്യവാനാണ്😂😂

    • @vaisakhsuresh7109
      @vaisakhsuresh7109 4 ปีที่แล้ว +20

      Rx135 il annu njn odich padichath bhagyam chathilaaa 😜😜

  • @anandhum9724
    @anandhum9724 3 ปีที่แล้ว +969

    20 വയസ്സ് ആയിട്ടും bike ഓടിക്കാൻ അറിയാത്ത ഞാൻ 🙂

    • @albzwanderlust7821
      @albzwanderlust7821 3 ปีที่แล้ว +25

      സമയം ഉണ്ടല്ലോ

    • @thomasjoy7028
      @thomasjoy7028 3 ปีที่แล้ว +9

      Me too...

    • @lifeactor241
      @lifeactor241 3 ปีที่แล้ว +21

      Njan 22

    • @gabri325
      @gabri325 3 ปีที่แล้ว +24

      Njan 18.5😁

    • @deva7734
      @deva7734 3 ปีที่แล้ว +9

      Oral etta coment copy😬

  • @Nandhu221
    @Nandhu221 3 ปีที่แล้ว +31

    ബ്രേക്ക് ഇടുമ്പോൾ ബ്രേക്ക് എവിടെയാ എന്ന് നോക്കുന്നവർ 🤣🤣🤣🤣🤣🤣

  • @krishnaprasad5116
    @krishnaprasad5116 4 ปีที่แล้ว +322

    ആദ്യമായി വണ്ടി ഓടിക്കാൻ പഠിച്ചപ്പോൾ എന്നെ പോലെ രണ്ടു കാലും കയ്യും വിറച്ച എത്ര പേരുണ്ടിവിടെ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചോ

    • @gireeshmanju7508
      @gireeshmanju7508 4 ปีที่แล้ว +5

      Car oodichapo mathare angane indayitullu...
      Bike nummale muthalle 😎

    • @a6hiri_7r69
      @a6hiri_7r69 4 ปีที่แล้ว +2

      🤩🤩

    • @sanooppk4870
      @sanooppk4870 3 ปีที่แล้ว +9

      Njaanund but padichhilla padikkan pattiyilla self illatha vandi aayirunnu kicker adichhu maduthappol njaan nirthi😂

  • @vaisakhtj3948
    @vaisakhtj3948 4 ปีที่แล้ว +432

    യന്ത്രംആയി കണ്ടവർക്ക് ഭയം, എന്നാൽ ജീവൻ ആയി കണ്ട കുട്ടികൾക് വരെ പ്രണയം ..

    • @RyzenFTw
      @RyzenFTw 3 ปีที่แล้ว +2

      Epic

    • @Dizooza..61856
      @Dizooza..61856 2 ปีที่แล้ว +6

      True🌝

    • @chiyaan724
      @chiyaan724 ปีที่แล้ว +21

      കൂടുതൽ പ്രണയവും വേദനയിൽ ആണല്ലോ അവസാനിക്കുന്നത്.😌

    • @user-zu6ul1mu4o
      @user-zu6ul1mu4o ปีที่แล้ว

      atre ullu

    • @mussyeeiii3
      @mussyeeiii3 ปีที่แล้ว

      @@chiyaan724 ♥️

  • @shanujwilson1204
    @shanujwilson1204 3 ปีที่แล้ว +19

    Bike odikkaan ariyaathath, gear maattan ariyaathath ennu parranjj kaliyaakkal nerittavarkku vendi njaan ee video recommend cheyyunnu. Its all in practice. Thanks Arun, for this video. This means a lot.
    With love,
    Oru thrissurkaaran.

  • @noxy-si5gf
    @noxy-si5gf 2 ปีที่แล้ว +10

    Nan kndathilum vach ettom adipan driving skills 💥 tnx Arun chetta 😌

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 ปีที่แล้ว +106

    *Odikkan AriYanittum Vidio Kanunnar Arokke* 👍💪
    *_ARUN SMOKIE ISHTTAM_* 💖

  • @tinualexander
    @tinualexander 4 ปีที่แล้ว +778

    ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും ഇ video കാണാൻ വന്നവരുണ്ടോ

  • @nidheeshak1936
    @nidheeshak1936 3 ปีที่แล้ว +3

    Beginnersinu valare eluppathil manassilakan kazhiyunna tharathil present cheytha oru nalla video....Keep it up bro....

  • @gayuvlogs1665
    @gayuvlogs1665 3 ปีที่แล้ว +36

    Inspiration❣️💯

  • @fayas-qw9mc
    @fayas-qw9mc 4 ปีที่แล้ว +980

    സ്വന്തം ആയി bike ഇല്ലാണ്ട്
    ഓടിക്കാൻ പഠിച്ചവർ ഉണ്ടോ

    • @hariprasadprasad5804
      @hariprasadprasad5804 3 ปีที่แล้ว +5

      ഉണ്ടേ.......

    • @sanooppk4870
      @sanooppk4870 3 ปีที่แล้ว +22

      Sontha aayi bike illathathkond oodikkan padilkan pattiyilla ippol 19vayas und ee varsham engilum padikkanam entho oru nake kittunnilla

    • @askarpattambi6896
      @askarpattambi6896 3 ปีที่แล้ว +2

      ഉണ്ട്

    • @assassinscreed3605
      @assassinscreed3605 3 ปีที่แล้ว +2

      Theerchayayum....!

    • @renjidavid9090
      @renjidavid9090 3 ปีที่แล้ว +1

      mee

  • @thanseelrahim
    @thanseelrahim 4 ปีที่แล้ว +33

    Intro പറഞ്ഞത് വളരെ ശെരി ആണ്...

  • @muhammedsadikh9211
    @muhammedsadikh9211 3 ปีที่แล้ว +5

    വളരെ use full ആയി ഈ വീഡിയോ താക്സ് 👍👍🤩❣️

  • @sasikumarkb497
    @sasikumarkb497 2 ปีที่แล้ว +95

    A good tutorial for the bike learners. Dos and don'ts have explained very well. 👌👍

  • @itsmedarsh46
    @itsmedarsh46 4 ปีที่แล้ว +255

    ഞാൻ ആദ്യമായി ഓടിച്ച വണ്ടി M80 അതായിരുന്നു എന്റെ ആദ്യത്തെ പടക്കുതിര 🐎. പിന്നെ kinetic Honda 3 വർഷം വിരട്ടിനടന്നു പിന്നെ വിരട്ടാൻ പറ്റിയില്ല അപ്പോഴേക്കും engine jam ആയി 😢
    പിന്നെ അടുത്തവൻ എത്തി discover 100 ഇപ്പൊ അതാണ് എന്റെ സിംഗക്കുട്ടി 🦁

    • @chi_yan_.
      @chi_yan_. 2 ปีที่แล้ว +6

      🙂

    • @mussyeeiii3
      @mussyeeiii3 ปีที่แล้ว +1

      Ippazho

    • @itsmedarsh46
      @itsmedarsh46 ปีที่แล้ว

      @@mussyeeiii3 splendor 🔥😁

    • @Anas2.00
      @Anas2.00 ปีที่แล้ว +1

      Bro m80 odikan padichal ella baikum odikan patto

  • @exeee7580
    @exeee7580 4 ปีที่แล้ว +326

    ബൈക്ക് ഓടിക്കാൻ അറിയാം.പക്ഷെ ബൈക്ക് ഇല്ല.ഉള്ളവർ തരുന്നുമില്ല 😭

    • @exeee7580
      @exeee7580 4 ปีที่แล้ว +5

      @@parvathyj.s4413 hmm,athum sheriya😅

    • @nsctechvlog
      @nsctechvlog 3 ปีที่แล้ว +5

      Ennikku bike und njan padichathum ente bike ill thane anu. Ippol bike odikan thudangittu 4 years ayi.

    • @chekuthan6668
      @chekuthan6668 3 ปีที่แล้ว +7

      ഞാൻ ബുള്ളറ്റിൽ ആണ് ഫസ്റ്റ് ഡ്രൈവിംഗ് പഠിച്ചേ ഇപ്പോൾ എന്റെ ബൈക്ക് സുരക്ഷമായി വീടിന്റെ ഒരു വശത്തു 4 വർഷമായി റസ്റ്റ്‌ എടുക്കുന്നു. 🤕

    • @chekuthan6668
      @chekuthan6668 3 ปีที่แล้ว +1

      @@afsalameen6244 cheriyoru accident 🤕

    • @ananthakrishnan.s6819
      @ananthakrishnan.s6819 3 ปีที่แล้ว +3

      നിന്റെ കൈയിൽ ഇരുപ്പ് കൊണ്ട്

  • @shihanashiha6093
    @shihanashiha6093 3 ปีที่แล้ว

    Orupad videos Kandu..pakshe seriously chettnta video so helpfull..

  • @sajushinoj5847
    @sajushinoj5847 2 ปีที่แล้ว

    Tnks bro ഇനിയും ഇതുപോലുള്ള വീഡിയോ idane👍❤️

  • @irumuganvs7930
    @irumuganvs7930 4 ปีที่แล้ว +553

    My vandi splendor ..eviday splendor users undo like adiiii machan marae😍😘😍😘😘

  • @radhusaju8427
    @radhusaju8427 4 ปีที่แล้ว +143

    ലോകത്തിലെ ഏറ്റവും danger ആയ വാഹനം bike aanu..👌👌Polich

    • @eforentrepreneur518
      @eforentrepreneur518 3 ปีที่แล้ว +2

      അതെന്താ അങ്ങനെ

    • @ashwin5072
      @ashwin5072 3 ปีที่แล้ว +17

      @@eforentrepreneur518 accident ആയാൽ നന്നായി പറ്റും

  • @rinoshjob5971
    @rinoshjob5971 2 ปีที่แล้ว +12

    പഠിച്ചുകൊണ്ടിരിക്കുമ്പോൾ 1stന് 2nd ലേക്ക് ആകുമ്പോൾ ഉള്ള ഫീൽ...
    യാ മോനെ 😁

    • @ditto19_x
      @ditto19_x 11 หลายเดือนก่อน +2

      Mm 💖

  • @akhilkannan1961
    @akhilkannan1961 3 ปีที่แล้ว +4

    Video pwoli thanna bro varum thalamurakku ubhakarapedatte 🤗😍

  • @motorist__4622
    @motorist__4622 4 ปีที่แล้ว +188

    ഒറ്റക്ക് ഓടിക്കാൻ പഠിച്ചത് ആരൊക്കെ 😍

    • @sandeepmohan9485
      @sandeepmohan9485 4 ปีที่แล้ว +4

      Njan😍

    • @prasoon144
      @prasoon144 4 ปีที่แล้ว +2

      Njan

    • @blind265
      @blind265 4 ปีที่แล้ว +2

      Njan

    • @nsctechvlog
      @nsctechvlog 3 ปีที่แล้ว +8

      Njan otthakkanu padichath. Actually paranju tharan aarum undayilla.

    • @KIRAN-pz9nh
      @KIRAN-pz9nh 3 ปีที่แล้ว

      Njan

  • @aybinben4533
    @aybinben4533 4 ปีที่แล้ว +52

    ബൈക്ക് ഓടിച്ചു പഠിപ്പിച് തരാൻ പറ്റിയ ആള് 🤣🤣🤣powlike മുത്തേ 😘🥰🥰

  • @keerthanakallayi2815
    @keerthanakallayi2815 3 ปีที่แล้ว +1

    Best video ever... Very useful❤

  • @roopeshraju6266
    @roopeshraju6266 3 ปีที่แล้ว

    Helpfull video . Thx Arun smoki machaa

  • @sabumlprm779
    @sabumlprm779 4 ปีที่แล้ว +46

    ബൈക്ക് ഓടിക്കാൻ അറിഞ്ഞിട്ടും വീഡിയോ കാണാൻ വന്നവൻ

  • @TRAVELVEHICLETRIPS
    @TRAVELVEHICLETRIPS 4 ปีที่แล้ว +12

    എന്ത് വീഡിയോസ് ആയാലും കുഴപ്പമില്ല.. നിങ്ങളെ വീഡിയോ കാണാൻ വേറെ ലെവൽ ആണ് ബ്രോ

  • @anirudhs5140
    @anirudhs5140 3 ปีที่แล้ว +2

    കൂടുതൽ അറിവ് പകർന്നു തന്നതിന് വളരെ നന്ദി

  • @neymarfansofkerala7200
    @neymarfansofkerala7200 2 ปีที่แล้ว +1

    seen eanikk kurach pedi undenum ippm sbavam manasilayi thnx chetta

  • @nevinfrancis6385
    @nevinfrancis6385 4 ปีที่แล้ว +52

    വളരെ ചെറിയ വിഡിയോ just 17 minutes

    • @akashsunil9018
      @akashsunil9018 4 ปีที่แล้ว +1

      😂😂🤣🤣

    • @jasirjasi5578
      @jasirjasi5578 4 ปีที่แล้ว +1

      😂😂

    • @dreamfilter8452
      @dreamfilter8452 4 ปีที่แล้ว +1

      Throttlersnoob channel kollam clarity und Ivare oke venam support Chayan usefull 👌

  • @sreejithmalluvloger3197
    @sreejithmalluvloger3197 4 ปีที่แล้ว +379

    വണ്ടിയുടെ ഗ്ലാസ്സ് പൊട്ടിയിരിക്കുന്നത് ശ്രദ്ധിച്ചവരുണ്ടോ

    • @lij0076
      @lij0076 3 ปีที่แล้ว

      അയിന്?

    • @trt2222
      @trt2222 3 ปีที่แล้ว

      JB 007 alla veruthq choyichanna ollu😂🤣

    • @nsctechvlog
      @nsctechvlog 3 ปีที่แล้ว +1

      Athukond.

    • @brutusashish6946
      @brutusashish6946 3 ปีที่แล้ว +1

      Ayin

    • @jenilpaul660
      @jenilpaul660 3 ปีที่แล้ว

      Ayinnu😏

  • @brain1218
    @brain1218 3 ปีที่แล้ว

    Brooo ..Video help full ayirunnu..😍

  • @munnuu9904
    @munnuu9904 3 ปีที่แล้ว +104

    പെൺകുട്ടികൾ ഉണ്ടോ 💕🙈

  • @akhibibi6090
    @akhibibi6090 4 ปีที่แล้ว +24

    വണ്ടിയുടെ സ്പീഡ് അനുസരിച് ആണ് കയറ്റത്തിലും ഇരകത്തിലും ഗിയർ change ചെയേണ്ടത്.. കേറ്റവും ഇറക്കവും എല്ലാം 1st ഗിയർ എടുക്കാൻ പ്രേരിപ്പിക്കരുത്..

    • @kzlckkanzo8206
      @kzlckkanzo8206 6 หลายเดือนก่อน +1

      ഇറക്കത്തിൽ 1 stil pokan pattumallo

  • @nahumaln7210
    @nahumaln7210 4 ปีที่แล้ว +8

    Oh chetta njn agrahicha videoooo...... thankssss.... 🥰😘

  • @riyarose7965
    @riyarose7965 3 ปีที่แล้ว +5

    Thank you so much🥰. Very help full video

  • @abhijithbabu.1436
    @abhijithbabu.1436 3 ปีที่แล้ว +2

    Thanks arun chettayiii.💙

  • @pranavrajeev8439
    @pranavrajeev8439 4 ปีที่แล้ว +697

    Splendor il padicha teams neelam mukkikko💙

  • @sangeethsuresh9320
    @sangeethsuresh9320 4 ปีที่แล้ว +4

    Video നന്നായിട്ടുണ്ട് bro. വളരെ നല്ല ഒരു usefull video ആണ് 😍😍❤️❤️👍.

  • @feminsebastian9995
    @feminsebastian9995 3 ปีที่แล้ว

    Video isttapettu machane💞💞

  • @abareeshabhi8602
    @abareeshabhi8602 ปีที่แล้ว +1

    Thankq enikyu upakara pettu... Njan ippo bike odikyan padikyanu. Enikyu dio indu innu puthiya bike vangi... But odikyan ariyilla ippo padikyanu... Thanks... Itharathil ulla oru class thannathinu.

  • @Ebicreationsofficial
    @Ebicreationsofficial 4 ปีที่แล้ว +3

    Good content Arun machaa💖

  • @afzalaapy442
    @afzalaapy442 4 ปีที่แล้ว +86

    സൈക്കിൾ ബാലൻസ് ഇല്ലാതെ ബൈക്ക് ഓടിക്കല്ലേ ആരും... കുറച്ചു ബാലൻസ് ആയ ശേഷം മാത്രം വണ്ടി റോഡിൽ ഇറക്കിയാ മതി എല്ലാരു അതൊന്ന് ശ്രദിക്ക്യ...

    • @saflkaber5142
      @saflkaber5142 4 ปีที่แล้ว +6

      എനിക്ക് സൈക്കിൾ ഓടിക്കാൻ അറിയില്ല

    • @jcutsenjoy5838
      @jcutsenjoy5838 2 ปีที่แล้ว +2

      സൈക്കിൾ ബാലൻസ് വേണമെന്നില്ല ബൈക്ക് പഠിക്കാൻ

  • @15c1amuhammedshafi.m5
    @15c1amuhammedshafi.m5 3 ปีที่แล้ว +1

    Thanks bro bike odichupadikkan thudangunnavarkk ith valare helpful an☺

  • @joelgino2682
    @joelgino2682 3 ปีที่แล้ว +8

    Loved your way of talking

  • @alwina1033
    @alwina1033 4 ปีที่แล้ว +14

    Really helping brother 🙌💞

  • @krishnenduchanju6645
    @krishnenduchanju6645 3 ปีที่แล้ว +5

    Orupaad arivu kitti chetta......vandi orupaad ishtonn ❤️

  • @likhithakuttappan.k7658
    @likhithakuttappan.k7658 2 ปีที่แล้ว +3

    നല്ലൊരു വീഡിയോ, thank u❣️

  • @mr.__.f0xx
    @mr.__.f0xx 10 หลายเดือนก่อน +4

    ബൈക്ക് ഓടിക്കാൻ പഠിക്കുന്നവരോട് അത്യാവിശം സൈക്കിൾ ബാലൻസ് ഉള്ളവർ ആണെകിൽ ഒന്ന് കൊണ്ടും പേടിക്കണ്ട.വണ്ടി start ആക്കാ 1st ഇൽ ഇട്ട് ക്ലച്ച് വിടുന്നത്തോട് ഒപ്പം ആക്‌സിലറേറ്റർ കൊടുക്കുക ഇത് കൊറച്ചു പ്രാക്ടീസ് ചെയ്ത മതി ചെറിയ കയറ്റതിൽ ഒരുപാട് വലിയ കയറ്റം അല്ല ചെറുത്. അവിടെ വച്ചു വണ്ടി സാറ്റർട്ട് ചെയ്ത് ഫസ്റ്റ് ഇൽ എടുക്കാൻ നോക്കണം അപ്പൊ തന്നെ പഠിച്ചോളും. ഞാൻ ഒക്കെ പഠിച്ചത് അങ്ങനെ ആണ്.So easy എല്ലാരെ കൊണ്ടും പറ്റും.പിന്നെ സ്പീഡ് കുറയുന്നത് അനുസരിച് ഗിയർ ഡൌൺ ചെയ്യണം നമ്മടെ ഫാനിന്റെ റെഗുലേറ്റർ സ്പീഡ് കുറയുന്നത് പോലെ. വണ്ടി ബ്രേക്ക്‌ ചവിട്ടി നിർത്തിയാൽ ഫസ്റ്റ് ഇൽ ഇടുക.

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +16

    മച്ചാനെ കിടു ബ്രോ💜❤👍✌😍💖good video

  • @aju1190
    @aju1190 4 ปีที่แล้ว +208

    എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല 💙

    • @TEAM-sv3df
      @TEAM-sv3df 4 ปีที่แล้ว +5

      അറിഞ്ഞുകൂടാ

    • @lofi_2u
      @lofi_2u 4 ปีที่แล้ว +3

      Anikkum

    • @mr_mi_cky_mack93
      @mr_mi_cky_mack93 4 ปีที่แล้ว +2

      Enikkum

    • @humanbeing6522
      @humanbeing6522 3 ปีที่แล้ว +5

      സ്കൂട്ടർ അറിയും.. ബൈക് നോക്കിയിട്ടില്ല..

    • @MachingaVlog
      @MachingaVlog 3 ปีที่แล้ว +4

      Njan 12 aamathe vayasil bike & scooter odikkan padichu

  • @sawad_05
    @sawad_05 3 ปีที่แล้ว +1

    Thanks arun smoky 💗
    brode video kandappoyannu enikku bike odikkan pattiyath😍❤❤
    Vere kuree channel kandittum enikk sharikkum bike odikkunnadhine patti onnum manassilayilla

  • @rajeshpreetha9303
    @rajeshpreetha9303 ปีที่แล้ว +2

    Thanks bro bike ne pattiparanju thanathine ❤

  • @abhijithcdinesan9888
    @abhijithcdinesan9888 4 ปีที่แล้ว +3

    Machaaan poliyaanu😍😍

  • @Ashin777
    @Ashin777 4 ปีที่แล้ว +19

    ആശാനേ തകർതൂ ❤❤❤❤❤

  • @MalluisAlive
    @MalluisAlive 2 ปีที่แล้ว +2

    Pakka video bro, full confusion mari, thank u😍

  • @Sbn129
    @Sbn129 3 ปีที่แล้ว +2

    Nalla look ആണ്
    Arun smoki ❤

  • @goodwinarmy2008
    @goodwinarmy2008 4 ปีที่แล้ว +140

    ഒരു മിനിറ്റ് കൊണ്ട് ,വിമാനം, പറത്താം . പക്ഷേ തിരിച്ച് ഇറക്കാൻ പറ്റും മെന്ന് ചോദിക്കരുത്

    • @muhammadmuttu7053
      @muhammadmuttu7053 3 ปีที่แล้ว +4

      100 Matha like nan

    • @RyzenFTw
      @RyzenFTw 3 ปีที่แล้ว

      Teengha padikkam 2 kollamaayi pilot padikkunna Le njn 🌝

  • @peculiarguy
    @peculiarguy 4 ปีที่แล้ว +10

    Fazer il ഗിയർ പഠിച്ചു... CB Shine il ഓടിക്കാന്‍ പഠിച്ചു... Splender il കൈ തെളിഞ്ഞു 🤩💝

  • @tessathomas554
    @tessathomas554 3 หลายเดือนก่อน

    Valare upakaaram und chetta. Thankyou so much👍👍

  • @aflalachuvp8227
    @aflalachuvp8227 2 ปีที่แล้ว +2

    Enikk kure okke manasilayi💫💫

  • @jithumonks3022
    @jithumonks3022 4 ปีที่แล้ว +8

    Arun chettayi, thanks for this video, 1:53 yes arun paranjathu correct anu , beginners pls ride safe, wear Helmet,

  • @aneesharavind5305
    @aneesharavind5305 4 ปีที่แล้ว +4

    Bro, Oru 'Ideal Bike Maintenance' video idaamo. Veettil irunnu thanne cheyyavunna tharathil.

  • @trollgrapher4871
    @trollgrapher4871 3 ปีที่แล้ว

    very very useful video
    arun chettan uyir

  • @madananktp6127
    @madananktp6127 ปีที่แล้ว

    Thanks padikkanulla aagraham kond nokkitha nannayi manasilavunnund bhudhimuttanu padichu kazhinja ready aavum le😊

  • @nandhukk2461
    @nandhukk2461 4 ปีที่แล้ว +3

    Bro very helpful.
    Second part video cheyyumo

  • @AbdulRahman-zz3gv
    @AbdulRahman-zz3gv 4 ปีที่แล้ว +3

    അരുൺ മച്ചാൻ പൊളിയാണ്

  • @helloguys5274
    @helloguys5274 3 ปีที่แล้ว +1

    Tnx bro❤️ente frnds inn ellam bike odikan ariyam enik matrm ariyilla...but e vedio will help me.tnx✨🤙

  • @shinosk1540
    @shinosk1540 3 ปีที่แล้ว +1

    Pwoli 🙌🙌🙌

  • @thanseelrahim
    @thanseelrahim 4 ปีที่แล้ว +387

    പൾസർ 150 യിൽ പഠിച്ചവർ നീലം മുക്ക്

  • @achu9223
    @achu9223 4 ปีที่แล้ว +7

    Very Much Informative Video For Guys Like Me🖐️🖐️ Thanks A Lot Smokey

  • @krishnanunniar3320
    @krishnanunniar3320 10 หลายเดือนก่อน +8

    വണ്ടിയുടെ speed കുറക്കുവാൻ വേണ്ടി ബ്രേക്ക്‌ പിടിക്കുമ്പോൾ എപ്പോഴും ക്ലച്ച് പിടിച്ചിട്ട് വേണ്ടേ ബ്രേക്ക്‌ ചെയ്യാൻ ? ഇല്ലേൽ വണ്ടി off ആവില്ലേ ?

  • @sachibro77
    @sachibro77 ปีที่แล้ว +17

    Scooter ൽ പുലി ആണ്.. 😌bike എടുക്കുമ്പോ കുറഞ്ഞത് 2 വട്ടം എങ്കിലും off ആവും 😐😂

  • @siva-jenni8661
    @siva-jenni8661 4 ปีที่แล้ว +34

    ഒരു സ്‌പ്ലെണ്ടർ ഓ മറ്റ് സാധാ ബൈക്ക് ഓടിച് കാണിച്ചാൽ മതിയാരുന്നു

    • @razinkeelath
      @razinkeelath 3 ปีที่แล้ว +1

      Ath kittiyilla ennallë Arun bro paranjath

  • @alensaji4434
    @alensaji4434 4 ปีที่แล้ว +309

    ഓടിക്കാൻ അറിയാം പക്ഷെ confidence illa

    • @athuledvlth5869
      @athuledvlth5869 4 ปีที่แล้ว +30

      Randum kalpich Ange shramikk bro njanum thodangumbo inganokke aayirunnu clutch eada break eadanne full confusion aayirunnu but trust me earipoya orazhacha adinakam bro nde mind adine set aayikolum

    • @user-pw8wo7hf3b
      @user-pw8wo7hf3b 4 ปีที่แล้ว +5

      രണ്ടും ഒന്നല്ലേ ?

    • @sandeepmohan9485
      @sandeepmohan9485 4 ปีที่แล้ว +2

      Ath randum onnalle🤣🤣🤣

    • @sandeepmohan9485
      @sandeepmohan9485 4 ปีที่แล้ว +2

      @@user-pw8wo7hf3b 😅

    • @alensaji4434
      @alensaji4434 4 ปีที่แล้ว +4

      @@sandeepmohan9485 aaru parannju...വിശ്വാസം എന്നത് faith confidence ennal ആത്മവിശ്വാസം

  • @saranyacharu284
    @saranyacharu284 3 ปีที่แล้ว

    Njan oru 7 bike oodich testithu... ente oru hobbies ann new bike kanda onn oodichu nokanullath pakshe ikk pettan oru bike kanumbo athinte gear system manasilavunila apo kurach basic bike kukalude gear system oru video idankil bayankara helpfull ayirikum suggested video annnn🥰

  • @ajmaltp6590
    @ajmaltp6590 3 ปีที่แล้ว

    സൂപ്പർ അവതരണം,,കുറച്ചു പഠിക്കാൻ സാധിച്ചു.,.

  • @meghan4462
    @meghan4462 3 ปีที่แล้ว +3

    Enikk aryilla 😑
    Thanks for the video man❤️
    Arun bro uyir❤️❤️😘

  • @ok-ox4bm
    @ok-ox4bm 4 ปีที่แล้ว +47

    ഞാൻ നാല് പേരെ ഒാടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട് പക്ഷേ പഠിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ക്ഷമ .

  • @blackriders6390
    @blackriders6390 3 ปีที่แล้ว

    Arun Smoki Mchan Pwoli Ahaaa 😍😍❤️❤️❤️❤️😘😘😘Enikk Korachum Kude Thairiyam Thannu Njan Alredy Odichu Padichu Varunnond

  • @resmiraj2126
    @resmiraj2126 2 ปีที่แล้ว

    Tnx bro enikk manasil ayiii😘 love you