നല്ല സ്ഥലം കാണാൻ കൊതിയാവുന്നു രാഷ്ട്രീയക്കാർക്ക് വേണ്ടത് അവർ വോട്ട് മാത്രം അവർക്കാർക്കും ജനങ്ങളെ സംരക്ഷിക്കാൻ യാതൊരു ചിന്തയും ഉണ്ടാവില്ല വാഗ്ദാനങ്ങൾ മാത്രം കോരിത്തരുന്ന ഒരു രാഷ്ട്രീയം
ഞങ്ങളുടെ അവസ്ഥ ഇങ്ങനെ ആണ് മുറ്റത്തൂടെ ആണ് ആന പോവൂനെ.. തെങ് നശിപ്പിച്ചു പോയാൽ ഫോറെസ്റ്റക്കാർ വന്ന് ഫോട്ടോ എടുത്തു പോവും ഞങ്ങളുടെ ജീവിതത്തേക്കുറിച്ച ഒരു ഓഫീസർക്കും ഒരു ബോധവും ഇല്ല.. അവര്ക്ക് ആന വന്നുന് അറിഞ്ഞാൽ ഫോട്ടോ മതി
നല്ല സ്ഥലം കാണാൻ കൊതിയാവുന്നു രാഷ്ട്രീയക്കാർക്ക് വേണ്ടത് അവർ വോട്ട് മാത്രം അവർക്കാർക്കും ജനങ്ങളെ സംരക്ഷിക്കാൻ യാതൊരു ചിന്തയും ഉണ്ടാവില്ല വാഗ്ദാനങ്ങൾ മാത്രം കോരിത്തരുന്ന ഒരു രാഷ്ട്രീയം
Oru 35000 rupayude mothal verum 21000 rupakk vedichu.. valare mosham pavamgal.
ഈ സാധനം തൂക്കം ഉണ്ടാവൂല കാഴ്ചക്കു ഉണ്ടാകും പക്ഷെ ഇറച്ചി തൂക്കം ഉണ്ടാവൂല പക്ഷെ നല്ല ടെസ്റ്റ് ആയിരിക്കും ഇറച്ചി
ഇത് നമ്മുടെ സ്വന്തം സ്ഥലം
Idhedha place
Ariyavo
Bro ഈ പശുക്കൾക്കൊക്കെ തൊഴുത്തുണ്ടോ
എവിടെ ആണ് ഈ സ്ഥലം
@@mohamednisarp5553 അയ്യമ്പുഴ plantation
പൊളിച്ചു, നല്ല സംസാരവും 👍🏻👍🏻
Poth kond poya aa vandiyil KERALA blaster 💛💛💛enn kandavar like adi
എനിക്കു ഇയാളുടെ (അവതരണം നടത്തുന്ന ആളുടെ ) ശബ്‌ദം.ചില ആയത്തിലുള്ള വിവരണം. ഇഷ്ടയി 😍😍😍
ithupolulla vedeos iniyum pratyeeshikkunu
അടിപൊളി 👌🏻👌🏻👌🏻
പിടിക്കുന്ന വീഡിയോ വേണം ആയിരുന്നു
Enikk aah vandi yude name aanu ishttamayath kbfc💛💫
Ika Eee Naatile Janangalk Gavanment samrakshanam kodukate oro jeevanum😊😊
അടിപൊളിയായി
Super aayittundu chetta ❤️😍😍❤️
Paavam😢
വിലയില് നാലോണo kuraavaan..... ശേരികക്ുമ് പറ്റിചിരികുനനു
Methan pooram Thayoolikal
മൃഗ സ്നേഹികൾ കാണണ്ട 😊
മൃഗ സ്നേഹികൾ എന്നൊരു വിഭാഗം ഉണ്ടോ ?
ഹൃദയം ഉള്ളവർ എല്ലാ ജീവനെയും സ്നേഹിക്കും .....
അതിനു മൃഗം , മനുഷ്യൻ എന്നൊന്നും ഇല്ല .....
praying for these people and all other people living near forests
പൊളിച്ചു
Super
Kbfc 💛
Chettan പോളിയാണ്
അച്ഛനെ പിടിച്ചോണ്ട് പോണത് മക്കൾ കാണണ്ട 😁😁
super vedeo
ഹായ് പരീത് ബാവ
പാവം 😰
Big fan setta
First
Kazhinja parunnalinum ivida ninnu kalaya pidichirunnu
കേരള ബ്ലാസ്റ്റേഴ്‌സ് ❤️❤️❤️
Paavam
Paavathine kollalle.vanam vakuppinu koduthekku.athu oru kazhcha vasthu alla bhumiyude avakasiyatmya oru jeevi mathram.pne manushyane pole athinakan pattillallo.mookk kayar manushyanittal pavam manushyan ellam anusarikkum.
Poli bro 💥
On april 29th you shoot this video.
Have you like our area. Ayyampuzha
J89sisdori
Kattil kayari avarude avasavyavastha thakharthal pine endha cheya
16:25
Bro side grill ulla vandiyil kondupoy kude ithu risk aanu
Inte vandi und. free aan ippo otam illa 😁🤭😄
👍
Poli❤🔥
Pavam
Poli
Pavam😓
അവതരണം ഇഷ്ടമായി.♥♥♥
Enthina kruranmare ingane okke aa mindaprani ini enth cheyyumo
എവിടക് എങ്ങനെ പോവുന്ന വൈപറഞ്ഞു തരോ
ഇതെവിടെയാ സ്ഥലം പശു ഉള്ളദ്
🙏
Da oru nalla grile olla vandi viliche kude enthane bro shokam anella
arakkan aano ithine kond povunne ....ith evide sthalam ...??? must reply bro
Video wach
@@shanupaliyar ath nokkikkk but arakkan ano ??
ഇതിനെ കൊല്ലാൻ ആണോ നിങ്ങൾ കൊണ്ടുപോകുന്നത്....
അല്ല തിന്നാന
Shanu bawa thuni udathittillallo😄
❤️
Periyar valley cattle anu, rare breed
ഈ പശുക്കൾക്കൊക്കെ തൊഴുതു ഉണ്ടോ
Eathu eavidaya
😯😯
👌
Bro avar pavam ane please don't kill them
ഇപ്പോൾ ആന ഇറങ്ങി ഇവിടെ മൊത്തം സീൻ ആണ്.
ഇതെവിടെയാണ് സ്ഥലം
Palakkadkari semplaa
Ethevidaya sthalam
✌🏻️✌🏻️✌🏻️
Ethra vilayayi bro onn replay tharuo
പല വിലയാണ്
@@shanupaliyar ningal vaangiyathinu
ഞങ്ങളുടെ അവസ്ഥ ഇങ്ങനെ ആണ് മുറ്റത്തൂടെ ആണ് ആന പോവൂനെ.. തെങ് നശിപ്പിച്ചു പോയാൽ ഫോറെസ്റ്റക്കാർ വന്ന് ഫോട്ടോ എടുത്തു പോവും ഞങ്ങളുടെ ജീവിതത്തേക്കുറിച്ച ഒരു ഓഫീസർക്കും ഒരു ബോധവും ഇല്ല.. അവര്ക്ക് ആന വന്നുന് അറിഞ്ഞാൽ ഫോട്ടോ മതി
Hi
This moorie is for beef no ?
paavam,,
😱😱😱
Hai
Side grill ulla vandiyil kondu ponnam illeal mruga sabrakshnnam case varum sukshichal dhukkikenda athine eganeya kondu pvune valare sagadam thoni🥺
Poor animal for sacrifice really sorrowful from London
പെട്ടെന്ന് ഞാൻ വിചാരിച്ചു തെറി പറയുകയാണെന്ന്...full വായിച്ചപ്പോൾ തെറ്റിദ്ധാരണ മാറി 😌
Ente ponnu chetta side velli olla oru vandii kondupoku😑
കാട്ടു കാള 🤔
ക്യാഷ് കൊടുത്തു വാങ്ങുക......
നാളെ ഇത് ജിവനോടെ കാണില്ല
Ayo
14:00 merry chechi alla seema chechi 😂😂😂
കറവ പശുവിനെ കിട്ടുമോ
Paavangaley pattichu
Hi🙉🙉🙉🙉🙉🙉🙉🙉🙉🙉
ഈ ഈറ്റ പുലിയെ എന്തിനാ വാങ്ങിയേ 😄
Supe
Bro side grill ulla vandiyil poyikode ith riskhan
Veetil police ethiyo
Bro plantation evdeeenu...
Manjapra ayyampuzha
വെറും 500 രൂപ ഒള്ളോ കുഞ്ഞിന്
cruelty against animals, chumma case aville ethoke post cheyyumpol
Place evdenn
🥺
Mmm
😍
ഇത്തിരി കുറവാണ് ല്ലേ
Curryaki kanum
ithine ntha chyunne vangitu
ഇതു എവിടെ സ്ഥലം
E vedio kanadathode njn e channel unsuscribe cheithu. Athine pidichondu pokuna kanditu vishamam thonnnnu.
Aadhyamtitlekandappolnjanvijarichth,PC,jorjineveendumarastcheithanna,veruthe aashippichu,
Politics members not good
ഇക്കാ പുതിയ വിഡിയോ വെക്കാം ഇട്ട്
Shanu. ഇക്കാ ബാവ ഇക്കയുടെ നമ്പർ ഒന്ന് തരു
Da
Copile bismi Aishayude
ടാപ് എന്ന് പറഞ്ഞ എന്താ എനിക്ക് മനസിലായില്ല പറഞ്ഞു തരുമോ
റബർ വെട്ടി പാല് എടുക്കുന്നത് ആണ് ടാപ് ok