ความคิดเห็น •

  • @alimon6159
    @alimon6159 4 ปีที่แล้ว +3

    ഇരുമ്പ് ചീന ചട്ടി മയക്കുന്ന ഒരു പാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇത് പോലെ ഉപകാരപ്രദമായത് ആദ്യം TahnKട ചേച്ചി. ചേച്ചിക്കും ഫാമിലി ക്കും സുഖമല്ലെ അതിനായി പ്രാർത്ഥിക്കുന്നു .

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      Thank you so much. God bless you

  • @sheebareji9644
    @sheebareji9644 ปีที่แล้ว +1

    Aunty e puliwater 2 days same procedureil chyenamo.atho same puliwater onnumkudi boil chyethal mathiyo.

    • @cookwithsophy
      @cookwithsophy ปีที่แล้ว

      Same pulivellam onnukoodi boil cheythal mathiyakum..
      Thank you

  • @santhoshthanattu9803
    @santhoshthanattu9803 4 ปีที่แล้ว +17

    അടിപൊളി... നല്ല അവതരണം... പോയിന്റ് മാത്രം ഉൾപ്പെടുത്തി ചെയ്തു.... മറ്റുള്ളവരെ പോലെ വലിച്ചു നീട്ടി ആരെയും വെറുപ്പിച്ചില്ല

  • @leenak6917
    @leenak6917 ปีที่แล้ว +2

    ചേച്ചി pulikku പകരം വേറെ എന്തെങ്കിലും use ചെയ്യാമോ. ഞാൻ 4 ion pathram online വാങ്ങി

    • @cookwithsophy
      @cookwithsophy ปีที่แล้ว +1

      ഓരോ പാത്രത്തിലും എണ്ണ ഒഴിച്ച് സവാള അരിഞ്ഞിട്ട് വഴറ്റി വഴറ്റി എല്ലാ ഭാഗത്തും തവി കൊണ്ട് തേച്ചു പിടിപ്പിച്ച് നന്നായി വറുത്തെടുക്കാം.. കരിയുന്നതുവരെ :
      അതു കഴിഞ്ഞു മുട്ട ചിക്കി പൊരിച്ച് കളയണം..

    • @leenak6917
      @leenak6917 ปีที่แล้ว

      ​@@cookwithsophyok thank u ചേച്ചി

  • @sameera.e9978
    @sameera.e9978 3 ปีที่แล้ว +2

    Chechii... Irumbill vangiya thava ingane cheyyanoo ..
    Marathinte pidiyulla 2 thava vangiyirunnnu..
    Replay tharumo..

  • @gkumar3004
    @gkumar3004 3 ปีที่แล้ว +6

    അറിവ് പകർന്നു തന്നതിന് ചേച്ചിക്ക് ഒരു പാട് നന്ദി

  • @ramanair5779
    @ramanair5779 ปีที่แล้ว +1

    Chechi steel wool kondano thechu kazhukendath?Athu clear aayillya.

    • @cookwithsophy
      @cookwithsophy ปีที่แล้ว

      Steel wool use cheyyam... kuzhappamilla.
      Thank you ❤️

  • @anushyju5612
    @anushyju5612 11 หลายเดือนก่อน +1

    Aunty njan puthiyotu chatti vangi..inge chaithu adyam curryanu undakkithu...enikk oru samsayam...ithil enikk appam undakkan pattumo...sheriyakumo

    • @cookwithsophy
      @cookwithsophy 11 หลายเดือนก่อน

      Appam undakkunna pathrathil curry undakkiyal pinneed appam undakkumbol adiyil pidikkan sadhyathayund..
      Ithupole thanne mayakki eduthu appam mathram undakkam.. enna palaharangal undakkan use cheyyam. Curry undakkan Padilla..

    • @anushyju5612
      @anushyju5612 11 หลายเดือนก่อน +1

      @@cookwithsophy thankyou aunty

  • @anujoseph9343
    @anujoseph9343 4 ปีที่แล้ว +6

    Hai, ഉപകാരപ്രദമായ വീഡിയോ. എല്ലാ ഉപയോഗവും കഴിഞ്ഞിട്ട് കഴുകി ഉണങ്ങിയതിന് ശേഷം കുറച്ചു എണ്ണ പുരട്ടി വയ്ക്കണം എന്ന് പറയാറുള്ളത് ശെരിയാണോ? അങ്ങനെ ചെയ്യണം എന്നുണ്ടോ?

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      അങ്ങനെ ചെയ്യുന്നത് നല്ലതാണ്.

  • @sibiyachacko
    @sibiyachacko 2 ปีที่แล้ว +2

    ചേച്ചി ennanu ഞാൻ ഇരുമ്പുചട്ടി വാങ്ങിച്ചേ...അതിൽ ഇന്ന് വെളിച്ചെണ്ണ കാച്ചിയെടുക്കാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว +1

      ഇതു പോലെ തന്നെ ചെയ്യുക.

    • @sibiyachacko
      @sibiyachacko 2 ปีที่แล้ว +1

      @@cookwithsophy ok chechi

  • @anusreek6343
    @anusreek6343 4 ปีที่แล้ว +2

    Njn vellayappam undakuna ithe polathe appachatty kurach naal use cheyathe vechapo ath pine thurumbu pidichirikunudayrunu. Kazuki kalanjit appam undakit Sheri akunila. Otti pidikunu. Ath engneya eni Sheri akuva? Old iron kadai aanu

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Onion (savala) arinjittu ennayil nannayi mooppikkanam. (Kariyunnathu vare). Half cut cheytha savala ellayidavum urachu thekkanam.
      Kazhuki alpam Enna thudachu sookshikkanam.

  • @saithalavi6458
    @saithalavi6458 2 ปีที่แล้ว +5

    അലുമിനിയം /ഇൻ്റാലിയം പാത്രം മയക്കുന്ന രീതി എങ്ങനെയാണ്

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว +1

      നല്ലതുപോലെ കഴുകി ഉണക്കി എടുത്താൽ മതിയാകും

  • @TheLIZZIEJAMES
    @TheLIZZIEJAMES 3 ปีที่แล้ว +2

    Thank you Sophie. Can you please tell me if you used the water after washing rice or you used the starch water from the cooked rice? Thank you for replying. God bless.🙏🏼❤️

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      It's the starch water from cooked rice..
      Thank u ❤️

    • @TheLIZZIEJAMES
      @TheLIZZIEJAMES 3 ปีที่แล้ว +1

      @@cookwithsophy thank you . Love and God bless❤️🙏🏼

  • @lillyvalappil5671
    @lillyvalappil5671 4 ปีที่แล้ว +2

    Salt chertha kanjivellam ozhichuvekkamo ? Athupole coconut oil thanne upayogikkano ? Groundnut / sunflower etc oil mathiyo ?

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      Salt Chertha kanjivellam ayalum kuzhappamilla..

    • @lillyvalappil5671
      @lillyvalappil5671 4 ปีที่แล้ว +1

      @@cookwithsophy Thank u for the instant reply.. velichenna thanney upayogikkano, groundnut / sunflower oil mathiyakumo ?

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      Enthayalum mathiyakum..

    • @lillyvalappil5671
      @lillyvalappil5671 4 ปีที่แล้ว +1

      @@cookwithsophy 👍🙏 Thank you..

  • @lalithaayyappan7000
    @lalithaayyappan7000 2 ปีที่แล้ว +2

    ഞാനിന്നലെ ഒരു ഇരുമ്പു ചട്ടി വാങ്ങി ... ഇന്ന് ഈ വീഡിയോ കണ്ടു ... വളരെ ഇഷ്ടമായി .. നല്ല അവതരണം കേട്ടോ🙏🙏😍🥰❤️❤️

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว +1

      Thank you ❤️❤️

  • @rakhisajeev4391
    @rakhisajeev4391 3 ปีที่แล้ว +1

    Njan appam undakunna chatty vagi athum athupole chaitha mathyo cast iron anu vagiya

  • @booosterboy2977
    @booosterboy2977 3 ปีที่แล้ว +2

    10 minute veetham 2 pravasyam pulivellam ittu thilapikkuka ennu paranjal oru dhivasam thanne aduppich aano? Same pulivellam ittano thilappikkendath

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      Onnu thilappichu thanutha shesham vellamozhichu niracha shesham veendum thilappikkanam. Same pulivellam mathi.

    • @booosterboy2977
      @booosterboy2977 3 ปีที่แล้ว +1

      @@cookwithsophy Thanks 🥰

  • @lalybiju4744
    @lalybiju4744 2 ปีที่แล้ว +3

    ചേച്ചി എനിക്ക് അറിയില്ലായിരുന്നു ഇരുമ്പ് പാത്രം മെരുക്കി എടുക്കണമെന്ന്, അതിനാൽ പാത്രം ഉപയോഗിച്ചു , കുറച്ചു ദിവസം കഴിഞ്ഞിട്ടും കിറികൾക്ക് കളർ വരാഞ്ഞതിനാൽ u tubil നോക്കി അപ്പേഴാണ് ഇത് കണ്ടത്. ചട്ടിമെരുക്കാതെ കഴിച്ചതിനാൽ എന്തെങ്കിലും അസുഖം വരുമോ. എന്ത് ചെയ്യണം

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว +2

      ചിലർക്ക് ശർദ്ധിൽ, അല്ലെങ്കിൽ വയറ്റിൽ വേദന ഉണ്ടാവും. ഇതൊന്നുമില്ലെങ്കിൽ വലിയ പ്രശ്നമില്ല എന്ന് കരുതാം..

    • @lalybiju4744
      @lalybiju4744 2 ปีที่แล้ว +1

      @@cookwithsophy Thanku

  • @ambikadevi532
    @ambikadevi532 3 ปีที่แล้ว +6

    ഇതാണ് നല്ലത് കഞ്ഞിവെള്ളം ഒഴിച്ചുകറകളയുന്ന രീതി.thanks chechiamma.

  • @krishnakurup434
    @krishnakurup434 3 ปีที่แล้ว +2

    Kanjivellthinte koode arikazhukiya vellam koodi ozhikamo

  • @roselyveloorjosei7427
    @roselyveloorjosei7427 4 หลายเดือนก่อน +1

    Ee cheenachattiyil achar undakkan patumo

    • @cookwithsophy
      @cookwithsophy 4 หลายเดือนก่อน

      അച്ചാർ ഉണ്ടാക്കുന്ന പാത്രത്തിൽ കുറെ സമയം വെച്ച ശേഷമാണ് കുപ്പിയിലേക്ക് മാറ്റുന്നത്.
      കാസ്റ്റയൺ ചട്ടിയിൽ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. അഥവാ ഉണ്ടാക്കിയാൻ ഉടനെ തന്നെ ചട്ടിയിൽ നിന്നും മാറ്റണം.

    • @roselyveloorjosei7427
      @roselyveloorjosei7427 4 หลายเดือนก่อน +1

      Thanks❤

  • @jasnaajmal3842
    @jasnaajmal3842 3 ปีที่แล้ว +2

    Hi anty unniappam chattiyum eee retiyi cheyyan pattumoo

  • @arshageoulahannan3626
    @arshageoulahannan3626 4 ปีที่แล้ว +1

    Chechi ithu nammal oro pravyasham use cheythu kazhinju kazhuki oil thechu vekkano

  • @minic3620
    @minic3620 3 ปีที่แล้ว +1

    Hi aunty.നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങുന്ന ഇരുമ്പ് ചീനച്ചട്ടിയിൽ പാചകം ചെയ്യുമ്പോൾ ലഭിക്കുന്ന ഗുണം ഇപ്പോൾ ഓൺലൈനിൽ ലഭ്യമായിട്ടുള്ള Preseasoned cast iron പാത്രങ്ങളിൽ കിട്ടുമോ ? pls explain. രണ്ടു തമ്മിലുള്ള വ്യത്യാസം എന്താണ്

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      സാധാരണ ഇരുമ്പ് ചട്ടി കൂടുതൽ തുരുമ്പ് പിടിക്കും. cast iron ചട്ടി PreSeasoned ആണെങ്കിൽ അത്രയും പെട്ടെന്നു തുരുമ്പിക്കില്ല. ഗുണം രണ്ടും ഒരുപോലെ തന്നെ എന്നാണ് എനിക്ക് തോന്നായിട്ടുള്ളത്.

  • @lekshmilechu2366
    @lekshmilechu2366 4 ปีที่แล้ว +4

    ഇതുപോലെ ആദ്യം ആയിട്ടാണ് കാണുന്നത്... ഈ അറിവ് പകർന്നു തന്നതിന് thanks ആന്റി..

  • @Sharingmyhappinesss
    @Sharingmyhappinesss 9 หลายเดือนก่อน +1

    Mayaki but cook chyth mati vachalum food colour change aka
    Dark aka entha chya kozhpam indo

    • @cookwithsophy
      @cookwithsophy 9 หลายเดือนก่อน

      വാളൻപുളിയിട്ടു തിളപ്പിക്കുക..
      തേങ്ങാപ്പീരയിട്ട് തിളപ്പിക്കുക.. മാറും.

  • @femyrojan175
    @femyrojan175 3 ปีที่แล้ว +1

    Hi aunty,....what all procedures I should do if it is a new pre seasoned cast iron dosa tawa? Please help...

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      If it is pre seasoned, please wash with dish wash liquid and dry. Then apply little coconut oil , dry again in sunlight, then use.
      Thank you

    • @femyrojan175
      @femyrojan175 3 ปีที่แล้ว +1

      Thank you so much...

  • @sibiyachacko
    @sibiyachacko 2 ปีที่แล้ว +1

    ചേച്ചി ഈ ചട്ടി നമ്മുക്ക് വിറക് അടുപ്പിൽ വെയ്ക്കാമോ

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว

      വിറകടുപ്പിൽ വെയ്ക്കാം

  • @Joshua12981
    @Joshua12981 2 ปีที่แล้ว +2

    ചേച്ചിയെ ഞാൻ അത് എങ്ങനെ ചെയ്തു കഴിഞ്ഞ് പ്ലേ അതിനുള്ളിൽ എങ്ങനെ തുണി കൊണ്ട് തുടച്ച് പച്ചക്കളർ പോലെ വരുന്ന കുഴപ്പമുണ്ടോ. പിന്നെന്താ ലോ ഹോൾസ് ഉണ്ട് എങ്ങനെയുണ്ട് കുഴപ്പമുണ്ടോ

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว

      പച്ച കളർ ഉണ്ടെങ്കിൽ ഒരിക്കൽ കൂടി ഇതു പോലെ ചെയ്യണം.. കറ ഉണ്ട്.

  • @nabeelajayafar2731
    @nabeelajayafar2731 ปีที่แล้ว +1

    Njan try cheydittu parayam chechi, useful and apt video 👍

  • @jayapaddy9674
    @jayapaddy9674 4 ปีที่แล้ว +2

    Ingane cheythittu appam undakiyal ottipidikkumo? Ente ithepoloru appachatti (new one) undu. Enthu cheyyanam ennaryan paadillayirunnu. Thank you very much for sharing this video.😘🙏🏻

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      Ingane cheythal appam undakkam. Oru pravashyam try cheyyuka. Onno rando pravashyam kondu shariyakum. Thank you

  • @alicejohn3410
    @alicejohn3410 2 ปีที่แล้ว +2

    Thank you for the useful information.From where did you buy the Kadai.I like the handle.The one Ian using don’t have handles like this

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว

      Thank you ❤️
      I think I bought it from st. Antoney's Kottayam..

  • @sajithake1183
    @sajithake1183 4 ปีที่แล้ว +4

    Njan erumbu cheenachatty vaguvan erikayirunnu. Thanks.

  • @jiensuyang3915
    @jiensuyang3915 4 หลายเดือนก่อน +1

    Whitish cloudy water she poured what was it ? please English

    • @cookwithsophy
      @cookwithsophy 4 หลายเดือนก่อน

      I think it's porridge water in English...

  • @sudheeshsudheeshmarutha6342
    @sudheeshsudheeshmarutha6342 4 ปีที่แล้ว +1

    പുതിയ ഓട്ടു ഉരുളി ഇത് പോലെയാണോ ശരിയാക്കി എടുക്കേണ്ടത്? ഉരുളിയുടെ ഉള്ളിലും പുറത്തും വെള്ള paint പോലെ എന്തോ ഉണ്ട് ചേച്ചിക്ക് അറിയാമെക്കിൽ ഒന്നു പറഞ്ഞ് തരണം please '

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      ഒരു ദിവസം നിറയെ വെള്ളമൊഴിച്ച് വെച്ച ശേഷം scrubber ഉരച്ചു സോപ്പിട്ടു കഴുകി എടുത്താൽ മതിയാകും

    • @balkeeskh9724
      @balkeeskh9724 ปีที่แล้ว

      അത് ഇയ്യം പൂശിരിക്കുന്നതാകും അത് നല്ലതാണ് പണ്ടുള്ളവർ ചെയ്യുമായിരുന്നു ഇയ്യമാണെങ്കിൽ കറിയൊക്കെ എത്ര നേരം വെച്ചാലും ഓട്ടുരുളിയുടെ ചുവ വരില്ല അത് കേര ണ്ടിയാണ് ഈയ്യം ആയിരിക്കണെ

  • @leenak6917
    @leenak6917 3 ปีที่แล้ว +2

    Dosa kallu mayapeduthanna video. Idamo

  • @lalithaeapen1603
    @lalithaeapen1603 3 ปีที่แล้ว +1

    Ente cast iron dosa kal nallathayirrunnu. Njan last week athil vellayappam undakki. Athu kazhinjittu dosa illaki varunilla. Ithu pol mayakki edukkaan pattummo? Kanji vellam muthal cheyanno atho savala mathram cheythaal mathiyo
    ?

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      Choodakki athil valanpuli kurukki ozhichu elakki vatticheduthal mathi.

    • @lalithaeapen1603
      @lalithaeapen1603 3 ปีที่แล้ว +1

      @@cookwithsophy thank you so much❤️

    • @lalithaeapen1603
      @lalithaeapen1603 3 ปีที่แล้ว +1

      Perfect aayi dosa kallu. Munbillathe kaalum super. Engane Nanni parayanum.❤️

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      Welcome dear ❤️🤗🤗

    • @lalithaeapen1603
      @lalithaeapen1603 3 ปีที่แล้ว

      @@cookwithsophy not related to this but oru kaaryam chodichotte.
      Beef vekaan raw papaya add cheyyum ennu Kettitund. Eppozhannu add cheyunne. After cooking eduthu kalayano?

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +2

    ഒരുപാട് താമസിച്ചു വീഡിയോ കാണാൻ എന്നാലും എത്ര താമസിച്ചാലും കാണും ഇതു വളരെ ഉപകാരപ്രദം

  • @agyanto775
    @agyanto775 3 ปีที่แล้ว +1

    First seasoning fail ayya chatti ethupole veendum cheythal sariyakumo

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      Sariyakum...

    • @agyanto775
      @agyanto775 3 ปีที่แล้ว +1

      Thank you chechi,ethra fast reply prathikshichilla thank you God bless you

  • @minisethumadhavan520
    @minisethumadhavan520 4 ปีที่แล้ว +15

    നല്ലൊരു അറിവായിരുന്നു അമ്മേ..എനിക്ക് ഇത് അറിയില്ലായിരുന്നു

  • @beenaraman367
    @beenaraman367 3 ปีที่แล้ว +2

    Castiron chattiyum sadha ഇരുമ്പിന്റെ ചട്ടിയും ഒന്ന് തന്നെ ആണോ

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      രണ്ടും രണ്ടാണ്. സീസൺ ചെയ്യുന്നത് ഒരു പോലെയാണ്

    • @faseenanaseer6842
      @faseenanaseer6842 3 ปีที่แล้ว +2

      @@cookwithsophy എന്താ വ്യതാസം..... ഏതാ നല്ലത്.... രണ്ടിനും weight ഉണ്ടോ..... രണ്ടും തമ്മിൽ എങ്ങനെ തിരിച് അറിയും

  • @kunukunu6978
    @kunukunu6978 3 ปีที่แล้ว +1

    Full kanjivellathil mungi kidkano unti

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      Full mungo kidakkunnathanu nallathu. Pattum illenkil alarm full nirakkanam

  • @aswathyniya6004
    @aswathyniya6004 ปีที่แล้ว +1

    Aunty ith etra inchinte kadai anu?

    • @cookwithsophy
      @cookwithsophy ปีที่แล้ว +1

      11 inch aanu.. thank you

  • @shameera4154
    @shameera4154 3 ปีที่แล้ว +1

    Irumbu chattiyim cast iron chattiyum onnu thanne yalle?

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      Vyathyasamund...

    • @shameera4154
      @shameera4154 3 ปีที่แล้ว

      @@cookwithsophy
      Athendhan onnu parayamo please

  • @resmi0584
    @resmi0584 3 ปีที่แล้ว

    Chechi Jan chechi cheythathinte double time cheythu. Onion karuthu vannu.But kazhikikazhinjal veendum kari pole kyil varunnu. Cook cheyan pattumo. Pls reply.

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      Chila chattiyude problem aanu

  • @sheenaraison1200
    @sheenaraison1200 4 ปีที่แล้ว +3

    ഞാൻ വാങ്ങിയത് കാസ്റ് iron അല്ല. അത് പുളിവെള്ളവും കഞ്ഞിവെള്ളം itu തിളപ്പിച്ചാൽ തുരുമ്പിക്കുമോ

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      അതു കഴിഞ്ഞ് എണ്ണ പുരട്ടി വെച്ചാൽ മതി.

  • @Sanasana-nw1wd
    @Sanasana-nw1wd 3 ปีที่แล้ว +1

    Unniyappam chattiyum ithu pole cheythal mathiyo..

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      Mathi..

    • @susanmmathew805
      @susanmmathew805 3 ปีที่แล้ว

      Puthiya unniyappa chatti allenkilum ithupole cheythal mathiyo. Nerathe chatti use cheythittu undu, ippol use cheyyathirikkuva, athondu onnu mayakki edukkana, same procedure mathiyo. Two times puli ittu boil cheythunnu paranjathu clear aayilla. Onnu explain cheyyumo please.. two times same water use cheythu boil cheyyano..how is that or to change water after first boiling , then again fill it n boil once more..not clear. To add fresh puli again or what..

  • @nabeelajayafar2731
    @nabeelajayafar2731 ปีที่แล้ว

    Dosa chattikkum ingane cheyda madhiyo

  • @silpajose7586
    @silpajose7586 4 ปีที่แล้ว +1

    Aunty... E chatty yil fish curry undakkamo,

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Adyam kurachu pravashyam meen curry vekkathirikkunnathanu nallathu.

    • @silpajose7586
      @silpajose7586 4 ปีที่แล้ว +1

      K thank you...

  • @rejanisanal4623
    @rejanisanal4623 3 ปีที่แล้ว +1

    ചേച്ചി... ഞാൻ cast iron കടയി വാങ്ങി നന്നായി seson ചെയ്തു എന്നാൽ നനവുള്ള food ഉണ്ടാക്കുമ്പോൾ ഒരു കറുപ്പ് നിറം ഇളകി വരുന്നു ഇതിന് എന്താ കാരണം എന്ന് പറയാമോ
    ഈ കറുപ്പു വയറിൽ ചെന്നാൽ കുഴപ്പമുണ്ടോ.?

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +2

      ആ കറ പോകാനായി , നിറയെ വെള്ളം ഒഴിച്ച് വാളൻപുളിയിട്ട് തിളപ്പിക്കുക. കുറെ നേരം തിളപ്പിച്ച ശേഷം അടുത്ത ദിവസം ആ വെള്ളം തന്നെ വീണ്ടും തിളപ്പിക്കുക. ഇങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് നന്നായി കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കാം.

  • @sulochanap.k.valareyhredhy8755
    @sulochanap.k.valareyhredhy8755 4 ปีที่แล้ว +2

    ഞാൻ വാഴയുടെ പിണ്ടി മുറിച്ചിട്ടായിരുന്ന് enganey കറ kalanjathu അമ്മ പറഞ്ഞ രീതിയാണ് കൂ ട് തൽ നല്ലതായി തോന്നുന്നത് താങ്ക്സ്

  • @merilmathew7416
    @merilmathew7416 4 ปีที่แล้ว +1

    Castiron dosakallu original aano ennu engane ariyaan sadikum

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Cast iron tawa is made as a single mould.

  • @mariammamendoza7661
    @mariammamendoza7661 2 ปีที่แล้ว +1

    ചേച്ചി ഞാൻ ചേച്ചി പറഞ്ഞതുപോലെ ചെയ്തു പക്ഷെ പിന്നെയും അതിൽ തുരുമ്പു ഉണ്ട്. എന്തു ചെയ്യണം.

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว

      ഉപയോഗം കഴിഞ്ഞ് എണ്ണ പുരട്ടി സൂക്ഷിക്കുക.

  • @gracenewbert8158
    @gracenewbert8158 3 ปีที่แล้ว +1

    Hello
    Thanks for the information
    I want to know the rice water,
    Is it that water you collected while washing the rice or you took after cooking the rice? Please reply

  • @vinithavikram178
    @vinithavikram178 4 ปีที่แล้ว +1

    Hi aunty i followed all ur steps but after washing soo many times also the black colour dirt is coming out...is it normal or wt?

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      It may be due to the defect of metal.
      Try another method. Please boil full water with some tamarind in it for 10 minutes (2 days) , then wash. It will be usable.

  • @rajeevpandalam4131
    @rajeevpandalam4131 3 ปีที่แล้ว +2

    വർഷങ്ങളായി ഉപയോഗിക്കാതെ മുഴുവൻ തുരുമ്പായ ചട്ടി ഇങ്ങനെ ചെയ്ത് ഉപയോഗിക്കാമോ

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +2

      Steel roll/ sand paper ഉപയോഗിച്ച് തുരുമ്പ് മുഴുവൻ കളഞ്ഞിട്ട് ഇതുപോലെ ചെയ്താൽ മതി..

    • @rajeevpandalam4131
      @rajeevpandalam4131 3 ปีที่แล้ว +2

      ഇങ്ങനെ ചെയ്തു പക്ഷേ ചട്ടിയുടെ പുറം ഭാഗം തുരുമ്പ് പോകുന്നില്ല. ഇടയ്ക്കു പാളിയായി തുരുമ്പ് പൊടിഞ്ഞു ഇളകിയിട്ടുണ്ട്. കൂടുതൽ ഉരച്ചാൽ ഹോൾ വീഴും. അകത്തെ തുരുമ്പ് മുഴുവൻ പോയി. പുറത്തെ പോകുന്നില്ല. Use ചെയ്യുന്ന കൊണ്ട് കുഴപ്പം ഉണ്ടോ

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +2

      അകത്ത് തുരുമ്പില്ലെങ്കിൽ use ചെയ്യാം.

    • @rajeevpandalam4131
      @rajeevpandalam4131 3 ปีที่แล้ว

      Ok

  • @beenaraman367
    @beenaraman367 3 ปีที่แล้ว +1

    ഏതാ നല്ലത്

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      രണ്ടും നല്ലതാണ്. ഉണങ്ങി തുടച്ച് അല്പം എണ്ണ പുരട്ടി സൂക്ഷിക്കണം. സാധാരണ ചട്ടിക്ക് തുരുമ്പ് പിടിക്കാൻ കൂടുതൽ സാധ്യത.

  • @navithapn5433
    @navithapn5433 ปีที่แล้ว

    Biriyani pot ,which is best,cast iron,nonstick,or steel

    • @cookwithsophy
      @cookwithsophy ปีที่แล้ว

      I think steel is best , but chances to stick inside..
      Non stick is more convenient to use...
      Cast iron is also good, but exchange the cooked item to another vessel immediately after cooking..
      Thank you 😊

  • @parvathy2840
    @parvathy2840 4 ปีที่แล้ว +1

    Hi aunty. Chatti ingane cheyyathe aanu use cheythath . Apol kara irangunnundayirunnu. Ingane cheyyanam ennu ariyan paadillyarnu . Kurachu use cheythittum und. Inni ingane cheyth ready aakan saadhikkumo??.

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      Ingane cheythal mathi. Ready akum.

    • @parvathy2840
      @parvathy2840 4 ปีที่แล้ว

      COOK with SOPHY irumbinte allathe katti ulla oru cheenachatti und. But athil curry vachapol overcook aayi ellam karinju. Athinu sesham aa chatti il curry vaykumbol kaypp varunnu. Enthelum cheyyan pattumo?

  • @varghesek2395
    @varghesek2395 3 ปีที่แล้ว +2

    Will it rust if we do not use for some days. Mine is not cast iron

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      Unangiya sesham velichenna puratti sookshikkanam

  • @AehronandAhaanafunvibes
    @AehronandAhaanafunvibes 4 ปีที่แล้ว +2

    Nice video.nalla cheenachatty.evidenna vaangiye?

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      Ippol Ella vessel storilum kittum.
      Thank you

  • @sreedevig3838
    @sreedevig3838 3 ปีที่แล้ว +1

    Dosha kallum ingine cheythal mathiyo

  • @RoopinaRasheed
    @RoopinaRasheed 4 ปีที่แล้ว +1

    Aunty ee chatti kottayath evdunna mediche??

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Pulimood junction il kadakalil kittum

    • @RoopinaRasheed
      @RoopinaRasheed 4 ปีที่แล้ว

      @@cookwithsophy 😘😘

  • @smithakandankutty
    @smithakandankutty 4 ปีที่แล้ว +1

    Very useful video. Dosa kallu enganeyanu mayakkunathu ??

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Ingane cheythal mathi...

  • @kumariks741
    @kumariks741 2 ปีที่แล้ว +3

    അടിപൊളി thanks

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +2

    Thanks chechi for the useful video

  • @hajaameer8818
    @hajaameer8818 4 ปีที่แล้ว +1

    chechi.dosa kallum.eggane cheyithal mathiyo

  • @elizabethalex5003
    @elizabethalex5003 2 ปีที่แล้ว +2

    Njan ingane cheythu. Serikkum nalla clean aayi. But aunty. After one use , rust appears again..☹️

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว +1

      Kazhuki undakki enna puratti vekkanam...(after every use).
      Thank you ❤️

    • @elizabethalex5003
      @elizabethalex5003 2 ปีที่แล้ว

      @@cookwithsophy thank you 🥰

  • @ambikadevi532
    @ambikadevi532 3 ปีที่แล้ว +7

    'ചേച്ചീ ഞാൻ ഇന്ന് ചീനച്ചട്ടിയും ദോശക്കല്ലും ചേച്ചി പറഞ്ഞ പൊലെ ശരിയായി മയക്കി എടുത്തു. ഒത്തിരി നന്ദി. "പയ്യെ തിന്നാൽ പനയും തിന്നാം, " എന്ന പൊലെയാണ് ഈ പണി.

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      Okay 👍👍

    • @ambikadevi532
      @ambikadevi532 2 ปีที่แล้ว +2

      ചേച്ചീ ഞാൻ മയക്കിയെടുത്ത ചീനച്ചട്ടി ( ചെറുതും വലുതും) ദോശക്കല്ലും കൊണ്ട്അമേരിക്കയ്ക്ക് പോന്നു. മകളോട് പറഞ്ഞു ചേച്ചിയുടെ വീഡിയോ കാണിച്ചു ഒത്തിരി നന്ദി

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว +1

      Welcome dear ❤️

    • @prajishatk742
      @prajishatk742 12 วันที่ผ่านมา +1

      മയക്കിട്ടിയില്ലെങ്കിൽ കറുപ്പ് ഇളകുന്നു

    • @cookwithsophy
      @cookwithsophy 12 วันที่ผ่านมา

      അതിനാണല്ലോ മയക്കുന്നത്

  • @juliyatharun2750
    @juliyatharun2750 4 ปีที่แล้ว +2

    ഒരു ചട്ടിക്ക് ഉപയോഗിച്ച പുളി വെള്ളം തന്നെ അടുത്ത ചട്ടികൾക്കും ഉപയോഗിക്കാമോ

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +2

      അങ്ങിനെ ചെയ്താൽ പൂർണ്ണമായ പ്രയോജനം കിട്ടില്ല.

    • @juliyatharun2750
      @juliyatharun2750 4 ปีที่แล้ว

      @@cookwithsophy thank you for the reply.. subscribed..

    • @juliyatharun2750
      @juliyatharun2750 4 ปีที่แล้ว +1

      Aunt, കഞ്ഞിവെള്ളത്തിൽ മുക്കി ഇടുന്നതും പ്രത്യേകം മാറ്റി ഇടേണ്ടി വരുമോ??

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +2

      പ്രത്യേകം വേണമെന്നില്ല

  • @hishamsalim4908
    @hishamsalim4908 3 ปีที่แล้ว +2

    ഷീറ്റ് ഇരുമ്പിന്റെ ചീനച്ചട്ടി എങ്ങനെ മയക്കാം

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      ഇങ്ങനെ തന്നെ ചെയ്യാം..

    • @hishamsalim4908
      @hishamsalim4908 3 ปีที่แล้ว +1

      @@cookwithsophy thank you

    • @misriyashaduli4081
      @misriyashaduli4081 ปีที่แล้ว +1

      ​@@cookwithsophy 3

  • @rejin5004
    @rejin5004 3 ปีที่แล้ว +2

    ചേച്ചി കാസ്റ് iron പാത്രം എത്ര rate വന്നു വാങ്ങിച്ചപ്പോ ?

  • @minir7327
    @minir7327 3 ปีที่แล้ว +1

    Ente cheenachattyil mezhukkupuratty vechittu kariyunnu

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      Valanpuli ittu vellam thilappichal mathi. 2 days

  • @fathimaashraf6660
    @fathimaashraf6660 4 ปีที่แล้ว +2

    Appamtinn vankuna eridu dosa chatti inkanea chayutal mattiyoo

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Iron, cast iron Kadai,skillet pot thava ellam ingane cheyyaam.

  • @diyadavis317
    @diyadavis317 3 ปีที่แล้ว +2

    Manjal mathram ittu thilapichal pore.?

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      Njan cheythu nokkiyittilla. Onnu try cheyyu.

  • @shahanatv9789
    @shahanatv9789 4 ปีที่แล้ว +2

    E same method njn dosa kallil cheythu super ayi vañnu

  • @prasannaraghvan8951
    @prasannaraghvan8951 3 ปีที่แล้ว +2

    Thanks ചേച്ചി, വളരെ ഉപകാരം ഉള്ള വീഡിയോ,

  • @shincebyju7070
    @shincebyju7070 ปีที่แล้ว +1

    ente eppozhum food nu black colour varunnu enthu cheyyum

    • @cookwithsophy
      @cookwithsophy ปีที่แล้ว

      Ithupole thanne cheytho..?
      Valanpuliyum theyila podiyum cherthu 2-3 pravasyam vellam thilappikkuka... clear avum..

    • @shincebyju7070
      @shincebyju7070 ปีที่แล้ว +1

      @@cookwithsophy Cheyyaam , Thanks

    • @cookwithsophy
      @cookwithsophy ปีที่แล้ว

      🥰🥰

  • @thomas8827
    @thomas8827 3 ปีที่แล้ว +1

    Aunty puli ettu thilapikunnathu enthina ?

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +2

      Kara pokan..

    • @thomas8827
      @thomas8827 3 ปีที่แล้ว

      @@cookwithsophy Thanks Aunty.

  • @anjanalakshmi4603
    @anjanalakshmi4603 2 ปีที่แล้ว +1

    ചേച്ചി ഞാ ഇതൊക്കെ ചെയ്തിട്ടും കറ വരുന്നു . ഇനി എന്താ ചെയ്യാൻ പറ്റ?

    • @cookwithsophy
      @cookwithsophy 2 ปีที่แล้ว

      വാളൻപുളി കുഴച്ച് തേച്ച് ചൂടാക്കണം. വെള്ളം കുറയുമ്പോൾ വീണ്ടും ഒഴിച്ച് കൊടുക്കണം.
      തണുത്തു കഴിഞ്ഞു വീണ്ടും Same process..
      2-3 പ്രാവശ്യം ആവർത്തിക്കുക.
      ശരിയാവും.

  • @rasmijaani127
    @rasmijaani127 3 ปีที่แล้ว +2

    എൻ്റെ ചട്ടി കുറച്ചു കാലം ഉപയോഗി ക്കാതെ ഇരുന്നത് കൊണ്ട് ഇപ്പൊ അടിക്കു പിടിക്കുന്നു അത് ഇനി ഇതുപോലെ ചെയ്താൽ മയക്കി എടുക്കാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      തീർച്ചയായും

  • @suzensajukallungal6342
    @suzensajukallungal6342 4 ปีที่แล้ว +2

    Aunty, can you please show how to do this for Iron Tawa also?

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      3 days kanji vellathil ittu kazhuki eduth, cheriya theeyil choodakki , naranga murichu muzhuvan vattavum amarthi thechu pidippikkanam. 2-3 naranga use cheyyam. Thanutha sesham kazhuki , veendum choodakki alpam oil cherthu savola vazhattuka. Savola murichu vattam thoothalum mathi. Thanutha sesham kazhuki use cheyyam. Adyam dosa chudumbol ottipidikkuanenkil oru pravashyam koodi savola thechal mathi . Shariyayirikkum.......

    • @suzensajukallungal6342
      @suzensajukallungal6342 4 ปีที่แล้ว +1

      COOK with SOPHY Thank you so much Aunty. Ithra quick ayitt reply cheyyum ennu vichariche illa. 🙂 Thank you very much.

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      @@suzensajukallungal6342
      Welcome dear.

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +2

    Hai chechy, good morning. Yes, I too bought three cast iron dosa thava and cheenichatti. Thank you for the details. Have a good day

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Welcome dear..
      God bless you..
      Have a great day..

  • @sajeenashihas696
    @sajeenashihas696 ปีที่แล้ว +1

    കഞ്ഞി വെള്ളം ഉപ്പ് ഇട്ടതാണോ?

    • @cookwithsophy
      @cookwithsophy ปีที่แล้ว

      പ്രത്യേകിച്ച് ഉപ്പ് ഇടണമെന്നില്ല.

    • @sajeenashihas696
      @sajeenashihas696 ปีที่แล้ว +1

      Thanks.ചോറ് ഉപ്പ് ഇട്ടാണ്. കഞ്ഞി വെള്ളം വാർക്കുക.അതാണ് ചോദിച്ചത്.

    • @cookwithsophy
      @cookwithsophy ปีที่แล้ว

      അതു use ചെയ്യാം

  • @leenamathew4039
    @leenamathew4039 4 ปีที่แล้ว +1

    Tried this method. But still there is black residue. Pls help

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +1

      Boil tamarind water for 10 minutes daily for 3 days. A small ball size tamarind needed. Fill up the water evaporated every day. If it is pure cast iron it will be okay

  • @umadeviumadevi2848
    @umadeviumadevi2848 4 ปีที่แล้ว +12

    കലക്കി' ഉപയോഗപ്രദമായ വീഡിയോ 'നന്ദി' ചേച്ചി'

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Thank you. God bless you

  • @rosemarymathirappillyjosep4125
    @rosemarymathirappillyjosep4125 4 ปีที่แล้ว +5

    Aunty I tried and my vessels became very clean. Thank.you

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      Welcome dear 😊😊😊❤️

    • @salmama4180
      @salmama4180 3 ปีที่แล้ว +1

      1a fezfs

  • @rosmy1096
    @rosmy1096 3 ปีที่แล้ว +2

    E ഒഴിച്ച് വയ്ക്കാനുള്ള കഞ്ഞിവെള്ളം ഒത്തിരി വേണ്ട കൊണ്ട് ഫ്രിഡ്ജ് ഇൽ സൂക്ഷിച്ചത് ഒഴിച്ച് വച്ചാലും mathiyo

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว +1

      Fridgil vekkenda..2 divasam kond pulicha kanjivellam nallathanu..

  • @raysworld4118
    @raysworld4118 3 ปีที่แล้ว +1

    Pre seasoned iron same benefits kittumo?? What is the difference? Pre seasoned non sticky aano? Plz reply

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      Pre seasoned aayittu varunnava veendum season cheyyanamennilla..ennanu parayunnathu..njan nokkiyittilla. Use cheyyumbol black niram undenkil ithupole thanne cheyyanam.

    • @raysworld4118
      @raysworld4118 3 ปีที่แล้ว

      @@cookwithsophy k

  • @shakeelasaleem5457
    @shakeelasaleem5457 2 ปีที่แล้ว +2

    Thank you auntie

  • @vssyamakumari2886
    @vssyamakumari2886 หลายเดือนก่อน +1

    Super 🎉

    • @cookwithsophy
      @cookwithsophy หลายเดือนก่อน

      Thank you 🙏

  • @bijizachariah7677
    @bijizachariah7677 2 ปีที่แล้ว +1

    Very thankful video. Njan oru puthia irumpu chatti vangichu.engane mayakki edukkanam ennu ariyilla yirunnu.Thank you so much
    T

  • @sujathavijayan186
    @sujathavijayan186 4 ปีที่แล้ว +6

    അല്പം ബുദ്ധിമുട്ടിയാലും നല്ലൊരു പാത്രം റെഡിയായി കിട്ടുമല്ലോ thanq

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว +3

      Welcome dear 😊❤️

  • @beenathomas7137
    @beenathomas7137 3 ปีที่แล้ว +1

    Thank you anty ellam nannayi manasilayi

  • @rinimathew5889
    @rinimathew5889 3 ปีที่แล้ว +1

    Thank you Aunty for this vedio. Can you please make a vedio where we can season a stainless steel pan. Thank you.

    • @cookwithsophy
      @cookwithsophy 3 ปีที่แล้ว

      It's not necessary to season it. Dishwashing only needed.
      Thank you

  • @slj8984
    @slj8984 4 ปีที่แล้ว +2

    Usually after cooking Kaaya mezhukupuratty in iron kadai & keep for sometime, kaaya will turn black. If we season like this, will it remain the same color or will it turn blackish?

    • @cookwithsophy
      @cookwithsophy 4 ปีที่แล้ว

      There's no chance to go black after seasoning like this. However you can change the curry to another vessel immediately after cooking for the first time.
      Thank you

    • @slj8984
      @slj8984 4 ปีที่แล้ว +1

      @@cookwithsophy Thank you. Your videos are good & upto the point.

  • @princymathew653
    @princymathew653 3 ปีที่แล้ว +1

    Thanks aunt..ariyillarunnu

  • @deepareghunath2696
    @deepareghunath2696 7 หลายเดือนก่อน +1

    ദോശക്കല്ലിൽ എങ്ങനെ പുളി തിളപ്പിക്കും 🤔

    • @cookwithsophy
      @cookwithsophy 7 หลายเดือนก่อน

      th-cam.com/video/yn2LjXHxXeM/w-d-xo.htmlsi=njJ1MnAPRZy9-W1R

  • @zuha2412
    @zuha2412 7 หลายเดือนก่อน +1

    ചേച്ചി ഈ ചട്ടിക് എത്ര രൂപ വരും

    • @cookwithsophy
      @cookwithsophy 7 หลายเดือนก่อน +1

      ഞാൻ 3 - 4 കൊല്ലം മുമ്പ് വാങ്ങിയതാണ്.
      ഇപ്പോൾ rs 1000/നു മുകളിൽ വരാം..

    • @zuha2412
      @zuha2412 7 หลายเดือนก่อน +1

      @@cookwithsophy ആണല്ലേ ഞാൻ ഇന്ന് വാങ്ങി പാലക്കാട് ഉണ്ടാകുന്ന ചട്ടി ആണെന്ന് പറഞ്ഞു 1300 ആയി .. ചേച്ചിടെ vdo കണ്ട് ഞാൻ ചെയ്തു നോക്കാൻ ഇരികെട്ടോ 🥰

    • @cookwithsophy
      @cookwithsophy 7 หลายเดือนก่อน

      @zuha2412 thank you 👍

  • @bluemarinebackwaters3227
    @bluemarinebackwaters3227 4 ปีที่แล้ว +3

    Price