പുതിയ ദോശക്കല്ലു (കാസ്റ്റയൺ തവ) ഒരു ദിവസംകൊണ്ട് മയക്കി എടുക്കാം // seasoning of CAST-IRON TAWA

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 194

  • @nandinialiparambil4841
    @nandinialiparambil4841 8 หลายเดือนก่อน +31

    Super tips. രാവിലെ തവ വാങ്ങി. ഉച്ചയ്ക്ക് യൂട്യൂബ് നോക്കി. ചേച്ചി പറഞ്ഞപോലെ രാത്രി ചെയ്തു. രാവിലെ ദോശ എടുത്തു..നന്നായി നെയ്റോസ്റ്റ് പോലെ മൊരിഞ്ഞു വന്നു. ഒരു ദോശ പോലും ഒട്ടിപ്പിടിച്ചില്ല.

    • @cookwithsophy
      @cookwithsophy  8 หลายเดือนก่อน +1

      Thank you ❤️

  • @varadajinu634
    @varadajinu634 หลายเดือนก่อน +5

    ഇന്ന് രാവിലെ ഞാൻ എന്റെ പഴയ ഇരുമ്പിന്റെ ചപ്പാത്തി ചുടാൻ ഉപയോഗിച്ചിരുന്ന ദോശക്കല്ല് ഞാൻ ദോശ ചുടാൻ വേണ്ടി എടുത്തു... വേറൊരു video കണ്ടാണ് ആദ്യം മയക്കാൻ നോക്കിയത്.. പക്ഷെ ശരിയായില്ല.. പിന്നെ ഇതു കണ്ടു ചെയ്തപ്പോൾ ആദ്യം ചുട്ട ദോശ തന്നെ perfect ആയിട്ട് വന്നു.. ഞാൻ ഫ്രണ്ട്സ്നോടും പറഞ്ഞിട്ടുണ്ട്... ഇനി ഇതുപോലെ മയക്കി എടുക്കാൻ 😍.. Thankyou for sharing 🥰

    • @cookwithsophy
      @cookwithsophy  หลายเดือนก่อน +1

      Welcome dear ❤️ God bless you 🙏

  • @truthwizard5474
    @truthwizard5474 8 หลายเดือนก่อน +3

    Valare useful aayirunnu ottathavana kond thanne seri aayi 🥰😍thanks ❤️

  • @ashikkareem
    @ashikkareem ปีที่แล้ว +6

    Hai. വല്യ ഉപകാരം. ദോശ അടിപൊളി ആയി. ആദ്യം കൊറേ വീഡിയോസ് കണ്ട് അത് ചെയ്തെങ്കിലും ഏറ്റില്ല ഇത് റെഡി ആയി. ഉപ്പിട്ട് പിന്നെ സവാള പുളി. വെളിച്ചെണ്ണ മാറ്റി നല്ലെണ്ണ യൂസ് ആക്കി. Thank you...

  • @salinimukesh3196
    @salinimukesh3196 7 หลายเดือนก่อน +2

    Thank you aunty....first time തന്നെ നല്ല വൃത്തിയായി കിട്ടി തുടങ്ങി

    • @cookwithsophy
      @cookwithsophy  7 หลายเดือนก่อน

      Welcome dear ❤️

  • @maryjuliet5237
    @maryjuliet5237 2 ปีที่แล้ว +14

    Dear Mom we are seeing the New Year for the first time. Very happy to see you 🙏 ദോശക്കല്ല് പുതിയത് എന്ത് ചെയ്യണം എന്നറിയാതെ വച്ചിട്ടുണ്ട്. ബിരിയാണി ദം ചെയ്യാൻ നേരം എടുത്ത് വയ്ക്കും. അത്ര തന്നെ. Non-stick pan ഉപയോഗി ക്കുന്ന തിനാൽ വലിയ ശ്രദ്ധ കൊടുത്തില്ല. ഇന്ന് മുതൽ അത് റെഡിയാക്കി എടുക്കാം.. Thanks amma ❣️

  • @shabnasaleem7225
    @shabnasaleem7225 หลายเดือนก่อน +2

    Chechi parayunnathu pole cheythu nokki.. Randu vattam puli upayogikkendi vannu..dosa nannayi kittunnund.. Thank u🫂

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      Welcome dear ❤️ God bless you 🙏

  • @littymathew1209
    @littymathew1209 4 หลายเดือนก่อน +2

    Pure iron tawa got seasoned .i used ur kadai method 3 days.first dosa itselt came well.thank u chechi❤

    • @cookwithsophy
      @cookwithsophy  4 หลายเดือนก่อน +1

      Welcome dear ❤️

  • @angellosunny4403
    @angellosunny4403 ปีที่แล้ว +2

    Thank you aanti. Pudiya dosa kkallu palathum cheytu nokki . aanti paranjathu pola cheyythu nokki nannayittu edukkan pattunnudd. Valara opakara pradam thank you

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Okay 👌👍 thank you for your feedback ☺️

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน

      Aaruda aunty

  • @shahanashanu3927
    @shahanashanu3927 ปีที่แล้ว +3

    Njan rand divasamayi vanghiyit ith but ith kazhukiyappo karayilakunnond enth cheyyanamennariyathe ath eduth vechirikuva .ippo oru frndnod chodichappo parannu kanji vellam ozhivh vecha kurach divsam kazhinn eduthal mathyenn.njan angahne ozhivh vechayorunnu ippo ammayude ee video ippoyanu kanunne nale ravile njanum cheythnokum ith thanx .orupad usefull Aya video anu ith

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      Thank you so much ❤️ God bless you 🙏

    • @shahanashanu3927
      @shahanashanu3927 ปีที่แล้ว

      Idea super anatto

    • @shahanashanu3927
      @shahanashanu3927 ปีที่แล้ว

      Najn ith cheyth noki nalla rslt kitty inn njan dosa athil chudan thdnghi

  • @muhammadminhaj6647
    @muhammadminhaj6647 ปีที่แล้ว +1

    Njan 3 divasam thali vellathil ittu vechu pinne nannayi kazhukiyathinu shesham enna puratti 2 divasam vechu..umma paranju thannatha😊

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Okay.. ini appam/dosa undakki nokku...ottipidikkunnillenkil okay...

  • @thushuanu4587
    @thushuanu4587 2 ปีที่แล้ว +5

    Njan try cheythu nokki first timil thanne sari ayi Thanks ♥️

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Welcome dear ❤️🤗🤗

  • @srees7565
    @srees7565 4 หลายเดือนก่อน +1

    അനുഭവത്തിൽ best method '

  • @ancyakhil316
    @ancyakhil316 8 หลายเดือนก่อน +1

    Preseasoned cheythittum sariyalla . coconut oil pakarum nallenna use cheythappol sariyay.

  • @nimafemin7946
    @nimafemin7946 หลายเดือนก่อน +3

    എനിക്ക് ഒരു ഇൻഡാലിയത്തിൻ്റെ ഭോശ കല്ല് ഉണ്ട് കുറെ ആയി പക്ഷേ ദോശ ചുടാൻ കഴിയുന്നില്ല ഒട്ടിപിടിക്കും അത് എങ്ങനെയാണ് മയക്കി എടുക്കുന്നത്. ചട്ടി വെറുതെ ഇട്ടിരിക്കുകയാണ്

    • @cookwithsophy
      @cookwithsophy  หลายเดือนก่อน +1

      ഞാൻ ചെയ്തു നോക്കിയിട്ടില്ല. എങ്കിലും ഒരു ടിപ്പ് പറയാം. നന്നായി കഴുകി അടുപ്പിൽ വെച്ച് ചെറിയ തീയിൽ 2 -3 tsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ചെറുതായി അരിഞ്ഞത് , എല്ലായിടത്തും വരുന്നതുപോലെ നന്നായി വഴറ്റുക. സവാള കരിഞ്ഞു വരും വരെ വഴറ്റുക. ഓഫ് ചെയ്തു ചൂടാറി കഴിഞ്ഞ് കഴുകി ഉപയോഗിച്ചു നോക്കു

  • @lakshmikutty3206
    @lakshmikutty3206 6 หลายเดือนก่อน +1

    Thank you so much sister 🙏

    • @cookwithsophy
      @cookwithsophy  6 หลายเดือนก่อน

      Welcome dear 😊

  • @remyakashi9237
    @remyakashi9237 2 ปีที่แล้ว +3

    Very useful. Thanku

  • @SS-ex6dt
    @SS-ex6dt 3 หลายเดือนก่อน +1

    It worked ❤thank you

    • @cookwithsophy
      @cookwithsophy  3 หลายเดือนก่อน

      Welcome dear ❤️

  • @lalithaeapen1603
    @lalithaeapen1603 10 หลายเดือนก่อน +2

    പഴയ തവാ കുറച്ചു നാൾ ഉപയോഗിക്കാതെ വച്ചു തുറമ്പ് എടുത്തത് ഇങ്ങനെ ചെയ്‌താൽ ശരി ആകുമോ? ഒന്ന് പറഞ്ഞു തരണേ.

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน +1

      ആദ്യം ഉപ്പ് പൊടിയിട്ടു തുരുമ്പ് നന്നായി തേച്ച് കഴുകി കളഞ്ഞ ശേഷം ഇതുപോലെ ചെയ്യാം.

  • @lalithakumari1823
    @lalithakumari1823 ปีที่แล้ว +3

    ഈ ഇരുമ്പ് ചീനച്ചട്ടിയും ദോശക്കല്ലും ഒക്കെ പഴയത് പോലത്തെ നല്ലത്. ഇത്രയും ഘനം ഇല്ലാത്തത് എവിടെങ്കിലും വാങ്ങാൻ കിട്ടുമോ മാഡം.
    ഞാൻ ചീനച്ചട്ടിയും ദോശക്കല്ലും വാങ്ങിവച്ചിരിക്കുന്നു.
    എങ്ങനെ ആണ് മയക്കുന്നത് എന്നറിയാതെ വെറുതെ വച്ചിരിക്കുവാരുന്നു.
    ഭയങ്കര weight ആണ്
    ഏതായാലും ഇതുപ്പോലെ നോക്കട്ടെ.
    Thank you 🙏

  • @mettildajohny7899
    @mettildajohny7899 7 หลายเดือนก่อน +2

    Njan vangiyitu 4 days ayi.kadakkaran paranjatgu anusarichu oruday full oil thechu vachu.pitenn kazhuki dosa undakiyit full ottipidichu.ini itgu try cheyyamo

    • @cookwithsophy
      @cookwithsophy  7 หลายเดือนก่อน

      Okay.. try cheyyu..

  • @aseebamufeed-jl6dk
    @aseebamufeed-jl6dk 3 หลายเดือนก่อน +2

    Irupp chinachatti igane mayakaan patto pls riply

  • @sumayya8446
    @sumayya8446 2 หลายเดือนก่อน

    Thanks!! Works 100%

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน +1

      Welcome dear 🤗

  • @poojashithu8000
    @poojashithu8000 11 หลายเดือนก่อน +1

    Dosha undaki kazhinjal athu kazhuki oil peratti vekano?

    • @cookwithsophy
      @cookwithsophy  11 หลายเดือนก่อน

      Yes.... thank you ❤️

  • @yadhuspics6517
    @yadhuspics6517 ปีที่แล้ว +1

    👍👍🙏 . മണ്ണിന്റെ kuthappachatty എങ്ങനെ mayakkam

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      th-cam.com/video/nykiLJI1lGo/w-d-xo.html

  • @ibrahimmihrab1234
    @ibrahimmihrab1234 หลายเดือนก่อน +2

    Chappathi ee dosa kallil chudamo

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      Undakkam.. choodu kurachidanam..
      Thank you 👍

  • @hafnarafeeque7860
    @hafnarafeeque7860 ปีที่แล้ว +3

    Naan try cheydu first time thanne shariyaayi thanks chechi

  • @ronaldmichael6970
    @ronaldmichael6970 11 หลายเดือนก่อน +3

    Beautiful.

  • @nabeelajayafar2731
    @nabeelajayafar2731 ปีที่แล้ว +1

    Try cheydittu parayam 👍

  • @vanajakumaran715
    @vanajakumaran715 4 ชั่วโมงที่ผ่านมา

    ഇനി ഇതു മയങ്ങിയില്ലേ ഓംലെറ്റ് മുഴുവൻ ഇതിൽ ഉണ്ടാക്കി നോക്കുക എപ്പോഴും

  • @arunkumarus9871
    @arunkumarus9871 2 ปีที่แล้ว +4

    അമ്മച്ചി frist 🥰

  • @prajishatk742
    @prajishatk742 หลายเดือนก่อน +1

    ഞാനും ചെയ്തു നോക്കട്ടെ

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      Okay 👌 thank you ❤️

  • @jishajisha2325
    @jishajisha2325 ปีที่แล้ว +2

    Thank u....

  • @renipookunju
    @renipookunju ปีที่แล้ว +1

    Hi ma'am... Season cheythu kazinju ethra days kazinju coconut oil use cheythu dosa chudaan patum???

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 8 หลายเดือนก่อน +1

    How to remove aluminum oxide from intalium vessels

    • @cookwithsophy
      @cookwithsophy  8 หลายเดือนก่อน

      Sorry. Please search in Google

  • @lekshmicr3469
    @lekshmicr3469 2 ปีที่แล้ว +3

    Nice information...thankuu so much chechiii

  • @jyothika252
    @jyothika252 6 หลายเดือนก่อน +1

    Puthiya vangichathano cast iron?atho kure kalamayitu use cheyyathe vechathano?plss reply

    • @cookwithsophy
      @cookwithsophy  6 หลายเดือนก่อน +1

      Vangiyittu use cheyyathe vechirunnathanu...

    • @jyothika252
      @jyothika252 6 หลายเดือนก่อน

      @@cookwithsophy ok thank you

  • @Step_up_with_me55
    @Step_up_with_me55 5 หลายเดือนก่อน +1

    Alayil dosa thava enganeya nnu parayo?

    • @cookwithsophy
      @cookwithsophy  5 หลายเดือนก่อน

      മനസിലായില്ല.

  • @beenubeena09
    @beenubeena09 4 หลายเดือนก่อน +1

    Cast iron ന്റെ ഏത് പത്രവും ഇങ്ങിനെ ചെയ്യാമോ ആന്റീ

    • @cookwithsophy
      @cookwithsophy  4 หลายเดือนก่อน

      ചെയ്യാൻ കഴിയും

  • @SWATHY8167
    @SWATHY8167 2 ปีที่แล้ว +1

    Amma ..e dosakallil fish fry cheyyamo

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Paranna kallil enna ozhuki pokum. Athu kazhinjittu dosa undakkumbol chilapol veendum season cheyyendathayi varam...

    • @SWATHY8167
      @SWATHY8167 2 ปีที่แล้ว +1

      @@cookwithsophy ok amma

  • @divyachandu3838
    @divyachandu3838 7 หลายเดือนก่อน +1

    Njn ith pole cheythu....pakshe tawa dry ayappol irumbinteth thelinj varunnu....veendum cheruthaayt enna puratteet puli ath pole cheythu ,vrithi aayt kazhuki...ennittum dry akumbo irumbinteth thelinj varunnu... tissue vach thudachappo aa colour athil patti....athentha angane😢😢😢??? Reply tharane aunty

    • @cookwithsophy
      @cookwithsophy  7 หลายเดือนก่อน

      Athu cast iron alla...
      Niraye kanji vellathil mukki oru three days vecha sesham. Ithupole cheyth nokku..
      Ennittum seriyayillenkil athu use cheyyaruth..
      Thank you 😊

    • @divyachandu3838
      @divyachandu3838 7 หลายเดือนก่อน +1

      @@cookwithsophy Thanks aunty 😊

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +5

    ❤❤❤❤❤❤❤❤സൂപ്പർ

  • @muhammedhilal2193
    @muhammedhilal2193 4 หลายเดือนก่อน +1

    ഇന്റൊലിയം ദോശക്കല്ല് എങ്ങനെ മയക്കാം

    • @cookwithsophy
      @cookwithsophy  4 หลายเดือนก่อน

      ഞാൻ നോക്കിയിട്ടില്ല.
      ഇതുപോലെ ഒന്ന് try ചെയ്തു നോക്കു

  • @Leaves7080
    @Leaves7080 ปีที่แล้ว +3

    ഇരുമ്പ് ദോശ ചട്ടി ഗ്യാസ ടുപ്പിൽ വെച്ച് ഉണ്ടാക്കിയാൽ വേഗം ചീത്തയായി പോവുന്നു അടിഭാഗം അടർന്ന് പോയി ചട്ടിക നം കുറയുന്നു

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      നല്ല കനം ഉള്ള ചട്ടി വാങ്ങണം.. കാസ്റ്റയൺ ആണ് ഏറെ നല്ലത്. ഉപയോഗം കഴിഞ്ഞ് കഴുകി ഉണക്കി അകവും പുറവും എണ്ണ പുരട്ടി വെക്കണം. ഇടക്കിടെ ഉപയോഗിക്കണം.

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +1

    Thanks sophy chechi for the useful video.

  • @shameer3670
    @shameer3670 4 หลายเดือนก่อน +1

    Evidunnu vanghiyath?

    • @cookwithsophy
      @cookwithsophy  4 หลายเดือนก่อน

      Kottayam, st. Antony 's store s

    • @nafih3146
      @nafih3146 หลายเดือนก่อน +1

      Rate

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      Above 600.

  • @gamer.life94
    @gamer.life94 หลายเดือนก่อน +1

    Iron nte chapati gawa ethupole cheyya mo.vangiyapol avar par anju ethu mayakiyathanu ennu.athupole cheenachati kazhukiyapol athinte coat alpam poyi.athum engane cheyyamo

    • @cookwithsophy
      @cookwithsophy  หลายเดือนก่อน +2

      Randum ithupole cheyyam 👍

  • @fathimakh683
    @fathimakh683 ปีที่แล้ว +4

    Thanku

  • @jinisanthosh7329
    @jinisanthosh7329 2 ปีที่แล้ว +2

    Super ammachi

  • @kuruvillalissy9694
    @kuruvillalissy9694 ปีที่แล้ว +1

    Savola venamennu aadhiyam paranjilla.

  • @remyaaneesh1178
    @remyaaneesh1178 5 หลายเดือนก่อน +1

    Super ❤❤❤

  • @omanamohan742
    @omanamohan742 ปีที่แล้ว +1

    ഞാനും ഇതുപോലെ ഉപയോഗിക്കാൻ പോവുക ഇതുതന്നെ ഫോളോ

  • @nancyranees8159
    @nancyranees8159 2 ปีที่แล้ว +2

    sada dosa kal patuvo ethupole patuvoo

  • @cvr8192
    @cvr8192 2 ปีที่แล้ว +3

    Valuable information.😄👌👍👏

  • @marymundackal2262
    @marymundackal2262 2 ปีที่แล้ว +4

    Induktion anno? Online vangiyathano?

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Alla..kadayil ninnu vangiyathanu..
      Thank you

  • @shafeena7676
    @shafeena7676 4 หลายเดือนก่อน +1

    ഞാൻദോശ തവ വാങ്ങി എങ്ങിനെ മയക്കി എടുക്കാം എന്ന് അറിയാതെ ഇരിക്കുക യായി രുന്നു

    • @cookwithsophy
      @cookwithsophy  4 หลายเดือนก่อน

      All the best 👍

  • @rejithaninan4377
    @rejithaninan4377 2 ปีที่แล้ว +2

    Dosa undakumbo tawayelu ottipidikunu.dosa tawayudethu egeneya cheyandathu aunty

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Ithupole thanne onnu try cheythu nokku...

  • @sumavinod1896
    @sumavinod1896 2 ปีที่แล้ว +1

    അപ്പച്ചട്ടി എങ്ങനെ മയപ്പെടുത്തും എന്ന് പറയാമോ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ഇതുപോലെ തന്നെ ചെയ്താൽ മതി

    • @sumavinod1896
      @sumavinod1896 2 ปีที่แล้ว +1

      Thank u🥰

  • @lakwoman
    @lakwoman หลายเดือนก่อน +1

    Mayakiya tawa engine nammaku sukshichu vekanam chechi

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      Nannayi kazhiluki unangi, towel/ plastic il pothinju vekkam..
      Masathil oru pravashyam enkilum eduthu use cheyyanam..

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว +1

    Thank you chechi...oottada clay chatty mayakkunnathe engana chechi...video cheyyumo...

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      th-cam.com/video/nykiLJI1lGo/w-d-xo.html
      Video ittittund..

  • @Jomoljoshi
    @Jomoljoshi ปีที่แล้ว +1

    😊

  • @SWATHY8167
    @SWATHY8167 2 ปีที่แล้ว +2

    Amma ente oru cast iron cheenichatti kure maasangalaayi use cheyyunnu pakshe ippozhum irumbu chuva athentha angane..athu maarumo

  • @elizabethk.george1073
    @elizabethk.george1073 ปีที่แล้ว +1

    Super👌

  • @padmavathiav9719
    @padmavathiav9719 2 ปีที่แล้ว +3

    Thank you 👍👍

  • @angelmaryaugustine6465
    @angelmaryaugustine6465 2 ปีที่แล้ว +2

    ചേച്ചീ ഇരുമ്പിൻ്റെ പാത്രങ്ങൾ ഓരോ പ്രാവശ്യo ഉപയോഗത്തിനു എടുക്കുമ്പോഴും തുരുമ്പു കാണുന്നു.. എന്താണ് ചെയ്യുകറ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ഓരോ പ്രാവശ്യവും ഉപയോഗം കഴിഞ്ഞ് കഴുകി ഉണക്കി , നല്ലെണ്ണ ഒരു തുണിയിൽ എടുത്ത് നന്നായി തുടച്ച് ( പുരട്ടി ) വെച്ചാൽ മതി

  • @priyamvadam.c1248
    @priyamvadam.c1248 2 ปีที่แล้ว +9

    പനിക്കൂർക്ക ഇലയാണ് ഉപ്പിന് പകരം ഉപയോഗിക്കുന്നതെങ്കിലും അതിന്റെ മുകളിലും ഇങ്ങനെ സവാള കൊണ്ട് തേച്ചു പഠിപ്പിക്കണോ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      തേക്കുന്നത് നല്ലതാണ്

    • @shajishaji469
      @shajishaji469 9 หลายเดือนก่อน +1

      ❤❤❤❤❤❤super

    • @cookwithsophy
      @cookwithsophy  9 หลายเดือนก่อน

      @shajishaji469 thank you 👍

  • @praveenapraveenaammu9891
    @praveenapraveenaammu9891 2 ปีที่แล้ว +1

    Superb

  • @ഇന്ത്യൻപൗരൻ
    @ഇന്ത്യൻപൗരൻ 2 ปีที่แล้ว +1

    സോഫി ചേച്ചി മീൻ ചട്ടി മയക്കുന്നത് കൂടി ഒന്ന് കാണിക്കുമോ?

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      th-cam.com/video/nykiLJI1lGo/w-d-xo.html

  • @monijoseph2216
    @monijoseph2216 2 ปีที่แล้ว +1

    Super

  • @aswathysasidharan2711
    @aswathysasidharan2711 2 ปีที่แล้ว +2

    👍👍👍

  • @smithachandran9305
    @smithachandran9305 2 ปีที่แล้ว +2

    Indalium dosakallum ingnaano mayakkunne

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Indalium dosakallinu Puli use cheythal mathiyakum.. nallenna purattam.

  • @mychioce
    @mychioce 6 หลายเดือนก่อน +1

    എന്തിനാണ് ഉപ്പ് ഇടുന്നത്. വിശദീകരിക്കാമോ.

    • @cookwithsophy
      @cookwithsophy  6 หลายเดือนก่อน

      ചൂടായ ഉപ്പും സവാള നീരും ചേരുമ്പോൾ ചട്ടിയുടെ കറ ഇളകി പോരും

    • @mychioce
      @mychioce 6 หลายเดือนก่อน +1

      വിശദീകരിച്ചതിന് നന്ദി.

  • @jessythomas4410
    @jessythomas4410 2 ปีที่แล้ว +1

    🥰🥰👍👍

  • @jasmiop6047
    @jasmiop6047 ปีที่แล้ว +1

    💯👌💜💙💚

  • @salmonneethu3140
    @salmonneethu3140 2 ปีที่แล้ว +1

    എന്റെ old ദോശക്കല്ലാണ്, but എപ്പോ കുറച്ചു ദിവസായി ഒട്ടിപിടിക്കുന്നു എന്താണ് ചെയ്യാ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      വാളൻപുളി ഇടുന്നത് മുതലുള്ള ഭാഗം ചെയ്താൽ മതി..

  • @reenajogi7028
    @reenajogi7028 2 ปีที่แล้ว +1

    പഴയ pan എങ്ങനെ ശരിയാക്കും?
    ഒരു മാസം ഉപയോഗിക്കാതെ ഇരുന്നപ്പോൾ ദോശ ചുറ്റിട്ടു ശരി യാവുന്നില്ല

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +2

      ഇത് പോലെ ചെയ്താൽ മതി
      പുളി പ്രയോഗം മാത്രം മതി.

  • @valsavarghese6957
    @valsavarghese6957 2 ปีที่แล้ว +1

    USA

  • @binubbinub75480
    @binubbinub75480 2 ปีที่แล้ว +1

    👍super

  • @alhamdulillah622
    @alhamdulillah622 8 หลายเดือนก่อน +1

    ഇന്റാലിയം ആണോ ഈ കാസ്റ്റൻ

    • @cookwithsophy
      @cookwithsophy  8 หลายเดือนก่อน

      രണ്ടും രണ്ടാണ്

  • @sibimathew2131
    @sibimathew2131 2 ปีที่แล้ว +1

    സൂപ്പർ 👍👍

  • @haseenahashim965
    @haseenahashim965 ปีที่แล้ว +2

    തേങ്ങ പീര കിഴികെട്ടി ഉരച്ചാൽ പെട്ടന്ന് ശരിയാവും

  • @Kunjurocks-dancer
    @Kunjurocks-dancer ปีที่แล้ว +1

    ഞൻ ആദ്യം താണേ കുറെ എണ്ണ പുരട്ടി വെച്ച് പോയി.... ഇനി ഇത് പോലെ ചെയ്തമതിയോ അമ്മേ...

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Ithupole thanne cheythal mathi...

    • @Kunjurocks-dancer
      @Kunjurocks-dancer ปีที่แล้ว +1

      Thanku 🥰

    • @thahiraabdulla42
      @thahiraabdulla42 ปีที่แล้ว

      Tavayude matte bhagam upayogikkamo

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      സാധാരണ ഉപയോഗിക്കാറില്ല.

  • @naveenmotamarri5272
    @naveenmotamarri5272 ปีที่แล้ว

    What is that black or blue thing??😂

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      It's time to change your spectacles...😄😄

  • @ameyaa7699
    @ameyaa7699 2 ปีที่แล้ว

    My GOD, this is a great misery 😳
    Iam sorry I'm lazy😶. this is so miserable😎

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +2

      Okay.. then please use nonstick tawa..

  • @sheebasaji9169
    @sheebasaji9169 2 ปีที่แล้ว +1

    Ju

  • @sajeevvenjaramood3244
    @sajeevvenjaramood3244 หลายเดือนก่อน +2

    ഇതുപോലെ ചെയ്തു നോക്കി. നന്നായി വന്നു. നന്ദി, ചേച്ചീ.

  • @jubeenakpjubeena140
    @jubeenakpjubeena140 2 ปีที่แล้ว +3

    Super

  • @vijeenapv5385
    @vijeenapv5385 ปีที่แล้ว +1

    Super