ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വേഷമിട്ട് ഒരാൾ പറയുന്നത് മിമിക്രി അല്ല | Santhosh Pandit | Part 3

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @saneeshsanu1380
    @saneeshsanu1380 5 หลายเดือนก่อน +103

    അവതാരികയായാൽ ഇങ്ങനെ വേണം. ഓപോസിറ്റ് ഇരിക്കുന്ന വ്യക്തിക്ക് ബഹുമാനം കൊടുക്കണം.🙏

    • @sciencelover4936
      @sciencelover4936 4 หลายเดือนก่อน +5

      അദ്ദേഹം മറ്റാരേക്കാളും ബഹുമാനം അർഹിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം.

    • @roshanbabu2785
      @roshanbabu2785 4 หลายเดือนก่อน +1

      പണ്ടാരം, അവതാരക, നല്ല മലയാളം ഉദ്ദേശശുദ്ദിയോടെ എഴുതി, പക്ഷെ ചാനലുകാരുടെ ഭാഷ എഴുതല്ലേ 🙏🏻

  • @എട്ടരവീട്ടിൽപിള്ള
    @എട്ടരവീട്ടിൽപിള്ള 3 หลายเดือนก่อน +13

    നല്ല അവതരണം. മോൾ നല്ല രൂപത്തിൽ ആണ് സന്തോഷിനോട് ഇടപെട്ടത് ! സന്തോഷ് ഒരുതരം Eccentric ആണ്. അവന് നല്ല ബുദ്ധി ഉണ്ട് താനും.

  • @jyothiprakash4410
    @jyothiprakash4410 4 หลายเดือนก่อน +24

    സന്തോഷ് പണ്ഡിറ്റ്...താങ്കളെ നമിച്ചു 🙏 കണ്ട ഇന്റർവ്യൂകളിൽ ഇത്രത്തോളം കൃത്യമായി കാര്യങ്ങൾ സമൂഹങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു.. അതും സന്തോഷ് പണ്ഡിറ്റ് ആരാണ് എന്നുള്ളതും... Big salute.... അതുപോലെ ഒരു അവതാരക എങ്ങനെ ആയിരിക്കണം എന്നുള്ളത് എല്ലാവർക്കും കാട്ടിക്കൊടുത്ത Miss. Deepa.. താങ്കൾക്കും പ്രത്യേക അഭിനന്ദനങ്ങൾ🙏🥰🥰

  • @raveendranka5771
    @raveendranka5771 4 หลายเดือนก่อน +17

    ഞാനാദ്യമായിട്ടാണ് ഒരു interview മുഴുവനായിട്ട് കാണുന്നത് ..... സത്യം പറഞ്ഞാൽ അദ്ധേഹം നമുക്കെല്ലാം പ്രചോതനമാണ് ....
    പറ്റുമെങ്കിൽ Tv ചാനലിലൊക്കെ വിളിച്ചു വരുത്തി അയാളെ കളിയാക്കിയവർക്ക് അയച്ചു കൊടുക്കുക ഈ interview..
    ഒന്നും പറയാനില്ല വളരെ മനോഹരമായ ..... പരസ്പര ബഹുമാനത്തോടെ ....
    സന്തോഷ് ആരാണെന്നോ എന്താണെന്നോ മനസിലാക്കാൻ പറ്റുന്ന interview...... താങ്കളല്ലാതെ ഇത്രയും ബഹുമാനത്തോടെ അദ്ധേഹത്തെ interview ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല .....
    അദ്ധേഹത്തിൽ നിന്നും നമുക്കൊരു പാട് പഠിക്കാനുണ്ട്.....

  • @gireeshkaraparambu8979
    @gireeshkaraparambu8979 5 หลายเดือนก่อน +51

    വംശനാശംസംഭവിച്ചു (അന്യം നിന്നു ) കൊണ്ടിരിക്കുന്ന അവതാര കറിൽ ഒരാൾ 🎉❤

  • @pradeepsk5898
    @pradeepsk5898 5 หลายเดือนก่อน +57

    ഈ വീഡിയോ യും ഒപ്പം SANTHOSH PANDIT OFFICIAL.... എന്ന ചാനലും നിങ്ങൾ കാണുകയും SHARE ചെയ്യുകയും ചെയ്യുക........ അദ്ദേഹം ചെയ്യുന്ന എല്ലാ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും അത് ഒരു വലിയ പ്രോത്സാഹനമാകും.... 🙏

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 5 หลายเดือนก่อน +48

    അവതരിക്ക സൂപ്പർ മനുഷ്യനെ മനസ്സിലാകുന്നുണ്ട്

  • @skids-pz1xk
    @skids-pz1xk 2 หลายเดือนก่อน +3

    😊സന്തോഷ്‌ പണ്ട് ഒരു മണ്ടൻ ആണെന്ന് ഞാനും വിചാരിച്ചിരുന്നു.but ഇപ്പൊ ആണ് മനസിലാകുന്നത് 😊അയാൾ മണ്ടൻ അല്ലെന്ന് he is not a fool😊he have his own vision and his own perspective😊👍he is a wonderful person with kind heart👌😊❤️

  • @ENGLISHINDIAN
    @ENGLISHINDIAN 3 หลายเดือนก่อน +2

    അവതരികക്ക് അഭിനന്ദനങ്ങൾ... സന്തോഷ്‌ ഏട്ടനോട് മാന്യമായി സംസാരിച്ചതിന്.... പ്രോഗ്രാം അടിപൊളി ആയി ❤️❤️

  • @Global55253
    @Global55253 3 หลายเดือนก่อน +3

    ഇതൊരു ഇന്റർവ്യൂ മാത്രം അല്ല , കുറെ അറിവുകളും കൂടി കിട്ടി ,ഇത്രയും അറിവുള്ള ആണ് , ശരിക്കും പണ്ഡിറ്റ് പണ്ഡിതൻ തന്നെ ,സന്തോഷ് പണ്ഡിറ്റിന് ഇത്രെയും RESPECT കൊടുത്ത ദീപയ്ക്കും നന്ദി

  • @Rosmyjino
    @Rosmyjino 3 หลายเดือนก่อน +3

    ശരിയാണ് പണ്ഡിറ്റ്‌ സർ പറയുന്നത് ഫിലിം കാണാൻ തിയറ്ററിൽ പോവാൻ ഒരു താൽപ്പര്യം ഇല്ലാതായി... ഒരു സ്റ്റാർ എങ്ങനെ ഇത്രയും പവർ ഉള്ളതായി മാറുന്നു... സമൂഹം ആണ് അവരെ ഇങ്ങനെ ആകുന്നത്... അവർ അഭിനയിച്ചു ക്യാഷ് ഉണ്ടാക്കി അവരുടെ ഫാമിലിക്കുവേണ്ടി ജോലി ചെയ്യുന്നു... സമൂഹത്തിന് എന്ത് നന്മ ചെയ്തിട്ടാണെന്നറിയില്ല ഇവരെ ഇത്ര ആരാധിക്കുന്നത്... ക്യാഷ് ഉള്ളതുകൊണ്ട്.... പാവം രാജ്യം നോക്കുന്ന പട്ടാളക്കാർ.. കർഷകർ... എത്രയോ ആൾക്കാർ... സമൂഹം മാറണം... വ്യക്തി എന്ന നിലയിൽ നോക്കി കാണാൻ പഠിച്ചു ബഹുമാനിക്കുവാൻ പഠിക്കുക...

  • @rahulrajvc7129
    @rahulrajvc7129 5 หลายเดือนก่อน +32

    സന്തോഷ്‌ ജി ❤

  • @anilkumarvanneri
    @anilkumarvanneri 3 หลายเดือนก่อน +3

    അവതാരിക തർത്തൂ.pandittinu വേണ്ടത്ര ബഹുമാനം കൊടുത്തു കൊണ്ടുള്ള അവതരണം നന്നായി. ഇനിയും ഇത്രയും മനോഹരമായ പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു. നന്ദി

  • @ShajuThanadan
    @ShajuThanadan 4 หลายเดือนก่อน +15

    അവതാരിക.. ഇങ്ങനെയായിരിക്കണം. 👍

  • @ramilravi6130
    @ramilravi6130 4 หลายเดือนก่อน +10

    നെഗറ്റീവ് പറയുന്നവർ കുറഞ്ഞു കുറഞ്ഞു ഇല്ലാതെ ആയി കൊണ്ട് ഇരിക്കുകയാണ്....

  • @DailyEarnings-ji7wq
    @DailyEarnings-ji7wq 5 หลายเดือนก่อน +12

    Santhosh Pandit sir🎉🙏
    അവതാരിക 🎉🙏

  • @devikamidhun7
    @devikamidhun7 4 หลายเดือนก่อน +12

    ഇങ്ങനെ വേണം ഒരു anchor.. ഇന്റർവ്യൂന് ആര് വന്നാലും.. ആ വ്യക്തിയുടെ വാക്കുകൾ കേൾക്കുക. ബഹുമാനിക്കുക.. Subscribe. ചെയ്തു.. സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത് ശെരിയല്ലേ.. Cinema കാണാൻ പോയാൽ തീർന്നു.. ക്യാഷ്

  • @vipinkl1444
    @vipinkl1444 5 หลายเดือนก่อน +19

    Santhosh pandith sir✌🙏
    🙏Deepa mam👏👍

  • @sbesanth
    @sbesanth 4 หลายเดือนก่อน +8

    Santosh Sir is a true visionary. His exceptional observation skills and unique thinking ability set him apart. He has a remarkable talent for turning seemingly impossible ideas into reality. While others may think differently, Santosh Sir makes the impossible possible. His innovative approach and determination inspire us to rethink our limitations and strive for excellence.

  • @OrangePumpkin150
    @OrangePumpkin150 4 หลายเดือนก่อน +6

    He is a very humble person and I respect him for that

  • @nytmirror8717
    @nytmirror8717 5 หลายเดือนก่อน +12

    Genuine person

  • @sunilkumarsunil3996
    @sunilkumarsunil3996 5 หลายเดือนก่อน +32

    ഈ മനുഷ്യനെ മനസിലാക്കാൻ മലയാളി ശ്രമിക്കൂന്നുണ്ട്

  • @SajeeshVc-y2p
    @SajeeshVc-y2p 3 หลายเดือนก่อน

    Oru നടൻ സ്വയം നിർമിച്ച് oru പടം ചെയ്യുമ്പോൾ ആ പടം വിജയിക്കുന്നുണ്ട്. Santhosh sir പറഞ്ഞത് ശെരി ആണ്.
    സ്വയം നിർമ്മിക്കുമ്പോൾ കൂടുതൽ അവര് cinema തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നു.
    പിന്നെ ഈ ഇന്റർവ്യൂ നന്നായിണ്ട്.
    ഇന്റർവ്യൂ, tv പ്രോഗ്രാമിലും കൂടുതലും santhosh പണ്ഡിറ്റിനെ കളിയാക്കിയും oru കോമാളി ആക്കി ആണ് അവതരിപ്പിക്കുന്നെ കണ്ടിട്ടുള്ളത്.
    ഈ ഇന്റർവ്യൂ അവതരികയും സന്തോഷ്‌ sir രണ്ട്‌ ആളും ബഹുമാനിച്ചു കൊണ്ടാണ് സംസാരിക്കുന്നത് 👌👏👍

  • @k.p.ravindranath6593
    @k.p.ravindranath6593 3 หลายเดือนก่อน +1

    Very good ancher. Awsome mutal respect interviw with genius gentle man❤❤❤❤

  • @michaeljohn9661
    @michaeljohn9661 4 หลายเดือนก่อน +1

    One of the best interview i have ever seen....well done deepa... i love this man...
    Subscribed ur channel...❤❤❤❤

  • @sivaengineers3664
    @sivaengineers3664 3 หลายเดือนก่อน +1

    Nalla വിവരമുള്ള വ്യക്തി

  • @shanavas130
    @shanavas130 3 หลายเดือนก่อน +1

    A nice interview and nicely presented by the interviewer and good views by santosh

  • @Iകരോകെഗാനം
    @Iകരോകെഗാനം 3 หลายเดือนก่อน +1

    . കേരള ലൈവ് വിജയിക്കട്ടെ ഇദ്ദേഹം നന്നായാൽ കുറേ മനുഷ്യർ രക്ഷപെട്ടും അറിവ് കൊണ്ടും ഷമയും താഴ്മയുo വെറുപ്പിച്ചവർ ആദരിക്കും

  • @Flywithme077
    @Flywithme077 4 หลายเดือนก่อน +3

    ഈ ചേച്ചി ജോമോന്റെ സുവിശേഷത്തിലെ അനുപമയുടെ അമ്മ കഥാപാത്രം ചെയ്ത ആളല്ലേ 😌❤

  • @gd64636
    @gd64636 5 หลายเดือนก่อน +4

    Such a brilliant person santhosh ❤ double meaning , phone eduthu eriyuka inganayoke ulla interviewoke kanunathinekal santhoshinte interview kanda arivum nedam self motivatedum agum . Ottum bore adikathe panditinte interview. ❤avatharakum pwolichu

  • @subinrajls
    @subinrajls 5 หลายเดือนก่อน +5

    Genuine man❤❤❤❤

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 หลายเดือนก่อน +3

    ഞങ്ങൾ സന്തോഷ്‌ പണ്ഡിറ്റ്‌ അങ്ങയെ ഇഷ്ട്ടപ്പെടുന്നു
    ( കോടതിക്ക് എന്ത് ചെയ്യുവാൻ ആണ് കഴിയുക )

  • @aram7117
    @aram7117 5 หลายเดือนก่อน +2

    ഇഷ്ടപെട്ടിട്ടിട്ടു കാണുന്നത് എങ്ങനെ? കണ്ടതിനു ശേഷം ഇഷ്ടപ്പെടുകയല്ലേ ചെയ്യേണ്ടത്..

  • @ManiHealthTips
    @ManiHealthTips 4 หลายเดือนก่อน

    Absolutely versatile interview,Santjosh is a brilliant brat,a real good Samaritan 👍 👏 😍💐

  • @MoniBaby-r4n
    @MoniBaby-r4n 4 หลายเดือนก่อน +2

    Movie super allenkilum kananam adheham cheyyunna punnya pravarthikku venti support cheyanam

  • @SureshBabu-hm8mq
    @SureshBabu-hm8mq 4 หลายเดือนก่อน +1

    Deepa mam I apreshat you......

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 5 หลายเดือนก่อน +3

    സത്യത്തിൽ

  • @shinoypaul4547
    @shinoypaul4547 5 หลายเดือนก่อน +2

    Great. ..

  • @kamallotas
    @kamallotas 2 หลายเดือนก่อน

    നല്ല ഇന്റർവ്യൂ

  • @udayannellikkoth4892
    @udayannellikkoth4892 5 หลายเดือนก่อน +4

    പണ്ഡിറ്റ്🎉🎉🎉🎉

  • @johnmj6772
    @johnmj6772 4 หลายเดือนก่อน +1

    Santhosh jai ❤

  • @ramilravi6130
    @ramilravi6130 4 หลายเดือนก่อน

    സന്തോഷ്‌ പണ്ഡിറ്റ്‌ 👌👌👌👌👌

  • @MoniBaby-r4n
    @MoniBaby-r4n 4 หลายเดือนก่อน +3

    Swantham car vittu punyapravarthi cheyyunna Mega& Superstar

  • @suseelagopi6424
    @suseelagopi6424 4 หลายเดือนก่อน +1

    Great

  • @mazingdreamz3793
    @mazingdreamz3793 3 หลายเดือนก่อน

    Santhosh pandit interview or anything we malayalis must watch bcas he is aggressive and upto date

  • @muhammadmishal5570
    @muhammadmishal5570 5 หลายเดือนก่อน +2

  • @manoj5215
    @manoj5215 5 หลายเดือนก่อน

    He is great❤❤❤

  • @josejose-je6xu
    @josejose-je6xu 4 หลายเดือนก่อน

    Idheham Nalloru Vekthy 🥰🥰🥰🥰🥰

  • @dennymedia1886
    @dennymedia1886 4 หลายเดือนก่อน

    6:00

  • @dennymedia1886
    @dennymedia1886 4 หลายเดือนก่อน

    17:00

  • @shivanadancb2267
    @shivanadancb2267 5 หลายเดือนก่อน +1

    🥰❤❤❤❤

  • @sivakumarsiva2062
    @sivakumarsiva2062 5 หลายเดือนก่อน

    ❤❤🔥🔥

  • @sethulakshmipm7357
    @sethulakshmipm7357 3 หลายเดือนก่อน

    😍

  • @beenavs9968
    @beenavs9968 3 หลายเดือนก่อน +1

    ഇപ്പോൾ എങ്ങിനെ ഉണ്ട് സുപ്പർ സ്റ്റാർ ആയവരൊക്കെ പടുകുഴിയിൽ കിടക്കുന്നു പേടിച്ച് പണ്ഡിറ്റ്‌ അന്തസോഡുകൂടി തല ഉയർത്തി നടക്കുന്നു

  • @Jay-qj9yp
    @Jay-qj9yp 5 หลายเดือนก่อน +2

    antham aaradakark aarnnu pandithine kaaanumbol kannukadi

  • @verutheviduenne3125
    @verutheviduenne3125 4 หลายเดือนก่อน

    Surgeon avathirunnath nannay heart operation variety ayt brain surgery cheyth vittene

  • @എട്ടരവീട്ടിൽപിള്ള
    @എട്ടരവീട്ടിൽപിള്ള 3 หลายเดือนก่อน

    സന്തോഷ് പറയുന്നതിൽ ഒരുപാട് പരമ സത്യങ്ങൾ ഉണ്ട് !

  • @lalgeorgegeorge9183
    @lalgeorgegeorge9183 4 หลายเดือนก่อน

    R യൂ ഗുഡ്

  • @rajubhai7837
    @rajubhai7837 4 หลายเดือนก่อน +1

    Pandu oru pattu athreyum kettalum madivarilla pakshe epol oru pattu orikkale kelkan pattum

  • @nazervk-fb2dc
    @nazervk-fb2dc 5 หลายเดือนก่อน

    Enthayalom.korch 5.p.koravond tharkamilla

  • @abetrex1394
    @abetrex1394 4 หลายเดือนก่อน

    paattu scene and stunts odichum vidam...veettil aanel..parasyom kananda

  • @minip2040
    @minip2040 4 หลายเดือนก่อน +1

    പണ്ടത്തെ സിനിമ കാണാൻ ഒരു ഫീൽ ഉണ്ടായിരുന്നു ഇപ്പോളത്തെ സിനിമ അധോലോഗം ആയി മാറി കള്ളപ്പണം വെളുപ്പിക്കാൻ കുറെ എണ്ണം സിനിമ മുച്ചോടു മുടിച്ചു കള്ളും കള്ളും കഞ്ചാവും തന്നെ ഒരു കഥ ഇല്ല ദിലീപിന്റെയും മമ്മുട്ടിയുടെയും മോഹൻലാലും എല്ലാം എന്ത്‌ രസം ആയിരുന്നു ഇപ്പോളത്തെ കൂതറ ഫിലിം എന്തിനു കൊള്ളാം ദിലീപിനെ എല്ലാം ഈ മാഫിയ ഒതുക്കിയില്ലേ 😓

    • @globetrotter986
      @globetrotter986 4 หลายเดือนก่อน +2

      Dileepine othukkiyath Janam. Ayalude kailiripp kanditt ..... Market pooyi

  • @ffhcgnnnhonob
    @ffhcgnnnhonob 3 หลายเดือนก่อน

    Soraj koppa..
    Santhosh muth

  • @sreekrishnakumarsreekrishn8431
    @sreekrishnakumarsreekrishn8431 4 หลายเดือนก่อน

    ചളി ബിനു മാലി ഒക്കെ ഇത് കാണുന്നുണ്ടോ?

  • @v3achari
    @v3achari 4 หลายเดือนก่อน

    Genuine 🤌

  • @ArunBabu-u9k
    @ArunBabu-u9k 5 หลายเดือนก่อน +11

    സന്തോഷ്‌ ജി ❤️❤️❤️

  • @sijosam5821
    @sijosam5821 5 หลายเดือนก่อน +1

  • @libin5490
    @libin5490 5 หลายเดือนก่อน +4

    സന്തോഷ് ജി ❤

  • @prasadartlove
    @prasadartlove 5 หลายเดือนก่อน +3

    ❤❤❤❤

  • @MLxHUNTER555
    @MLxHUNTER555 4 หลายเดือนก่อน