സിനിമ ചെയ്യാതെ എങ്ങനെയാണ് ആളുകളെ സഹായിക്കാൻ പണം ലഭിക്കുന്നത് | SANTHOSH PANDIT | CHARITY

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 144

  • @anandnarayanan3810
    @anandnarayanan3810 4 หลายเดือนก่อน +74

    സന്തോഷ്‌ അണ്ണൻ. എന്റെ ഇഷ്ടമുള്ള നടൻ. പെൺകുട്ടികളെ പീഡിപ്പിക്കാത്ത ഒരേയൊരു സിനിമാക്കാരൻ

  • @ManojDivakarYuvan
    @ManojDivakarYuvan 4 หลายเดือนก่อน +37

    സന്തോഷ്‌ ഒരു നടനല്ല ജീവിതത്തിൽ,,, അഭിപ്രായം ഉള്ള വിവരം ഉള്ള മനുഷ്യൻ. ഇയാളെ ഒരുപാട് അപമാനിച്ചു കേരള ജനങ്ങൾ ഇപ്പോൾ എല്ലാവരും പശ്ചാതപിക്കുന്നു.

  • @sureshkumar.5670
    @sureshkumar.5670 4 หลายเดือนก่อน +84

    നല്ല സിനിമക്കാരൻ, നല്ല മനുഷ്യൻ. അറിവുള്ളവൻ. ദയവുള്ളവൻ, മനുഷ്യ സ്‌നേഹി. മറ്റുള്ളവരുടെ അസൂയ പാത്രം, 🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿👌🏿👌🏿👌🏿👌🏿👌🏿🌹🤣

    • @shrinivasnayak2617
      @shrinivasnayak2617 4 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕🌹

    • @MoniBaby-r4n
      @MoniBaby-r4n 4 หลายเดือนก่อน

      Yes

  • @harinedumpurathu564
    @harinedumpurathu564 5 หลายเดือนก่อน +74

    നല്ല കാഴ്ചപ്പാടുകളുള്ള മനുഷ്യൻ

  • @HeelHopper
    @HeelHopper 4 หลายเดือนก่อน +70

    നല്ല മനുഷ്യൻ, ഒരു കാലത്ത് ഇദ്ദേഹത്തെ കളിയാക്കിയ ഒരുപാട് മനുഷ്യർ ഇന്ന് ഇദ്ദേഹത്തെ ആരാധിക്കുന്ന കാഴ്ച കാണുമ്പോൾ സന്തോഷം

    • @sreekumar921
      @sreekumar921 3 หลายเดือนก่อน +1

      ഞാൻ ഉൾപ്പടെ

    • @HeelHopper
      @HeelHopper 3 หลายเดือนก่อน

      @@sreekumar921 സാരമില്ല ബ്രോ, നമ്മൾ എല്ലാവരും ഇദ്ദേഹത്തിന്റെ നല്ല വശങ്ങൾ കാണാൻ ശ്രമിച്ചില്ല

  • @jijusamkuttyjithu7973
    @jijusamkuttyjithu7973 4 หลายเดือนก่อน +56

    അക്ഷരാർത്ഥത്തിൽ വിളിക്കാം "ഒറ്റക്ക് വഴി വെട്ടി വന്നവൻ"❤❤❤

  • @sebastianpp6087
    @sebastianpp6087 4 หลายเดือนก่อน +21

    കളിയാക്കിയവരെ കൊണ്ട്
    കൈയ്യടിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ❤

  • @aiswaryaavni1666
    @aiswaryaavni1666 3 หลายเดือนก่อน +16

    T G മോഹൻദാസിന് ശേഷം സന്തോഷ് പണ്ഡിറ്റുമായ് നടത്തിയ intrrview സിൽ ഏറ്റവും മികച്ചതെന്ന് തോന്നിയ ഒന്ന്. Anchor powli ❤❤

  • @manumohan4996
    @manumohan4996 4 หลายเดือนก่อน +38

    നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും ❤

  • @PushpalathaC-q9d
    @PushpalathaC-q9d 4 หลายเดือนก่อน +28

    സാറിന് ഒരു ബിഗ് സല്യൂട് 🙏🙏🙏🌹👍

  • @harilallal3618
    @harilallal3618 3 หลายเดือนก่อน +13

    ഒരുപാട് ചവിട്ടി താഴ്ത്തി അവിടെ ഒറ്റയ്ക്ക് പൊരുതി നേടിയ വിജയം ആ വിജത്തിന്റ പങ്ക് ഇങ്ങനെ മറ്റുള്ളവരുടെ വിഷമം മനസിലാക്കി അവരോപ്പം നിൽക്കുന്ന തന്നെ അല്ലെ ശരിക്കും ഹീറോ

  • @ramachandranen1559
    @ramachandranen1559 3 หลายเดือนก่อน +5

    ഏറ്റവും ജീനിയസ് ആയ വ്യക്തിയാണ്.... ഇത്രയും ദീർഘവീക്ഷണമുള്ള സന്തോഷ് പണ്ഡിറ്റിന്റെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ അംഗീകരിക്കപ്പെടട്ടെ.... അഭിനന്ദനങ്ങൾ സാർ....❤❤❤❤❤❤❤

  • @sudhaanil1037
    @sudhaanil1037 4 หลายเดือนก่อน +9

    Anchor super ആണല്ലോ❤
    പണ്ഡിറ്റ്ജി ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏

  • @Sreehari-e1d
    @Sreehari-e1d 3 หลายเดือนก่อน +4

    പണ്ഡിൻ്റ് ഒരു മാഹാനടനല്ലങ്കിലും നല്ലരു മനുഷസ്നേഹിയും തിരിച്ചറിവുള്ള വ്യക്തിയുമാണു👌👍🙏🙏

  • @Himanshu99-f3k
    @Himanshu99-f3k 3 หลายเดือนก่อน +4

    നല്ല പച്ചയായ ഒരു മനുഷ്യനാണ് സന്തോഷ്‌ പണ്ഡിറ്റ് ആരും അത് കാണുന്നില്ല പാവങ്ങൾക്ക് നല്ല സഹായി ആണ്

  • @KalluKichu
    @KalluKichu 5 หลายเดือนก่อน +35

    സന്തോഷ്‌ ഏട്ടൻ ❤️😘

  • @girijadevi3869
    @girijadevi3869 4 หลายเดือนก่อน +8

    ❤ അറിവിൻ്റെ നിറകുടം🎉
    തനതായ ജാടകൾ ഏതുമില്ലാത്ത സംഭാഷണ ശൈലി ..

  • @mohankumar-il2if
    @mohankumar-il2if 3 หลายเดือนก่อน +3

    സന്തോഷ് നിങ്ങൽ ഒരു സംഭവം തന്നെ. അറിയുംതോറും നിങ്ങളോട് ഉള്ള ഇഷ്ടം കൂടുന്നു. ഞാൻ ആദ്യകാലത്തെ ഒട്ടും ഇഷ്ടപ്പെടാത്ത ഒരു വ്യക്തി ആയിരുന്നു സന്തോഷ്. ഞാൻ കരുതിയത് സന്തോഷ് സിനിമ മേഖലയെ അവഹേളിക്കാൻ ശ്രേമിക്കുന്ന ഒരാള് എന്നാണ്. പക്ഷേ ഇപ്പൊൾ ആണ് നിങ്ങളെ പോലെ ഉള്ള ആൾ ഈ നാടിന് ആവശ്യമാണ്.

  • @loudthinker9618
    @loudthinker9618 4 หลายเดือนก่อน +56

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമക്കാരൻ. 😍🤩💐🙏

  • @unnia5490
    @unnia5490 4 หลายเดือนก่อน +22

    സിനിമാക്കാരില് ഇന്ന് കാണാന് തോന്നുന്ന ഏക നടന്. ഇഷ്ടം...... പണ്ട് ഒരുപാട് കുറ്റം പറഞ്ഞിട്ടുണ്ട. കളിയാക്കിയിട്ടുണ്ട്. ഒരുപാട് മാപ്പ് സര്ർ........

  • @babujose6490
    @babujose6490 4 หลายเดือนก่อน +10

    Santhosh pandit 24 ct pure human being

  • @tagaming1051
    @tagaming1051 4 หลายเดือนก่อน +7

    ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാകും

  • @rajangeorge4888
    @rajangeorge4888 3 หลายเดือนก่อน +4

    ആക്ഷേപിച്ച ആളുകളെ കൊണ്ട് കൊള്ളാം എന്ന് പറയിച്ച ഒരു നല്ല manushyn🎉

  • @babujose6490
    @babujose6490 4 หลายเดือนก่อน +8

    Santhosh speech makes others to think deeply

  • @BabarMukhtar-o3n
    @BabarMukhtar-o3n 4 หลายเดือนก่อน +7

    Respect You Santhosh Pandit...

  • @ramu9375
    @ramu9375 4 หลายเดือนก่อน +6

    He is simply great! A man with high level practical wisdom.

  • @seldom44
    @seldom44 4 หลายเดือนก่อน +21

    നൂറു രൂപ കിട്ടിയാൽ 75 രൂപയും പാവപ്പെട്ടവർക്ക് കൊടുക്കുന്ന നിങൾ തന്നെയാണ് ഹീറോ.... Mainstream സിനിമ പോലും ഇല്ലാതെ ആണ് നിങൾ ഇതൊക്കെ ചെയ്യുന്നത് എന്നറിയുമ്പോൾ ആണ് തങ്കളോടുള്ള ബഹുമാനം കൂടുന്നത്....!!!

  • @antonyleon1872
    @antonyleon1872 3 หลายเดือนก่อน +3

    Avatharanam 💯 true 🙏❤️ thanks

  • @AnilCk-vy8jx
    @AnilCk-vy8jx 3 หลายเดือนก่อน +4

    ഈ മനുഷ്യനെ കളിയാക്കിയ സിനിമാക്കാരും മിമിക്രിക്കാരും ഈ മനുഷ്യന്റെ കയ്യിൽ നിന്നും ഈ കളിയാക്കിയവർക്ക് സഹായം കിട്ടും

  • @selvarajthumbarathi804
    @selvarajthumbarathi804 3 หลายเดือนก่อน +2

    സന്തോഷ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @HOTSPOT07
    @HOTSPOT07 3 หลายเดือนก่อน +2

    നല്ലത് മാത്രം പറയുന്ന പ്രവർത്തിക്കുന്ന വ്യക്തി 🙏

  • @jinsonvarghese5440
    @jinsonvarghese5440 4 หลายเดือนก่อน +5

    Santhosh pandit you are great👌👌

  • @Manilash007
    @Manilash007 5 หลายเดือนก่อน +13

    കോഴികുട്ടി ശെരിയായ വാക്കാണ് കുഞ്ഞി എന്ന വാക്കിന്റെ അർഥം തന്നെയാണ് കുട്ടിക്കും

  • @Swah254
    @Swah254 4 หลายเดือนก่อน +18

    പ്രായോഗിക ബുദ്ധി ഉള്ള മനുഷ്യൻ

  • @GobalakrishnaPilla
    @GobalakrishnaPilla 3 หลายเดือนก่อน +3

    നട്ടല്ല് പണയം വക്കാത്ത സിനിമാക്കാരൻ🙏

  • @vijayane1962
    @vijayane1962 3 หลายเดือนก่อน +2

    താങ്കൾ സൂപ്പർ ഹീറോ ആണ്

  • @alanjojo7261
    @alanjojo7261 4 หลายเดือนก่อน +2

    Real Social Work Way of approach ... Inclusive way always sustain 🔥

  • @user-dj5bf4pu2u
    @user-dj5bf4pu2u 4 หลายเดือนก่อน +6

    God bless you

  • @baijutvm7776
    @baijutvm7776 4 หลายเดือนก่อน +4

    സന്തോഷേട്ടൻ ❤

  • @Kunjoos8083
    @Kunjoos8083 5 หลายเดือนก่อน +9

    ലാസ്റ്റ് നിങ്ങൾ പറഞ്ഞ വലിയ കാര്യമാണ്

  • @othaykkpd
    @othaykkpd 4 หลายเดือนก่อน +2

    Very Good decission..

  • @Sparta300sparta
    @Sparta300sparta 3 หลายเดือนก่อน +1

    Sir....❤❤❤❤

  • @Rosmyjino
    @Rosmyjino 3 หลายเดือนก่อน +1

    സാധാരണക്കാരിയായ ഞാൻ ചിന്തിച്ചപ്പോൾ ഈ സർ കഠിന അദ്ധ്യാനി ആണെന്ന് തോന്നി.... എല്ലാറ്റിനും മൂല്യം കല്പ്പിക്കുന്നു ജോലി ചെയ്ത് ക്യാഷ് ഉണ്ടാക്കുന്നതിന് വിലയുണ്ട് എന്ന് ചിന്തിക്കുന്നു....

  • @sreedurgajyothishalayam4230
    @sreedurgajyothishalayam4230 4 หลายเดือนก่อน +3

    Good person ❤

  • @DileepS.p
    @DileepS.p 3 หลายเดือนก่อน +1

    Super super super super super super super ❤❤❤❤❤

  • @vasanthan9210
    @vasanthan9210 3 หลายเดือนก่อน +1

    ❤❤❤❤❤ super sree Santhosh pandit 🌸🌸🌸🌸🌸🌸🌸🌸🌸🌸❤❤❤

  • @velayudhancm
    @velayudhancm 4 หลายเดือนก่อน +3

    Very nice

  • @srikumarcpillai9320
    @srikumarcpillai9320 3 หลายเดือนก่อน +1

    Big salute sir

  • @bijuaj1318
    @bijuaj1318 2 หลายเดือนก่อน

    Super Santosh Pandit ❤❤❤

  • @pdprasanth4217
    @pdprasanth4217 4 หลายเดือนก่อน +5

    സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യുമ്പോൾ അതിലെ കഥാപാത്രങ്ങളിലെ സംഭാഷണം ഒന്ന് മാത്രം ശ്രദ്ധിച്ചാൽ മതി എന്ന് തോന്നുന്നു. സംഭാഷണങ്ങൾ പഴയ നാടക ഡൈലോഗുകൾ പോലെ തോന്നുന്നുണ്ട്. ശ്രദ്ധിക്കുമെന്ന് തോന്നുന്നു. ഇനി അപാകത പറഞ്ഞു തരാൻ ആവശ്യമെങ്കിൽ ഫ്രീയായി ഞാൻ വരാം ബുദ്ധി കൂടുതലുണ്ടായിട്ടല്ല എന്ന് പ്രത്യേകം അറിയിക്കുന്നു.

    • @Alphandtheomega-t4z
      @Alphandtheomega-t4z 2 หลายเดือนก่อน

      Ayalk cinema oru passion alla business aanennu munp paranjttund. Njn kalaa moolayamulla cinema cheythal ath free ayit alukale kanikum ennanu pulli paranjath. So he is aware of it.

  • @shibu1554
    @shibu1554 5 หลายเดือนก่อน +14

    Legend🎉

  • @NabeesathuBeevi-bo8pw
    @NabeesathuBeevi-bo8pw 3 หลายเดือนก่อน +1

    🤲🤲👍👍❤❤❤

  • @bijugeorge.t3525
    @bijugeorge.t3525 2 หลายเดือนก่อน

    ❤👍very good ❤️

  • @avsudhir40
    @avsudhir40 3 หลายเดือนก่อน +1

    🙏

  • @indianengineering-gn8wc
    @indianengineering-gn8wc 4 หลายเดือนก่อน +3

    Great

  • @BijiAnilkumar-wq4ur
    @BijiAnilkumar-wq4ur 3 หลายเดือนก่อน +1

    👍

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 3 หลายเดือนก่อน +1

    Njan epo mamuttyo,, lalttente fans alla, snathostta negala fans🎉🎉🎉annu ur berlinte annu,,,,

  • @kamalammat.b8953
    @kamalammat.b8953 3 หลายเดือนก่อน +1

    Cash kodukkunnathilum nallath food kodukkunnath cash kooduthalakumengilum

  • @RemyaRajeev-u2h
    @RemyaRajeev-u2h 2 หลายเดือนก่อน

    Ningal oru thatwachinthakananu sir you are great

  • @shrinivasnayak2617
    @shrinivasnayak2617 4 หลายเดือนก่อน +1

    OREEAYORU. SANTHOSH. PANDIT. 🙏✌️💕🌹🇮🇳

  • @ladeethdgd7030
    @ladeethdgd7030 5 หลายเดือนก่อน +4

    Aiwa 👌

  • @pradeepchinna3176
    @pradeepchinna3176 4 หลายเดือนก่อน +2

    Super stars contribute cheyunath income tax set aakana, santhosh pandit valya manushyananu 👌

  • @rajendranp7417
    @rajendranp7417 3 หลายเดือนก่อน +1

    ബുദ്ധിയില്ലാത്ത കൊണ്ടാണല്ലോ നടി നടന്മാരുടെ ഇപ്പോഴത്തെ അവസ്ഥ എഴുതിക്കൊടുക്കുന്ന തത്തമ്മയെ പൂച്ച പൂച്ച പൂച്ച 😅😅😂

  • @athmanandanpillai174
    @athmanandanpillai174 4 หลายเดือนก่อน +3

    സിനിമാ ഫീൽഡിൽ 90% ഇൻവെസ്റ് ചെയ്യുന്നതും കള്ള പണം അണ്, അവിടെ പടം വിജയിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല കള്ളപ്പണം വെളിപ്പിച്ചെടുക്കുക എന്നതാണ് പ്രധാനം

  • @abinsam1048
    @abinsam1048 4 หลายเดือนก่อน +1

    🙏🙏❤️❤️

  • @mayboy5564
    @mayboy5564 5 หลายเดือนก่อน +4

    7:15 👏👏👏👏

  • @rajangeorge4888
    @rajangeorge4888 3 หลายเดือนก่อน +3

    സിനിമാക്കാരിൽ പെൺകുട്ടികളെ പീഡിപ്പിക്കാത്ത ചുരുക്കം ചിലരിൽ ഒരാൾ

  • @shibuysmeenamchira8563
    @shibuysmeenamchira8563 4 หลายเดือนก่อน +3

    👍👍👍🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 3 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🌹❤❤❤❤👍🏻👌🏻😄

  • @jibicena6630
    @jibicena6630 5 หลายเดือนก่อน +4

    👍👍👍

  • @Stongen
    @Stongen 4 หลายเดือนก่อน +77

    എന്റെ അറിവിൽ ഇയാൾ ഒരു 5 കൊടിരുപയെങ്കിലും ചാരിറ്റിക് കൊടുത്തിട്ടുണ്ട്

    • @NasarVettikkali
      @NasarVettikkali 4 หลายเดือนก่อน +1

      അപ്പോ ഇയാൾ എത്ര ഇൻകം tax അടക്കുന്നുണ്ടാവണം 😄

    • @venkimovies
      @venkimovies 4 หลายเดือนก่อน

      100/100

    • @sunnyvarghese9652
      @sunnyvarghese9652 3 หลายเดือนก่อน

      Enikkonnum kittila....😢

    • @Sparta300sparta
      @Sparta300sparta 3 หลายเดือนก่อน

      100%

  • @anandu.b.b2599
    @anandu.b.b2599 5 หลายเดือนก่อน +4

    ❤❤❤❤

  • @Pranishmenon
    @Pranishmenon 4 หลายเดือนก่อน +5

    കൂകി വിളിച്ചു കൊണ്ട് നടന്നവരെ കൊണ്ട് കയ്യടിപ്പിച്ച് മഹവ്യക്തി

  • @Karate600
    @Karate600 5 หลายเดือนก่อน +3

    🎉🎉🎉

  • @oklivemedia
    @oklivemedia 4 หลายเดือนก่อน

    powli

  • @superpayyans1554
    @superpayyans1554 4 หลายเดือนก่อน +2

    9 : 45 sathyam 😂😂

  • @Bheeshma-l2g
    @Bheeshma-l2g 3 หลายเดือนก่อน +1

    കാര്യങ്ങളൊക്കെ ശരിയാണ്...പക്ഷെ ഇവൻ്റെ സിനിമ തീരെ തറയാണ്...

    • @abijithkb2449
      @abijithkb2449 2 หลายเดือนก่อน

      Athilum veliya thara cinima Malayalam movie 😂

    • @Bheeshma-l2g
      @Bheeshma-l2g 2 หลายเดือนก่อน

      @@abijithkb2449
      🙂🙂🙂 ശരിയാണ്...മറ്റു ചില മലയാള സിനിമകൾ അതിലും തറയാണ്...

  • @JosephThomas-d5c
    @JosephThomas-d5c 4 หลายเดือนก่อน +1

    E comady tharngel enthane cheyyunnathe binu adi maliye pole ulla nariye ozhivakuka

  • @varghesejoseph-nw1bc
    @varghesejoseph-nw1bc 2 หลายเดือนก่อน

    ഇദ്ദേഹം സ്വന്തം സന്തോഷ് പണ്ഡിറ്റ്‌ എന്നു വിളിക്കുന്നത് എണ്ടുകൊണ്ടാണ് എന്നു മനസിലാകുന്നില്ല

  • @venkimovies
    @venkimovies 4 หลายเดือนก่อน +1

    Yevan puli

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 5 หลายเดือนก่อน +13

    മലയാളം പോലും തീരെ അറിയാത്ത ഈ സ്ത്രീ ഏതാണ് ? അതുകൊണ്ട് എന്ന് പറയേണ്ടത്തിന് പകരം അത് " കൊണ്ടിട്ട് ' എന്നെല്ലാം പറയുന്നത് ഒരുതരം വേഷംകെട്ടലാണ് . അറിയാഞ്ഞിട്ടല്ല . കഷ്ടം .

    • @bibinsebastian2816
      @bibinsebastian2816 5 หลายเดือนก่อน

      Don't you understand what she is saying I understand perfect Noone is perfect Language is for communication She is unique from you you r also unique from others,If any fault done to another one feel free to tell it

    • @okgsa
      @okgsa 4 หลายเดือนก่อน

      Excellent Anchor...

    • @sreekumark8780
      @sreekumark8780 4 หลายเดือนก่อน

      കാസർഗോഡ് മുതൽ പാറശാലവരെ യുള്ള മലയാള ഭാഷയിൽ പലതരം വ്യത്യാസങ്ങളുണ്ട്. ....
      I am right, others are wrong എന്ന് ചിന്തിക്കാതിരിക്കാം...

    • @Alphandtheomega-t4z
      @Alphandtheomega-t4z 2 หลายเดือนก่อน

      ​@@sreekumark8780 ernakulam cherayi vypin avidoke athukonditt ennanu parayunnath

  • @Tony_Montana659
    @Tony_Montana659 4 หลายเดือนก่อน +4

    He is good. What he told totally flop 😂

    • @sebastianpp6087
      @sebastianpp6087 4 หลายเดือนก่อน

      എന്താണ് ഉദ്ദേശിച്ചത് 🤔

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 4 หลายเดือนก่อน

    What a disaster

    • @whitewolf8326
      @whitewolf8326 4 หลายเดือนก่อน +1

      You said this because you favourite superstar railed to deliver such good things 😅

    • @girijadevi3869
      @girijadevi3869 4 หลายเดือนก่อน

      ​@@whitewolf8326 say failed not railed😂 ❤

  • @latheefpurayil51
    @latheefpurayil51 4 หลายเดือนก่อน +1

    Kunna

    • @rajendrannair6804
      @rajendrannair6804 4 หลายเดือนก่อน

      നിന്റെ ഉമ്മയ്ക്ക് അതിന്റെ കുറവാ.അതാ പൂള, വഴുതന, പടവലം ഒക്കെ കേടാക്കുന്നതത്

    • @Freak78682
      @Freak78682 4 หลายเดือนก่อน

      എന്താണ് മലരേ ഉളുപ്പുണ്ടോടാ എന്ന് ഞാൻ ചോദിക്കുന്നില്ല ഇല്ലന്ന് അറിയാം 🖕🖕

  • @noushadab8874
    @noushadab8874 4 หลายเดือนก่อน +1

    ഇദ്ദേഹം ഒരു കാര്യം പറയുമ്പോൾ അതിൽ പല അർത്ഥങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്

  • @sundaranpylikkal8285
    @sundaranpylikkal8285 3 หลายเดือนก่อน +1

    👌🏾👍🏾❤️💞♥️👍🏾👏🏾🙏🏾

  • @NasarVettikkali
    @NasarVettikkali 4 หลายเดือนก่อน

    പെൻസിൽ വാങ്ങി കൊടുത്തിട്ട് ഉണ്ടാകും 😄

    • @sebastianpp6087
      @sebastianpp6087 4 หลายเดือนก่อน +2

      നമ്മുടെ കഴിവ് കളിയാക്കാൻ 😂

    • @AjithkumarkAkkaraajith
      @AjithkumarkAkkaraajith 3 หลายเดือนก่อน +2

      നിങ്ങൾ ഒരു തുള്ളി വെള്ളം കുടിക്കാൻ കിട്ടാതെ മരിക്കാൻ പോകുന്ന സമയത്ത് നിങ്ങളുടെ ചുണ്ടിൽ ഇറ്റിച്ചു തരുന്ന സമയത്തു ആ വെള്ള തുള്ളിക്ക് നിങ്ങളുടെ ജീവന്റെ വിലയുണ്ട് അത് മനസിലാക്കു കളിയാക്കാൻ എളുപ്പമാണ് ഒരു പെൻസിൽ ആവശ്യമുള്ള സമയത്ത് അത് നിങ്ങൾ അത് ഒന്നു വാങ്ങിച്ചു കൊടുത്തു നോക്കൂ നിങ്ങൾ ഒരു നല്ല മനുഷ്യനാണെങ്കിൽ ആ പെൻസിൽ വാങ്ങുന്ന ആളുടെ കണ്ണിൽനിന്ന് അതിന്റെ വില നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും

    • @NasarVettikkali
      @NasarVettikkali 3 หลายเดือนก่อน

      @@AjithkumarkAkkaraajith കൊടുത്തത് വിളിച്ചു പറഞ്ഞു നടക്കുന്നവർ ഏഭ്യന്മാർ 😄

    • @AjithkumarkAkkaraajith
      @AjithkumarkAkkaraajith 3 หลายเดือนก่อน

      @@NasarVettikkali തനിക്കൊക്കെ മരണം വരെ ഇതേ പറ്റൂ മറ്റുള്ളവരെ കുറ്റം പറയുക അത് ചികിത്സയില്ലാത്ത ഒരു രോഗമാണ്

    • @ajaydavis618
      @ajaydavis618 3 หลายเดือนก่อน

      Cheyunnvar cheyateyy... Thaniku pattiyilel va adachu mindandirikuu😊

  • @sudeshperumthuruthy7794
    @sudeshperumthuruthy7794 5 หลายเดือนก่อน +3

    ❤️❤️❤️

  • @rejikattamballi3921
    @rejikattamballi3921 5 หลายเดือนก่อน +2

    👍👍👍

  • @vinodkumar-zj1xj
    @vinodkumar-zj1xj 4 หลายเดือนก่อน +2

  • @RejithKumat
    @RejithKumat 3 หลายเดือนก่อน +1

    👍👍👍

  • @nessysini2533
    @nessysini2533 5 หลายเดือนก่อน +2

    ❤❤❤❤❤

  • @josethomas2253
    @josethomas2253 3 หลายเดือนก่อน +1

    👍👍👍

  • @PraveenManikoth-wr2ng
    @PraveenManikoth-wr2ng 4 หลายเดือนก่อน +2

  • @maraiyurramesh2717
    @maraiyurramesh2717 4 หลายเดือนก่อน +1

    ❤❤❤🎉

  • @sangeetha.njanumkrishnan6427
    @sangeetha.njanumkrishnan6427 4 หลายเดือนก่อน +1

    ❤❤❤

  • @ajithprasad2751
    @ajithprasad2751 4 หลายเดือนก่อน +1

  • @shinodbahuleyan6057
    @shinodbahuleyan6057 3 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @reejar2685
    @reejar2685 4 หลายเดือนก่อน +2

  • @anoopmp7504
    @anoopmp7504 4 หลายเดือนก่อน +1

    ❤️❤️❤️❤️