സ്വർണ്ണ വരാഹി മന്ത്രം / VARAHI MANTRA FOR MONEY / Swarna Varahi Mantra 108 Times...

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2023
  • സ്വർണ്ണ വരാഹി മന്ത്രം
    ഓം ക്ലീം വരാഹ മുഖി
    ഹ്രീം സിദ്ധി സ്വരൂപിണി
    ശ്രീം ധനവ ശങ്കരി
    ധനം വർഷയ വർഷയ സ്വാഹ...

ความคิดเห็น • 723

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct5434 9 หลายเดือนก่อน +68

    ഓം ക്ലീം വരാഹമുഖി
    ഹ്രീം സിദ്ധി സ്വരൂപിണി
    ശ്രീം ധന വശങ്കരി
    ധനം വർഷയ വർഷയ സ്വാഹാ 🙏🙏🙏

    • @manikandan.nilamboor65
      @manikandan.nilamboor65 8 หลายเดือนก่อน +2

      🎉🎉

    • @user-py4kx5sz7d
      @user-py4kx5sz7d 8 หลายเดือนก่อน

      Namaste

    • @babyabdon3131
      @babyabdon3131 7 หลายเดือนก่อน +2

      Ohm Kleem Varahamuhi
      Ohm Kleem Varahamuhi
      Ohm Kleem Varahamuhi
      Ohm Kleem Varahamuhi
      Ohm Kleem Varahamuhi

  • @maalumaalavika2064
    @maalumaalavika2064 ปีที่แล้ว +112

    ഓം ക്ലീo വരാഹമുഖി🌹
    ഹ്രീം സിദ്ധി സ്വരൂപിനി🌹
    ശ്രീo ധനവശങ്കരി 🌹
    ധനം വർഷയ വർഷയ സ്വാഹാ 🌹

  • @jayeshdruvanjayesh1471
    @jayeshdruvanjayesh1471 8 หลายเดือนก่อน +9

    എൻ്റെ വരാഹി അമ്മക് ഒരായിരം നന്ദി. കടം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഞാൻ എൻ്റെ അമ്മയോട് കരഞ്ഞു പറഞ്ഞു.അമ്മ എൻ്റെ പ്രാർതന കേട്ടു എനിക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു. അമ്മേ നന്ദി

  • @anjuprasannan4433
    @anjuprasannan4433 11 หลายเดือนก่อน +39

    വിശ്വസിച്ചു വിളിച്ചാൽ അമ്മ വിളികേൾക്കും. എന്റെ ജീവിതത്തിൽ അമ്മ മാറ്റങ്ങൾ ഉണ്ടാക്കി 🙏🙏അമ്മേ 🙏🙏

  • @kinginusstyles6480
    @kinginusstyles6480 ปีที่แล้ว +21

    ഓം ക്ലീo വരാഹമുഖി
    ഹ്രീം സിദ്ധി സ്വരൂപിണി
    ശ്രീo ധനവശങ്കരി
    ധനം വർഷയ വർഷയ സ്വാഹാ
    അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം തീർക്കണേ. ജോലി കിട്ടണേ അമ്മേ
    പ്രീജ - അശ്വതി

    • @rejanivnair1641
      @rejanivnair1641 9 หลายเดือนก่อน

      അമ്മേ അനുഗ്രഹിക്കണേ

  • @SumithrasanuSumithrasanu-ow2bz
    @SumithrasanuSumithrasanu-ow2bz 9 หลายเดือนก่อน +22

    അമ്മേ ജീവിതത്തിലെ ഓരോ പ്രതിസന്ധികൾ നേരിടാനുള്ള കരുത്തു നൽകണേ... കടബാധ്യതയിൽ മോചിപ്പിച്ചു മുക്തനാക്കി തരണേ 🙏🙏🙏❤

    • @jayasreepm9247
      @jayasreepm9247 7 หลายเดือนก่อน +2

      ഓം ശ്രീ മാത്രേ നമഃ അമ്മേ എന്റെ മോനെ കേസിന്റെ ഊരകുടുക്കിന്ന് രക്ഷിച്ചു തരു. അമ്മേ സർവം അമ്മയിൽ സമർപ്പിക്കുന്നു. കാരുണ്യം choriyu അമ്മേ samasthaparadham kshamaswa പരമേശ്വരി 🙏🙏🙏

  • @JishaValsan
    @JishaValsan 8 หลายเดือนก่อน +4

    വരാഹി അമ്മേ മാനസീക വിഷമത്തിൽ നിന്നും സാമ്പത്തിക വിഷമത്തിൽ നിന്നും ശാരീരിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ സഹായിക്കണേ അമ്മേ

  • @deepashajeev9810
    @deepashajeev9810 9 หลายเดือนก่อน +18

    എന്റെ വരാഹിദേവി അമ്മേ കഷ്‌ടപ്പാടിൽ നിന്ന് കരകയറ്റണമേ 🙏🏻🙏🏻🙏🏻

    • @vallikuttymk5376
      @vallikuttymk5376 6 หลายเดือนก่อน

      എന്റെ പോന്നു വരാഹ മുഖി ദേവി എന്റെ കടങ്ങൾ തീരാൻ ആഗ്രഹിക്കണേ എന്റെ മക്കളുടെ ജോലിക്ക് എത്രയും വേഗത്തിൽ വിസയും കാര്യങ്ങളും പെട്ടെന്ന് നടക്കാൻ അമ്മേ അനുഗ്രഹിക്കണേ

  • @minisunil4856
    @minisunil4856 11 หลายเดือนก่อน +12

    എന്റെ വരാഹി അമ്മേ
    എന്റെ കടങ്ങൾ വീട്ടി
    മനസമാധാനം കിട്ടാൻ
    അനുഗ്രഹിക്കണേ

  • @ambikachandrasekharan8444
    @ambikachandrasekharan8444 14 วันที่ผ่านมา +1

    എൻ്റെ അമ്മേ ദേവി എൻ്റെ മകൻെറ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാട്ടിതരണേ ദേവി കുഞ്ഞു മകൻ്റെയും അമ്മയുടെയും അസുഖങ്ങൾ മാറ്റി സൗഖ്യം നൽകി അനുഗ്രഹക്കണേവരാഹിയമ്മേ

  • @ushapradeep8381
    @ushapradeep8381 4 หลายเดือนก่อน +2

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️ദേവി ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ ദേവി വീട് പണി തീർക്കാൻ ഞങ്ങളെ സഹായിക്കണെ 🙏🏻♥️അമ്മേ വരാഹി അമ്മേ കൈ വിടരുതേ 🙏🏻♥️

  • @adv622
    @adv622 10 หลายเดือนก่อน +29

    വരാഹി അമ്മേ ഈ കടുത്ത പ്രശ്നത്തിൽ നിന്നും എന്നെ കര കയറ്റമ്മേ.. 🙏🙏🙏

    • @preethysatheesh9079
      @preethysatheesh9079 10 หลายเดือนก่อน

      ❤varahadevi dhanam tarane
      Kadathilninnum karakettename

    • @manirugmani-st9ms
      @manirugmani-st9ms 9 หลายเดือนก่อน

      @@preethysatheesh9079 vu

  • @JyothiLakshmi-ch3nj
    @JyothiLakshmi-ch3nj 10 หลายเดือนก่อน +17

    വരാസി അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം തീർത്തു തരണേ ❤❤❤❤🎉🎉🎉🥰

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 10 หลายเดือนก่อน +9

    ഓം വരാഹിമാതാവേ കടബാദ്ധ്യതകൾ തീർത്തു തരണേ
    അനുഗ്രഹിക്കണേ

    • @user-zp7op2cx8d
      @user-zp7op2cx8d 5 หลายเดือนก่อน

      അമ്മേ എന്റെ ധന o കിട്ടണേ വരഹി ദേവി രക്ഷിക്കണേ അമ്മേ മാഹമായ്യേ? നിയ്യേ ശരണം

  • @aakrithitailoring4684
    @aakrithitailoring4684 ปีที่แล้ว +155

    അമ്മേ... എപ്പോ. വിളിച്ചാലും അപ്പോ ഓടി എത്തുന്ന.. എൻ്റെ.. പൊന്നു. വാരാഹി അമ്മേ... കാത്തു കൊള്ളണ്ണെ ❤❤

    • @nikhilavs7541
      @nikhilavs7541 11 หลายเดือนก่อน +6

      അമ്മേ വരാഹികാക്കണേ🙏🙏🙏🙏🙏

    • @gamingwithichappi708
      @gamingwithichappi708 11 หลายเดือนก่อน +2

      ❤❤❤

    • @gamingwithichappi708
      @gamingwithichappi708 11 หลายเดือนก่อน

      Amma ❤❤❤❤

    • @raniabhilash5239
      @raniabhilash5239 10 หลายเดือนก่อน +1

      Njanum eppo vikichalumvarahi Amma odi ethum.❤

    • @omanakunjumon6836
      @omanakunjumon6836 10 หลายเดือนก่อน +1

      അമ്മേവരാഹിഅമ്മേഎൻ്റലേണിൻ്റതടസങ്ങൾനിക്കിഎനിക്ക് ലോൺപാസകണംവരാഹിഅമ്മേഎത്രായുംപെട്ടെന്ന്എൻ്റ കടംതിർത്ത്തരണമേവരാഹിഅമ്മേ

  • @bindhukj2438
    @bindhukj2438 10 หลายเดือนก่อน +5

    അമ്മയെ വരാഗി ദേവി എന്റെ സങ്കടം എല്ലാം മാറ്റി എന്നും നല്ലതു മാത്രം തരണേ

  • @sulekhakumari.vjayakumar8595
    @sulekhakumari.vjayakumar8595 7 หลายเดือนก่อน +6

    അമ്മേ എന്റെ ജീവിതത്തില്‍ ഈ സമയംവരെ സന്തോഷം എന്നത് അറിഞ്ഞിട്ടില്ല.ഓരോ ദിവസവും ഓരോരോ പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ക്ക് അമ്മ ഒരു പരിഹാരം കാണിച്ചു തരണേ, സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിച്ചു തരണേ അമ്മേ,മഹാമായേ !

  • @bindugilesht2444
    @bindugilesht2444 9 หลายเดือนก่อน +8

    അമ്മേ ദേവി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼✨🥰🥰🥰സത്യം അമ്മ കൂടെ ഉണ്ടാകും ആത്മാർത്ഥ മായി വിശ്വസിച്ചോളൂ 🙏🏼🙏🏼🙏🏼🙏🏼

  • @muthukp3005
    @muthukp3005 8 หลายเดือนก่อน +11

    ഓം വരാഹി അമ്മേ കടബാദ്ധ്യതകൾ തീർത്തു തരണേ അനുഗ്രഹിക്കണേ🙏🙏🙏

  • @amitha_sreekala
    @amitha_sreekala 9 หลายเดือนก่อน +3

    ഓം വരാഹി അമ്മേ കട ബാധ്യത തീർത്തു തരണേ. അമ്മേ കാത്തു രക്ഷികണേ

  • @sreedevisudev6563
    @sreedevisudev6563 ปีที่แล้ว +11

    ഓം വരാഹമുകി സ്വാഹാ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏🌹🌹🌹🙏🙏🙏

  • @vrajimolg
    @vrajimolg 9 หลายเดือนก่อน +3

    എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ തീരാൻ സഹായിക്കണേ എത്ര cash കിട്ടിയാലും എതിലെ പോയി എന്ന് അറിയില്ല, കടം മാത്രം അവശേഷിക്കുന്നു കാത്തു രക്ഷിക്കേണ് അമ്മേ, ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണേ

  • @jayabalan4247
    @jayabalan4247 9 หลายเดือนก่อน +3

    അമ്മേ എന്റെ കഷ്ടപ്പാടുകളിൽ കൂടെയുണ്ടാകേണമേ
    ഓം ശ്രീ സമയശ്വരി വരാഹി നമഃ

  • @sajithaappuzz9236
    @sajithaappuzz9236 หลายเดือนก่อน +1

    അമ്മേ. എന്റെ കടങ്ങൾ തീർക്കാനും. പണയ സ്വർണങ്ങൾ തിരിച്ചെടുക്കാനും ഉള്ള വഴി കാണിച്ചുതരണമേ. എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് എന്നെ കാൾ വിളിക്കണമേ എല്ലാപ്പിണക്കവും മാറ്റി എന്നെ കാണാൻ വരണമേ

  • @KrishnaKumar-ik2co
    @KrishnaKumar-ik2co ปีที่แล้ว +6

    അമ്മേ ശ്രീ വരാഹി ദേവി ശരണം❤ ഇന്നാണ് ഞാൻ അമ്മയുടെ ഈ മന്ത്രം കാണുന്നത് 'ഞാൻ ഇന്ന് ആ വിഡിയോ കേട്ട് അതേ പോലെ ചൊല്ലി. ഒരു പാട് ദുഃഖത്തിന് ഇടയിൽ മനസ്സിന് ഒരു ആശ്വാസം ആയി. ഇന്നലെ എനിക്ക് ചേച്ചി ഇട്ട 108 - ഓം വജ്ര കോഷം അതും ലഭിച്ചു ഒരു മഹാഭാഗ്യമായി ഞാൻ ഇതിനെ കാണുന്നു.അമ്മ എൻ്റെ എല്ലാം ദുഃഖങ്ങളും തീർത്തു തരും എന്ന ഉറച്ച വിശ്വാസം ഉണ്ട്.❤❤❤ നന്ദി ചേച്ചി❤❤❤❤

    • @padmajas3461
      @padmajas3461 11 หลายเดือนก่อน

      Amme sharanam.ente pension monte job ellam kittan ente Devi kathu kollane.ente kudumathilulla ellaperayum kathu kollane. My name is padmaja

  • @user-fk3qo8kx7z
    @user-fk3qo8kx7z ปีที่แล้ว +6

    ഓം വരാഹി അമ്മേ🙏 ഞാൻ അമ്മയുടെ മന്ത്രം ചൊല്ലി എല്ലാ ദിവസവും അമ്മേ മനസ്സുരുകി വിളിച്ചു എന്റെ പ്രാർത്ഥന അമ്മ കേട്ടു എന്റെ ആഗ്രഹം നടന്നു

    • @smithabiju6863
      @smithabiju6863 ปีที่แล้ว

      ഏത് മന്ത്രം ചൊല്ലി ഞാൻ കടം കൊണ്ട് ആത്മഹത്യാ allathai ഒരു വഴി ഇല്ലാണ്ടായി

    • @Divya.mDivya.m-hp2ug
      @Divya.mDivya.m-hp2ug 11 หลายเดือนก่อน

      ​@@smithabiju6863 manasuruki vilichal vili kelkum

  • @user-hx8mh2qy1n
    @user-hx8mh2qy1n 7 หลายเดือนก่อน +4

    എന്റെ വരാഹിദവി എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏🙏🙏

  • @user-gl4ru3yu6i
    @user-gl4ru3yu6i 2 หลายเดือนก่อน +2

    എന്റെ കടബാധ്യതകൾ മാറ്റി തരണേ ആകെ വിഷമത്തിലാണ് അമ്മേ വരാഹിദേവി ഒരു വഴി കാട്ടി തരണേ അമ്മ

  • @santhapk5552
    @santhapk5552 11 หลายเดือนก่อน +12

    ഓം വരാഹി ദേവി അമ്മേ ശരണം, അമ്മേ രക്ഷിക്കണേ, എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏

  • @subashpanickar5409
    @subashpanickar5409 ปีที่แล้ว +3

    ഓം വരാഹി അമ്മേ അടിയന്റെ എല്ലാ കടബാധ്യതകളും നീക്കി അനുഗ്രഹിക്കണമേ . അമ്മേ

  • @umaiban1365
    @umaiban1365 11 หลายเดือนก่อน +5

    എന്റെ വരാഹിയമ്മേ enteമകന്റെ കുഞ്ഞിന്റെ അസുഖം ഞാൻ വിളിച്ചയുടൻ മാറ്റിതന്നതിനു ഒരു കോടി നന്ദി അമ്മേ പ്രണാമം 🙏🙏🙏🌹🌹🌹

  • @user-oo4vn6xj7m
    @user-oo4vn6xj7m 9 หลายเดือนก่อน +5

    ഓ० വരാഹി ദേവി കടബാദ്ധ്യത തീർത്തു തരണേ 🙏🙏🙏

    • @user-zp7op2cx8d
      @user-zp7op2cx8d 5 หลายเดือนก่อน

      ഓം ക്ലിം വരഹി ദേവി

  • @devayanim9716
    @devayanim9716 ปีที่แล้ว +13

    ഓം വരാഹി അമ്മേ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുത്തേണമേ. 🙏🙏🙏

  • @sreekalaks199
    @sreekalaks199 11 หลายเดือนก่อน +3

    വരാഹി അമ്മേ ഞങ്ങളുടെ കടം തീർത്തുതരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sdevidas806
    @sdevidas806 9 หลายเดือนก่อน +1

    ഓം വരാഹി അമ്മേ!!!!കടങ്ങൾ തീർത്തു സാമ്പത്തിക ഭദ്രദ തന്ന് anugrahikkane🙏🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌹

  • @santhapk5552
    @santhapk5552 11 หลายเดือนก่อน +7

    ഓം വരാഹി അമ്മേ നമഃ, അമ്മേ എന്നെയും കുടുംബത്തെയും കാത്തു രക്ഷിക്കണേ 🙏

    • @desmondv1927
      @desmondv1927 11 หลายเดือนก่อน +1

      Amme enneyum kudumbhatheyum reshikkanne....

  • @salinisubran1596
    @salinisubran1596 ปีที่แล้ว +3

    അമ്മേ വരാഹി നമഃ കടങ്ങൾ തീർത്തു തരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @veenasibilas2130
    @veenasibilas2130 10 หลายเดือนก่อน +2

    അമ്മേ എന്റെ സാമ്പത്തിക ബുദ്ദിമുട്ടുകൾ വേഗത്തിൽ മാറ്റീടണെ 🙏🙏🙏

  • @bhagavathycatering4568
    @bhagavathycatering4568 8 หลายเดือนก่อน +1

    വരാഹി ദേവി എന്റെ എല്ലാ കടങ്ങളും സാമ്പത്തിക ബുധിമുട്ടുകളും തീർത്തുതരുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട് ഞാൻ എല്ലാം അമ്മയിൽ സമർപ്പിക്കുന്നു

  • @veenasibilas2130
    @veenasibilas2130 11 หลายเดือนก่อน +3

    അമ്മേ ശരണം എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തിടണെ 🙏🙏🙏

  • @rajisivakumar9494
    @rajisivakumar9494 9 หลายเดือนก่อน +1

    എന്റെ പൊന്നു അമ്മേ എന്റെ കടങ്ങൾ എത്ര യും പെട്ടന്ന് തീർത്തു തരണേ അമ്മേ 🙏🙏🙏

  • @lathasnair5867
    @lathasnair5867 8 หลายเดือนก่อน +1

    വരാഹി അമ്മേ കടബാധ്യതകൾ തീർത്തു തരണേ

  • @lathikakumari2840
    @lathikakumari2840 ปีที่แล้ว +12

    വരാഹി അമ്മേ കൂടെ ഉണ്ടാകണേ.🙏🙏🙏

  • @radhamanoharan9025
    @radhamanoharan9025 10 หลายเดือนก่อน +2

    വാരാഹി ദേവി എന്നെ പ്രയാസത്തിൽ നിന്നും രക്ഷപെടുത്തി തരണം അമ്മേ ശരണം

  • @varshavarsha3671
    @varshavarsha3671 หลายเดือนก่อน

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 അമ്മേ ഞാൻ ഒരുപാട് വിഷമത്തിലാണ് അമ്മേ എന്റെ വിഷമം എല്ലാം മാറ്റിത്തരാണേ അമ്മേ എന്റെ ജീവിതത്തിൽ എനിക്ക് മനസ്സമാധാനം കിട്ടിയിട്ടില്ല അമ്മേ 🙏🏻🙏🏻🙏🏻 സങ്കടം മാത്രം എപ്പോഴും എനിക്ക് അമ്മയെ പൂർണ്ണ വിശ്വാസമാണ് ഞാൻ വിളിച്ചപ്പോൾ എല്ലാം അമ്മ വിളി കേട്ടിട്ടുണ്ട് എന്റെ ഈ വിളിയും കേൾക്കണേ അമ്മേ എന്നെ കാത്തു രക്ഷിക്കണം 🙏🏻🙏🏻🙏🏻 എന്റെ വിഷമം മാറ്റി തരണേ അമ്മേ ദേവി വജ്രകോശം വജ്രകോശം വജ്രകോശം 🙏🏻🙏🏻🙏🏻 ശ്രീ മാത്രേ നമഃ 🙏🏻🙏🏻🙏🏻അമ്മേ വരാഹി ദേവീ ശരണം 🙏🏻🙏🏻🙏🏻

  • @minies9750
    @minies9750 9 หลายเดือนก่อน +3

    അമ്മേ വരാഹി ഭഗവതി സ്വന്തമായി ഒരു വീട് വേണം ദേവി അമ്മേ ഭഗവതി അനുഗ്രഹം ഉണ്ടാകണം ദേവി🙏🙏🙏

  • @narayanankv9425
    @narayanankv9425 11 หลายเดือนก่อน +2

    അമ്മയെ വിളിച്ചു തുടങ്ങിയതിൽ പിന്നെ എൻ്റെ ജീവിതത്തിൽ പല മാറ്റങ്ങളും വന്ന് സാമ്പത്തിക വിഷമങ്ങൾ കുറഞ്ഞു തുടങ്ങി: അമേ' ശരണം അമ്മയുടെ നടയിൽ വരണമെന്നു് ണ്ട് എല്ലാം അമ്മ നടത്തി തരട്ടെ'

  • @ShaileshKumartk
    @ShaileshKumartk 10 หลายเดือนก่อน +7

    ഓം ക്ലിം വരാഹ മുഖി
    ഹ്രീം സിദ്ധി സ്വരൂപീണി
    സ്‌രിം ധനവ ശങ്കരി
    ധന വർഷയാ വർഷയാ സ്വാഹാ 🙏

    • @ShaileshKumartk
      @ShaileshKumartk 10 หลายเดือนก่อน +2

      ഓം ക്ലിം വരാഹ മുഖി
      ഹ്രീം സിദ്ധി സ്വരൂപീണി
      ശ്രീo ധനവ ശങ്കരി
      ധനം വർഷയ വർഷയ സ്വാഹ 🙏

  • @veenasibilas2130
    @veenasibilas2130 11 หลายเดือนก่อน +2

    അമ്മേ എന്റെ കടങ്ങൾ വീട്ടി സമാദാനം
    തന്നിടണം 🙏🙏🙏

  • @NavyaPaarukkutty
    @NavyaPaarukkutty 3 หลายเดือนก่อน

    എന്റെ അമ്മയുടെ പേരിലുള്ള എല്ലാ കടബാധ്യതകളും തീർത്തു കൊടുക്കണേ amme❤ ഞങ്ങക്ക് ധനം തന്നു അനുഗ്രഹിക്കണേ വരാഹി അമ്മേ bhagavathi❤

  • @user-dn3yg2ej4y
    @user-dn3yg2ej4y 10 หลายเดือนก่อน +5

    അമ്മേ ദേവി... എല്ലാ പ്രശ്നങ്ങളും തീർത്തു രക്ഷിക്കണേ... സമാധാനം കിട്ടണേ.... 🙏🙏🙏

  • @avoos5281
    @avoos5281 24 วันที่ผ่านมา

    അമ്മേ വരാഹി അമ്മേ എന്നെ കട ബാധ്യതകളിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിന് നന്ദി🙏🙏🙏

  • @lalithas796
    @lalithas796 11 หลายเดือนก่อน +5

    Om kleem Varahamukhi
    Hreem Sodhisoroopini
    Sreem dhanava Sankari
    Dhabam Varshaya varshaya
    SOHAAAAAAAAAAAAAA🌹🙏

  • @maheswarysumesh3016
    @maheswarysumesh3016 9 หลายเดือนก่อน +3

    എന്റെ വരാഹി അമ്മേ കൂട്ടായിരിക്കണേ 🙏🙏🙏🙏

  • @user-gl4ru3yu6i
    @user-gl4ru3yu6i 5 หลายเดือนก่อน +1

    എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണേ എനിക്കൊരു ഭവനം പോലുമില്ല അമ്മ

  • @ravindranpillai9885
    @ravindranpillai9885 9 หลายเดือนก่อน +2

    വരാഹി അമ്മേ കൂടെ ഉണ്ടാകണമേ അമ്മേ ദേവി അമ്മേ

  • @samkwt7388
    @samkwt7388 11 หลายเดือนก่อน +2

    എന്റെ അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻 എന്റെ ബാധ്യത കാരണം മനസ്വീകാനായി തകർന്ന എനിക്ക് മനഃശക്തി തരണേ അമ്മേ😭🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @indumohan3922
    @indumohan3922 7 หลายเดือนก่อน +5

    🙏🙏🙏 അമ്മേ വരാഹി ദേവി ശരണം

  • @ratheeshratheesh7162
    @ratheeshratheesh7162 2 หลายเดือนก่อน +1

    എന്റെ വരാഹിദേവി അമ്മേ കാത്തുരക്ഷിക്കണേ കടം കൊണ്ടു പൊറുതിമുട്ടി നിൽക്കുകയാണ് എന്തെങ്കിലും ഒരു വഴി നീ കാണിച്ചു തരണമേ

  • @bhagavathycatering4568
    @bhagavathycatering4568 8 หลายเดือนก่อน

    വരാഹി ദേവി അമ്മേ എന്റെ എല്ലാ കടങ്ങളും സമ്പത്തികബുദ്ധിമുട്ടുകളും തീർത്ത് തരണേ അമ്മേ വരാഹിദേവിയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു വരാഹിദേവിയുടെ അനുഗ്രഹങ്ങളും തരണേ എന്റെ കർമ മേഖല വളരെമോശമായിരിക്കുകയാണ് വരാഹി അമ്മേ

  • @sindhuv7223
    @sindhuv7223 11 หลายเดือนก่อน +2

    എൻെറ പണയം വെച്ച സൊർണമെലാം ലേലത്തിൽ നഷ്ടപ്പെട്ടുപോയീ എങനേ തിരിച്ച് കിട്ടാനാണ്.വരാഹിദേവീ വ(ജഘോഷായ

  • @dasanmk4543
    @dasanmk4543 10 หลายเดือนก่อน +1

    🙏🙏🙏 അമ്മേ ദേവീ ശരണം എൻറെ കടങ്ങൾ വീട്ടാനും സ്വർണ്ണം പണയത്തിൽ നിന്ന് എടുക്കാൻ സഹായിക്കണം

  • @binduajithvm2480
    @binduajithvm2480 3 หลายเดือนก่อน

    ഓം വരാഹി അമ്മേ🙏 അമ്മയെ പ്രാർത്ഥിച്ച് തുടങ്ങിയത് മുതലാണ് മനസ്സിന് സമാധനമുണ്ടായത് അമ്മേ കാത്തു കൊള്ളണെ, അനുഗ്രഹിക്കണെ🙏🙏🙏

  • @MiniSundaran-ix7oz
    @MiniSundaran-ix7oz 9 หลายเดือนก่อน +1

    അമ്മേ എന്റെ കഷ്ടപ്പാട് മാറ്റിതരനെ ഓം സമയേശ്വ്രി യി വരാഹിയെ നമഹ

  • @deepasekhar9856
    @deepasekhar9856 11 หลายเดือนก่อน +1

    അമ്മേ എന്റെ കടങ്ങൾ തീർത്തു വീട്ടിൽ സമ്പത്ത് ഉണ്ടാകണേ അനുഗ്രഹിക്കണേ

  • @suseelaj9376
    @suseelaj9376 10 หลายเดือนก่อน +1

    അമ്മേ മഹാ മായേ അടിയ്യങ്ങളുടെ വിഷമംങ്ങൾ മാറ്റി ത ര ണമേ അ മ്മേ നമ് 🙏🙏🙏🙏🙏

  • @muthukp3005
    @muthukp3005 8 หลายเดือนก่อน +1

    എന്റെ വരാഹി അമ്മേ എന്റെ കടം തീർത്തു തരണേ അമ്മേ♥️🙏🙏🙏

  • @nandanasree9644
    @nandanasree9644 ปีที่แล้ว +3

    ഓം വരാഹി ദേവീ നമോസ്തുതേ
    🙏

  • @remarajanrema1706
    @remarajanrema1706 9 หลายเดือนก่อน +3

    Ente വരാഹി അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏

  • @user-tk4sr5ni2t
    @user-tk4sr5ni2t 3 หลายเดือนก่อน

    എ ന്റെ വരാഹി അമ്മേ എ ന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ അവിടുന്ന് അനുഗ്രഹിക്കണേ സ്വർണ്ണം എ ല്ലാം പണയം ആണ് കടം ഒരു പാട ഉണ്ട് എ ല്ലാം കടങ്ങൾ വിട്ടാൻ വരാഹി അമ്മ അനുഗ്രഹിക്കണേ സഹായിക്കണേ അമ്മേ കൈ വിടല്ലേ ഓം വരാഹി അമ്മേ ശരണം 🌹🙏🌹🙏🙏🙏🙏🙏🙏

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 10 หลายเดือนก่อน +16

    വാ രാഹി ദേവിയെ കാത്തുരക്ഷിക്കണമേ കുടുംബത്തിലെ എല്ലാവരും കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @ushapk4952
    @ushapk4952 10 หลายเดือนก่อน

    ഓം വരാഹി അമ്മേ എന്റെ ഭർത്താവിന് എത്രയും വേഗം ഒരു നല്ല ജോലി കിട്ടാനും, എന്റെ മോനു നല്ലതിന് വേണ്ടി കാനഡക്കു പോകാനും അമ്മ അനുഗ്രഹിക്കേണമേ 🙏

  • @suchithrabijukumar5409
    @suchithrabijukumar5409 5 วันที่ผ่านมา

    അമ്മേ എല്ലായ്പോഴും കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏

  • @vijayalekshmis7913
    @vijayalekshmis7913 14 วันที่ผ่านมา

    അമ്മേ എന്റെ കേട്ടുതലി വരെ നഷ്ടപ്പെട്ടവളാണ് ഞാൻ എന്റെകൈയിൽ ഒരു തരി സ്വർണം പോലും illa😢 എന്റെ കടം എല്ലാ മാറി എനിക്ക് നല്ലൊരു ഭവനം ഒരുക്കി തരണമേ അമ്മേ 🙏🙏🙏🙏എന്റെ മക്കളുടെ വിദ്യാഫസത്തെ അനുഗ്രഹിക്കനമേ

  • @mohithmohanana557
    @mohithmohanana557 10 หลายเดือนก่อน +1

    ഓം വരഹി അമ്മേ എന്റെ ഭർത്താവിന്റ മദ്യപനത്തിൽ നീന്ന് രക്ഷിക്കണമേ

  • @sindhuv7223
    @sindhuv7223 10 หลายเดือนก่อน +1

    എൻെറ സ്വർണമെലാം പണയവെചു എല്ലാം നഷ്ടപ്പെട്ടു തിരിച്ച് എടുക്കാൻ പറ്റിയില്ല. ഓം വ(ജ കോഷം അമ്മേ ദേവീ വരാഹി സ്തോത്രം ക്ലീം

  • @shaimashaima7579
    @shaimashaima7579 8 หลายเดือนก่อน +2

    ഓം വരാഹി അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushpasasi380
    @pushpasasi380 11 หลายเดือนก่อน +5

    🙏om kleem vaarahimukhi hreem Sithiswaroopini sreem dhanavasankari dhanam varshaya varshaya swaha🌹❤

  • @preethaprasanth2555
    @preethaprasanth2555 6 หลายเดือนก่อน

    അമ്മേ.'' .... സാമ്പത്തിക പ്രശ്നങ്ങൾ വിഷമത്തിലാഴ്ത്തിയിരിക്കുന്നു.. നല്ലൊരു വരുമാന മാർഗ്ഗം തെളിയിച്ച് തടസ്സങ്ങൾ നീക്കാൻ അനുഗ്രഹിക്കണേ.. അമ്മ തന്നെ ശരണം

  • @muthukp3005
    @muthukp3005 ปีที่แล้ว +1

    ഓം വരാഹി അമ്മേ
    പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടു ത്തണോ🙏🙏🙏

  • @ushapradeep8381
    @ushapradeep8381 4 หลายเดือนก่อน

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ ഞങളുടെ വീട് പണി പൂർത്തീകരിക്കാൻ സഹായി ക്കണേ 🙏🏻🙏🏻♥️♥️അമ്മേ വരാഹി അമ്മേ ഞങളുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും അമ്മ സഹായി ക്കണേ 🙏🏻🙏🏻♥️♥️ഓം വരാഹി അമ്മേ 🙏🏻🙏🏻♥️♥️

  • @resmithamanoj934
    @resmithamanoj934 9 หลายเดือนก่อน +3

    ഓം ശ്രീ വരാഹി അമ്മ ശരണം, ഓം ശ്രീ വരാഹി അമ്മ ശരണം, ഓം ശ്രീ വരാഹി അമ്മ ശരണം അമ്മേ വരാഹി ദേവി പണയം വച്ച സ്വർണ്ണം എടുക്കാൻ കഴിയണേ,കടഞൾ വീണ്ടാൻസധികണേ അമ്മേ, ദുഃഖങ്ങൾ മാറ്റി തരണേ അമ്മേ ❤❤❤❤❤🙏🙏🙏🙏🙏

  • @bindua3423
    @bindua3423 9 หลายเดือนก่อน +1

    അമ്മേ എന്റെ കടങ്ങൾ ഒക്കെ വീട്ടാൻ അമ്മ സഹായിക്കണേ ❤

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +2

    ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼

  • @sindhuv7223
    @sindhuv7223 10 หลายเดือนก่อน +3

    ഭർത്താവിന്റെ മധ്യ പാനം നിർത്തലാക്കി തരേണമേ വരാഹിദേവി

  • @sheelasuseelan6885
    @sheelasuseelan6885 8 หลายเดือนก่อน

    അമ്മേ വരാഹി അമ്മേ 🙏ഞങ്ങളെ കടത്തിൽ നിന്നും. മാറാരോഗത്തിൽ നിന്നും മുക്തി നേടി തന്നു അനുഗ്രഹിക്കണേ അമ്മേ മഹാ മായേ രക്ഷിക്കണേ 🙏🙏🙏🙏

  • @user-id2lr5us5j
    @user-id2lr5us5j 22 วันที่ผ่านมา

    🙏അമ്മേ ഞങ്ങളുടെ കടം മാറാൻ അനു ഗ്ര ഹിക്കിണ്ണമേ 🙏🙏🙏

  • @sugandikt8693
    @sugandikt8693 9 หลายเดือนก่อน +8

    അമ്മേ ദേവി വരാഹി ❤❤കൂടെ ഉണ്ടാകണം ❤❤എല്ലാ ദിവസവും കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടാകണം ❤❤ രക്ഷിക്കണേ അമ്മേ ദേവി വരാഹി ❤❤

  • @user-qm7rs3fw9l
    @user-qm7rs3fw9l 10 หลายเดือนก่อน +1

    എന്റെ വരഹി അമ്മേ എന്റെ കടം വീട്ടി മനസമാധാനം കിട്ടാൻ അനുഗഹികന്നെ

  • @ajithavijayakumar411
    @ajithavijayakumar411 11 หลายเดือนก่อน +2

    വരാഹി് അമ്മേ ശരണം.രക്ഷിക്കണേ..എൻ്റ കുടുംബത്തെ കാത്തു കൊള്ളണേ......

  • @lavanyagopalakrishnan1136
    @lavanyagopalakrishnan1136 11 หลายเดือนก่อน +4

    ഓം വരാഹി ദേവി നമഃ 🙏🙏🙏🙏

  • @aashish1363
    @aashish1363 6 หลายเดือนก่อน

    Om kleem varahamukhi
    Hreem sidhiswaroopini
    Sreem dhanava shankaree
    Dhanam varshaya varshaya swa ha
    🙏🙏🙏🙏🌹🌹🌹🌹🌹വരാഹിയമ്മേ ശരണം എന്റെ മക്കളുടെ കടങ്ങളെല്ലാം വീടാനുള്ള വഴി ഒരുക്കിതരണേ അമ്മേ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 3 หลายเดือนก่อน

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ സ്തുതി 🙏🏻🙏🏻ഓം വരാഹി അമ്മേ സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി ഞങ്ങളെ കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണേ 🙏🏻♥️

  • @anjalisubhash4910
    @anjalisubhash4910 8 หลายเดือนก่อน +1

    om kaleem varahamugi hreem sdhi sworupinim
    sreem danavashangaree
    danam varshaya varshaya swaha🙏🙏🙏🙏

  • @user-hp6ts7uh7l
    @user-hp6ts7uh7l 3 หลายเดือนก่อน +1

    എന്റെ വരാഹി അമ്മേ എനിക്ക് സ്വർണം പണയം എടുക്കുവാൻ എന്നെ സഹായികണമേ ഒരു ലോൺ വെക്കാൻ നിരിക്കുവാന് അത് പാസ്സാക്കി തരണമേ അമ്മേ ദേവി സഹായികണമേ 🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏

  • @sureshbabuulpalakshan2870
    @sureshbabuulpalakshan2870 8 หลายเดือนก่อน

    വരാഹി അമ്മയുടെ അനുഗ്രഹങ്ങൾ എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും എനിക്ക് അത്രയും വിശ്വാസമാണ്
    വരാഹി അമ്മ ശരണം

  • @somanpillai586
    @somanpillai586 5 หลายเดือนก่อน

    എൻ്റെ വാരാഹി അമ്മേ എൻ്റെ അസുഖങ്ങളം എല്ലാമാറ്റി കാത്തു രക്ഷിക്കണേ തമ്പുരാട്ടി'

  • @Dydhghojojo
    @Dydhghojojo 10 หลายเดือนก่อน

    ഓം ക്ലിം വരാഹമുഖി ഹ്രീം സിദ്ധിസ്വരുപണി ശ്രീ ധനവശങ്കരി ധനം വർഷയാ വർഷയാ സ്വാഹാ.. അനീഷ് കാർത്തിക അമ്മേ എനിക്കു ധനം ഉണ്ടാകണേ എന്റെ കട ബാധ്യത മാറാണമേ സാമ്പത്തികമായി ഉയരണമേ എന്റെ സ്വർണ പണയങ്ങൾ തിരികെ എടുക്കാനും കഴിയണമേ.... അമ്മേ വരാഹി അമ്മേ കാത്തുകൊള്ളുക

  • @sumamsuma78
    @sumamsuma78 11 หลายเดือนก่อน +2

    ഓം വരാഹ മുഖി നമഃ 🙏🙏🙏🙏🙏🙏

  • @anasooyaanu2099
    @anasooyaanu2099 9 หลายเดือนก่อน

    അമ്മേ വരാഹമുഖി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത പരീക്ഷണങ്ങളിൽ നിന്ന് രക്ഷിക്കണേ... പാദം ശരണം..കരങ്ങൾ കവചങ്ങളാകണേ.