Varahi mudra | Vajrakosham | Varahi mantra | Miracle mantra | Varahi devi | Malayalam Miracle mantra

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #mydivineworship #varahiamman #varahipooja #varahiammanpooja #varahiamma
    #varahimiracles #varahimantra #varahimudra #varahimuthira #varahiammanmiracles
    Varahi Devi Gayathri Mantra:
    Om shyamalaayai vidmahae
    Hala hasthaya dhimahi
    Thanno vaaraahi prachodhayaath
    Follow us on:
    TH-cam:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻
    #varahiamman #varahiammanpooja #varahiammanstotram #varahiammanabhishekam #varahipoojabenefits #howtoworshipvarahiamman #benefitsofworshipingvarahidevi #varahidevi #malayalam #malayalampoojavlog #traditional #hindupoojavideo #poojarituals #devipooja #deviabhishekam #varahamurthy #malayalamvideo
    #varahideviGayathrimantram #gayathrimantram #vajrakosham

ความคิดเห็น • 2.1K

  • @rahulvinayak4015
    @rahulvinayak4015 ปีที่แล้ว +769

    ഒരുപാട് നന്ദി...എൻ്റെ അനിയൻ RCC ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്..ഞാൻ വീട്ടിൽ പോയ ദിവസം അവനു അസുഖം കൂടുകയും ഐസിയു ആകുകയും ചെയ്തു..അമ്മയും പെങ്ങളും കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു ഞാൻ എൻ്റെ വരാഹി അമ്മയെ മനം ഉരുകി പ്രാർത്ഥിച്ചു വജ്രകോഷം ചൊല്ലി... മോന് ഇപ്പൊൾ നല്ല സുഖം ഉണ്ട് ..അമ്മയുടെ അനുഗ്രഹം അത് നന്നായി കൂടെ ഉണ്ടെന്നു എനിക്ക് മനസ്സിലായി..ഈ അറിവ് പകർന്നു തന്ന ഗുരു നാഥ് നന്ദി..മനം ഉരുകി വിളിച്ചാൽ അമ്മ കൂടെ ഉണ്ടാകും എൻ്റെ അനുഭവം ആണ്

    • @sujamolgs1083
      @sujamolgs1083 ปีที่แล้ว +14

      Enikkum ingane oru anubhavam undayi. 🙏🙏

    • @rehananobin5252
      @rehananobin5252 ปีที่แล้ว +7

      @@sujamolgs1083 താങ്കളുടെ അനുഭവം എന്താണ്.... ദയവു ചെയ്തു പറയാമോ 🙏

    • @sujamolgs1083
      @sujamolgs1083 ปีที่แล้ว +25

      @@rehananobin5252 uncle hospital il serious aayirunnu . Annu night viswasathode , vajra kosham japichu. Morning arinju, wardilek uncle ne maatiyennu. Vere asugam onnumilla. Safe aanu. Enik 100 % viswasamanu Deviye🙏🙏

    • @leenababu1058
      @leenababu1058 ปีที่แล้ว +1

      🙏🙏🙏🙏🙏🙏

    • @babygirijasajeevan9104
      @babygirijasajeevan9104 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @BinduKm-bs7ms
    @BinduKm-bs7ms 7 หลายเดือนก่อน +110

    ഇത്ര ദിവസം ഞാൻ അറിഞ്ഞില്ല ഇങ്ങനെ ഒരു അമ്മയുണ്ടെന്നു
    യുട്യൂബിൽ ഓരോന്ന് കാണുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലമിനിഞ്ഞാന്ന് വെറുതെ ഒന്ന് കണ്ടു
    കമെന്റുകൾ നോക്കി അപ്പോഴാണ് ഇത്രക്കും ശക്തിയുള്ള ദേവിയാണെന്നു അറിഞ്ഞത്
    ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു എനിക്കും ഫലം കിട്ടിഇനി എന്റെ ജീവനുള്ളടിത്തോളം ഞാനും പ്രാർത്ഥിക്കും
    ഒരു കൃഷ്ണ ഭക്തയാണ് ഞാൻ എന്റെ ഉണ്ണിക്കണ്ണനെയും വരഹി അമ്മയെയും എനിക്കിപ്പോൾ ഒരു പോലെ ഇഷ്ടം വരാഹി അമ്മേ ശരണം ദേവി ശരണം,
    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏❤❤

  • @amminiramachandran8891
    @amminiramachandran8891 9 หลายเดือนก่อน +126

    വജ്രാഘോഷം എത്ര powerful ആണെന്ന് വീണ്ടും അറിയുന്നു ഞാൻ സാറക്ക് വേണ്ടിഞാൻ വജ്രാഘോഷം ചൊല്ലി ഇരുപതു minutes കഴിഞ്ഞപ്പോൾ കുട്ടിയെ കണ്ടെത്തി എന്ന് t v ൽ കണ്ടു ഓം വജ്രാഘോഷം ഒരായിരം നന്ദി അമ്മേ

    • @aruns8918
      @aruns8918 9 หลายเดือนก่อน +1

      🙏🙏🙏

    • @sandravs8913
      @sandravs8913 7 หลายเดือนก่อน +1

      Same

  • @padmak6030
    @padmak6030 ปีที่แล้ว +233

    വജ്രകോഷം വരാഹി അമ്മേ ! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം നടത്തി തന്നതിന് എന്നെയും കുഞ്ഞിനേയും രക്ഷിച്ചതിന് വരാഹി ദേവി കോടി കോടി പ്രണാമം.. മരണം വരെ അമ്മയുടെ തൃപ്പാദത്തിൽ എന്റെ ശിരസ്സ് സമർപ്പിക്കുന്നു

    • @prasadks411
      @prasadks411 ปีที่แล้ว +4

      എന്റെ മകളുടെ വിവാഹം നല്ല രീതിയിൽ നടക്കണം അതിനു വരഹിയമ്മയുടെ അനുഗ്രഹം വേണം അമ്മേ. 🙏🙏🙏പാർവതി,-അശ്വതി.

    • @sobhasurendran2533
      @sobhasurendran2533 ปีที่แล้ว +2

      എൻ്റെ മോളുടെ വിവാഹo നല്ല രീതിയിൽ നടക്കാൻ അമ്മയുടെ.അനുഗ്രഹം ഉണ്ടാവണം surenya രേവതി

    • @rajalakshmiraji2073
      @rajalakshmiraji2073 ปีที่แล้ว

      ഓം വാരാഹി ദേവി നമഃ 👏

    • @sethulekshmij7789
      @sethulekshmij7789 ปีที่แล้ว +1

      എന്നേയും അമ്മ അനുഗ്രഹിച്ചു.

    • @vijayakumar434
      @vijayakumar434 7 หลายเดือนก่อน

      Varahiammesharanam

  • @sandeepponnu5088
    @sandeepponnu5088 ปีที่แล้ว +41

    ഞാൻ അമ്മയെ പ്രാർത്ഥിച്ചു🙏 നടക്കില്ല എന്ന് വിചാരിച്ച കാര്യം ഒറ്റ ദിവസം കൊണ്ട് എനിക്ക് സാധിച്ചു തന്നു🙏🙏🙏🙏

  • @pettikadai7652
    @pettikadai7652 ปีที่แล้ว +54

    എത്രയും പ്രിയപ്പെട്ട ചേച്ചി,
    ഞാൻ ചേച്ചിയുടെ വീഡിയോ വളരെ അടുത്ത് ആണ് കാണുന്നത്. ഞാൻ കാനഡ പോകാൻ ആയി വിസക്ക് വേണ്ടി വെയിറ്റ് ചെയുക ആയിരുന്നു. പക്ഷെ എനിക്ക് അത് വരാതെ ഇരിക്കുക ആയിരുന്നു. കുറച്ചു അധികം നാൾ ആയിരുന്നു. ഞാൻ ഇന്ന് രാവിലെ ആദ്യം ആയി വിളക്കിനു മുന്നിൽ ഇരുന്ന് വജ്രകോശം ജപിച്ചു. എന്നെപ്പോലും അത്ഭുതപ്പെടുത്തി അമ്മ അത് സാധിച്ചു തന്നു അന്നേദിവസം തന്നെ. അമ്മയുടെ ശക്തി വർണ്ണിക്കാൻ വാക്കുകളില്ല. നന്ദി ചേച്ചി..

  • @B_u_n_n_y_z
    @B_u_n_n_y_z ปีที่แล้ว +211

    കഴിഞ്ഞ ദിവസം എനിക്ക് ഒരു പ്രശ്നം ഉണ്ടായി... ഞാൻ വജ്രാ ഘോഷം മനസ്സിൽ പറഞ്ഞു പറഞ്ഞു ആ പ്രശ്നം മാറിപ്പോയി 🙏😊 വരാഹി അമ്മക്ക് ഒരായിരം നന്ദി 🙏

    • @AnilKumar-sv5ec
      @AnilKumar-sv5ec ปีที่แล้ว +2

      വജ്ര കോശം ആണ് ശരി ഘോഷം എന്നത് മുഖ ആവരണം എന്നാണ്

    • @dhanyadasan4099
      @dhanyadasan4099 ปีที่แล้ว +1

      Vajra kosham ennath manthram ano

    • @dhanyadasan4099
      @dhanyadasan4099 ปีที่แล้ว +1

      Engane eppozhokeya chollendath

    • @divyaminnu845
      @divyaminnu845 ปีที่แล้ว +2

      ഓംവജ്രകോഷം

    • @niralasabu7610
      @niralasabu7610 11 หลายเดือนก่อน +2

      ഈ മന്ത്രം ചൊല്ലുന്നതിനു ദേഹശുദ്ധി വ്രതം എന്നിവ നിർബന്ധമുണ്ടോ ?

  • @dhanyask94
    @dhanyask94 4 วันที่ผ่านมา +9

    ഓം വജ്രകോഷം
    ദേവിയുടെ അനുഗ്രഹത്താൽ ഏഴ് വർഷങ്ങൾക്ക് ശേഷം ദേവി എനിക്ക് ഒരു കുഞ്ഞിനെ തന്നു.❤

  • @SunilKumar-ic4vn
    @SunilKumar-ic4vn 5 หลายเดือนก่อน +27

    നന്ദി. ജീവിതം അവസാനിപ്പിക്കുന്നതിന് തയ്യാറെടുത്ത എനിക്ക് ഈ വീഡിയോ ഗുണം ചെയ്തു. അമ്മയെ നിരുപാധികം പ്രാർത്ഥിക്കാൻ തീരുമാനിച്ചു. അമ്മ എനിക്ക് തുണയാകും, രക്ഷിക്കുമെന്ന വിശ്വാസം എനിക്കുണ്ട്. ഓം വജ്രകോഷം.

  • @sindhu8041
    @sindhu8041 ปีที่แล้ว +26

    എന്റെ മനസ്സ് ഒത്തിരി വിഷമിച്ച സമയത്താണ് ചേച്ചിയുടെ വാക്കുകൾ ഞാൻ കേൾക്കുന്നത്, പ്രതീക്ഷകൾ എന്നിൽ വന്നു നിറഞ്ഞു, തോറ്റു പോകില്ല എന്ന് എന്റെ മനസ് പറയുന്നു , ഒരുപാട് നന്ദി ഉണ്ട് ചേച്ചി, എന്റെ വലിയ ആഗ്രഹം നടന്നാൽ ഞാൻ ചേച്ചി യെ വിളിക്കും നന്ദി 🙏🙏🙏

  • @ajithasaji8716
    @ajithasaji8716 9 หลายเดือนก่อน +22

    അമ്മേ വരാഹി അമ്മേ കോടി പ്രണാമം 🙏🙏🙏🙏 ഞാൻ എമർജൻസി ആയി 108 ടൈംസ് വജ്രകോഷം ജപിച്ചു... മുദ്രയും പിടിച്ചു... 🙏🙏🙏അമ്മേ എന്റെ കുട്ടിക്കാണ് ഇന്ന് ചിട്ടി 20,000 വീണത്... മോൾക് അത്യാവശ്യത്തിനു ഈ ക്യാഷ് തന്നു അനുഗ്രഹിച്ചു... ഇനിയും ഇല്ലാ കാര്യങ്ങളും എന്റെ അമ്മ നടത്തിത്തരും... ഇത് വലിയൊരു സത്യമാണ്....5 pm ന് ഞാൻ പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു... അമ്മക്ക് കോടി പ്രണാമം.... ഇതൊരു വലിയ സത്യം ആണ്.. വിശ്വാസത്തിൽ ബലം ഒന്ന് കൂടി കൂടി 🕉️🕉️🕉️🕉️ വജ്ര കോഷം 🙏🙏🙏🙏🙏🙏

  • @shinikaliyani8016
    @shinikaliyani8016 ปีที่แล้ว +14

    🙏ഞാൻ ഒരുപാട് സാമ്പത്തിക പ്രെശ്നത്തിൽ പെട്ടിരിക്കുകയാണ്. വരാഹി അമ്മയുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പ്രാർത്ഥിച്ചു നാമം എഴുതി തുടങ്ങി. നാലു ദിവസം എഴുതി കഴിഞ്ഞപ്പോൾ എനിക്ക് കുറച്ചു പൈസ കിട്ടി. അതുമൂലം എനിക്ക് ഒരുപാട് ആശ്വാസം കിട്ടി.🙏. ഈ വീഡിയോ ഇട്ട ചേച്ചിക്യും വരാഹി അമ്മയ്ക്യും ഒരായിരം നന്ദി.🙏🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs ปีที่แล้ว +135

    എന്റെ ഗുരുനാഥയ്ക്ക് പ്രണാമം. അമ്മ ഉപാസന ചെയ്തു സിദ്ധി ലഭിച്ച ആളാണെന്നു അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു പോയി. അമ്മ പറയുന്ന ഓരോ അറിവും വിലപ്പെട്ടതാണ്. താങ്ക്സ് അമ്മ... 🙏🏻❤️

  • @drsreelakshmikaamaakhya7553
    @drsreelakshmikaamaakhya7553 ปีที่แล้ว +35

    I cleared 2 interviews after chanting this.....
    Love you.....
    Thank you...
    Tears

  • @devtraders2455
    @devtraders2455 ปีที่แล้ว +43

    ഒരുപാട് നന്ദിയുണ്ട് ഈ പ്രാർത്ഥന പൂർണമായും സത്യമാണ് ഇന്നെന്റെ അനുഭവം എനിക്ക് തെളിയിച്ചു തന്നു ഇത് പ്രസിദ്ധീകരിച്ച അമ്മയ്ക്ക് ഒരായിരം നന്ദി

    • @amruthapv4368
      @amruthapv4368 ปีที่แล้ว +3

      അതെയോ.അനുഭവം ഒന്ന് പങ്കുവയ്ക്കുമോ

    • @thankamthayiri3163
      @thankamthayiri3163 ปีที่แล้ว

      ays

  • @sreejasunil46
    @sreejasunil46 ปีที่แล้ว +28

    വജ്ര കോഷം നമ: വരാഹി ദേവി നമഃ എൻ്റെ മക്കൾക്ക് സന്തോഷവും സമാധനവും നിറഞ്ഞ ജീവിതം കൊടുക്കണേ അമ്മേ ദേവി

  • @lakshmibalan9927
    @lakshmibalan9927 ปีที่แล้ว +61

    അമ്മേ ഞാൻ വള്ളരെ വിഷമത്തി ളാണ് അമ്മ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥി കണം 🙏വജ്രകോഷം ഞാൻ ചൊല്ലു ന്നുണ്ട് 🙏അമ്മേ എന്റെ വീട് ജെപ് തി യാവുയാണ് അത് ഒന്ന് ഒഴിവാക്കി തരാൻ വരാഹി അമ്മയോട് പ്രാർത്ഥി കണം ഈ മന്ത്ര o പറഞ്ഞു തന്നതിന് അമ്മക്ക് കോടി കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

    • @littleideaentertainments2190
      @littleideaentertainments2190 ปีที่แล้ว +5

      വരാഹിദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @lachu8408
      @lachu8408 ปีที่แล้ว +2

      Ellam ok aayo

    • @rajeevrajeev802
      @rajeevrajeev802 11 หลายเดือนก่อน

      എനിക്കും ജപ്തി നടപടികൾ തുടങ്ങുന്നു എന്ന് ബാങ്ക് നോട്ടീസ് വന്നു, വരഹി അമ്മ അനുഗ്രഹിക്കും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.

  • @shijoykarthikeyan8498
    @shijoykarthikeyan8498 ปีที่แล้ว +74

    വാരാഹി മുഖ്യ പ്രതിഷ്ഠ ആയിട്ടുള്ള ഒരു ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ അന്തിക്കാട് ഗ്രാമത്തിലെ വളളൂർ ദേശത്തിൽ സ്ഥിതി ചെയ്യുന്നു.ആലും താഴം ശ്രീ വാരാഹി ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്.
    അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് ഇന്ന് അവിടെ പോകുവാനും അവിടുത്തെ പ്രധാന വഴിപാടായ കലപ്പ വഴിപാട് ചെയ്യുവാനും സാധിച്ചു. കൂട്ടത്തിൽ അമ്മയുടെ ഒരു ഫോട്ടോയും പൂജിച്ചു വാങ്ങി...
    മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം അലയടിക്കുന്നു.....
    🙏ഓം വജ്ര കോശം 🙏..

  • @Sarithaprasad-vt8vw
    @Sarithaprasad-vt8vw 7 หลายเดือนก่อน +37

    എന്റെ പ്രാർത്ഥന ദേവി കേട്ടു 🙏എനിക്ക് ക്യാഷ് കിട്ടി വീടും കിട്ടി ഒറ്റ ദിവസം കൊണ്ട്..30തീയതി എനിക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞു... ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏🙏

  • @SworXgaming
    @SworXgaming 5 หลายเดือนก่อน +5

    ഓം വജ്രകോഷം 🙏🏻🙏🏻
    സത്യം,.എന്റെ ജീവിതത്തിലെ ഏറ്റവും വിഷമ ഘട്ടത്തിൽ അമ്മ ഞാൻ ചോദിച്ച ഒരു അനുഗ്രഹം നൽകി..
    പ്രയാസങ്ങൾ മുഴുവൻ മാറിക്കിട്ടാൻ ഇനിയും പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏻ഒരായിരം നന്ദി 🙏🏻

  • @sheebakm3513
    @sheebakm3513 ปีที่แล้ว +57

    ഞാൻ വാരഹി അമ്മയെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ നല്ല ഭാഗ്യം ഉണ്ട് ഞാൻ എന്നും അമ്മയെ പ്രാർത്ഥിക്കും അമ്മ എന്നെ കാത്തു അമ്മേ ശരണം

  • @saranyan3401
    @saranyan3401 ปีที่แล้ว +58

    ഞാൻ വരാഹി അമ്മയെ പറ്റി അറിഞ്ഞപ്പോൾ തന്നെ സന്തോഷമായ കാര്യമാണ് ആദ്യം കേട്ടത്.. ഞാൻ വളരെ വിഷമിക്കുന്ന സമയമാണിത്, എന്റെ ലൈഫ് ഇൽ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കാൻ ഉള്ള പരിശ്രമത്തിലാണ്, വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏

    • @aniljaya4758
      @aniljaya4758 ปีที่แล้ว +1

      E vazhipadum manthravum purushanmarkku cheyyamo

    • @rajipradeep2351
      @rajipradeep2351 ปีที่แล้ว +2

      ഒരു ലക്ഷം എന്ന് പറയുമ്പോൾ എത്ര ദിവസംകൊണ്ടാണ് ചെയ്യേണ്ടത്

    • @jayamolkottayam3929
      @jayamolkottayam3929 ปีที่แล้ว +1

      വരാഹി അമ്മേ ശരണം 🙏 ഞാൻ വരാഹി അമ്മയെക്കുറിച്ചും അമ്മയുടെ അനുഗ്രഹത്തെ കുറിച്ചും ആദ്യമായി ആണ് അറിയുന്നത് 🙏 എന്റെ മനസ്സിൽ അമ്മ നിറഞ്ഞു 🙏 എന്റെ എല്ലാ സങ്കടങ്ങളും പൂർണ്ണമായും മാറ്റി സർവ്വ ഐശ്യര്യങ്ങളും ഉണ്ടാകുവാൻ വരാഹി അമ്മ അനുഗ്രഹിക്കട്ടെ 🙏

  • @believer44
    @believer44 ปีที่แล้ว +58

    Thank you mam! Mam ന്റെ videos എല്ലാം കാണാറുണ്ട്. എല്ലാം ആധികാരികമായി പറയുന്നത് കൊണ്ട് തന്നെ mamte videos മാത്രം ആണ് വിശ്വാസയോഗ്യം ആയി തോന്നാറുള്ളു. വളരെ നന്ദി. 🙏🙏🙏

    • @sheelaradhakrishnan5767
      @sheelaradhakrishnan5767 ปีที่แล้ว +2

      Enikkum.. 🙏🙏🙏

    • @rajit6725
      @rajit6725 ปีที่แล้ว +1

      പിരീഡ് ടൈം ചൊല്ലാമോ വജ്ര കോശം

    • @preethisajith4387
      @preethisajith4387 ปีที่แล้ว +2

      എനിക്കും അങ്ങനെ തന്നെ തോന്നാറുണ്ട്.

  • @Mpramodkrishns
    @Mpramodkrishns ปีที่แล้ว +26

    ഓം വജ്രകോഷം 🙏 ഓം വജ്ര കോഷം🙏 ഓം വജ്രകോഷം🙏 വാരാഹിയമ്മേ ഞങ്ങളിലെ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണെ🙏🙏

  • @NewaccotF-li7gi
    @NewaccotF-li7gi ปีที่แล้ว +6

    വരാഹി അമ്മേ 🙏🙏🙏ഒരുപാട് നന്ദി രണ്ട് മാസമായി എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കണ്ടു. ഇന്നലെ രാത്രി ഞാൻ ഈ വീഡിയോ യിൽ പറയുന്ന പോലെ ചെയ്തു രാവിലെ ഇപ്പോൾ അതിന്റെ റിസൾട്ട്‌ കിട്ടി. വരാഹി മുദ്ര പറയുന്നപോലെ ചെയ്തു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത്ഭുതം ആണ് ശരിക്കും. എനിക്ക് ഒരുപാട് വിശ്വാസം ആയി നന്ദി അമ്മേ ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏നന്ദി 🙏🙏🙏

    • @NewaccotF-li7gi
      @NewaccotF-li7gi 11 หลายเดือนก่อน +1

      10മണിക്കുള്ളിൽ ആയിരുന്നു

  • @sarithaunnikrishnan1671
    @sarithaunnikrishnan1671 ปีที่แล้ว +18

    ഞാൻ infertility ട്രീറ്റ്മെന്റിൽ ആണ് അതിന്റെ ഭാഗമായി ഒരു surgery കഴിഞ്ഞു 4 മാസമായിട്ടും periods ആയിരുന്നില്ല ഭയങ്കര ടെൻഷനും വിഷമവും ഉണ്ടായിരുന്നു, വളരെ unexpected ആയിട്ടാണ് ഒരു ചാനലിൽ വരാഹി അമ്മയെക്കുറിച്ചുള്ള വീഡിയോ കണ്ടത് അതിനുമുൻപ് ഞാൻ അമ്മയെക്കുറിച്ച് അറിവുള്ള ആളായിരുന്നില്ല, ആ വിഡിയോയിൽ ഒരുപാട് positive comments കണ്ട് ഞാനും അമ്മയോട് പ്രാർത്ഥിച്ചു അന്നുതന്നെ എനിക്ക് periods വന്നു, അമ്മ ഞങ്ങൾക്ക് ഒരു കുഞ്ഞിനേയും തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @deepamurali5910
    @deepamurali5910 ปีที่แล้ว +25

    എന്തൊരു വ്യക്തം ആയിട്ടാണ് ചേച്ചി എല്ലാം പറഞ്ഞു തരുന്നത്. 🙏🙏🙏
    ഒരുപാടു നന്ദിയുണ്ട് ചേച്ചി. നന്ദിയാണോ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു കോടി പ്രണാമം ഗുരുവിനു 🙏🙏🙏🙏🙏🌹

  • @rajeswarisreekumar4507
    @rajeswarisreekumar4507 ปีที่แล้ว +37

    പ്രിയ സഹോദരി നമസ്കാരം 🙏🏻🙏🏻🙏🏻ഈ വിഡിയോ കണ്ടതിൽ വളരെ സന്തോഷം പറയുന്നത് കേൾക്കുമ്പോ തന്നെ എന്തോ ഒരു സമാദാനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @AnamikaS-vi2bt
    @AnamikaS-vi2bt ปีที่แล้ว +14

    എന്റെ എല്ലാ കഷ്ടങ്ങളും വാരാഹി അമ്മ പലപ്പോഴായി മാറ്റി തന്നു. അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നു. ചേച്ചിക്ക് നന്ദി.ദേവി കൂടെയുണ്ട് എന്ന ധൈര്യം മുന്നോട്ട് നയിക്കുന്നു.

  • @nishalhari125
    @nishalhari125 ปีที่แล้ว +6

    എനിക്കും കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഈ പ്രാർത്ഥന ചൊല്ലി തുടങ്ങിയപ്പോൾ തന്നെ എനിക്ക് അത് തിരിച്ചു വരാൻ തുടങ്ങിയിട്ടുണ്ട് വരാഹിദേവിക്ക് ഒരുപാട് നന്ദി

  • @Binduchandran.pBindu-sp6xc
    @Binduchandran.pBindu-sp6xc ปีที่แล้ว +8

    🙏🙏🙏നമസ്കാരം അമ്മേ 🙏🙏🙏എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ പറഞ്ഞ കാര്യങ്ങൾ വീഡിയോ കാണുബോഴു കേൾക്കുബോഴു ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകളിൽ നിന്നും ധരാ ധരാ ആയി വരും 🙏🙏🙏🙏അമ്മേ ദേവി വരാഹിയാമ്മേ ശരണം. വജ്രകോഷം വജ്രകോഷം 🙏വജ്രകോഷം 🙏🙏🙏🙏എന്റെ എല്ലാം സങ്കടങ്ങളും തീർത്തു തരണം അമ്മേ 🙏🙏🙏🙏

  • @priyapriyapriya9139
    @priyapriyapriya9139 ปีที่แล้ว +5

    അമ്മേ വാരാഹി ദേവി ശരണം🙏🙏🙏 ഞാൻ രണ്ട് ദിവസം ആയതേയുള്ളൂ. വാരാഹിദേവി കുറിച്ചുള്ള വീഡിയോ കണ്ടു തുടങ്ങിയിട്ട്. രണ്ടാമത്തെ ദിവസം ഞാൻ പ്രാർത്ഥിച്ച ഒരു കാര്യത്തിന് എനിക്ക്.. വിശ്വസിക്കാൻ കഴിയുന്നില്ല നല്ല ഒരു അനുഗ്രഹം കിട്ടി... 🙏🙏🙏

  • @vineeshaillathpoyil4289
    @vineeshaillathpoyil4289 5 หลายเดือนก่อน +5

    Chechiyude eee video aaanu enne orunalla vazhithirivilekku nayichathu.4 months aayi. Nhan varahi ammaye prarthikkan thudangiyittu. Nalla nettangal enikku kitti..,.. ❤❤❤❤❤❤ thanks

  • @shyleshkumarm.v8398
    @shyleshkumarm.v8398 2 วันที่ผ่านมา

    അറിവുകൾ പകർന്നു നൽകിയതിനു.. ഒരായിരം നന്ദി 🙏🙏🙏🙏

  • @prnprn7258
    @prnprn7258 ปีที่แล้ว +8

    മന്ത്രം മലയാളത്തിലും എഴുതാമായിരുന്നു ഇംഗ്ലീഷിൽ അത് മനസ്സിലായില്ല താങ്ക്സ് .നന്ദി

  • @S3-qu4762ko_
    @S3-qu4762ko_ ปีที่แล้ว +21

    അറിയാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും വളരെ ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു. മനസ്സുകൊണ്ട് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
    Thanku very much maam

    • @rugminiamma6217
      @rugminiamma6217 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @balachandranb8187
      @balachandranb8187 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏

  • @arathykunjatta3152
    @arathykunjatta3152 ปีที่แล้ว +10

    വരാഹി ദേവിയുടെ കാര്യം കേട്ടപ്പോൾ തന്നെ നല്ല കാര്യം ktu ഒരുപാട് സന്തോഷം. വരാഹി അമ്മേ അനുഗ്രഹിക്കണമേ

  • @radhikamukundhan1738
    @radhikamukundhan1738 ปีที่แล้ว +10

    സാമ്പത്തികമായി ഒരുപാട് പിന്നിലേക്കു പോയ ഒരു അവസ്ഥയിൽ ആണ് ഞാൻ. Aah സമയത്തു ആണ് വാരാഹി ദേവിയുടെ video കണ്ടത്. ബിസിനസ് ആണ് ഞങ്ങൾ കു. തുറക്കുന്നു അടക്കുന്നു പ്രത്യേകിച്ച് ലാഭം ഒന്നുല. പക്ഷെ അമ്മയെ പ്രാർത്ഥിക്കാൻ തുdangiya ശേഷം ഒന്നര ആഴ്ച ആയി വ്യത്യാസം kaanan തുടങ്ങി. എന്റെ അനുഭവം ആണ് ഇതു. എന്റെ വാരാഹി അമ്മക്ക് നന്ദി ❤❤

  • @user-ve7jd4lo9u
    @user-ve7jd4lo9u 5 หลายเดือนก่อน +15

    വരാഹി അമ്മേ ente മനസിനെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ 😢🙏🙏ദേവി ശരണം 🙏🙏🙏

  • @machan8808
    @machan8808 18 วันที่ผ่านมา +3

    ഇ ചേച്ചിയെടെ ചാനൽ famousആണ്.മറ്റുചാനലിൽ ചേച്ചിടെ വീഡിയോ കണ്ട് അനുഭവം കിട്ടിന്ന് ഒരുപാട് പേര് പറയുന്നുണ്ട്.ഇടുന്ന വീഡിയോസ് എല്ലാം super ആണ് 🥰👏

  • @chinjujs9499
    @chinjujs9499 10 หลายเดือนก่อน +6

    Enikkum nalla anubhavam undayi .examinu njan pass aayi 🎉. Thanku mam .

  • @tinyworld7203
    @tinyworld7203 10 หลายเดือนก่อน +6

    വരാഹി ദേവി അമ്മ സത്യമാണ് ആഗ്രഹം സാധിച്ചു തരുന്ന അമ്മയാണ് ❤️❤️❤️

  • @sheejakn2226
    @sheejakn2226 7 หลายเดือนก่อน +6

    🙏🙏🙏🙏എന്റെ ശത്രു ദോഷമെല്ലാം നീക്കി തരണേ അമ്മേ വജ്രകോഷം 🙏🙏🙏

  • @preethac4196
    @preethac4196 9 วันที่ผ่านมา +1

    വരാഹി അമ്മേ എന്റെ വിഷമം മാറ്റി തരണേ🙏... എല്ലാം മാറ്റി തരണേ.. എല്ലാ വിഷമവും നിന്നിലേക്ക്‌ എടുക്കണേ 🙏

  • @user-zi9rs7rg5b
    @user-zi9rs7rg5b 19 วันที่ผ่านมา +3

    ഞാൻ othir🎉നാൾ മുന്നേ കണ്ടിരുന്നു അപ്പോൾ ഞാൻ വല്ലത്ത മനസികവസ്ഥ ആയിരുന്നു ഞാൻ ഒരു ലോൺ കൊടുത്തിട്ട് ശെരിയായില്ല അതിന്റെ വിഷമത്തിൽ ഇരുന്നപ്പോഴാണ് ഈ വിഡിയോ കണ്ടത് അപ്പോൾ തന്നെ ഞാൻ ഈ മുദ്ര ചെയ്തു വജ്രാഘോഷം paranju ഞാൻ കരഞ്ഞു പ്രാത്ഥിച്ചു 10മിനിറ്റ് കഴിഞ്ഞു എന്റെ a/c il loan😂കൊടുത്തിരുന്ന cash കിട്ടി ഞാൻ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ഞാൻ അത്രയ്ക്ക് വിഷമിച്ചിരുന്ന അവസ്ഥ ആയിരുന്നു അമ്മേ ദേവി 🙏🙏🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 ปีที่แล้ว +5

    നമസ്കാരം മാഡം 🙏🙏 ഈ video കണ്ടതുകൊണ്ട്, ഒരു സംശയം മാറിക്കിട്ടി.. വാരാഹി അമ്മയുടെ മുദ്ര.. ചെയ്യുന്നതിനെ കുറിച്ച്.. ഈ video യിലൂടെ ഒരുപാടു കാര്യങ്ങൾ.. മനസിലാക്കാൻ കഴിഞ്ഞു.. നന്ദി 😘😘🙏🙏

  • @goodvibes8996
    @goodvibes8996 ปีที่แล้ว +33

    നന്ദി വരാഹി അമ്മേ. എന്റെ പ്രാർത്ഥന നടത്തി തന്നതിൽ 🙏🙏🙏. വരാഹി അമ്മയെ കുറിച്ചും മന്ത്രാതെ കുറിച്ചും പറഞ്ഞു തനത്തിനെ ചേച്ചിക്കും നന്ദി 🙏🙏🙏

  • @pranavtu4346
    @pranavtu4346 ปีที่แล้ว +63

    തിരുവനന്തപുരം പേട്ട കല്ലിമൂട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം വരഹി അമ്മയെ പൂജിച്ചു വരുന്നു 🙏🏻

    • @satheeshkumar1617
      @satheeshkumar1617 ปีที่แล้ว +3

      എലാദിവസവും പൂജ ഉണ്ടോ

    • @anil5268
      @anil5268 ปีที่แล้ว +3

      ഉണ്ട്

    • @anud5307
      @anud5307 ปีที่แล้ว +1

      Hello avde thangal poyitundo

    • @aswathyp2570
      @aswathyp2570 ปีที่แล้ว +3

      Njanum ipo panchami deepam kathikan thudangi 2 ennam 😊aayi

    • @pranavtu4346
      @pranavtu4346 ปีที่แล้ว

      @@satheeshkumar1617 yess

  • @GeorgeAlappattu
    @GeorgeAlappattu 9 วันที่ผ่านมา +2

    Njn yestuday anu e video kandathu njn prayer chaythu oru 25k kittan 10 minutes kondu kitti ❤️ powerful

  • @doctor3296
    @doctor3296 6 หลายเดือนก่อน +3

    എനിക്ക് ഒരു വല്യ അല്‍ഭുതം നടന്നു,4 വര്‍ഷമായി കാത്തിരുന്ന ഒരു കാര്യം ദേവി നടത്തി തന്നു,. Serikum nyan ഞെട്ടി പോയി. സ്വീറ്റ് Potato with honey ആണ് വെച്ച് ഈ നാമം ചൊല്ലി. എല്ലാരും ചെയത് നോക്കണം, ദേവി അനുഗ്രഹിക്കും.

  • @user-kn3cd9bb9k
    @user-kn3cd9bb9k 25 วันที่ผ่านมา +3

    വജ്രകോശം 3 6 9 ഇതെഴുതി പ്രാർത്ഥിച്ച് അമ്മ എനിക്ക് രണ്ട് കാര്യങ്ങൾ നടത്തിത്തന്നു. താങ്ക്യൂ മാം 🙏🙏🙏🙏

  • @sandrasatheeshbindu7679
    @sandrasatheeshbindu7679 ปีที่แล้ว +5

    വരാഹി അമ്മേ ഒരുപാട് ഒരുപാട് നന്ദി എന്റെ ഒരുപാട് നാളത്തെ വിഷമം മാറ്റി thannathinu🙏🙏🙏

  • @Ashok-dv6re
    @Ashok-dv6re ปีที่แล้ว +8

    വളരെയധികം നന്ദി നിത്യവും അമ്മയെ കുറിച്ച് അറിയാവുന്ന അറിവുകൾ പകർന്നു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു

  • @reethacp4195
    @reethacp4195 2 วันที่ผ่านมา

    അമ്മേ ദേവി അനുഗ്രഹിക്കണേ 🙏ഓം വജ്രകോഷം 🙏

  • @anjuvalyalakkal2634
    @anjuvalyalakkal2634 ปีที่แล้ว +1

    എൻ്റെ uncle heart beat കുറവായിട്ട്, creatin കൂടുതലും ആയിട്ട് critical ICU വിൽ ആയിരുന്നു, പുതിയ മരുന്നുകൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലായിരുന്നു, ഡോക്ടർമാർ ഒരാഴ്ചത്തെ ആയുസ്സ് പറഞ്ഞുള്ളൂ, ഞാൻ വാരാഹി മുദ്രയോട് കൂടി അമ്മയെ വിളിച്ച് പ്രാർത്ഥിച്ചു , രാവിലെ uncle ന് നല്ല മാറ്റം ഉണ്ട് വാർഡിലേക്ക് മാറ്റാം എന്ന് ഡോക്ടർ പറഞ്ഞു. വാരാഹി അമ്മയുടെ അനുഗ്രഹം കൊണ്ടാണ് ഇത്ര വേഗം കുറവായത് , അമ്മ തന്ന അറിവുകൾക്ക് ഒത്തിരി നന്ദി അമ്മയോട് എന്നും കടപ്പെട്ടിരിക്കും.

  • @ramachandrannair530
    @ramachandrannair530 ปีที่แล้ว +27

    Thank you Amma
    By hearing your voice I feel very energetic and happy.

  • @jayash2804
    @jayash2804 ปีที่แล้ว +13

    I am facing serious issue since a month..yesterday evening and today morning at brahmamuhurat i have done the chanting of mantra along with the mudra. Waiting for devi's blessings

  • @ajithasanal6255
    @ajithasanal6255 ปีที่แล้ว +11

    അമ്മയുടെ അനുഗ്രഹം കൊണ്ട് എന്റെ വിഷമം മാറി...
    ഓം വജ്ര കോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-zf4jg1jm9q
    @user-zf4jg1jm9q 4 วันที่ผ่านมา +1

    ഓംശ്രീ വരാഹിയേ വജ്ര കോഷം. അമ്മേ എൻ്റെ കുടുംബത്തിലെ രോഗങ്ങളിൽ നിന്നും എല്ലാവരേയും രക്ഷിക്കണേ

  • @zeenaep3434
    @zeenaep3434 3 หลายเดือนก่อน +1

    വാരാഹി ദേവിയെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏

  • @sujack6964
    @sujack6964 ปีที่แล้ว +18

    അമ്മേ വരാഹി അമ്മേ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു. എനിക്ക് അമ്മ യുടെ അനുഗ്രഹം ഉണ്ടാകണം 🙏🙏🙏🙏🙏🙏🙏

  • @layasb6918
    @layasb6918 ปีที่แล้ว +4

    വളരെ സന്തോഷം തോന്നുന്നു കേട്ടപ്പോൾ. വിശ്വാസം ഉണ്ട് ദേവി എന്റെയും പ്രാർത്ഥന കേൾക്കും എന്ന്. നന്ദി

    • @vijayakumarkumar4379
      @vijayakumarkumar4379 11 หลายเดือนก่อน

      പുലർച്ചെ ആണോ മന്ത്രം ചൊല്ലേണ്ടത്

  • @goodvibes8996
    @goodvibes8996 ปีที่แล้ว +5

    വരാഹി അമ്മേ ശരണം 🙏🙏🙏. എന്റെ പ്രാർത്ഥന വേഗം നടത്തി തന്നു എന്നെയും എന്റെ കുടുംബത്തിനെയും അനുഗ്രഹിച്ചതിനെ ഒരു കോടി നന്ദി 🙏🙏🙏.
    ഇതു പറഞ്ഞുതന്ന ചേച്ചിക്കും നന്ദി 🙏🙏🙏

  • @pharmafriend3978
    @pharmafriend3978 8 หลายเดือนก่อน +1

    100 ശതമാനം സത്യമാണ് ദേവി....
    എനിക്ക് ഒമാൻ oral viva ആയിരുന്നു. ഞാൻ ടെൻഷൻ അടിച്ചു ആകെ വയ്യാതായി . ദേവിയെ പ്രാർത്ഥിച്ചു എനിക്ക് ജീവിതത്തിൽ ആദ്യമായി cool ആയി viva attend cheyyan patti, അത്ഭുതം എന്തെനെന്നു വെച്ചാൽ ചോദിച്ച അത്രയും chothyangalkku ഒന്നുപോലും തെറ്റാതെ ഉത്തരം പറയാൻ കഴിഞ്ഞു എന്നതാണ്.. എനിക്ക് തന്നെ ഭയങ്കരമായി ഒരു feel അനുഭവപ്പെട്ടു... അമ്മേ വരാഹി ദേവി🙏🏻🙏🏻🙏🏻🙏🏻

  • @santijoy1037
    @santijoy1037 8 หลายเดือนก่อน +2

    നല്ല അറിവുകൾ പറഞ്ഞു തരുന്ന അമ്മക്ക് നന്ദി 🙏🏾ഇനിയും ധാരാളം ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞

  • @remanym3964
    @remanym3964 ปีที่แล้ว +4

    ഒരുപാട് നന്ദി സഹോദരി🙏🙏🙏🙏🙏 ഈ വീഡിയോയിൽ നിന്ന് എനിക്കറിയാത്ത പല
    അറിവുകളു൦ ലഭിച്ചു .തെറ്റായ അറിവുകൾ എന്നെ ആപത്തിലേക്ക് നയിക്കുമായിരുന്നു.വളരെ വളരെ നന്ദി🙏🙏🙏

  • @chinnuram7058
    @chinnuram7058 ปีที่แล้ว +7

    വളരെ സത്യം ആണ് ഞാൻ ഒരു അനുഭവസ്ഥ ആണ് :: അമ്മയെ മനസുരുകി ഞാൻ വിളിച്ചു. അമ്മയുടെ അനുഗ്രഹം എനിക്കും ലഭിച്ചു......

    • @vijigovind
      @vijigovind ปีที่แล้ว

      Veeduddavan prathikkamo

  • @yugadi.ever..7728
    @yugadi.ever..7728 ปีที่แล้ว +14

    I am from Muscat. I follow only My Divine Worship for anything related to Pooja and rituals.. Its sharing authentic information. Thank you soo much 🙏🙏🙏🙏🙏

  • @seemanthinitk17
    @seemanthinitk17 11 วันที่ผ่านมา

    അമ്മേ എല്ലാസങ്കടങ്ങളും, രോഗങ്ങളും, വേദനകളും കട ബാധ്യതകളും തീർത്തുതരണേ അമ്മേ 🙏🌹🙏🌹🙏🌹🙏

  • @SandhyaSarath19
    @SandhyaSarath19 22 วันที่ผ่านมา +2

    ഓം വരാഹി ദേവി
    ഓം വജ്രാകോഷ വരാഹിയെ നമഃ 🙏🙏🙏

  • @KK-mq7xl
    @KK-mq7xl ปีที่แล้ว +13

    It's a very powerful mantra,thank you for sharing..🙏

  • @jayasreejayasree9208
    @jayasreejayasree9208 ปีที่แล้ว +4

    അമ്മേ എന്റെ വരാഹി അമ്മേ ഞങ്ങളെയും അനുഗ്രഹിക്കണേ 🙏🙏🙏ഓം വജ്ര കോഷം 🙏🙏🙏

  • @user-ks8oq7vg1z
    @user-ks8oq7vg1z ปีที่แล้ว +4

    വരാഹി അമ്മേ എന്റെ ആഗ്രഹവും സാധിച്ചു തരേണ്ണമേ 🙏🙏🙏🙏🙏

  • @krishnanmoorkath7507
    @krishnanmoorkath7507 3 วันที่ผ่านมา

    MOST IMPORTANT MESSAGE AND KNOWLEDGE, MAY GODDESS VARAHI DEVI BLESS US

  • @shijimol141
    @shijimol141 10 หลายเดือนก่อน +2

    എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ അവന് പഠിക്കാൻ ബുദ്ധി നൽകേണമേ അവന്റെ മനോവൈകല്ല്യങ്ങൾ മാറ്റിത്തരേണമേ

  • @dhanshaviswam1117
    @dhanshaviswam1117 ปีที่แล้ว +15

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്ന സമയമാണ്. ഒരു ജോലിയോ വിവാഹമോ ശരീയവുന്നില്ല. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാറ്ത്തിക്കുമോ🙏🙏🙏🙏
    ധൻഷ- തിരുവാതിര

    • @Dineshkumar-zm2er
      @Dineshkumar-zm2er ปีที่แล้ว

      Pray Varahi amma marriage issues do pooja for Varahi amma on friday

    • @user-bp3xz2rp2w
      @user-bp3xz2rp2w 6 หลายเดือนก่อน

      വാരാഹി മുദ്രയില്ലാതെ വജ്ര കോഷം എല്ലാ ദിവസവും ചൊല്ലാമോ

  • @sheelasuseelan6885
    @sheelasuseelan6885 ปีที่แล้ว +6

    ഓം വരാഹി ദേവ്യേ ശരണം 🙏🙏
    ഓം വജ്ര കോഷം.... ഓം വജ്ര കോഷം... ഓം വജ്ര കോഷം. അമ്മേ ഞങ്ങളുടെ കടം വീട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏
    വാരാഹി ദേവ്യേ നമഃ 🙏🙏

  • @suvarnnasasi3787
    @suvarnnasasi3787 ปีที่แล้ว +4

    Varahi ദേവി അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്നും കാത്തു കൊള്ളണം
    ഇന്ന് vaggra kosham ജപിച്ചു നടക്കില്ല എന്ന് വിചാരിച്ച കാര്യം ലാസ്റ്റ് സമയത്ത്‌ അമ്മ നടത്തി thannu അമ്മ എന്നും എല്ലാര്‍ക്കും നല്ലത് വരുത്തി തരും

    • @prabhuvidyakar7596
      @prabhuvidyakar7596 ปีที่แล้ว

      Hi it's not vaggra it's vajra . Please check n chant correctly . 😊

  • @user-fk6hv4kd1e
    @user-fk6hv4kd1e 2 หลายเดือนก่อน +2

    ഞാൻ പ്രാർത്ഥിച്ചു, നല്ല ഫലം കിട്ടി യിട്ടുണ്ട്

  • @sobhanakumari5410
    @sobhanakumari5410 25 วันที่ผ่านมา +1

    നമസ്ക്കാരം മാതാ ജീ
    വീണ്ടും വീണ്ടും കേൾക്കുകയാണ്.🙏🙏🙏

  • @reshmiraj9565
    @reshmiraj9565 ปีที่แล้ว +6

    വാരാഹി അമ്മേ, എൻറെ ആഗ്രഹം എത്രയും വേഗം സാധിച്ചു തരണേ

  • @deepa6272
    @deepa6272 17 วันที่ผ่านมา +3

    അമ്മേ വാരാഹി എനിക്ക് ഏജ് ഓവറാകാറായി എനിക്ക് ഈ വർഷം തന്നെ ജോലി ലഭിക്കണേ

  • @ajithakumarirajeev3428
    @ajithakumarirajeev3428 ปีที่แล้ว +8

    Varahi അമ്മയെ കുറിച്ച്റിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏🙏🙏

  • @VijayaLekshmi-vf3jl
    @VijayaLekshmi-vf3jl 5 หลายเดือนก่อน +1

    ഓം വജ്രകോഷം 🙏🙏🙏. വം വാരാഹിയെ നമഃ 🙏🙏🙏. എന്റെ എല്ലാ സങ്കടങ്ങളിലും രക്ഷിക്കാൻ അമ്മ കൂടെയുണ്ട് 🙏🙏🙏🙏🙏. പൊന്നമ്മേ ശരണം 🙏🙏🙏🙏🙏

  • @user-nr8wv1ht9t
    @user-nr8wv1ht9t 9 หลายเดือนก่อน +2

    അമ്മേ വരാഹി ദേവി എന്റെ മനസിലെ സങ്കടം എല്ലാം മാറ്റിത്തതരണേ 🙏🙏🙏

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว +7

    വാരാഹി ദേവിയെ കാത്തുകൊള്ളണമേ 😥🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 ปีที่แล้ว +10

    കോടിപ്രണാമം 🙏പുണ്യജന്മം തന്നെ ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyamathew85
    @sandhyamathew85 ปีที่แล้ว +28

    God bless you and gives you more stronger days to inspire so many people. You are doing a fab job mam

  • @JayalekshmyHarish
    @JayalekshmyHarish ปีที่แล้ว +1

    Vaarahi Devi valare shakhi Ulla Devi aanu. Panchami deepam vachu, Om Vajra kosham paranju prathichu. Randu panchami kazhinjappol thane njangal parathicha oru karyam nadannu. Thank you for these wonderful videos 🙏

  • @Rahul-zy3vo
    @Rahul-zy3vo 11 หลายเดือนก่อน +1

    അറിവ് പകർന്നു തന്ന ഗുരുവേ.... നന്ദി 🙏
    ഓം വജ്ര കോഷം 🙏

  • @lijicappukuttan1763
    @lijicappukuttan1763 ปีที่แล้ว +18

    അമ്മേ വാരാഹി ദേവി 🙏🙏🙏🙏

  • @ambikam.a5653
    @ambikam.a5653 ปีที่แล้ว +20

    🙏I have visited Varahi temple in Nepal last year. We have to go in a boat to visit that temple. Very nice place

    • @sooryavs5086
      @sooryavs5086 ปีที่แล้ว +5

      തിരുവനന്തപുരം കല്ലുമൂട് പഞ്ചമി ദേവി ക്ഷേത്രത്തിൽ വാരാഹി ദേവി പ്രതിഷ്ഠ യുണ്ട്. ഞാൻ പോകാറുണ്ട്

  • @anithabiju7231
    @anithabiju7231 ปีที่แล้ว +9

    ഓം വരാഹി ദേവി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bijinandrewsi860
    @bijinandrewsi860 5 หลายเดือนก่อน +1

    വിശ്വസിച്ചു ഞാനും പ്രാർത്ഥിക്കാൻ തുടങ്ങി അനുഗ്രഹം എന്റെ ജീവിതത്തിൽ വരുവാൻ സഹായിക്കേണമേ അമ്മ

  • @padmajagopakumar2496
    @padmajagopakumar2496 7 หลายเดือนก่อน +1

    Ammaye prardhikkunnathinte orupadu gunangal jeevithathil undakunnu🙏🙏

  • @bencyks2312
    @bencyks2312 ปีที่แล้ว +6

    വാരാഹി ദേവി ക്ഷേത്രം എവിടെയാണുള്ളത് മ ശരിയായി പറഞ്ഞു തന്നതിന് നന്ദി🙏🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 ปีที่แล้ว +42

    വാ രാ ഹീ ദേവ്യേ ശരണം 💖 ഓം വജ്രകോഷo ഓം വജ്രകോഷം ഓം വജ്രകോഷം 💖💖💖

  • @sreejajeen5693
    @sreejajeen5693 ปีที่แล้ว +26

    വജ്രകോഷം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽വരാഹി അമ്മേ കാത്തുകൊള്ളണമേ എന്നേയും എന്റെ കുടുംബത്തേയും 🙏🏽

  • @smithapradeep5004
    @smithapradeep5004 ปีที่แล้ว +1

    Orupadu Nandi,Ee mudra njan cheythu,orikkalum nadkkathilennu vicharicha kaaryam two daysinullil nadathy thannu,Amme sharanam

  • @madhukumar571
    @madhukumar571 11 หลายเดือนก่อน

    നന്ദി അമ്മേ. ഞാൻ വാരാഹി അമ്മയെ ഉപസിക്കാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ വന്നു. അമ്മേ വാരാഹിയെ. നമഃ