ഇവ അനുഭവപ്പെടുന്നുണ്ടോ ? കാളി ദേവിയുടെ ഊർജ്ജം നിങ്ങളിൽ വർദ്ധിക്കുന്നതിന്റെ 5 ലക്ഷണങ്ങൾ... Bhadrakali

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • കാളി ദേവിയുടെ ഊർജ്ജം നിങ്ങളിൽ ഉയരുന്നതിന്റെ ലക്ഷണങ്ങൾ ഇവയാണ്...
    ജീവിതത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങൾ നിങ്ങൾ കണ്ടില്ല എന്ന് വെക്കരുത്...
    ഭദ്രകാളിയുടെ അനുഗ്രഹം ഉള്ള വ്യക്തികളിൽ മാത്രം കാണുന്ന ചില ലക്ഷണങ്ങൾ...
    photos credits to respective owners

ความคิดเห็น • 359

  • @ManjuRajesh-og2uh
    @ManjuRajesh-og2uh 3 หลายเดือนก่อน +60

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 3 4 ദിവസം മുൻപ് ഞാൻ ഭദ്ര കാളി പ്രതിഷ്ഠ സ്വപ്നത്തിൽ കണ്ടു നല്ല തിളക്കം ഉള്ള മുഖ മായി അതിന് ശേഷം രണ്ട് ദിവസം ഞാൻ ഫോൺ ഓണാക്കുമ്പോ ഒക്കെ ചോറ്റാനിക്കര ക്ഷേത്ര വീഡിയോ തന്നെ കാണുന്നു എനിക്ക് പെട്ടന്ന് മനസ്സിൽ തോന്നി പോയ്‌ തൊഴണം എന്ന് പോകാൻ ഒരു മുൻകരുതൽ പോലും ഇല്ലാരുന്നു പിറ്റേ ദിവസം തന്നെ എനിക്ക് പോകാൻ പറ്റി രണ്ട് മണിക്കൂറോളം ക്യു വിൽ നിൽക്കേണ്ട വന്ന് ഞായർ ആയത് കൊണ്ട് എങ്കിലും എനിക്കോ മക്കൾക്കോ ആർക്കും ഒരു മടുപ്പോ ഷീണമോ ഉണ്ടായില്ല അകത്തു കയറി അമ്മയെ നോക്കിയ നിമിഷം ഞാൻ പകച്ചു പോയി സ്വപ്നത്തിൽ കണ്ട അതെ തിളക്കം ആ ശ്രീ കോവിൽ നിറഞ്ഞ് എനിക്ക് സന്തോഷം ആണോ സങ്കടം ആണോ പറഞ്ഞു അറിയിക്കാൻ പറ്റാതെ ഒരു അവസ്ഥ 😢😢
    അമ്മ മഹാമായ എന്നെ അവിടെ എത്തിച്ചതാണ് അമ്മേ നാരായണ ദേവി നാരായണ🙏🙏🙏

  • @lekhabl7176
    @lekhabl7176 3 หลายเดือนก่อน +79

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ, കുലം ച കുല ധർമം ച മാം ച പാലയ പാലയ ❤❤❤❤❤

    • @GokulNandu-ii5tu
      @GokulNandu-ii5tu 3 หลายเดือนก่อน +3

      ❤🙏🌺🌷

    • @reshmiron
      @reshmiron 3 หลายเดือนก่อน

      അമ്മേ ശരണം

    • @hannahparveen
      @hannahparveen 2 หลายเดือนก่อน +1

      Amme Saranam🎉😅

    • @sreejithg9247
      @sreejithg9247 2 หลายเดือนก่อน

      കാളി, കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലം ധർമ്മം ച മാം ച പാലയ പാലയ🙏

    • @deepasreekuttan8648
      @deepasreekuttan8648 2 หลายเดือนก่อน

      അമ്മേ ശരണം🙏🙏🙏🙏

  • @ambiliambili4254
    @ambiliambili4254 3 หลายเดือนก่อน +38

    എന്റെ കാളിയമ്മ 🙏എന്റെ മലയാലപ്പുഴ അമ്മ എന്റെ എല്ലാമെല്ലാം ❤️

    • @trinity5442
      @trinity5442 3 หลายเดือนก่อน +5

      എന്റെയും എല്ലാം എല്ലാം ആണ് മലയാല പുഴ അമ്മ ❤️❤️

    • @AjithKumar-dt6gy
      @AjithKumar-dt6gy 3 หลายเดือนก่อน

      @@trinity5442 ennum pranayamam cheythiathinu sesham 108 thavana bakthiyodukoodi manthram uruvittal deviye kanan sadhyatha und

    • @Prz9f
      @Prz9f 2 หลายเดือนก่อน +1

      🙏🙏🙏🙏🙏

    • @geethaunnikrishnan2799
      @geethaunnikrishnan2799 2 หลายเดือนก่อน

      ​@@Prz9fഈ😢ആയാൻ

  • @rajeshcj9764
    @rajeshcj9764 3 หลายเดือนก่อน +23

    ഭദ്രകാളിയെ മഹാമായ നമോസ്തുതേ എൻറെ ജീവൻറെ ജീവനാണ് എൻറെ ഭഗവതി❤🙏🙏🙏

  • @sreedevi6832
    @sreedevi6832 4 วันที่ผ่านมา +2

    തെറ്റി, ചെബരത്തി, ചുവപ്പ്, ഇതൊക്കെ എനിക്ക് ഇഷ്ടം❤
    കഷ്ടപ്പാട് ഒരുപാട് ഒണ്ട്
    തടസ്സം ഒണ്ട്
    എനിക്ക് ധൈര്യവും ഒണ്ട്
    കാളി അമ്മ എൻ്റെ കൂടെ ഒണ്ട് ❤

  • @gopinathkudilil7009
    @gopinathkudilil7009 หลายเดือนก่อน +3

    അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. അമ്മേ മഹാമായേ കാത്തുകൊള്ളണേ

  • @Devanandshibu..08..
    @Devanandshibu..08.. 3 หลายเดือนก่อน +13

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻🙏🏻💓💓❣️❣️🌹🌹🌹🌹🌹

  • @LillyRose-h3y
    @LillyRose-h3y 3 หลายเดือนก่อน +12

    എന്റെ കൊടുങ്ങല്ലൂർ അമ്മേ നമോ നമ:❤❤❤ അമ്മേ നന്ദി നന്ദി നന്ദി

  • @SreeLekha-hs6ti
    @SreeLekha-hs6ti 3 หลายเดือนก่อน +9

    ഒരുപാടു മാസമായി ഞാൻ ഇങ്ങനെ സ്വപ്നം കണ്ടിട്ട് പക്ഷെ ഇന്നാണ് അതിന്റെ അർത്ഥം എനിക്ക് മനസ്സിൽ ആയത് 🙏🙏🙏 ഇപ്പോളും ഞാൻ ചെറിയ കുട്ടികളെ സ്വപ്നം കാണുന്നുണ്ട് അതും penkunjungale❤️❤️❤️

  • @lustrelife5358
    @lustrelife5358 2 หลายเดือนก่อน +2

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ🙏🕉️
    കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🕉️

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 3 หลายเดือนก่อน +10

    ഓം കാളി മഹാകാളി ഭദ്രകാളി നമോസ്തുതെ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏🙏🙏🙏

  • @sheeja9749
    @sheeja9749 3 หลายเดือนก่อน +17

    സർവ്വ മംഗള മാങ്കല്യേ ശിവേ സർവർദ്ധ സാധികേ ശരണ്യേ ത്രീയം ഭതെ ഗൗരി നാരായണി നമസ്തുതേ

    • @SaiCreationMalayalam
      @SaiCreationMalayalam 3 หลายเดือนก่อน +2

      കുറെ അക്ഷരത്തെറ്റുകൾ ഉണ്ട്

    • @SaiCreationMalayalam
      @SaiCreationMalayalam 3 หลายเดือนก่อน +1

      സർവ്വ മംഗള മംഗല്യേ
      ശിവേ സർവ്വാർത്ഥ സാധികേ
      ശരണ്യേ ത്ര്യംബകേ ഗൗരീ
      നാരായണി നമോസ്തുതേ

    • @sureshnair2845
      @sureshnair2845 2 หลายเดือนก่อน

      ശരണ്യേ ത്രയംമ്പകേ എന്നാണ്

  • @vinnik1678
    @vinnik1678 2 หลายเดือนก่อน +3

    സിംഹത്തെ കണ്ടിട്ടുണ്ട് സ്വപ്നത്തിൽ. സിംഹം എന്റെ വീട്ടുമുറ്റത് കാവൽ നിൽക്കുന്നതായി കണ്ടിട്ടുണ്ട്

  • @SujaShameer
    @SujaShameer 3 หลายเดือนก่อน +4

    സത്യം.. ദേവി രൂപത്തിൽ സ്വപ്നം കാണാൻ പറ്റിയിട്ടുണ്ട്... എന്നോട് വന്നു സംസാരിക്കുന്നത്, പിന്നെ 3ഹെഡ്, 5ഹെഡ് ഉള്ള നാഗത്തെ സ്വപ്നം കണ്ടിട്ടുണ്ട്... 😔

  • @SindhuKs-qt5fd
    @SindhuKs-qt5fd หลายเดือนก่อน +1

    കാളി കാളി മഹകാളി
    ഭദ്രകാളി നമസ്തുതെ
    കുലം ച കുല ധർമ്മം ച
    മാം ച പാലായ പാലായ ❤❤❤

  • @sujasanthosh2412
    @sujasanthosh2412 3 หลายเดือนก่อน +4

    കണ്ഠേ കാളി മഹാ കാളി !കാള നീരദ വർണിനി കാള കണ്ഠാത്മ ജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ

    • @Prajeethkaarunnia
      @Prajeethkaarunnia 3 หลายเดือนก่อน

      🙏🏼🙏🏼🙏🏼🌹🌹അമ്മേ മഹാമായേ ദേവി ശരണം 🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @dishkrishna
    @dishkrishna 3 หลายเดือนก่อน +11

    കാളി ഉപസക്കാർ undo

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 2 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 3 หลายเดือนก่อน +4

    ഓം ശ്രീ മാത്രേ നമഹ ❤സിന്ദൂരം,കുപ്പിവങകങ്,മുറുക്കണം എന്ന് തോന്നുന്നു,മയിലാഞ്ചി ഇടണം എന്ന തോന്നല്,ആദൃത്തേ രണ്ടും ഉണ്ട്,❤

  • @Greeshmasumith
    @Greeshmasumith 2 หลายเดือนก่อน +3

    🙏🏻എന്റെ കാളിയമ്മേ ശരണം. 🙏🏻ഓം പാർവതിപരമേശ്വരായ നമഃ 🙏🏻

  • @sreejithgopi8881
    @sreejithgopi8881 3 หลายเดือนก่อน +15

    ഞാൻ വിളക്ക് വെച്ച് വിളിച്ചു പ്രാർഥിച്ചപ്പോ ഒരു വിറയൽ എന്നിൽ ഉണ്ടായി

  • @karthika975Devan
    @karthika975Devan 2 วันที่ผ่านมา

    ഇപ്പോഴാണ് ഞാൻ ഇതു കണ്ടത്... ഞാൻ ഒരു ക്രിസ്ത്യൻ ആണ്... ബട്ട്‌ ഞാൻ വല്ലാത്തൊരു ദേവി ഭക്ത ആണ്.. ചുവപ്പ് കളർ എനിക്ക് ഒരുപാട് ഇഷ്‌ടം ആണ്. സിഹം ഞാൻ സ്വപ്നം കാണാറുണ്ട്. ഞാൻ ചെട്ടികുളങ്ങര അമ്മയുടെ വല്ല്യ ഭക്ത ആണ്...
    അമ്മ മഹാമായ വല്ല്യ ഇഷ്‌ടമാണ്....

  • @anilkumar-jd3fr
    @anilkumar-jd3fr 3 หลายเดือนก่อน +3

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ദുർഗയെ നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @sunithanr
    @sunithanr 3 หลายเดือนก่อน +4

    അമ്മേ നാരായണ
    ദേവി നാരായണ ലക്ഷ്മി നാരായണബാധ്രെയേ നാരായണ 🙏🏼🙏🏼🙏🏼

  • @rajithaanimon8347
    @rajithaanimon8347 3 หลายเดือนก่อน +4

    സത്യമാണ് 🙏ഞാൻ ഒരു ദിവസം സ്വപ്നം കണ്ടു ചുവന്ന ഡ്രസ്സ്‌ ഇട്ട് വാളും ചിലമ്പും കയ്യിൽ പിടിച്ച് ഞാൻ തുള്ളുന്നു 🙏🥰അതിന് ശേഷം പെട്ടെന്ന് കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകണമെന്ന് മനസ് പറയുന്നു പോയി അവിടെച്ചെന്ന് തൊഴുതിറങ്ങിയപ്പോ അമ്മയുടെ ഫോട്ടോ വാങ്ങണമെന്ന് മനസ് പറയുന്നു... വാങ്ങിക്കൊണ്ടുവന്ന് ഇപ്പൊ വിളക്ക് വെക്കുന്നു 🙏ഇതിനുമുൻപൊന്നും എനിക്കിങ്ങനെയൊന്നും തോന്നിയിട്ടില്ല 🥰സ്വഭാവവും മാറി എന്തുപ്രശ്നത്തേയും വളരെ ശാന്തമായ മനസോടെ നേരിടാൻ സാധിക്കുന്നു... അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകണേ 🙏🙏കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @aswah2000
      @aswah2000 2 หลายเดือนก่อน

      കോമരം അനുഗ്രഹം ഉണ്ടാവും തനിക്

    • @deepthylr4785
      @deepthylr4785 2 หลายเดือนก่อน

      Athenthu anugraham aanu​@@aswah2000

  • @sreejaraj6510
    @sreejaraj6510 13 วันที่ผ่านมา

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🙏🙏

  • @gfhfhfvfhdhhffbb1853
    @gfhfhfvfhdhhffbb1853 หลายเดือนก่อน

    എന്റെ ജീവിതത്തി ഈ വക കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് തീർച്ചയായും , അമ്മേ.... മഹമായ

  • @sunilkumar-em7wk
    @sunilkumar-em7wk 2 หลายเดือนก่อน +2

    കാളീ കാളി മഹാകാളി കാളികേ പരമേശ്വരീ സ൪വ്വാനന്ദകരേദേവീ നാരായണീ നമസ്തുതേ

  • @bindhuchandran8176
    @bindhuchandran8176 3 หลายเดือนก่อน +3

    ഓം ഭദ്രകാളി നമഃ

  • @sajeevansajeevantk2671
    @sajeevansajeevantk2671 2 หลายเดือนก่อน +2

    അമ്മേ ശരണം 🙏🙏🙏❤️❤️❤️

  • @SreeLekha-hs6ti
    @SreeLekha-hs6ti 3 หลายเดือนก่อน +7

    അയ്യോ ദേവിയെയും സിംഹത്തിനെയും ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് സിംഹം എന്നെ ഒന്നും ചെയ്തില്ല എല്ലാവരും സിംഹത്തിന്റെ കണ്ടു പേടിച്ചു ഓടി പക്ഷെ സിംഹം എന്റെ കൈയിൽനിന്ന് ഭക്ഷണം വാങ്ങി കഴിച്ച് എന്നിട്ട് പോയി എന്താ ഇങ്ങനെ ഞാൻ വിചാരിച്ചതു anu🙏🙏🙏 അമ്മേ മഹാമായേ കാത്തേക്കണേ ദേവി 🙏🙏🙏

  • @sujathaks3974
    @sujathaks3974 3 หลายเดือนก่อน +4

    കാളിയമ്മേ കൊടും കാളിയമ്മേ കാത്തു രക്ഷിക്കണേ കാളിയമ്മേ

  • @sreelathajayan7905
    @sreelathajayan7905 2 หลายเดือนก่อน +2

    ഞാൻ ദേവിയുടെ പാട്ടുകൾ കൊട്ടിപ്പാടു ആളാണ്. ദേവിയുടെ പാട് കേൾക മ്പോൾ എൻ്റെ കണ്ണുകൾ പെട്ടെന്ന നിറയുന്ന അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്.
    അമ്മേ നാരായണ..... ദേവീനാരായണ

  • @VineethKumar-d7e
    @VineethKumar-d7e 3 หลายเดือนก่อน +5

    "കാളി കാളി മഹാകാളി- ഭദ്രകാളി നമസ്തൂതേ
    കൂലം ച കൂല ധർമ്മം ച
    മാം ച പാലയ പാലയ"

  • @jeevya_fc_8183
    @jeevya_fc_8183 2 หลายเดือนก่อน +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വദ്ര സാതികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോ സ്തുതേ 🙏🏻🙏🏻

  • @shanthakumari1893
    @shanthakumari1893 2 หลายเดือนก่อน +1

    അമ്മേ മഹാമായേ ഭേന്ദ്ര പരാശക്തിയേ നമ:🙏🙏🙏

  • @Prajeethkaarunnia
    @Prajeethkaarunnia 3 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🌹🌹അമ്മേ കാളി ഭഗവതി ദേവി ശരണം 🌹🌹🙏🏼🙏🏼🙏🏼

  • @minikv6051
    @minikv6051 3 หลายเดือนก่อน +3

    ഓം...അയിം.... Kleem... Soum... ഹ്രീം... ഭം.. ഭദ്രകാളിയെ നമഹ
    ഭം.. ഭദ്രകാളിയെ നമഹ

  • @Dev36212
    @Dev36212 2 หลายเดือนก่อน +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @anassainulabideen3092
    @anassainulabideen3092 3 หลายเดือนก่อน +1

    ഓം ഭദ്രകാളിയെ നമഃ... 🙏🏻

  • @sivaprasad500
    @sivaprasad500 2 หลายเดือนก่อน +1

    അമ്മേ നാരായണ. ദേവി നാരായണ. ലക്ഷ്മി നാരായണ. ഭദ്രേ നാരായണ

  • @anilanilkumarpd4831
    @anilanilkumarpd4831 3 หลายเดือนก่อน +1

    ഓം കാളി കാളി രക്ഷായ ശത്രു സംഹാരിണി ശത്രു സംഹാരിണി സ്‌ഫുട സ്ഫുട ബന്ധന ബന്ധനായ ഹും ഫട് സ്വാഹാ,,, 🙏🙏🙏🙏🙏🙏അമ്മേ കാളീ മഹാകാളീ,, കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @keralapsctipsnew
    @keralapsctipsnew 3 หลายเดือนก่อน +2

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുല ധർമം ച
    മാം ച പാലയ പാലയ ❤️

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 2 หลายเดือนก่อน +1

    Amme കാളിയമ്മേ ശരണം 🙏🙏🙏🙏

  • @Lathika412
    @Lathika412 หลายเดือนก่อน

    എന്റെ ദേവീ, മഹാമായേ, ചെട്ടികുളങ്ങര അമ്മേ നമോസ്തുതേ

  • @meera-x8x
    @meera-x8x หลายเดือนก่อน +1

    അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏

  • @venuvenu6026
    @venuvenu6026 2 หลายเดือนก่อน

    ഓം ഭദ്രകാളി നമോസ്തുതേ🙏

  • @gayathrinarayananvbm9777
    @gayathrinarayananvbm9777 15 วันที่ผ่านมา

    അമ്മേ ശരണം ദേവി ശരണം എന്റെ തൃപ്പോരുട്ടകാവിലമ്മേ ശരണം 🙏🙏🙏🙏🙏

  • @MeenuMeenuSanvi
    @MeenuMeenuSanvi 3 หลายเดือนก่อน +1

    പുള്ളുവൻപാട്ട് കേൾക്കുമ്പോ അങ്ങനെയൊക്കെ തോന്നാറുണ്ട് 🙏🙏🙏🙏

  • @visshalk1361
    @visshalk1361 3 หลายเดือนก่อน +3

    ഓം ഭദ്രകാളിയെ നമഃ 🙏🙏🙏🙏

  • @prithignaprasadlal3087
    @prithignaprasadlal3087 3 หลายเดือนก่อน +1

    അമ്മേ ശരണം ദേവി saranam🙏🏻❤

  • @gamingwiththedevil8318
    @gamingwiththedevil8318 2 หลายเดือนก่อน +1

    കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ 🙏🙏🙏🙏🙏🙏

  • @pavanarajeev1096
    @pavanarajeev1096 2 หลายเดือนก่อน

    Thank u for the guidence,,angu paranja soochangal enikkum undayittundu,,,valare nandhi guruve,,,🙏🙏🙏

  • @SreeLekha-hs6ti
    @SreeLekha-hs6ti 3 หลายเดือนก่อน +2

    Ente kudumba devatha badrakali anu athu kondayirikkum enikku pen deivsngalode vallatha oru bakthi anu 🙏🙏🙏

  • @MiniCk-ju4fr
    @MiniCk-ju4fr 6 วันที่ผ่านมา

    എന്റെ കൊടുങ്ങല്ലൂർ അമ്മേ നാരായണ 🙏🙏

  • @indiraharidas7492
    @indiraharidas7492 2 หลายเดือนก่อน +3

    എൻറെ അമ്മേ ഭഗവതി മഹാമായേസർവ്വേശ്വരി കാത്തുകൊള്ളുക അനുഗ്രഹിക്കുക🙏🙏🙏

  • @shahinaaneesh6160
    @shahinaaneesh6160 6 วันที่ผ่านมา

    അമ്മേ ശരണം... 🙏🙏

  • @DeviSasiDeviSasi-e6i
    @DeviSasiDeviSasi-e6i หลายเดือนก่อน

    Amme നാരായണ ദേവി narayana🙏ലക്ഷ്മി നാരായണ ഭദ്രേ Narayana🙏🙏🙏🙏🙏🙏

  • @ParulekshmiParulekshmi
    @ParulekshmiParulekshmi 3 หลายเดือนก่อน +4

    അമ്മേ ദേവി മഹാമായേ എന്നും എന്നെയും കുടുംബത്തെയും എന്നെ സ്നേഹിക്കുന്നവരെയും കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @SaljithC
    @SaljithC 2 หลายเดือนก่อน

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @RajendrapratheeshM
    @RajendrapratheeshM 2 หลายเดือนก่อน

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തു തേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ. അമ്മേ ശരണം ദേവി ശരണം

  • @prateepprathapan3876
    @prateepprathapan3876 2 หลายเดือนก่อน

    ഓം ഹ്രിം ഭദ്രകാളിയെ നമഃ

  • @remanijanardhananremai6331
    @remanijanardhananremai6331 หลายเดือนก่อน

    അമ്മേ സർവ്വമംഗള മംഗല്യേ ശിവേ സർവ്വാദ്ധ സാധികേ ശരണ്ണ്യേ ത്രയംബകെ ഗൗരി നാരായണി നമോസ്തുദേ🙏🙏🙏🙏🙏🙏

  • @damayanthiamma9597
    @damayanthiamma9597 3 หลายเดือนก่อน

    അമ്മേ നാരായണാ ദേവിനാരായണാ ലക്ഷ്മി നരായണാ ഭദ്രേ നാരായണാ ....അമ്മേ ശരണം .❤❤❤❤❤❤❤❤❤

  • @saisreenk5068
    @saisreenk5068 3 หลายเดือนก่อน +1

    അമ്മേ നാരായണ ❤🌹🙏👌💐💐💐

  • @hariharanpparroth9691
    @hariharanpparroth9691 หลายเดือนก่อน

    ഓം ഭദ്രകാളിയെ നമോ നമഃ 🙏🏾🙏🏾🙏🏾

  • @remadevilc5627
    @remadevilc5627 2 หลายเดือนก่อน

    🙏ഓം ശ്രീ ഭദ്രകാളി ദേവിയെ നമഃ 🙏🙏🙏❤️

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 2 หลายเดือนก่อน

    നമസ്തേ 🙏🏻🙏🏻🙏🏻കാളികാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ ❤️❤️❤️🙏🏻🙏🏻🙏🏻

  • @archanahari3863
    @archanahari3863 3 หลายเดือนก่อน +1

    ഓം ഭദ്രകാളി നമ 🙏🙏🙏

  • @kanakkasserysathian7148
    @kanakkasserysathian7148 2 หลายเดือนก่อน +1

    Amme Saranam

  • @jayasreesivadas1754
    @jayasreesivadas1754 3 หลายเดือนก่อน +1

    Amme Narayana
    Devi Narayana
    Lekshmi Narayana
    Bhadre Narayana 🙏🙏🙏

  • @vijayaanil-m4w
    @vijayaanil-m4w 2 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤❤❤❤❤

  • @MurshiMurshi-s8f
    @MurshiMurshi-s8f 3 หลายเดือนก่อน

    ഓം ഭദ്ര കാളി നമഃ ❣️

  • @sindhu6197
    @sindhu6197 13 วันที่ผ่านมา

    കാളി കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ

  • @suneshthayyil455
    @suneshthayyil455 18 ชั่วโมงที่ผ่านมา

    ദേവി നാരായണ 🙏🙏🌹🌹

  • @AgasthyanPhoenix1111
    @AgasthyanPhoenix1111 2 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം ♥️

  • @lakshmipv1000
    @lakshmipv1000 2 หลายเดือนก่อน +1

    ഓം രക്തായനമംം

  • @udayalatha
    @udayalatha 2 หลายเดือนก่อน

    കാളി കാളി മഹാകാളി ഭദ്രകാളിനമോസ്തുതേ❤

  • @my-gallery884
    @my-gallery884 3 หลายเดือนก่อน

    അമ്മേ കാളി മഹാ കാളി ഭദ്ര കാളി ശരണം

  • @ShashiKumar-b7d
    @ShashiKumar-b7d 21 วันที่ผ่านมา

    Kaali kaali mahakaali bhadra kaali namosthuthe...kulam cha kula dharmam cha maam cha paalaya paalaya...🙏🙏🙏❤
    Amme narayana, devi narayana, Lakshmi narayana, bhadre narayana.. pranamam maathe 🙏🙏🙏❤

  • @JijiKizhur
    @JijiKizhur 6 วันที่ผ่านมา

    അമ്മേ മഹാ മായേ 🙏

  • @ambilivisalan1951
    @ambilivisalan1951 2 หลายเดือนก่อน +1

    അമ്മേ ശരണം

  • @raji6691
    @raji6691 3 หลายเดือนก่อน

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @MeenuMeenuSanvi
    @MeenuMeenuSanvi 3 หลายเดือนก่อน

    നഗത്തിനെ മിക്കപ്പോഴും സ്വപ്നം കാണാറുണ്ട്🙏🙏🙏🙏

  • @sheejusankar8747
    @sheejusankar8747 3 หลายเดือนก่อน

    ഓം സർവ്വമംഗലംമംഗലിയെ സർവധ സാധികേ ശരണ്യേ ത്രെബികേ ഗൗരി നാരായണി നമോസ്തുതേ ❤🙏❤️

  • @Gk60498
    @Gk60498 3 หลายเดือนก่อน +3

    Amme Narayana

  • @KarunakaraPanicker
    @KarunakaraPanicker 2 หลายเดือนก่อน

    കാളി കാളി മഹാളി ഭദ്രകാളി നമസ്തേ കുലം ചാകുലധർമം ചാ പാലേ പാലേ

  • @AabshAabsh
    @AabshAabsh 2 หลายเดือนก่อน

    ഓം കാളി മഹാ കാളി 🙏🏻🙏🏻❤️❤️

  • @Savithryvlogs
    @Savithryvlogs 2 หลายเดือนก่อน

    തെച്ചി ചെമ്പരത്തി ഇതെല്ലാം എനിക്ക് കുറച്ചു നാളായിട്ടു ബയഗര ഇഷ്ട്ടമാണ് എവിടെ കടലും കൊണ്ടുവന്നു bagavanu സമർപ്പിക്കുന്നു വാഗിച്ചും കണ്ണുനിറയര്ട് ഇപ്പോഴും ഇതു കേൾക്കുമ്പോൾ പോലും എന്റെ കണ്ണ് nirayunnu

  • @prakashachoor3161
    @prakashachoor3161 3 หลายเดือนก่อน

    എന്റെ അമ്മേ കാളി ശരണം 🙏🏻❤

  • @smusic2663
    @smusic2663 2 หลายเดือนก่อน

    🙏അമ്മേ ദേവി കാത്തുരക്ഷിക്കണേ 🙏

  • @MADHUKANUMARATH1010-ue7uj
    @MADHUKANUMARATH1010-ue7uj 3 หลายเดือนก่อน

    മഹാകാളി ഭദ്രകാളി ഓം കാളി ജയ് കാളി മഹാകാളി ഭദ്രകാളി

  • @DeepaKankalath
    @DeepaKankalath 3 หลายเดือนก่อน

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    Badhre നാരായണ 🙏

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 3 หลายเดือนก่อน +1

    🙏🙏🙏🙏💞😔❤️😍💕🌹 ഓം ശ്രീ ഭദ്രകാളിയേയ് നമ:

  • @ajithacm9120
    @ajithacm9120 3 หลายเดือนก่อน

    ദേവീ.....ദേവീ.... അമ്മേ ദേവീ ......❤❤❤❤❤

  • @thankamsnair1381
    @thankamsnair1381 4 วันที่ผ่านมา

    Amme saranam Devi saranam

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 2 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyunnikrishnan3440
    @sherlyunnikrishnan3440 2 วันที่ผ่านมา

    ❤❤❤Kalli kaali mahakali
    Rudra Kaali namastudey,kulam cha kulam dermum cha,MAAM cha palayam palayum❤

  • @GirijaAjayan123
    @GirijaAjayan123 หลายเดือนก่อน

    കാളീമേഘസമപ്രഭം തൃനയനാം വേതാളഖണ്ഠസ്ഥിതം ഖദ്ഗം ഖേട കപാലദാരിക ശിര കൃത്വാകരാഗ്രേഷു ച ഭൂതപ്രേതപിസാജമാതൃസഹിതം മുണ്ടസ്രജാലംകൃതം വന്ദേ ദുഷ്ടമസൂറികാദി വിപദം സംഹാരിണീം ഈശ്വരീം🙏

  • @RadhikapkPk-gk6dz
    @RadhikapkPk-gk6dz หลายเดือนก่อน +1

    ഇതിനെ എല്ലാ അഗ്രഹം ഉണ്ട് 22 വയസിൽ വിധവയായി എന്നാൽ ദേവി മത്മ്യം ഭാഗവതം നാരയണിയം പല ന മങ്ങൾ രാമയണം സ്വപ്നം കണറില്ല ചോറ്റ നിക്കരയമ്മ എൻ്റെ അമ്മ