പാവക്ക ഇങ്ങനെ തയാറാക്കി നോക്കു 👌👌👌/ Pavakka Gravy/ Bitter gourd Curry/Bitter gourd gravy.

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @MrJose-zx1ot
    @MrJose-zx1ot หลายเดือนก่อน +3

    ഇഷ്ട്ടം ആയി ഉണ്ടാക്കി നോക്കണം 👌🏿❤❤

  • @ageestaste9704
    @ageestaste9704 หลายเดือนก่อน +3

    കണ്ടിട്ട് കൊതി തോന്നുന്നു😋😋😋

  • @ThomasSouthil
    @ThomasSouthil 24 วันที่ผ่านมา +3

    Pavakka my favorite ❤🎉 😊

  • @1975abhilash
    @1975abhilash หลายเดือนก่อน +2

    Super anallo will try

  • @SowmyaC-ku4lf
    @SowmyaC-ku4lf 29 วันที่ผ่านมา +2

    സൂപ്പർ ❤❤

  • @frrkitchen7365
    @frrkitchen7365 หลายเดือนก่อน +2

    Super paavakka curry. Like done👍🏼❤️

  • @joseaji3195
    @joseaji3195 หลายเดือนก่อน +3

    Pavacka. Orupadishtam ❤

  • @rinzaskitchen46
    @rinzaskitchen46 หลายเดือนก่อน +2

    Like പാവക്ക gravy അടിപൊളി ആയിട്ടുണ്ട് 👍👍👍👍👍👍🎉🎉🎉🎉🎉🎉🎉

  • @salahudheenayoobi3369
    @salahudheenayoobi3369 16 วันที่ผ่านมา +2

    ഞാൻ ഉണ്ടാക്കി super❤️❤️🎉

    • @simisam1983
      @simisam1983  16 วันที่ผ่านมา

      Thank you 🥰

  • @shini_xavier
    @shini_xavier หลายเดือนก่อน +1

    Super pavakka curry recipe aayiitudu simi.... ❤️👌🏻

  • @dasettenskitchen181
    @dasettenskitchen181 หลายเดือนก่อน +2

    പാവയ്ക്കാ ഗ്രേവി അടിപൊളി ആയിട്ടുണ്ട്💯 ❤❤

  • @treesapb5330
    @treesapb5330 หลายเดือนก่อน +2

    ഇഷ്ടായീീീീീ❤❤❤❤

  • @Shahubanath123-sz5mx
    @Shahubanath123-sz5mx 28 วันที่ผ่านมา +2

    ഇങ്ങനെ ഞങ്ങൾ ഉണ്ടാക്കാറുണ്ട്.

  • @SanasKitchenSpecial
    @SanasKitchenSpecial หลายเดือนก่อน +2

    പാവയ്ക്കാ കറി നന്നായിട്ടുണ്ട് 👌👍👍😍L

  • @leenamathew-rv4kz
    @leenamathew-rv4kz หลายเดือนก่อน +1

    Adi poli! I love pavaka!

  • @DeepaIyer-c5c
    @DeepaIyer-c5c หลายเดือนก่อน +3

    Yummy Recipe 😋👌👍

  • @Amma_lathisworld
    @Amma_lathisworld หลายเดือนก่อน +1

    Super കറി.. എനിക്ക് ഇഷ്ടാണ് പാവക്ക 😊♥️♥️L

  • @sunithakitchenvlog
    @sunithakitchenvlog หลายเดือนก่อน +1

    കൊള്ളാം അടിപൊളി പാവയ്ക്ക കറി

  • @AshrapP-w3h
    @AshrapP-w3h หลายเดือนก่อน +1

    ഇഷ്ട്ടമായി

  • @Life_today428
    @Life_today428 หลายเดือนก่อน +2

    Wow! Super ❤❤😋😋

  • @rensrojar4382
    @rensrojar4382 หลายเดือนก่อน +2

    Super👍👍🥰🥰

  • @SaradaMohanan-n1c
    @SaradaMohanan-n1c หลายเดือนก่อน +1

    Adipoli curry

  • @BinduVipin
    @BinduVipin หลายเดือนก่อน +28

    L❤️. കയ്പക്ക എനിക്കും ഇഷ്ടമല്ല 😂😂പക്ഷേ ഇത്‌ കണ്ടപ്പോൾ തന്നെ ടേസ്റ്റിയാണ് എന്ന് മനസ്സിലായി 🥰🥰

  • @noushadrecipesperinthalmanna
    @noushadrecipesperinthalmanna 2 วันที่ผ่านมา +1

    അടിപൊളി പാവക്കാ 'കറി❤❤❤🎉🎉 Support ചെയ്യണേ.🎉🎉

  • @samraju96
    @samraju96 หลายเดือนก่อน +1

    Super 🎉🎉

  • @abhilashakatheparambil5153
    @abhilashakatheparambil5153 13 วันที่ผ่านมา +2

    👌👌👌👌🥰

  • @sibigeorge1981
    @sibigeorge1981 หลายเดือนก่อน +1

    നല്ലതായിട്ടുണ്ട് ❤

  • @Riyadh.vlogs3301
    @Riyadh.vlogs3301 หลายเดือนก่อน +3

    അടിപൊളി കറി 👌👌❤️❤️

  • @annuschannel8051
    @annuschannel8051 9 วันที่ผ่านมา +2

    👌👌👌🎉🎉🎉🎉

  • @HkmgsamKgftmf
    @HkmgsamKgftmf หลายเดือนก่อน +2

    Super🎉🎉🎉🎉

  • @rajannairk2316
    @rajannairk2316 7 วันที่ผ่านมา +5

    തേങ്ങയും മല്ലിയും മുളകും വറ ത്ത് അരച്ചാണ് പാവയ്ക്ക കറി വയ്ക്കുന്നത് ഇതിനേക്കാൾ നല്ല രീതിയിൽ കറി വെയ്ക്കാൻ പലർക്കും അറിയാം

    • @simisam1983
      @simisam1983  7 วันที่ผ่านมา

      ആയിക്കോട്ടെ

    • @basilpaul8076
      @basilpaul8076 5 วันที่ผ่านมา

      Absolutely right Marsala varuthu arachu idumbol taste, super, this one alsoay be another taste will try

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 23 วันที่ผ่านมา +1

    ഞാനും ഈ വിഡിയോ കണ്ടു കറിവെച്ചു, ഞങ്ങൾ പ്രവാസികൾക്കു രണ്ടുദിവസം പറഞ്ഞുവിടാൻ പറ്റും, സൂപ്പർ.❤👍

    • @simisam1983
      @simisam1983  23 วันที่ผ่านมา

      Thank you 🥰

  • @ponammapn6843
    @ponammapn6843 หลายเดือนก่อน +1

    Super 👌👌👌

  • @shailajak.v1312
    @shailajak.v1312 14 วันที่ผ่านมา +1

    ഞാൻ ഇങ്ങ്നെയാ ഉണ്ടാക്കാറ് ഗ്രേവി കൂക്കറിൽ തയ്യാറാക്കു സൂപ്പർ ആകും

  • @SP-fn3ho
    @SP-fn3ho หลายเดือนก่อน +3

    നല്ല കറി 😍😍😍

  • @binujoshua7503
    @binujoshua7503 หลายเดือนก่อน +1

    I tried it, vedikkatt aanu. Thank you for the recipe

    • @simisam1983
      @simisam1983  หลายเดือนก่อน

      Thank you 🥰🥰

    • @BinduBernard
      @BinduBernard 23 วันที่ผ่านมา

      Ethu thamizhanmaru undakkunna kariya

  • @SumayyathT
    @SumayyathT หลายเดือนก่อน +1

    Super

  • @abdulnaseer1250
    @abdulnaseer1250 หลายเดือนก่อน +4

    കൈപ്പോടെ തന്നെ പുളി ഇട്ട് മുളക് ഇട്ട് കറിവെക്കണം 👍🏼

  • @Shyneeshv.pVayalpurayil
    @Shyneeshv.pVayalpurayil หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാവയ്ക്ക പച്ചയ്ക്ക് കഴിക്കും പാവം പാവയ്ക്ക ❤❤

  • @prameelababu7119
    @prameelababu7119 หลายเดือนก่อน +2

    👍👍👍👍👍👍👍👍

  • @adarsha.k7847
    @adarsha.k7847 หลายเดือนก่อน +2

    👍👍❤❤❤

  • @renjithasanjay8242
    @renjithasanjay8242 หลายเดือนก่อน +1

    സൂപ്പര്‍... kaypayka cury 😋 പുളി,,മാങ്ങ ഒക്കെ ചേരുമ്പോള്‍ kayppu കുറയും

  • @reshmatv98
    @reshmatv98 หลายเดือนก่อน +1

    😋😋😋👌👍

  • @Itsmebinee
    @Itsmebinee หลายเดือนก่อน

    Delicious dear❤❤❤yummy
    Njan parudeesa chicken pareeshikan pova 😅

    • @simisam1983
      @simisam1983  หลายเดือนก่อน

      ധൈര്യത്തോടെ ഉണ്ടാക്കിക്കൊളു , സൂപ്പർ ആണ് 👍

  • @ksk5478
    @ksk5478 หลายเดือนก่อน +2

    പാവയ്ക്ക കറി അടിപൊളി ആയിരുന്നു

  • @Dileepkumar-zt9ef
    @Dileepkumar-zt9ef หลายเดือนก่อน +1

    ❤❤❤❤❤🎉

  • @sujathaprpr6085
    @sujathaprpr6085 หลายเดือนก่อน +2

    അടിപൊളി

  • @SR_HOBBIES
    @SR_HOBBIES 21 วันที่ผ่านมา

    പാവയ്ക്ക ഇരിപ്പുണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കണം കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകും എന്ന്❤❤

  • @dwaynedaniel8388
    @dwaynedaniel8388 หลายเดือนก่อน +4

    super

  • @girijamanikuttan8264
    @girijamanikuttan8264 หลายเดือนก่อน +1

    🙏♥️👍

  • @abdullahvayalar
    @abdullahvayalar หลายเดือนก่อน +1

    thank you sister

  • @sameerareji4951
    @sameerareji4951 23 วันที่ผ่านมา +1

    ഞാൻ ഉണ്ടാക്കി അടിപൊളി പാവക്കയുടെ കയ്പ് ഒന്നും ഇല്ല

    • @simisam1983
      @simisam1983  23 วันที่ผ่านมา

      Thank you 🥰

  • @Jose-e6m
    @Jose-e6m หลายเดือนก่อน +6

    പാവയ്ക്ക .....ഒന്ന് വറുത്തരച്ച് അൽപം പുളിയും ചേർത്ത് കറിവെച്ചു നോക്കൂ .....

  • @RockstarSreehari
    @RockstarSreehari หลายเดือนก่อน +3

    Pavakya curry adipolli 👌👌👌👌❤❤

  • @mejeshaji5128
    @mejeshaji5128 หลายเดือนก่อน +1

    Woow beautiful

  • @user-eu6xe3xk6v
    @user-eu6xe3xk6v หลายเดือนก่อน +1

    Takali pulia avoid chethittu curd use cheythal nallathano? Please reply

    • @simisam1983
      @simisam1983  หลายเดือนก่อน

      പാവക്കയുടെ കയ്പ് കുറക്കുന്നതും taste കൂട്ടുന്നതും പുളിയും തക്കാളിയും ചേർക്കുന്നത് കൊണ്ടാണ് , നല്ല പുളിയുള്ള തൈര് ചേർത്തു നോക്കു . ഞാൻ തൈര് പാവക്കയുടെ കൂടെ try ചെയ്തിട്ടില്ല

    • @user-eu6xe3xk6v
      @user-eu6xe3xk6v หลายเดือนก่อน

      @simisam1983 okay thanks 🙏🙏

  • @raseenayunusmotherdamblog
    @raseenayunusmotherdamblog หลายเดือนก่อน +1

    പാവയ്ക് കറി കൊള്ളാം സൂപ്പർ 👍👍❤️ ഇവിടെ മക്കൾക്ക് ഒന്നും ഇഷ്ട്ടല്ല എനിക്ക് നല്ല ഇഷ്ട്ട 🥰🥰

  • @vmr3698
    @vmr3698 หลายเดือนก่อน +3

    ഇത് ആന്ധ്രപ്രദേശ് സ്റ്റൈല്‍ കറിയാണ്

  • @CleetusEX
    @CleetusEX หลายเดือนก่อน

    Salt enna enthuva parayunathu neghal

    • @simisam1983
      @simisam1983  หลายเดือนก่อน

      ഉപ്പ് , എന്തെ

  • @haseenahashim965
    @haseenahashim965 หลายเดือนก่อน +1

    ഞാൻ ഇതുപോലെ ഉണ്ടാകാറുണ്ട് ഉഴുന്ന് മാത്രം ഇടാറില്ല

  • @JameelaAbdulla-fc2ru
    @JameelaAbdulla-fc2ru หลายเดือนก่อน +2

    Yilakkal. Overall tto

  • @prabhakannan1911
    @prabhakannan1911 หลายเดือนก่อน

    Veluthilli etrayum veno

    • @simisam1983
      @simisam1983  หลายเดือนก่อน

      വേണം

  • @rameshrameshramesh4518
    @rameshrameshramesh4518 หลายเดือนก่อน +1

    മഞ്ഞൾ പൊടി ഇട്ടില്ലെങ്കിലും കുഴപ്പമില്ല അല്ലെ

    • @simisam1983
      @simisam1983  หลายเดือนก่อน

      ഇല്ല

  • @saradapalla8181
    @saradapalla8181 หลายเดือนก่อน +1

    ആന്ധ്ര സ്റ്റൈൽ തെലുങ്ക് സ്റ്റൈൽ 😂

  • @Citizen435
    @Citizen435 21 วันที่ผ่านมา

    ഇഞ്ചി മറന്നു പോയോ?

    • @simisam1983
      @simisam1983  21 วันที่ผ่านมา

      ഇഞ്ചി ഇടില്ല ,ഇട്ടാലും കുഴപ്പമില്ല

  • @Sobhana.D
    @Sobhana.D หลายเดือนก่อน +2

    പാവയ്ക്കാ തീയൽ നാളെ ഇതുപോലെ ഉണ്ടാക്കുക ❤❤👌👌👍👍

  • @Sinanio-z9i
    @Sinanio-z9i หลายเดือนก่อน

    പുളി വേണോ

    • @simisam1983
      @simisam1983  หลายเดือนก่อน

      വേണം

  • @AshrapP-w3h
    @AshrapP-w3h หลายเดือนก่อน

    എന്തിന കെതിക്കുന്നത്

    • @simisam1983
      @simisam1983  หลายเดือนก่อน

      വീഡിയോ എടുക്കുമ്പോൾ തന്നെ Sound ഉം കൊടുക്കുന്നത് കൊണ്ട് അങ്ങനെ വരുന്നത് 😔

  • @Saradascuisines
    @Saradascuisines 14 วันที่ผ่านมา +1

    കയ്പ്പക്ക ഗ്രേവി കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടമായി sub cheyithu thirichum varsne ❤️❤️❤️🎉🎉

  • @GSvlogs112
    @GSvlogs112 หลายเดือนก่อน +2

    Super👍

    • @simisam1983
      @simisam1983  หลายเดือนก่อน

      Thank you 👍