PAVAKKA KICHADI /പാവയ്ക്കാ കിച്ചടി

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2020
  • Pavakka Kichady
    Ingredients
    1. Bitter gourd (Pavakka) - One big
    2. Green Chilli - 3 to 4
    3. Fresh Curd - 2 ½ cups
    4. Oil - 1 to 2 cups
    5. Crushed mustard - 1 tbsp
    6. Salt - to taste
    7. Grated coconut - 2 ½ -3 tbsp
    Seasoning
    8. Oil - 2 to 3 tsp
    9. Red chilli - 3 to 4
    10. Mustard seeds - 2 tsp
    11. Curry leaves - 2 to 3 twigs
    Preparation
    1. Deep fry the bitter gourd rounds & green chilli rounds separately in
    hot oil till crisp, allow to cool.
    2. Grind the coconut into a smooth paste with a little curd.
    3. Crush the crisp bitter gourd gently into a coarse
    mixture with your hand.
    4. Add the crushed bitter gourd & fried green chilli rounds into the curd,
    followed by coconut paste & crushed mustard. Mix well.
    5. Season with the ingredients & pour the curd mixture, quickly put off
    the flame, transfer into a bowl adding salt. Mix again.
    Thank you for the music from : CRIME BAT
    • Onam dj beat|FXMUNI SE...

ความคิดเห็น • 333

  • @rajagopalanrajan3068
    @rajagopalanrajan3068 2 ปีที่แล้ว +2

    ടീച്ചറുടെ വിവരണം എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏ഞാൻ ഈ വീഡിയോ ഇപ്പോഴാ കാണുന്നത്, ടീച്ചർക്ക്‌ ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ 🙏🙏🙏

  • @harisankar7374
    @harisankar7374 4 ปีที่แล้ว +6

    എന്റെ favourite പാവയ്ക്കാ കിച്ചടി... super presentation teacher

  • @vijeshkv4921
    @vijeshkv4921 4 ปีที่แล้ว +32

    എന്തു രസമാണ് ടീച്ചറുടെ സംസാരം കേട്ടിരിക്കാൻ വളരെ നല്ല അവതരണം ഇനിയും ഒരായിരം വിഭവങ്ങൾക്കായി കാത്തിരിക്കുന്നു

    • @thomaspi6641
      @thomaspi6641 11 หลายเดือนก่อน

      Hai gfk nn😅oonv

  • @praku6884
    @praku6884 4 ปีที่แล้ว +10

    I always wanted to learn this recipe. Thank you so much teacher for the authentic presentation. Love you😘

  • @jayaswin6028
    @jayaswin6028 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം ശരിക്കും രുചി അറിഞ്ഞ പോലുണ്ട്.

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 ปีที่แล้ว +3

    അവതരണം സൂപ്പർ.... നന്നായി മനസിലായി.. റേഡിയോയിൽ കേൾക്കുന്നത് പോലെയുള്ള ശബ്‍ദം

  • @sujajose940
    @sujajose940 3 ปีที่แล้ว +2

    സുമ ടീച്ചറേ, പാവയ്ക്ക കിച്ചടി
    ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി.
    ടീച്ചർ പറഞ്ഞതു പോലെ Step by Step ആയിചെയ്യാൻ നല്ല രസമായിരുന്നു.
    Thank you so much

  • @lalycherian3086
    @lalycherian3086 4 ปีที่แล้ว +3

    Very good presentation. Liked the recipe

  • @jayavalli1523
    @jayavalli1523 4 ปีที่แล้ว +2

    Njan eppozhum madathinde sarry sradhikkarundu. Pala varity collections. Ur പാവയ്ക കിച്ചടി super!"!Thank u madam.

  • @ambikadevit.g.2354
    @ambikadevit.g.2354 3 ปีที่แล้ว +1

    വിശദമായി പറഞ്ഞതിനു വളരെയധികം നന്ദി ഉണ്ടു ടീച്ചർ

  • @manjulakm5571
    @manjulakm5571 3 ปีที่แล้ว +2

    Thank u so much for this recipe. Very detailed presentation. Liked so much.

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +1

    class edukkunna pole aanu teacherude avatharanam. so orthirkkan eluppamaanu. pavakka kichadi super aayittundu. ethupole thanneya njagalum undakkaru. thenga arakkumbol 1 pinch jeerakam koodi arakkarund. tips ellam valare upakaara pradamaanu. thanks teacher.

  • @Itz_Editz1
    @Itz_Editz1 4 ปีที่แล้ว +1

    Oru classil irikunna feel aanu ma'am nte oro videos... Really 👌❤️

  • @ChandranPk-ih8cv
    @ChandranPk-ih8cv 3 หลายเดือนก่อน

    പാവയ്ക്കാ കിച്ചടി വളരെ നന്നായിട്ടുണ്ട് ടീച്ചർ അമ്മേ. നന്ദി നമസ്കാരം. 🙏🏼

  • @jasminejoseph2472
    @jasminejoseph2472 4 ปีที่แล้ว +1

    Soooper sundhari teacher nalla sarees,nalla presentation,kuttikale padippikum pole.thank u

  • @nischalkuttath4158
    @nischalkuttath4158 3 ปีที่แล้ว

    Teacher padipicha kuttykalde baagyam, enikkum undaayerunu ethu pole kure nala അധ്യാപകർ

  • @sindooramadlabs5816
    @sindooramadlabs5816 3 ปีที่แล้ว

    ഒരുപാടിഷ്ടമായി ടീച്ചറെ..നന്ദി..
    ടീച്ചറെ ഒരുപാടൊരുപാടിഷ്ടം

  • @girijanl8209
    @girijanl8209 3 ปีที่แล้ว +1

    Very good presentation .Great

  • @sandhyamanu4963
    @sandhyamanu4963 4 ปีที่แล้ว +1

    പ്രിയപ്പെട്ട ടീച്ചർ,
    Thanks for the recipe👋❤️ സ്നേഹം 😊❤️ ടീച്ചറുടെ റെസിപ്പി എന്നത്തെപോലെയും superb 👋❤️

  • @omanac837
    @omanac837 3 ปีที่แล้ว +1

    I enjoyed your teaching & cooking . You are very knowledgeable

  • @aazadisworld9991
    @aazadisworld9991 2 ปีที่แล้ว

    നന്ദി ടീച്ചർ .... 🙏 ഞാൻ പിന്തുടരുന്നത് ടീച്ചറുടെ പാചകവിധികളാ.... അത് വളരെ ഉപകാരപ്രദവും രുചികരവുമാണ് ......ഒരുപാട് നന്ദി🙏

  • @sinianil2777
    @sinianil2777 4 ปีที่แล้ว +2

    എനിക്കു ഇഷ്ടം ആണ് കിച്ചടി നന്ദി ടീച്ചർ

  • @subhagar6990
    @subhagar6990 4 ปีที่แล้ว +1

    Suma chechiyude cooking presentation very very super,,☺

  • @sreekumarinair9545
    @sreekumarinair9545 3 ปีที่แล้ว +1

    Asal kichadi
    Techerinte recepie books ente kaiyilunde njn edakkokke athunokki nalla nadan curryundakkarunde. Thank u Techer.

  • @sereenaannet1612
    @sereenaannet1612 ปีที่แล้ว

    ഈ ഓണത്തിന് ടീച്ചർടെ പച്ചടി/ കിച്ചടി ആണ് താരം...ഇപ്പൊ ഉണ്ടാക്കിയതേ ഉള്ളൂ...so teasty ....yummy..thank you so much ma'am...

  • @jojikoshy8738
    @jojikoshy8738 4 ปีที่แล้ว +2

    Thanks Teacher awesome presentation. Love you

  • @smishasinod1749
    @smishasinod1749 4 ปีที่แล้ว +19

    ടീച്ചർ : നല്ല അവതരണം. ഉണ്ണിയപ്പം റെസിപ്പി പ്രതീക്ഷിക്കുന്നു

  • @ushamohan1472
    @ushamohan1472 4 ปีที่แล้ว +1

    Super presentation yummy recipes tku mam.

  • @jayasahadevan2455
    @jayasahadevan2455 2 ปีที่แล้ว

    I will definitely try. It looks awesome. Thanks.👍👍👍

  • @padmakumarims6908
    @padmakumarims6908 4 ปีที่แล้ว +1

    Very very nice presentation

  • @nkutty9559
    @nkutty9559 6 หลายเดือนก่อน +2

    നല്ല അവതരണം, നന്ദി ടീച്ചർ ,

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് കിച്ചടി വിഭവം

  • @sailajavijayakumar3083
    @sailajavijayakumar3083 3 ปีที่แล้ว +1

    Teacher parayunnathu kettukondirikkan nalla rasam dishnekkalum ruchiya t, u teacher nice

  • @saeejapgm6029
    @saeejapgm6029 4 ปีที่แล้ว +1

    ടീച്ചറെ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം ടീച്ചറുടെ സംസാരം സൂപ്പർ

  • @leelammajose6235
    @leelammajose6235 3 ปีที่แล้ว

    Beautifully explained, thank you teacher

  • @bps6073
    @bps6073 3 ปีที่แล้ว

    Pachadi ഉണ്ടാക്കി ടീച്ചർ അമ്മേ. നല്ല രുചി ഉണ്ടായിരുന്നു. Thanks treacheramma ❤

  • @passionwithus
    @passionwithus 4 ปีที่แล้ว +1

    Super kichadi 😊👍

  • @praseedaa
    @praseedaa 2 ปีที่แล้ว

    ഒന്നാന്തരം recipe.. Thank you teacher!

  • @saritanandakumar3716
    @saritanandakumar3716 4 ปีที่แล้ว +3

    Super tasty kichadi 👌🏿👌🏿
    Will surely make this. Thanks for the recipe. 🤗🤗

  • @melsworldofhappiness1916
    @melsworldofhappiness1916 3 ปีที่แล้ว +1

    Thank u so much teacher. Love the way you explain

  • @rihasgownstudio690
    @rihasgownstudio690 25 วันที่ผ่านมา

    Kandappol thanne navil vellamoorunnu.......ethu ente favourite curry aa.. ......Thanks dear Mom❤

  • @leenateacher8166
    @leenateacher8166 4 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടായി ടീച്ചർ.... തീർച്ചയായും ട്രൈ ചെയ്യും 😍😍😍😍😍😍😍

  • @userme962
    @userme962 3 ปีที่แล้ว

    Vayil vellam vannu. Adipoli presentation teacher

  • @prasennapeethambaran7015
    @prasennapeethambaran7015 3 ปีที่แล้ว +1

    I prepared it. Very nice. Thank you teacher

  • @sreekumarinair9545
    @sreekumarinair9545 3 ปีที่แล้ว +1

    Teachere njn innale ithupole pavakka kichedyundalki sooper ayirunnu.Thank u

  • @sharmibinoy9306
    @sharmibinoy9306 4 ปีที่แล้ว +2

    Supper . I will try definite

  • @faisalfaisal7089
    @faisalfaisal7089 4 ปีที่แล้ว +3

    ടീച്ചർ നല്ല അവതരണം ഇഷ്ടം😍😍

  • @cid2297
    @cid2297 4 ปีที่แล้ว

    സൂപ്പർ ടീച്ചർ, അടിപൊളി 👌👌

  • @susanspecials5997
    @susanspecials5997 4 ปีที่แล้ว +1

    Sure I will try. Ithuvareyum njan undakathe oru curry aabu ithu

  • @binduvenugopal3413
    @binduvenugopal3413 2 ปีที่แล้ว +1

    സുന്ദരി ❤🥰 സാരി super👌👌👌

  • @devikasureshkumar7482
    @devikasureshkumar7482 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി.സൂപ്പർ.നല്ല അവതരണം.❤

  • @PonnUruli
    @PonnUruli 4 ปีที่แล้ว +4

    കിച്ചടികൾ എല്ലാം എൻ്റെ പ്രിയപ്പെട്ടതാണ്. പാവയ്ക്ക മെഴുക്കുപുരട്ടിയെക്കാളും തോരനെക്കാളും തീയലിനെക്കാളും എനിക്കു കിച്ചടിയാണിഷ്ടം ❤

  • @manupradeep691
    @manupradeep691 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @vidyavenugopal7987
    @vidyavenugopal7987 ปีที่แล้ว

    Very nice .. like a wonderful class of a nice teacher. Recipe explanation was very understandable

  • @jayalakshmy7422
    @jayalakshmy7422 3 ปีที่แล้ว +1

    I was looking for a pavakka kichdi recipe for a long time.. Now I got it. Thank you teacher.. This onam I will surely make this..l like your presentation

  • @manikantanpremraj6769
    @manikantanpremraj6769 4 ปีที่แล้ว +1

    Njanum try cheyyum

  • @sudhavarrier6978
    @sudhavarrier6978 4 ปีที่แล้ว +3

    Very nice

  • @ajitleo7607
    @ajitleo7607 2 ปีที่แล้ว

    Wonderful recipe.

  • @jinisudhakar91
    @jinisudhakar91 3 ปีที่แล้ว

    ടീച്ചറുടെ അവതരണം സൂപ്പര്‍ ഞാനും ഉണ്ടാക്കും

  • @hindwahid4454
    @hindwahid4454 3 ปีที่แล้ว

    Beautiful ! Thank you teacher.

  • @sherlymurickan7790
    @sherlymurickan7790 2 ปีที่แล้ว

    Very good presentation..lovely Teacher..

  • @SajithakkSajithakk-tq5xp
    @SajithakkSajithakk-tq5xp ปีที่แล้ว

    Sooper njanundakki😘😋

  • @uniu755
    @uniu755 4 ปีที่แล้ว +4

    Hi tq for sharing it was quite simple and taste good

  • @rajaniteacher5702
    @rajaniteacher5702 11 หลายเดือนก่อน

    ടീച്ചറിന്റെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്.❤

  • @minijohn2689
    @minijohn2689 3 ปีที่แล้ว

    Hi..Teacher...beautiful presentation..and the recipe I was looking for a long time...😊

  • @bijubijuksa2066
    @bijubijuksa2066 4 ปีที่แล้ว

    suprrrr teacher God bless you and thanqyou orupadu snaham

  • @aboobasith
    @aboobasith ปีที่แล้ว

    നല്ല അവതരണം... ടീച്ചറുടെ ക്ലാസ്സിലെ ഒരു എളിയ ശിഷ്യൻ ആവാത്തത് വലിയ നഷ്ടം.... 🙏

  • @geethanambiar5403
    @geethanambiar5403 3 ปีที่แล้ว

    Namaskaram Teacher
    Super Ayitund

  • @amshuanirudh6206
    @amshuanirudh6206 4 ปีที่แล้ว +1

    Super madam i was waiting for this curry thank you mam

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Very gd explanatn, angine pachady padichu

  • @geethaprasad9775
    @geethaprasad9775 4 ปีที่แล้ว +1

    അടിപൊളി കിച്ചടി, teacher also looks cute, beautiful ചുങ്കിടി saree

  • @maimoonanalakath8516
    @maimoonanalakath8516 4 ปีที่แล้ว +3

    ടീച്ചേറേ കിച്ചടി അടിപൊളി

  • @grishavk9349
    @grishavk9349 3 ปีที่แล้ว +1

    All videos are unique..👌👌💯

  • @AnasAkutty
    @AnasAkutty 2 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ടീച്ചറുടെഅവതരണം വളരെ മനോഹരം🥰👍

  • @indirapillai3684
    @indirapillai3684 3 ปีที่แล้ว

    Hai teacher,I like your recipies.Waiting for more

  • @sumanroy9347
    @sumanroy9347 4 ปีที่แล้ว

    Nice, I am going to try

  • @aswathyi514
    @aswathyi514 ปีที่แล้ว

    Presentation is excellent

  • @TreasaJJacob
    @TreasaJJacob 23 วันที่ผ่านมา

    So nicely the teacher explained she might have been the same at her school too lucky students

  • @geethapillai9994
    @geethapillai9994 4 ปีที่แล้ว +3

    Hai, Suma teacher, the way you are explaining every thing even the minute details make every one to give their full attention to what you are going go say next. Thank you for the recipe. I will try it.

  • @girijas6285
    @girijas6285 4 ปีที่แล้ว +1

    നല്ല അവതരണം

  • @aswathyashokan4081
    @aswathyashokan4081 3 ปีที่แล้ว

    Awesome mam... Good presentation.. Keep it up 😊

  • @s.j7677
    @s.j7677 3 ปีที่แล้ว

    Theerchayayum undaki nokum teacheramma ❤️❤️❤️❤️❤️

  • @devikakr3084
    @devikakr3084 3 ปีที่แล้ว

    Super.Tastyayirikkum.Thankyou Teacher

  • @valsalakumarij1007
    @valsalakumarij1007 3 ปีที่แล้ว

    അടിപൊളി കിച്ചടി Thanks ടീച്ചർ

  • @delimafelix9813
    @delimafelix9813 ปีที่แล้ว

    ടീച്ചറിന്റെ സംസാരം സൂപ്പർ 🙏🙏🙏👌👌🌹🌹

  • @prasannaidichandy3701
    @prasannaidichandy3701 2 ปีที่แล้ว

    nalla pavacka recipe.....

  • @vcunnithan
    @vcunnithan 5 หลายเดือนก่อน

    സൂപ്പർ 👌

  • @miniashok8366
    @miniashok8366 ปีที่แล้ว

    നല്ല presentation ...❤

  • @rajanibalachandran2051
    @rajanibalachandran2051 ปีที่แล้ว

    നല്ല അവതരണമാണ് ടീച്ചറുടെ🥰🥰

  • @dorothyjacobs9972
    @dorothyjacobs9972 4 ปีที่แล้ว

    I will definiteley try it.

  • @rencyscaria5198
    @rencyscaria5198 3 ปีที่แล้ว

    Nalla presentation

  • @nalinisaivlogs2282
    @nalinisaivlogs2282 2 ปีที่แล้ว

    സൂപ്പർ അടിപൊളി 💕

  • @ushashanker3567
    @ushashanker3567 4 ปีที่แล้ว

    Enthu Nalla curry.tasty.thanku teacher

  • @rajammasilvi3795
    @rajammasilvi3795 2 ปีที่แล้ว +3

    പാചകവും വാചകവും മനോഹരം

  • @ushakumari7047
    @ushakumari7047 4 ปีที่แล้ว +2

    Hi Teacher mam pavakka kichadi super👍🙏 l love you mam ❤️

  • @neerajasmenon5802
    @neerajasmenon5802 3 ปีที่แล้ว

    I tried it.. Delicious😋

  • @starplus1972
    @starplus1972 3 ปีที่แล้ว

    Hho teacher superb authentic recipe.... I loved 💕

  • @gts7465
    @gts7465 4 ปีที่แล้ว +7

    Thank u teacher ❤️

  • @binduthomas3971
    @binduthomas3971 3 ปีที่แล้ว

    Super Amma...

  • @anithapathak2196
    @anithapathak2196 3 ปีที่แล้ว

    Thank u Aunty...i love paavayka kichadi...i often make this...