ഹായ് നസ്രിയ വല്ലാത്തൊരു ഭാഗ്യം തന്നെയാണ് മോളെ നിനക്ക് കിട്ടിയത് മഞ്ജു ചേച്ചീനെ എത്രയോ ഇഷ്ടമാണ് എനിക്ക് മഞ്ജു ചേച്ചി നിന്നെ കെട്ടിപ്പിടിച്ചത് പോലെ തന്നെയാണ് നിന്നോട് ചെയ്തത് പ്രതീക്ഷിക്കാതെ വരുന്ന ഒരു കാര്യങ്ങൾ നമ്മൾ സ്വപ്നത്തിൽ ആണോ എന്ന് വിചാരിക്കും നിനക്കെല്ലാം നന്മകളും ഞാൻ നേർന്നു മഞ്ജു ചേച്ചിയെ നേരിൽ കാണാൻ നിനക്ക് ഭാഗ്യമുണ്ടാവട്ടെ
ഒരുസ്താദിന്റെ ഭാര്യയായിരുന്ന ഒരു കുട്ടിയുടെ അവസ്ഥ ലേ.. അല്ല: പറഞ്ഞിട്ട് കാര്യമില്ല ഭർത്താവ് മറ്റൊരുത്തിയുടെ കൂടെ കൂടിയാൽ ആർകായാലും വെറുത്ത് പോകും. ഇവിടെ ഈ കുട്ടിക്ക് ആ മതം തന്നെ വെറുത്തു എന്നുള്ളതാണ് വാസ്തവം.
തീർച്ച ആയിട്ടും നമുക്ക് ഒരു അവാർഡ് കിട്ടുന്നതിന് തുല്യം ആണ്... നമ്മൾ ചെയ്ത ഒരു വർക് സൂപ്പർ ആയി എന്ന് മറ്റൊരാൾ പറയുമ്പോൾ....❤️☺️🎉 അടുത്ത വീഡിയോ ഇന്ന് ഉണ്ടാക്കിയ പലഹാരത്തിന്റെ ആയിക്കോട്ടെ 😍☺️
ഹായ് നസ്രിയ വല്ലാത്തൊരു ഭാഗ്യം തന്നെയാണ് മോളെ നിനക്ക് കിട്ടിയത് മഞ്ജു ചേച്ചീനെ എത്രയോ ഇഷ്ടമാണ് എനിക്ക് മഞ്ജു ചേച്ചി നിന്നെ കെട്ടിപ്പിടിച്ചത് പോലെ തന്നെയാണ് നിന്നോട് ചെയ്തത് പ്രതീക്ഷിക്കാതെ വരുന്ന ഒരു കാര്യങ്ങൾ നമ്മൾ സ്വപ്നത്തിൽ ആണോ എന്ന് വിചാരിക്കും നിനക്കെല്ലാം നന്മകളും ഞാൻ നേർന്നു മഞ്ജു ചേച്ചിയെ നേരിൽ കാണാൻ നിനക്ക് ഭാഗ്യമുണ്ടാവട്ടെ
ആരെങ്കിലും കേട്ടോ പടച്ചോനെ എന്ന് പറയുന്നത്
Ithrayum anubhavichille ini ithaakk nallori life kittattee❤❤❤
17 തവണ എന്താ പറയാ എന്താ പറയാ എന്ന് പറഞ്ഞിട്ടുണ്ടു് 😅
😂😂
മോളെ ഇങ്ങനെ നല്ല വീഡിയോ ചെയ്യൂ ഞങ്ങൾ സപ്പോർട്ട് ചെയ്യും ❤❤❤❤😊
@@rubeenavp6291 nee evalude hostelile frnd alle.
ഒരുസ്താദിന്റെ ഭാര്യയായിരുന്ന ഒരു കുട്ടിയുടെ അവസ്ഥ ലേ..
അല്ല: പറഞ്ഞിട്ട് കാര്യമില്ല ഭർത്താവ് മറ്റൊരുത്തിയുടെ കൂടെ കൂടിയാൽ ആർകായാലും വെറുത്ത് പോകും. ഇവിടെ ഈ കുട്ടിക്ക് ആ മതം തന്നെ വെറുത്തു എന്നുള്ളതാണ് വാസ്തവം.
തീർച്ച ആയിട്ടും നമുക്ക് ഒരു അവാർഡ് കിട്ടുന്നതിന് തുല്യം ആണ്...
നമ്മൾ ചെയ്ത ഒരു വർക് സൂപ്പർ ആയി എന്ന് മറ്റൊരാൾ പറയുമ്പോൾ....❤️☺️🎉
അടുത്ത വീഡിയോ ഇന്ന് ഉണ്ടാക്കിയ പലഹാരത്തിന്റെ ആയിക്കോട്ടെ 😍☺️
മോളെ സുഖമല്ലേ അടി പൊളി വിഡിയോ 🎉🎉 നന്നാവുന്നുണ്ട്🎉🎉🎉
നിങ്ങളെ എനിക്ക് നല്ല ഇഷ്ട്ടാണ്. കാണാൻ നല്ല ആഗ്രഹം ഉണ്ട് ❤
ഹിന്ദു വിന്റെ കൂടെ പോയവളെ ആണോ ഇനിനക്കു ഇഷ്ടം
@@Sakariyasakarഅതെന്താടാ നായെ ഹിന്ദു മനുഷ്യൻ അല്ലേ
@@Sakariyasakarilla 14vaysil 3kettiya kilavane kettikkan koottuninna veettukareyum, matha pandithaneyum aanu. Ningalude makale kettichu vidumo?
illa 14vaysil 3kettiya kilavane kettikkan koottuninna veettukareyum, matha pandithaneyum aanu. Ningalude makale kettichu vidumo? Ini ningal aanengil 3kettiya oru Pennine kettumo? 60 vayasulla sthreeye kettumo?
Ithaye njan kazhijja 2 week Mumb thiror vechu kandirunnu but samsarikqn patiala moneum kode undarn ithade
Hi ,
njan njingalude religious issues kandappol aanu videos kandu thudangiyath angine videos kandu kand njanum njingalude oru fan aayennu thonnunnu.
Parayunnavar enthu venamenkilum paranjotte athonnum kaaryamakkathe munpott pokuka. Madham enth ayaalum manushyan nannayal maathram mathiii.....
എന്നും കട്ട സപ്പോർട് ❤❤❤❤
നസ്രിയ super ayittund
Sagadagalude idayil sowyam santhoaham nedyadutha oru kujuuu
പടച്ചോനെ കണ്ട തുല്യം
I slim use cheythal mathi...mel anangathe slim aavam ....
റീൽസ് എല്ലാം സൂപ്പർ ആണ് 👍😍
എങ്ങനെ അംഗീകരിക്കാതിരിക്കുംഅത്രയും പെർഫെക്റ്റ് ആയിരുന്നല്ലോ ആ വീഡിയോ..
😂
Lady super star manju varrior.tirur super star nasriya.Congratulation
Swargathilekullla avard ano
മോൻ സുഖല്ലേ ഇത്ത
എന്താ പറയ്യാ.,ഇത് ഒരു സ്ഥിരം ഏർപ്പാടാണല്ലോ.😅 പക്ഷേ അത് കേൾക്കാനും ഒരു രസമുണ്ട് 👌
Daa. Nee adipoliyaaanu. Videos youtube ital nee click aavum. But video kooduthal length aakaruth. Nalla viewers undavum❤
ആശംസകൾ ഇനി ഒരു പാട് അംഗീകാരങ്ങൾ കിട്ടട്ടെ 👍👍
Ith huss veedano❤
എന്തൊക്ക അറിയണം അമ്മച്ചിമാർക്ക്
@aryakrishnarajesh2004 ammachiyod chodichillallo
വാടക വീടാണെന്ന് മുമ്പ് പറഞ്ഞിരുന്നു...
ഏതായാലും സന്തോഷത്തെ ജീവിക്കട്ടെ. ആകെ ഉള്ള ഒരു ജീവിതം അല്ലെ
ആ ഉണ്ടാക്കിയ സാതനം കുട്ടിയെ വെച്ച് ടെസ്റ്റ് ചെയിതു അല്ലേ
New guest devuttan 👍
പറയുന്നത് ഞാൻ ഒന്നിലും അക്ടിവല്ല എന്നാൽ എല്ലാം കര്യത്തിലും അക്ടിവാണ്
Day in my life cheyo
Family vlog cheyyu
ഹായ് പെങ്ങളെ നമസ്കാരം
ഇപ്പോൾ pinne പണി ഒന്നും ഇല്ലല്ലോ ഇപ്പോൾ എവിടെയാ
നിന്നെ സിനിമയിൽ എടുത്തു 😅😅😅
ഒന്നും വേണ്ടങ്കിൽ എന്തിനാ വിഡിയോ ഇടുന്നത്
നീ പറയുന്നത് കേട്ടല്ലേ അന്റെ കുട്ടി പറയുക എന്താപറയ
ഭാവനയുടെ ലുക്ക് ഉണ്ട് ❤️❤️❤️❤️
Enthayalum cinimayil edukkum❤
❤❤❤❤ YOosaf KSA good morning ❤❤
Vallya karyamayipoyi...ninde oru karyam..nanak oru umayundallo.adine nee onn .ortho....
നിനക്ക് അവാർഡ് കിട്ടി എന്ന് അറിഞ്ഞപ്പോൾ നിങ്ങൾ ഗിർബണി ആയി എന്ന് കരുതി
Hi🎉😢👌😎
വല്ല്യ കാര്യയി
Hii nasriyakutty❤
Nasriya❤❤❤
ഞാൻ ഇൻസ്റ്റായിൽ കണ്ടിരുന്നു അഭിനന്ദനങ്ങൾ 👍👍👍
കുട്ടിക്കാട്ടുർ അല്ലേ വീട്
@ajmalajmal3592 yes
മോളെ വിശേഷം ആയോ
Nthey ijj avalude prasavam edukkan ponundo
@SaleenaTk93 അവളെയും എടുക്കും പ്രസവവും എടുക്കും താൻ എന്റെ കൂടെ പോരുന്നോ
@@Sudheer-ph7hi podey podey, veetilulla pennugale കൂട്ടു
@@SaleenaTk93 നീ വന്നാൽ മതി
Ini adum ariyam alle
Immal ennokke arayunnu 😂
Hai chechi
Haaaai..chechi..yetten yvde poyiiiiii
വളരെ മനോഹരം ❤
അടിയേ അരുന്ധതി 😂
Hii ❤❤❤🎉
ഇവൾക്ക് സ്വർഗം കിട്ടിക്കാണും ന്താ ചെയ്യല്ലേ
Name എന്താണ് 😊
Kalyani
ശശി കല
Thankamma
ശശികല
Day in my life cheyyu.
ഹലേ സുന്ദരി നിനക്ക് സുഖമലെ നീ ഒരു സുന്ദരിയാടേ
Nasry സുഖല്ലേ
ആ വെട്ട് വളിയൻ അവിടെ ഉണ്ടോ 😊
ടേസ്റ്റ് നോക്കിയതും അവൻ ഇട്ടിട്ടു ഓടി. രക്ഷപെട്ടു.. 😁
Hai nasriya enne ariyo njn ninte childhood friendaanu njn ninte naatukariyanu
Nasriya അവളെ കുറിച്ച് പറഞ്ഞതെല്ലാം സത്യം ആണോ
Fake 😂
😂
Sherikum aa video oru adaaar item thanne😂
👍👍👍👍👍👍
ഹായ് പെങ്ങളേ.... മകൻ സുന്ദരക്കുട്ടനാണ് 🥰.കണ്ടിട്ടില്ലെങ്കിലും അളിയനെതിരക്കിയതായിപറഞ്ഞോളൂ. ഓക്കേ.....
ചേട്ടന് സുഖല്ലേ
Manjuvarya.padachavanallallo😂
റീൽസ് എല്ലാം അടിപൊളിയാ 👍
Kettiyawan evide? Kanarillallo? 😊
Ethevideya STHALAM KANAVAN EVIDE
ഗർഭം
🌹🌹🌹
Hai
ഇനിയെങ്കിലും ഉള്ള കാലം ജീവിതം സുഖമായിരിക്കട്ടെ❤️❤️
Athilegilum pinnokkum nikkunnudallo
Sugamanoo sister
Happy married life
Aaaa monj ellm poyallo nasriyaa
❤️👍🏼
ഇജ് എന്താച്ചാ തിന്നോ
Hai Suganoo
Name enthkond mattunnilla.nasriya sulthana enna name ninakk yochikkoola
Hi.vappu
തലയിൽ തോർത്ത കെട്ടിവച്ചു കാണാൻ നല്ല ഭംഗിയുണ്ട് 😊 കൂടുതൽ വീടിയോസ് ചെയ്യണം ഫുൾ സപ്പോർട്ട് ഉണ്ട് keep going dr❤
❤❤👍🏼👍🏼
🤩🤩🤩❤️
നീ വരണമെന്നില്ല
Day in my life video cheythidu
Hi❤❤❤
ഒരു പാട് ഇഷ്ടം
🥰🥰🥰
Athaan manju chechi❤️ she is warrior❤❤
അത് അടിപൊളി തന്നെ സൂപ്പർ സൂപ്പർ ഐ ലവ് യു
Sisahari chayanulla parvadi undo😅
ഈ ഞാനും ഒരു സെലിബ്രിറ്റി യാണ് എൻ്റെ നാട്ടിൽ
❤️❤️❤️👌👌👌
സുൽത്താൻ കണ്ടു ബെസ്റ്റോഫ് ലെക് നന്ദി ഉയർത്തി ൽ എത്തട്ടെ ❤❤❤
പേവാർഡും കിട്ടും
No comments
Congratuletion.
Onnupoodi erappathy
👍🏻
❤️❤️