സ്വന്തം മക്കളെ പോലും ഓർക്കാതെ ക്യാമറയ്ക്ക് മുന്നിൽ ഇവർ ചെയ്യുന്ന വൃത്തികേടുകൾ🤮

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 577

  • @PaulPaul-x9j
    @PaulPaul-x9j 15 วันที่ผ่านมา +11

    നിങ്ങൾ പറഞ്ഞത് സത്യം ആണ് ഇത് മറ്റുള്ളവരെ കാണിച്ചാൽ എന്തോ അവാർഡ് കിട്ടിയത് പോലെയാണ് അതിനിപ്പോ എന്താ എന്ന് ചിലർ ചോദിക്കും നമ്മൾ കോണ്ടം മേടിച്ചിട്ട് ആ കടയുടെ മുൻപിൽ വച്ചു ഉപയോഗിക്കാറില്ല എല്ലാത്തിനും ഒരു മറവേണ്ടേ ഇതൊക്കെ ചേർത്ത് പിടിക്കുമ്പോൾ തെറിച്ചുപോകുന്ന റബ്ബർ ബോൾ പോലെയാണ് എപ്പോവേണമെങ്കിലും തെറിക്കും

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +2

      വല്ലാത്ത ഉപമ...

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 15 วันที่ผ่านมา +13

    ഇക്കാലത്ത് രണ്ടാം വിവാഹം കഴിഞ്ഞവരിൽ ഇവരെപ്പോലെ എതാനും വട്ട് കേസുകൾ ഉണ്ട്.

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +2

      ആവശ്യത്തിന് മുത്തംവച്ച് കളിച്ചാൽ ഒന്നും തോന്നില്ല ഇതു പിന്നെ എപ്പോഴും ഇതുതന്നെയല്ലേ...

  • @Soufisoufiy
    @Soufisoufiy 16 วันที่ผ่านมา +14

    അല്ലെങ്കിലും ഇതൊക്കെ നാണമില്ലാത്ത ഏർപ്പാടാണ് 😮

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  16 วันที่ผ่านมา +2

      നാണം ഉള്ളവർക്കേ അത് മനസ്സിലാവൂ 👍

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 16 วันที่ผ่านมา +64

    ബെഡ്‌റൂമിൽ കാണിക്കേണ്ടുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നു 🙄

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +5

      അതാണ് മുത്തു കൂത്താട്ടം

  • @anithaps7013
    @anithaps7013 6 วันที่ผ่านมา +20

    മോള് പറഞ്ഞത് നൂറു ശതമാനം ശരി തന്നെയാണ്.. അവർ സ്‌നേഹത്തോടെ ജീവിക്കണ്ടായെന്ന് ആരും പറയുന്നില്ല. പക്ഷെ നാട്ടുകാരെ കാണിക്കുവാൻ വേണ്ടി എന്തിനാ സ്‌നേഹം അഭിനയിക്കുന്നത്. ആദ്യ ഭർത്താവ് അവരെ സ്‌നേഹിച്ചോ ഉപദ്രവിച്ചോ എന്ന് കാണുന്ന നമ്മൾക്ക് അറിയില്ലല്ലോ. . ദിവ്യ പറഞ്ഞുകേട്ടതല്ലേ ഉള്ളു. സത്യമാണോന്ന് ആർക്കറിയാം ഇത്രയും പറഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്.അപ്പോൾ ഈ ആക്റ്റ് ഇഷ്ട്ടമല്ലാത്ത ഞാൻ മാത്രമല്ല. ഇതിൽ അസൂയപ്പെടാൻ എന്ത് ഇരിക്കുന്നു. ലോകസുന്ദരിയോട് അസൂയ തോന്നിയിട്ടില്ല പിന്നല്ലേ ഇവളോട്

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  5 วันที่ผ่านมา +2

      കറക്റ്റ് മറുപടിയാ ചേച്ചിയുടേത്
      ഈ ഒരു വീഡിയോയ്ക്ക് ഇതിലും നല്ല മറുപടി ഇനി വേറെ ഇല്ല 👍👍👍🍫🍫🍫

  • @chackoanil2664
    @chackoanil2664 15 วันที่ผ่านมา +15

    മകൾ ചെയേണ്ട സമയത്ത്, മകൾക്ക് അതിനുള്ള പ്രായം ആയി, എന്നിട്ട് amma, സ്വകാര്യ കാര്യം public ഇൽ കാണിക്കുന്നു

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +2

      അതിനെ ന്യായീകരിക്കാനും കുറെ മരവാഴകൾ

  • @user-cn7xc9ol9k
    @user-cn7xc9ol9k 9 ชั่วโมงที่ผ่านมา +5

    സത്യം.. വിവരം ഇല്ല... മറ്റുള്ളവരെ കാണിക്കാനാണ് ഇപ്പോ എല്ലാവരും വെറുത്തു പോയി

  • @OrualpamNerampokku
    @OrualpamNerampokku 16 วันที่ผ่านมา +11

    ഒരാൾക്ക് മറ്റൊരാളോട് ഇഷ്ട്ടം തോന്നുന്നത് സ്വാഭാവികമാണ് " പുനർ വിവാഹം ഒരിക്കലും ഒരു തെറ്റല്ല അത് രണ്ട് വ്യക്തികളുടെ അവകാശവും സ്വാതന്ത്ര്യവുമാണ് " പക്ഷേ രണ്ട് വ്യക്തികൾക്കിടയിൽ ഉണ്ടാകുന്ന ഈ വക കാര്യങ്ങൾ തികച്ചും അവരുടെ സ്വകാര്യം ആയി തന്നെ ഇരുന്നോട്ടെ മറ്റ് ജനങ്ങൾ അത് ആസ്വദിക്കണം എന്ന് പറയാൻ പറ്റോ.... 🤔ഇവരുടെ വിവാഹം എല്ലാപേരും ആഘോഷം കൊണ്ടാടി നല്ലത് തന്നെ പക്ഷേ അവസാനം വെറുപ്പിച്ചു കളഞ്ഞൂ യുട്യൂബ് തുറക്കാൻ നിവർത്തിയില്ലായിരുന്നൂ വെറുത്തു വെറുത്തുപോയി പിന്നെ അവരുടെ അഭിമുഖത്തിന്റെ കമന്റ് ബോക്സിൽ ചില ഞരമ്പ് രോഗികൾ വന്നൂ ചില മോശമായി കമന്റ് ഇട്ടു പക്ഷേ ആ സ്ത്രീ ആ കമന്റിന് അതുപോലെ തന്നെ ചാനലിൽ വന്നിരുന്നു പറയുന്നൂ മര്യാദ തീരേ ഇല്ല്യാ കുറച്ചു ഓവർ ആയിരുന്നൂ സത്യം പറഞ്ഞാൽ കുറച്ചു ദിവസം ഫോൺ ഓഫ്‌ ചെയ്തു വൈക്കേണ്ടി വന്നൂ എല്ലാം വേണം ലിമിറ്റ് വേണം.

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  16 วันที่ผ่านมา +3

      താങ്കൾ പറഞ്ഞതിനോട് ഞാനും ഒരുപാട് യോജിക്കുന്നു👍👍👍

  • @binubindumon
    @binubindumon 15 วันที่ผ่านมา +15

    സത്യം ആ വീഡിയോ ഭയങ്കര വെറുപ്പിക്കൽ ആണ്... എന്തിന് ഈ ഷോ ഇങ്ങനെ പബ്ലിക് ആയി കാണിക്കുന്നു.. ആ ലേഡിക്ക് ആണെങ്കിൽ ഒരു ഒതുക്കവും ഇല്ലാത്ത പോലെ ആണ് 🙏

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +3

      കുറേക്കാലമായി ഒന്നും കിട്ടാതിരുന്നതല്ലേ (സ്നേഹം ) അതിന്റെ ഇളക്കമാണ്

  • @K.M.A.Sharaf
    @K.M.A.Sharaf 16 วันที่ผ่านมา +14

    അധ:പ്പതനം എന്ന്പറഞ്ഞാൽ ഇതാണ്...🤨

  • @sajeevkumars9820
    @sajeevkumars9820 43 นาทีที่ผ่านมา +1

    ആ സ്ത്രീ ക്കു ഒരു വിവരവും ഇല്ല കഷ്ടം ബെഡ് റൂമിൽ ചെയ്യണ്ട കാര്യങ്ങൾ നാട്ടുകാരെ കാണിക്കുന്നു വിവരം ഇല്ലാത്തവർ

  • @iqbalmuhammed9158
    @iqbalmuhammed9158 15 วันที่ผ่านมา +13

    നാട്ടുകാരെ കാണിക്കുമ്പോൾ അവർക്ക് ഒരു സുഖം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +2

      നാണംകെട്ട വർഗം

  • @anumohan8964
    @anumohan8964 16 วันที่ผ่านมา +84

    അതെ വെറുപ്പിക്കൽ തന്നെ യാണ്.

  • @VijayaLakshmi-r8u
    @VijayaLakshmi-r8u วันที่ผ่านมา +7

    മോള് പറഞ്ഞത് 100%ശരിയാണ്

  • @ummuswords8667
    @ummuswords8667 16 วันที่ผ่านมา +6

    ശരിക്കും പുലികുട്ടി തന്നെ ഇങ്ങിനെയല്ലാതെ പിന്നെങ്ങിനെ പറയും 👍

  • @shobhanashobha8177
    @shobhanashobha8177 14 วันที่ผ่านมา +11

    അവർ സ്നേഹിച്ചോട്ടെ സന്തോഷിച്ചാട്ടെ റൊമാന്റിക് ആയിക്കോട്ടെ അതിനെന്താ നീ കാണാതിരുന്നാൽപോരെ.. വേറെ ചിലരൊക്കെ എന്തെല്ലാം വൃത്തികേട് വീഡിയോ ചെയ്യുന്നു അതിനൊക്കെ പ്രതികരിക്കു.. സമയം കളയാതെ... അവരെ പ്രകൃതി നിശ്ചയിച്ച പ്രണയം അഅവർ അത് എജോയ് ചെയ്തോട്ടെ നിനക്കെന്താ നഷ്ട്ടം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา +6

      ഞാനെന്റെ വീഡിയോയിൽ ഇടുന്ന വീഡിയോകൾ നിനക്ക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ കാണാതിരിക്കുക...
      ഈ വീഡിയോയുടെ അടിയിൽ വന്നിരിക്കുന്ന കമന്റുകൾ മുഴുവൻ നീയൊന്ന് പരിശോധിച്ചു നോക്ക്
      നിന്നെപ്പോലുള്ള രണ്ടോ മൂന്നോ പുഴുക്കുത്തുകൾ മാത്രമാണ് ഇതുപോലെ വന്ന കമന്റ് ചെയ്യുന്നത്
      ഇത് സ്പൈഡർമാൻ ജട്ടി എടുത്ത് പുറത്തിട്ട് നടക്കുന്നതു പോലുണ്ട്
      ബെഡ്റൂമിനുള്ളിൽ ചെയ്യേണ്ട കാര്യങ്ങൾ മറ്റുള്ളവരെ കാണിച്ച് കയ്യടി മേടിക്കാൻ പുറത്തുവന്ന കാണിക്കുന്നു
      അതുകണ്ട് പല്ലിളിച്ച് കയ്യടിക്കാൻ കുറെ ഊളകളും

    • @lathikalathika3941
      @lathikalathika3941 12 วันที่ผ่านมา

      @@shobhanashobha8177 അത് കണ്ട് ആസ്വദിക്കേണവർ ഇങ്ങനെ പറയും ഇതൊന്നും നമ്മുടെ സംസ്കാരം അല്ല ഇതൊക്കെ കണ്ട് കൊച്ചു കുട്ടികൾ വഴി തെറ്റാൻ ഇടക്കുണ്ട് ഇത് അനവൻ്റെ വീട്ടിൽ ബഡ്റ്റമിൽ എല്ലാവരും ചെയ്യുന്നതാണ് വല്ലവരേയും കാണിക്കുമ്പോൾ എന്ത് കിട്ടും നാണവും മാനവും വേണം പണ്ട് സിനിമയിൽ ഇങ്ങനെ കാണുമ്പോൾ പോലും അച്ഛനോ അമ്മയോ കൂടെ ഉണ്ടായാൽ എന്ത് മനപ്രയാസം ആയിരുന്നു ഇതിപ്പോ, ഋഷി സൃഗ്ൻ സ്ത്രീയെ കണ്ടതുപോലെ എല്ലാം ഒരു അത്ഭുതം എന്ത് ചെയ്യണമെന്ന് അദ്ദേഹം

    • @shabukuttanbl3295
      @shabukuttanbl3295 7 วันที่ผ่านมา

      ​@@UtharaUnni-oc3bmകൃസും ഭാര്യയും ഉമ്മവടിക്കുന്നതും കെട്ടിപിടിക്കുന്നതും നിങ്ങള്ക്ക് കാത്തിരുന്നോടെ അത് അവരുടെ പ്രൈവസി നിങ്ങൾക്കെന്താ 😡😡😡😡😡😡

  • @rajimolraju3799
    @rajimolraju3799 10 วันที่ผ่านมา +7

    സത്യം 💯💯ഓവർ ആണ്

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  10 วันที่ผ่านมา +1

      ചിലർക്ക് അത് കേട്ടാൽ കുരു പൊട്ടും

  • @sampaul7399
    @sampaul7399 15 วันที่ผ่านมา +8

    യുവ മിഥുണങ്ങൾ അല്ലെ

  • @renyabraham6419
    @renyabraham6419 2 วันที่ผ่านมา +6

    ലോകത്ത് ഒരു അപ്പനും,അമ്മയും വേർപിരിയുന്നതും, അമ്മയെ കൊല്ലുന്നതും, തല്ലുന്നതും,പീഡനവും,എല്ലാം...എല്ലാം മറ്റുളളവർക്കു കാണാം, ആഘോഷിക്കാം.പക്ഷേ അമ്മയും, അപ്പനും സ്നേഹിക്കുന്നതു കുട്ടികൾ കണ്ടാൽ മോശം.എന്താ ഇത്? എന്തു ലോകം?

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  2 วันที่ผ่านมา +2

      ഇത് സ്നേഹിക്കുന്നതല്ലല്ലോ കാമിക്കുന്നതല്ലേ😂

  • @rajhesetharayath7191
    @rajhesetharayath7191 14 วันที่ผ่านมา +10

    വളരേ correct പറയേണ്ടത് തുറന്നു പറഞ്ഞു ❤️💜👍🏻👍🏻🙏🏻🙏🏻

  • @NasiraBVE
    @NasiraBVE 15 วันที่ผ่านมา +19

    ഇത് റൂമിൽ പോരെ ആരെയാണ് കാണിക്കുന്നത് മോശം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +3

      വിവരമുള്ളവർ അങ്ങനെ പറഞ്ഞു കൊടുക്ക്
      ചില വിവരദോഷികൾ വന്ന് ചിലയ്ക്കുന്നത് കേൾക്കുന്നില്ലേ...

    • @Beenu.......
      @Beenu....... 15 วันที่ผ่านมา

      ​@@UtharaUnni-oc3bm🤣🤣🤣🤣

  • @Sahu-h1y
    @Sahu-h1y 10 วันที่ผ่านมา +6

    സഹോദരി പറഞ്ഞത് വളരെ ശെരിയാണ്.

  • @RichuK01-e2t
    @RichuK01-e2t 13 วันที่ผ่านมา +13

    എനിക്കും തീരെ ഇഷ്ടയില്ല വെറപ്പ് തോന്നും അവരുടെ വീഡിയോ കാണുമ്പോ

  • @prabhakannan1911
    @prabhakannan1911 4 วันที่ผ่านมา +6

    അവർ എന്തോ ചെയ്യട്ടെ nighal nighalude padunokkipoku

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  4 วันที่ผ่านมา +2

      ഞാൻ എന്റെ ചാനലിൽ എന്തെങ്കിലും പറഞ്ഞോട്ടെ താൻ തന്റെ പാട് നോക്കിക്കോ😡

  • @yashodhasoman9898
    @yashodhasoman9898 4 วันที่ผ่านมา +6

    ഇതൊക്കെ അവരുടെ ബെഡ് റൂമിൽ റിഹസ്യമായിട്ടു ആണല്ലോ ജീവിതം ഇവർക്ക് നാണം ഇല്ലേ

  • @charlymathew5098
    @charlymathew5098 15 วันที่ผ่านมา +15

    ബെഡ്‌റൂമിൽ ചെയ്തു കാണിക്കുന്നത് പബ്ലിക് ആയി കാണിക്കണോ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +2

      👍👍👍👍👍👍👍👍👍

  • @lathikalathika3941
    @lathikalathika3941 13 วันที่ผ่านมา +8

    ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നതെന്തിനാ എന്തൊരു സംസ്കാരം ആദ്യം ഇഷ്ടമായിരുന്നു.

  • @Preeja-ph2vy
    @Preeja-ph2vy 14 วันที่ผ่านมา +8

    ആരും കളിയാക്കാൻ പോവുന്നില്ല തന്നെപോലെ ഉള്ളവർ ഉണ്ടാവും കുശുമ്പ് തന്നെ അല്ലാതെ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา +5

      തന്നെപ്പോലുള്ള സീരിയൽ ഭ്രാന്തികൾക്ക് ചിലപ്പോൾ അങ്ങനെ തോന്നും
      പിന്നെ എന്റെ അച്ഛനാവാൻ പ്രായമുള്ളവനെ കണ്ടിട്ടല്ലേ കുശുമ്പ് തോന്നാൻ 😏
      ഇതൊക്കെ എല്ലാ ഭാര്യയും ഭർത്താവും ബെഡ്റൂമിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്. ഒളിയും മറയും ഇല്ലാതെ കാണിക്കുന്നത് മറ്റുള്ളവരെ കാണിച്ചു കയ്യടി മേടിക്കാൻ വേണ്ടി മാത്രം

    • @shabukuttanbl3295
      @shabukuttanbl3295 7 วันที่ผ่านมา

      ​@@UtharaUnni-oc3bmഅച്ഛനാവാൻ പ്രായമോ കൃസിന് കൃസിന് 47 വയസേ ഉള്ളൂ പത്തരമാറ്റിലെ കൃസിന്റെ ഭയായി അഭിനയിക്കുന്ന നടിയുടെ മൂത്ത മകന്റെ പ്രായമേ കൃസിന് ഉള്ളു എല്ലാം അറിഞ്ഞിട്ടു സംസാരിക്കു pls

  • @abdurahman8636
    @abdurahman8636 15 วันที่ผ่านมา +10

    ഒരു നിമിഷം ഷാറൂകാനും കാജോളുംആണ് ഞങ്ങൾ എന്ന് തോന്നി പ്പോയതാ

  • @sumolkp8884
    @sumolkp8884 2 วันที่ผ่านมา +3

    എല്ലാവരും വിവാഹം കഴിഞ്ഞ് മക്കളുമായികഴിഞ്ഞു മക്കൾക്ക് മാതൃകയായി പക്വത കാണിച്ചു കൊടുക്കാൻ ഉള്ള നേരത്ത് 18 വയസായ മോൾടെ മുന്നിൽ കാട്ടി കൂട്ടുന്നത് വളരെ ലജ്ജാവഹം നാണമില്ലേ ഈ സ്ത്രീക്ക്

    • @Achus407
      @Achus407 2 วันที่ผ่านมา +2

      സത്യം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา +1

      👍👍👍👍

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา +1

      🙏🙏👍👍👍👍👍👍👍👍👍

  • @raj__7545
    @raj__7545 15 วันที่ผ่านมา +15

    അവരോട് ഉളുപ്പുണ്ടോന്ന് ചോദിക്കുന്ന തനിക്ക് അവരുടെ അനുവാദമില്ലാതെ ആ വീഡിയോ എടുത്ത് കണ്ടന്‍റ് ഉണ്ടാക്കാന്‍ ഉളുപ്പുണ്ടോ?

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +3

      അവർ വെറുമൊരു യൂട്യൂബർ അല്ല
      അവർ രണ്ടാളും സെലിബ്രിറ്റി ആണ്. സെലിബ്രിറ്റികളുടെ വീഡിയോസ് ഒന്നും എടുക്കുന്നതിന് അവരുടെ അനുവാദത്തിന്റെ ആവശ്യമില്ല
      അതു മനസ്സിലാക്കാനുള്ള ബോധമെങ്കിലും കാണിക്ക്

    • @shabukuttanbl3295
      @shabukuttanbl3295 7 วันที่ผ่านมา

      പൊളിച്ചൂട്ടോ 👏👏👏👍👍👍🤣🤣🤣🤣

  • @SumathyKK-ed8jo
    @SumathyKK-ed8jo 2 วันที่ผ่านมา +6

    മോട്ടിവേറ്റർ ആണുപോലും. എത്രനാൾ ഉണ്ടാവും. ഞങ്ങൾ സന്തോഷത്തിലാണെന്നു നാട്ടുകാരെ കാണിക്കാൻ പെടുന്ന പാട്. ഉളുപ്പില്ലാത്ത വർഗം.മക്കൾ കാണുമെന്ന വിചാരംപോലുമില്ല. അയാളെ പറയേണ്ടല്ലോ ഇവളൊരു അമ്മയാണോ. കൂത്തിച്ചി എന്ന് വിളിക്കണം.

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา +1

      👍👍👍👍

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา +2

      കമന്റോളികൾ കേൾക്കണ്ട അവർ വന്നിട്ട് നമുക്ക് അസൂയയാണ് എന്നു പറയും

  • @Dasettan736
    @Dasettan736 16 วันที่ผ่านมา +10

    അയ്യോ അങ്ങനെ പറയരുതേ 🤭🤭🤭മൂത്രി സാറും ദിവ്യ മാഡവും പാവാ 🤭🤭... ഒന്നാമത് പുള്ളിക്കാരി സെക്സിനു വേണ്ടി അല്ല കല്യാണം കഴിച്ചത്... പുള്ളീം അതുപോലെ തന്നെയാ 🤭🤭🤭പിന്നെ ഈ കാണിക്കുന്നതെല്ലാം ഒരു പിതാവിന് മകളോടുള്ള സ്നേഹ വാത്സല്യം ആണ് 🤣🤣🤣അങ്ങനെ കരുതിയാൽ മതി.. മൂത്രി സാർ പാവാ മൂത്രി സാർ പാവാ 🤭🤭

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  16 วันที่ผ่านมา +2

      😂😂😂😂😂

    • @Dasettan736
      @Dasettan736 16 วันที่ผ่านมา

      @UtharaUnni-oc3bm 🤭🤭🤭🤭

  • @LissyJohn-t1u
    @LissyJohn-t1u 2 วันที่ผ่านมา +4

    വളരെ ശരിയാണ് പറഞ്ഞത്

  • @salimkh2237
    @salimkh2237 15 วันที่ผ่านมา +9

    എന്തിനും ഒരു മറ വേണം.❤❤ ഇത് ചക്കക്കൂട്ടാൻ കണ്ടത് പോലെ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +1

      അയ്യോ അങ്ങനെയൊന്നും കമന്റ് ഇടല്ലേ കമന്റോളികൾ വന്ന് പൊങ്കാലയിട്ടു കൊല്ലും താങ്കളെ😂

    • @shabukuttanbl3295
      @shabukuttanbl3295 7 วันที่ผ่านมา

      താൻ ഒരു മറ അവർക്ക് കെട്ടി കൊടുക്കക്കടോ. ആ മറ വിട്ട് അവർ പുറത്തുപോകാതെ നോക്കണം 🤣🤣🤣🤣

  • @SreekalaS-ty8vp
    @SreekalaS-ty8vp 4 วันที่ผ่านมา +7

    ഇവൾ ഇവനും എന്തൊക്കെയാ പറയുന്നത് ഇതൊക്കെ വീടുകളിൽ കാണിക്കണം പ്രായമായ മകൾ ഉള്ളതല്ലേ ഈ സ്ത്രീ ആ കുട്ടികളുടെ അഭിമാനം ഇല്ലാതാകുന്നു ഇവർ ഇങ്ങനത്തെ ആളാണെന്നു അറിഞ്ഞില്ല

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  4 วันที่ผ่านมา +1

      👍👍

    • @gracecherian4859
      @gracecherian4859 3 วันที่ผ่านมา

      👍👍👍👍👍👍👍👍🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

    • @Chinnu111-u5f
      @Chinnu111-u5f 2 วันที่ผ่านมา +1

      Kilavante thadiyil kidann aval oonjaladuva🤣

  • @chethanachethanaratheesh2849
    @chethanachethanaratheesh2849 14 วันที่ผ่านมา +5

    ഇവരെ എന്തിനാണ് തിരഞ്ഞെടുത്തു പറയുന്നത് ഇതിനപ്പുറം കാണിക്കുന്ന ഒരുപാടു പേർ ഉണ്ട്

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา

      ഇവരെ പറയാനാണ് തോന്നിയത്😡

  • @PranavTprakash
    @PranavTprakash 15 วันที่ผ่านมา +18

    വയസാംകാലത്തെ കാമക്കൂത്ത് അല്ലാതെന്ത്.....

  • @aswathys-vg8zc
    @aswathys-vg8zc 2 วันที่ผ่านมา +5

    ഇവരുടെ വീഡിയോ എല്ലാം സൂപ്പറാ പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എന്തോ മോശം പോലെ ചേച്ചി പറഞ്ഞത് 100%ശരിയാ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  2 วันที่ผ่านมา +2

      താങ്കൾക്ക് വിവരമുണ്ട്👍

  • @raj__7545
    @raj__7545 15 วันที่ผ่านมา +9

    എടോ നിനക്ക് ദേഷ്യം പിടിച്ചിട്ട് കാര്യമില്ലാ.അവരുടെ മക്കള്‍ക്കില്ലാത്ത പ്രശ്നം തനിക്കാണോ?എന്തിനാടോ കണ്ടവന്‍റെ കാര്യം തപ്പി നടന്ന് റീച്ച് ഉണ്ടാക്കാന്‍ നോക്കണേ...കഷ്ടം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +4

      നിന്നെ അവരാരെങ്കിലും പണം തന്ന് കമന്റിടാൻ ആയിട്ട് നിർത്തിയിരിക്കുകയാണ്. ഒരു കമന്റിന് ഇത്ര രൂപ എന്നുള്ള റേറ്റിൽ
      എടോ എന്റെ ചാനലിൽ ഞാൻ എനിക്കിഷ്ടമുള്ള രീതിയിൽ വീഡിയോ ചെയ്യും. മനസ്സിലായോ നിനക്ക് അതിന് തിളച്ചു പൊന്തേണ്ട കാര്യം ഒന്നുമില്ല
      നാളെ മുതൽ ഒരു കാര്യം ചെയ്യാം നിന്റെ ഫോൺ നമ്പറിങ് തന്നെ വിളിച്ച് അനുവാദം ചോദിച്ചിട്ട് ഏതൊക്കെ ടൈപ്പ് വീഡിയോ ഇടണം എന്ന് തീരുമാനിക്കാം
      ഒന്ന് പോടാ

  • @PranavTprakash
    @PranavTprakash 15 วันที่ผ่านมา +4

    ഇത് ടെസ്റ്റ്‌ ആണ്... ബാക്കിയൊക്കെ പുറകെ പുറകെ... വരും എന്ന് സൂചിപ്പിക്കുവാ.....

  • @salmaabdulkader453
    @salmaabdulkader453 15 วันที่ผ่านมา +7

    അവർ സ്നേഹിച്ചോട്ടെ അതിനെന്താ കുഴപ്പം. മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക.

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +2

      നീ ഈ കുറ്റം പറയുന്നവരുടെ ചാനലിൽ ഒക്കെ പോയി റിപ്ലൈ ഇട്ട് മരിക്ക് അതാ നിനക്ക് പറ്റിയത്
      എന്താ സീരിയൽ ആർട്ടിസ്റ്റിന് പറഞ്ഞാൽ നിനക്കൊക്കെ ഒരു പൊള്ളല്
      നിന്നെ പോലെയൊക്കെ കുറെ സാധനങ്ങൾ മാത്രമേ ഈ ബാഡ് കമന്റിടാൻ ആയിട്ട് വരുന്നുള്ളൂ
      നിനക്കൊക്കെ അപ്പൂപ്പനും അമ്മൂമ്മയും കിസ്സ് ചെയ്തു കളിക്കുന്നത് കാണാൻ ഇഷ്ടമുണ്ടായിരിക്കും അത് ഇഷ്ടമില്ലാത്തവർ പ്രതികരിക്കും അത്രയേ ഉള്ളൂ

    • @BinduPV-q6s
      @BinduPV-q6s 9 วันที่ผ่านมา

      @@UtharaUnni-oc3bm 👌

  • @mariyu442
    @mariyu442 15 วันที่ผ่านมา +10

    Thangal പറഞ്ഞത് 100ശതമാനം ശരിയാ

  • @jisilik4265
    @jisilik4265 12 วันที่ผ่านมา +9

    കുറച്ചു ഓവർ തന്നെ അവർ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  12 วันที่ผ่านมา +1

      കുറച്ച് അധികം😂

  • @jayalethat7339
    @jayalethat7339 2 วันที่ผ่านมา +5

    മഹാ അഹങ്കാരിയാണ് ഒരുത്തനെ കിട്ടിയപ്പോൾ എന്തുചെയ്യണമെന്ന് അറിയില്ല

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  2 วันที่ผ่านมา +3

      👍

    • @praseethacastle
      @praseethacastle วันที่ผ่านมา

      അതേ. അവർക്ക് ഇതുപോലെ ഒരുത്തനെ കിട്ടാത്തത് കൊണ്ടാണ് ഇതുവരെ happy ആകാഞ്ഞത്. രണ്ടുപേരും സന്തോഷിക്കട്ടെ..

  • @Ratheesh.R4
    @Ratheesh.R4 12 ชั่วโมงที่ผ่านมา +3

    ആൾക്കാരുടെ ശ്രദ്ധ മാറ്റാൻ വേണ്ടിയാണ്.. കക്ഷി കിടപ്പറയിൽ പുലിയാണെന്ന് കാണിക്കാൻ

  • @sujadhvarghese1062
    @sujadhvarghese1062 15 วันที่ผ่านมา +5

    കറക്റ്റ് 🎉🎉🎉

  • @highmacreation999
    @highmacreation999 3 วันที่ผ่านมา +5

    100%yojikkunnu

  • @sreyakarthika8376
    @sreyakarthika8376 2 วันที่ผ่านมา +4

    വളരെ ശരി യാണ് പറഞ്ഞത്

  • @GeethaChandran-y3y
    @GeethaChandran-y3y 9 ชั่วโมงที่ผ่านมา +2

    നിനക്ക് ദേഷ്യം വന്നാൽ അവർക്കെന്താ അവർക്കു ഇഷ്ടമുള്ളത് കാണിക്കട്ടെ നീ അത് നോക്കേണ്ട 😂😂

  • @shylajal2652
    @shylajal2652 11 วันที่ผ่านมา +4

    സത്യം ആണ് പക്വത ഇല്ലാത്കാണിക്കുന്നു

  • @ArunArun-s2e
    @ArunArun-s2e วันที่ผ่านมา +4

    നമ്മുടെ ജീവിതത്തിൽ അങ്ങനെ ഭർത്താവ് സ്നേഹിക്കുന്നില്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതം കൊണ്ട് നമ്മൾ അസൂയപ്പെടാൻ പാടില്ല അവരെ നിങ്ങൾ എന്തിന് അസൂയം കൊണ്ട് നടക്കണ്

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา +2

      എന്റെ സഹോദരാ
      ഈ ലോകത്തുള്ള ദമ്പതികൾ എല്ലാം ക്യാമറയ്ക്ക് മുന്നിൽ വന്ന് അഭിനയിച്ചു കാണിച്ചാണോ സ്നേഹമുണ്ടെന്ന് തെളിയിക്കുന്നത്
      താങ്കൾ അങ്ങനെയാണോ
      യഥാർത്ഥ സ്നേഹം ഉള്ളവർക്ക് ചാനലിന്റെ മുന്നിൽ കിടന്ന് ഇങ്ങനെ കൊഴയേണ്ട ആവശ്യമൊന്നുമില്ല
      ഇത് പക്കാ മറ്റുള്ളവരെ കാണിക്കാൻ ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് മറ്റുള്ളവരെ കാണിക്കാൻ
      അവരുടെ ഒരു ആത്മ സംതൃപ്തിക്ക് വേണ്ടി കാണിക്കുന്നു
      അതുകണ്ട് നിങ്ങൾ ഇങ്ങനെ വന്ന് കരയുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല ഇതുപോലെ വന്ന് കമന്റ് ചെയ്യുന്നതിന് നിങ്ങൾക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്നാണ് എന്റെ സംശയം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา +1

      പിന്നെ ഈ മുതുക്കനും ഒതുക്കിയും കെട്ടിപ്പിടിച്ചു കിടന്നു കാണിക്കുന്ന കോലങ്ങൾ കാണുമ്പോൾ അസൂയപ്പെടാനല്ലേ ഇരിക്കുന്നത് ബാക്കിയുള്ളവർ

  • @JameelaK-j6c
    @JameelaK-j6c 16 วันที่ผ่านมา +6

    ചേച്ചിയുടെ ഓരോ വീഡിയോയും എല്ലാവർക്കും ഉപകാരപെടുന്ന വീഡിയോ ഞാൻ ഇന്ന് അവരുടെ ഒരു ഫോട്ടൊ കണ്ട പോൾ വിചാരിചെതെയുള്ളൂ ഇവരുടെ മക്കളൊന്നും ഇത് കാണുന്നില്ലെ നമ്മുടെ സിങ്കു വിനേയും ബോബ നേയും കണ്ട് പിടക്കണം ഇവരൊക്കെ ബോബൻ ചേട്ടൻ. എന്ത് സംസ്കാരവും അച്ചടക്കവും തറവാട്ടിത്തവും എല്ലാം ഉൾക്കൊണ്ടാണ് വീടിയോയിൽ വരുന്നത്

  • @nishamoltr8470
    @nishamoltr8470 6 วันที่ผ่านมา +5

    Correct

  • @ThoufeekVrinda
    @ThoufeekVrinda 15 วันที่ผ่านมา +4

    100%

  • @MINIMOLS-l6p
    @MINIMOLS-l6p 10 วันที่ผ่านมา +5

    Sister paranjathu correct

  • @sushamakerala7208
    @sushamakerala7208 วันที่ผ่านมา +3

    സത്യം 👍👍👍👍👍👍

  • @shailat5961
    @shailat5961 13 วันที่ผ่านมา +8

    കല്യാണം കഴിഞ്ഞപ്പോൾ സന്തോഷം തോന്നി. ര്ണ്ടുപേർക് ഒരു കൂട്ടു ആയി. അതുപോലെ കുട്ടികൾക്കും... അന്നൊക്കെ അങ്ങനെ തോന്നി. പക്ഷെ ഇപ്പോ മഹാ ബോറു ആയി തോന്നി. വെറുപ്പിച്ചു കളഞ്ഞു. കാണാൻ പോലും ഇഷ്ടം ഇല്ല്യാ ഇപ്പോ.

  • @shijiantony8947
    @shijiantony8947 15 วันที่ผ่านมา +9

    എനിക്കെന്ത് ഇഷ്ടമാണെന്നോ എന്നല്ലേ പറഞ്ഞത്. അല്ലാതെ തുണിയൊന്നും അഴിച്ചിട്ടില്ലല്ലോ. അമ്മ ഒരുപാട് ദുരിതം താണ്ടി വന്നു കഴിഞ്ഞു ഒന്ന് റൊമാന്റിക് ആയാലോ, കുറച്ചു സന്തോഷിച്ചാലോ അവരുടെ മക്കൾക്ക് ഒന്നും തോന്നില്ല. ചിന്തിക്കാൻ കഴിവുണ്ടായാൽ മതി. എപ്പോ വിവാഹം കഴിച്ചാലും റൊമാൻസ് ഉണ്ടാകും. അവരത് social മീഡിയ യിൽ ഇട്ടത് കൊണ്ട് നിങ്ങൾ ക്ക് ഒരു കണ്ടന്റ് ആയല്ലോ 😄😄😄

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +3

      നിനക്ക് തുണി അഴിച്ചിട്ട് വരുന്നതിൽ നാണക്കേടില്ലെങ്കിൽ എനിക്ക് എന്താണ് 😏
      നീ നിന്റെ സംസ്കാരമാണ് ഇവിടെ വന്ന് പറയുന്നത്
      അവരുടെ മക്കൾ നിന്റെ അടുത്ത് വന്ന് പറഞ്ഞു നമുക്ക് ഒരു പ്രശ്നമില്ലെന്ന്
      ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ അതും അഭിപ്രായസ്വാതന്ത്ര്യം ഉള്ള ഒരു മഹാരാജ്യത്ത് ജീവിക്കുമ്പോൾ അഭിപ്രായം തുറന്നു പറയും
      അതുകേൾക്കുമ്പോൾ വല്ലാണ്ട് കുരു പൊട്ടുന്നുണ്ടെങ്കിൽ
      സർക്കാർ ആശുപത്രിയിൽ ചെന്നാൽ 10 പൈസ കൊടുക്കാതെ വിറ്റാടിനും പഞ്ഞിയും കിട്ടും
      മേടിച്ച് നല്ലവണ്ണം തുടച്ചെടുത്തോ 😡

    • @Beenu.......
      @Beenu....... 15 วันที่ผ่านมา +1

      ​@@UtharaUnni-oc3bm നിങ്ങൾക്കല്ലേ കുരു പൊട്ടിയത് 🤣🤣🤣.. അവർ ഒരു റീൽസ് ചെയ്തു.. അവിഹിതം അല്ലലോ.... ഭർത്താവ് അല്ലേ.. 🤣🤣😂😂😂😂.
      അവർ ജീവിക്കട്ടെ
      ന്നെ...
      ഇപ്പോ വിവാഹം കഴിച്ചിട്ട് ഇങ്ങനെ കാണുന്നത് ഷോക്കിംഗ് ആണെന്ന് അവർ ചേച്ചിയോട് പറഞ്ഞോ??
      നാട്ടുകാർ ആണോ അവർക്കു ചിലവിനു കൊടുക്കുന്നെ..
      ഇതിനാണ് അസൂയ.. ന്നു പറയുന്നേ 🤣🤣🤣🤣.

    • @Beenu.......
      @Beenu....... 15 วันที่ผ่านมา +1

      ​@@UtharaUnni-oc3bm ബെറ്റടിനും പഞ്ഞിയും ചേച്ചി കുറച്ചു അധികം വാങ്ങി വെക്കണം.. 🤣🤣🤣😏. ഇവരോട് ഉള്ള ആരാധന കൊണ്ടല്ല. സ്നേഹം ഏത് പ്രായത്തിലും ഉണ്ടാകുന്ന വികാരം ആണ്... അത് അവർ പബ്ലിക് ആയി പ്രദർശിപ്പിച്ചു അത്രേ ഉള്ളു..
      പക്ഷേ സെച്ചിക്ക് കുരു പൊട്ടി ഒന്നൊന്നര ഒഴുകു ആരുന്നു 🤣🤣🤣.
      പക്ഷേ സെച്ചി അറിഞ്ഞില്ല്യ 🤣🤣🤣

  • @shabukuttanbl3295
    @shabukuttanbl3295 7 วันที่ผ่านมา +3

    കൃസിന് ആദ്യത്തെ കെട്ടിൽ മക്കളില്ല, വിവാഹം കഴിഞ്ഞു കുറേനാൾകഴിഞ്ഞു ഭാര്യ ഡിവോഴ്‌സ് വാങ്ങി പോയി അതിൽ കുട്ടികളൊന്നും തന്നെ ഇല്ല ദിവ്യയെയും ക്രിസിനെയും കുറിച്ച് എല്ലാം അറിഞ്ഞിട്ടു സംസാരിക്കടോ. ആ കുട്ടികളുടെ മനസ്സിൽ കൂടി വിഷം ഇട്ടുകൊടുക്കത്തെടോ സ്വന്തം ഭർത്താക്കന്മാർ സ്നേഹിക്കാത്തതിന് മറ്റുള്ളവരുടെ സന്തോഷകരമായ ജീവിതത്തിൽ തീ കോരി ഇടാതിരുന്നൂടെ 😡😡😡😡😡

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  7 วันที่ผ่านมา

      ഒന്ന് പോടോ
      എന്റെ ഭർത്താവ് തന്നെ കാണിച്ചാണോ എന്നെ സ്നേഹിക്കുന്നത്
      തനിക്ക് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ താൻ പോയി മറ്റ് ചാനലുകളിലൊക്കെ ചെന്നിട്ട് കരഞ്ഞു മെഴുക്

  • @clem346
    @clem346 3 ชั่วโมงที่ผ่านมา +2

    Avatharakak big salute

  • @jasiriyaali
    @jasiriyaali 15 วันที่ผ่านมา +5

    Sathiyam

  • @JameelajamalJameelajamal-gu8gw
    @JameelajamalJameelajamal-gu8gw 8 วันที่ผ่านมา +2

    കഷ്ടം തന്നെ സഹിക്കാൻ പറ്റീല്ല വീഡിയോ ഇപ്പോൾ 👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @raj__7545
    @raj__7545 15 วันที่ผ่านมา +7

    ഇനി എല്ലാവരും ഈ സേച്ചീടെ അനുവാദം വാങ്ങിയേ യൂടൂബില്‍ വീഡിയോ ഇടാവൂ😂😂😂😂

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +3

      നിനക്ക് നാണമില്ലാതെ എന്റെ ചാനലിൽ കയറി വീഡിയോ കണ്ടിട്ട് ഒരു ഉളുപ്പുമില്ലാതെ കമന്റ് ഇട്ടിട്ട് എന്നെ നാണം കെടുത്താം എന്ന് വിചാരിച്ചാൽ ഉണ്ടല്ലോ എനിക്കൊരു കുന്തവുമില്ല. കാരണം തന്നെ പോലൊക്കെ ഉള്ള ആളുകളുടെ നെഗറ്റീവ് കമന്റും പ്രതീക്ഷിച്ചിട്ട് തന്നെയാണ് വീഡിയോ ചെയ്യുന്നത്
      നിങ്ങളുടെ നെഗറ്റീവ് കമന്റും എനിക്കുള്ള പൈസയാണ് അത്രയേ ഉള്ളൂ

    • @shabukuttanbl3295
      @shabukuttanbl3295 7 วันที่ผ่านมา

      @@UtharaUnni-oc3bmഞാനും അതാണ് ചോദിക്കുന്നത് നിനക്കൊരു ഉളുപ്പുമില്ലേ അവരുടെ യൂട്യൂബ് ചാനലിൽ കയറി അവരെ നാറ്റിക്കാൻ 🤣🤣🤣🤣🤣🤣

  • @rahulbr3153
    @rahulbr3153 14 วันที่ผ่านมา +2

    Super.enikum thonnittund chechy 🎉🎉🎉❤

  • @lieman-fr2dg
    @lieman-fr2dg 13 วันที่ผ่านมา +5

    മഹാ മുനി യാണ് അദ്ധേഹം 😂

  • @mtmathew5422
    @mtmathew5422 15 วันที่ผ่านมา +13

    അടക്കിവച്ച കഴപ്പു തീർക്കുന്നതാ

  • @shiyas9172
    @shiyas9172 6 วันที่ผ่านมา +4

    Sathyam

  • @jayasreejayamohan7314
    @jayasreejayamohan7314 14 วันที่ผ่านมา +4

    😂😂😂 Kurachu over thanneyanu ...

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา

      അയ്യോ സീരിയൽ ഭ്രാന്തികൾ കേൾക്കണ്ട കൊന്നു കൊലവിളിക്കും 😂

  • @ushakuttappan9382
    @ushakuttappan9382 2 วันที่ผ่านมา +5

    ചേച്ചി പറയുന്നത് വളരെ ശരിയാണ് ഈ ബന്ധം ആങ്ങു നീടുപോകും എന്നു തോന്നുന്നില്ല ശരിക്കും അവൾക് അയാളെ ഇഷ്ടമൊന്നുമല്ല ഇതെക്കെ വെറുതെ 😮😮

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  2 วันที่ผ่านมา +2

      വെറുതെ ആരെയൊക്കെയോ കാണിക്കാൻ വേണ്ടി ക്യാമറക്കാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുക നമ്മൾ സന്തുഷ്ടരാണെന്ന് അത്രയേ ഉള്ളൂ
      പിന്നെ ഇതൊക്കെ ആദ്യത്തെ എടുപ്പ്

  • @sindhurajeev8453
    @sindhurajeev8453 15 วันที่ผ่านมา +6

    മക്കളുടെ മുന്നിൽ വഴക്കും, അടിയും ഉണ്ടാക്കുന്നത് ആവശ്യത്തിൽ കൂടുതൽ ഒക്കെ നോക്കി ആണോ.... എന്തെല്ലാം പരസ്പരം വിളിച്ചു പറയുന്ന parents ഉണ്ട്.... കുട്ടികൾ കേൾക്കുന്നുണ്ട് എന്ന് പോലും വിചാരിക്കാതെ... അതിലും നല്ലത് ഇത് തന്നെ ആണ്...

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +2

      ആ താങ്കളെപ്പോലുള്ളവർക്ക് കാണാൻ കണ്ണിനൊരു കുളിർമ തോന്നും
      അത് തോന്നാത്തവർക്കാണ് പ്രശ്നം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +2

      കാക്കയുടെ വിശപ്പും മാറും
      പശുവിന്റെ ക..... മാറും 😡

    • @sindhurajeev8453
      @sindhurajeev8453 15 วันที่ผ่านมา +1

      @@UtharaUnni-oc3bm എന്റേതായ ഒരു അഭിപ്രായം പറഞ്ഞതിന് ആണ് താങ്കളുടെ ഈ മറുപടി..... കഷ്ടം തന്നെ...

    • @shabukuttanbl3295
      @shabukuttanbl3295 7 วันที่ผ่านมา

      ​അമ്മായിക്ക് കുളിരും തോന്നി കടിയും മാറി. അവരെ അടിക്കാൻ ഉള്ള വടി അവർ തന്നെ ഓടിച്ചു തരുവാണ് ഗയിസ് ശോ കഷ്ട്ടം തന്നെ തന്റെ കാര്യം 🤣🤣🤣🤣

  • @Nichu-k9f
    @Nichu-k9f 2 วันที่ผ่านมา +5

    ഇതിൽ എന്ത് തെറ്റ് 🤔🤔🤔🤔

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  วันที่ผ่านมา +1

      നിങ്ങളുടെ ശരി മറ്റുള്ളവർക്ക് തെറ്റായി തോന്നിക്കൂടായോ
      നിങ്ങൾ ഈ ഒരു വീഡിയോ പ്ലേ ചെയ്തിട്ട് കമന്റുകൾ മാത്രം നോക്കി
      അപ്പോൾ മനസ്സിലാവും നിങ്ങളെപ്പോലെ സപ്പോർട്ട് ചെയ്യുന്നവരെക്കാൾ കൂടുതൽ വിമർശിക്കുന്നവരാണെന്ന്

  • @manjushabiju2955
    @manjushabiju2955 15 วันที่ผ่านมา +6

    ദിവ്യക്ക് 48 വയസായി😮😮

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +1

      48 ന്റെ മുതുകുത്താട്ടം ആയിരിക്കും

  • @LekhaSankar-i7k
    @LekhaSankar-i7k 15 วันที่ผ่านมา +11

    പറഞ്ഞത് കറക്ട് ആണ്

  • @Preeja-ph2vy
    @Preeja-ph2vy 14 วันที่ผ่านมา +8

    തനിക്കു തന്റെ കാര്യം നോക്കി ജീവിച്ചുടേ അവർ എന്തും ആയിക്കോട്ടെ കാണുബോൾ എന്തെങ്കിലും തോന്നുന്നുണ്ടോ 😄കഷ്ട്ടം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา +6

      എടോ ഞാൻ എന്റെ കാര്യം തന്നെയാണ് നോക്കുന്നത്
      ഞാൻ ഒരു യൂട്യൂബർ ആണ്
      യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ് എന്റെ ജോലി
      എനിക്കതിന് ആവശ്യത്തിനു വേദനവും കിട്ടുന്നുണ്ട്
      എന്നാൽ മറ്റുള്ളവന്റെ ചാനലിൽ വന്നിരുന്ന വീഡിയോയും കണ്ട് ആസ്വദിച്ച് എല്ലാം കേട്ട ശേഷം പരദൂഷണം പറഞ്ഞ ഒരു കമന്റ് ഇടുന്നത് നിന്റെ പണി
      ചുമ്മാ യൂട്യൂബ് എടുത്തുവെച്ച് വീഡിയോ കണ്ടു കണ്ടിരിക്കുന്നതിൽ നിനക്ക് എന്താ വരുമാനം കിട്ടുന്നുണ്ടോ
      പലർക്കും ഉള്ള പറച്ചിലാണ് യൂട്യൂബേഴ്സിനെ മുഴുവനും ആക്കിക്കൊണ്ട് വേറെ പണിയില്ലെന്ന് ഇത്തരക്കാർ കേൾക്കാൻ വേണ്ടി പറയുന്നതാണ്
      ഇത് നമ്മുടെ ജോലിയാണ് നമ്മൾ ജോലി ചെയ്യുന്നതിനനുസരിച്ച് യൂട്യൂബ് ഞങ്ങൾക്ക് വേദനവും തരുന്നുണ്ട്.
      ഒരു പണിയുമില്ലാത്ത തന്നെ പോലുള്ള കുറെയെണ്ണം വെറുതെ കിടന്നു തിളയ്ക്കുന്നു.
      ഇങ്ങനെ കിടന്നു തിളക്കുമ്പോൾ നിങ്ങൾക്ക് ദിവ്യയോ ക്രിസ്സോ വേതനം തരുന്നുണ്ടോ

  • @remsashukkoor5147
    @remsashukkoor5147 10 วันที่ผ่านมา +10

    ഇവരുടെ വീഡിയോ കാണാൻ തോന്നുന്നില്ല. ഇപ്പോൾ എന്താണ് ഇവർ കാണിക്കുന്നത് സഹോദരി പറയുന്നത് കേട്ട് അഭിമാനം തോന്നുന്നു. ശെരിക്കും ഭാര്യ ഭർത്താവ് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സ്നേഹവും മറ്റും കാണിച്ചു നടക്കുമോ 😄😄

  • @Meenuminnu3838
    @Meenuminnu3838 11 วันที่ผ่านมา +3

    സത്യം ആണ് പറയുന്നത്. നാണമില്ലാത്തവർ

  • @Bullat35
    @Bullat35 16 วันที่ผ่านมา +4

    എവിടവരെ പോവുമെന്ന് നോക്കട്ട് ബാക്കി അപ്പോ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  16 วันที่ผ่านมา +3

      അവർക്ക് ഒരു ഉളുപ്പുമില്ല അവരെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരും

    • @Bullat35
      @Bullat35 15 วันที่ผ่านมา +1

      @@UtharaUnni-oc3bm സത്യം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา +1

      @Bullat35 🙏

  • @SudheerSuhail-y9u
    @SudheerSuhail-y9u 16 วันที่ผ่านมา +9

    എനിക്ക് ഇതിൽ ഒന്നും തോന്നിയില്ല 🤔..18 വയസുള്ള കുട്ടി ഉണ്ടെങ്കിൽ എന്താ പ്രശ്നം.. ആ കുട്ടിയുടെ അനുവാദത്തോടെ ഒന്നിച്ചവർ അല്ലെ... പിന്നെ അവരുടെ ജോലിയും അഭിനയം ആണല്ലോ... ഇതിലൊന്നും വലിയ പ്രശ്നം ഒന്നും ഇല്ല... എനിക്ക് തോന്നുന്നത് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നമ്മൾ വെറുതെ കേറി ചെന്ന് അവിടെ ചികയുന്നത് ശരിയല്ല എന്നാണ്.... അവർ അവരുടെ ജീവിതം ജീവിക്കട്ടെ.... അതൊക്കെ അവരുടെ താല്പര്യവും ജീവിതവും അല്ലെ.... ✍️✍️✍️

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  16 วันที่ผ่านมา +3

      താങ്കൾ അവരെപ്പോലെ ചിന്തിക്കുന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത് എല്ലാവരും താങ്കളെപ്പോലെ വിശാലമനസ്കരാവണം എന്നുണ്ടോ

    • @shoorak.v2068
      @shoorak.v2068 16 วันที่ผ่านมา +4

      വിട്ടു കള ചേച്ചി അവര് ജീവിക്കട്ടെ... 'വിഷയ' ദാരിദ്ര്യമുണ്ടെങ്കിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല.
      ..ഈ പണി നിർത്ത്...😢😮

    • @SudheerSuhail-y9u
      @SudheerSuhail-y9u 16 วันที่ผ่านมา +2

      @@UtharaUnni-oc3bm വിശാല മനസ്കതക്കപ്പുറത്തു നമ്മൾ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്ന് കയറി അവരുടെ ശരിയും തെറ്റും വിലയിരുത്തണോ എന്നാണ് ചോദിച്ചത്... അവർ ചെയ്തത് ഇന്ത്യൻ പ്രീനൽക്കോട് പ്രകാരം തെറ്റൊന്നും അല്ലാലോ.... ക്രിമിനൽ കുറ്റം ഒന്നും അല്ലാലോ ചേച്ചി.... പിന്നെ എന്തിനു നമ്മൾ അവരെക്കുറിച്ചു ഓർത്തു ആശങ്കപെടണം ✍️✍️✍️

    • @Mini-j8z8e
      @Mini-j8z8e 15 วันที่ผ่านมา

      സത്യം ഇത് അസൂയ ആണ് അവർ റീൽസ് ചെയ്യുന്നതല്ലേ അതിനു ഇവർക്ക് എന്താ ​@@shoorak.v2068

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 15 วันที่ผ่านมา +1

    Satiyamaane sahoodare taangal paranjade 👍👌♥️♥️♥️

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +1

      നന്ദി സഹോദരാ 🙏

  • @sheebavenu2157
    @sheebavenu2157 6 ชั่วโมงที่ผ่านมา +2

    ഉത്തര നിങ്ങൾ സീരിയയലിൽ ഇത്തരം രംഗങ്ങൾ കാണാറില്ലേ ഇതിൽ എന്താ ഇത്ര ദേഷ്യം വരാൻ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  ชั่วโมงที่ผ่านมา +1

      സീരിയലിൽ കാണുന്നത് അഭിനയം ജീവിതത്തിൽ ആരെങ്കിലും അഭിനയിക്കുമോ

  • @jameela8232
    @jameela8232 16 วันที่ผ่านมา +4

    Sahodari paranjath carrect

  • @raghavraman4810
    @raghavraman4810 14 วันที่ผ่านมา +6

    നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും അവർ രണ്ടും nude ആയിട്ടാണ് വീഡിയോ ചെയ്യുന്നത് എന്ന്..40 കഴിഞ്ഞാൽ റൊമാൻ്റിക് ആകരുത് എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ.കുട്ടികൾ വലുതായാൽ കിസ്സ് ചെയ്യരുത് എന്ന് ഉണ്ടോ. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ. നിങ്ങൾക്ക് അവരുടെ വീഡിയോ കാണാതെ ഇരിക്കാം .വെറുതെ അവരെ ഇതിലേക്ക് വലിച്ചു ഇഴച്ചു നിങ്ങളുടെ ചാനലിന് റീച്ച് കിട്ടാൻ അവരെ content ആക്കുന്നു അത് അല്ലെ നിങൾ cheyyunnath.

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา +1

      ഞാനെന്റെ ചാനലിൽ വീഡിയോ ഇടുന്നത് എന്റെ ഇഷ്ടത്തിനാണ് അത് കാണാൻ താല്പര്യം ഇല്ലാത്തവർ ഇവിടെ വന്നു മോങ്ങണ്ട
      40 വയസ്സ് കഴിഞ്ഞാലും 70 വയസ്സ് കഴിഞ്ഞാലും റൊമാന്റിക് ആവാം അതിലൊരു തെറ്റുമില്ല
      നമ്മളും നമ്മുടെ ഹസ്ബന്റിനോട് ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത് പക്ഷേ അത് പബ്ലിക്കിൽ അല്ല
      ഇത് കണ്ടാൽ സ്പൈഡർമാൻ ജട്ടിയെടുത്ത് പാന്റിന്റെ മണ്ടേൽ ഇട്ടോണ്ട് നടക്കുന്നതു പോലെയാണ്
      അകത്തു വയ്ക്കേണ്ടത് അകത്തു വയ്ക്കണം പുറത്തിടേണ്ടത് പുറത്തല്ലണം
      നിങ്ങൾക്ക് ചിലപ്പോൾ ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം ആയിരിക്കും എല്ലാവർക്കും അത് ഉണ്ടാവണമെന്ന് വാശി പിടിക്കരുത്
      ഞാൻ എന്റെ അഭിപ്രായം എന്റെ ചാനലിൽ പറയുന്നു താങ്കൾക്ക് വേണമെങ്കിൽ കേട്ടാൽ മതി

    • @shabukuttanbl3295
      @shabukuttanbl3295 7 วันที่ผ่านมา

      ​@@UtharaUnni-oc3bmഅത് അവരുടെ ഇഷ്ട്ടം അതിനെന്താ എപ്പോൾ

  • @SaleemSaleem-t8s
    @SaleemSaleem-t8s 11 วันที่ผ่านมา +3

    ഇപ്പോൾ എല്ലാം മക്കൾക്ക് ക്കാണിച്ചു കെടുക്കും ഇദ്ഒക്കെ എല്ലാവർക്കും ഉണ്ട് എന്ന് അവർ ഓർക്കുന്നില്ല

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  11 วันที่ผ่านมา

      എനിക്ക് ഇതൊക്കെ കാണുമ്പോൾ സ്പൈഡർമാൻ ജട്ടിയെടുത്ത് മുകളിലിട്ട് നടക്കുന്നതാണ് ഓർമ്മ വരുന്നത് എല്ലാവരും അകത്തിടുന്നത് സ്പൈഡർ മുകളിൽ ഇടുന്നു
      അതുപോലെ ഓരോരുത്തരും ബെഡ്റൂമിൽ ചെയ്യുന്നത് ഇവർ പുറത്തു കാണിക്കുന്നു 😂😂

  • @rukhiyacm4936
    @rukhiyacm4936 14 วันที่ผ่านมา +3

    കൃസിന് ആദ്യം ഒരു മകൾ ഉണ്ടെന്ന് ഉത്തരപറയുന്നത് ശരിയല്ല. അത് സ്വന്തം മകളല്ലെന്ന് കൃസ് സത്യമായി പറഞ്ഞിട്ടുണ്ട്. കാര്യംശരിക്കു അറിയാതെ ഓരോന്നു വിളിച്ചു പറയരുത്.

  • @sheejapm4950
    @sheejapm4950 7 วันที่ผ่านมา +5

    ശരിയാണ് താങ്കൾ പറഞ്ഞത്

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  7 วันที่ผ่านมา

      തലച്ചോർ ഉള്ളവർക്ക് അത് മനസ്സിലാവും
      സീരിയലിന് അഡിക്റ്റ് ആയവർക്ക് നമ്മൾ പറയുന്നത് മനസ്സിലാവില്ല
      പക്ഷേ ഈ സെലിബ്രിറ്റികൾക്ക് പകരം അയൽപക്കത്ത് വീട്ടിലുള്ള ആരെങ്കിലും ആണ് ഇങ്ങനെ കാണിച്ചു കഴിഞ്ഞാൽ അവർ തന്നെ പറഞ്ഞു നടക്കും
      അതിന് പച്ച മലയാളത്തിൽ കുശുമ്പ് എന്നും പറയാം😂😂😂

  • @RemyaVijayan-h6o
    @RemyaVijayan-h6o 5 ชั่วโมงที่ผ่านมา +1

    Ningalum interview kodukkuu😅

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  ชั่วโมงที่ผ่านมา +1

      ഇന്റർവ്യൂ കൊടുക്കേണ്ടി വന്നാൽ കൊടുക്കും പക്ഷേ ഇതുപോലെയുള്ള വാഴ തരം കാണിച്ചിട്ട് ആവില്ല എന്ന് മാത്രം

  • @anfas4357
    @anfas4357 13 วันที่ผ่านมา +3

    Athenneee sathyam anuu🥱

  • @RatheeshKumarparappil
    @RatheeshKumarparappil 2 วันที่ผ่านมา +3

    അവർക്ക് ഒരു കുഴപ്പമില്ല അപടെ മക്കൾക്കും കുഴപ്പി മില്ല േചച്ചിക്കാണ് കുഴപ്പ o േചച്ചിക്കാണ് സഹിക്കാൻ പറ്റാത്തത് എന്റെ അമ്മേ േചച്ചി ഒരം കാര്യം േചച്ചി ഭർത്താവ് പാഴ പിണ്ടിയാണ് ന്ന് തോന്നുന്ന

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  2 วันที่ผ่านมา

      നീ പോടാ വാഴെ വല്ലവരുടെയും ചാനലിൽ വന്നിട്ട് ബബബ അടിക്കാതെ പോയി നിന്റെ പാട് നോക്ക്
      എന്റെ വീഡിയോയ്ക്ക് ദിവ്യക്കും ക്രിസ്റ്റിനും ഇല്ലാത്ത വേദനയാ നോട് നിനക്ക്

    • @elizabethgeorge7187
      @elizabethgeorge7187 วันที่ผ่านมา

      കറക്ട് അസൂയ തള്ളയ്ക്ക് .

  • @sheebarajeev7927
    @sheebarajeev7927 วันที่ผ่านมา +1

    Very trueee👍🏻👍🏻👍🏻

  • @Ahammedkuttyk
    @Ahammedkuttyk 16 วันที่ผ่านมา +4

    പറഞ്ഞത് കരേക്ട് ആണ് ❤❤❤

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  16 วันที่ผ่านมา +2

      കുറച്ചധികം ഓവറാണ് ഇവർ കാണിക്കുന്നത് പലതും

  • @Elzasmusicworld
    @Elzasmusicworld 9 วันที่ผ่านมา +1

    Correct ❤❤

  • @reality1756
    @reality1756 15 วันที่ผ่านมา +6

    മകളെ കാളും എനിക്ക് തോന്നുന്നത് അയാളുടെ മുൻ ഭാര്യയ്ക്കു എത്ര വിഷമം ഉണ്ടാകികയില്ലേ.

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +1

      മുൻ ഭാര്യയ്ക്ക് തോന്നേണ്ട ആവശ്യമില്ല കാരണം അവർ ഡിവോഴ്സ് ആയതാണ്

  • @BushraBushra-l3s
    @BushraBushra-l3s 14 วันที่ผ่านมา +1

    Enganathe.palakudumpangal.undu.edhoke.roomil.madhi..chila.sinimayil.kanumpole.che

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา

      കുറെയെണ്ണം ഇങ്ങനെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പാടുപെടുന്നു

  • @SgsgsgTst-h5b
    @SgsgsgTst-h5b 15 วันที่ผ่านมา +4

    Chchy egane paranjappol. Kure per Satyam ennu coment cheythu. Allegil kure per ithokke saide nilkkum.

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +1

      അതിന് താങ്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ

    • @SgsgsgTst-h5b
      @SgsgsgTst-h5b 15 วันที่ผ่านมา

      @UtharaUnni-oc3bm thagakk entha problem? Pettennu kollan?

  • @krishnaup7011
    @krishnaup7011 48 นาทีที่ผ่านมา

    🥰👍👍👍

  • @shabnasaleem6936
    @shabnasaleem6936 14 วันที่ผ่านมา +4

    അയാൾക്ക് കുട്ടിയൊന്നും ഇല്ല ഇതൊന്നും നിങ്ങൾക്ക് അറിയില്ലേ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  14 วันที่ผ่านมา

      അയാൾക്ക് ഒരു മകൾ ഉണ്ട്
      മകൾക്ക് അയാൾ വിവാഹം കഴിക്കുന്നതിനോട് താല്പര്യം ഇല്ലായിരുന്നു എന്ന് തന്നെയാണ് ഞങ്ങൾ ന്യൂസിലൊക്കെ അറിഞ്ഞത്

    • @ponusponus8173
      @ponusponus8173 13 วันที่ผ่านมา +1

      ​@@UtharaUnni-oc3bmഅയാൾക്ക് മകൾ ഇല്ല. K
      നിങ്ങൾ ആദ്യം സത്യം അറിഞ്ഞു കാര്യം പറയണം.. നാണം ഉണ്ടോ മറ്റുള്ളവരുടെ, കാര്യം എടുത്തിട്ട് റീച് ഉണ്ടാക്കി തിന്നാൻ

  • @AchayathiVlogs
    @AchayathiVlogs 6 ชั่วโมงที่ผ่านมา +3

    നിങ്ങൾക് എന്താണ് ഇത്ര കുശുമ്പ് 😂😂

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  ชั่วโมงที่ผ่านมา +1

      പിന്നെ കിളവനെ കണ്ടാലേ കുശുമ്പ് തോന്നും

  • @saralakrishnan8598
    @saralakrishnan8598 ชั่วโมงที่ผ่านมา

    പറഞ്ഞു കൊടുത്തത് നന്നായി

  • @parvathyp1177
    @parvathyp1177 15 วันที่ผ่านมา +2

    Old age marriage they don't know what to do should have some decency

    • @UtharaUnni-oc3bm
      @UtharaUnni-oc3bm  15 วันที่ผ่านมา +1

      ഇങ്കിരീസ് ആണ് പുള്ളേ 🤔