ഷാജിത ഷാജി മാപ്പ് പറഞ്ഞു🙏🙏 | മഷ്റൂറ പറഞ്ഞത് കേട്ടോ.🤗🤗.

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 63

  • @raheemchickenkada3660
    @raheemchickenkada3660 12 ชั่วโมงที่ผ่านมา +16

    ആർ എന്ത് ഉദ്ദേശത്തിൽ നിങ്ങളെ സഹായിച്ചോ അവരുട എല്ലാവരുടെയും ആഗ്രഹം റഹ്മാനായ റബ്ബ് ശബലീകരിക്കട്ടെ ആമീൻ

  • @thefanofhighflyers5173
    @thefanofhighflyers5173 13 ชั่วโมงที่ผ่านมา +23

    ഒരിക്കൽ തെളിവ് സഹിതം വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാൻ വലിയ പാടാണ്... ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്തു കഴിഞ്ഞിട്ട് മാപ്പ് just formalityക്ക് വേണ്ടി പറഞ്ഞാലൊന്നും ആരും കണക്കിലെടുത്തോളണമെന്നില്ല...
    കാരണം അതിനു പിന്നിലും കാണും വല്ല വക്രബുദ്ധിയുണ്ടാകാതിരിക്കുമോ എന്നുവരെ ആരും സ്വഭാവികമായി സംശയിച്ചു പോയേക്കാം...

    • @NishanNis-gp8mj
      @NishanNis-gp8mj 8 ชั่วโมงที่ผ่านมา

      Ys

    • @nibusdairy8266
      @nibusdairy8266 4 ชั่วโมงที่ผ่านมา +1

      പിന്നല്ലാതെ.. 😏😏😏
      ഇനി ഈ ജന്മം ഷാജിതയെ വിശോസിക്കൂല

  • @Murshidk-e4x
    @Murshidk-e4x 12 ชั่วโมงที่ผ่านมา +22

    ചേച്ചി വീട് എന്ന സ്വപ്നം എല്ലാവർക്കും ഒരു സ്വപ്നം തന്നെയാണ് 25 വർഷമായി വാടകക്ക് താമസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഇന്ന് വരെ വീട് സ്ഥലവും എനിക്ക് ആയിട്ടില്ല അവരുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞൊ എനിക്കും ഒരുപാട് മോഹം ഒരു വീട് ഉണ്ടാവാൻ അവരുടെ എല്ലാ ആഗ്രഹങ്ങളും പടച്ചവനെ നിറവേറ്റി കൊടുക്കട്ടെ

    • @ZaynJax
      @ZaynJax 11 ชั่วโมงที่ผ่านมา +2

      Ellam shariyavum padachon nigale agrahavum niravetitharum ethrayum petennu nigalkum vedavum

    • @aleemaali9454
      @aleemaali9454 6 ชั่วโมงที่ผ่านมา

      വീട്ടില്ലാത്ത ഒരു പാട് ആൾക്കാർ ഉണ്ട്. വാടക കാട്ടക്കാൻ ഒരു പാട് കഷ്ടപ്പെടുന്നവരുണ്ട്. എല്ലാവർക്കും ഒരു വീട് ഉണ്ടാകട്ടെ നമുക്ക് കഴിയുന്ന സഹായങ്ങൾ ചെയ്താൽ വളരെ നന്മ ലഭിക്കും.

    • @JameelaJameela-e6f
      @JameelaJameela-e6f 6 ชั่วโมงที่ผ่านมา

      Aameen

  • @fathimapathu6903
    @fathimapathu6903 7 ชั่วโมงที่ผ่านมา +3

    അള്ളാഹു നിങ്ങൾക്ക് ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @sadiqueka6104
    @sadiqueka6104 13 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് ❤ നാഥൻ കൈ വിടില്ല പ്രാർത്ഥന ഉണ്ടാകും

  • @anvara7396
    @anvara7396 13 ชั่วโมงที่ผ่านมา +14

    പാവപ്പെട്ട സ്ത്രി അവരുടെ സന്തോഷം കണ്ടോ❤

  • @ShahinaShafeer-c9x
    @ShahinaShafeer-c9x 5 ชั่วโมงที่ผ่านมา

    Masha allah.....sandhosham.....❤

  • @moideenwelder2904
    @moideenwelder2904 10 ชั่วโมงที่ผ่านมา +8

    ശത്രുവാണെങ്കിലും നമുടെ വളർച്ചയിൽ അവർ പ്രതാന പങ്കാളിയായിരിക്കും അവർ മുഖാന്തം ഒരു പാട് നേട്ടങ്ങൾ ഉണ്ടാവും

    • @nibusdairy8266
      @nibusdairy8266 4 ชั่วโมงที่ผ่านมา +1

      അഹങ്കാരി 😏😏

  • @Kadheeja-kc7rw
    @Kadheeja-kc7rw 5 ชั่วโมงที่ผ่านมา +1

    ഇനി ഷാജിത ക്കും കുട്ടികൾക്കും ഒരുവീട് ആവട്ടെ

    • @nibusdairy8266
      @nibusdairy8266 4 ชั่วโมงที่ผ่านมา +1

      അത്‌ വേ ഇത് റേ 😅😅

  • @Ismailappuppa
    @Ismailappuppa 13 ชั่วโมงที่ผ่านมา +1

    الحمد للہ الحمد للہ الحمد للہ

  • @NishanNis-gp8mj
    @NishanNis-gp8mj 8 ชั่วโมงที่ผ่านมา +1

    Al hamdulillah

  • @hibasworld4647
    @hibasworld4647 5 ชั่วโมงที่ผ่านมา

    ma sha allahh

  • @MainuShefi1
    @MainuShefi1 4 ชั่วโมงที่ผ่านมา

    Nejilante sandhosham kand kann niranju poyi
    Oro vaakinum alhamdulillah parayunna
    Ningalk allahuvinte kaaval yepolum undavatte...

  • @Ashrafpp-i8r
    @Ashrafpp-i8r 11 ชั่วโมงที่ผ่านมา +5

    അങ്ങനെ ആയിരിക്കണം ആ സാജിത പഠിക്കണം ഈ പാഠങ്ങൾ കുറെ ബുദ്ധിമുട്ടുമ്പോൾ പഠിച്ചോളും ഇപ്പോൾ കേരളത്തിൽ എത്ര യൂട്യൂബർ ഉണ്ടോ അവരെയൊക്കെ സാജിതാ സാജി സാജിത പറ്റിച്ചു കൊണ്ടിരിക്കുകയാണ്

  • @visualclick1980
    @visualclick1980 14 ชั่วโมงที่ผ่านมา +4

    ❤❤

  • @apmkurukol836
    @apmkurukol836 7 ชั่วโมงที่ผ่านมา

    സന്തോഷമായി സന്തോഷമായി ഏറ്റം ഉല്ലാസമായി
    ഉമ്മായും, മക്കളും നല്ലോണം ഉറങ്ങൂ.

  • @RamlaRamla-b9f
    @RamlaRamla-b9f 6 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sajidhasajeer2922
    @sajidhasajeer2922 10 ชั่วโมงที่ผ่านมา

    Masha Allah

  • @MohammedRamees-n7i
    @MohammedRamees-n7i 5 ชั่วโมงที่ผ่านมา

    🤲👍👍

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 7 ชั่วโมงที่ผ่านมา

    Mashà allah

  • @sameera2087
    @sameera2087 7 ชั่วโมงที่ผ่านมา

    മാഷാഅല്ലാഹ്‌ ❤️🤲🤝

  • @SubaidaAKK
    @SubaidaAKK 10 ชั่วโมงที่ผ่านมา

    Alhamdulillah

  • @Siddeek-b2f
    @Siddeek-b2f 6 ชั่วโมงที่ผ่านมา

    ❤❤❤❤

  • @sharminapp1794
    @sharminapp1794 4 ชั่วโมงที่ผ่านมา

    Ith avaruday. Video kandu kandath thanne. Kannan vayya

  • @RaseenaGafoor-e8n
    @RaseenaGafoor-e8n 8 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 14 ชั่วโมงที่ผ่านมา +2

    👍👍👍😊🌹

  • @RajlaN-vj1sg
    @RajlaN-vj1sg 9 ชั่วโมงที่ผ่านมา +1

    മാസ്സാഹള്ളാ

  • @SaleenaMuhammedali
    @SaleenaMuhammedali 14 ชั่วโมงที่ผ่านมา +1

    👍

  • @fayismuthu1168
    @fayismuthu1168 9 ชั่วโมงที่ผ่านมา

    ഹംദുലില്ലാഹ്

  • @asmaiqbal5238
    @asmaiqbal5238 8 ชั่วโมงที่ผ่านมา

    Alhamdulillah maranamvare sothamaayi nammude veetil thamasikaanulla baagiyamundaavade

  • @rubeenavp6291
    @rubeenavp6291 6 ชั่วโมงที่ผ่านมา

    നല്ല വീട് ❤

  • @hanana692
    @hanana692 12 ชั่วโมงที่ผ่านมา +1

    👍🏻

  • @Kadeeja-r7s
    @Kadeeja-r7s 9 ชั่วโมงที่ผ่านมา

    👌👌👌

  • @KadeejamuneerKadeeja
    @KadeejamuneerKadeeja 7 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് സന്തോഷം

  • @SafeenFathima
    @SafeenFathima 13 ชั่วโมงที่ผ่านมา +2

    Hi❤

  • @janajanajana9890
    @janajanajana9890 5 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲🤲...... നിങ്ങളുടെ സന്തോഷം എന്നും റബ്ബിനെ ഓർത്തു തന്നെ ആയിരിക്കണം....
    . നിങ്ങളെ സഹായിച്ചവരെയും പ്രാർത്തിച്ചവരെയും എല്ലാം എപ്പോഴും നിങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കണം.
    Allhahu എല്ലാം റാഹത്തിലാകട്ടെ ആമീൻ 🤲🤲🤲

  • @Ashrafpp-i8r
    @Ashrafpp-i8r 11 ชั่วโมงที่ผ่านมา +3

    മശൂരാന്റെ കണ്ടിട്ട് പഠിക്കട്ടെ അവൾ

  • @navasnavas8877
    @navasnavas8877 11 ชั่วโมงที่ผ่านมา +9

    മാപ്പും.. കോപ്പും. പറയണ്ട.. ഷാജിത
    മഹാ കളിയാണ്

    • @nibusdairy8266
      @nibusdairy8266 4 ชั่วโมงที่ผ่านมา +1

      അതെ ആ കള്ളിയുടെ കാര്യം parayathatha നല്ലത്

  • @SubaidaAKK
    @SubaidaAKK 10 ชั่วโมงที่ผ่านมา

    Mansoor a moolnalla adavilanalloullath allahbarkath nalkumarakatte

  • @Ansil861
    @Ansil861 13 ชั่วโมงที่ผ่านมา +2

    Hasbandinthe veetthukar ille najla

  • @Ashivoices
    @Ashivoices 4 ชั่วโมงที่ผ่านมา

    ഇതെന്ത് മുഖം

  • @Ashrafpp-i8r
    @Ashrafpp-i8r 11 ชั่วโมงที่ผ่านมา +2

    ഇവളുടെ റിപ്പോർട്ടുകളെങ്കിലും കണ്ടിട്ട് പഠിക്കട്ടെ

  • @SaNju-e4h7h
    @SaNju-e4h7h 8 ชั่วโมงที่ผ่านมา +2

    ഒരു പാവം കുട്ടി രക്ഷപെടട്ടെ

  • @NivethaJ-u4m
    @NivethaJ-u4m 13 ชั่วโมงที่ผ่านมา +2

    ❤😂🎉

  • @navaskollam547
    @navaskollam547 ชั่วโมงที่ผ่านมา

    പടച്ചോനെ സോഷ്യൽ മീഡിയയിൽ വിളിച്ചു കാശ് ഉണ്ടാക്കുന്ന പരിപാടി ആണ് ഇപ്പോൾ

  • @safooramp5516
    @safooramp5516 11 ชั่วโมงที่ผ่านมา +9

    ഇത്പേലെഷാജിതാഷാജിന്റെമക്കൾകുംഒരുവീട്.വെണം
    ന്നമ്മൾഒന്ന്അവരെചെർത്ത്പിടിച്ചാൽ
    നടക്കാവുന്നതെഒള്ളു
    നമ്മൾമലയാളികൾഅങ്ങിനെയാണ്

    • @SheebaSheeba-n7v
      @SheebaSheeba-n7v 11 ชั่วโมงที่ผ่านมา +7

      Aval nekah kazichu njadaka eppolum adh kazinjittu kodukam

    • @Iwgwfd
      @Iwgwfd 10 ชั่วโมงที่ผ่านมา +1

      അവളെ ചേർത്ത് പിടിച്ചെവൻ മുകളിലോട്ട് പോയ് 😮😮😮

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 6 ชั่วโมงที่ผ่านมา +2

      നിങ്ങൾ എടുത്ത് കൊടുക്ക്‌ വീട് മലയാളികളെ എല്ലാവരെയും അതിൽ പെടുത്തണ്ട അർഹത പെട്ടവർക്ക് മാത്രമേ സഹായം ചെയ്യാൻ പറ്റൂ

  • @lailam8874
    @lailam8874 7 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്

  • @AbulFaiz-r9n
    @AbulFaiz-r9n 11 ชั่วโมงที่ผ่านมา +2

    ♥️♥️

  • @SameeraP298
    @SameeraP298 11 ชั่วโมงที่ผ่านมา +2

    👍