പടച്ചവനെ ഈ വീഡിയോസ് കണ്ടേ മുതൽ എനിക്ക് ആകെ ഒരു ടെൻഷനായിരുന്നു എല്ലാവർക്കും ഉണ്ടല്ലോ മക്കൾ ഇപ്പോൾ ഈ വീഡിയോസ് കണ്ടപ്പോൾ എനിക്ക് സമാധാനമായി ഇനി ആ ഉമ്മാക്കും മകനും ഒന്നിച്ച് ജീവിക്കാനുള്ള ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമേൻ
പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാ വിധ അനുഗ്രഹിക്കട്ടെ ഇനി തെറ്റ് കളിലേക്കു പോകാതെ ഇരിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ഉമ്മാക് സന്തോഷം നൽകുന്ന മകനായി തിരിച്ചു വരട്ടെ
ഇനി ആ മകൻ തിരിച്ചു വന്ന ഒരു വീഡിയോ ചെയ്യാതിരിക്കലാണ് ഏറ്റവും നല്ലത് ,,നമ്മുടെ ഇടയിൽ പകൽ മാന്യന്മാരായ കുറെ കള്ളന്മാർ ഉണ്ട് ,,അവർ അവനെ കുത്തിനോവിച്ചു ശല്യം ചെയ്ത് കൊണ്ടിരിക്കും ,,ഇതിങ്ങനെ ജനം മറക്കട്ടെ ,,മറ്റൊരു വീഡിയോ ചെയ്ത് ഉള്ള സ്വസ്ഥത നശിപ്പിക്കാതെ ഉമ്മയും മകനും നല്ല നിലയിൽ ജീവിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ജസ്ന ഇനി ആ മോൻ ഉമ്മാന്റെ അടുത്ത്ക്ക് നല്ല മോനായി അവന്റെ തെറ്റുകൾ മനസ്സിലാക്കി ആ ഉമ്മാന്റെ ഇഷ്ടതിന് ജീവിക്കുന്ന മോനായി തിരിച്ചു വന്നിട്ട് ആവിഡിയോ ഞങ്ങൾക്ക് ഇനിയും കാണണം 👍👍അവർ സന്തോഷത്തോടെഒരു പാട് കാലം ഉമ്മയും മകനുമായി അവർ ജീവിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. 🤲🤲🤲നമ്മുടെ എല്ലാവരുടെയും മക്കളെ അള്ളാഹു കാക്കട്ടെ 🤲🤲ഒരു പാട് സന്തോഷമായി ഇന്നത്തെ ആ വീഡിയോ കണ്ടപ്പോൾ ❤️❤️മോൻ വന്നു എന്നറിഞ്ഞതിൽ.. ഉമ്മാ അവൻ ഉമ്മാന്റെ അടുത്ത് വരും. നല്ല മോനായിട്ട്
Jasna ❤❤❤, ജസ്ന ഇത് പോലുള്ള ഉപകാര പ്രദമായ വീഡിയോസ് ചെയ്യുക. ജസ്നയെ ആരൊക്കെയോ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നല്ലോ i അതിലൊന്നും തലയുടെണ്ട. അത്തരം ആളുകളൊക്കെ റീച്ച് കിട്ടാൻ വേണ്ടിയാണ് അതിനൊരുങ്ങുന്നത്, all the best.
ഉമ്മ ആയതുകൊണ്ട് രക്ഷപ്പെടുത്താൻ കഴിഞ്ഞു നോളജ് ഇല്ലാത്ത മക്കൾ എന്ത് തെറ്റ് ചെയ്താലും അതെല്ലാം മൂടിവെച്ച് നല്ലവരാണെന്നും പറഞ്ഞു നടക്കും അമ്മയുടെ വിദ്യാഭ്യാസമാണ് ആ മകനെ രക്ഷിച്ചത്
ജസ്ന സഹോദരി. ചെയ്ത വീഡിയോ. ജനങ്ങൾക്ക്. ഉപയോഗപ്രദമായവീഡിയോ തന്നെ.ആയിരുന്നു.🙏 അ ഉമ്മയുടെ മകൻ തിരിച്ച് വന്നത് തന്നെ ഉദാഹരണം.. ഏതായാലും ഇനിയുള്ള കാലം അ മകൻ ഉമ്മയെ ചേർത്തുപിടിച്ച്. മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുവാൻ. മകന് അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ. 🤲🤲
വിവരക്കേടിനു കയ്യും കാലും മുളച്ച സ്ത്രീ ജെസ്ന യെക്കുറിച്ച് അപരാധം പറഞ്ഞു പരത്തിയപ്പോൾ പ്രതികരിക്കാതിരുന്നപ്പോൾ സങ്കടം തോന്നി ഇന്നലെ വീഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിലായി കൾച്ചർ ഇല്ലാത്തവരോട് എന്തിനാണ് പ്രതികരിക്കാൻ പോകുന്നത് അത് നിയമങ്ങൾക്ക് വിട്ടുകൊടുക്കുക. എന്ന തീരുമാനം എടുത്തത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി .
ഹലാലായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക മക്കളെയും ഹലാലായത് മാത്രം തീറ്റിക്കുക,മക്കൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്തോണ്ടിരിക്കുക , അല്ലാഹുവിൽ ഭരമേൽപ്പിക്കുക,
മോളെ നിനക്ക് വേണ്ടി ദുആ ചെയ്യാറുണ്ട്. മകൻ തിരിച്ചുഎത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മകൻ അടുത്തെത്തിയാൽ പഴേകൂട്ട്കെട്ടിൽ എത്താതിരിക്കാൻ ശ്രദ്ധിക്കണം. അവരെകയ്യിൽ എത്തിയാൽ വീണ്ടുംകുട്ടി പഴയമാതിരി ആവാതിരിക്കാനാണ്. എന്റെ അനുഭവംവെച്ച് പറയുകാണ്.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആ വീഡിയോ കണ്ടത് മുതൽ ടെൻഷൻ ആയിരുന്നു ആ മോനെ സ്വാലിഹായ മോനാക്കിആരോഗ്യത്തോടെ ആഫിയത്തോടെ റബ്ബ് നിങ്ങളെമുന്നിൽ എത്തിക്കട്ടെ 🤲🏻🤲🏻😭കണ്ണ് നിറഞ്ഞു ദുആ ചെയ്യുന്നു 🤲🏻😭
അൽഹംദുലില്ലാഹ്.ഈ ഉമ്മാന്റെ ആദ്യ വീഡിയോ കണ്ടു കുറെ ദുഹാ ചെയ്ത് കമന്റ് ഇട്ടിരുന്നു. ഉറപ്പായും ഉമ്മാന്റെ മോൻ ഉമ്മ എങ്ങനെ ആഗ്രഹിക്കുന്നുവോ ആ രീതിയിൽ അടുത്തേക് തിരിച്ചു വരും തീർച്ച. ഉമ്മ സമാദാനത്തോടെ ഇരിക്കൂ.നമ്മൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്.
എനിയ്ക് ആ മോനോട് പറയാൻ പൊന്നു മോനെ നല്ലവൻ ആയി സമൂഹത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി ഉമ്മയ്ക്ക് വേണ്ടി നല്ല കുഞ്ഞായി വരണം... ഉമ്മയുടെ കണ്ണീരു വീണാൽ നമ്മുടെ ജീവിതം പിന്നെ പാഴാക്കി കളയും... പൊന്നുമോൻ വേഗം വരണേ. കൂട്ടുകാർ ഒക്കെ ഇപ്പോൾ മാത്രം കൂടെ ഉണ്ടാവു.. നമ്മൾ ഒന്ന് വീണു പോകണം എങ്കിലേ ആരൊക്കെ എന്തൊക്കെ ആയിരുന്നു എന്നും മനസ്സിൽ ആവും
ഉമ്മ വിഷമിക്കണ്ട മോൻ കുടുംബത്തിനും നാട്ടുകാർക്കും ഉപകാരപ്പെടുന്ന നല്ല മോൻ ആയി തുടരും അള്ളാഹു നിങ്ങൾക്കും മോനും ഇഹപരവിജയം നൽകി അനുഗ്രഹിക്കണേ യഅള്ളാഹ് മോനെ നീ കാണുന്നില്ലേ നിന്നെ സ്നേഹിക്കുന്നവരെ നല്ലയൊരു മോനായി വരണേ
എനിയുള്ള കാലം മകനെ കൊണ്ട് സന്തോഷമുള്ള ജീവിതം ആ ഉമ്മാക്ക് കൊടുക്കണം അള്ളാ
ആമീൻ
ആമീൻ
Ameen
Aameen 😢❤️❤️❤️
ആമീൻ
എല്ലാം പൊറുത്തു കൊണ്ട് മകൻ ഉമ്മയെ നല്ലവണ്ണം നോക്കുന്ന നല്ല ഒരു മോനായി തിരിച്ചു വരും ഉമ്മാ 🤲🤲🤲🤲🤲🤲👌👌👌
ഞാൻ ഇവർക് വേണ്ടി വെള്ളിയാഴ്ച ജുമുഹ നേരം പൊട്ടിക്കരഞ്ഞു ദുആ ചെയ്തിരുന്നു 😌😌😌😌😌
മകൻ പൂർണ ഹാഫിള് ആവട്ടെ ഉമ്മ ആഗ്രെഹിച്ചു അത് പോലെ ആവട്ടെ ആമീൻ
😊😊😊
പടച്ചവനെ ഈ വീഡിയോസ് കണ്ടേ മുതൽ എനിക്ക് ആകെ ഒരു ടെൻഷനായിരുന്നു എല്ലാവർക്കും ഉണ്ടല്ലോ മക്കൾ
ഇപ്പോൾ ഈ വീഡിയോസ് കണ്ടപ്പോൾ എനിക്ക് സമാധാനമായി ഇനി ആ ഉമ്മാക്കും മകനും ഒന്നിച്ച് ജീവിക്കാനുള്ള ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമേൻ
മകനെ സമുഹത്തിന്റെ മുന്നിൽ കൊണ്ടു വരരുത് നിങ്ങൾ സന്തോഷത്തൊടെ ജീവിക്കുക അവന് ഉരുജിവിതം കെടുക്കുക അപ്പോൾ എല്ലാം ശരിയാക്കും🤲🤲🙏
പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാ വിധ അനുഗ്രഹിക്കട്ടെ ഇനി തെറ്റ് കളിലേക്കു പോകാതെ ഇരിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ഉമ്മാക് സന്തോഷം നൽകുന്ന മകനായി തിരിച്ചു വരട്ടെ
ആമീൻ
മകനെ ഒരിക്കലും ചാനലിൽ കൊണ്ട് വരരുത് ...പ്ലീസ് എന്റെ ഒരു apkesha ആണ്
അൽഹംദുലില്ലാഹ് Allahu ആ മോനെ നല്ല മോനാക്കി ഈ ഉമ്മായ്ക് തിരിച്ചു കൊടുക്കണേ 🤲🤲ആമീൻ 🤲
@@saajifamilycreations അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
Aameen🤲🏻🤲🏻
അല്ലാഹുവേ അവന്മാർക്ക് ഒരു ഉപകാരമുള്ള ഒരു മോനായി ദുനിയാവിലും ആഹിറ വളർത്തണെ അള്ളാ 🤲🏻🤲🏻
ആ. മകനയും. നമ്മുടെ. മക്കളെയും. നന്നാക്കണം. റബ്ബേ
അല്ലാഹുവേ ആ ഉമ്മാക് നല്ല ജീവിതം കിട്ടട്ടെ 🤲🤲🤲🤲😭😭😭😭😭😭
ഒരു മാതാപിതാക്കളും മക്കളെ കൊണ്ട് കണ്ണുനീര് കുടിക്കുന്ന ഒരു അവസ്ഥ വരുത്തല്ലേ അള്ളാ എല്ലാ മക്കളെയും നേരായ മാർഗ്ഗം കാട്ടി കൊടുക്കണം റബ്ബേ
Ameen
Ameen
Ameen
അൽഹംദുലില്ലാ... അവൻ നല്ല മകനായി... ഉമ്മയുടെ അടുത്ത് തിരിച്ചെത്തട്ടെ.... നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
Alhamdulilah 👍👍Alhamdulilah 🌹🌹Alhamdulilah
ഇനി ആ മകൻ തിരിച്ചു വന്ന ഒരു വീഡിയോ ചെയ്യാതിരിക്കലാണ് ഏറ്റവും നല്ലത് ,,നമ്മുടെ ഇടയിൽ പകൽ മാന്യന്മാരായ കുറെ കള്ളന്മാർ ഉണ്ട് ,,അവർ അവനെ കുത്തിനോവിച്ചു ശല്യം ചെയ്ത് കൊണ്ടിരിക്കും ,,ഇതിങ്ങനെ ജനം മറക്കട്ടെ ,,മറ്റൊരു വീഡിയോ ചെയ്ത് ഉള്ള സ്വസ്ഥത നശിപ്പിക്കാതെ ഉമ്മയും മകനും നല്ല നിലയിൽ ജീവിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ആമീൻ 🤲
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ
Aameen
Aameen
നല്ല മോ നായിട്ട് എത്രയും പെട്ടെന്ന് ഉമ്മാന്റെ അടുത്തേക്ക് allah നീ എത്തിക്കണേ
Aameen ya Allah 🤲
Aameen
Ameen
ആമീൻ
ഞാൻ അന്ന് ആ വീഡിയോ കണ്ടപ്പോ ഒരു പാട് കരഞ്ഞു എനിക്ക് ഒരു മോൻ ഉണ്ട് 20വയസായ അല്ലാഹ് നമ്മുടെ മക്കളെ ചീത്ത കൂട്ട് കെട്ടിൽ നിന്നും പെടുത്തരുതേ 🤲😔
🤲🤲
ആമീൻ
Aameen
Ameen
Aameen🤲🏻
ഇനിയെങ്കിലും മക്കളെ കൊണ്ട് സന്തോഷിക്കുന്നവരിൽ ഈ ഉമ്മാനെയും ഉൾപെടുത്തണേ നാഥാ 😭🤲🤲🤲🤲
Alhamdulillah 🤲 ആ പൊന്നു മോന് നല്ല മനസ്സുകൊടുത്തു ആ മാതാവിനോടൊപ്പം സന്തോഷകരമായി ജീവിക്കാൻ നാഥൻ വിധി കൂട്ടട്ടെ... 🤲🤲🤲
സങ്കടം കൊണ്ട് ഒരുപാട് കരഞ്ഞു poya വീഡിയോ ആയിരുന്നു അത്..😢.. Epo അൽഹംദുലില്ലാഹ് സദോഷമായി 🤲. മോൻ നന്നായല്ലോ
Satyam
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നമ്മള മക്കളെയും നീ കാക്കണേ റബ്ബേ 😢
എല്ലാ മക്കൾക്കും നീ തുണ റബ്ബേ 🤲🏼🤲🏼
അല്ലാഹു എല്ലാരിം കാക്കട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢
അൽഹംദുലില്ലാഹ് ഇനി ഉമ്മയും മോനും സന്തോഷമായി ഒരുമിച്ചു ജീവിക്കാൻ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲
ആ അമ്മയുടെ പ്രാർത്ഥന . നന്നായിരിക്കട്ടെ .
കഴിഞ്ഞത് കഴിഞ്ഞു ഇനി ആ മകനെ പറ്റി വീണ്ടും വീണ്ടും പറഞ്ഞാൽ അവൻറെ മനസ്സ് വിഷമിക്കും. ഇനി അല്ലാഹുവിനെ സ്തുതിച്ചു അല്ലാഹുവിനോട് ദുആ ചെയ്തു ഇരിക്കുക
ജസ്‌ന ഇനി ആ മോൻ ഉമ്മാന്റെ അടുത്ത്ക്ക് നല്ല മോനായി അവന്റെ തെറ്റുകൾ മനസ്സിലാക്കി ആ ഉമ്മാന്റെ ഇഷ്ടതിന് ജീവിക്കുന്ന മോനായി തിരിച്ചു വന്നിട്ട് ആവിഡിയോ ഞങ്ങൾക്ക് ഇനിയും കാണണം 👍👍അവർ സന്തോഷത്തോടെഒരു പാട് കാലം ഉമ്മയും മകനുമായി അവർ ജീവിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. 🤲🤲🤲നമ്മുടെ എല്ലാവരുടെയും മക്കളെ അള്ളാഹു കാക്കട്ടെ 🤲🤲ഒരു പാട് സന്തോഷമായി ഇന്നത്തെ ആ വീഡിയോ കണ്ടപ്പോൾ ❤️❤️മോൻ വന്നു എന്നറിഞ്ഞതിൽ.. ഉമ്മാ അവൻ ഉമ്മാന്റെ അടുത്ത് വരും. നല്ല മോനായിട്ട്
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
Aa mon vannitt veediyo edaruth
ആ മോനെ വിഡിയോക്ക് മുമ്പിൽ കൊണ്ടന്നു കാണിക്കണ്ട... അവൻ ഉമ്മാന്റെ അടുത്ത് എത്തി എന്നുള്ള വിഡിയോ ആണ് ഞാൻ ഉദ്ദേശിച്ചത് 🥰
Ameen
Jasna ❤❤❤,
ജസ്ന ഇത് പോലുള്ള ഉപകാര പ്രദമായ വീഡിയോസ് ചെയ്യുക.
ജസ്നയെ ആരൊക്കെയോ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നല്ലോ i അതിലൊന്നും തലയുടെണ്ട. അത്തരം ആളുകളൊക്കെ റീച്ച് കിട്ടാൻ വേണ്ടിയാണ് അതിനൊരുങ്ങുന്നത്, all the best.
ജ സ് ന മോൾക് അള്ളാഹു തീർ കാ യു സ് കൊടുക്ക് അള്ളാ🤲🏻
നല്ല മോനാകട്ടെ 😢 ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲ഒരുപാട് സന്തോഷം 😢അള്ളാഹ് ഹൈർ ചെയ്യട്ടെ
ഉമ്മ ആയതുകൊണ്ട് രക്ഷപ്പെടുത്താൻ കഴിഞ്ഞു നോളജ് ഇല്ലാത്ത മക്കൾ എന്ത് തെറ്റ് ചെയ്താലും അതെല്ലാം മൂടിവെച്ച് നല്ലവരാണെന്നും പറഞ്ഞു നടക്കും അമ്മയുടെ വിദ്യാഭ്യാസമാണ് ആ മകനെ രക്ഷിച്ചത്
ജസ്ന മനസ്സിന് ഉരു കുളിർമ്മ🤲🤲🤲🤲👌👍 മാഷാ അള്ളാ
മോനെ നല്ല മോൻ ആയി ജീവിക്കൂ🤲🤲🤲
🤲🤲 നല്ല സന്തോഷത്തോടെ ഉമ്മയും മോനും എന്നു മാത്രം 🤲🤲
മനുഷ്യൻ ആണ് തെറ്റ് പറ്റും റബ് പൊറുത്തു kodukkatt🤲
നന്മ ചെയ്തവൻ ക്ക്നന്ദി പറയൽമാനുഷിക മൂല്യങ്ങളിൽ പെട്ടതാണ് ല്ലോ
അൽഹംദുലില്ലാഹ് 🤲🤲🤲🤲മരണം വരെ പൊന്നുമ്മയെ നീ നല്ലത് പോലെ നോക്കണം 🤲🤲🤲🤲🤲
ജസ്ന സഹോദരി. ചെയ്ത വീഡിയോ.
ജനങ്ങൾക്ക്.
ഉപയോഗപ്രദമായവീഡിയോ തന്നെ.ആയിരുന്നു.🙏
അ ഉമ്മയുടെ മകൻ തിരിച്ച് വന്നത് തന്നെ ഉദാഹരണം..
ഏതായാലും ഇനിയുള്ള കാലം അ മകൻ ഉമ്മയെ ചേർത്തുപിടിച്ച്.
മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുവാൻ.
മകന് അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ. 🤲🤲
അൽഹംദുലില്ലാഹ് aa മോൻ അല്ലാഹു നല്ല ബുദ്ദി കൊടുക്കട്ടെ
വിവരക്കേടിനു കയ്യും കാലും മുളച്ച സ്ത്രീ ജെസ്ന യെക്കുറിച്ച് അപരാധം പറഞ്ഞു പരത്തിയപ്പോൾ പ്രതികരിക്കാതിരുന്നപ്പോൾ സങ്കടം തോന്നി ഇന്നലെ വീഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിലായി കൾച്ചർ ഇല്ലാത്തവരോട് എന്തിനാണ് പ്രതികരിക്കാൻ പോകുന്നത് അത് നിയമങ്ങൾക്ക് വിട്ടുകൊടുക്കുക. എന്ന തീരുമാനം എടുത്തത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി .
അൽഹംദുലില്ലാഹ് അള്ളാഹു ആ മോന്ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
ഒരുപാട് സന്തോഷം തോന്നി 🎉🎉
ജസ്ന നിനക്ക് നല്ലത് മാത്രേ ഉണ്ടാവൂ...
ഹലാലായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക മക്കളെയും ഹലാലായത് മാത്രം തീറ്റിക്കുക,മക്കൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്തോണ്ടിരിക്കുക , അല്ലാഹുവിൽ ഭരമേൽപ്പിക്കുക,
ഹലാൽ കഞ്ചാവ് കിട്ടും. അത് ഉപയോഗിച്ച മതി 👌🏼👌🏼👌🏼
ഹലാൽ ആഹാരം കഴിച്ച ഉസ്താദ് ചെയുന്ന കര്യങ്ങൾ കണ്ടാൽ സമുദായത്തിന് കിട്ടിയ പ്രവർത്ഥിെങൾ വ വ ...
മദർസ പഠിച്ച ഈ കുട്ടി തന്നെ ഒരു ഉത്തമ ഉദാഹരണം.
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄അടിമക് ഔറത് മറക്കാമോ 🤔🥺🙄
@lekshmir.s1300ശിവൻ പാർവതിക്കും മക്കൾക്കും കോടിക്കുന്നത് അതാണോ 😂😂
@@JobyMathew-us3ntപുരോകാമന സ്ത്രീകൾക്ക് ഓരത്ത് മറക്കണ്ട അവർക്ക് എല്ലാം കാണിക്കാം വ്യഭിജാരിക്കാം
മോളെ നിനക്ക് വേണ്ടി ദുആ ചെയ്യാറുണ്ട്. മകൻ തിരിച്ചുഎത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മകൻ അടുത്തെത്തിയാൽ പഴേകൂട്ട്കെട്ടിൽ എത്താതിരിക്കാൻ ശ്രദ്ധിക്കണം. അവരെകയ്യിൽ എത്തിയാൽ വീണ്ടുംകുട്ടി പഴയമാതിരി ആവാതിരിക്കാനാണ്. എന്റെ അനുഭവംവെച്ച് പറയുകാണ്.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആ വീഡിയോ കണ്ടത് മുതൽ ടെൻഷൻ ആയിരുന്നു ആ മോനെ സ്വാലിഹായ മോനാക്കിആരോഗ്യത്തോടെ ആഫിയത്തോടെ റബ്ബ് നിങ്ങളെമുന്നിൽ എത്തിക്കട്ടെ 🤲🏻🤲🏻😭കണ്ണ് നിറഞ്ഞു ദുആ ചെയ്യുന്നു 🤲🏻😭
അൽഹംദുലില്ലാഹ് അല്ലാഹ് ആ ഉമ്മക് സ്വാലിഹായ മേനാക്കി കെടുക്കട്ടെ ആമീൻ
ഇനി ഒരാബാത്തിലും പെടുത്തല്ലേ അല്ലഹ് 🤲🏻🤲🏻
അല്ലാഹുവേ ആ മോന്ക് നല്ല മനസും ബുദ്ധി യും കൊടുക്കണേ അല്ലഹ്
അല്ലാഹുവേ എല്ലാവർക്കും ഉണ്ട് ആൺകുട്ടികളും പെൺകുട്ടികളും... ചീത്ത കൂട്ട് കെട്ടിൽ നിന്നും കാക്കണേ
ഒരുപാട് കരഞ്ഞു. ദുഅ.ചെയ്തിരുന്നു.alhamdulillha നല്ല.മോനായി തിരിച്ചു.വരും
ഞാനും 3ആൺമക്കളുടയുമ്മയാണ് പടച്ചോൻ. അനുഗ്രഹിക്കട്ടെ
@@AskarP-g4p അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
അൽഹംദുലില്ലാഹ്.ഈ ഉമ്മാന്റെ ആദ്യ വീഡിയോ കണ്ടു കുറെ ദുഹാ ചെയ്ത് കമന്റ് ഇട്ടിരുന്നു. ഉറപ്പായും ഉമ്മാന്റെ മോൻ ഉമ്മ എങ്ങനെ ആഗ്രഹിക്കുന്നുവോ ആ രീതിയിൽ അടുത്തേക് തിരിച്ചു വരും തീർച്ച. ഉമ്മ സമാദാനത്തോടെ ഇരിക്കൂ.നമ്മൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്.
ജസ്‌ന ഇഷ്ടം മാത്രം 🥰🥰👍👍❤️❤️
10 വർഷംകൊണ്ട് കേരളത്തെ ലഹരി ബിസിനസ് ആക്കി മാറ്റിയ നമ്മുടെ ഭരണാധികാരികൾ ഇതൊന്നു കേൾക്കണം
അൽഹംദുലില്ലാഹ്... എല്ലാമക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
അൽഹംദുലില്ലാഹ് 🤲🏻
ജസ്‌ന എന്നെ കൊണ്ട് കഴിയും പോലെ ഞാൻ share ചെയ്തിട്ടുണ്ടായിരുന്നു 🥰🥰
അൽഹംദുലില്ലാഹ് ആ മോൻ നല്ല മോൻ ആയി വരട്ടെ 🤲🏻
എനിയ്ക് ആ മോനോട് പറയാൻ പൊന്നു മോനെ നല്ലവൻ ആയി സമൂഹത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി ഉമ്മയ്ക്ക് വേണ്ടി നല്ല കുഞ്ഞായി വരണം... ഉമ്മയുടെ കണ്ണീരു വീണാൽ നമ്മുടെ ജീവിതം പിന്നെ പാഴാക്കി കളയും... പൊന്നുമോൻ വേഗം വരണേ. കൂട്ടുകാർ ഒക്കെ ഇപ്പോൾ മാത്രം കൂടെ ഉണ്ടാവു.. നമ്മൾ ഒന്ന് വീണു പോകണം എങ്കിലേ ആരൊക്കെ എന്തൊക്കെ ആയിരുന്നു എന്നും മനസ്സിൽ ആവും
നല്ല മോനായി വളരട്ടെ
Ee oru videokk vendi orupadu pradeekshayode kathirinnu. Alhamdulillah
ആ മകൻ ഉമ്മയുടെ അടുത്തേക്ക് വന്നാൽ ഒരിക്കലും മകനെ വീഡിയോ യിൽ കാണിക്കരുത് പ്ലീസ് 😢😢
അൽഹംദുലില്ലാഹ്തിരിച്ചറിവില്ലാതെചെയ്ത തെറ്റുകൾ ആയിരിക്കുംഅല്ലാഹു പൊറുത്തു കൊടുക്കട്ടേ
ഹിദായത്തിലാക്കട്ടെ.
നമ്മുടെയല്ലാം മക്കളെ സ്വാലിഹത്തായ മക്കളാക്കട്ടെ 🤲
ആമീൻ
Ameen
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
ആമീൻ 🤲🏻
അൽ ഹംദുലില്ല. ഇനി സാലിഹായഒരു മോനായി വരട്ടെ
ഉമ്മ വിഷമിക്കണ്ട മോൻ കുടുംബത്തിനും നാട്ടുകാർക്കും ഉപകാരപ്പെടുന്ന നല്ല മോൻ ആയി തുടരും അള്ളാഹു നിങ്ങൾക്കും മോനും ഇഹപരവിജയം നൽകി അനുഗ്രഹിക്കണേ യഅള്ളാഹ് മോനെ നീ കാണുന്നില്ലേ നിന്നെ സ്നേഹിക്കുന്നവരെ നല്ലയൊരു മോനായി വരണേ
ഉമ്മാടെ മോനെ നല്ലൊരു മകൻ അക്കിതര ണ്ട🤝🤲🤲🤲
മകന്റെ മോന്റെ മനസ്സ് അള്ളാഹു നന്നാവട്ടെ
Jasna ബ്ലോഗ്ഗർ🎉🎉. ഇങ്ങനെയുള്ള ബ്ലോഗ് ചെയ്യണം. സമൂഹത്തിന് ഉപകാരപ്പെടുന്ന വീഡിയോ cchaithathinu .അല്ലാഹ് അനുഗ്രഹിക്കട്ടെ.....
വോൾഗ്?......
Ellaa Ummamarudeyum, Ammamaarudeyum kannuneer. Kaanane, Ellaavarum praarthikkuka, Ellaavarkkum Nalla makkale dhaivam nalkane
Amen..umm നല്ലവണ്ണം ശ മിച്ചുനോക്കുക
Jesna nallavalan allhahu anugra hikkatte aameen
Alhamdulillah❤ orupadu karajirunnu dua cheydirunnu... Allah Khairum barkathum pradhanam cheyyatte❤
Allahu nammude makkale swaliheegalil ulpeduthatte 🤲🤲🤲🤲🤲🤲
ആമീൻ 🤲🏻
ഇത് കേട്ടപ്പോൾ വലിയ സന്തോഷം
Alhamdulill...aah നല്ലത് വരട്ടെ... ❤️
Njanum ദുആ cheytheernnu🤲🏻🥰
Njanum
Masha alla തിരിച് വന്നല്ലോ jasina👍👍👍
MashaAllaa👌🏿
Masha Allah ❤
God blesseing ❤
Alhamdu lillah🤲🏼 Hairakatte
അള്ളാഹു അനുഗ്രഹിക്കട്ടെ
الحمد لله الحمد لله الحمد لله
ما شاء الله
بارك الله
Ma sha allah
മാഷാഅല്ലാഹ് 👍
Alhamdulillah
Orupd samadnam aayi ,kelkaan agrahicha varath.🎉 Ithupole ulla video cheyyunna jasna congratulations 🎉🎉
Alhamdulillah umma ea vedio kand kure Karanchu ❤❤
الحمد لله الحمد لله ثم الحمد لله
Super youtubar jasna👍🏻
എന്റെ പ്രാർത്ഥന ഉണ്ട് മോനന്നായി വരും
Masha Allahhh❤❤❤
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 🤲🏻
Rabbe aa makan nannayi thirichu varate aameen
മാഷാ അള്ളാഹു. അൽഹംദുലില്ലാഹ് 🤲🤲😊
@@Rizasachoos അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
അത് സത്യം 👍
Mashallah Alhamdulillah orupad santhosham
Alhamdulillaah sandosham Allaahu aa ummaaku duniyaavilum aakhirathilum upakarikkunna makanaakikkodukkatte aameen nammude ellaa makkaleyum Allaahu swaaliheengalaakatte aameen.
വളരെ നന്നായി നിങളുടെ പ്രവൃത്തി --
ജസ്‌ന നിനക്കൊരു ബിഗ് saluit