രണ്ട് കുട്ടികൾ ഉള്ള എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല കുട്ടികളുടെ കാര്യവും പഠനവും വീട്ടിലെ കാര്യങ്ങളും ഒക്കെ ഒന്നിച്ചു കൊണ്ടുപോകാൻ. But 5 കുട്ടികളെ വെച്ച് സിലു ഇത്ത ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. You are a feonex bird. Keep going. ഞങ്ങളുടെ ഒക്കെ ദുആയിൽ എപ്പോഴും ഉണ്ടാവും
ഇത്തയുടെ age ആണ് എനിക്കും. എനിക്കും 5 മക്കളാണ.BA പഠിക്കുമ്പോഴായിരുന്നു കല്യാണം പിന്നെ പഠിച്ചിട്ടില്ല. ഇൻശാഅല്ലഹ് പഠിക്കണം എന്നുണ്ട്. 🤲എന്തേലും കോഴ്സ്. ഇപ്പോ ചെറിയൊരു youtuber ആണ്. കാടകൃഷി, soap making ചെയ്യുന്നുണ്ട്. ഞാനും എന്നെ ശ്രദ്ധിക്കാറില്ല. ഓട്ടം തന്നെയാണ് ഇത്താ റസ്റ്റ് ഇല്ലാതെ 😔പടച്ചോൻ ഒരു വഴികാണിച്ചു തരും എന്നാ പ്രതീക്ഷയോടെ ഓടുവാ ഇത്ത ഞാൻ 😢
ഇത്രയും നാൾ എങ്ങനെ ആയിരുന്നോ അതിനേക്കാളും എനെർജിയോട് മുന്നോട്ടു പോകുക ജോലി വാങ്ങി കാണിച്ചു കൊടുക്കുക അങ്ങിനെ ആണ് വേണ്ടത് അല്ലാത കരഞ്ഞു ഒരുഭാഗത്ത ഇരിക്കുകയല് വേണ്ടത് അടികിട്ടും ഓടി പോയി padikk പെണ്ണെ ❤❤❤
സിലു നീ നല്ല ബുദ്ധിയും വിവരവും ഉള്ള കുട്ടിയാ... നിന്റെ സംസാരം കേട്ടാൽ അറിയാം നീ ഏറ്റവും ഇഷ്ട്ടപെടുന്ന വർ തന്നെ യാവും നിന്നെ ഈ കാര്യത്തിൽ വേദനിപ്പിച്ചത്... Da, നിനക്ക് നല്ലത് എന്ന് തോന്നുന്നത് നീ ചെയ്യുക... നീ നിന്റെ ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ അന്ന് അവർ പറയും ഞാൻ പറന്നില്ലെ നിന്നെ കൊണ്ട് അത് സാധിക്കും എന്ന്... അതാണ് ഈ ലോകം.... നീ ധൈര്യമായി മുന്നോട്ട് പോകൂ.... എല്ലാം ശരിയാകും ❤❤❤
സിലു... imotionally weak ആയിരുന്ന ഞാൻ ഇന്ന് കല്യാണം കഴിഞ്ഞു 2 കുട്ടികൾ.. അവരെയും വെച്ച് Ma bed completed... നെഗറ്റീവ് കല്ലി വല്ലി യാക്കി ഹോസ്റ്റലിൽ പോയി പഠനം തുടരുന്നു... But imotionally strong ആകാൻ നമ്മുടെ creator മായി ഒരു അനുരാഗ ബന്ധം എപ്പോഴും കാത്ത സൂക്ഷിച്ചാൽ മാത്രം മതി... ഇങ്ങനെ എത്ര നാൾ അവർക്ക് വേണ്ടി വീഡിയോ ചെയുന്നു അത്രയും നമുക്കാണ് നഷ്ടം ... Be silent and smile.....and no participation in these matters...ദിക്‌റുള്ള..... പഠനം നിർത്തുമോ നിർത്തുമോ എന്ന് affirmation മാറ്റി ഇത് അടിപൊളി യായി കംപ്ലീറ്റ് ചെയ്യുമെന്ന് എല്ലാ വീഡിയോ യിലും പറയു... 100% sure.... You can❤❤
ആരും നന്നാവുന്നത് ആർക്കും സഹിക്കാൻ പറ്റില്ല. നമ്മട ഉയർച്ചകൾ ആർക്കും പെട്ടെന്ന് accept ചെയ്യാൻ പറ്റില്ല. അത് കാണുമ്പോൾ അവർ തകർന്നു പോകും പിന്നെ നമ്മളെ തകർക്കണം അതാണ് അവരുടെ ആഗ്രഹം. നമ്മൾ എപ്പോഴും വിഷമിച്ച് വീട്ടിൽ ഇരിക്കണം ഒരിക്കലും നമ്മൾ സന്തോഷിക്കാൻ പാടില്ല അതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം ചിലപ്പോൾ സങ്കട സമയത്ത് നമ്മുടെ കൂടെ നിൽക്കുന്നവർ നമുക്ക് വലിയ ഉയർച്ചയോ സന്തോഷമോ വന്നാൽ അപ്പൊ തുടങ്ങും അവരുടെ ഉള്ളിൽ നമ്മളോട് അസൂയ അതുകൊണ്ട് ആരെയും വിശ്വസിക്കേണ്ട ആരെയും ആരും നല്ലവനാണെന്ന് വിചാരിക്കേണ്ട ❤❤❤ അല്ലാഹുവിനോട് മാത്രം കാവൽ ചോദിച്ചു മുന്നോട്ടുപോകുക ❤❤❤
ഇത്ത പഠിപ്പ് നിർത്താൻ പാടില്ലാ. . ഞാൻ എന്റെ 18 വയസ്സിൽ കല്യാണം കഴിഞ്ഞു. . ഇപ്പൊ 21 വയസ്സായി ഒരു മോനുണ്ട്. . ഞൻ എന്റെ +2 വരെ ഞാൻ കംപ്ലീറ്റ് ചെയ്തിട്ടില്ല. . ഇപ്പൊ ഞാൻ പേടിച്ചോണ്ട് ഇണ്ടായിരുന്നു. . ചില നാട്ടുകാർ തെണ്ടികളും പിന്നെ അസൂയ മൂത്ത കുടുംബക്കാരും കൂടെ എന്റെ പഠിത്തം നിർത്തിച്ചു. . അത്രയും നല്ല പോലെ നോക്കിയിരുന്ന എന്റെ hus ഉമ്മ ഇപ്പൊ ആരൊക്കെ എന്തൊക്കെ പറഞ്ഞു കൊടുത്ത് ഒരുമാതിയിലുള്ള അവസ്ഥയാണ്. .അൽഹംദുലില്ലാഹ് എന്തോ ഭാഗ്യത്തിനി hus ന്തോ സപ്പോർട്ട് ആണ്. . ഞാനും hus മാത്രം അറിഞ്ഞു ഞാൻ ഓൺലൈൻ പഠിക്കാൻ തുടങി. .. അതും hus വീട്ടുകാർ കൊറേ പ്രശ്‌നം ആക്കി അതും നിർത്തിച്ചു് 🥺... അഗ്രയും നാൾ ഞാൻ ഉറക്കം ഒഴിച് ഞാൻ കഷ്ടപ്പെട്ട് ചെയിത എന്റെ കൊറേ വർക്കുകൾ അതെല്ലാം വെറുതെ ആയി. .അന്നേരം hus അല്ലാണ്ട് ആരും ഒരു work ചെയ്യാൻ പോലും ആരും എന്നെ സഹായിച്ചില്ല. .. ഈ ഒന്നര 2 വയസ്സുള്ള മോനെ വെച്ച് ഞാൻ അവനെ ഉറക്കി കഴിഞ്ഞ ശേഷം ആണ് 2,3 മണിയോളം ഞാൻ work ചെയിതു. .. എഎന്നിട്ടും എനിക്ക് ഒരുപകരം ഉണ്ടായില്ല. ..🥺ഇപ്പൊ ഞാൻ വെറുതെ വീട്ടിൽ ഇരിക്ക. . മോനെ നോക്കിയും വീട്ടിലെ പണി ചെയ്ത്തും. .. ഇന്ഷാ അല്ലാഹ് എന്തായാലും എനിക്ക് പഠിക്കണം entenghilum ഒരു ചെറിയ ജോബ് വാങ്ങണം 🙃
നിങ്ങൾ ഉരുക്കുവനിതയാണ്.... നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകൂ... സ്ത്രീകളും മനുഷ്യരാണ്...... എന്നു വാദിക്കുവാൻ ഞങ്ങൾക്ക് നട്ടെല്ലുള്ള ഒരു പെൺവക്കീലിനെത്തന്നെ വേണം ........ അന്ന് ഇതൊക്കെ ഓർത്തു വെക്കാൻ മാത്രമുള്ള മധുരപ്രതികാരമായിരിക്കും........❤
പഠിക്കാൻ എടുത്ത തീരുമാനത്തിന്ന് salute. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കരുത്. മറ്റുള്ളവർക് വേണ്ടി എന്നും വേണ്ടെന്ന് വെക്കരുത്. ആത്മാർത്ഥ ഇല്ലാത്ത 100 പേര് ഉള്ളതിനേക്കാൾ ആത്മാർഥത മായിട്ട് കൂടെ നിൽക്കുന്ന ഒരാൾ ഉണ്ടെങ്കിൽ മതി.ഹാപ്പിയായിട്ട് മുന്നോട്ട് പോവും. ഒരു advucate aayi kaanich kodukku. Avarude vaya adcholum. Paguthiyil niruthiyaal avar aahlathikkum. K
ഹലോ സിലുത്താ ഞാൻ വിചാരിച്ചത് എല്ലാം പറഞ്ഞു എത്ര ശരിയാണ്. ചെയ്യുന്നതെല്ലാം നമ്മുടെ കടമ ആയി കണക്കുകൂട്ടുന്നു. ഒരു നന്ദി വാക്ക് പോലും പറയാറില്ല😢 വെറുത്തു പോയി ഇനി ഒന്നും നടക്കാനും പോണില ഇത്ത ഉഷാറായി മുന്നോട്ട് പോകൂ All the best
പെൺകുട്ടികൾ സെൽഫ് sufficient ആയി മാത്രേ കല്യാണം കഴിക്കാവൂ. സ്വന്തം മക്കളെ പഠിപ്പിയ്‌ക്കേണ്ട ഉത്തരവാദിത്തം മാതാപിതികൾക്കുണ്ടാവണം. അതായിരിയ്ക്കണം മകളുടെ ഭവിയ്ക്കു വേണ്ടിയുള്ള ഒരു investment. സിലു പഠിയ്ക്ക്.ആര് പറഞ്ഞാലും സ്വയം പറയും വരെ സിലു പഠിയ്ക്കണം. ഞാനും llb cheythalo ennu alojiykarundu❤️
നമ്മൾ first നമ്മളെത്തന്നെ സ്നേഹിക്കണം കൂടെ നമ്മളുടെ ശരീരത്തെയും നമ്മൾ എനർജി ആയിട്ടുണ്ടെങ്കിൽ മാത്രമേ മുന്നോട്ടു എന്തും ചെയ്യാൻ കഴിയും. പിന്നെ നമ്മൾ ചുറ്റുമുള്ളത് നോക്കിയാൽ നമുക്ക് എവിടെയും എത്താൻ കഴിയില്ല. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ വിദ്യാഭ്യാസം വേണ്ടത് സ്ത്രീകൾക്കാണ് കാരണം പിന്നീട് അവൾ കല്യാണമൊക്കെ കഴിഞ്ഞ് ഭർത്താവ് ഉപേക്ഷിക്കപ്പെട്ടാലും ഭർത്താവ് മരണപ്പെട്ടാലും ഒരു ജോലി ചെയ്യേണ്ടി വന്നാൽ ആണുങ്ങൾക്ക് കൂലിപ്പണി മുതൽ എന്ത് പണിയും എടുക്കാൻ കഴിയും പക്ഷേ അതുപോലെ അല്ല ഒരു പെണ്ണിന് സേഫ്റ്റി ആയി ഒരു ജോലി കിട്ടണമെങ്കിൽ അത്യാവശ്യം വിദ്യാഭ്യാസം വേണം.
നമ്മൾ ജീവിക്കുന്ന സമൂഹം മാറിയിട്ടില്ല.ഇനി മറുകയുമില്ല. പെണ്ണിന് ശത്രു പെണ്ണ് തന്നെയാണ്.ഈ comment ഇടുന്നവർ ഭർത്താവ് അധ്വാനിച്ച് കൊണ്ട് വരുന്നത് തിന്ന് കോഴുത് ഇരിക്കുന്നവരാണ് .self respect എന്നൊരു സാദനം ഈ പറയുന്ന പെണ്ണുങ്ങൾക്ക് ഇല്ല. പണ്ടൊക്കെ പരദൂഷണം പറഞ്ഞിരുന്നത് അയൽവക്കത്തെ പോയി ഇരുന്നാണ്.ഇന്ന് എല്ലാവരും ഫോണിൽ ആണ്.പരദൂഷണം കമൻ്റ് വഴിയും. ഒരു പണിയുമില്ലത്തവർക് ഒരു പണി. അത്ര ഉള്ളൂ. എന്തായാലും പഠിക്കാൻ ഇറങ്ങി തിരിച്ചില്ലേ. മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ ❤❤ ഞാൻ വീഡിയോ കാണുന്നത് ഓഫീസിൽ ഇരുന്നാണ്.😂
എന്തിനാ കുട്ടീ മറ്റുള്ളവർ പറയുന്നത് കാര്യമായിട്ടെടുത്ത് ഇങ്ങനെ വിഷമിക്കുന്നത്. നിങ്ങൾ ജീവിക്കേണ്ടത് നിങ്ങളുടെ ഇഷ്ടത്തിനല്ലേ ,അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ടാണോ ? പറയുന്നവർ പറഞ്ഞു മടുക്കുമ്പോൾ നിർത്തി പൊയ്ക്കോളും.
Silutha എന്റെ ഇത്തായേ പോലെ കണ്ടു പറയുവാ ഞാൻ എന്നും മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് comment ഇടാറില്ല അതുകൊണ്ട് ഇത്താക്ക് പരിചയം ഉണ്ടാവില്ല but എന്റെ ലൈഫിൽ ഇത്താക്ക് ഒരുപാട് പ്രാധാന്യം ഉണ്ട്.. പഠിപ്പ് നിർത്തരുത് തടസം ഉണ്ടാകും അതുപോലെ പരിഹാരവും ഉണ്ടാകും.. എന്ത് വന്നാലും ക്ലാസിൽ പോകണം.. ഇത്താക്ക് പറ്റും..
ഇത്ത എന്ത് വന്നാലും പഠിത്തം നിർത്തരുത് എനിക്ക് സ്വന്തമായി ഒരു ഇത്ത ഇല്ല എന്റെ ഇത്താനെ ആണ് ഞാൻ നിങ്ങളിലൂടെ കാണുന്നെ ഇത്ത പഠിത്തം നിർത്തിയാൽ പിന്നെ ഇത്താന്റെ വീഡിയോസ് കാണില്ല സ്നേഹം കൊണ്ട് പറയാ 😢
എൻ്റെ silu നീ നിനക്ക് വേണ്ടി ജീവിക്ക്. നിൻ്റെ സന്തോഷത്തിന് വില നൽകു. റബ്ബ് സന്തോഷവും സമാധാനവും നൽകട്ടെ. ഇപ്പോൾ വരുന്ന അമിതമായി വരുന്ന കയറിങ് നിൻ്റെ ഗോൾ തകർക്കാനുള്ള love ബോമ്പ് aan. അത് റിയാൽ love അല്ലടാ ❤❤❤❤
Enik nee Padiക്കാൻ പോയപ്പോൾ ന്റെ ഒരു thathaa പഠിക്കാൻപോലെ ആയിരുന്നു 😊ഞാൻ ശരിക്കും ഹാപ്പി ആയി എന്ത് കൊണ്ടാ അറിയില്ലവീഡിയോസ് ഒക്കെ വിടാതെ കാണാൻ തുടങ്ങിയത് appala ❤. I know you can overcome this problem ❤
Silu ഇത്ത....ഞാൻ നിങ്ങളുടെ vdo കാണാറുണ്ട്. ഇത്ത പറഞ്ഞ ഇത് പോലെ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയ ഒരു വ്യക്തി ആണ് ഞാനും.... ഒരുപാട് ആളുകളുടെ മനസിലിരിപ്പും എല്ലാം ഈ ഒരു സമയത്ത് നമുക്ക് കാണാൻ കഴിയും.പക്ഷെ നമുക്ക് ഒരു ലക്ഷ്യം ഉണ്ട് അത് നമ്മൾ നേടിക്കൊണ്ട് വേണം ഇവരുടെയൊക്കെ മുന്നിൽ നിവർന്നു നിൽക്കാൻ....അങ്ങിനെ ഒരു വാശിയോടെ മുന്നോട്ട് പോകൂ....അങ്ങിനെ പഠിച്ച് ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും എൻ്റെ 2 മക്കളെയും നോക്കി ഞാൻ B Ed enna ente സ്വപ്നം പൂർത്തിയാക്കി.ഇന്ന് ഞാൻ ഒരു ടീച്ചർ ആണ്.....എന്നെ തള്ളിപ്പറഞ്ഞവരും, എതിർത്തവരും എല്ലാം ഇന്ന് എന്നെ പുകാഴ്തിക്കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് അവർ നമ്മുടെ സ്വപ്നം നേടിയെടുക്കാൻ ഒരു കാരണം ആയി കണ്ട് മുന്നോട്ട് പോകൂ.....ഉറപ്പായും ഇത്ത കോഴ്സ് കംപ്ലീറ്റ് ചെയ്യും.പിന്നെ ഇത് പോലുള്ള കുറച്ച് ആളുകൾ നമ്മുടെ ചുറ്റിലും ഉള്ളത് നല്ലതാ......അപ്പോഴേ നമുക്ക് ഒരു വാശി വരൂ.....അതോണ്ട് ഒന്നും നോക്കണ്ട...പറയുന്നവർ പറയട്ടേ....നമ്മളെ കുറ്റം പറഞ്ഞ് കൊണ്ട് അവർ സന്തോഷിക്കട്ടെ.....പിന്നീട് അവർ നമ്മുടെ പേരിൽ അറിയപ്പെടുമ്പോഴും അവർക്ക് ഇതേ സന്തോഷം ഉണ്ടാവട്ടെ.....അത് കൊണ്ട് ഇത്ത മുന്നോട്ട് പോകൂ.....ഞങ്ങളുണ്ട് കൂടെ.....
എന്തിനാണ് ടെൻഷൻ അടിക്കുന്നത് ധൈര്യമായി മുന്നോട്ടു സിലു പടച്ചവൻ ഉണ്ട് കൂടെ പിന്നെ എന്തിന് തളരണം പറയുന്നവർ അവിടെ പറയട്ടെ അത് മനുഷ്യരുടെ ഒരു ഹോബിയാണ് ഹോബിയാണ് പഠനം ഒരിക്കലും നിർത്തരുത്സിലു
എന്ത് കാര്യം ചെയ്താലും ഒരുപാട് അഭിപ്രായം കേൾക്കേണ്ടി വരും, നമ്മൾ തെറ്റ് ചെയ്യാതിടത്തോളം ആരെയും ഭയക്കേണ്ട ആവശ്യം ഇല്ല. എത്രയോ ബുദ്ധിമുട്ടിയാണ് സിലു ഇപ്പോഴുള്ള നിലയിൽ എത്തിയത് ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ 🤲🏻👍🏻❤
എന്തിനാ സിലു മറ്റുള്ളവരുടെ ബാഡ് കമന്റ കൾക്ക് വില കൊടുക്കണ്ട സീലു ഇത് സോഷ്യൽ മീഡിയ ഇങ്ങിനെത്തന്നാ ആളുകൾ പലവിധം നമ്മുടെ സന്തോഷം നമ്മൾത്തന്നെയാണ് കണ്ടത്തേണ്ടത് ഞാനും സില് നോ പ്പോലെത്തന്നെയാ ഒരു പാട് ഉറക്കമില്ലാത്ത നാളുകൾ നമ്മൾ ജീവിക്കാനുള്ള വാശിയും കൂടി കൂട്ടത്തേയുള്ളു ബാഡ് കമന്റ് ചാനലിന്റെ വളർച്ചയാണ് സിലു അവർ കമന്റിടട്ടെന്നത് നമുക്കൊരു കണ്ടന്റാക്കി മാറ്റാം എന്നല്ലാതെ വിഷമിക്കേണ്ട ആവശ്യം ഇല്ല സിലു ചുമ്മാ നീ കരയണ്ട നീ കരയരുത് സങ്കടപ്പെടരുത് അങ്ങനെ ഒരു ഫീൽ ഇനി നീ കാണിക്കയേ അരുത് ഇവരുടെയൊക്കെ മുന്നിൽ തരം താഴല്ലേ അപ്പോ ഇംവരെ ക്കെ കണ്ട് ചിരിക്കും കൂടുതൽ ബാഡ് കമന്റിടും നീ ഉയർച്ചയിലെത്തും അസൂയ ആണ് നീ ഒരിക്കലും മൈന്റ് ചെയ്യരുത് നീ ലക്ഷ്യത്തിൽ എത്തണ o നിന്റെ മക്കൾ നിന്റെ കൂടെ ഉണ്ട് നീ നിന്റെ മക്കൾക്ക് കൂടി മാതൃകയാണ് മക്കളുടെ അഭിമാനമാണ് സില നിനക്ക് ലക്ഷ്യം മാത്രമേ ഇനി മനസില്ലണ്ടാകാവൂ മറ്റൊന്നും ചിന്തിക്കേണ്ടok ok👍👍👍👍
ആണുങ്ങളെ കുറിച്ച് താങ്കളുടെ ചിന്ത വളരെ തെറ്റാണ്. വലിയൊരു തെറ്റിദ്ധാരണയില്‍ നിന്നാണ് താങ്കളുടെ ഈ വോയ്സ് പുറത്തു വരുന്നത്.. ഏറ്റവും നന്നായി ഇണയെ സന്തോഷിപ്പിച്ചും സ്നേഹിച്ചും സമാധാനം നല്‍കിയും ജീവിക്കുന്ന എത്രയോ ഭര്‍ത്താക്കന്‍മാരുണ്ട്.. താങ്കളുടെ ഭര്‍ത്താവില്‍ നിന്നും മറ്റു ആണുങ്ങളെ വിലയിരുത്തരുത്.. സ്വന്തം ദാമ്പത്യത്തിലെ അനുഭവങ്ങള്‍ വീഡിയോയില്‍ വന്ന് പുറത്തു പറയുമ്പോള്‍ മറ്റുളളവരുടെയും ദാമ്പത്യവും നിങ്ങളെ പോലെയായിരിക്കുമെന്ന ചിന്ത മാറ്റേണ്ടതാണ്..
Enikk age 40 aayi,jan eppozhum padikkunnu,net coaching,hsst coaching ellam Ithonnum ellavarkum kaHiyilla,mentally strong aayavarkke nadakkooo U caaaan.....,eth thurakkarha vathilum thurakkum,some time spend with allah ,away from all disturbunce, speak with him ,this give more mental relaxation,he can open every tightly closed door ❤❤
Ente മോൾക്കും 2 വയസ് കഴിയാൻ കത്തു നിൽക്കായിരുന്നു... പഠിക്കാൻ പോവാൻ.. But കഴിയുമോ എന്നുള്ള സംശയം ഉണ്ട്... ഇപ്പോൾ കൊറച്ചു inspiration കിട്ടി..... ഒരു വീടില്ലാതെ സ്വന്തകാരുടെ ആട്ടും തുപ്പും കേട്ട് കഴിയുകയാണ്.... 😪
Never…. iam also a Muslim working lady ….i got married just after my degree after I have completed my post graduation and B.ed …when I have done my B.ed my elder one is just 6 month only…..but our ife is only focused in our own world not in public…but for you you are doing everything to the public..,so definitely you will get this type of comments…if you don’t want this type of blaming just focus your life towards you not to the public…then you will be happy…no need of bothering about the people ….
Sensitive aakanda, bold aakoo, maximum happy aayittu jeevikkoo, yenthellam quallification undakkan pattumo athellam undakkoo, athu aa makkalkkum upakarikkum. Very very proud of you.
ഏതായാലും പഠിക്കാൻ തീരുമാനിച്ചു പഠനം തുടങ്ങി. ഇനി നിർത്തരുത്. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ധൈര്യമായി മുൻപോട്ടു പോവുക. ഹസ്ബൻ്റിൻ്റെ Support ഉണ്ടെങ്കിൽ പിന്നെ ആരെ ഭയക്കണം? all the best.❤
സിലു ഒരിക്കലും വിഷമി ക്കരുത് corse complete ചെയ്യണം ഏതു പ്രതിസന്ധി നേരിട്ടലും പഠിപ്പ് നിർത്തരുത് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും ഒരിക്കലും വിഷമിക്കരുത് എപ്പോഴും bold ആയിട്ട് നിൽക്കണം❤❤❤ കരയരുത്
Silu yendhinaa ithrayokea paranj sangadam pedunnd... Silu silunte vazi pindhudaruga.... Paraunnvr pryum urpaaa paraytea.... Never mind..... Silu valiya oru lakshiythil yethum all the best silu.... Love you silu❤️👍👍
രണ്ട് കുട്ടികൾ ഉള്ള എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല കുട്ടികളുടെ കാര്യവും പഠനവും വീട്ടിലെ കാര്യങ്ങളും ഒക്കെ ഒന്നിച്ചു കൊണ്ടുപോകാൻ. But 5 കുട്ടികളെ വെച്ച് സിലു ഇത്ത ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. You are a feonex bird. Keep going. ഞങ്ങളുടെ ഒക്കെ ദുആയിൽ എപ്പോഴും ഉണ്ടാവും
എന്തുവന്നാലും പഠിത്തം നിർത്തരുത് പഠിത്തം നിർത്തി എന്നു പറഞ്ഞൊരു vlog കാണാനിടയായാൽ അതായിരിക്കും ഇത്താ ഞാൻ കാണുന്ന ഇയാളുടെ അവസാനത്തെ വീഡിയോ
ഇത്തയുടെ age ആണ് എനിക്കും. എനിക്കും 5 മക്കളാണ.BA പഠിക്കുമ്പോഴായിരുന്നു കല്യാണം പിന്നെ പഠിച്ചിട്ടില്ല. ഇൻശാഅല്ലഹ് പഠിക്കണം എന്നുണ്ട്. 🤲എന്തേലും കോഴ്സ്. ഇപ്പോ ചെറിയൊരു youtuber ആണ്. കാടകൃഷി, soap making ചെയ്യുന്നുണ്ട്. ഞാനും എന്നെ ശ്രദ്ധിക്കാറില്ല. ഓട്ടം തന്നെയാണ് ഇത്താ റസ്റ്റ് ഇല്ലാതെ 😔പടച്ചോൻ ഒരു വഴികാണിച്ചു തരും എന്നാ പ്രതീക്ഷയോടെ ഓടുവാ ഇത്ത ഞാൻ 😢
Hi
എന്നാ പിന്നെ ഇത്ത വിളിക്കണോ same age ആണെങ്കിൽ 🥴🥴🥴
ഇത്രയും നാൾ എങ്ങനെ ആയിരുന്നോ അതിനേക്കാളും എനെർജിയോട് മുന്നോട്ടു പോകുക ജോലി വാങ്ങി കാണിച്ചു കൊടുക്കുക അങ്ങിനെ ആണ് വേണ്ടത് അല്ലാത കരഞ്ഞു ഒരുഭാഗത്ത ഇരിക്കുകയല് വേണ്ടത് അടികിട്ടും ഓടി പോയി padikk പെണ്ണെ ❤❤❤
സിലു നീ നല്ല ബുദ്ധിയും വിവരവും ഉള്ള കുട്ടിയാ... നിന്റെ സംസാരം കേട്ടാൽ അറിയാം നീ ഏറ്റവും ഇഷ്ട്ടപെടുന്ന വർ തന്നെ യാവും നിന്നെ ഈ കാര്യത്തിൽ വേദനിപ്പിച്ചത്... Da, നിനക്ക് നല്ലത് എന്ന് തോന്നുന്നത് നീ ചെയ്യുക... നീ നിന്റെ ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ അന്ന് അവർ പറയും ഞാൻ പറന്നില്ലെ നിന്നെ കൊണ്ട് അത് സാധിക്കും എന്ന്... അതാണ് ഈ ലോകം.... നീ ധൈര്യമായി മുന്നോട്ട് പോകൂ.... എല്ലാം ശരിയാകും ❤❤❤
Sthreekalk abhimanaman nammude silu❤❤eniyum sandoshathode munneru❤❤allahu dheerkayusum arogyavum tharatte.
ഇത്താ ഇത്രേം കാലം ഇല്ലാരുന്ന ആരും ഇനി നിങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കണ്ട എന്നു വച്ചാൽ മതി. Pls തോറ്റുകൊടുക്കരുത്
😅😅😅😅😅😅😅😅😅😅😅😅😅😅
Super ithaaa masha allah..padachavan kakatte❤❤❤
പടനം നിർത്തരുത് എന്ത് വന്നാലും പറയുന്നവർ പറഞ്ഞേട്ടൊ അത് മെയ്റ്റ് ചെയ്യണ്ട ഒരിക്കലും തളരരുത്❤
നിങ്ങളുടെ മുഖം കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നുന്നു. 😢
നിങ്ങൾ സന്തോഷമായിരിക്കൂ സിലൂ..😊
Orupaaaaaaaaaaad vishamangal sahichille 😪 munnottu pokooo thalararuth 👍🏻 ❤️❤️❤️❤️❤️👍🏻👍🏻👍🏻
❤️❤️❤️❤️❤️❤️❤️ സിലു തളരരുത് മുന്നോട്ട് പോവുക.... I love you❤️❤️❤️❤️❤️❤️
സിലു... imotionally weak ആയിരുന്ന ഞാൻ ഇന്ന് കല്യാണം കഴിഞ്ഞു 2 കുട്ടികൾ.. അവരെയും വെച്ച്
Ma bed completed... നെഗറ്റീവ് കല്ലി വല്ലി യാക്കി ഹോസ്റ്റലിൽ പോയി പഠനം തുടരുന്നു... But imotionally strong ആകാൻ നമ്മുടെ creator മായി ഒരു അനുരാഗ ബന്ധം എപ്പോഴും കാത്ത സൂക്ഷിച്ചാൽ മാത്രം മതി...
ഇങ്ങനെ എത്ര നാൾ അവർക്ക് വേണ്ടി വീഡിയോ ചെയുന്നു അത്രയും നമുക്കാണ് നഷ്ടം ...
Be silent and smile.....and no participation in these matters...ദിക്‌റുള്ള.....
പഠനം നിർത്തുമോ നിർത്തുമോ എന്ന് affirmation മാറ്റി ഇത് അടിപൊളി യായി കംപ്ലീറ്റ് ചെയ്യുമെന്ന് എല്ലാ വീഡിയോ യിലും പറയു...
100% sure.... You can❤❤
❤❤❤
Salha go on... U r an inspiration for me.
I'm 38 and decided to join for MBA only because of u...
Great
ഇതിലും വലിയ ബുദ്ദിമുട്ട് തരണം ചെയ്തു വന്നതല്ലേ തീർച്ചയായും മുന്നോട്ടുപോകൂ,അള്ളാഹു അനുഗ്രഹിക്കട്ടെ 👍🏻
ലക്ഷ്യത്തിലേക്കു എത്താൻ allahu തൗഫീഖ് നൽകട്ടെ 🤲
മോളെ മന ശക്തി കിട്ടട്ടെ ന്നു പ്രാർത്ഥിക്കുന്നു...
🤲🏻🤲🏻🤲🏻
എല്ലാം ശരിയാവും insha allah❤❤
പൊന്നേ... തളരല്ലേ....❤❤❤
ആരും നന്നാവുന്നത് ആർക്കും സഹിക്കാൻ പറ്റില്ല. നമ്മട ഉയർച്ചകൾ ആർക്കും പെട്ടെന്ന് accept ചെയ്യാൻ പറ്റില്ല. അത് കാണുമ്പോൾ അവർ തകർന്നു പോകും പിന്നെ നമ്മളെ തകർക്കണം അതാണ് അവരുടെ ആഗ്രഹം. നമ്മൾ എപ്പോഴും വിഷമിച്ച് വീട്ടിൽ ഇരിക്കണം ഒരിക്കലും നമ്മൾ സന്തോഷിക്കാൻ പാടില്ല അതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം ചിലപ്പോൾ സങ്കട സമയത്ത് നമ്മുടെ കൂടെ നിൽക്കുന്നവർ നമുക്ക് വലിയ ഉയർച്ചയോ സന്തോഷമോ വന്നാൽ അപ്പൊ തുടങ്ങും അവരുടെ ഉള്ളിൽ നമ്മളോട് അസൂയ അതുകൊണ്ട് ആരെയും വിശ്വസിക്കേണ്ട ആരെയും ആരും നല്ലവനാണെന്ന് വിചാരിക്കേണ്ട ❤❤❤ അല്ലാഹുവിനോട് മാത്രം കാവൽ ചോദിച്ചു മുന്നോട്ടുപോകുക ❤❤❤
നിങ്ങൾ പറഞ്ഞത് വളരെ shari aan😢
❤❤❤
Ngan anubavikkunnu 😢
ഇത്ത പഠിപ്പ് നിർത്താൻ പാടില്ലാ. . ഞാൻ എന്റെ 18 വയസ്സിൽ കല്യാണം കഴിഞ്ഞു. . ഇപ്പൊ 21 വയസ്സായി ഒരു മോനുണ്ട്. . ഞൻ എന്റെ +2 വരെ ഞാൻ കംപ്ലീറ്റ് ചെയ്തിട്ടില്ല. . ഇപ്പൊ ഞാൻ പേടിച്ചോണ്ട് ഇണ്ടായിരുന്നു. . ചില നാട്ടുകാർ തെണ്ടികളും പിന്നെ അസൂയ മൂത്ത കുടുംബക്കാരും കൂടെ എന്റെ പഠിത്തം നിർത്തിച്ചു. . അത്രയും നല്ല പോലെ നോക്കിയിരുന്ന എന്റെ hus ഉമ്മ ഇപ്പൊ ആരൊക്കെ എന്തൊക്കെ പറഞ്ഞു കൊടുത്ത് ഒരുമാതിയിലുള്ള അവസ്ഥയാണ്. .അൽഹംദുലില്ലാഹ് എന്തോ ഭാഗ്യത്തിനി hus ന്തോ സപ്പോർട്ട് ആണ്. . ഞാനും hus മാത്രം അറിഞ്ഞു ഞാൻ ഓൺലൈൻ പഠിക്കാൻ തുടങി. .. അതും hus വീട്ടുകാർ കൊറേ പ്രശ്‌നം ആക്കി അതും നിർത്തിച്ചു് 🥺... അഗ്രയും നാൾ ഞാൻ ഉറക്കം ഒഴിച് ഞാൻ കഷ്ടപ്പെട്ട് ചെയിത എന്റെ കൊറേ വർക്കുകൾ അതെല്ലാം വെറുതെ ആയി. .അന്നേരം hus അല്ലാണ്ട് ആരും ഒരു work ചെയ്യാൻ പോലും ആരും എന്നെ സഹായിച്ചില്ല. .. ഈ ഒന്നര 2 വയസ്സുള്ള മോനെ വെച്ച് ഞാൻ അവനെ ഉറക്കി കഴിഞ്ഞ ശേഷം ആണ് 2,3 മണിയോളം ഞാൻ work ചെയിതു. .. എഎന്നിട്ടും എനിക്ക് ഒരുപകരം ഉണ്ടായില്ല. ..🥺ഇപ്പൊ ഞാൻ വെറുതെ വീട്ടിൽ ഇരിക്ക. . മോനെ നോക്കിയും വീട്ടിലെ പണി ചെയ്ത്തും. .. ഇന്ഷാ അല്ലാഹ് എന്തായാലും എനിക്ക് പഠിക്കണം entenghilum ഒരു ചെറിയ ജോബ് വാങ്ങണം 🙃
Hus ന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ പോയി പഠിക്കെടോ..open സ്കൂളിൽ join ചെയ്തു വീട്ടിൽ ഇരുന്ന് പഠിക്കു
@ ഞാൻ പഠിക്കാൻ പോയാൽ ഉമ്മ വീട്ടിൽ നിന്ന് ഇറഗി പോകും. .. ഒരു പ്രാവിശ്യം അങ്ങനെ ഉണ്ടായി. .. അതിന്റെ പിന്നെ hus ഒന്നും ചെയ്യാൻ പത്തുന്നില്ല
@@AzeenaSinadreason?
Ningal onnu karanju vilichaal daivam kelkkum.ingane pala pareekshananglum life il undakum.support ulla husband indallo.athaanu vendath.baaki ellam sheriyakum.ellardem bitter experience different aanu.enikkum und.pakshe nammude kanneerum kaanunna oru daivam und.Daivam undaayal pore .vere 1000 per undayitt enth karyam.enik praarthanyiloode maathram aanu nalla karyangal sambhavich kondirikkunnath.veruthe aashwasipoikkan paryunnathalla.ente Swantham anubhavam aanu.shakthamaayi kaannerode prarthichaal enthum nadakkum.❤God bless all who suffer.E sufferings nu okke prathifalam ullatha.Its true.
Saramiledo ellam shariyavum
Ningal mattullavarkk mathrkayaavanam salu❤❤❤💐💐💐💐💐💐🥰🥰🥰🥰🥰
നിങ്ങൾ ഉരുക്കുവനിതയാണ്....
നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകൂ...
സ്ത്രീകളും മനുഷ്യരാണ്...... എന്നു വാദിക്കുവാൻ ഞങ്ങൾക്ക് നട്ടെല്ലുള്ള ഒരു പെൺവക്കീലിനെത്തന്നെ വേണം ........
അന്ന് ഇതൊക്കെ ഓർത്തു വെക്കാൻ മാത്രമുള്ള മധുരപ്രതികാരമായിരിക്കും........❤
Silutha sangadapedalle😢padanam nirtharuth allahuvinte kaaval undavum prarthanayil ulpedutham❤
വിഷമിക്കരുത് മുന്നോട്ട് പോകു
Orikkalum padanam nirutharud silutha.... Dua cheyyam. Ellam overcome cheydadpole idum overcome cheyd munjott pokuu🤲🤲
വിഷമികാതെ. മുന്നോട്ട് പോകുക 👍👍👍👍
പഠിക്കാൻ എടുത്ത തീരുമാനത്തിന്ന് salute. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കരുത്. മറ്റുള്ളവർക് വേണ്ടി എന്നും വേണ്ടെന്ന് വെക്കരുത്. ആത്മാർത്ഥ ഇല്ലാത്ത 100 പേര് ഉള്ളതിനേക്കാൾ ആത്മാർഥത മായിട്ട് കൂടെ നിൽക്കുന്ന ഒരാൾ ഉണ്ടെങ്കിൽ മതി.ഹാപ്പിയായിട്ട് മുന്നോട്ട് പോവും. ഒരു advucate aayi kaanich kodukku. Avarude vaya adcholum. Paguthiyil niruthiyaal avar aahlathikkum. K
Silutha ente abhiprayathil padich oru joliyayittmadhi vivaham.allengil siluthane pole ellam neridanulla dhayryam venam.siluthanepole Silutha mathrame undavoo.eniyum thalaradhe munneruka.allahuvinte Ella anugrahangalum undavatte.😊😊
Best of like,nigal agrahijadh yelam netiyedukan pattate,allahu anugrahite ,nigale samadhikannam
ഒരിക്കലും പഠനം നിർത്തരുത് ധൈര്യമായിട്ട് മുന്നോട്ട് പോകും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ❤
Silu thavakkalthualallah. Inshaallah Allah sahayikkatte.
Only solution is escape from narcs people . Manju warrior is an example...... She escaped from narcs and she is lucky
Salu dyryamayitt padippumayi munnottu ponam ithilum valiya problems ellam overcome cheythu vanna alano ithrayum imotionalayi samsarikkunnep......
Ellam shariyakum insha Allah..... duayil ennum undakum.....
All the best silu.......
❤❤❤❤❤❤❤
ഹലോ സിലുത്താ
ഞാൻ വിചാരിച്ചത് എല്ലാം പറഞ്ഞു എത്ര ശരിയാണ്. ചെയ്യുന്നതെല്ലാം നമ്മുടെ കടമ ആയി കണക്കുകൂട്ടുന്നു. ഒരു നന്ദി വാക്ക് പോലും പറയാറില്ല😢
വെറുത്തു പോയി ഇനി ഒന്നും നടക്കാനും പോണില
ഇത്ത ഉഷാറായി മുന്നോട്ട് പോകൂ
All the best
Mattullavarude nanni vaakku kittiyitt sherikkum oru karyavum illa.Nammale kond mattullavrkk oru budhimuttun varaathe nokkiyal mathi.appo nammude ellaam karyanagalum daivam nokkum.
പെൺകുട്ടികൾ സെൽഫ് sufficient ആയി മാത്രേ കല്യാണം കഴിക്കാവൂ. സ്വന്തം മക്കളെ പഠിപ്പിയ്‌ക്കേണ്ട ഉത്തരവാദിത്തം മാതാപിതികൾക്കുണ്ടാവണം. അതായിരിയ്ക്കണം മകളുടെ ഭവിയ്ക്കു വേണ്ടിയുള്ള ഒരു investment.
സിലു പഠിയ്ക്ക്.ആര് പറഞ്ഞാലും സ്വയം പറയും വരെ സിലു പഠിയ്ക്കണം. ഞാനും llb cheythalo ennu alojiykarundu❤️
Orupad days ayi chechide videos kadit but ethu kadapol chilapolenkilum nml oke alochikunna karygl ayitu thonni, pinee chechiye poloral ethonnum ketit thalararuth ethilum vallya enthellm karygl tharanm cheitha alanu, chechi padikn pokunu ennu kettapol velltha respect thonni aa coat oke dharicha look oke imagine polum cheithitud, ❤️❤️ so onum kondu vishamiknada eeswaran koode kanum enthuvannalum munootu ponm 🙏👍❤❤❤
Siloo munnoatt poakoo padanam nirtheruth .All the best 👌 👍
Insha allah ellam sheriyaavum❤
നമ്മൾ first നമ്മളെത്തന്നെ സ്നേഹിക്കണം കൂടെ നമ്മളുടെ ശരീരത്തെയും നമ്മൾ എനർജി ആയിട്ടുണ്ടെങ്കിൽ മാത്രമേ മുന്നോട്ടു എന്തും ചെയ്യാൻ കഴിയും. പിന്നെ നമ്മൾ ചുറ്റുമുള്ളത് നോക്കിയാൽ നമുക്ക് എവിടെയും എത്താൻ കഴിയില്ല. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ വിദ്യാഭ്യാസം വേണ്ടത് സ്ത്രീകൾക്കാണ് കാരണം പിന്നീട് അവൾ കല്യാണമൊക്കെ കഴിഞ്ഞ് ഭർത്താവ് ഉപേക്ഷിക്കപ്പെട്ടാലും ഭർത്താവ് മരണപ്പെട്ടാലും ഒരു ജോലി ചെയ്യേണ്ടി വന്നാൽ ആണുങ്ങൾക്ക് കൂലിപ്പണി മുതൽ എന്ത് പണിയും എടുക്കാൻ കഴിയും പക്ഷേ അതുപോലെ അല്ല ഒരു പെണ്ണിന് സേഫ്റ്റി ആയി ഒരു ജോലി കിട്ടണമെങ്കിൽ അത്യാവശ്യം വിദ്യാഭ്യാസം വേണം.
True words ❤ well said❤
Silu Ethonnum Aareyum Bodippikkenda Aavashyulla Agrahicha Kaaryam poorthiyavaan Allahu Anugrahikkatte.
നമ്മൾ ജീവിക്കുന്ന സമൂഹം മാറിയിട്ടില്ല.ഇനി മറുകയുമില്ല. പെണ്ണിന് ശത്രു പെണ്ണ് തന്നെയാണ്.ഈ comment ഇടുന്നവർ ഭർത്താവ് അധ്വാനിച്ച് കൊണ്ട് വരുന്നത് തിന്ന് കോഴുത് ഇരിക്കുന്നവരാണ് .self respect എന്നൊരു സാദനം ഈ പറയുന്ന പെണ്ണുങ്ങൾക്ക് ഇല്ല. പണ്ടൊക്കെ പരദൂഷണം പറഞ്ഞിരുന്നത് അയൽവക്കത്തെ പോയി ഇരുന്നാണ്.ഇന്ന് എല്ലാവരും ഫോണിൽ ആണ്.പരദൂഷണം കമൻ്റ് വഴിയും. ഒരു പണിയുമില്ലത്തവർക് ഒരു പണി. അത്ര ഉള്ളൂ. എന്തായാലും പഠിക്കാൻ ഇറങ്ങി തിരിച്ചില്ലേ. മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ ❤❤ ഞാൻ വീഡിയോ കാണുന്നത് ഓഫീസിൽ ഇരുന്നാണ്.😂
Padanam orikkalum nirtharud❤ ellam khairilavatte
In sha Allah 👍 complete aakkum😊
Sis sulthana 🥰
എന്തിനാ കുട്ടീ മറ്റുള്ളവർ പറയുന്നത് കാര്യമായിട്ടെടുത്ത് ഇങ്ങനെ വിഷമിക്കുന്നത്. നിങ്ങൾ ജീവിക്കേണ്ടത് നിങ്ങളുടെ ഇഷ്ടത്തിനല്ലേ ,അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ടാണോ ? പറയുന്നവർ പറഞ്ഞു മടുക്കുമ്പോൾ നിർത്തി പൊയ്ക്കോളും.
Siluuu vishamikathe munottu povuu
Allahu khairaya vazhi ninek thurann tharatte🤲
Ingane vishamikalle
Enikum vishamam varunnu😢
Hi ☺️
Idakk nokkum evide ennu. ,,❤kaanaan orupaad ishttam😊❤❤
Koodepirapp pole yaa silu. Endhaa ariyilla orupaad ishttam silune ( videos) 😊😊😊
Itha paranjadellam 100% crct anu.nammude samooham enda ingane.orupad sthreekal parayan udheashikkunna karyamanu itha ee videoyiloode paranyunnad.adipoli video.❤❤❤❤❤
Itha ipo edutha ee theerumanam orikkalum puramottu pokarud.ithade padanam Munnot kond ponam.
സിലൂ. ആരെയും പേടിക്കേണ്ട. അല്ലാഹുവിനെ മാത്രം പേടിച്ചാൽ മതി. ഹസ്‌ബുനല്ലാഹ് vaniamalvakeel.
Padikunnathil oru kuzhapavum illa athinodopam makkaleyum barthavineyum ath badhikathe nilayilayirikanam anganeyanengil nammalk padikanum classilum activayitirikan pattum silu angane thanneyanenna videoyil kanunnath
Chechii... Ellam okay aavum❤❤ vishamikalle
ആളുകൾ എന്തും പറയട്ടെ നല്ല രീതിയിൽ ഫാമിലിയായി സന്തോഷത്തോടെ ജീവിക്കട്ടെ
Silutha എന്റെ ഇത്തായേ പോലെ കണ്ടു പറയുവാ ഞാൻ എന്നും മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് comment ഇടാറില്ല അതുകൊണ്ട് ഇത്താക്ക് പരിചയം ഉണ്ടാവില്ല but എന്റെ ലൈഫിൽ ഇത്താക്ക് ഒരുപാട് പ്രാധാന്യം ഉണ്ട്.. പഠിപ്പ് നിർത്തരുത് തടസം ഉണ്ടാകും അതുപോലെ പരിഹാരവും ഉണ്ടാകും.. എന്ത് വന്നാലും ക്ലാസിൽ പോകണം.. ഇത്താക്ക് പറ്റും..
ഇത്ത studies nirthall .
Problems eniyum varum ath aggane ann. ഇത്ത ആണ് എൻ്റെ് motivation❤💪💪
😢..
Padanam nirtharude..
❤❤❤
സാരമില്ലെടോ...... Thavakklthu alallah.❤❤
അതെ ആണുങ്ങളെ സ്വഭാവം ആണ്. എന്തായാലും എല്ലാ ആണുങ്ങളും ഒരുപോലെ ആയിരിക്കും
Fly high❤❤❤❤
Ni boldayi erunnal njanum enikkum oru dayiram varum endan ariyala sahangsdmulla vedio kandappo 😢😢😢 enganatha vedio Venda pls ❤❤❤❤❤❤❤
Iyalde hus van failure aanu, athondanu silu nu ithra prayasam, Allahu eluppamakki tharatte.
ഇത്രയൊക്കെ പറഞ്ഞിട്ടും ഇങ്ങനെ പറയാൻ തോന്നുന്നല്ലോ
@@FasnaDua-i4r njan silune alla paranjathu, avalkku yathoru support um illa, allenkil ithra stressed aakendi varilla, situation manassilakki thanne aanu commenti yathu
@@fil789ndsathyam. Silutha pavanu. Life il orupad pblms solve cheythu. Eniyum munnerenum. Ennittu negative pareyunnavarkku ningelude success kanichu kodukkanum👍👍
ഇത്ത എന്ത് വന്നാലും പഠിത്തം നിർത്തരുത് എനിക്ക് സ്വന്തമായി ഒരു ഇത്ത ഇല്ല എന്റെ ഇത്താനെ ആണ് ഞാൻ നിങ്ങളിലൂടെ കാണുന്നെ ഇത്ത പഠിത്തം നിർത്തിയാൽ പിന്നെ ഇത്താന്റെ വീഡിയോസ് കാണില്ല സ്നേഹം കൊണ്ട് പറയാ 😢
നിങ്ങൾ പഠിക്കണം മറ്റുള്ളവരുടെ വാക്കുകൾ കേൾക്കേണ്ട കാര്യമില്ലലോ... All the best 👍
Padtham nirthalle munnott pokuuu..Allahu koodeyund
എൻ്റെ silu നീ നിനക്ക് വേണ്ടി ജീവിക്ക്. നിൻ്റെ സന്തോഷത്തിന് വില നൽകു. റബ്ബ് സന്തോഷവും സമാധാനവും നൽകട്ടെ. ഇപ്പോൾ വരുന്ന അമിതമായി വരുന്ന കയറിങ് നിൻ്റെ ഗോൾ തകർക്കാനുള്ള love ബോമ്പ് aan. അത് റിയാൽ love അല്ലടാ ❤❤❤❤
Continue cheyynm..eniku 2 pillers anu 1 vayas 4 mnth gapil ...itha anu nte motivation.ipo makkl schoolil poy thudangiyenu shesham veendum padikyan irangi..❤nirtharud..move on🎉❤❤
Insha Allhaa Allhahu അനുഗ്രഹിക്കട്ടെ ❤
Enik nee Padiക്കാൻ പോയപ്പോൾ ന്റെ ഒരു thathaa പഠിക്കാൻപോലെ ആയിരുന്നു 😊ഞാൻ ശരിക്കും ഹാപ്പി ആയി എന്ത് കൊണ്ടാ അറിയില്ലവീഡിയോസ് ഒക്കെ വിടാതെ കാണാൻ തുടങ്ങിയത് appala ❤. I know you can overcome this problem ❤
Shajida shaji parayunnad itha keattittilla. Antimaare eppoo allarum shnehikoo🤩🤩🤩🤩
Waalikkumussalam warahmathullah ❤❤❤❤❤
Allaahu anugrahikkattea.....nallath jeevithathil sambhavikatteaa....allaahuvil urach nilkkuka😊
Silu ഇത്ത....ഞാൻ നിങ്ങളുടെ vdo കാണാറുണ്ട്. ഇത്ത പറഞ്ഞ ഇത് പോലെ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയ ഒരു വ്യക്തി ആണ് ഞാനും.... ഒരുപാട് ആളുകളുടെ മനസിലിരിപ്പും എല്ലാം ഈ ഒരു സമയത്ത് നമുക്ക് കാണാൻ കഴിയും.പക്ഷെ നമുക്ക് ഒരു ലക്ഷ്യം ഉണ്ട് അത് നമ്മൾ നേടിക്കൊണ്ട് വേണം ഇവരുടെയൊക്കെ മുന്നിൽ നിവർന്നു നിൽക്കാൻ....അങ്ങിനെ ഒരു വാശിയോടെ മുന്നോട്ട് പോകൂ....അങ്ങിനെ പഠിച്ച് ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും എൻ്റെ 2 മക്കളെയും നോക്കി ഞാൻ B Ed enna ente സ്വപ്നം പൂർത്തിയാക്കി.ഇന്ന് ഞാൻ ഒരു ടീച്ചർ ആണ്.....എന്നെ തള്ളിപ്പറഞ്ഞവരും, എതിർത്തവരും എല്ലാം ഇന്ന് എന്നെ പുകാഴ്തിക്കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് അവർ നമ്മുടെ സ്വപ്നം നേടിയെടുക്കാൻ ഒരു കാരണം ആയി കണ്ട് മുന്നോട്ട് പോകൂ.....ഉറപ്പായും ഇത്ത കോഴ്സ് കംപ്ലീറ്റ് ചെയ്യും.പിന്നെ ഇത് പോലുള്ള കുറച്ച് ആളുകൾ നമ്മുടെ ചുറ്റിലും ഉള്ളത് നല്ലതാ......അപ്പോഴേ നമുക്ക് ഒരു വാശി വരൂ.....അതോണ്ട് ഒന്നും നോക്കണ്ട...പറയുന്നവർ പറയട്ടേ....നമ്മളെ കുറ്റം പറഞ്ഞ് കൊണ്ട് അവർ സന്തോഷിക്കട്ടെ.....പിന്നീട് അവർ നമ്മുടെ പേരിൽ അറിയപ്പെടുമ്പോഴും അവർക്ക് ഇതേ സന്തോഷം ഉണ്ടാവട്ടെ.....അത് കൊണ്ട് ഇത്ത മുന്നോട്ട് പോകൂ.....ഞങ്ങളുണ്ട് കൂടെ.....
Don't Worry Silu .. Stay Strong...Be Happy...🎉🎉🎉
Siluu pls padipp nirtharudh 😌ningal idilum ellavarkkum inspired aavanam ❤❤❤ u can do it😘🥰
നിങ്ങൾ മുന്നോട്ടു പോകൂ ബാക്കി യൊന്നും മൈൻഡ് ചെയ്യണ്ട...
എന്തിനാണ് ടെൻഷൻ അടിക്കുന്നത് ധൈര്യമായി മുന്നോട്ടു സിലു പടച്ചവൻ ഉണ്ട് കൂടെ പിന്നെ എന്തിന് തളരണം പറയുന്നവർ അവിടെ പറയട്ടെ അത് മനുഷ്യരുടെ ഒരു ഹോബിയാണ് ഹോബിയാണ് പഠനം ഒരിക്കലും നിർത്തരുത്സിലു
Silutha ningale veettle vanna shajitha yekurich yenth paratunnu.അവളെ ഇന്നലത്തെ ഇൻ്റർവ്യൂ kando.umma kudumbakkarod onnum പറയാതെ നികാഹ് കേിഞ്ഞെന്നു അവർ ശരി എല്ലാ
എന്ത് കാര്യം ചെയ്താലും ഒരുപാട് അഭിപ്രായം കേൾക്കേണ്ടി വരും, നമ്മൾ തെറ്റ് ചെയ്യാതിടത്തോളം ആരെയും ഭയക്കേണ്ട ആവശ്യം ഇല്ല. എത്രയോ ബുദ്ധിമുട്ടിയാണ് സിലു ഇപ്പോഴുള്ള നിലയിൽ എത്തിയത് ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ 🤲🏻👍🏻❤
സിലു സങ്കടപെടരുത്. ഞങ്ങളുണ്ട് കൂടെ. നീ വിചാരിച്ച ലക്ഷ്യം നിനക്ക് നിറവേറ്റാൻ കഴിയട്ടെ. എന്നും എന്റെ പ്രാർത്ഥന കൂടെ ഉണ്ടാകും. All the best ❤️❤️
ഇത്താ എല്ലാ സ്ത്രീകൾക്കും നല്ല motivation ആണ്❤🤗.ആരോഗ്യം നന്നായി ശ്രദ്ധിക്കണം 🥺.പഠിത്തം നല്ല രീതിയിൽ പൂർത്തിയിക്കണം🤲🏻
പഠിക്കാൻ വയസ്സ് ഒന്നും ഇല്ലല്ലോ.വെറുതെ ഫോണും നോക്കി ഇരിക്കുന്നതിലും എത്രയോ നല്ലതാണ്. Education എന്നും ഒരു മുതൽ കൂട്ടാണ്
എന്തിനാ സിലു മറ്റുള്ളവരുടെ ബാഡ് കമന്റ കൾക്ക് വില കൊടുക്കണ്ട സീലു ഇത് സോഷ്യൽ മീഡിയ ഇങ്ങിനെത്തന്നാ ആളുകൾ പലവിധം നമ്മുടെ സന്തോഷം നമ്മൾത്തന്നെയാണ് കണ്ടത്തേണ്ടത് ഞാനും സില് നോ പ്പോലെത്തന്നെയാ ഒരു പാട് ഉറക്കമില്ലാത്ത നാളുകൾ നമ്മൾ ജീവിക്കാനുള്ള വാശിയും കൂടി കൂട്ടത്തേയുള്ളു ബാഡ് കമന്റ് ചാനലിന്റെ വളർച്ചയാണ് സിലു അവർ കമന്റിടട്ടെന്നത് നമുക്കൊരു കണ്ടന്റാക്കി മാറ്റാം എന്നല്ലാതെ വിഷമിക്കേണ്ട ആവശ്യം ഇല്ല സിലു ചുമ്മാ നീ കരയണ്ട നീ കരയരുത് സങ്കടപ്പെടരുത് അങ്ങനെ ഒരു ഫീൽ ഇനി നീ കാണിക്കയേ അരുത് ഇവരുടെയൊക്കെ മുന്നിൽ തരം താഴല്ലേ അപ്പോ ഇംവരെ ക്കെ കണ്ട് ചിരിക്കും കൂടുതൽ ബാഡ് കമന്റിടും നീ ഉയർച്ചയിലെത്തും അസൂയ ആണ് നീ ഒരിക്കലും മൈന്റ് ചെയ്യരുത് നീ ലക്ഷ്യത്തിൽ എത്തണ o നിന്റെ മക്കൾ നിന്റെ കൂടെ ഉണ്ട് നീ നിന്റെ മക്കൾക്ക് കൂടി മാതൃകയാണ് മക്കളുടെ അഭിമാനമാണ് സില നിനക്ക് ലക്ഷ്യം മാത്രമേ ഇനി മനസില്ലണ്ടാകാവൂ മറ്റൊന്നും ചിന്തിക്കേണ്ടok ok👍👍👍👍
Yes 👍
ആണുങ്ങളെ കുറിച്ച് താങ്കളുടെ ചിന്ത വളരെ തെറ്റാണ്.
വലിയൊരു തെറ്റിദ്ധാരണയില്‍ നിന്നാണ് താങ്കളുടെ ഈ വോയ്സ് പുറത്തു വരുന്നത്..
ഏറ്റവും നന്നായി ഇണയെ സന്തോഷിപ്പിച്ചും സ്നേഹിച്ചും സമാധാനം നല്‍കിയും ജീവിക്കുന്ന എത്രയോ ഭര്‍ത്താക്കന്‍മാരുണ്ട്..
താങ്കളുടെ ഭര്‍ത്താവില്‍ നിന്നും മറ്റു ആണുങ്ങളെ വിലയിരുത്തരുത്..
സ്വന്തം ദാമ്പത്യത്തിലെ അനുഭവങ്ങള്‍ വീഡിയോയില്‍ വന്ന് പുറത്തു പറയുമ്പോള്‍ മറ്റുളളവരുടെയും ദാമ്പത്യവും നിങ്ങളെ പോലെയായിരിക്കുമെന്ന ചിന്ത മാറ്റേണ്ടതാണ്..
Ende barthavine kurich ithil njn എവിടെയാ പറഞ്ഞിട്ടുള്ളത്? ആ തെറ്റിദ്ധാരണ ആദ്യം മാറ്റു..
ഇത്താ ധൈര്യമായി മുന്നോട്ടു പോകു ❤ഞാൻ 13 വർഷത്തിന് ശേഷം ഇപ്പോൾ പഠിക്കുന്നു 2 മക്കൾ ഉണ്ട് hus നല്ല സപ്പോർട്ട് ഉണ്ട് ❤
Entha padikunnath
@shabanashihab7683 +2
Go ahead sis❤
Same situation is happening to me.studying after marriage and especially after having kids is a difficult task and is considered as a social taboo
Enikk age 40 aayi,jan eppozhum padikkunnu,net coaching,hsst coaching ellam
Ithonnum ellavarkum kaHiyilla,mentally strong aayavarkke nadakkooo
U caaaan.....,eth thurakkarha vathilum thurakkum,some time spend with allah ,away from all disturbunce, speak with him ,this give more mental relaxation,he can open every tightly closed door ❤❤
Ente മോൾക്കും 2 വയസ് കഴിയാൻ കത്തു നിൽക്കായിരുന്നു... പഠിക്കാൻ പോവാൻ.. But കഴിയുമോ എന്നുള്ള സംശയം ഉണ്ട്... ഇപ്പോൾ കൊറച്ചു inspiration കിട്ടി..... ഒരു വീടില്ലാതെ സ്വന്തകാരുടെ ആട്ടും തുപ്പും കേട്ട് കഴിയുകയാണ്.... 😪
All the best..
Silu munnotu vacha kaal munnotu thanne .vijayichu kanichu kodukkan allahu thunakkate.Aameen
ഒരു കാര്യം പറയാം നമ്മൾ നടക്കുന്ന വഴി ശരിയാണോ ആരെയും ബോധറിയണ്ട കിപ്റ്റപ്പ് ❤. ഗോഡ് ബ്ലെസ് you
Never…. iam also a Muslim working lady ….i got married just after my degree after I have completed my post graduation and B.ed …when I have done my B.ed my elder one is just 6 month only…..but our ife is only focused in our own world not in public…but for you you are doing everything to the public..,so definitely you will get this type of comments…if you don’t want this type of blaming just focus your life towards you not to the public…then you will be happy…no need of bothering about the people ….
Stay strong silu
Sensitive aakanda, bold aakoo, maximum happy aayittu jeevikkoo, yenthellam quallification undakkan pattumo athellam undakkoo, athu aa makkalkkum upakarikkum. Very very proud of you.
Lets take care of family.....studies later...
U r great❤❤❤
ഏതായാലും പഠിക്കാൻ തീരുമാനിച്ചു പഠനം തുടങ്ങി. ഇനി നിർത്തരുത്. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ധൈര്യമായി മുൻപോട്ടു പോവുക. ഹസ്ബൻ്റിൻ്റെ Support ഉണ്ടെങ്കിൽ പിന്നെ ആരെ ഭയക്കണം? all the best.❤
സിലു ഒരിക്കലും വിഷമി ക്കരുത് corse complete ചെയ്യണം ഏതു പ്രതിസന്ധി നേരിട്ടലും പഠിപ്പ് നിർത്തരുത്
ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും ഒരിക്കലും വിഷമിക്കരുത്
എപ്പോഴും bold ആയിട്ട് നിൽക്കണം❤❤❤ കരയരുത്
Keep going...Ithaaaa❤❤❤❤❤No need to worry about others 😊😊😊😊
Silu yendhinaa ithrayokea paranj sangadam pedunnd... Silu silunte vazi pindhudaruga.... Paraunnvr pryum urpaaa paraytea.... Never mind..... Silu valiya oru lakshiythil yethum all the best silu.... Love you silu❤️👍👍
Ethayude vlogs Kanan thudangitt varshangalayi,vlogil mathram kanunna ethaye swantham ethayayittanu kanunnath,athu kond paraya paditham poorthiyakkanam.palarum palathum parayum ,njagalund koode❤